You are on page 1of 30

ശരാശരി

ആദ്യത്തെ 40 എണ്ണല്‍ സംഖ്യകളുടെ


ശരാശരി എന്ത് ?
(a) 20.5
(b) 2.5
(c) 0.12
(d) .05
ആദ്യത്തെ 30 ഇരട്ട സംഖ്യകളുടെ
ശരാശരി എന്ത് ?

(a) 21
(b) 15
(c) 20
(d) 31
ആദ്യത്തെ 75 ഒറ്റ സംഖ്യകളുടെ
ശരാശരി എത്ര ?
(a) 75
(b) 73
(c) 72
(d) 82
തുടര്‍ച്ചയായ 4 ഇരട്ട സംഖ്യകളുടെ
ശരാശരി 27 ആയാല്‍ വലിയ സംഖ്യ
ഏത് ?
(a) 31
(b) 32
(c) 30
(d) 33
തുടര്‍ച്ചയായ 5 ഇരട്ട സംഖ്യകളുടെ
ശരാശരി 30 ആയാല്‍ ചെറിയ സംഖ്യ
ഏത് ?
(a) 27
(b) 26
(c) 25
(d) 21
തുടര്‍ച്ചയായ 5 ഒറ്റ സംഖ്യകളുടെ
ശരാശരി 25 ആയാല്‍ വലിയ സംഖ്യ
ഏത് ?
(a) 27
(b) 29
(c) 28
(d) 30
തുടര്‍ച്ചയായ 5 ഒറ്റ സംഖ്യകളുടെ
ശരാശരി 25 ആയാല്‍ വലിയ
സംഖ്യയുടേയും ചെറിയ സംഖ്യയു
ടേയും തുക എന്ത് ?
(a) 50
(b) 51
(c) 49
(d) 52
തുടര്‍ച്ചയായ 5 ഒറ്റ സംഖ്യകളുടെ
ശരാശരി 25 ആയാല്‍ വലിയ
സംഖ്യയുടേയും ചെറിയ സംഖ്യയു
ടേയും വ്യത്യാസം എത്ര ?
(a) 7
(b) 8
(c) 10
(d) 9
ഒരു പരീക്ഷയില്‍ ഒരു കുട്ടിയുടെ
ശരാശരി മാർക്ക് 70 ആണ്. മലയാള
ത്തിന് 10 മാർക്കും ഇംഗ്ലീഷിന് 4
മാർക്കുംകൂടുതല്‍കിട്ടിയിരുന്നെങ്കില്‍
ശരാശരി72 മാർക്ക് ആകുമായിരുന്നു.
എങ്കില്‍ എത്ര വിഷയങ്ങളാണ്
പരീക്ഷയ്ക്കുണ്ടായിരുന്നത് ?
(a) 9 (b) 8 (c) 10 (d) 7
20 മുതല്‍ 80 വരെയുള്ള
ഇരട്ടസംഖ്യകളുടെ ശരാശരി എന്ത് ?

(a) 50
(b) 51
(c) 53
(d) 49
10 കുട്ടികളുള്ള ഒരു ക്ലാസ്സിലെ 50kg
ഭാരമുള്ള ഒരാള്‍ക്ക് പകരം
പുതിയൊരാള്‍ വന്നപ്പോള്‍ ശരാശരി
ഭാരത്തില്‍ 2kg ന്‍റെ വർദ്ധനവുണ്ടാ
യെങ്കില്‍ പുതുതായി വന്ന കുട്ടിയുടെ
ഭാരമെത്ര ?
(a) 70 (b) 71 (c) 73 (d) 74
ഒരു ക്ലാസ്സിലെ 20 കുട്ടികളില്‍ 50
കി.ഗ്രാം. ഭാരമുള്ള ഒരാള്‍ക്ക് പകരം
പുതിയൊരാള്‍ വന്നപ്പോള്‍ ശരാശരി
ഭാരത്തില്‍ 1 കി.ഗ്രാമിന്‍റെ
കുറവുണ്ടായി. എങ്കില്‍ പുതുതായി
വന്ന കുട്ടിയുടെ ഭാരം എന്ത് ?
(a) 33 (b) 31 (c) 29 (d) 30
ഒരു ക്ലാസ്സിലെ 19 കുട്ടികളുടെ
ശരാശരി ഭാരം 50 കി.ഗ്രാമാണ്.
അദ്ധ്യാപകന്‍റെ ഭാരം കൂടി
ഉള്‍പ്പെടുത്തുകയാണെങ്കില്‍ ശരാശരി
ഭാരത്തില്‍ 2 കി.ഗ്രാമിന്‍റെ
വർദ്ധനവുണ്ടാകും. എങ്കില്‍
അദ്ധ്യാപകന്‍റെ ഭാരമെന്ത് ?
(a) 91 (b) 92 (c) 90 (d) 89
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ
ശരാശരി ഭാരം 50 കി.ഗ്രാം ആണ്.
പുതുതായി 10 കുട്ടികള്‍ കൂടി
വന്നപ്പോള്‍ ശരാശരി ഭാരത്തില്‍ 4
കി.ഗ്രാമിന്‍റെ വർദ്ധനവുണ്ടായെങ്കില്‍
പുതുതായി വന്ന കുട്ടികളുടെ
ശരാശരി ഭാരമെന്ത് ?
(a) 70 (b) 73 (c) 71 (d) 69
ഒരാള്‍ A യില്‍ നിന്ന് B യിലേക്ക്
മണിക്കൂറില്‍ 30 കിലോമീറ്റർ
വേഗത്തിലും തിരിച്ച് B യില്‍ നിന്ന്
A യിലേക്ക് മണിക്കൂറില്‍ 20
കിലോമീറ്റർ വേഗത്തിലും
സഞ്ചരിക്കുന്നുവെങ്കില്‍ അയാളുടെ
ശരാശരി വേഗത എന്ത് ?
(a) 21 (b) 22 (c) 24 (d) 23
1 മുതല്‍ 17 വരെയുള്ള എണ്ണല്‍
സംഖ്യകളുടെ വർഗ്ഗത്തിന്‍റെ
ശരാശരി എന്ത് ?

(a) 107
(b) 101
(c) 105
(d) 103
1 മുതല്‍ 4 വരെയുള്ള എണ്ണല്‍
സംഖ്യകളുടെ ക്യൂബിന്‍റെ ശരാശരി
എന്ത് ?

(a) 22
(b) 25
(c) 23
(d) 24
ഒരു ക്രിക്കറ്റ് കളിക്കാരന്‍ തന്‍റെ
16-ാമത്തെ കളിയില്‍ 80
റണ്‍സെടുത്തു. അതോടെ അയാളുടെ
ശരാശരിയില്‍ 2 റണ്‍സിന്‍റെ
വർദ്ധനവുണ്ടായെങ്കില്‍ 16
കളികളിലായി അയാളുടെ ശരാശരി
എന്ത് ?
(a) 51 (b) 50 (c) 52 (d) 52
ഒരു ഓഫീസിലെ 20 പേരുടെ
ശരാശരി വയസ് 38. പുതുതായി
ഒരാള്‍ വന്നുചേർന്നപ്പോള്‍ ശരാശരി
വയസ്സ് 35 ആയെങ്കില്‍ പുതുതായി
വന്ന ആളുടെ വയസ്സെത്ര ?
(a) 25 (b) 30 (c) 35 (d) 38
23, 25, 20, 22, K, 24 എന്നീ
സംഖ്യകളുടെ ശരാശരി 23 ആയാല്‍ K
യുടെ വിലയെത്ര ?

(a) 23 (b) 25 (c) 24 (d) 20


1-ാം ക്ലാസ്സിലെ 9 കുട്ടികളുടെ
ശരാശരി പ്രായം 5 വയസ്സ്. ടീച്ചറുടെ
പ്രായം കൂടി ചേർത്താല്‍ ശരാശരി
പ്രായം 7 വയസ്സ് ആകും. എങ്കില്‍
ടീച്ചറുടെ പ്രായമെത്ര ?
(a) 18 (b) 20 (c) 25 (d) 30
14, 18, 16, 15, 17 എന്നീ സംഖ്യകളുടെ
ശരാശരി എത്ര ?

(a) 16 (b) 18 (c) 14 (d) 17


രാഹുലിന് തുടർച്ചയായ 5 കണക്കു
പരീക്ഷയില്‍ കിട്ടിയ ശരാശരി
മാർക്ക് 45 ആണ്. 6-ാമത്തെ
കണക്കുപരീക്ഷയില്‍ എത്ര മാർക്ക്
ലഭിച്ചാല്‍ രാഹുലിന്‍റെ ശരാശരി
മാർക്ക് 50 ആകും?
(a) 50 (b) 75 (c) 75 (d) 60
8 കുട്ടികളുടെ ശരാശരി വയസ്സ് 10
ആണ്. അതില്‍ ഒരു കുട്ടിയുടെ
വയസ്സ് 17 ആയാല്‍ മറ്റ് 7 കുട്ടികളുടെ
ശരാശരി വയസ്സ് എത്ര ?
(a) 9 (b) 8 (c) 7 (d) 10
5 കുട്ടികള്‍ക്ക് കണക്കു പരീക്ഷയ്ക്ക്
48, 35, 30, 15, 22 എന്നീ മാർക്കുകള്‍
കിട്ടിയാല്‍ ശരാശരി മാർക്കെത്ര ?

(a) 35 (b) 28 (c) 15 (d) 30


5 പേരുടെ ശരാശരി വയസ്സ് 20.
ആറാമത് ഒരാള്‍ കൂടി വന്നപ്പോള്‍
ശരാശരി വയസ്സ് 22. എന്നാല്‍
ആറാമന്‍റെ വയസെത്ര ?

(a) 20 (b) 22 (c) 18 (d) 32


30 ആളുകളുടെ ശരാശരി വയസ്
35 ഉം അതില്‍ 20 ആളുകളുടെ
ശരാശരി വയസ് 20 ഉം ആയാല്‍,
ബാക്കിയുള്ളവരുടെ ശരാശരി
വയസ് എത്ര ?

(a) 15 (b) 65 (c) 45 (d) 35


പത്തുകുട്ടികളുടെ ശരാശരി വയസ്
12. അഞ്ചുകുട്ടികള്‍ കൂടി ഇവരുടെ
കൂടെ ചേർന്നാല്‍ ശരാശരി വയസ്സ്
ഒന്നു കൂടും. എങ്കില്‍ കൂടെ ചേർന്ന
അഞ്ചു പേരുടെ മാത്രം ശരാശരി
വയസ് എത്ര ?
(a) 13 (b) 15 (c) 14 (d) 16
4 പേരുടെ ശരാശരി വയസ് 24.
അഞ്ചാമതൊരാള്‍കൂടിചേർന്നപ്പോള്‍
ശരാശരി വയസ് 28. അഞ്ചാമന്‍റെ
വയസ് എത്ര ?

(a) 36 (b) 38 (c) 42 (d) 44

You might also like