You are on page 1of 20

ഏറ്റവും ചെറിയ പരിപൂർണ്ണ സംഖ്യ ?

(a) 2 (b) 4 (c) 6 (d) 8


5, 10, 15 മിനിട്ട് സമയക്രമത്തിൽ അലാറം മുഴങ്ങുന്ന 3 ക്ലോക്കുകൾ ഉണ്ട്. ഇവ
എത്ര മിനിട്ട് കൂടുമ്പോഴാണ് ഒരുമിച്ച് അലാറം മുഴക്കുന്നത് ?

(a) 25 മിനിട്ട് (b) 30 മിനിട്ട് (c) 40 മിനിട്ട് (d) 35 മിനിട്ട്


1/2 , 2/3, 3/4 ഇവയുടെ ലസാഗു കാണുക ?

(a) 6 (b) 4 (c) 8 (d) 12


0.458 = --------------------- ?

(a) 4 X 10 + 5 X (10^2) + 8 X (10^3) (b) 4 X (10^-1) + (5X 10^-2) + 8 X (10^-3)

(c) 4 X (10^-3) + 5 X (10^-2) + 8 X (10^-3) (d) 4 X (10^3) 5 X (10^2) + 8 X 10


x/y = 5/6 എങ്കിൽ [(x^2)+(y^2)]/ [(x^2)- (y^2) ന്‍റെ വില കാണുക ?

(a) -61/11 (b) -11/61 (c) 61/11 (d) 11/61


ഒരു ക്ലാസിലെ 15 കുട്ടികളിൽ 70 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് പകരം
പുതിയൊരാൾ വന്നാൽ ശരാശരി ഭാരത്തിൽ 2 കിലോഗ്രാമിന്‍റെ കുറവുണ്ടായി
എങ്കൽ പുതുതായി വന്ന കുട്ടിയുടെ ഭാരമെന്ത് ?

(a) 42 (b) 41 (c) 44 (d) 40


ഒരു കച്ചവടക്കാരൻ കുറച്ചു ഓറഞ്ചുകൾ 11 എണ്ണം 10 രൂപ നിരക്കിൽ വാങ്ങി 10
എണ്ണം 11 രൂപ നിരക്കിൽ വിറ്റാൽ ലാഭശതമാനം എത്ര ?%

(a) 21% (b) 22% (c) 20% (d) 23%


രണ്ടു ബസുകൾ ഒരേ ദിശയിൽ സഞ്ചരിക്കുന്നു. അവയുടെ വേഗത 5Km/hr, 15
Km/hr എന്നിങ്ങനെയാണ്. എങ്കിൽ അവ തമ്മിലുള്ള ആപേക്ഷിക വേഗത
എത്രയായിരിക്കും ?

(a) 10Km/hr (b) 20Km/hr (c) 12Km/hr (d) 18Km/hr


4 പേനകൾ വാങ്ങിയപ്പോൾ 1 സൌജന്യം എങ്കിൽ ഡിസ്കൌണ്ട് ശതമാനം
എത്ര ?

(a) 5% (b) 20% (c) 10% (d) 15%


ആദ്യത്തെ 21 എണ്ണൽസംഖ്യകളുടെ ശരാശരി എത്ര ?

(a) 10 (b) 10.5 (c) 11 (d) 21


‘+’ ഗുണനത്തെയും ‘X’ സങ്കലനത്തെയും ‘:’ വ്യവകലനത്തെയും ‘-’
ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (28+10X40) -8:3 = -------എത്ര ?

(a) 37 (b) 140 (c) 64 (d) 39


7, 10, 8, 11, 9, 12, -------- ?

(a) 7 (b) 10 (c) 12 (d) 13


ഇന്ത്യ : രൂപ :: ജപ്പാൻ : ---------- ?

(a) റൂബിൾ (b) യെൻ (c) യൂറോ (d) ദിനാർ


ഒറ്റയാനെ കണ്ടെത്തുക ?

(a) ഈജിപ്ത് (b) ഇൻഡോനേഷ്യ (c) ദക്ഷിണ കൊറിയ (d) യെമൻ


താഴെ കൊടുത്തിരിക്കുന്നവയെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക ?

1. സ്ഥലം 2. പ്ലാൻ 3. വാടക 4. കാശ് 5. കെട്ടിടം

(a) 3,4,2,5,1 (b) 4,1,2,5,3 (c) 2,3,5,1,4 (d) 1,2,3,5,4


ഒറ്റയാനെ കണ്ടെത്തുക ?

(a) 319 (b) 323 (c) 353 (d) 357


ഒരു അച്ഛന്‍റെയും മകന്‍റെയും വയസ്സുകൾ തമ്മിലുള്ള അംശബന്ധം 4 :1
അവരുടെ വയസുകളുടെ ഗുണനഫലം 256 ആയാൽ 10 വർഷം കഴിയുമ്പോൾ
വയസുകൾ തമ്മിലുള്ള അംശബന്ധം എത്രയായിരിക്കും?

(a) 4:8 (b) 7:3 (c) 8:4 (d) 3:7


രാമു ഒരു വരിയുടെ മുന്നിൽ നിന്നും പിന്നിൽ നിന്നും 28-മത് ആണെങ്കിൽ ആ
വരിയിൽ ആകെ എത്ര പേരുണ്ടാകും ?

(a) 55 (b) 56 (c) 54 (d) 45


ഇന്ത്യ : റോം :: ഇസ്രായേൽ : --------------- ?

(a) മോയിസ് (b) മൊസാദ് (c) മസ്റ്റ് (d) ഡി.ജി.എസ്.ഇ.


ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുകയെന്ത് ?

(a) 2100 (b) 2530 (c) 10100 (d) 3678

You might also like