You are on page 1of 10

SHAHID AFREED M

പ്രകൃതി
ഉള്ളടക്കം

 ജീവികളും ഭക്ഷണവും
 ഇരപിടിക്കും തന്ത്രം
 രക്ഷനേടാൻ...!
 ഇഴഞ്ഞു,നടന്നു,പറന്നു പോകാം....!
 കിളികൾ പലതരം
ജീവികളും ഭക്ഷണവും

 ആഹാരരീതി അനുസരിച്ച് ജീവികളെ മാംസാഹരികൾ,സസ്യാഹാരികൾ,മിശ്രആഹാരികൾ


എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

● സസ്യാഹാരാം ● മാംസാഹാരം ● മിശ്ര ആഹാരം


• മാൻ • സിംഹം • കരടി
• പശു • പുലി • മനുഷ്യൻ
• പോത്ത് • കഴുതപുലി • താറാവ്
• കാക്ക • ചെന്നായ • പക്ഷികൾ
• ആട് • കുറുക്കൻ • ചിമ്പാൻസി
• കോഴി • കീരി • മരപ്പട്ടി
• അണ്ണാൻ • നായ
 മരംകൊത്തി – ചുണ്ടുകൊണ്ടു മരത്തിലെ തോൽ കൊത്തിപൊളിച്ച് അതിനടിയിലെ
പ്രാണികളെ ഭക്ഷണമാക്കുന്നു
 താറാവ് – പരന്ന ചുണ്ടുകൊണ്ട് വെള്ളത്തിൽ നിന്നും ചെളിയിൽ നിന്നും ആഹാരം
കണ്ടെത്തുന്നു.
 കുഴിയാന – സൂര്യപ്രകാശം നേരിട്ടേൽകാത്ത ഉണങ്ങിയ പൊടിമണ്ണിലാണ് ഇവർ
കുഴിയുണ്ടാക്കുന്നത്,ഈ കുഴിയിൽ വീഴുന്ന ചെറുജീവികൾക്ക് ഒരിക്കലും മുകളിലേക്ക്
കയറാൻ സാധിക്കില്ല.
 സിംഹം – നല്ല ശക്തിയും ഓട്ടവും ഉള്ളതിനാൽ ഇരയെ കണ്ടതിയതിനു ശേഷം അവയെ
പിന്തുടർന്ന് ഓടിപിടിക്കുന്നു.
 കരടി – കരടി കൂടുതലും മരത്തിന്റെ പൊത്തിൽ നിന്ന് തേൻ എടുത്താണ് ജീവിക്കുന്നത്.ഇവയെ
തേനീച്ച കുത്തുകയില്ല കുത്തിയാൽ ഇവർക്ക് എൽക്കുകയുമില്ല.
ഇരപിടിക്കും തന്ത്രം
 കുറുക്കൻ - ഇവയ്ക്ക് ഭയങ്കര കാഴ്ച്ച ശക്തിയും കേൾവി ശക്തിയും ഉണ്ട്,അതുകൊണ്ട് ഇവർ
ഇരയുടെ സ്ഥലം മനസ്സിലാകും,അങ്ങനെ പതുങ്ങി ചെന്ന് അവയെ പിടിക്കക്കുന്നു


 മുയൽ - ഇവന്മാർ ഇവരുടെ മാളം വളരെയധികം പുല്ല് കിട്ടുന്ന സ്ഥലങ്ങളിലാണ് ഉണ്ടാക്കാറ്,


ആയതിനാൽ ഇവർ പുല്ലും മറ്റു പച്ചക്കറികളും കായ്കനികളും കണ്ടെത്തിയതാണ് തിന്നാറ്.
രക്ഷനേടാൻ....!

 പല ജീവികളും മറ്റു ജീവുകളിൽ നിന്നും രക്ഷനേടാനായി പല അഭ്യാസങ്ങളും


കാണിക്കുന്നുണ്ട്,അവരുടെ ശരീരഘടന തന്നെ അങ്ങനെയുള്ളതായിരിക്കും
ആമ – തന്നെ ആക്രമിക്കാനായി വല്ലവരും വന്നാൽ ആമ തന്റെ തൊടിനുള്ളിലേക്ക് വലിയും.

മുള്ളൻപന്നി – ശരീരത്തിലുള്ള മുള്ളുകൾ ശത്രുവിന് നേരെ കുടഞ്ഞു രക്ഷപ്പെടും.


ഓന്ത്‌- തന്റെ ശരീരത്തിന്റെ നിറം മാറ്റി രക്ഷപ്പെടുന്നു.
ഇഴഞ്ഞു, നടന്നു, പറന്നു പോകാം....!
 ജന്തുലോകത്തെ കൂട്ടുകാരുടെ സഞ്ചാരരീതി വ്യത്യസ്തമാണ്, ചിലർ നടക്കും ചിലർ ഓടുന്നു
അതുപോലെ ചിലർ ഇഴഞ്ഞുപോകുമ്പോൾ മറ്റു ചിലർ പറക്കുന്നു.ആരെല്ലാമെന്നു
നോക്കാം !
● ഇഴയുന്നവർ ● നടക്കുന്നവർ ● പറക്കുന്നവർ

1. പാമ്പ് 1. മാൻ 1. കാക്ക


2. പല്ലി 2. ആന 2. കുരുവി
3. ഓന്ത്‌ 3. പുലി 3. പരുന്ത്
4. അണ്ണാൻ 4. സിംഹം 4. കൊക്ക്

5. കുരുടി 5. കുറുക്കൻ ●
5. കഴുകൻ

6.ചേര 6. നായ ●
6. തത്ത

7. ഒച് 7. പോത്ത് ●
7. മൈന

8. നീർക്കോലി 8. കരടി ●
8. ചിതല
കിളികൾ പലതരം

 നമ്മുടെ ചുറ്റും പലതരം കിളികൾ ഉണ്ട് പക്ഷെ നമ്മൾ കാണുന്നത് വളരെ കുറച്ചു മാത്രം
അല്ലെ.
 ഇനിയുള്ള ദിവസങ്ങളിൽ നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള കിളികളെ നിരീക്ഷിച്ചു നോക്കു
എന്നിട്ട് എത്ര തരം ഉണ്ടെന്ന് എഴുതി വെക്കൂ.
 പറക്കുന്നവ എത്ര പറക്കാത്തവ എത്ര എന്നു വേർ തിരിച്ചാൽ പറക്കുന്നവയാണ് നമുക്ക്
ചുറ്റും കൂടുതൽ ഉളളത്.
 99 ശതമാനം പക്ഷികളും പറക്കുന്നവയാണ്.
ഉപസംഹാരം

 ഈ പ്രെസെന്റഷനിലൂടെ നമുക്ക് പക്ഷികളുടെയും മൃഗങ്ങളുടേം ജീവിതരീതി മനസ്സിലാക്കാൻ


സാധിച്ചു.
ജീവികളും അവരുടെ ഭക്ഷ്യരീതിയും അവരുടെ സഞ്ചാരരീതിയുമെല്ലാം നമുക്ക് വളരെ നന്നായി
മനസ്സിലായി.എത്രയിനം ജീവികാലാണ് ഉള്ളതെന്നും അവർ എന്തെല്ലാം ചെയ്തത്കൊണ്ടാണ് മറ്റു
ജീവികളെ പിടിക്കുന്നതെന്നും എങ്ങനെ ശത്രുക്കളിൽ നിന്നും രക്ഷപെടുന്നെന്നും മനസ്സിലാക്കാ
ം.കൂടാതെ എത്രതരം പക്ഷികളാണ് ഉള്ളതെന്നും മനസ്സിലാക്കാം എത്രയെണ്ണം പറക്കുന്നവയുണ്ട്
എത്രയെണ്ണം പറക്കാത്തവ എന്നും.
അങ്ങനെ നമുക്ക് ജന്തുലോകത്തെ കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടി.


നന്ദി

You might also like