You are on page 1of 4

DETAILED SYLLABUS FOR THE POST OF PHARMASCIST /

PHARMACIST(QUALITY CONTROL INSPECTOR

(CAT.NO. : 205/19, 467/22, 468/22, 469/22, 470/22, 471/22, 472/22, 473/22, 474/22)

ആെക മാർക്: 100

I. ദവയവിജാനം - സാമാനയ പഠനം (10 mark)

ദവയവിജാനതിൻെറ പോയാജനം, ദവയവഗീകരണം, ഔഷധഗണം, ഔഷധോയാഗം , ഷഡ് രസങൾ,


വീരയം, വിപാകം, പഭാവം , കർമം, ദവയതിൽ മായം കലർതലം, പകരം വയലം, ആൻറിബോയാടിക്
വാക് സിൻസ്, ൈഡയററിക്, ആൻറിൈപററിസ്, ആൻറി ഇൻഫോമററി, പർോഗറിവ്, അനസറിക് ,
ോകശയം, മതളം, വർണയം, സനയം, ോസഹനം, ോസവദനം, രകണം, ദീപനം, പാചനം, വമനം, വിോരചനം,
നസയം, വസി, അനപാനം

II. ഔഷധസംബനിയായ ഗനങൾ (10 mark)

ഔഷധപടിക, ദി ആയർോവദ ോഫാർമലറി ഓഫ് ഇനയ, ആയർോവദിക് ഫാർമോകാപിയ, ഫാർമോകാപിയൽ


സാൻോഡർഡ് സ് ഓഫ് ആയർോവദിക് ോഫാർമോലഷൻസ്

III. ഔഷധങളെടവിവരണ പഠനം (10 mark)

ഔഷധകാലാവധി, ഔഷധമാത, ഔഷധകാലം, ഔഷധമാർഗങൾ (ആധനികമൾപെട), അളവകളം


തകങളം (ഭാരതീയവം െമടിക് സിസവം) പിസിപഷൻ ൈററിങ്, വിരദങൾ (ആഹാര, ഔഷധ , കാല
ോദശ )

IV. ഔഷധ പഠനം (15 mark)

താെഴ െകാടതിരികന ഔഷധങളെട മലയാളം , സംസ് കതം, ലാറിൻ ോപരകൾ, ഫാമിലി സമല
വിവരണം, ഗാഹയാശം, പോയാജനം, മാത ോചരന പധാന ോയാഗങൾ.

1. അശവതം
2. അഗര
3. ബല
4. പനർനവ
5. ഏരണം
6. ഹരിതകി
7. ആമലകി
8. വിഭീതകി
9. നാഗരം/ ആർദകം
10. അശവഗന
11. ഗളചി
12. ഇരടിമധരം
13. അോശാകം
14. നിംബം
15. ഭനിബം
16. ഗഗല
17. നിർഗണി
18. വതനാദി
19. തിലം
20. രോസാനം
21. കശാണം
22. ബഹി
23. സർപഗന
24. ശിഗ
25. ഏല
26. തളസി
27. ശതാവരി
28. ചനനം/രകചനനം
29. വിഡംഗം
30. ദർവ

V. ൈഭഷജയകലന (10 marks)

പദപരിചയം

ൈഭഷജയം, കലന , ോയാഗം , ഔഷധം , ോഭഷജം, ോഭഷജമാത കാലം , മാർഗം , ഫാർമസി ,


ോകാമൗണിങ് , ഡിെസൻസിങ് , ോഹാസിറൽ ഫാർമസി

VI സാമാനയ പഠനം (10 marks)

ഔഷധനിർമാണ വളർച, ഔഷധ നിർമാണം,, ഔഷധ പാകിങ്, ഇവകൾക് ആവശയമായ


ഉപകരണങൾ, ആധനിക ഔഷധ കലനകൾ, പഞവിധ കഷായ കലനകൾ, സനാന കലനകൾ, ോസഹ കലനകൾ,
അവോലഹ കലന, രസകിയ, അഞനം , വർതി, ഗളിക, െപാൈപററി ഔഷധങൾ, കതാന വർഗം

VII വിവരണ പഠനം (10 marks)

ശക ആർദ ദവയ സംഗഹണ നിയമം, ദവിഗണോയാജന

പനരകതൗശധവിധി

താെഴ പറയനവയെട നിർമാണ രീതി, സവീരയതാവധി, പഞവിധകഷായങൾ, ആസവാരിഷങൾ, ചർണങൾ,


ഘതൈതലങൾ, അവോലഹം വടി / ഗളിക, സതവം , കീരപാകം, ോലപം , വർതി , അഞനം, കാരസതം,

രാൈസരണദി കഷായം

അഷ് ടവർഗം കഷായം

അമോതാതരം കഷായം

പനർനവാദി കഷായം

ഗളചയാദി കഷായം

പഞതികകം കഷായം

പോടാലകടോരാഹിണയാദി കഷായം

ദശമലകടതയം കഷായം

നിശാകതകാദി കഷായം

സാഹചരാദി കഷായം

ദാകാദി കഷായം

പതയാഷഡംഗം കഷായം
ചിരവിൽവാദി കഷായം

സപ് തസാരം കഷായം

ദികരിഷം , അോശാകാരിഷം

ദശമലാരിഷം, അമതാരിഷം

പിപലയാസം , അഭയാരിഷം

ലശണകീരം

കീരാഷട് പലഘതം

ഇനകാനഘതം

സകമാരഘതം

ഗഗലതികകം ഘതം

ഡാഡിമാദിഘതം

പിണൈതലം

അഷചർണം

ഹിംഗവചാദി ചർണം

രാസാദി ചർണം

വിൽവാദി ഗളിക , ചനപഭാ ഗളിക

ചയവനപാവശം, കശാണ വോലഹം

പാശപത വർതി, ധവളോലപം

VIII രാസശാസവം ഔഷധനിയമങളം (15 marks)

പദപരിചയം

രസശാസം, രസം , മഹാരസങൾ , ഉപരസങൾ , സാധരണ രസങൾ, ധാതകൾ , ഉപധാതകൾ, രത് നങൾ
, വിഷങൾ , ഭാവന , ോശാധന , മാരണം , ജാരണം , െഹവിെമറൽോപായ് സണിങ് , ഫാർമസയടികൽ ജറിസ്
പഡനസ്

സാമാനയ പഠനം

ഔഷധ നിർമാണ രീതി , ഔഷധതിൻെറ ോലബലിംഗ് റൾസ് , ഡഗ് ആൻഡ് ോകാസ് െമറിക് ആക് 1940

വിവരണ പഠനം

താെഴപറയനവയെട സംസ് കത ോപര്, മലയാളം ോപര്, ശാസീയ നാമം, ശദി കമം, പധാന പോയാജനം, ോചരന
പധാന ോയാഗങൾ , മാത

1. അദകം, മാകികം , ശിലാജിത് , സനയകം

2. ഗനകം , ൈഗരികം, കാസിസം, കാംകി

3. മനശില , ഹരിതാലം, അഞനം


4. ഹിംഗളം, നവസാരം, ടംകണം

5. സവർണം, െവളി , താമം , ോലാഹം, നാഗം , വംഗം

6. വതനാദി , ഭലാതകം , കാരസരം

IX മൗലിക വിജാനം (10 mark )

പദപരിചയം

പഞമഹാഭതം, തിോദാഷം , സപധാത, ഓജസ്, ആമം , ദിനചരയ

സാമാനയ പഠനം

അസിവയവസ , ോപശിവയവസ

അനപചനവയവസ, ശവസനവയവസ

രകചംകമണ വയവസ, രകസമർദം

NOTE: - It may be noted that apart from the topics detailed above, questions from other
topics prescribed for the educational qualification of the post may also appear in the
question paper. There is no undertaking that all the topics above may be covered in the
question paper.

You might also like