You are on page 1of 11

FIT & MET FITNESS ACADEMY

All National and International Fitness Certification Courses are under One Roof.

EDUCATION PROSPECTUS
FIT AND MET FITNESS ACADEMY
All National and International Fitness Certification Courses are under One Roof.

നിങ്ങൾ ഫിറ്റ്നസ് / ജിം / വെൽനെസ്സ് സെന്റർ/ എന്നീ


മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ ?
വളരെ കുറഞ്ഞ കാലം കൊണ്ട് ഒരു ഇന്റർനാഷണൽ
രെജിസ്ട്രേഷൻ ഫുൾ സ്റ്റാറ്റസ് നേടി സ്വദേശത്തും
വിദേശത്തും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ ?

എങ്കിൽ ഫിറ്റ് മെറ്റ് ഫിറ്റ്നസ് അക്കാദമി നിങ്ങള്ക്ക് അതിനു


അവസരം ഒരുക്കുന്നു . ആരോഗ്യ മേഖലയിൽ ഒരു പുതിയ
തൊഴിൽ മേഖല ആയി വളർന്നു കൊണ്ടിരിക്കുന്ന ഫിറ്റ്നസ്
മേഖല ഇന്ന് വളരെയധികം യുവതീ യുവാക്കൾക്ക്
തൊഴിലവസരം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

860-676-40-45
FIT AND MET FITNESS ACADEMY
All National and International Fitness Certification Courses are under One Roof.

2009ൽ ആരംഭിച്ച ഫിറ്റ് ആൻഡ് മെറ്റ് ഫിറ്റ്‌നസ്


അക്കാദമിയിൽ, എല്ലാ അന്താരാഷ്ട്ര അംഗീകൃത ഫിറ്റ്നസ്
സർട്ടിഫിക്കേഷനുകളും ലഭ്യമാണ്.

Click Here ഞങ്ങളുടെ ഡിപ്ലോമ ഇൻ പേഴ്‌സണൽ ട്രെയിനിംഗ്


to see us
സർട്ടിഫിക്കേഷൻ പ്രോഗ്രാമിന് REPS ഇന്ത്യ , യുകെയിലെ
on Rep's
Website PD Approval അന്താരാഷ്ട്ര അംഗീകാരം നൽകിയിട്ടുണ്ട് .

സ്‌പോർട്‌സ്, ഫിസിക്കൽ എജ്യുക്കേഷൻ, ഫിറ്റ്‌നസ് ആൻഡ്


Click Here ലെഷർ സ്‌കിൽ കൗൺസിൽ (SPEFL-SC) സർട്ടിഫിക്കേഷൻ
to see us നൽകുന്ന ഇന്ത്യയുടെ നാഷണൽ സ്‌കിൽസ്
on SPEFL-SC
Website ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് ലെവൽ 4 (ഫിറ്റ്‌നസ്
ട്രെയിനർ) അംഗീകാരം നൽകിയിട്ടുണ്ട് .
FIT AND MET FITNESS ACADEMY
All National and International Fitness Certification Courses are under One Roof.

Recognized By Accredited By Affiliated By




FIT AND MET FITNESS ACADEMY


All National and International Fitness Certification Courses are under One Roof.

നിങ്ങള്ക്ക് വേണ്ട യോഗ്യത എന്തെല്ലാം ?

ഹൈ സ്‌കൂൾ വിദ്യാഭ്യാസം ( SSLC Or Higher Secondary ) നേടിയ


പതിനെട്ടു വയസ്സിനു മുകളിൽ ആർക്കും ഈ രെജിസ്ട്രേഷൻ
ലൈസൻസ് നേടിയെടുക്കാം. പക്ഷെ നിങ്ങളുടെ കായിക
മേഖലയിലുള്ള അഭിരുചി ഈ കരിയറിന്റെ വളർച്ചയ്ക്ക് അത്യാവശ്യം
തന്നെയാണ്. ഒരു വ്യക്തിയുടെ ജീവിത ശൈലീ വ്യതിയാനം
ആരോഗ്യപരമായി മാറ്റിയെടുക്കേണ്ട പ്രൊഫെഷനലുകൾ തന്നെയാണ്
ഫിറ്റ്നസ് ഇൻസ്ട്രക്ടർ അഥവാ പേർസണൽ ഫിറ്റ്നസ് ട്രെയിനർ
.ബോഡി ബിൽഡിംഗ് കോംപെറ്റീഷൻ ഒന്നും പങ്കെടുത്തിട്ടില്ല എന്നത്
ഒരു യോഗ്യത മാനദണ്ഡവുമല്ല. സയൻസ് ഗ്രൂപ്പ് എടുത്തു പഠിച്ചില്ല
എന്നത് ഒരു കുറവല്ല, കൂടാതെ ഹ്യൂമൻ സയൻസ് വിഷയങ്ങൾ
നിങ്ങളുടെ സിലബസിൽ പഠിക്കുന്നുണ്ട്.
FIT AND MET FITNESS ACADEMY
All National and International Fitness Certification Courses are under One Roof.

ഇതിൽ എന്തൊക്കെ പഠിക്കണം ?

ഇന്ന് ലോകത്തെവിടെയും ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്ന


രോഗാവസ്ഥയ്ക്കു കാരണം വ്യായാമം ഇല്ലാതെയുള്ള തെറ്റായ ഭക്ഷണ
ക്രമം തന്നെയാണ്. അത് കൊണ്ട് തന്നെ നിങ്ങള്ക്ക് ഒരു മനുഷ്യ
ശരീരത്തിന് ആവശ്യമായ വ്യായാമം, ഏതെങ്കിലും ഒരു രോഗാവസ്ഥ
കണ്ടെത്തിയാൽ അതുമായി ബന്ധപ്പെട്ട ഡോക്ടറുടെ അടുത്തേക്ക്
റെഫർ ചെയ്യുവാനുള്ള വിവരം കൂടാതെ ശരിയായ ഭക്ഷണ ക്രമങ്ങൾ
എന്തൊക്കെ എന്നുള്ള പ്രാഥമിക അറിവുകൾ, എന്നിങ്ങനെയുള്ള
അടിസ്ഥാന വിവരങ്ങൾ നിങ്ങളുടെ സിലബസിൽ മുൻ‌തൂക്കം
കൊടുത്തിരിക്കുന്നു. അത് കൂടാതെ എല്ലാ വിധ വ്യായാമങ്ങളുടെയും
ശരിയായ രീതി, അത് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ,
എന്നീ വിഷയങ്ങളിൽ വ്യക്തമായ പരിശീലനം നിങ്ങളുടെ പ്രാക്ടിക്കൽ
ക്‌ളാസ്സുകളിലൂടെ നേടേണ്ടതും അത്യാവശ്യമാണ്.
സിലബസ് താഴെ കൊടുത്തിരിക്കുന്നു.
PD Approval Diploma in Personal Training Syllabus
Principles of anatomy & physiology
Customer journey
Carrying out client fitness assessments.
Promoting healthy eating and nutrition to clients.
Promoting health and safety in a fitness environment.
Providing customer service in health and fitness.
Professional practice.
The components of fitness.
Exercise programme design and delivery.
Planning exercise in the gym.
Adaptations & modifications for special populations.
Manage, review, adapt & evaluate personal training programmes.
Instructing skills.

The exercises and equipment.


DPFT Special Practical Training Syllabus including
Business acumen
How to conduct ;
Scope of practice.
HIIT Classes
Swiss ball
Bosu Ball
Functional Training
Pilates
Group Exercises
Kettle bell

ഈ കോഴ്സിന്റെ കാലാവധി എത്രയാണ് ?


ഒരു പുതിയ വിദ്യാർത്ഥിയെ സംബന്ധിച്ചു പ്രാക്ടിക്കൽ ക്ളാസുകളും തിയറി ക്ളാസുകളും
അടക്കം 275 മണിക്കൂർ ( മൂന്നു മാസം ) ഫുൾ ടൈം കോഴ്സ് ചെയ്യുന്നത് തന്നെയാണ്
അഭികാമ്യം.
എന്നാൽ നിങ്ങൾ ഇതിനു മുമ്പ് ഏതെങ്കിലും ഫിറ്റ്നസ് യോഗ്യത നേടിയവർ ആണെങ്കിൽ
നിങ്ങള്ക്ക് 150 മണിക്കൂർ വരുന്ന പഠന രീതിയിലൂടെ റെപ്‌സിന്റെ ഫുൾ സ്റ്റാറ്റസ് യോഗ്യത
നേടിയെടുക്കാം. വിശദ വിവരങ്ങൾക്ക് നിങ്ങൾ കോഴ്സ് കോ ഓർഡിനേറ്ററുമായി
സംസാരിക്കുക . മൊബൈൽ നമ്പർ: 8606764045.
Week Days and Weekends Batches available
Online and Offline Classes available

ഇതിന്റെ പരീക്ഷ എങ്ങിനെയാണ് ?


തിയറി പരീക്ഷകൾ രണ്ടു വിധം ഉണ്ട് , ഒന്ന് വിശദീകരണം ആവശ്യമുള്ള Question &
Answer രീതി, രണ്ടാമത്തേത് Objective ടൈപ്പ് ( Multiple Choice Question )
പ്രാക്ടിക്കൽ പരീക്ഷ ഒരു മണിക്കൂർ
വൈവ : നിങ്ങൾ പഠിച്ചതിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.

ഒരു പുതിയ വിദ്യാർത്ഥിയെ സംബന്ധിച്ചു റെപ്സ് യോഗ്യത നേടാൻ നമ്മുടെ കേന്ദ്ര ഗവർമെന്റ്
കീഴിലുള്ള സ്കിൽ ഇന്ത്യയുടെ ഫിറ്റ്നസ് ട്രെയിനർ (Level-4)
ലെവൽ -4, ഓൺലൈൻ എക്സാം പാസ്സ് ആവേണ്ടതുണ്ട് . അത് കൊണ്ട് പഠനം തുടങ്ങുമ്പോൾ നിങ്ങളെ
ആദ്യമായി സ്കിൽ ഇന്ത്യ examination പരിശീലനം ഉണ്ടാവുന്നതാണ് . കൂടാതെ CPR -AED ട്രെയിനിങ്ങും
റെപ്സ് യോഗ്യതയ്ക്കു മുൻപ് ഫിറ്റ് ആൻഡ് മെറ്റിലൂടെ നിങ്ങൾ സർട്ടിഫിക്കേഷൻ നേടേണ്ടതാണ്.
കഴിഞ്ഞാൽ ഏതൊക്കെ സർട്ടിഫിക്കറ്റ് ലഭിക്കും ?

1. Diploma in Personal Training (DPT) Certificate from Accrediting Body - PD:Approval, UK


2. NSQF Level - 4 (Fitness Trainer Certification from SPEFL-SC )
3. CPR & AED
4. Fit and Met Certificate of Diploma in Personal Training (REP's Category - Personal Trainer)
5. Diploma in Personal Fitness Trainer (DPFT -Fit and Met Fitness Academy )
6. REP's Registration and Membership
7. Portability Letter for Foreign Country Rep's Registration
ഇതിനു ഫീസ് എത്രയാവും ?
DPT റെപ്സ് ഫുൾ സ്റ്റാറ്റസ് നേടുവാൻ നിങ്ങളുടെ യോഗ്യതയ്ക്കു അനുസരിച്ചു
4 വ്യത്യസ്ത സ്കീം നിങ്ങൾക്ക് തരുന്നു.

Scheme 1 : Rs.66500/-*( RPL Scheme)


Scheme 2 : Rs.75000/-*( RPL Scheme)
Scheme 3 : Rs.85000/-* ( Full time Regular)
Scheme 4: Rs.95000/-* (Full time regular)
വിശദ വിവരങ്ങൾക്ക് നിങ്ങൾ കോഴ്സ് കോ ഓർഡിനേറ്ററുമായി സംസാരിക്കുക. : 8606764045.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം ജിം ഫ്ലോർ ആയിട്ടുള്ള ഞങ്ങളുടെ അക്കാദമിയിൽ


പ്രാക്ടിക്കലും തിയറി ക്ലാസ്‌കുൾക്കും സുസജ്ജമായ ഒരു സമ്പൂർണ്ണ പഠന കേന്ദ്രമുണ്ട്.

ബാച്ച് സമയം, അസ്സസ്മെന്റ്സ് , മെഡിക്കൽ കാരണങ്ങളാൽ കോഴ്‌സ് സാധുത വർദ്ധിപ്പിക്കൽ


തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥി അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്‌നവും
പരിഹരിക്കുന്ന ഞങ്ങളുടെ വിദ്യാർത്ഥി പിന്തുണ സെൽ നിങ്ങൾക്കായി ഒരിക്കിട്ടുണ്ട്.

ഫിറ്റ് & മെറ്റ് ഫിറ്റ്‌നസ് അക്കാദമിക്ക് ഫിറ്റ് & മെറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഹ്യൂമൻ റിസോഴ്‌സ്
ഡിപ്പാർട്ട്‌മെന്റിന് കീഴിൽ ഒരു പ്രത്യേക സ്റ്റുഡന്റ് പ്ലേസ്‌മെന്റ് സെല്ലുണ്ട്. ലോകമെമ്പാടുമുള്ള ഫിറ്റ്നസ്
കരിയർ ആരംഭിക്കുന്നതിന് ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു.

ഞങ്ങളുടെ കോഴ്‌സുകൾ പൂർണ്ണമായും പ്രൊഫഷണലായി ഇംഗ്ലീഷിനുപുറമെ ഹിന്ദി, തമിഴ്, തെലുങ്ക്,


മലയാളം ഭാഷകളിലേക്ക് പൂർണ്ണമായി വിവർത്തനം ചെയ്തിട്ടുണ്ട്.
HEAD OFFICE:
Grand Mall, 3rd Floor, Edappally, Kochi - 682024
8606764045
fitnmetcareers@gmail.com
www.fitnmet.com

You might also like