You are on page 1of 20

മൂന്നാമത്തെ ഏറ്റവും ചെറിയ അഭാജ്യ സംഖ്യ ?

(a) 3 (b) 4 (c) 5 (d) 6


ഒരു സംഖ്യയുടെ മൂന്ന് മടങ്ങിനോട് 12 കൂട്ടിയപ്പോൾ ആ സംഖ്യയുടെ 5
മടങ്ങായി. സംഖ്യ ഏത് ?

(a) 4 (b) 8 (c) 6 (d) 10


5,15,25 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കുന്ന ഏറ്റവും
ചെറിയ സംഖ്യ ?

(a) 75 (b) 85 (c) 95 (d) 65


ഒരു കേക്കിന്‍റെ 7/8 ഭാഗം 4 പേർക്ക് തുല്യമായി വീതിക്കുന്നു.
ഓരോരുത്തർക്കും കേക്കിന്‍റെ എത്ര ഭാഗം ലഭിക്കും ?

(a) 2/32 (b) 6/32 (c) 7/32 (d) 5/32


10.467 – 8.90 = ------------- ?

(a) 1.557 (b) 2.657 (c) 4.568 (d) 3.447


.1 X .8 + .1 X .2 = ------------- ?

(a) 0.1 (b) 0.01 (c) 0.16 (d) 1.0


തുടർച്ചയായ 6 ഇരട്ട സംഖ്യകളുടെ ശരാശരി 75 ആയാൽ ചെറിയ
സംഖ്യയേത് ?

(a) 70 (b) 71 (c) 72 (d) 73


9 സാധനങ്ങൾ വിറ്റപ്പോൾ 1 എണ്ണത്തിന്‍റെ വാങ്ങിയ വില ലാഭമായി
കിട്ടിയെങ്കിൽ ലാഭശതമാനമെത്ര ?

(a) 7 1/4% (b) 8 1/3% (c) 9 1/11 % (d) 11 1/9 %


രണ്ട് സൈക്കിൾ യാത്രക്കാർ ഒരു നിശ്ചിത സ്ഥലത്തേക്ക് യാത്ര പുറപ്പെടുന്നു.
ആദ്യത്തെയാൾ മണിക്കൂറിൽ 30 കി.മീ. വേഗത്തിലും രണ്ടാമത്തെയാൾ
മണിക്കൂറിൽ 40 കി.മീ. വേഗത്തിലുമാണ് സഞ്ചരിക്കുന്നത്. ഒരാൾ
മറ്റേയാളിനേക്കാൾ 5 മണിക്കൂർ മുൻപ് ലക്ഷ്യസ്ഥാനത്തെത്തിയെങ്കിൽ എത്ര
അകലെയാണവർ സഞ്ചരിച്ചത് ?

(a) 600 കി.മീ. (b) 450 കി.മീ. (c) 350 കി.മീ. (d) 250 കി.മീ.
10 +15 ÷ 5 X 4 ന്‍റെ വിലയെത്ര ?

(a) 22 (b) 20 (c) 125 (d) ഇവയൊന്നുമല്ല


196, 169, 144, 121, -------- ?

(a) 100 (b) 81 (c) 36 (d) 110


S, V, Y, ----------, E, H ?

(a) B (b) C (c) D (d) A


A__ab__b__bab ?

(a) aab (b) aba (c) baa (d) bba


പക്ഷി : ഓർണിത്തോളജി :: വിഷം : --------------?

(a ) സോറോളജി (b) അരക്കനോളജി

(c) ടോക്സിക്കോളജി (d) മൈക്കോളജി


കൂട്ടത്തിൽ ചേരാത്തതേത് ?

(a) ഭാരതപ്പുഴ (b) പമ്പ (c) കൃഷ്ണ (d) പെരിയാർ


താഴെ കൊടുത്തിരിക്കുന്ന പദങ്ങളെ നിഘണ്ടുവിലെ പദക്രമീകരണ രീതിയിൽ
ക്രമീകരിക്കുക ?

1. Ambitious 2. Ambiguous 3. Ambiguity 4. Animation 5. Amphibians

(a) 3,2,1,4,5 (b) 3,2,1,5,4 (c) 1,2,3,5,4 (d) 2,3,1,4,5


താഴെ കൊടുത്തിരിക്കുന്നവയെ അർത്ഥവത്തായ രീതിയിൽ ക്രമീകരിക്കുക ?

1. പോലീസ് 2. കോടതി 3. ജയിൽ 4. കുറ്റകൃത്യം 5. വിധി

(a) 3,4,2,5,1 (b) 4,1,2,5,3 (c) 2,3,5,1,4 (d) 1,2,3,5,4


കൂട്ടത്തിൽ ചേരാത്ത വർഷമേത് ?

(a) 2015 (b) 2000 (c) 2014 (d) 2011


അച്ഛൻ മകനോട് പറഞ്ഞു “നിനക്ക് ഇപ്പോൾ എത്ര പ്രായമുണ്ടോ ആ പ്രായം
എനിക്കുള്ളപ്പോഴാണ് നീ ജനിച്ചത്”. മകന് ഇപ്പോൾ 25 വയസ്സുണ്ടെങ്കിൽ
അച്ഛന്‍റെ പ്രായം എന്ത്?

(a) 45 (b) 50 (c) 52 (d) 60


അമ്മുവിന്‍റെ വയസ്സ് 10ന്‍റെ ഗുണിതമാണ്. കഴിഞ്ഞ വർഷം അവളുടെ വയസ്സ്
13 ന്‍റെ ഗുണിതമായിരുന്നു. അമ്മുവിന്‍റെ വയസ്സെത്ര ?

(a) 30 (b) 39 (c) 40 (d) 52

You might also like