You are on page 1of 11

അംശബന്ധവും

അനുപാതവും

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

3:5 ന് തുല്യമല്ലാത്ത അംശബന്ധം ഏത് ?
(a) 6:8
(b) 15:20
(c) 24:32
(d) 9:16

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

15:75 = 7:x ആയാൽ x എത്ര ?
(a) 25
(b) 45
(c) 35
(d) 14

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

രണ്ട് സംഖ്യകൾ 3:2 എന്ന അനുപാതത്തി
ലാണ്. അവയോട് 4 വീതം കൂട്ടിയപ്പോൾ
അനുപാതം 7:5 ആയാൽ അവയിൽ
ചെറിയ സംഖ്യ ഏത് ?
(a) 8
(b) 35
(c) 20
(d) 16

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

4, 8, x ഇവ അനുപാതത്തിലായാൽ x ന്‍റെ
വില എത്ര ?
(a) 12
(b) 10
(c) 16
(d) 11

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

60 രൂപയെ 2:3 അംശബന്ധത്തിൽ ഭാഗിച്ചു.
ഓരോരുത്തർക്കും എത്ര രൂപ വീതം
കിട്ടും ?
(a) 23, 27
(b) 24, 36
(c) 25, 35
(d) 26, 34

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

രവിയുടെയും രാജുവിന്‍റെയും കൈയി
ലുള്ള രൂപയുടെ അംശബന്ധം 2:5 ആണ്.
രാജുവിന്‍റെ കൈയിൽ രവിയുടെ കൈയ്യി
ലുള്ളതിനേക്കാൾ 3000 രൂപ കൂടുതൽ
ഉണ്ടെങ്കിൽ രാജുവിന്‍റെ കൈയിൽ എത്ര
രൂപയുണ്ട് ?
(a) 7000 (b) 3000 (c) 5000 (d) 2000

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

ഒരു സംഖ്യയുടെ 25 ശതമാനം മറ്റൊരു
സംഖ്യയുടെ 40 ശതമാനത്തിനു തുല്യമാ
ണ്. എങ്കിൽ സംഖ്യകൾ തമ്മിലുള്ള
അംശബന്ധം ഏത് ?
(a) 14:81
(b) 8:5
(c) 2:3
(d) 2:1

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

A:B = 2:3 B:C = 4:5 ആയാൽ A:B:C എത്ര ?
(a) 2:3:5
(b) 4:6:9
(c) 8:12:15
(d) 6:9:15

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

ഒരു ബാഗിൽ 216 രൂപ ചില്ലറയായി ഒരു
രൂപ, അൻപത് പൈസ, ഇരുപത്തിയഞ്ച്
പൈസ എന്നീ നാണയങ്ങളാക്കി
ഇട്ടിരിക്കുന്നു. അവയുടെ എണ്ണത്തിന്‍റെ
അംശബന്ധം 2:3:4 ആയാൽ 50 പൈസ
നാണയങ്ങൾ എത്ര ?
(a) 96 (b) 114 (c) 144 (d) 141

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

32 ആളുകൾക്ക് ഒരു ജോലി പൂർത്തിയാ
ക്കുവാൻ 15 ദിവസം വേണമെങ്കിൽ 10
ദിവസം കൊണ്ട് ആ ജോലി പൂർത്തീ
കരിക്കുവാൻ എത്ര ആളുകൾ വേണം ?
(a) 48
(b) 42
(c) 25
(d) 47

SAVE/ENROLL For complete syllabus coverage FOLLOW RESHMI R NAIR RATE/REVIEW/SHARE

You might also like