You are on page 1of 9

INSPIRE ACADEMY

PSC COACHING CENTRE, PUNALUR


PH: 6282431838
Degree level Prelims OMR
1. തിരുവിതാാംകൂറിൽ ആദയ സസൻസസ് നടന്നത് ഏത് ഭരണാധികാരിയുസട
കാലത്താണ്?
a)അവിട്ടാം തിരുനാൾ ബാലരാമവർമ്മ b) ) സവാതി തിരുനാൾ c) ഉത്രാം
തിരുനാൾ മാർത്താണ്ഡവർമ്മ d) ശ്രീമൂലാം തിരുനാൾ
2. ഹിമാലയത്തിസെ മടിത്തട്ട് എന്നറിയസെടുന്ന ഇന്ത്യൻ സാംസ്ഥാനമമത്?
a)ബീഹാർ b)ഹരിയാന c)ഹിമാചൽ പ്രമദശ് d)ഒഡീഷ
3. പ്രസ്താവന വിലയിരുത്തുക
1. ഒരു പ്രമദശത്തിസെ സ്ഥിരമായ വിവരമശഖരണത്തിന് സഹായിക്കുന്ന
ഉപഗ്രഹങ്ങൾ - ഭൂസ്ഥിര ഉപഗ്രഹങ്ങൾ
2. ഒരു പ്രമദശത്തിസെ ആവർത്തിച്ചുള്ള വിവരമശഖരണാം സാധയമാക്കുന്ന
ഉപഗ്രഹങ്ങൾ -സൗരസ്ഥിര ഉപഗ്രഹങ്ങൾ
a)1,2 ശരി b)1 ശരി 2 സതറൃ് c)1,2 സതറൃ് d)1 സതറൃ് 2 ശരി
4. ഉത്തരമഹാസമതലത്തിസല ഏറൃവാം വിസ്തൃതമായ പ്രമദശാം ഏതാണ്?
a)ഭാംഗർ b)സബറൃ് c)കാാംഗർ d)മഡാബ്
5. താസഴ തന്നിരിക്കുന്നവയിൽ സാംസ്ഥാന പുനഃസാംഘടനാ കമ്മീഷനുമായി ബന്ധസെട്ട
സതറൃായ പ്രസ്താവന ഏത് .
1. സാംസ്ഥാന പുനഃസാംഘടന നിയമാം നിലവിൽ വന്ന വർഷാം - 1958
2. ഭാഷാടിസ്ഥാനത്തിൽ സാംസ്ഥാനങ്ങളുസട പുനഃസാംഘടന നടന്ന വർഷാം - 1956
3. സാംസ്ഥാന പുനഃസാംഘടന കമ്മീഷൻ നിലവിൽ വന്നത് - 1953
a) 1 b)2,3 c)3 d) 2
6. ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരാം അറസ്റ്റിലായ ആദയ വയക്തി ആര്?
a) എ.സക മഗാപാലൻ b) ആർ.ശങ്കർ c) ഇ.എാം.എസ് .നമ്പൂതിരിൊട്
d) പി.ടി.ചാമകാ
7. ആർട്ടികിൾ 14 പ്രകാരമുള്ള നിയമത്തിസെ മുന്നിൽ തുലയത എന്ന ഭരണഘടനാ
തതവത്തിൽ നിന്ന് ഇളവ് ലഭിക്കുന്ന പദവി ഏത്?
a)സുപ്രീാംമകാടതി ചീഫ് ജസ്റ്റിസ് b)പ്രധാനമന്ത്രി c)ഹഹമകാടതി ചീഫ്
ജസ്റ്റിസ് d) രാഷ്ട്രപതി
8. അയിത്താചരണവമായി ബന്ധസെട്ട കുറൃങ്ങൾക് ശിക്ഷ നൽകുന്നത് ഏത്
നിയമമനുസരിച്ചാണ്?
a) ഗവൺസമെ് ഓഫ് ഇന്ത്യ ആക്ട്, 1935
b) സിവിൽ അവകാശ സാംരക്ഷണ നിയമാം, 1955
c) അമരാസിറൃീസ് ആക്ട്, 1989 d)ഇവസയാന്നുമല്ല
9. സതറൃായ മജാഡി കസെത്തുക
ഭരണഘടന ആശയങ്ങളുാം - കടാം സകാെ് രാജയങ്ങളുാം
a) റിട്ടുകൾ - ബ്രിട്ടൺ c) റിെബ്ലിക് - ഫാൻസ്
b) സ്പീകർ - യു.എസ് .എ d) ജുഡീഷയൽ റിവൂ - യു.എസ്.എ
10. സസൻസസ് ഇന്ത്യൻ ഭരണഘടനയുസട ഏത് ലിസ്റ്റിൽ ഉൾസെടുന്നു?
a) യൂണിയൻ ലിസ്റ്റ് b) മസ്റ്ററൃ് ലിസ്റ്റ് c) കൺകറെ് ലിസ്റ്റ് d) ഇവസയാന്നുമല്ല
11. 2025-സല അന്ത്ാരാഷ്ട്ര വനിതാ ഏകദിന ക്രികറൃ് മലാകകെിന് മവദിയാകുന്ന രാജയാം?
a) ഇന്ത്യ b)അമമരിക c) ബ്രിട്ടൺ d)ജൊൻ
12. 2022-സല മകാമൺസവൽത്ത് സഗയിാംസുമായി ബന്ധസെട്ട പ്രസ്താവനകൾ വിലയിരുത്തുക
1. 2022 മകാമൺ സവൽത്ത് സഗയിാംസിൽ ജൂമഡായിൽ സവള്ളി സമഡൽ
കരസ്ഥമാകിയ ഇന്ത്യൻ താരാം - തൂലികമാൻ
2. 2022 മകാമൺസവൽത്ത് സഗയിാംസിൽ സ്ക്വാഷ് പുരുഷ സിാംഗിൾസിൽ സവങ്കല
സമഡൽ മനടിയ ഇന്ത്യൻ താരാം- കാസ്പർ റൂഡ്
a) 1,2 ശരി b)1 ശരി 2 സതറൃ് c)1 സതറൃ് 2 ശരി d)1,2 സതറൃ്
13. 2022 ആഗസ്റ്റിൽ മകന്ദ്ര വിജിലൻസ് കമ്മീഷണറായി നിയമിതനായ വയക്തി ആര്
1. സുമരഷ് എൻ.പമട്ടൽ 2. സൗരവ് മഘാഷാൽ 3. സക.എസ് മസാമനാഥൻ
നായർ 4. മമനാജ് പാസണ്ഡ
a)1 b)3 c)4 d)2
14. 2022 ആഗസ്റ്റ് 17-ന് ആരാംഭിക്കുന്ന മകരള സർകാരിസെ കീഴിലുള്ള ഓൺഹലൻ ഓമട്ടാ
ടാക്സി സർവീസ് സാംവിധാനാം ഏത്?
a) സഹയാത്ര b) മകരള സവാരി c) ശുഭയാത്ര d)ഇ-ടാക്സി
15. ഇന്ത്യയിലാദയമായി സബ്സിഡിമയാസട Semi conductor Policy നടെിലാക്കുന്ന സാംസ്ഥാനാം
ഏത്?
a)ഛത്തീസ്ഗഢ് b)ഗുജറാത്ത് c)മഹാരാഷ്ട്ര d)ഉത്തർപ്രമദശ്
16. 68-ാാമത് മദശീയ ചലച്ചിത്ര പുരസ്ക്ാരവമായി ബന്ധസെട്ട സതറൃായ പ്രസ്താവന ഏത്?
a) മികച്ച നടൻ - സൂരയ, അജയ് മദവഗൺ b) മികച്ച ഗായിക - നഞ്ചിയമ്മ
c) മികച്ച സിനിമ - തൻഹാജി ദി അൺസങ് വാരിയർ d) മികച്ച സഹനടൻ - ബിജു
മമമനാൻ
17. മവൾഡ് അത്ലറൃിക്സ് ചാമ്പ്യൻഷിെ് 2022 സമഡൽ പട്ടികയിൽ ഒന്നാാം സ്ഥാനാം മനടിയ
രാജയാം ഏത്
a) അർജെീന b) അമമരിക c) ആമേലിയ d)സനതർലാെ് സ്
18. ഇന്ത്യയിസല ആദയ "Brain Health Clinic' പ്രവർത്തനാം ആരാംഭിച്ചത് എവിസട?
a) നൂഡൽഹി b) ബാാംഗ്ലൂർ c) സചഹന്ന d) ഇൻമഡാർ
19. 2022 ജൂഹലയിൽ റാംസാർ പട്ടികയിൽ തമിഴ്നാട്ടിൽ നിന്ന് ഉൾസെടുത്തിയവ ഏസതാസക?
1) കരികിളി പക്ഷിസമങ്കതാം 2)പളളികരസന മാർഷ് റിസർവ് വനാം
3) പിച്ചാവാരാം കെൽ വനാം 4) പാലാ തണ്ണീർത്തടാം
a) 1,2,3 b) 2,3,4 c) 1,3,4 d)1,2,3,4
20. 2021-സല മകരള സാഹിതയ അകാദമി പുരസ്ക്ാരത്തിൽ മികച്ച ബാലസാഹിതയത്തിനുള്ള
പുരസ്ക്ാരാം ലഭിച്ചതാർക്?
a) അൻവർ അലി b) മഡാ.ആർ.രാജശ്രീ c) രഘുനാഥ് പാമലരി d)വി.എാം.മദവദാസ്
21. ചുവസട തന്നിരിക്കുന്നവയിൽ എട്ടാാം പഞ്ചവത്സര പദ്ധതിയുമായി ബന്ധസെട്ട
പ്രസ്താവനകൾ വിലയിരുത്തുക
1. എട്ടാാം പഞ്ചവത്സര പദ്ധതിയിൽ ഊന്നൽ ലഭിച്ച സമ്പ്ദ് വയവസ്ഥ - മിശ്ര
സമ്പ്ദ് വയവസ്ഥ
2. പ്രധാനമന്ത്രി മറാസ്ഗാർ മയാജന നടെിലാകിയത് എട്ടാാം പഞ്ചവത്സര പദ്ധതി
കാലത്താണ്
a) 1,2 സതറൃ് b)1 ശരി 2 സതറൃ് c)1 സതറൃ് 2 ശരി d) 1,2 ശരി
22. ഇന്ത്യയിസല ആദയസത്ത ഒഴുകുന്ന ATM സ്ഥാപിതമായ വർഷാം ഏത്?
a)2008 b) 2005 c) 2004 d) 2007
23. റിമൊ മററൄമായി ബന്ധസെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏസതാസക?
1. വാണിജയ ബാങ്കുകൾ ഉപമഭാക്താകൾക് സകാടുകാൻ കഴിയുന്ന കുറഞ്ഞ പലിശ
നിരകാണ്.
2. ബാങ്കുകൾക് നൽകുന്ന വായ്പയിൽ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശ നിരകാണ് .
3. ഫണ്ടുകളുസട അപരയാപ്തത വരുമമ്പ്ാൾ മകന്ദ്ര ബാങ്ക് വാണിജയ ബാങ്കുകൾക്
നൽകുന്ന ഫെിസെ പലിശ നിരകാണ്
a) 2,3 b)3 മാത്രാം c)1 മാത്രാം d)1,2
24. സറയിൽമവ ബജറൄാം സപാതുബജറൄാം ഒന്നിെികാൻ ശിപാർശ സചയ്ത കമ്മിറൃി ഏത്
a) സർകാരിയ കമ്മിറൃി b) ബിമബക് ദിബായ് കമ്മിറൃി c) നരസിാംഹാം
കമ്മിറൃി d) ശിവരാമൻ കമ്മിറൃി
25. ഇന്ത്യയിസല ആദയ ഡിജിറൃൽ ഗ്രാമാം എന്നറിയസെടുന്നത്?
a) അമകാദര b) ഗുരുഗ്രാാം c) ഇബ്രാഹിാം പൂർ d) കാരാങ്
26. റയട്ട് വാരി സമ്പ്രദായാം സകാണ്ടുവന്നമൊഴസത്ത ബാംഗാൾ ഗവർണർ ജനറൽ
ആരാണ്?
a)മജാർജ് ബാർമലാ b)മിമൊ 1 c)മഹസ്റ്റിാംഗ്സ് പ്രഭു d) ആർതർ സവല്ലസ്ലി
27. താസഴ തന്നിരിക്കുന്നവയിൽ രാജാറാാം മമാഹൻ മറായിയുമായി ബന്ധസെട്ട് സതറൃായ
പ്രസ്താവന് വിലയിരുത്തുക
1. രാജാറാാം മമാഹൻ മറായ് മപർഷയൻ ഭാഷയിൽ ആരാംഭിച്ച പത്രാം - മിറാത്ത് - ഉൾ -
അക്ബർ
2. മാനവ മസവയാണ് ഈശവര മസവ എന്ന് അഭിപ്രായസെട്ടു.
3. രാജാറാാം മമാഹൻ മറായ് ബാംഗാളി ഭാഷയിൽ ആരാംഭിച്ച പ്രസിദ്ധീകരണാം -
ജ്ഞാൻ മവശൻ
a) 1,2,3 b) 2,3 c) 1,2 d) 1,3
28. അമമരികൻ മകാളനികൾ ഇാംഗ്ലെിൽ നിന്ന് സവാതന്ത്രയാം മനടുന്നതിന് കാരണമായ
ഉടമ്പ്ടി ഏത്?
a) സനയി ഉടമ്പ്ടി b) സസൻറ ഉടമ്പ്ടി c) പാരീസ് ഉടമ്പ്ടി d) രയാനൺ ഉടമ്പ്ടി
29. 'The terror' എന്നറിയസെട്ടിരുന്ന റഷയൻ ഭരണാധികാരി ?
a)ഇവാൻ IV b)പീറൃർ ചക്രവർത്തി c)ഹമകൽ സറാമാമനാവ് d) സർ നിമകാളാസ്
30. സർദാർ വല്ലഭായ് പമട്ടലിസെ സഹായിയായി മസ്റ്ററൃ്സ് ഡിൊർട്ട്സമെ് സസക്രട്ടറിയായി
നിയമിതനായ മലയാളി ആര്
a)സക.എാം പണികർ b) വി.പി മമമനാൻ c) മജാൺ മത്തായി d) പനമ്പ്ിള്ളി
മഗാവിന്ദമമമനാൻ
31. ശരീരത്തിസെ വിവിധ ഭാഗങ്ങളിൽ നിന്നുാം സമന്ദശങ്ങൾ മസ്തിഷ്കത്തിമലക്കുാം
സുഷുമ്നയിമലക്കുാം എത്തിക്കുന്ന നാഡി ഏത്?
a) മപ്രരക നാഡി b)സാംമവദ നാഡി c)സമ്മിശ്ര നാഡി d)ഇവസയാന്നുമല്ല
32. പ്രസ്താവന വിലയിരുത്തുക
1. രക്തസമ്മർദ്ദാം ക്രമീകരികാൻ സഹായിക്കുന്ന പ്ലാസ്മ മപ്രാട്ടീൻ - മഗ്ലാബുലിൻ
2. രക്താം കട്ടപിടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്ലാസ്മ മപ്രാട്ടീൻ - ഹഫബ്രിമനാജൻ
a) 1,2 ശരി b) 1,2 സതറൃ് c) 1 ശരി 2 സതറൃ് d) 1 സതറൃ് 2 ശരി
33. മറൄ ഗ്രന്ഥികളുസട പ്രവർത്തനസത്ത ഉമത്തജിെിക്കുന്ന മരാെിക് മഹാർമമാണുകൾ
ഉൽപാദിെിക്കുന്ന അന്ത്ഃസ്രാവി ഗ്രന്ഥി ഏതാണ്?
a) ഹതമറായിഡ് ഗ്രന്ഥി b) പീനിയൽ ഗ്രന്ഥി c) പിറൃൂറൃറി ഗ്രന്ഥി d) ഇവസയാന്നുമല്ല
34. മപ്രാട്ടീൻ നിർമ്മാണത്തിൽ മുഖയ പങ്കുവഹിക്കുന്ന മലാഹാം ഏത്?
a) മഗ്നീഷയാം b) കാത്സയാം c) ഇരുമ്പ്് d) സിങ്ക്
35. സനഗറൃീവ് താപനില മരഖസെടുത്താത്ത സസ്ക്യിൽ
a) ഫാരൻഹീറൃ് b) സകൽവിൻ c)ഡിഗ്രി സസൽഷയസ് d) ഇവസയാന്നുമല്ല
36. മചരുാംപടി മചർക്കുക
A) 1 ആങ്ോം 1) 10-15 m
B) 1 നാമനാമീറൃർ 2)10-10 m
-9
C) ഹമമക്രാൺ 3) 10 m
-6
D) 1 സഫർമി 4) 10 m
a)A-2, B-3, C-4, D-1 b) A-1, B-2, C-3, D-4 c) A-3, B-4, C-2, D-1 d) A-4, B-3, C-2, D-1
37. അന്ത്ർവാഹിനികളിൽ ഇരുന്നു സകാെ് ജമലാപരിതലത്തിസല കാഴ്ച കാണാൻ
സാധിക്കുന്ന ഉപകരണാം ഏത്?
a)സ്റ്റീരിമയാമസ്ക്ാെ് b) മക്രാമണാമീറൃർ c) സപരിമസ്ക്ാെ് d) ക്രമസ്ക്ാഗ്രാഫ്
38. സപ്രാജഹക്ടലിസെ ചലനവമായി ബന്ധസെട്ട് പ്രസ്താവന വിലയിരുത്തുക
1. ഒരു സപ്രാജഹക്ടലിസെ പാത - ഹഹെർമബാള
2. ഒരു സപ്രാജഹക്ടലിന് ഏറൃവാം കൂടിയ സറയ്ഞ്ച് ലഭിക്കുന്ന മകാണളവ് - 45 ഡിഗ്രി
a)1,2 ശരി b) 1 ശരി 2 സതറൃ് c)1 സതറൃ് 2 ശരി d)1,2 സതറൃ്
39. ചുവസട തന്നിരിക്കുന്നവയിൽ നാണയമലാഹങ്ങളിൽ ഉൾസെടാത്തത് ഏത്?
a) സചമ്പ്് b) ഇരുമ്പ്് c)സവള്ളി d)സവർണ്ണാം
40. താസഴ തന്നിരിക്കുന്നവയിൽ സതറൃായ മജാഡികൾ ഏസതാസക?
സാംക്രമണ മൂലകങ്ങൾ ഗ്ലാസ്സിന് നൽകുന്ന നിറാം
1. മാാംഗനീസ് ഡമയാഹക്സഡ് പർെിൾ
2. ക്രമയാഹലറൃ് പച്ച
3. യുമറനിയാം ഓഹക്സഡ് സവള്ള
4. സഫറിക് ലവണാം മഞ്ഞ
a) 1,2 b) 1,3 c) 2,3 d) 3,4
41. ആദയസത്ത കൃത്രിമ നാര് എന്നറിയസെടുന്നത്?
a)നിമയാപ്രീൻ b) റമയാൺ c)മബകഹലറൃ് d)സടഫ്മളാൺ
42. മചരുാംപടി മചർക്കുക
A)സനല്ലിക - 1. സിരിക് ആസിഡ് B)സവറൃില - 2. അമിമനാ ആസിഡ്
C)മാാംസയാം - 3.കാറൃചൂണിക് ആസിഡ് D) ഓറഞ്ച് - 4. അമസ്ക്ാർബിക് ആസിഡ്
a) A-1, B-2, C-3, D-4 b) A-4, B-3, C-2, D-1 c) A-2, B-1, C-4, D-3 d) A-3, B-2, C-1, D-4
43. ചുവസട സകാടുത്തിരിക്കുന്നവയിൽ മസാപാനസാംഗീതവമായി ബന്ധസെട്ട പ്രസ്താവന
വിലയിരുത്തുക. 1
1. കഥകളിയിൽ ഉപമയാഗിക്കുന്ന സാംഗീതമാണ് മസാപാന സാംഗീതാം.
2. മസാപാന സാംഗീതത്തിലുപമയാഗിക്കുന്ന പ്രധാന സാംഗീമതാപകരണാം - ഇടയ്ക്ക്
a) 1,2 ശരി b) 1 ശരി 2 സതറൃ് c) 1 സതറൃ് 2 ശരി d) 1,2 സതറൃ്
44. ഇന്ത്യയ്ക്ക് അകത്തുാം പുറത്തുാം കലകളുസട പ്രചരണത്തിനായി രൂപാം സകാെ് സ്ഥാപനാം
ഏതാണ്?
a)മകരള സാഹിതയ അകാദമി b) മകരള ലളിതകല അകാദമി
c)മകരള മഫാമലാർ അകാദമി d) ഇവസയാന്നുമല്ല.
45. മലയാള സിനിമയുമായി ബന്ധസെട്ട് ചുവസട തന്നിരിക്കുന്ന പ്രസ്താവനകൾ
വിലയിരുത്തുക.
1. മികച്ച ചിത്രത്തിനുള്ള മദശീയ പുരസ്ക്ാരാം മനടിയ രൊമസത്ത ചിത്രാം -
എലിെത്തായാം
2. മികച്ച സാംവിധായകർക്കുള്ള മദശീയ ബഹുമതി മനടിയ ആദയ മലയാളി അടൂർ
മഗാപാലകൃഷ്ണൻ
3. സജ.സി ഡാനിമയൽ പുരസ്ക്ാരാം മനടിയ ആദയ വനിത - ഷീല
a) 1,2 ശരി 3 സതറൃ് b) എല്ലാാം ശരിയാണ് c) 1,3 സതറൃ് 2 ശരി d) എല്ലാാം സതറൃാണ്
46. പ്രഥമ ഒ.എൻ.വി പുരസ്ക്ാരാം മനടിയ വയക്തി ആര്?
a) സുഗതകുമാരി b) മഡാ.എാം.ലീലാവതി c) ജി.ശങ്കരക്കുറുെ് d) ടി.പത്മനാഭൻ
47. ചുവസട നൽകിയിരിക്കുന്നവയിൽ മഹാകിയുമായി ബന്ധസെട്ട ശരിയായ പ്രസ്താവന
തിരസഞ്ഞടുക്കുക
1. മഹാകി ടീമിസല കളികാരുസട എണ്ണാം 11
2. ഇന്ത്യൻ മഹാകിയുസട കളിസത്താട്ടിൽ എന്നറിയസെടുന്ന സ്ഥലാം - ബാാംഗ്ലൂർ
3. ആദയ ഒളിാംപിക്സ് മഹാകി മജതാകൾ - ഇാംഗ്ലെ്
a) 1,2 b)2,3 c) 1,3 d) എല്ലാാം ശരിയാണ്
48. ചുവസട തന്നിരിക്കുന്ന പ്രിെറുകളിൽ മനാൺ- ഇാംപാക്റ്റ് പ്രിെറുകൾ അല്ലാത്തത് ഏസതന്ന്
തിരസഞ്ഞടുക്കുക
1. ഇന്സജറൃ് പ്രിെർ 2. മഡാട്ട് സമരിക്സ് പ്രിെർ 3. സതർമൽ പ്രിെർ 4. സഡയ്സി
വീൽ പ്രിെർ
a)1,4 b) 2,3 c) 2,4 d) 1,2,4
49. കമ്പ്ൂട്ടർ ചിപ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന മപ്രാഗ്രാമുകൾ അറിയസെടുന്ന മപര് എന്ത്്?
a) മാൽസവയർ b)ഫയർസവയർ c) മഫാംസവയർ d)ഇവസയാന്നുമല്ല
50. പ്രസ്താവന വിലയിരുത്തുക
1. Arithmatic Logic പ്രവർത്തനങ്ങൾകായുള്ള കമ്പ്ൂട്ടറിസല മലാകൽ മസ്റ്റാമറജ്
ഏരിയയാണ് റജിസ്റ്റർ.
2. സി.പി.യുവിനുാം റാമിനുമിടയിൽ പ്രവർത്തിക്കുന്ന താൽകാലിക മസ്റ്റാമറജ് ഏരിയ –
കയാഷ് സമമ്മറി
a) 1 ശരി 2 സതറൃ് b) 1,2 സതറൃ് c) 1,2 ശരി d) 1 സതറൃ് 2 ശരി
51.Find the antonym of the underlined word in the given sentence?
“That is a magnificent movie”
a) fantastic b)gigantic c)big d)small
52.Match the following
Animals Young ones
A. Horse 1.Squab
B. Deer 2.Joey
C. Kangaroo 3.Fawn
D. Pigeon 4.Foal
a) A-4, B-2, C-3, D-1 b) A-4, B-3, C-2, D-1 c) A-2, B-4, C-3, D-1 d) A-3, B-
1, C-4, D-2
53.Find the correctly spelt words from the given words.
1. accommodate 2.psychiatrist 3.competency 4.
anasthesiah
a) only 1,3 b)only 2,3 c)only 3 d)1,2,4
54.Identify the correct phrasal verb from the following.
“We should always __ the meaning of new words in the dictionary.”
a) look into b)look over c)look up d)look for
55. __ spanish are known for their hospitality.
a) The b)A c)An d)no article
56.Find the correct indirect form of the given sentence.
Anil asked Anu “Are you going to see your grandmother”.
1. Anil asked Anu whether she is going to see her grandmother.
2. Anil asked Anu whether she was going to see her grandmother.
3. Anil asked Anu whether she had gone to see her grandmother.
4. Anil asked Anu whether she will go to see her grandmother.
a) only 3 b)only 2 c)1 and 2 d)None of the above
57.Find the meaning of the idiom “Hand and glove”.
a) very friendly b)entirely c)in confusion d)earnestly
58.Choose the correct one from the following foreign words.
1. Bonafide - In good condition 3. Ab lnitio - from the beginning
2. Viva voce - Orally 4. Exparte - generous
a) only 2,3 b)only 3 c)1,2,3 d)All are correct
59.Find the synonym of the word “peer”
a) open b)peep c)Try d)Take
60. The number of teacher __ increasing in some states.
a) is b)are c)were d)None of these
61.Every adult has the right to marry, ___?
a) hasn’t they b)doesn’t they c)haven’t they d)don’t they
62.Change the voice
“He will certainly help the poor boy”.
a) The poor boy will helped by him.
b) The poor boy will be helped by him.
c) The poor boy will have helped by him.
d) The poor boy would be helped by him.
63. Which of the following sentence/sentences is/are grammatically correct?
1. Seventy kilos is not what they want. 2.The news is not good to pass.
3. The principal and manager were given a pen.
a) only 1 and 3 b)only 3 and 4 c)only 1 and 2 d)1,2 and 3
64. The puppy ___ I rescued was a black one.
a) who b)which c)whom d)what
65. ___ you go, please let me know.
a) whoever b)whatever c)where d)wherever
66. If he had informed me about the price hike, I __ some in advance.
1. had bought 2. will buy 3.would have bought 4.bought
a) only 1 b)only 3 c)1 and 3 are correct d)None of these
67.Pick out the singular form from the given words
a) Stadia b)data c)criteria d)radius
68.Choose the correct one
1. Killing of brother - fratricide 3. killing of king - regicide
2. killing of mother - sororicide 4. killing of sister - patricide
a)only 1 b)only 1 and 3 c)only 2,3 d)All are correct
69.Pick out the odd one
a) murmur b)whisper c)mutter d)martyr
70.I made him ___ English
a) writing b)to write c)write d)written
71. ചുവസട തന്നിരിക്കുന്നവയിൽ ശരിയായ പ്രമയാഗമമത്?
a) തതവാം b)മഹതവാം c)സവതവാം d)മഭാഷതവാം
72. അർത്ഥസമഴുതുക : ഉൽകടാം
a) പ്രൗഢി b)ശക്താം c)മശാഭിക്കുക d) ദഃഖാം
73. culprit എന്ന വാകിസെ അർത്ഥാം
1. മാപ്പുസാക്ഷി 2.കുറൃവാളി 3.തടസ്സാം 4.പ്രതിമരാധാം
a) 1 മാത്രാം b)1,2 ശരി c)2 മാത്രാം d)ഇവസയാന്നുമല്ല
74. പരയായപദസമഴുതുക - കുതിര
a) കുഞ്ചിതാം b)ഗന്ധർവ്വാം c)വാചി d)കുതുകാം
75. ഒറൃെദസമഴുതുക - സ്ഥിരതയുള്ളവൻ
a) സാനുജൻb)സ്ഥിരസതവൻ c)വൃഥിതൻ d)മഹാരഥൻ
76. മചർസത്തഴുതുക - ഹൃത് + അന്ത്ാം
a) ഹൃദന്ത്ാം b)ഹൃതന്ത്ാം c)ഹൃത്തന്ത്ാം d)ഹൃദയന്ത്ാം
77. അഭിപ്രായ സ്ഥിരത ഇല്ലാത്തവൻ എന്നർത്ഥാം വരുന്ന ഹശലി ഏത്?
1. മകായിത്തമ്പുരാൻ 2. അയഞ്ഞകമ്പ്ിളി 3. ഹരിശ്ചന്ദ്രൻ 4.കരിങ്കാലി
a) 1 മാത്രാം b)2 മാത്രാം c)1,2 ശരി d)ഇവസയാന്നുമല്ല
78. ഹവദയർ എന്നതിസല 'അർ' എന്ത്ിസന സൂചിെിക്കുന്നു.
a) പൂജക ബഹുവചനാം b) സലിാംഗ് ബഹുവചനാം c) ഏകവചനാം d) ദവിവചനാം
79. Nothing is worth than this day എന്നത് മലയാളത്തിമലക് തർജ്ജമ സചയ്യുന്നസതങ്ങസന?
a) ഇന്നിസനകാൾ വിലസെട്ടതായി ഒന്നുമില്ല b) വിലസെട്ട ഒന്നുാം ഇന്നില്ല c) ഈ
ദിവസങ്ങളാണ് ഏറൃവാം വിലസെട്ടത് d) എല്ലാ ദിവസങ്ങളുാം വിലസെട്ടതാണ്
80. ദൃശയാം എന്ന പദത്തിസെ ശരിയായ വിഗ്രഹാർത്ഥാം ചുവസട നൽകിയിരിക്കുന്നവയിൽ
നിന്ന് സതരസഞ്ഞടുക്കുക?
1. ദർശിക്കുന്നവൻ 2. ദർശിക്കുന്ന ക്രിയ 3. ദർശികസെടാവന്നത് 4. ദർശിക്കുന്ന ശീലാം
a) 1 മാത്രാം b)3 മാത്രാം c)2 മാത്രാം d) ഇവസയാന്നുമല്ല
81. 50,000 രൂപ പരസയവിലയുള്ള ഒരു അലമാര 45,000 രൂപയ്ക്ക് നൽകിയാൽ ഡിസ്ക്ൗെ്
എത് ശതമാനാം?
a)4% b) 20% c) 15% d) 10%
82. 10 മപർക് ഒരു മജാലി തീർകാൻ 12 ദിവസസമടുത്തു. അമത മജാലി 15 ദിവസാം
സകാൊണ് തീർത്തസതങ്കിൽ എത്ര മപർ മജാലി സചയ്തിരുന്നു ?
a)16 b)8 c)10 d)12
83. ഒരു സാംഖയയുസട 3 മടങ്ങ് ആ സാംഖയമയകാൾ 24 കൂടുതലായാൽ സാംഖയ ഏത്?
a) 12 b) 8 c)16 d)10
84. ഒരു കുട്ടി തസെ വീട്ടിൽ നിന്നുാം സതമകാട്ട് 8 കി.മീറൃറുാം കിഴമകാട്ട് 6 കിമലാമീറൃറുാം
സഞ്ചരിച്ചാണ് മകാമളജിൽ മപാകുന്നത് എങ്കിൽ വീട്ടിൽ നിന്നുാം മകാമളജിമലക്കുള്ള
കുറഞ്ഞ ദൂരാം എത്രയാണ്?
a) 14 km b)7 km c)2 km d)10 km
q5 20
85. (3 ) = 3 ആയാൽ q സെ വില എന്ത്്?
a) 5 b) a c)15 d)21
86. മണിക്കൂറിൽ 40 കിമലാമീറൃർ മവഗത്തിൽ സഞ്ചരികാൻ സാധിക്കുന്ന ഒരാൾ രാവിസല 8
മണിക് യാത്ര പുറസെട്ട് രാത്രി 10 മണിക് യാത്ര അവസാനിെിച്ചാൽ എത്ര ദൂരമാണ്
അയാൾ സഞ്ചരിച്ചത്?
a)560km b) 480 km c)460 km d)420 km
87. 2016 ജനുവരി 1 വയാഴാഴ്ച ആയാൽ 2016 സവള്ളി ഡിസാംബർ 31 ഏത് ആഴ്ചയായിരിക്കുാം
a)വയാഴാം b)സവള്ളി c) ശനി d)ഞായർ
88. സമയാം 3.20 ആയ മലാകിസെ കണ്ണാടിയിസല പ്രതിബിാംബാം എത്രയാണ്?
a)8.40 b)8.35 c)9.45 d) 8.50
89. ഒരു ലാസ്സിസല കുട്ടികളിൽ പൂജയ്ക്ക് മുൻപിൽ നിന്ന് 7-ാാാാം റാങ്കുാം പിന്നിൽ നിന്ന് 28-
ാാമസത്ത റാങ്കുമായാൽ ആ ലാസ്സിസല കുട്ടികളുസട എണ്ണസമത്ര ?
a)34 b)35 c)36 d)37
90. 10 അടി നീളവാം 5 അടി വീതിയുമുള്ള നടൊത ഹടൽ വിരിക്കുന്നതിന് ഒരു ചതുരശ്ര അടി
വിസ്തീർണമുള്ള എത്ര ഹടൽ മവണാം?
a) 100 b) 200 c) 50 d)125
91. സാധാരണ പലിശ കണകാക്കുന്ന ബാങ്കിൽ 1340 രൂപ 20 വർഷമത്തക്
നിമക്ഷപിച്ചമൊൾ പണാം ഇരട്ടിയായി. എങ്കിൽ പലിശനിരക് എത്രയായിരിക്കുാം?
a)10% b) 50% c) 5% d) 20%
92. 8,12,24 എന്നീ സാംഖയകൾ സകാെ് ഹരിക്കുമമ്പ്ാൾ 3 ശിഷ്ടാം വരുന്ന ഏറൃവാം സചറിയ
സാംഖയ ഏത്?
a)26 b)27 c) 28 d)29
93. ഒരു സമാന്ത്രമശ്രണിയിസല 2-ാാാാം പദാം 10 ഉാം 4-ാാാാം പദാം 16 ഉാം ആയാൽ ആദയപദാം
എത്ര?
a)5 b)6 c)7 d) 9
1 1 1 1
94. 1 − − − − =?
2 4 8 16
a) 1/16 b)1/8 c)0 d)1/4
95. ചുവസട തന്നിരിക്കുന്നവയിൽ ഒറൃയാസന കസെത്തുക?
a)196 b) 169 c)729 d) 589
96. 125: 25: : 64: __?
a)8 b)4 c)32 d)16
97. ഒരു ലാസ്സിസല 20 കുട്ടികൾ പരസ്പരാം ഹസ്തദാനാം നൽകിയാൽ ആസക എത്ര ഹസ്തദാനാം
നടക്കുാം?
a)190 b)170 c)180 d)110
98. 84 − 27 ÷ 3 × 2 + 7.5 × 2 = ?
a) 53 b)91 c) 81 d)64
99. + ഗുണനമത്തയുാം, - ഹരണമത്തയുാം, × സങ്കലനമത്തയുാം, ÷ വയവകലനമത്തയുാം
സൂചിെിക്കുന്നുസവങ്കിൽ
[(35 × 20) + (25 ÷ 15)] − 5?
a) 110 b) 220 c) 330 d) 550
100. Bയുസട മകനാണ് A,C യുസട അമ്മയാണ് B. D യുസട മകളാണ് C. A യുസട ആരാണ് D?
a) അമ്മ b) മകൾ c) മകൻ d) അച്ഛൻ

You might also like