You are on page 1of 4

Correct

Questio Solution Text Option 1


Question Text (Required) Option(s) Option 2 (Required) Option 3 Option 4
n# (Optional) (Required)
(Required)

1 5 3/4 നെ ഏത് സംഖ്യ കൊണ്ട് 5 3/4*x=1; 23/4 *x=1;


4 6 1/3 Apr-15 23-Apr Apr-23
ഗുണിച്ചാൽ 1 കിട്ടും? x=4/23

വൃത്ത സ്തൂപികയുടെ
തുല്യ വ്യാപ്തമുള്ള രണ്ട് വ്യാപ്തം = (1/3) π r^2
വൃത്തസ്തൂപികകളുടെ ആരങ്ങൾ 4:5 h വ്യാപ്തങ്ങൾ
2 എന്ന അംശബന്ധത്തിലാണ്. തുല്യമായത് 1 25:16:00 16:25 8:10 12:15
അവയുടെ ഉയരങ്ങളുടെ കൊണ്ട് (1/3) π 4^2
അംശബന്ധം എത്ര? ( h1) = (1/3) π 5^2
(h2) (h1)/(h2) = 25/16

ഒരു വില a% കുറച്ച


ശേഷം b%
കൂട്ടുകയാണെങ്കിൽ
10% ഡിസ്കൗണ്ടിൽ ഒരാൾ ഒരു ശതമാനത്തിലുണ്ടാക
3 സാധനം വാങ്ങി, 20% വിലകൂട്ടി ുന്ന വ്യത്യാസം -
2 10% 8% 20% 5%
വിൽക്കുന്നു. അയാൾക്ക് എത്ര a+b
ശതമാനം രൂപ അധികം ലഭിക്കും? -(ab/100)%ആയിരിക്ക
ും. = -10+20-
(10*20/100)=-10+20-
2=8%

MIRROR എന്ന വാക്കിന്‍റെ കോഡ്


4 A=01 ; B=02... ;
130918181518 ആയാൽ IMAGE 3 913017005 903100705 913010705 913017050
IMAGE= 0913010705
എന്ന വാക്കിന്‍റെ കോഡ് എന്ത്?
https://
drive.google.com/
5 10,25,46,73,106,...... ശ്രേണിയിലെ
open?id=1OI- 2 141 145 147 151
അടുത്ത പദം ഏത്?
k72WTOkVbeOy5-
GJD6bZY3G8qCY2Z
ക്യൂബിന്‍റെ
6 ഒരു ക്യൂബിന്‍റെ വക്കിന് 6 സെ.മീ. വ്യാപ്തം = a^3; a=6 216 ഘന 256 ഘന
3 18 ഘന സെ.മീ. 36 ഘന സെ.മീ.
നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര? cm; 6^3=216 ഘന സെ.മീ. സെ.മീ.
സെ.മീ.
30H-11/2M; H=10,
ക്ലോക്കിൽ 10.00 മണിയാകുമ്പോൾ
7 M=0. 30*10-
മണിക്കൂർ സൂചിയും മിനിട്ട് സൂചിയും 1 60 120 90 45
(11/2)*0=0. = 300-
നിർണ്ണയിക്കുന്ന കോൺ എത്ര?
0=300; 360-300=60

(0.008)^-30 =
[1/(0.008)^30] =
[1/(0.008)]^30
അംശത്തേയും
ഛേദത്തേയും 1000
8 (0.008)^-30=? കൊണ്ട് ഗുണിക്കുക. 4 8^3 3^8 5^-90 5^90
= [1000/8]^30 =
[(10*10*10)/(2*2*2)]^3
0 = (5*5*5)^30 =
[5^3]^30 = 5^(3*30) =
5^90

A=2, B=3, C=4 ..... എന്നിങ്ങനെ


9 6 -->E, 25 -->X, 2 --
ആയാൽ 6 25 2 14 2 FYBN EXAM EYAN EAXM
>A, 14 -->M ie;EXAM
സൂചിപ്പിക്കുന്നതെന്ത്?
ഒരു സംഖ്യയുടെ
20% കാണാൻ ആ
സംഖ്യയെ 1/5
കൊണ്ട് ഗുണിച്ചാൽ
മതി. ഒരു
സംഖ്യയുടെ 60%
ഒരു സംഖ്യയുടെ 20%, 480 ന്‍റെ കാണാൻ ആ
10 60% ന് തുല്യമാണെങ്കിൽ സംഖ്യ സംഖ്യയെ 3/5 4 144 288 360 1440
കാണുക? കൊണ്ട് ഗുണിച്ചാൽ
മതി. 20%=20/100 =
1/5 ; 60%=60/100 =
3/5 ; സംഖ്യ 'x'
ആയാൽ ,
x*(1/5)=480*(3/5) ;
x=480*(3/5)*5=1440

ഹരിയും അനസും ഒരേ തുക 2


വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു.
P[R/100]^2 = 100 ;
ഹരി 10% സാധാരണ പലിശയ്ക്കും,
(P*10*10)/(100*100)=
11 അനസ് 10% കൂട്ടുപലിശയ്ക്കും.
100 ; 3 1000 5000 10000 15000
കാലാവധി പൂർത്തിയായപ്പോൾ
P=(100*100*100)/(10*
അനസിന് 100 രൂപ കൂടുതൽ
10)=10000
കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ്
നിക്ഷേപിച്ചത്?

അരുണിന്‍റെ അച്ഛന്‍
അരുണിന്‍റെ അച്ഛൻ രമയുടെ റെ സഹോദരിയാണ്
12 സഹോദരനാണ്. എങ്കിൽ രമ, രമ. എങ്കിൽ 1 അമ്മായി മരുമകൾ സഹോദരി മകൾ
അരുണിന്‍റെ ആരാണ്? അരുണിന്‍റെ
അമ്മായിയാണ് രമ.

13 A:B = 1:3, B:C = 4:5 ആയാൽ A:C A/C=A/B * B/C = 1/3 *


2 15:04 4:15 1:05 1:04
എത്ര? 4/5 ; A:C = 4:15

2012 ഫെബ്രുവരി 2 -
വ്യാഴം , 2012
അധിവർഷം - 29
ദിവസം,
2012 ഫെബ്രുവരി 2-ാം തീയതി
14 ഫെബ്രുവരിയിൽ
വ്യാഴാഴ്ച ആയാൽ മാർച്ച് 2-ാം 4 തിങ്കൾ ബുധൻ വ്യാഴം വെള്ളി
ബാക്കി ആകെ - 27
തീയതി ..........ദിവസമാണ്?
ദിവസം, മാർച്ച് 2
വരെ - 2 ദിവസം ,
ആകെ - 29 ദിവസം ,
വ്യാഴം+ 1= വെള്ളി

1200/480 = 5/2 ;
15 480/192 = 5/2 ; 192/x
1200, 480, 192, .......... 1 76.8 78.6 76.84 70.6
= 5/2 ; x=(192*2)/5 =
384/5 = 76.8

M1T1/W1=M2T2/W2 ;
10 പൂച്ചകൾ 10 സെക്കന്‍റിൽ 10
(10*10)/10=(M2*100)/
16 എലികളെ തിന്നും. 100 സെക്കന്‍റിൽ
100 ; M2 = 2 100 10 9 99
100 എലികളെ തിന്നാൻ എത്ര പൂച്ച
(10*10*100)/(10*100)=
വേണം?
10

A=26, B=25,
C=24, ...........Y=2,
Z=1 എന്നെടുക്കുക.
F(21)+I(18)+S(8)+H(1
17 FISH = 66, SEA = 56, BOAT = ? 9)=66 ; 2 73 70 35 37
S(8)+E(22)+A(26)=56
;
B(25)+O(12)+A(26)+T
(7)=70

ബാക്കിയെല്ലാം
18 കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്? അഭാജ്യ 3 13 23 33 53
സംഖ്യകൾ
BODMAS പ്രകാരം
19 38-3*5-8+27/9 എത്ര? 38-3*5-8+3=38-15- 4 170 20 16 18
8+3=41-23=18

19 ജോലിക്കാരുടെ
ആകെ
ഒരു സ്ഥാപനത്തിലെ 19 ശബളം=19*5000=950
ജോലിക്കാരുടെ ശരാശരി ശബളം 00; 20 പേരുടെ
20 5000. മാനേജരുടെ ശബളം 10000 ആകെ ശബളം= 3 8000 4500 5250 5500
ആയാൽ 20 പേരുടെയും ശരാശരി 95000+10000=10500
ശബളം എത്ര? 0 ; 20 പേരുടെ
ശരാശരി ശമ്പളം =
105000/20=5250

(24^3.5) /24 = (24^m),


21 (24^3.5) /24 = (24^m) എങ്കില്‍ 'm' ന്‍റെ (24^3.5-1) = (24^m), 4 3.5 2 3 2.5
വില എത്ര ? (24^2.5)= (24^m), m =
2.5

കൂട്ടുപലിശയില്‍
തുക കാണാന്‍
9% വാര്‍ഷിക നിരക്കില്‍ കൂട്ടുപലിശ ഉപയോഗിക്കുന്ന
22 കണക്കാക്കുന്ന ബാങ്കില്‍ ചിഞ്ചു സൂത്രം A= P(1 1 17,821 രൂപ 50 16,821 രൂപ 40 18,621 രൂപ 40
18,721 രൂപ 50 പൈസ
15000 രൂപ നിക്ഷേപിച്ചു. 2 വര്‍ഷം +R/100)^N, A = 15000(1 പൈസ പൈസ പൈസ
കഴിയുമ്പോള്‍ എത്ര രൂപയാകും ? + 9/100)^2 = 15000
x109/100 x109/100 =
17,821.50

ഒരു കാര്‍ മണിക്കൂറില്‍ 72 കി.മീ. ദൂരം = വേഗത x


23 വേഗതയില്‍ സഞ്ചരിക്കുന്നു. സമയം = 72 x 5/18 x15 3 16000 180 18000 12000
എങ്കില്‍ 15 മിനിറ്റുകൊണ്ട് എത്ര മീറ്റര്‍ x 60 = 20 x 15 x 60 =
സഞ്ചരിക്കും ? 18000 മീറ്റര്‍

ആകെ കുട്ടികള്‍ =
300+700 =1000, തോറ്റ
ഒരു പരീക്ഷ എഴുതിയവരില്‍ 300 പേര്‍ ആണ്‍കുട്ടികള്‍ = 300
ആണ്‍കുട്ടികളും 700 പേര്‍ പെണ്‍ x60/100 = 180, തോറ്റ
കുട്ടികളുമാണ്. ആണ്‍കുട്ടികളില്‍ 40% പെണ്‍കുട്ടികള്‍ =
24 700x40/100 = 280, 3 54% 42% 46% 52%
പേരും പെണ്‍കുട്ടികളില്‍ 60% പേരും
ആകെ തോറ്റ
പരീക്ഷയില്‍ വിജയിച്ചുവെങ്കില്‍
കുട്ടികള്‍ = 460,
പരീക്ഷയില്‍ എത്ര ശതമാനം
പരീക്ഷയില്‍ തോറ്റ
കുട്ടികള്‍ തോറ്റു ?
കുട്ടികളുടെ
ശതമാനം 460/1000 x
100 = 46%

ഒരു സംഖ്യ X
ഒരു സംഖ്യയുടെ 30% ന്‍റെ 20% ന്‍ ആയാല്‍ X x 30/100 x
25 20/100 x10/100 = 24, 1 4000 1000 2000 3000
റെ 10% 24 ആണ്. സംഖ്യ ഏത് ? X=24x100x100x100 /
30x20x10, X= 4000

a,b,c എന്നിവ ഒരു


സമാന്തര
ശ്രേണിയിലെ തുടര്‍
K + 2, 4K - 6, 3K - 2 എന്നിവ ഒരു ച്ചയായ മൂന്നു
26 സമാന്തര ശ്രേണിയിലെ തുടര്‍ പദങ്ങളായാല്‍ b = 1 3 5 12 4
ച്ചയായ മൂന്ന് പദങ്ങളായാല്‍ K യുടെ a+c/2, ആയതിനാല്‍
വില എന്ത് ? 4K-6 = K+2+3K-2 /2 =
4K/2 = 2K, 4K-6 = 2K,
4K-2K = 6, 2K = 6, k= 6/2
=3

(1.75^2) - (0,25^2) /
(1.75^2) - (0.25^2) / (1.75 - 0.25) (1.75 - 0.25) = (1.75 -
27 0.25) (1.75 - 0.25) / 2 3.75 2 2.75 4.25
എത്ര ? (1.75 - 0.25) = (1.75 +
0.25) = 2
M1D1 = M2D2. M2 =
60 ആളുകള്‍ 15 ദിവസം കൊണ്ട് തീര്‍ 60x15 /12 = 75
28 ക്കുന്ന ജോലി 12 ദിവസം കൊണ്ട് തീര്‍ കൂടുതലായി 1 15 18 20 12
ക്കണമെങ്കില്‍ എത്ര പേരെ കൂടുതല്‍ നിയമിക്കേണ്ട ആള്‍
നിയമിക്കണം ? ക്കാര്‍ =75 - 60 = 15

ആകെ സ‍ഞ്ചരിച്ച
ദൂരം = തീവണ്ടിയുടെ
നീളം + പാലത്തിന്‍റെ
500 മീറ്റര്‍ നീളമുള്ള തീവണ്ടി നീളം = 500 + 500 =
മണിക്കൂറില്‍ 90 കിലോമീറ്റര്‍ 1000 m , വേഗത= 90
29 വേഗതയില്‍ സഞ്ചരിക്കുന്നു. 500 Km/hr = 90 x 1 40 30 20 10
മീറ്റര്‍ നീളമുള്ള പാലം കടക്കുവാന്‍ ആ 5/18m/sec = 25m/s,
തീവണ്ടിക്ക് എത്ര സെക്കന്‍റ് സമയം പാലം കടക്കുവാന്‍
വേണം ? വേണ്ട സമയം =
ദൂരം / വേഗത =
1000m/25m/sec = 40
sec

30 രണ്ടക്ക സംഖ്യകളില്‍ രണ്ടക്കവും 11,22,33,44,55,66,77,88 4 90 100 99 9


ഒന്നായ എത്ര സംഖ്യകളുണ്ട് ? ,99

You might also like