You are on page 1of 3

11/3/22, 10:18 AM ഹാർബർ പാലത്തിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി - Man Threatening Suicide | Manora…

TRENDING NOW
Sharon Raj Death
Gujarat Bridge Collapse
T20 World C  
Sign in

SECTIONS 29°C
Thiruvananthapuram

തോപ്പുംപടി ഹാർബർ പാലത്തിനു മുകളിൽ കയറി


യുവാവിന്റെ ആത്മഹത്യാ ഭീഷണി
ഓൺലൈൻ ഡെ‌സ്‌ക്
NOVEMBER 03, 2022 09:41 AM IST

കൊച്ചി ∙ തോപ്പുംപടി ഹാർബർ പാലത്തിനു മുകളിൽ കയറി യുവാവിന്റെ


ആത്മഹത്യാ ഭീഷണി. ഒന്നര മണിക്കൂർ പാലത്തിലൂടെ വാഹന ഗതാഗതം
തടസപ്പെട്ടു. ഫോർട്ട്കൊച്ചി സ്വദേശി കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
മഹാരാജാസ് കോളജിൽ ഇന്നലെയുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ്
കസ്റ്റഡിയിലെടുത്ത സഹോദരൻമാരെ കാണാൻ അനുവദിക്കണം
എന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പരാക്രമം. 
കമാലിന്റെ സഹോദരൻ മഹാരാജാസിൽ പഠിക്കുന്ന മാലിക്, മറ്റൊരു യുവാവ്
എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കോളജിലെ വിദ്യാർഥി അല്ലാത്തയാളാണു
മഹാരാജാസ് സംഭവത്തിൽ പൊലീസ് പിടിയിലായ ഒരാൾ എന്നാണ് വിവരം.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു ഫയർഫോഴ്സും പൊലീസും
സ്ഥലത്തെത്തുകയായിരുന്നു. എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണർ
ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയാണ് ഇയാളെ അനുനയിപ്പിച്ചു താഴെ ഇറക്കിയത്. 
ഇന്നലെ കളമശേരിയിൽ എസ്എഫ്ഐ – കെഎസ്‍യു വിദ്യാർഥികൾ തമ്മിലുണ്ടായ
ഏറ്റു മുട്ടലിൽ പേർക്കു പരുക്കേറ്റ് 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
കോളജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയുമാണ്.
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ
സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056,
0471- 2552056)
English Summary: Man Climbs bridge Threatening Suicide In Kochi, Police Foil Attempt WEBSITE
ASSISTANT
NEWS

Ad
TAGS: Ernakulam Ernakulam News Crime News Crime Kerala

https://www.manoramaonline.com/news/latest-news/2022/11/03/man-climbs-bridge-threatening-suicide-in-kochi-police-foil-attempt.html 1/3
11/3/22, 10:18 AM ഹാർബർ പാലത്തിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി - Man Threatening Suicide | Manora…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം


രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം
എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

MORE IN LATEST NEWS

ആറു സംസ്ഥാനങ്ങളിൽ തോപ്പുംപടി ഹാർബർ അനഘയുടെ മരണം:


ഉപതിരഞ്ഞെടുപ്പ്; പാലത്തിനു മുകളിൽ കയറി ഭര്‍ത്താവ് ശ്രീജേഷിനെതിരെ
ടിആർഎസിനും നിതീഷിനും യുവാവിന്റെ ആത്മഹത്യാ ആത്മഹത്യാ പ്രേരണാക്കുറ്റം
നിർണായകം ഭീഷണി

WEBSITE
ASSISTANT
NEWS

Ad

https://www.manoramaonline.com/news/latest-news/2022/11/03/man-climbs-bridge-threatening-suicide-in-kochi-police-foil-attempt.html 2/3
11/3/22, 10:18 AM ഹാർബർ പാലത്തിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി - Man Threatening Suicide | Manora…

‌ ട്ടക്കലിൽ അമ്മയും 2
കോ ഗുജറാത്ത് നിയമസഭാ മ്യൂസിയം കേസ് പ്രതി
മക്കളും മരിച്ച നിലയിൽ; തിരഞ്ഞെടുപ്പ് തീയതി സന്തോഷിന്റേത് രാഷ്ട്രീയ
മക്കളെ കൊന്ന് ആത്മഹത്യ ഇന്നറിയാം; ബിജെപിക്ക് നിയമനമെന്ന് കരാറുകാരൻ
ചെയ്തെന്ന് സംശയം ആശങ്കയായി മോര്‍ബി
ദുരന്തം

SHOW MORE

WEBSITE
ASSISTANT
NEWS

Ad

https://www.manoramaonline.com/news/latest-news/2022/11/03/man-climbs-bridge-threatening-suicide-in-kochi-police-foil-attempt.html 3/3

You might also like