You are on page 1of 8

കഥ

▲▲ കു​ട്ടി​ക്കാ​ല​ത്ത് നു​നു​വി​ന�ൊ​പ്പം
വാ​ശി​പി​ടി​ച്ചു ക​ര​യു​മ്പോ​ൾ, ഞ​ങ്ങള​ െ
അ​ടക് ​ കി​യി​രു​ത്താ​നാ​യി നി​റം​മങ്ങി
വ​ക്കു​പി​ഞ്ഞി​യ ഒ​രു വ​ര​പ്പു​സ്ത​കം

പു​റ​ത്തെ​ടു​ത്ത് അ​തി​ല�ൊ​ളി​പ്പി​ച്ചു​വെച്ച ​
ക​ഥ​കള ​ ു​ടെ കെട്ട​ ​ഴി​ക്കു​മാ​യി​രു​ന്നു പു.
​മു​ളം​കൂ​മ്പ് കാ​രി​ത്തി​ന്നാ​നാ​യി
കൂ​ട്ടം​കൂ​ട്ട​മാ​യി ആ​ര്‍ത്തി​പി​ടി​ച്ചെ​ത്തു​ന്ന
എ​ലി​ക്കു​ഞ്ഞു​ങ്ങളാ ​ ​യി വ​ട്ട​മി​ട്ട് കാ​തു​
കൂ​ര്‍പ്പി​ച്ച് ഞ​ങ്ങ​ള്‍ ച​മ്രം​പ​ടി​ഞ്ഞി​രി​ക്കും.
മു​ള​പ്പി​ച്ച മു​ളം​കൂ​മ്പി​ന്‍റെ മ​ണ​മു​ള്ള
ക​ഥ​കള്‍
​ ഞ​ങ്ങ​ള്‍ക്കു മു​ന്നി​ല​പ്പോള്‍ ​
നി​റഞ്
​ ഞാ​ടാ​ന്‍ തു​ടങ്ങും ​ .

​ര​ൺ​ജു
​ ​ണം: കെ. സ
ചി​ത്രീ​കര ​ ു​ധീ​ഷ്​

തെ​ളി​ഞ്ഞ ആ​കാ​ശവ​ ും ന�ോ​ക്കി​ ന്നെ നി​ൽ​പു​ണ്ടാ​യി​രു​ന്നു. ക�ോ​ലാ​ ല്ല. ആ​ര് വി​ളി​ച്ചാ​ലും വെ​റ്റി​ല​ക്ക​റ പ​
യി​രു​ന്ന് ക​ഥയെ ​ ​ഴു​താ​ന്‍ ശ്ര​മി​ക്കു​ക​ യു​ടെ ഒ​ര​രി​കി​ലാ​യി പു ​ചെ​ത്തി​വെ​ റ്റി​യ പ​ല്ലു​കള്‍ ​ പു​റത് ​ തു​കാ​ട്ടി നി​ഷ്ക​ള​
യാ​യി​രു​ന്നു ഞാ​ന്‍. കാ​ട്ടു​പൂ​ക്ക​ളു​ ച്ചി​രു​ന്ന മു​ളം​ത​ണ്ടു​ക​ള്‍ കൂ​ടി​ക്കി​ട​ ങ്ക​മാ​യി പു​ഞ്ചിര ​ ി​ക്കും. ആ വ ​ ി​ളി കേ​
ടെ തീ​ക്ഷ്ണ​ഗന് ​ ധം ഇ​ളം​കാ​റ്റി​ല�ൊ​ ന്നു. അ​തും​ന�ോ​ക്കി നു​നു വി​തു​മ്പി. ള്‍ക്കാ​ന്‍ ക�ൊ​തി​ച്ചി​രി​ക്കു​ക​യാ​യി​രു​
ഴു​കി​പ്പ​ര​ക്കു​ന്നു​ണ്ട്. ജ​നാ​ല​യി​ല�ൊ​ ന�ോ​യി ആ​ന്‍റി നി​ല​ത്ത് കു​ന്തിച്ചി ​ ​രു​ ന്നു എ​ന്നമ​ട്ടി​ല്‍.
രു പ​ച്ച​ക്കാ​ടാ​യി ചു​റ്റി​പ്പ​ട​ര്‍ന്നു വ​ള​ ന്ന് നെ​ഞ്ചത്ത ​ ​ടി​ച്ച് നി​ല​വി​ളി​ക്കാ​ന്‍ കു​ട്ടി​ക്കാ​ല​ത്ത് നു​നു​വി​ന�ൊ​പ്പം
ര്‍ന്നു​കി​ട​ക്കു​ന്ന മ​ണി​പ്ലാ​ന്‍റ്. അ​തി​ തു​ട​ങ്ങി​യ​ത�ോട ​ െ അ​ടു​ത്തു​ള്ള വീ​ട്ടു​ വാ​ശി​പി​ടി​ച്ചു ക​ര​യു​മ്പോൾ ​ , ഞ​ങ്ങ​
ന്‍റെ ന�ോ​ഡു​ക​ളി​ല്‍നി​ന്ന് പു​തി​യ മു​ കാ​രും ഓ​ടി​പ്പി​ടഞ്ഞ് ​ വ​ന്നു. ളെ അ​ട​ക്കി​യി​രു​ത്താ​നാ​യി നി​റം​മ​
കു​ര​ങ്ങ​ള്‍ പ�ൊ​ട്ടി​മു​ളച്ചി
​ ​ട്ടു​ണ്ട്. കാ​റ്റു​വീ​ശു​മ്പോള്‍ ​ കാ​ട്ടു​പൂ​ക്ക​ള്‍ ങ്ങി വ​ക്കു​പി​ഞ്ഞി​യ ഒ​രു വ​ര​പ്പു​സ്ത​
അ​ടു​ത്തു​ള്ള പ​ള്ളി​യി​ല്‍നി​ന് ക�ോ ന് ​ പൂ​ത്തു​വി​ട​ര്‍ന്ന മ​ണം പ​ര​ക്കു​ന്ന മി​ കം പു​റ​ത്തെ​ടു​ത്ത് അത ​ ി​ല�ൊ​ളി​പ്പി​
ളാ​മ്പി സ്പീക്ക
​ ​റി​ലൂ​ടെ അ​പ്പു​റത്തെ ​ സ�ോ​റാ​മി​ന്‍റെ ത​ല​സ്ഥാ​നമ ​ ാ​യ ഐ​ ച്ചു​വെച്ച​ ക​ഥക ​ ​ളു​ടെ കെ​ട്ട​ഴി​ക്കു​മാ​
തെ​രു​വി​ല�ൊ​രു മ​ര​ണം ന​ട​ന്ന​തി​ സ്വാ​ൾ പ​ട്ട​ണ​ത്തി​ലെ തി​ര​ക്കൊ​ഴി​ യി​രു​ന്നു പു. ​മു​ളം​കൂ​മ്പ് കാ​രി​ത്തി​
ന്‍റെ അ​റി​യി​പ്പ് ഉ​യ​ര്‍ന്നപ്പോ
​ ള്‍ ​ എ​ഴു​ ഞ്ഞൊ​രു ക�ൊ​ച്ചു​തെ​രു​വി​ലാ​ണ് ഞ​ ന്നാ​നാ​യി കൂ​ട്ടം​കൂ​ട്ട​മാ​യി ആ​ര്‍ത്തി​
ന്നേ​റ്റു​നി​ന്ന് കു​രി​ശു വ​ര​ച്ച് പ്രാ​ർ​ഥി​ ങ്ങ​ള്‍ താ​മസ ​ ി​ക്കു​ന്ന​ത്. തെ​രു​വി​ന്‍റെ പി​ടി​ച്ചെ​ത്തു​ന്ന എ​ലി​ക്കു​ഞ്ഞു​ങ്ങ​
ച്ചു. അ​ന്നേ​ര​മാ​ണ് നു​നു​വി​ന്‍റെ ഫ�ോ​ ഇ​ങ്ങേയ ​ ​റ്റ​ത്താ​ണ് എ​ന്‍റെ വീ​ട്. മ​റ്റേ ളാ​യി വ​ട്ട​മി​ട്ട് കാ​തു​കൂ​ര്‍പ്പി​ച്ച് ഞ​ങ്ങ​
ണ്‍ വ​ന്ന​ത്. ഫ�ോ​ണെ​ടു​ത്ത​തും അ​ അ​റ്റ​ത്ത് നു​നു​വി​ന്‍റെ​യും. ള്‍ ച​മ്രം​പട​ ി​ഞ്ഞി​രി​ക്കും. മു​ളപ്പി ​ ​ച്ച മു​
വ​ള�ൊര�ൊ ​ ​റ്റ ക​ര​ച്ചി​ല്‍. ലു​ഷാ​യി​ക​ളു​ടെ ഭാ​ഷ​യി​ൽ പു ​ ളം​കൂ​മ്പി​ന്‍റെ മ​ണ​മു​ള്ള ക​ഥക ​ ​ള്‍ ഞ​
“പു​വി​നെ കാ​ണാ​നി​ല്ല നീ ​വേഗ ​ ം എ​ന്നാ​ൽ മു​ത്തശ്ശ ​ ൻ ​ എ​ന്നാ​ണ് അ​ർ​ ങ്ങ​ള്‍ക്കു മു​ന്നി​ലപ്പോ ​ ള്‍​ നി​റഞ്ഞാ
​ ​
വാ,” അ ​ ​വള്‍​ പ​രി​ഭ്രാ​ന്തയ​ ാ​യി. ഥം, പി ​എന് ​ നാ​ല്‍ മു​ത്ത​ശ്ശി എ​ന്നും. ടാ​ന്‍ തു​ടങ്ങും​ .
ആ​ദ്യ​മ�ൊന് ​ ന് പ​ത​റി​പ്പോയ ​ ി. പു​വി​ നു​നു​വി​ന്‍റെ മു​ത്തശ്ശ ​ ന​ ാ​ണെ​ങ്കി​ലും പു ​ക​ഥ പ​റയ ​ ു​ന്ന​ത് കാ​ണാ​ന്‍ത​
നെ മ​നസ് ​ സി​ല്‍ ക​ണ്ടാ​ണ് ഞാ​ന്‍ ക​ഥ​ പു​വി​നെ കു​ട്ടി​ക്കാ​ലം മു​ത​ലേ ഞ​ ന്നെ ന​ല്ല ര​സമ ​ ാ​യി​രു​ന്നു. വാ​ക്കു​ക​
യെ​ഴു​തി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ഴു​ത്ത് ങ്ങ​ളെല്ലാം
​ സ്വ​ന്തംപ�ോലെ ​ ​യാ​ണ് ളേ​ക്കാ​ൾ വ​ര​കൾ ​ ആ ​കഥ ​ ക​ ​ളി​ലാ​
നി​ര്‍ത്തി, തി​ടു​ക്ക​ത്തില്‍
​ വ​ണ്ടി​യെ​ ക​ണ്ടി​രു​ന്ന​ത്. പു ​എന് ​ നു വി​ളി​ച്ചു​വി​ കെ നി​റ​ഞ്ഞു​നി​ന്നു. “ഒ​രി​ട​ത്തൊ​രി​
ടു​ത്ത് ഞാ​നവ ​ ള
​ ു​ടെ വീ​ട്ടി​ലേക്​ ക് പാ​ ളി​ച്ച് യ​ഥാ​ർ​ഥ പേ​ര് ത​ന്നെ എ​ല്ലാ​വ​ ട​ത്ത് വർ ​ ​ണച്ചി
​ ​റക ​ ു​ള്ളൊര ​ ു ചെ​മ്പ​
ഞ്ഞു​ചെ​ന്നു. രും മ​റന് ​ നു​പ�ോയ ​ ി​രു​ന്നു. എ​ന്നാ​ല​തി​ ന്‍ കു​തി​ര​യു​ണ്ടാ​യി​രു​ന്നു,” എ​ന്നു​
നു​നു​വും അ​മ്മ ന�ോ​യി​യും ക​സി​ ൽ പു​വി​ന് എ​ന്തെങ് ​ കി​ലും പ​രി​ഭ​വമ​ ു​ പ​റഞ്ഞു ന
​ ി​ർ​ത്തി​യ​ശേഷ ​ ം പു ​ചു​റ്റി​
നാ​യ മ​ല്‍സോ​മയ ​ ും ഉ​മ്മ​റത്​ തു​ത​ ള്ള​താ​യി ഒ​രി​ക്കല ​ ും ത�ോ​ന്നി​യി​ട്ടി​ ലും കൂ​ടി​യി​രി​ക്കു​ന്ന കു​ട്ടി​കളെ ​ എ​

60    ആഴ്ചപ്പതിപ്പ്​
ല്ലാ​മ�ൊന് ​ നു ന�ോ​ക്കും. നി​ല​ത്തു കു​ ഒ​രു നി​ധി​പ�ോ​ലെ ഭ​ദ്രമ ​ ാ​യി അ​ട​ച്ചു​
ന്തി​ച്ചി​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ മു​ഖത്ത ​ ​ സൂ​ക്ഷി​ച്ചു​വെച്ച​ ച​ട​ച്ചയ�ൊ ​ ​രു വ​ര​പ്പു​
പ്പോ​ള്‍ ആ​കാം​ക്ഷ​യും കൗ​തു​ക​ സ്ത​കം വ​ലി​ച്ചെ​ടു​ത്ത്, താ​ല�ോ​ലി​ച്ചു​
വും ഒ​രു​പ�ോലെ ​ വി​രി​യും. ക�ൊ​ണ്ട​ത് തു​റക്കും ​ . മു​മ്പ് വര ​ ​ച്ച മൃ​ഗ​
അ​തെ​ല്ലാ​മ�ൊര ​ ു പു​ഞ്ചിര ​ ി​യ�ോ​ടെ ങ്ങ​ളും പ​ക്ഷി​കള ​ ും പൂ​ക്ക​ളും മ​ര​ങ്ങ​
ന�ോ​ക്കി​ക്ക​ണ്ട്, മേ​ശവ ​ ല
​ ി​പ്പ് തു​റന്
​ ന് ളു​മെ​ല്ലാം നി​ല​ത്ത് വീ​ണു​പ�ോവ ​ ാ​തി​
രി​ക്കാ​നാ​ണ് ഇ​ത്ര​യേ​റെ ശ്ര​ദ്ധി​ച്ച്,
സാ​വക ​ ാ​ശം പു​സ്തക ​ ം തു​റക് ​ കു​ന്ന​
തെ​ന്ന് ഞ​ങ്ങ​ള്‍ ക​രു​തി.
പു​സ്തക​ ം തു​റന് ​ നു​വെ​ച്ച്, പ​തു​
ക്കെ പെ​ന്‍സി​ലെ​ടു​ത്ത് മു​ന​
കൂ​ര്‍പ്പി​ച്ച്, പി​ന്നെ ഞ​ങ്ങളെ ​ ​
യ�ൊ​ന്നു ന�ോ​ക്കി മു​ര​ട​ന​
ക്കി, മു​ഖം മു​ഴു​വന്‍ ​ ചു​ളി​
യും​വി​ധം മ​ന�ോ​ഹര ​ ​മാ​
യി പു​ഞ്ചിര ​ ി​ച്ച്, അ​ധി​
കം തെ​ളി​യാ​ത്ത അ​
നേ​കം വ​ര​ക​ള്‍ ക​ട​ലാ​
സി​ല്‍ ക�ോറ ​ ി​വര ​ ​ച്ച്...
അ​ങ്ങനെ ​ യ ​ ​ങ്ങ​നെ
ആ​സ്വ​ദി​ച്ചാ​ണ് പു ​ത​
ന്‍റെ ക​ഥയ ​ ി​ലെ ഓ​ര�ോ
രൂ​പ​ങ്ങ​ള്‍ വ​ര​യ്ക്കാ​ന്‍
തു​ട​ങ്ങു​ക.
കു​തി​ര​ക്ക് വാ​ല്‍ വ​
ര​ക്കു​മ്പോള്‍ ​ പു​വി​ന്‍റെ
കൈ​ക​ളും കു​തി​ര​യെ​

2023 ഏപ്രിൽ 03 - 10   61


കഥ

പ്പോ​ല�ൊ​ന്ന് ചാ​ടും. ചി​റക് ​ വ​ര​യു​ ല്‍നി​ന്നും വ്യ​ത്യ​സ്തന ​ ാ​യ എ​ന്‍റെ അ​ നു​സ്മര ​ ി​പ്പി​ക്കു​ന്ന ശ​രീ​ര​വും വി​ല്ലു​പ�ോ​
മ്പോ​ളത് ​ വാ​യു​വി​ല്‍ പ​റന് ​ നു​ക​ളി​ ൽ​പം ക​ട്ടി​യു​ള്ള, മ�ൊ​രി​പി​ടി​ച്ച ത�ൊ​ ലെ ന​നു​ത്തു​വള ​ ഞ്ഞ
​ ശൗ​ര്യ​ത മു​റ്റി​
ക്കും. നേ​ര്‍ത്ത ക​ണ്‍കോണ ​ ി​ല�ൊ​രു ലി​പ്പു​റത്​ തു കൂ​ടെ മി​സ�ോ പി​ള്ളേ​ർ യ കു​റി​യ ക​ണ്ണു​ക​ളു​മാ​ണ് പു​വി​നു​
കു​സൃ​തി വി​രി​യും. ചു​ക്കി​ച്ചു​ളി​ഞ്ഞ വ​ല്ലാത്ത
​ കൗ​തു​കത്തോ ​ ട
​ െ ത​ല�ോ​ ണ്ടാ​യി​രു​ന്ന​ത്. പി​യു​ടെ പെ​ട്ടെ​ന്നു​
ക​വി​ളി​ണ​യി​ല�ൊ​രു നു​ണ​ക്കു​ഴി തെ​ ടു​ക​യും ഇ​ടക്കെ ​ ാ​ക്കെ പി​ച്ചി​ന�ോ​ ള്ള മ​ര​ണ​ത്തി​നു​ ശേഷ ​ ​മാ​ണ് അ​തി​
ളി​യും. ക്കു​ക​യും ചെ​യ്തു. ദൈ​വഭ ​ ​യ​വും ഗു​ ല്‍ ത​ളര്‍ ​ ച്ച ത​ളം​കെട്​ ടി​ത്തു​ട​ങ്ങി​യ​ത്.
കു​തി​ച്ചു​ചാ​ടി നി​ല്‍ക്കു​ന്ന കു​തി​ രു​ഭ​ക്തി​യു​മു​ള്ളവ ​ ​ർ എ​ന്‍റെ പ​പ്പ​യു​ ഒ​രു​ച്ച​നേ​ര​ത്ത് പ​റമ് ​ പി​ലു​ണ്ടാ​യ പ​
ര​യു​ടെ ശ​രീ​ര​ത്തിന് ​ ചെ​മ്പ​ന്‍നി​റം ടെ ന�ോ​ട്ടം ഭ​യ​ന്ന്, ത�ൊ​ട്ടു​ന�ോ​ക്കാ​ ഴ​ക്കു​ല വെട്​ ടി​യെ​ടു​ത്ത്, മ​ഴച്ചാ ​ ​റ്റ​ലി​
വ​രു​ത്താ​നാ​യി ക​ട​ലാ​സി​ലെ വ​ര​ ൻ എ​നി​ക്ക് മി​ഠാ​യി വാ​ങ്ങിത്ത ​ ന് ​ നു. ല്‍നി​ന്നും അ​കത്തേ ​ ക്
​ ക് ഓ​ടി​ക്ക​യ​റി​
ക​ളി​ല്‍ ത�ൊ​ടാ​തെ​ത�ൊ​ട്ട് കൈ​വി​ര​ നു​നു​വി​നു മാ​ത്രം ഇ​ഷ്ടം​പ�ോ​ലെ യ​താ​ണ്. പെ​ട്ടെ​ന്നൊ​രു നെ​ഞ്ചു​വേ​
ലു​ക�ൊണ് ​ ട് മാ​യാ​ജാ​ലം കാ​ണി​ക്കു​ ത�ൊ​ട്ടു​ത​ല�ോ​ടാ​നാ​യി ഞാ​ൻ നി​ന്നു​ ദ​ന. ഐ​സ്വാ​ളി​ലെ വ​ട്ടം​ക​റക് ​ കു​ന്ന
മ്പോ​ള്‍ ചു​ണ്ട് കൂ​ര്‍ത്തു​കൂ​ര്‍ത്ത് വ​ ക�ൊ​ടു​ത്തു. ട്രാ​ഫി​ക്കി​ല്‍പെ​ട്ട് ന​ട്ടം​ചു​റ്റി ആ​ശു​പ​
രും. ഞ​ങ്ങ​ളത് ​ അ​ത്ഭു​ത​ത്തോട ​െ ഒ​രി​ക്ക​ല്‍ ടെ​റസ് ​ സി​ല്‍ കെ​ട്ടി​പ്പിട​ ി​ച്ചി​ ത്രി​യി​ലെ​ത്തു​മ്പോഴേ ​ ക്കും
​ മ​രി​ച്ചു ക​
ന�ോ​ക്കി​യി​രി​ക്കും. ആ ക ​ ൈ​ച​ല​ന​ രു​ന്ന് മു​തി​ര്‍ന്ന​വരെ ​ പ്പോ
​ ​ലെ കു​സൃ​ ഴി​ഞ്ഞി​രു​ന്നു. പു​വി​ന്‍റെ മ​ടി​യി​ല്‍ ത​
ങ്ങ​ള്‍ക്കും മു​ഖത് ​ ത് മി​ന്നി​മറ ​യ​ ു​ന്ന തി കാ​ണി​ക്കു​മ്പോഴ​ ാ​ണ്, ഉ​റങ്ങാ ​ ​ന്‍ ല​ചാ​യ്ച്ച് ഒ​രു മി​സ�ോ നാ​ട�ോട​ ി​ക്ക​
ഭാ​വങ്ങ​ ള്‍ക്കു
​ ​മ�ൊ​പ്പം ഞ​ങ്ങ​ളും ച​ നേ​ര​മ�ൊര ​ ു ക​ഥയ ​ ാ​യി പി ​പ​റഞ്ഞു ​ ​ ഥ​യി​ലെ ഉ​റങ്ങി ​ ​ക്കി​ട​ക്കു​ന്ന രാ​ജ​കു​
രി​ച്ചു. അ​തി​ല്‍ സ​ർ​വത ​ ും മ​റന് ​ ന് ല​ ക�ൊ​ടു​ത്ത ര​ഹസ ​ ്യം നു​നു കാ​തി​ല്‍ മാ​രി​യെ​ന്നോ​ണം പി ​ഞങ്ങ ​ ​ളെ​യെ​
യി​ച്ചു. മ​ന്ത്രി​ച്ച​ത്: “നെ​ന​ക്ക​റി​യ�ോ, ന​മ്മുട ​െ ല്ലാം വി​ട്ടു​പ�ോയ ​ ി.
പു ​വര ​ ​ച്ച​തെ​ല്ലാം ഞ​ങ്ങ​ളു​ടെ ഫാ​ പു​വി​നെ ആ വ ​ ല
​ ി​യ മ​ലേട ​ െ താ​ഴേ​ പു ​പി​ന്നാ​ര�ോട​ ും ഒ​ന്നും മി​ണ്ടാ​
ന്‍റ​സി​യാ​യി മാ​റി. ചി​റക ​ ു​ള്ള കു​തി​ ന്നാ പി​യ്ക്ക് വീ​ണു​കി​ട്ടീ​ത്... അ​ത�ൊ​രു തെ​യാ​യി. പ​ഴയ�ൊ ​ ​രു റേ​ഡി​യ�ോ
ര​യും പ​റക് ​ കു​ന്ന മീ​നു​ക​ളും നീ​ന്തു​ വ​ലി​യ ക​ഥയ ​ ാ...” സെ​റ്റും ട്യൂ​ണ്‍ചെ​യ്ത് അത ​ ി​ലേക് ​ ക്
ന്ന പ​റവ ​ ക ​ ​ളും ആ​കാ​ശത് ​ തു​നി​ന്നും പു ​ഐസ ​ ്വാ​ളി​ല്‍ത​ന്നെ ജ​നി​ച്ചു​ ചെ​വി​യാ​ഴ്ത്തി​യ�ോ, അ​ല്ലാത്ത ​ ​പ്പോ​
പ�ൊ​ട്ടി​വീ​ഴു​ന്ന പ​ശു​ക്ക​ളു​മ�ൊ​ക്കെ. വ​ളര്‍ന്ന
​ ​താ​ണെ​ന്നാ​ണ് അ​തു​വരേ ​ ​ ള്‍ മ​ല​നി​ര​കൾ ​ ​ക്ക​കലെ ​ ​യെ​ങ്ങോ
വ​ര​പ്പു​സ്തക ​ ​ത്തി​ല്‍ നി​റ​ഞ്ഞു​കി​ട​ ക്കും ക​രു​തി​യി​രു​ന്ന​ത്. പ​ക്ഷേ, ഇ​ ന�ോ​ക്കി എ​പ്പോഴ​ ും മൂ​ടി​പ്പു​ത​ച്ച​ങ്ങ​
ന്ന ആ ​ചി​ത്രങ്ങ ​ ​ളെ​ല്ലാം കാ​ണു​വാ​ ക്കാ​ര്യം നേ​രി​ട്ട് ച�ോ​ദി​ക്കാ​നു​ള്ള നെ കൂ​നി​ക്കൂ​ടി​യ�ോ ഇ​രി​ക്കും. അ​
നാ​യി ഓ​ര�ോ​ന്നും പ​റഞ്ഞ് ന ​ ു​നു​വി​ ധൈ​ര്യ​മ�ൊന്നും ​ എ​നി​ക്കു​ണ്ടാ​യി​ല്ല. ല്ലെ​ങ്കി​ല്‍ ടെ​ലി​വി​ഷ​നി​ലേക് ​ ക് ക​
നെ ഞ​ങ്ങ​ൾ പി​രി​കേറ് ​ റു​മാ​യി​രു​ന്നു. ഒ​രു ലു​ഷാ​യ് യ�ോ​ദ്ധാ​വി​നെ അ​ ണ്ണും​നട്​ ട് ച​ത്ത​പ�ോ​ലെ കി​ട​ക്കും.
വ​ല്ലാത്ത
​ ഓ​മന ​ ​ത്തമ ​ ു​ള്ളൊര ​ ു വാ​ശി​ പു​വി​ന് ഏ​റെ ഇ​ഷ്ട​മു​ള്ള, മു​ളപ്പി ​ ​ച്ച
ക്കാ​രി കു​ട്ടി​യാ​യി​രു​ന്നു നു​നു. അ​വ​ മു​ളക്​ കൂ​മ്പും ക​ര​ള്‍ ക​രി​യു​മാ​റ് എ​

▲▲
ള്‍ ക�ൊ​ഞ്ചിപ്പ ​ ​റഞ്ഞാ
​ ​ല്‍ പു ​എന്തും ​ രി​വു​ള്ള ഉ​ണ്ട​മു​ളക ​ ും ചേ​ര്‍ത്ത പ�ോ​
കേ​ള്‍ക്കു​മാ​യി​രു​ന്നു. ര്‍ക്ക് ക​റി ന�ോ​യി ആ​ന്‍റി പ്ര​ത്യേ​കം
അ​വൾ ​ ​ക്ക​വള ​ ു​ടെ മു​ത്ത​ശ്ശി​യു​ടെ ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്തു. പു ​അ​ത് ത�ൊ​
ഛായ​യാ​ണെ​ന്ന് നു​നു​വി​ന്‍റെ അ​മ്മ കാ​ണാ​താ​യ ട്ടു​പ�ോ​ലും ന�ോ​ക്കി​യി​ല്ല.
എ​ന്‍റെ മ​മ്മ​യ�ോ​ട് പ​റയ ​ ു​ന്ന​ത് ഞാ​ ദി​വ​സം പു​വി​ന്‍റെ മു​റി കാ​ണാ​താ​യ ദി​വസ ​ ം പു​വി​ന്‍റെ
ന്‍ കേ​ട്ടി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​ടെ അ​മ്മ​മാ​ മു​റി മു​ഴു​വന്‍ ​ അ​രി​ച്ചു​പെ​റു​ക്കി​ന�ോ​
ർ അ​ടു​ത്ത കൂ​ട്ടു​കാ​രി​ക​ളാ​ണ്. അ​ മു​ഴു​വ​ന്‍ അ​രി​ച്ചു​പെ​ ക്കി. അ​തി​നു​ശേഷ ​ ം, മ​ല്‍സോ​മയ ​ ും
ങ്ങ് ദൂ​രെ തെ​ക്കേ അ​റ്റ​ത്തു​ള്ള കേ​ര​ റു​ക്കി​ന�ോ​ക്കി. അ​തി​ ഞാ​നും വ​ണ്ടി​യെ​ടു​ത്തി​റങ്ങി ​ . എ​
ള​ത്തി​ൽ​നി​ന്നും വ​ന്ന് ഐ​സ്വാ​ളി​ൽ നു​ശേ​ഷം, മ​ല്‍സോ​ ങ്ങോ​ട്ടെ​ന്നി​ല്ലാ​തെ ഞ​ങ്ങ​ള്‍ ക​റങ്ങി ​ ​
താ​മസ ​ മ ​ ാ​ക്കി​യ​വര ​ ാ​ണ് പ​പ്പ​യും മ​ മ​യും ഞാ​നും വ​ണ്ടി​ ക്കൊ​ണ്ടി​രു​ന്നു. വ​ഴി​യി​ല്‍ ക​ണ്ട ട്ര​
മ്മ​യും. പാ​തി​രി​മാ​ര്‍ നട​ ​ത്തു​ന്ന ഇം​ യെ​ടു​ത്തി​റ​ങ്ങി. എ​ ക്കു​ക​ളി​ല്‍ മ​ല്‍സോ​മക് ​ ക് പ​രി​ച​യ​
ഗ്ലീ​ഷ് സ്കൂ​ളി​ൽ പ​ഠി​പ്പി​ക്കു​ന്നു. ഇ​വി​ട​ ങ്ങോ​ട്ടെ​ന്നി​ല്ലാ​തെ ഞ​ ക്കാ​രു​ണ്ടാ​യി​രു​ന്നു. മ്യാ​ന്മറ ​ ി​ല്‍നി​
ത്തെ ആ​ശു​പ​ത്രി​യി​ലാ​ണ് ഞാ​ൻ ജ​ ന്നും ക​ള്ളക്ക ​ ​ട​ത്തു സാ​ധന ​ ങ്ങ
​ ​ള്‍
നി​ച്ചുവ​ ീ​ണ​ത്. അ​ങ്ങ​നെ ജ​ന്മം ക�ൊ​ ങ്ങ​ള്‍ ക​റ​ങ്ങി​ക്കൊ​ണ്ടി​ ക�ൊ​ണ്ടു​വര ​ ാ​നാ​യി പ�ോ​വു​ക​യാ​
ണ്ട് ഞാ​ന�ൊ​രു മി​സ�ോറ ​ ാം​കാ​ര​നാ​ രു​ന്നു. വ​ഴി​യി​ല്‍ ക​ണ്ട യി​രു​ന്ന ട്ര​ക്കി​ന്‍റെ പു​റക ​ ി​ല്‍ മു​ളം​ത​
യി. എ​ന്നാ​ല്‍ മ​ല​യാ​ളം എ​ഴു​താ​നും ട്ര​ക്കു​കള
​ ി​ല്‍ മ​ല്‍സോ​ ണ്ടി​ല്‍ പാ​ട്ട് മൂ​ളി​ക്കൊ​ണ്ടൊ​രു വൃ​ദ്ധ​
വാ​യി​ക്കാ​നും പ​ഠി​ക്ക​ണ​മെ​ന്ന​ത് പ​ മ​ക്ക് പ​രി​ച​യ​ക്കാ​രു​ ന്‍ കൂ​നി​ക്കൂ​ടി​യി​രി​ക്കു​ന്ന​തു ക​ണ്ടെ​
പ്പ​ക്ക് നി​ര്‍ബ​ന്ധ​മാ​യി​രു​ന്നു. കു​ത്തി​ ണ്ടാ​യി​രു​ന്നു. ന്ന് പ​ട്ടാ​ളക് ​ കാ​രു​ടെ ക​ണ്ണു​വെട്​ ടി​ച്ച്
യി​രു​ത്തി പ​പ്പ​യാ​ണ് പ​ഠി​പ്പി​ച്ചു ത​ കാ​ടി​റങ്ങി
​ വ​ന്ന റ�ോഹ ​ ി​ങ്ക്യ​ക​ള്‍ സൂ​
ന്ന​തും. ച​ന നല ​ ്‍കി. സ�ൊ​ഖ�ോത്ത ​ റ ​ ി​ലെ ഹ​
സ്കൂ​ളി​ലെ പി​ള്ളേ​രെ​ല്ലാം ഗ�ോത്ര ​ ​ ര്‍വ ന​ദി​ക്കു കു​റു​കെയ ​ ു​ള്ള മ്യാ​ന്മ​
പാ​ര​മ്പര ​ ്യ​ത്തി​ന്‍റെ ചൂ​രും ശൗ​ര്യ​വും ര്‍ ബ�ോ​ര്‍ഡ​ര്‍ വ​രെ ഞ​ങ്ങ​ള്‍ പ�ോ​യി​
മി​നു​ക്ക​വു​മാ​യി ഇ​രു​ന്നു. അ​വര ​ ി​ ന�ോ​ക്കി. വ​ഴി​യ�ോ​ര​ത്ത് കണ്ട ​ എ​ല്ലാ

62    ആഴ്ചപ്പതിപ്പ്​
ട്ര​ക്കു​ക​ളി​ലും പ​ര​തി. ഞ്ഞ് അ​രി​കി​ല്‍ വ​ന്നി​രു​ന്നു. യ�ോ​ടെ ക​ഴി​ക്കും.
തി​രി​കെ വ​രു​മ്പോള്‍ ​ , അ​പ്പു​റത്തേ
​ ​ അ​ധി​കമ ​ ാ​ര�ോ​ടും കൂ​ട്ടു​കൂ​ടാ​ത്ത ഉ​ല്ലാ​സഭ​ ​രി​ത​മാ​യ�ൊ​രു ഉ​ച്ച​നേ​രം.
ക്ക് കാ​ടി​ലൂ​ടു​ള്ള കു​റു​ക്കു​വഴ​ ി​ക്ക​ അ​ദ്ദേ​ഹത്തോ ​ ട​ ാ​യി​രു​ന്നു പു​വി​ പ്രാ​ർ​ഥി​ച്ചത​ ി​നു​ശേഷ ​ ം, ക​ട്ട​ന്‍ചാ​യ​
രി​കി​ല്‍ ജീ​പ്പ് നി​ര്‍ത്തി ഇ​നി​യെന്തു ​ ന്‍റെ സൗ​ഹൃദ​ ം. ക​ട്ട​ന്‍ചാ​യ​യും കു​ യും ബി​സ്കറ്റും ​ ക​ഴി​ച്ചു​ക�ൊണ് ​ ട് ഇ​രു​
ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ത​റി ഞ​ ടി​ച്ച്, ശ​ര്‍ക്ക​ര​യു​ണ്ട​യും ന​ക്കി​നു​ണ​ ട്ടു​ന്ന​തു​വരെ
​ ഓ​ര�ോ ചെ​റു​കൂ​ട്ട​മാ​
ങ്ങ​ള്‍ നി​ന്നു. ഇ​രു​ട്ടു​ക�ൊണ് ​ ട് കാ​ട​ ഞ്ഞ് എ​ല്ലാ​വര ​ ും കൂ​ട്ടം​കൂ​ടി​യി​രു​ന്ന് യി തി​രി​ഞ്ഞ് എ​ല്ലാ​വര ​ ും വ​ര്‍ത്തമ​ ാ​
വി​ട�ൊ​രു അ​തി​രി​ട്ടി​രു​ന്നു. മ​നു​ഷ്യ​ പ്രാ​ർ​ഥി​ക്കു​ക​യും സ�ൊ​റപ ​ ​റയ​ ു​ക​ നം പ​റഞ്ഞി ​ ​രു​ന്നു. ഞ​ങ്ങ​ള്‍ കു​ട്ടി​
നെ ചു​റ്റി​ക്കു​ന്നൊ​രു അ​തി​ര്. ഞ​ങ്ങ​ യും ചെ​യ്യു​ന്ന മി​സ�ോ കു​ടും​ബസ ​ ​ ക​ള്‍ക്കൊ​പ്പ​മാ​യി​രു​ന്നു പു​വും ലിം​
ള​തു ക​ണ്ട് പ​ക​ച്ചു. പി​ന്നെ തി​രി​ച്ചു ദ​സ്സു​ക​ളി​ല്‍ അ​ദ്ദേ​ഹവ ​ ും ഉ​ണ്ടാ​കാ​ ഗ്ദൊ​യും കൂ​ട്ടു​കൂ​ടി​യ​ത്.
പ�ോ​ന്നു. റു​ണ്ട്. മി​സ�ോക ​ ള ​ ു​ടെ സം​സ്കാ​ര​ത്തി​ “ലു​ഷാ​യി​ക​ള്‍ക്ക് ലി​ഖി​ത​ഭാ​ഷ ഇ​
“പു ​പ�ോയ ​ ി. ഇ​നി ന�ോ​ക്കീ​ട്ട് കാ​ ന്‍റെ ഭാ​ഗമ ​ ാ​ണ് ഇ​ത്തര ​ ം കു​ടും​ബസ ​ ​ ല്ലാ​താ​യ​ത് എ​ങ്ങനെ ​ യെ ​ ​ന്ന്‍ നി​ങ്ങ​
ര്യ​മി​ല്ല!” ദ​സ്സു​ക​ള്‍. ള്‍ക്ക​റി​യാ​മ�ോ?” ലിം​ഗ്ദൊ ച�ോ​ദി​ച്ചു.
മ​ല്‍സോ​മയ ​ ു​ടെ ക​ണ്ണ് നി​റ​ വി​ശേഷ ​ അ​വസ ​ ര ​ ​ങ്ങ​ളി​ലെ​ന്ന അ​ത�ൊ​രു മി​സ�ോ നാ​ട�ോട​ ി​ക്ക​ഥ​
ഞ്ഞൊ​ഴു​കാ​ന്‍ തു​ട​ങ്ങി. കെ​ട്ടി​പ്പി​ടി​ പ�ോ​ലെ കു​ടും​ബക ​ ൂ​ട്ടാ​യ്മക
​ ള​ ു​ള്ള ദി​ യാ​ണ്. അ​ദ്ദേ​ഹം ഞ​ങ്ങ​ള്‍ക്ക​ത് പ​റ​
ച്ച് കു​റെന​ േ​രം ഞ​ങ്ങ​ള്‍ ക​ര​ഞ്ഞു. വ​സവ ​ ും രാ​വി​ലെ ച�ോ​റി​ന�ൊ​പ്പം ഞ്ഞു​ത​ന്നു.
പ�ൊ​ലീസ ​ ി​ല്‍ പ​രാ​തി ക�ൊ​ടു​ത്തെ​ നു​ളക് ​ കു​ന്ന
ങ്കി​ലും ഗു​ണ​മ�ൊന് ​ നു​മു​ണ്ടാ​യി​ല്ല. പു ​ പ​ട്ടു​നൂ​
എ​ങ്ങോട്​ ടാ​യി​രി​ക്കും പ�ോ​യി​രി​ക്കു​
ക എ​ന്ന്‍ ചി​ന്തിച്ചു ​ വി​ഷ​മി​ച്ച് കു​റേ​
നാ​ള്‍ ഞാ​ന്‍ ന​ട​ന്നു. ഒ​രുദി​വസ ​ ം, ക​
പ്പേ​ള​ക്ക​പ്പു​റത്
​ തു​ള്ള പു​ല്‍മൈ​താ​ന​
ത്ത് ബൂ​ട്ടി​ട്ട് കു​ട്ടി​കള്‍
​ ഫു​ട്ബോള്‍ ​
ക​ളി​ക്കു​ന്ന​ത് ന�ോ​ക്കി​യി​രി​ക്കു​ക​യാ​
യി​രു​ന്നു. പു​വി​ന്‍റെ
സു​ഹൃത് ​ താ​
യ ലിം​ഗ്ദൊ
“ഹ​ല�ോ
യങ് മാ​ന്‍,”
എ​ന്നും പ​റ​

ല്‍പു​ഴു​വും ക​ഴി​ക്കാ​നു​ണ്ടാ​
വും. മാം​സള ​മ
​ ാ​യ ചാ​റ�ോട​ ു​കൂ​ടി “ഒ​രി​ക്കല്‍
​ വി​ശ​
അ​ത് ന�ൊ​ട്ടി​നു​ണ​യു​ന്ന​ത് ഞ​ങ്ങ​ ന്നു​പ�ൊ​രി​ഞ്ഞൊ​
ള്‍ കു​ട്ടി​ക​ള്‍ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. രു ചെ​ന്നാ​യ ധീ​ര​നാ​യ ഒ​രു ലു​ഷാ​
ച​ന്ത​യി​ല്‍നി​ന്ന് വ​ലി​യ വി​ല​ക�ൊ​ യ് യ�ോ​ദ്ധാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി. മൃ​ഗ​
ടു​ത്ത് വാ​ങ്ങി, ച�ോ​റി​നും മു​ള​ ത്തോ​ലു​ണ​ക്കി അ​തി​ല്‍ മി​സ�ോ​ഭാ​
കി​ട്ട ഇ​റച്ചി
​ ​ക്ക​റി​ക്കും മീ​നി​നും ഷ​യി​ലെ എ​ല്ലാ അ​ക്ഷ​ര​ങ്ങ​ളും എ​
മ​ത്തങ്ങ
​ ​യി​ല​യും വെ​ണ്ട​ക്ക പു​ ഴു​തി​നി​റച്ചു
​ ക​ഴി​ഞ്ഞ നി​ര്‍വൃത ​ ി​യി​
ഴു​ങ്ങി​യ​തി​നു​മ�ൊപ്പം ​ അ​ത് രു​ചി​ ല്‍ ഒ​ന്നു ന​ടു​നി​വര്
​ ‍ത്താ​ന്‍ കി​ട​ന്ന​
തേ​യു​ള്ളൂ അ​യാ​ള്‍. ചെ​ന്നാ​യ
എ​ത്ര വി​ളി​ച്ചി​
ട്ടും യ�ോ​ദ്ധാ​
വ് എ​ണീ​
റ്റി​ല്ല. വി​

2023 ഏപ്രിൽ 03 - 10   63


കഥ

ശ​പ്പ് ഒ​ട്ടും സ​ഹി​യ്ക്കാ​ന്‍ പ​റ്റാ​തെ അ​ മ്മ​യും മ​രി​ച്ചു. ക​ടല്‍ത്തീ


​ ര
​ ​ത്ത് താ​മ​ യി വ​ന്ന​തി​നു​ശേഷ ​ ം ഒ​ന്നു ന​ടു​നി​
വ​സാ​നം മൃ​ഗത്തോ ​ ല
​ ി​ന�ൊ​പ്പം അ​വ​ സി​ക്കു​ന്ന അ​ക​ന്ന ബ​ന്ധു​വാ​യ അ​ വ​ര്‍ത്തി എ​ഴു​ന്നേറ്റ ​ ​പ്പോ​ഴേക്കും ​ , താ​
രു​ടെ ഭാ​ഷ​യും ചെ​ന്നാ​യ തി​ന്നു​ക​ മ്മാ​വന്‍റൊ
​ ​പ്പം സ​ഹാ​യ​ത്തി​നാ​യി യ്ല​ൻ​ഡി​ല്‍നി​ന്നു വ​ന്നു​പ�ോക ​ ു​ന്ന
ള​ഞ്ഞു.” അ​വനെ ക�ൊ
​ ണ്
​ ടു​വന്​ നു നി​ര്‍ത്തി. ദു​ മീ​ന്‍പി​ടി​ത്ത​ ബ�ോട്​ ടു​കാ​രു​ടെ ഒ​രു വ​
അ​റി​യാ​ത്ത ഭാ​ഷ​കളെ ​ , ക​രു​ണ രി​ത​പൂ​ർ​ണമാ​യി​രു​ന്നു പി​ന്ന​ത്തെ ലി​യ മാ​ഫി​യാസം​ഘത് ​ തി​ന് അ​ടി​മ​
കാ​ണി​ക്കാ​ത്ത ദേശ ​ ാ​തി​ര്‍ത്തി​കളെ ​ ജീ​വി​തം. അ​മ്മാ​വന ​ �ൊ​പ്പം ക​ടല ​ ി​ല്‍ യാ​യി അ​യാ​ളവ ​ നെ
​ വി​റ്റു​കഴ​ ി​ഞ്ഞി​
അ​തി​ജീ​വി​ക്കാ​നെന​ ്നോ​ണം പു ​വ​ മീ​ന്‍പി​ടി​ക്കാ​ന്‍ പ�ോ​യും വീ​ട്ടു​കാ​ര്യ​ രു​ന്നു.
ര​ച്ചു​ക�ൊണ് ​ ടി​രു​ന്നു. ത​നി​ക്കൊ​രി​ക്ക​ ങ്ങ​ളി​ല്‍ സ​ഹാ​യി​ച്ചും അ​വന്‍ ​ ഒ​പ്പം ക​ട​ലി​ല്‍ മീ​ന്‍പി​ടി​ക്കാ​ന്‍ പ�ോ​കു​
ലും വ​ഴങ്ങാ​ ​ത്ത അ​ക്ഷ​ര​ങ്ങ​ള്‍കൊ​ കൂ​ടി. എ​ന്നാ​ല്‍, മീ​ന്‍പി​ടി​ച്ച് കി​ട്ടു​ന്ന​ ന്ന ബ�ോ​ട്ടി​ല�ൊ​രു ആ​ജീ​വന ​ ാ​ന്ത അ​
ണ്ട് നി​റം​ചാ​ലി​ച്ച മൃ​ഗത്തോ ​ ല
​ ും, അ​ ത് ഒ​ന്നി​നും തി​ക​യു​മാ​യി​രു​ന്നി​ല്ല. ടി​മയ​ ാ​യി അ​ങ്ങ​നെ അ​വന്‍ ​ പ​ണി​
ത് ആ​ര്‍ത്തി​യ�ോ​ടെ തി​ന്നു​ന്ന ചെ​ ആ ​ദേഷ ​ ്യ​വുംകൂ​ടി അ​യാ​ള്‍ കു​ടി​ച്ചു​ യെ​ടു​ക്കാ​ന്‍ തു​ട​ങ്ങി. പേ​ര് ച�ോ​ദി​ച്ച​
ന്നാ​യ​യും അ​തി​ന​ടു​ത്ത് കൂ​ര്‍ക്കം വ​ന്ന്‍, കു​നി​ച്ചു​നി​ര്‍ത്തി മു​തു​കി​ന് മു​ വ​ര�ോട ​ െ​ല്ലാം മാ​മ​നി​ട്ട അ​ക്മ എ​ന്ന
വ​ലി​ച്ചു​റ​ങ്ങു​ന്നൊ​രു യ�ോ​ദ്ധാ​വു​മെ​ ട്ടു​കൈ​ക�ൊണ് ​ ട് കു​ത്തി​വേദ​ ന ​ ി​പ്പി​ച്ച് പേ​ര് പ​റഞ്ഞു​ ​ക�ൊട​ ു​ത്തു. എ​ന്നാ​
ല്ലാം വ​ര​പ്പു​സ്തക ​ ത് ​ തി​ലെ ചി​ത്രങ്ങ ​ ​ളാ​ തീ​ര്‍ക്കു​മാ​യി​രു​ന്നു. ല്‍, കു​ട്ടി​ക്കാ​ല​ത്ത് അ​മ്മ വി​ളി​ച്ചി​രു​
യി മാ​റി. ആ ​വീ​ട്ടി​ലെ​ന്നും വെള്ള ​ ​ച്ചോറ ​ ും ന്ന​ത് ആ ​പേര ​ ​ല്ലല്ലോ
​ യെ ​ ​ന്ന വെ​ളി​
മി​സ�ോ ഭാ​ഷ​യി​ലെ അ​റി​യ​പ്പെട​ ു​ പു​ഴു​ങ്ങി​യ മീ​നു​മാ​യി​രു​ന്നു. അ​തും പാ​ടി​ല്‍ ന�ൊ​ന്ത്, പി​ന്നെ അ​തെ​ന്താ​
ന്ന എ​ഴു​ത്തു​കാ​ര​നാ​ണ് ലിം​ഗ്ദൊ. തി​ന്ന് മി​ണ്ടാ​തെ കി​ട​ന്നു​റങ്ങി ​ , വെ​ ണെ​ന്ന് ഓ​ര്‍ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച്
പ�ൊ​ലീസ് ​ വ​കു​പ്പി​ല്‍നി​ന്നും വി​ര​മി​ ളു​പ്പി​ന് എ​ണീ​റ്റ്, ക​ട​ല്‍ത്തീര ​ ​ത്ത് പ​രാ​ജ​യ​പ്പെ​ട്ട്, ഒ​ന്നും മി​ണ്ടാ​നാ​വാ​
ച്ച് സാ​ഹി​ത്യ​ര​ച​നയ ​ ി​ല്‍ മു​ഴു​കി ജീ​ വെ​ളി​ക്കി​രു​ന്ന്, മ​ണ​ല്‍ തേച്ച് ​ ച​ന്തി തെ മു​ഖം കൂ​ര്‍പ്പി​ച്ച് അ​വന്‍ ​ വി​റങ്ങ ​ ​
വി​ക്കു​ന്നു. ക​ഴു​കി, അ​തേ ക​ടല ​ ി​ല്‍നി​ന്നും മീ​ ലി​ച്ചു കി​ട​ന്നു.
“യു ​വേര്‍ ക
​ ്ലോ​സ് റ്റു ​ഹിം, റൈ​റ്റ്? ന്‍ പി​ടി​ച്ച് ക​റി​വെ​ച്ചു ക​ഴി​ച്ച് അ​യാ​ ആ​ദ്യ​മ�ൊ​ക്കെ ക​ടു​ത്ത ദുഃ​ഖം ത�ോ​
വീ​ട്ടി​ലേക്
​ ക് വാ. ​ഒര ​ ു കാ​ര്യ​മു​ണ്ട്...” ള്‍ക്കൊ​പ്പം അ​വന്‍ ​ ജീ​വി​ച്ചു. ന്നി​യെ​ങ്കി​ലും, മാ​മന്‍റെ ​ പീ​ഡന ​ ങ്ങ​ ​ളി​
മൈ​താ​നത് ​ ത് ഗ�ോ​ള​ടി​ച്ച​തി​ന്‍റെ മാ​മന്​ കു​ടി​ച്ചു​കൂ​ത്താ​ടാ​ന്‍ പ​ണം ല്‍നി​ന്നും മ�ോച ​ ​നം കി​ട്ടി​യ​ല്ലോ എ​
ആ​ഹ്ലാ​ദം അ​ല​ത​ല്ലി. അ​തു​മറ ​ ​ന്ന്‍ വേ​ണ​മാ​യി​രു​ന്നു. വെ​യി​ല്‍ ക​നത്ത ​ ന്നു​ക​രു​തി ആ​ശ്വ​സി​ക്കാ​ന്‍ ശ്ര​മി​ച്ചു.
ലിം​ഗ്ദൊ​ക്കൊ​പ്പം ഞാ​ന്‍ അ​ദ്ദേ​ഹ​ ഒ​രു പു​ല​രി​യി​ല്‍ മീ​ന്‍പി​ടി​ക്കാ​ന്‍ പ�ോ​ ചി​ല​പ്പോ​ഴ�ൊക്കെ ​ അ​യാ​ളി​പ്പോള്‍ ​
ത്തി​ന്‍റെ വീ​ട്ടി​ലേക് ​ ക് പ​തു​ക്കെ ന​ട​ എ​ന്തുചെ ​ ​യ്യു​ക​യാ​യി​രി​ക്കു​മെന് ​ നു
ന്നു. ചി​ന്തി​ച്ച് അ​ന്തംവ ​ ി​ട്ട് ആ​കാ​ശം ന�ോ​

▲▲
ചൂ​ര​ലു​ക�ൊണ് ​ ടു​ള്ള ഒ​രു പ​ഴയ ​ ക്കി​ക്കി​ട​ന്നു.
സ�ോ​ഫാ​സെറ് ​ റി​ല്‍ എ​ന്നോ​ട് ഇ​രി​ ക​ല​ങ്ങി​ക്ക​റു​ത്ത ക​ട​ല്‍പോ​ലെ
ക്കാ​ന്‍ പ​റഞ്ഞി​ ​ട്ട് അ​ദ്ദേ​ഹം അ​ക​ ക​ഷ്ടം നി​റഞ്ഞ ​ ​താ​യി​രു​ന്നു ബ�ോ​ട്ടി​
ത്തു​പ�ോയ ​ ി. തി​രി​കെ വ​ന്ന​പ്പോള്‍ ​ ക​ട​ലി​ലൂ​ടെ​ ലെ ജീ​വി​തം. രാ​വി​ലെ നേ​ര​ത്തേ
ക​യ്യി​ല�ൊ​രു വ​ര​പ്പു​സ്തക ​ ​മു​ണ്ടാ​യി​ യു​ള്ള യാ​ത്ര മാ​ത്ര​മാ​ എ​ഴു​ന്നേ​റ്റ് പ​ണി തു​ട​ങ്ങി​യാ​ല്‍ പി​
രു​ന്നു. ന്നെ രാ​ത്രി വൈ​കും​വരെ ന ​ ി​ര്‍ത്താ​
“അ​വന ​ ി​വി​ടെ വ​ന്നി​രു​ന്നു. എ​ യി​രു​ന്നു ആ​ക​പ്പാ​ടെ​ തെ അ​ധ്വാ​നമ ​ ാ​ണ്. തി​രി​ച്ചു​വന് ​ ന് എ​
ങ്ങോ​ട്ടെ​ങ്കില ​ ും പ�ോ​കു​ന്ന കാ​ര്യ​മ�ൊ​ യു​ള്ള ആ​ശ്വാ​സം. ശാ​ ല്ലാ​വര്
​ ‍ക്കു​മ�ൊ​പ്പം ത​ളര്‍ ​ ന്നൊ​ട്ടി കി​
ന്നും പ​റഞ്ഞി​ ​ല്ല. ഈ ​പു​സ്തക ​ ം എ​ ന്ത​മാ​യി കി​ട​ക്കു​ന്ന ക​ ട​ക്കും. ഒ​ന്നു ത​ല​ചാ​യ്ച്ച് കി​ട​ക്കു​
ന്നെ​യേ​ൽ​പി​ച്ചു. പു​വി​ന്‍റെ ജീ​വി​ത​മാ​ ട​ല്‍ അ​മ്മ​യു​ടെ മ​ടി​ മ്പോ​ഴാ​യി​രി​ക്കും ആ​ര്‍ക്കെ​ങ്കി​ലും
ണി​തി​ല്‍...” ത്ത​ട്ടാ​ണ്. ഇ​ട​ക്കി​ടെ കാ​മം ക​ത്തു​ക. പി​ന്നെ അ​തി​നും
ഞാ​ന​തി​ലേക് ​ ക് അ​ത്ഭു​തം​കൂ​റി അ​തി​ല്‍ ചാ​ടി ഊ​ളി​യി​ വ​ഴങ്ങി
​ ​ക്കൊ​ടു​ക്ക​ണം.
തു​റി​ച്ചു​ന�ോ​ക്കി. പു​സ്തക ​ ം തു​റന് ​ ന് ക​ടല ​ ി​ലൂ​ടെ​യു​ള്ള യാ​ത്ര മാ​ത്രമ ​ ാ​
ഓ​ര�ോ പേ​ജാ​യി നി​വര് ​ ‍ത്തി​ക്കൊ​ ട്ട്, തി​ര​മാ​ല​കള​ ി​ല്‍ മു​ യി​രു​ന്നു ആ​കപ്പാ ​ ​ടെ​യു​ള്ള ആ​ശ്വാ​
ണ്ട് അ​ദ്ദേ​ഹം വി​വര ​ ി​ക്കു​വാ​ന്‍ തു​ ങ്ങി​ത്തു​ടി​ച്ച്, മീ​നു​ക​ സം. ശാ​ന്തമ ​ ാ​യി കി​ട​ക്കു​ന്ന ക​ട​ല്‍
ട​ങ്ങി. ള�ോ​ട് കി​ന്ന​രി​ച്ച് അ​വ​ അ​മ്മ​യു​ടെ മ​ടി​ത്തട്​ ടാ​ണ്. ഇ​ട​ക്കി​ടെ
ന്‍ ആ​ന​ന്ദി​ച്ചു. ബാ​ല്യ​ അ​തി​ല്‍ ചാ​ടി ഊ​ളി​യി​ട്ട്, തി​ര​മാ​ല​
ലിം​ഗ�്ദൊ പ​റഞ്ഞ
​ ക​ഥ ത്തി​ലെ അ​നാ​ഥ​ത്വം മ​ ക​ളി​ല്‍ മു​ങ്ങി​ത്തു​ടി​ച്ച്, മീ​നു​കള�ോ ​ ട്​
ദാ, ​ദൂ​രെ​യു​ള്ള ആ ​മ​ലക ​ ​ള്‍ ക​ കി​ന്ന​രി​ച്ച് അ​വന്‍ ​ ആ​നന് ​ ദി​ച്ചു. ബാ​
ണ്ടോ? അ​തി​ന​പ്പു​റവ ​ ും ക​ട​ന്ന് പി​ റ​ന്ന്, ക​ട​ലി​ന�ൊ​പ്പം വ​ള​ ല്യ​ത്തി​ലെ അ​നാ​ഥത ​ ്വം മ​റന് ​ ന്, ക​ട​
ന്നെ​യും അ​പ്പു​റം ക​ട​ന്ന് മു​ന്നോ​ട്ടു​ ര്‍ന്ന് കൗ​മാ​രം താ​ണ്ടി. ലി​ന�ൊ​പ്പം വ​ളര് ​ ‍ന്ന് കൗ​മാ​രം താ​
പ�ോ​യാ​ല്‍ മ്യാ​ന്മറാ​ണ്. അ​വി​ട​ത്തെ​ ണ്ടി. ക​ട​ല്‍മീ​നു​ക​ളു​ടെ ചൂ​ര് പ​തി​
യ�ൊ​രു കു​ഗ്രാ​മത് ​ തി​ലാ​ണ് കു​ഞ്ഞാ​ യെ അ​വന്‍റെ ​ ശ​രീ​ര​ത്തി​ന്‍റെ മ​ണ​മാ​
യ പു ​ജ​നി​ച്ച​ത്. യി​ത്തീ​ര്‍ന്നു.
കു​ഞ്ഞി​ലേ അ​വന്‍റെ
​ അ​ച്ഛ​നും അ​ കു​ഞ്ഞു​മീ​നു​കളെ ​ വ​ലി​യ മീ​നു​ക​

64    ആഴ്ചപ്പതിപ്പ്​
ള്‍ വി​ഴു​ങ്ങു​ന്ന​ത് സ്വ​പ്നം ക​ണ്ടു ഞെ​ ള്ള​ക്കാ​ര്‍ തു​നി​ഞ്ഞി​റങ്ങും ​ . പി​ന്നെ മു​ത​ല്‍ ക​ണ്ട കാ​ഴ്ച​ക​ള്‍ പ​ലത ​ ും ത​ല​
ട്ടി ത​ളര്
​ ‍ന്നു​കി​ട​ന്നു​റങ്ങി ​ ​പ്പോയ ​ ഒ​രു ക​ട​ലാ​കെ ച�ോ​ര​ക്ക​ളമ ​ ാ​കും. ഭീ​മാ​ ങ്ങും​വി​ല​ങ്ങും ക​ണ്‍മുന് ​ നി​ലൂ​ടെ പാ​
രാ​ത്രി​യി​ല്‍ അ​വര ​ ു​ടെ ബ�ോ​ട്ടി​നെ വ​ കാ​ര​മാ​ര്‍ന്ന തി​മിം​ഗല ​ ​ങ്ങ​ളെ ചാ​ട്ടു​ ഞ്ഞു​പ�ോയ ​ ി. പി​ന്നീ​ടെ​പ്പൊ​ഴ�ോ ക​
ലി​യ�ൊ​രു ക​പ്പ​ല്‍ വി​ഴു​ങ്ങി. പ​സഫ ​ ി​ ളി​യി​ല്‍ ക�ോര് ​ ‍ത്ത് അ​വര്‍ ക�ൊ ​ ന്നൊ
​ ​ ണ്ണു​തു​റന്ന​ ​പ്പോള്‍ ​ മു​ന്നി​ല്‍ കു​നി​
ക് സ​മു​ദ്രത് ​ തില്‍ റ�ോ
​ ​ന്തുച ​ ു​റ്റി ബ�ോ​ ടു​ക്കാ​ന്‍ തു​ട​ങ്ങു​മ്പോള്‍ ​ താ​ഴെ ഭ​യ​ ഞ്ഞി​രു​ന്ന​ത് ത�ൊ​പ്പി​വെച്ച ​ ഒ​രു നേ​
ട്ടു​കള
​ ും ച​ര​ക്ക് ക​പ്പല ​ ു​കള ​ ും ക�ൊ​ ന്നു​വി​റച്ച്
​ അ​വന്‍ ​ ഇ​രി​ക്കും. ക​പ്പ​ല്‍ വി ഓ​ഫീസ ​ റ​ ാ​യി​രു​ന്നു. അ​യാ​ളു​ടെ
ള്ള​യ​ടി​ക്കു​ന്ന സ�ോ​മാ​ലി​യ​ന്‍ ക​ട​ ആ​ടി​യു​ല​യു​മ്പോള്‍ ​ ബു​ദ്ധവ ​ ന്ദ
​ ​നം ക​യ്യി​ല�ൊ​രു നി​റത്തോ ​ ക്
​ ക് തി​ളങ്ങി ​ .
ല്‍കൊ​ള്ളക് ​ കാ​രു​ടെ സം​ഘമ ​ ാ​യി​രു​ ച�ൊ​ല്ലി​ക്കി​ടക്കും ​ . ഭ​യം വ​ന്നു​മൂ​ടി​യ​പ്പോള്‍ ​ ചാ​ക്കി​
ന്നു അ​ത്. ക​വി​ള�ൊട്​ ടി​യ, നീ​ണ്ടു​കൂ​ ചി​ല​പ്പോ​ഴ�ൊക്കെ നെ ​ യ്ക്കൊ
​ ​ഴു​പ്പു​ ലേ​ക്ക് മു​ഖം​പൂ​ഴ്ത്തി, ആ​ദി​മമ ​ ാ​യ
ര്‍ത്ത മു​ഖവ ​ ും ക​ട​ലി​ന്‍റെ മ​ണ​വു​മു​ ള്ള പ​ച്ച​മന ​ ു​ഷ്യ​രെ​യും അ​വര്‍ ​ മാം​ ഏ​ത�ൊ​ക്കെ​യ�ോ മ​ണ​ങ്ങ​ളി​ല്‍ മു​
ള്ള ക​റു​ത്ത​മ​നു​ഷ്യ​ര്‍ ബ�ോട്​ ടി​ലേക് ​ ക് സം ക​മ്പി​യി​ല്‍ ക�ോര് ​ ‍ത്ത് തി​മിം​ഗ​ ങ്ങി​ത്ത​പ്പി പു​ഴു​ത്തു​നാ​റി വ്ര​ണം​പൂ​
ചാ​ടി​വീ​ണു. അ​വര ​ ു​ടെ ക​യ്യി​ലി​രു​ന്ന ല​ക്കൊ​ഴു​പ്പ് ഉ​രു​ക്കി​യെ​ടു​ത്ത എ​ ണ്ട് കി​ട​ന്നു. ത​നി​ക്ക​റി​യാ​ത്ത ഭാ​ഷ
ത�ോ​ക്കു​കള്‍ ​ നി​ര്‍ത്താ​തെ ശ​ബ്ദി​ച്ചു​ ണ്ണ​യ�ൊ​ഴി​ച്ച് മ�ൊ​രി​ച്ചെ​ടു​ത്തു. ക​ട​ സം​സാ​രി​ക്കു​ന്ന മ​നു​ഷ്യ​രു​ള്ള ഒ​രു
ക�ൊ​ണ്ടി​രു​ന്നു. മു​ന്നി​ല്‍ ആ​ദ്യം​ക​ ല്‍പൂ​പ്പ​ലി​ല്‍നി​ന്നും വാ​റ്റി​യെ​ടു​ത്ത സ്ഥ​ല​ത്താ​ണ് എ​ത്തി​പ്പെ​ട്ടി​രി​ക്കു​ന്ന​
ണ്ട ചി​ല​രെ അ​വര്‍ വെ ​ ട​ ി​വെച്ചു
​ വീ​ വാ​ന്തി​യെ​ടു​ക്കു​ന്ന വാ​ട​യു​ള്ള ചാ​ തെ​ന്നും, ക​പ്പ​ല്‍ അ​വര്‍ ​ പി​ടി​ച്ചെ​ടു​
ഴ്ത്തി. ബ�ോ​ട്ടി​ല്‍ ജീ​വന​ �ോ​ടെ ശേ​ഷി​ രാ​യം മ�ോ​ന്തു​ന്ന​തി​ന�ൊ​പ്പം അ​തും ത്തു​വെ​ന്നും എ​ല്ലാ​വ​രെ​യും ക​സ്റ്റ​
ച്ച​വരെ ബ
​ ​ന്ദി​ക​ളാ​ക്കി ത​ട​വി​ലി​ട്ടു. രു​ചി​യ�ോട ​ െ ച​വച്ചു ​ ​തി​ന്നു. ആ​ദ്യ​ ഡി​യി​ലെ​ടു​ത്തെ​ന്നും പ​തി​യെ മ​ന​
വാ​ന്തി​യെ​ടു​ക്കു​ന്ന മ​ണ​മു​ള്ള മ�ൊ​ക്കെ അ​തു​കണ് ​ ട് ഓ​ക്കാ​നം വ​ സ്സി​ലാ​യി.
ആ ​ക​പ്പ​ലി​നു​ള്ളി​ലെ ത​ട​ങ്ക​ലി​ല്‍ ര​ ന്നെ​ങ്കി​ലും വി​ശന് ​ നു​പ�ൊ​രി​ഞ്ഞ​പ്പോ​ മ​ഞ്ഞ​ളി​ട്ടു പു​ഴു​ങ്ങി​യ മീ​നി​ന്‍റെ
ക്തം പ​റ്റി​പ്പി​ടി​ച്ച് മ​നു​ഷ്യ​ര്‍ ഒ​ട്ടി​ക്കി​ട​ ള്‍ അ​വര ​ ു​ടെ എ​ച്ചി​ലി​നാ​യി ക�ൊ​തി​ നി​റമ ​ ാ​യി​രു​ന്നു അ​വന് ​ . എ​ത്ര മ​ല​
ന്നു. എ​ന്നും ക​ടു​ത്ത പീ​ഡ​നമ ​ ാ​യി​ ച്ച് മ​റ്റു​ള്ളവ​ ര്‍
​ ക്കൊ​പ്പം അ​വന ​ ും കാ​ ര്‍ക്കെ തു​റന് ​ നാ​ലും ക​ണ്ണു​ക​ള്‍ അ​
രു​ന്നു. ത�ോ​ക്കി​ന്‍ പാ​ത്തി​ക�ൊണ് ​ ട് ത്തി​രു​ന്നു. ട​ഞ്ഞ​തുപ�ോ​ലെ​യി​രു​ന്നു. ഹാ​ര്‍ബ​
അ​ടി​ച്ചും, കെ​ട്ടി​പ്പൊ​ക്കി തൂ​ക്കി​യി​ട്ട് ക​ട​ലി​നെന്നും വെ
​ ​വ്വേ​റെ ഭാ​വമ ​ ാ​ ര്‍ പ�ൊ​ലീസ് ​ സ്റ്റേ​ഷന ​ ി​ലെ സെ​ല്ലി​ല്‍
മു​ഖത്തേ
​ ക്
​ ക് വെ​ള്ളം ക�ോര ​ ി​യ�ൊ​ഴി​ യി​രു​ന്നു. അ​ത് ക​പ്പ​ലി​ലേ​ക്കും പ​ട​ പി​ച്ചും​പേയ ​ ും പ​റഞ്ഞ് ​ മ​ര​ണം മു​
ച്ചും ക​മ്പി പ​ഴു​പ്പി​ച്ച് വെ​ച്ച് ചു​ട്ടു​പ�ൊ​ ര്‍ന്നു. വ​റു​തി​യു​ടെ പ​ട്ടി​ണി​ക്കാ​ലം ന്നി​ല്‍ ക​ണ്ട് പ​നി​ച്ച് കി​ട​ക്കു​മ്പോള്‍ ​
ള്ളി​ച്ചും അ​വര്‍ ​ ര​സി​ച്ചു. അ​സഹ ​ ്യ​മാ​ തു​ട​ങ്ങി​യ​പ്പോള്‍ ​ തി​ന്നാ​നും കു​ടി​ മ​ല​മു​ക​ളി​ല്‍ മ​ഴ പ�ൊ​ടി​യു​ന്ന കാ​ഴ്ച
യ വേ​ദന ​ ​യി​ല്‍ ന�ൊ​ന്തു​ക​രഞ്ഞ് ര�ോ ​ ​ ക്കാ​നും കി​ട്ടാ​താ​യി. അ​ജ്ഞാ​ത​ര�ോ​ കു​ട്ടി​ക്കാ​ല​മാ​യി വീ​ണ്ടും മ​നസ് ​ സി​ല്‍
ഗം ബാ​ധി​ച്ചും ഭ​യ​ന്നും ഒ​പ്പ​മു​ള്ളവ ​ ​ ഗ​ങ്ങ​ള്‍ ബാ​ധി​ച്ച് പ​ല​രും കി​ടപ്പി ​ ​ലാ​ മി​ന്നി​മറ​ ഞ്ഞു
​ .
രി​ല്‍ പ​ല​രും മ​രി​ച്ചു​വീ​ണു. യി. ചി​ല​ര്‍ പു​ഴു​ത്തു ച​ത്തു. കാ​ടി​നു ന​ടു​വി​ല്‍ മ​ര​ങ്ങ​ള്‍ മ​ഴപെ ​ ​
ഇ​ട​ക്ക് തി​മിം​ഗ​ല​വേട്ട​ ​ക്കാ​യി ക�ൊ​ മ​ടു​പ്പി​ക്കു​ന്ന ഏ​കാ​ന്തത ​ ​യും ക​ യ്യി​ക്കും നേ​ര​ത്ത് ഒള ​ ി​ച്ചു​ക​ളി​ക്കു​ക​
ഷ്ട​പ്പാട​ ും! ച​ത്തു​ക​ളഞ്ഞാ ​ ല​ �ോ എ​ യാ​യി​രു​ന്നു. ക​ടല ​ ി​ന്‍റെ ഇ​ര​മ്പം​പ�ോ​
ന്ന ചി​ന്തയ ​ ി​ല്‍ മ​നസ് ​ സ് ന�ൊ​ന്തുപ ​ ി​ട​ ലെ കാ​റ്റ് വ​ന്നു. അ​തി​ല്‍ തി​ര​യാ​യി
ഞ്ഞു. ക​ണ്ണു​ക​ളി​ല്‍ പീ​ളകെ ​ ട്​ ടി. ത​ മ​ഴ ആ​ഞ്ഞു​വീ​ശി. ന​നഞ്ഞു ​ ​കു​തി​
ല പ�ൊ​ങ്ങാത ​ ാ​യി. ശ​രീ​രം മു​ഴു​വന്‍ ​ ര്‍ന്ന മ​ണ​ലി​ല്‍നി​ന്നും അ​തി​ന്‍റെ ഇ​ഴ​
നു​റു​ങ്ങു​ന്ന വേ​ദ​ന. പ​നി​പി​ടി​ യ​ട​രു​ക​ളി​ലേക് ​ ക് ഞ​ണ്ടു​കള ​ ും ക​ക്ക​
ച്ച് വി​റക�ൊ ​ ണ്
​ ട് പി​ച്ചും​പേ​ ക​ളും എ​ന്ന​പ�ോലെ ​ ജീ​വശ ​ ്വാ​സവ ​ ും
യും പ​റയ ​ ാ​ന്‍ തു​ട​ ഊ​ര്‍ന്നു​പ�ോയ ​ ി.
ങ്ങി. ജ​നി​ച്ച​തു സ്റ്റേ​ഷ​നു​ള്ളിലെ സെ
​ ​ല്ലില്‍
​ മാ​ലാ​
ഖ​യു​ടെ മു​ഖമ ​ ു​ള്ള ദൈ​വം ഒ​രു ബ​
ര്‍മീ​സ് യു​വാ​വാ​യി ചു​രു​ണ്ടു​കൂ​ടി​
ക്കി​ട​ന്നു. ചു​മര ​ ി​ല്‍ ബു​ദ്ധ​ദേവ ​ ന്‍റെ
​ മു​

2023 ഏപ്രിൽ 03 - 10   65


കഥ

ഖം അ​വന്‍ ​ വ​ര​ഞ്ഞി​ട്ടി​രു​ന്നു. നം​നി​റഞ്ഞ്


​ പു​ഞ്ചിര ​ ി​ച്ചു. ഒ​രു പൂ​ച്ച​ ര്‍ത്ത് ഭ​യ​ന്ന് കൈ​കൂ​പ്പി അ​വന്‍ ​ നി​
നി​സ്കാ​ര​ത്തഴ​ മ് ​ പു​ള്ള, നെ​റ്റി​യി​ല്‍ ക്കു​ട്ടി​യു​ടേ​തുപ�ോ​ലെ അ​ടഞ്ഞു ​ ത
​ ു​ ല​ത്തു വീ​ണു​കി​ട​ന്നു ക​ര​ഞ്ഞു.
ചു​ളി​വു​ക​ള്‍ വീ​ണ ഒ​രു കാ​ക്കി​ധാ​രി റ​ക്കു​ന്ന അ​വന്‍റെ
​ ക​ണ്ണു​കള്‍ ​ ക​ണ്ട് അ​സ്മ വ​രു​ന്ന സ​മയ ​ ​മാ​യെന്നും

അ​വന ​ ര​ ി​കി​ല്‍ വ​ന്നി​രു​ന്നു. അ​വള്‍ ​ കു​ലു​ങ്ങി​ച്ചി​രി​ച്ചു. അ​വ​ന്‍റെ തി​രി​ച്ചു​പ�ോക ​ ​ണ​മെ​ന്നും പ​റയ ​ ാ​ന​
“ഇ​ത്തിര ​ ി ചാ​യ കു​ടി ബാ​യ്...” മു​ഖത്തെ
​ പു​ഞ്ചിര ​ ി​യ�ോ​ളങ്ങ ​ ​ളി​ല്‍ ത​ വ​ന്‍ ക�ൊ​തി​ച്ചു. കു​റ​ച്ചു കാ​ശും തു​
അ​യാ​ളവ ​ ന്
​ ചാ​യ​ഗ്ലാ​സ് നീ​ട്ടി. എ​ ട്ടി​യ​ത് മി​ന്നി​ത്തി​ള​ങ്ങി. ണി​യും ക​ഴി​ക്കാ​ന്‍ വീ​ട്ടി​ലു​ണ്ടാ​ക്കി​
ന്നി​ട്ട് പ�ൊ​ലീസ ​ ു​കാ​ര്‍ക്ക് ചേ​രാ​ത്ത സെ​ല്ലി​ന​പ്പു​റത്
​ തു​ള്ള മ​ര​ത്തണ ​ ​ യ പ​ത്തി​രി​യും ക�ോ​ഴി​യി​റച്ചി ​ ​യും
മ​ട്ടി​ല്‍ സ്നേ​ഹ​ത്തോട ​ െ ചി​രി​ച്ചു. ലി​ല്‍ അ​സ്മ എ​ന്നും കൂ​ട്ടു​കാ​രി​ക​ അ​വര ​ ​വന​ ു ന​ല്‍കി. എ​ന്നി​ട്ട് ഓ​ടി​
“പ�ൊ​രേ​ല്‍ ആ​ര�ൊ​ക്കേ​ണ്ട് അ​ ള്‍ക്കൊ​പ്പം വ​ന്നി​രി​ക്കു​മാ​യി​രു​ന്നു. പ�ൊ​യ്ക്കൊ​ള്ളാന്‍ ​ കൈ​ക�ൊണ് ​ ട് ആം​
ക്കേ?” അ​യാ​ള്‍ കു​ശല ​ ം ച�ോ​ദി​ച്ചു. അ​വര്‍ ​ എ​ന്തൊക്കെ ​ ​യ�ോ ക​ളി​ക​ളി​ ഗ്യം കാ​ണി​ച്ചു.
“അ​ക്ക​യ​ല്ല അ​ബ്ദു സാ​റേ അ​ക്മ. ല്‍ മു​ഴു​കു​ക​യും ഏ​ത�ൊ​ക്കെ​യ�ോ ഒ​ന്നു സം​ശയ ​ ി​ച്ചു നി​ന്ന​ശേഷ ​ ം
അ​താ​ണ​വന്‍റെ പേ ​ ​ര്!” പാ​ട്ടു​ക​ള്‍ മൂ​ളു​ക​യും ചെ​യ്തു. അ​ന്നേ​ ശ്വാ​സം ആ​ഞ്ഞു​വല ​ ി​ച്ച് തി​രി​ഞ്ഞു
മ​റ്റൊ​രു പ�ൊ​ലീസ ​ ു​കാ​ര​ന്‍ തി​രു​ രം കു​ട്ടി​ക്കൂ​റ പൗ​ഡറ ​ ി​ന്‍റെ മ​ണം അ​ ന�ോ​ക്കാ​തെ അ​വന​ �ോ​ടാ​ന്‍ തു​ട​
ത്തി. വി​ട​മാ​കെ പ​ര​ക്കാ​ന്‍ തു​ട​ങ്ങും. അ​ ങ്ങി. ജീ​വന ​ ുംക�ൊ​ണ്ടു​ള്ള ഓ​ട്ടം. കു​
ഉ​പ്പു​വെ​ള്ളം വീ​ണ് ദ്ര​വി​ച്ചു​തു​ട​ ബ്ദു സാ​റി​ന്‍റെ വി​യ​ര്‍ത്തൊ​ട്ടി​യ കാ​ ട്ടി​ക്കാ​ല​ത്ത് പ​ഠി​ച്ച ബു​ദ്ധവ ​ ന്ദ
​ ന​ ം ഒ​
ങ്ങി​യ ക​ള്ള പാ​സ്പോര് ​ ‍ട്ടാ​ണ് ക​യ്യി​ ക്കി​ക്കും ആ ​മണ ​ ​മാ​യി​രു​ന്നു. രു ധൈ​ര്യ​ത്തി​ന് മ​നസ് ​ സി​ല​ന്നേ​രം നി​
ലു​ണ്ടാ​യി​രു​ന്ന​ത്. അ​നു​ഭ​വി​ച്ച ക​ഷ്ട​ പ​നി മാ​റി എ​ഴു​ന്നേല്‍ക്കാ​ ​റാ​യ​തി​ ര്‍ത്താ​തെ ഉ​രു​വി​ട്ടു​ക�ൊണ് ​ ടി​രു​ന്നു.
പ്പാ​ടു​ക​ള്‍ പ​റ​ഞ്ഞു മ​നസ് ​ സി​ലാ​ക്കാ​ നു​ശേഷ ​ ​മു​ള്ള ഒ​രു പ​കല്‍ ​ , അ​വള ​ ു​ മാ​സങ്ങ​ ​ളും വ​ര്‍ഷ​ങ്ങ​ളും നീ​ണ്ട
ന�ൊ​രു ഭാ​ഷ​യും അ​റി​യി​ല്ലാ​യി​രു​ ടെ പാ​ട്ടി​ന്‍റെ ഈ​ണ​വും മ​ണ​വും ഓ​ ഓ​ട്ടം. അ​ത​വസ ​ ാ​നി​ക്കു​ന്നി​ട​ത്ത് സു​
ന്നു. ചു​റ്റി​ലും കൂ​ടി​യ​വ​ര്‍ ഇം​ഗ്ലീഷ ​ ും ര്‍ത്ത് കി​ട​ക്കു​മ്പോള്‍ ​ ര​ണ്ടു പ�ൊ​ലീ​ ന്ദ​രി​യാ​യ ഒ​രു മി​സ�ോ പെ​ണ്‍കൊ​
ഹി​ന്ദി​യു​മ�ൊ​ക്കെ പ​യ​റ്റി​ന�ോ​ക്കി പ​ സു​കാ​ര്‍ പു​റത് ​ ത് ഹാ​ര്‍ബ​റി​നര ​ ി​കി​ ടി അ​ര​യി​ല്‍ പ്വാ​ന്‍ ചു​റ്റി ത​ല​യു​യ​
രാ​ജ​യ​പ്പെ​ട്ടു. താ​യ്മൊഴ​ ി​യ​ല്ലാ​ത�ൊ​ ലേ​ക്ക് അ​വനെ ​ കൂ​ട്ടി​ക്കൊ​ണ്ടു​പ�ോ​ ര്‍ത്തി​പ്പി​ടി​ച്ച് നി​ന്നി​രു​ന്നു. കാ​ട്ടി​ല്‍
ന്നും അ​റി​യാ​തെ അ​വന്‍ ​ പ​രു​ങ്ങി. യി. ത​ന്നെ വെട​ ി​വെ​ച്ചു ക�ൊല്ലാ ​ ​നാ​ കൂ​ണ്‍ പ​റി​ക്കാ​ന്‍ പ�ോ​യ​താ​യി​രു​
പ�ൊ​ലീസ ​ ു​കാ​ര്‍ എ​ന്നും ക്വാ​ര്‍ട്ടേ​ ണ�ോ ക�ൊ​ണ്ടു​പ�ോക ​ ു​ന്ന​തെ​ന്നോ​ ന്നു അ​വള്‍ ​ . ആ​രു​ടെ​യ�ോ ഞ​ര​ക്കം
ഴ്സി​ല്‍നി​ന്ന് ച�ോ​റും ക​റി​യും പ​ല​ കേ​ട്ട് ന�ോ​ക്കു​മ്പോള്‍ ​ ഒ​രു മ​നു​ഷ്യ​
ഹാ​ര​ങ്ങ​ളും ക�ൊ​ണ്ടു​വന് ​ നു. പ്ര​ത്യേ​ ന്‍. ഇ​ല​ക​ളും കാ​ട്ടു​പ​ഴങ്ങ ​ ​ളും തി​ന്ന്

▲▲
കി​ച്ചും അ​ബ്ദു സാ​ര്‍. എ​ണീ​റ്റി​രി​ക്കാ​ കാ​ട്ടി​ല്‍ വ​ഴി​തെ​റ്റി ഉ​ഴറ ​ ി ന​ട​ക്കു​ക​
നാ​വാ​തെ നി​ല​ത്തു പ​റ്റി​പ്പിട​ ി​ച്ചു കി​ട​ യാ​യി​രു​ന്നു അ​യാ​ള്‍. വി​ശന് ​ നു പ�ൊ​
ക്കു​മ്പോള്‍ ​ , ചേ​ര്‍ന്നി​രു​ന്ന് ത​ലയെ ​ ട​ ു​ രി​ഞ്ഞ​പ്പോള്‍ ​ ക​ണ്ണി​ല്‍ക്ക​ണ്ട വി​ഷ​
ത്ത് മട​ ി​യി​ല്‍ വെ​ച്ച് അ​ദ്ദേ​ഹമ ​വ​ ന്​ ക​ ലിം​ഗ�്ദൊ​യി​ ക്കൂ​ണ് തി​ന്ന് വ​യ​റി​ളക ​ ി ഛർ​ദി​ച്ച​വ​
ഞ്ഞി ക�ോ​രി​ക്കൊ​ടു​ത്തു; സ്വ​ന്തമെ ​ ​ ല്‍നി​ന്നും പു​വി​ന്‍റെ വ​ ശ​നാ​യി കാ​ട്ടി​ല്‍ ചാ​കാ​റാ​യി വീ​ണു​
ന്നോ​ണം നെ​ഞ്ചോട്​ ചേ​ര്‍ത്തു​പി​ടി​ കി​ട​ക്കു​കയ ​ ാ​യി​രു​ന്നു. ദൈ​വം അ​
ച്ചു. മു​ഷി​ഞ്ഞു നാ​റു​ന്ന കാ​ക്കി ധ​രി​ ര​പ്പു​സ്ത​കം കി​ട്ടി​യ​ യാ​ളെ എ​ന്തിന​ �ോ വേ​ണ്ടി ജീ​വി​പ്പി​
ച്ച ആ ​മന ​ ു​ഷ്യ​നി​ല്‍ ധ്യാ​ന​ബു​ദ്ധ​ന്‍റെ പ്പോ​ള്‍ അ​വ​ളെ അ​ത് ച്ചു. അ​വള്‍ ​ അ​യാ​ളെ ക​ണ്ടെ​ത്തി വ​
പ​രി​ശു​ദ്ധിയ ​ ു​ള്ളൊര ​ ു ഭി​ക്ഷു​വി​നെ കാ​ണി​ക്ക​ണമ�ോ ​ ​യെ​ന്ന് ള്ളി​യി​ല്‍ പ�ൊ​തി​ഞ്ഞുകെ ​ ട്​ ടി വീ​ട്ടി​ലേ​
അ​വന്‍ ​ ക​ണ്ടു. ആ​ദ്യ​മ�ൊ​ന്ന് ശ​ങ്കി​ച്ചു. ക്ക് വ​ലി​ച്ചു​ക�ൊണ് ​ ടു വ​ന്നു.
പി​ന്നൊ​രി​ക്ക​ല്‍ അ​ബ്ദു​സാ​റി​ എ​ന്നി​ട്ടും ഞാ​ന​തും സ്വ​ന്തം നാ​ട് തേ​ടി​യു​ള്ള പ​ലാ​യ​
ന�ൊ​പ്പം ത​ട്ട​മി​ട്ട ഒ​രു മ�ൊ​ഞ്ചത് ​ തി​പ്പെ​ ക�ൊ​ണ്ട് അ​വ​ളു​ടെ അ​ ന​ത്തി​നി​ട​യി​ല്‍, ബം​ഗ്ലാ​ദേശ് ​ അ​തി​
ണ്ണും കാ​ണാ​നെത് ​ തി. മൈ​ലാ​ഞ്ചി​ ര്‍ത്തി​യും ക​ട​ന്ന് മി​സ�ോറ ​ ാ​മി​ലെ​
യി​ട്ട കൈ​ക്കു​ള്ളി​ല്‍ മ​യി​ല്‍പ്പീല ​ ി​ക്കു​ ടു​ത്തേ​ക്ക് പാ​ഞ്ഞു. ത്തി​യ അ​യാ​ള്‍ താ​ന്‍ ക​ണ്ടു​മു​ട്ടി​
ഞ്ഞു​ങ്ങളെ ​ ന​ ്നോ​ണം അ​വള�ൊ ​ ര ​ ു​പി​ ഓ​റ​ഞ്ചു​മര ​ ​ത്ത​ണ​ലി​ യ ബ​ദാം ക​ണ്ണു​ക​ളു​ള്ള ആ ​മി​സ�ോ
ടി നി​റമ ​ ു​ള്ള മി​ഠാ​യി​കള്‍ ​ ഒ​തു​ക്കി​പ്പി​ ല്‍ കാ​ല്‍നീ​ട്ടി​യി​രു​ന്ന്, പെ​ണ്ണി​നെ അ​ത്യ​ഗാ​ധം പ്ര​ണ​യി​
ടി​ച്ചി​രു​ന്നു. ലിം​ഗ�്ദൊ പ​റ​ഞ്ഞ​തെ​ ച്ചു. അ​വ​ള്‍ക്കു വേ​ണ്ടി പ്രി​സി​പി​റ്റേ​
“ഇ​ന്‍റെ മ�ോ​ളാ. അ​സ്മ. ഇ​ന്നോ​ ല്ലാം വ​ള്ളി​പു​ള്ളി വി​ടാ​ റി​യ​ന്‍ ച​ര്‍ച്ചി​ലെ പാ​തി​രി​യു​ടെ അ​
ള്‍ടെ പി​റന് ​ നാ​ളാ... ഓ​ള്‍ക്കാ​യി പ്രാ​ ടു​ത്തു​ചെ​ന്ന് മാ​മ�ോദ​ ീ​സ മു​ങ്ങി. അ​
ർ​ഥി​ക്ക​ണം.” തെ അ​വ​ളെ പ​റ​ഞ്ഞു ര​യി​ല്‍ കൈ​ചു​റ്റി കൂ​ട്ടം​ചേര് ​ ‍ന്ന് നൃ​
അ​വള്‍ ​ ക�ൊ​ണ്ടു​വന്ന ​ പാ​ത്രത് ​ തി​ കേ​ള്‍പ്പി​ച്ചു. ത്തം വെ​ച്ച്, കു​ര്‍ബാന ​ കൈ​ക്കൊ​
നു​ള്ളി​ല്‍നി​ന്നും ചൂ​ടു​ള്ള നെ​യ്ചോ​ ണ്ട് അ​വള ​ ി​ല�ൊ​രാ​ളാ​യി.
റി​ന്‍റെ മ​ണം പ​ര​ന്നു. അ​വള ​ ു​ടെ മ​ പി​ന്നെ അ​യാ​ള്‍ എ​വി​ടേ​ക്കും പ�ോ​
ണം പ​റ്റി​യ മി​ഠാ​യി​ക്ക​ഷ​ണ​ങ്ങ​ളെ​ യി​ല്ല. ക​ടല​ �ോ​ര​ങ്ങ​ളി​ല്ലാത്ത ​ മ​ല​മു​ക​
ടു​ത്ത് അ​വന്‍ ​ പ​തു​ക്കെ നു​ണഞ്ഞു ​ . ളി​ലെ കൂ​ണു കി​ളി​ര്‍ക്കു​ന്ന മ​ണ്ണി​ല്‍
അ​തി​ന്‍റെ മാ​ധു​ര്യ​ത്തില ​ ല​ ി​ഞ്ഞ് മ​ അ​വള്‍ ​ ക്കൊ​പ്പം ജീ​വി​ച്ചു. അ​വര് ​ ‍ക്ക്

66    ആഴ്ചപ്പതിപ്പ്​
കു​ഞ്ഞു​ങ്ങ​ളും അ​വര ​ ു​ടെ കു​ഞ്ഞു​ “...ഒ​രീ​സം ടീ​വീ​ല് വ​ന്ന ആ​രു​ടെ​ ക്ക് ക​യ​റി​പ്പോയ ​ ി.
ങ്ങ​ള്‍ക്ക് കു​ഞ്ഞു​ങ്ങ​ളു​മ�ൊ​ക്കെ​യു​ യ�ോ മ​ര​ണ​വാ​ര്‍ത്ത ക​ണ്ട് പു ​കു​ നു​നു​വി​ന�ോ​ട് ഇ​തേപ്പ ​ ​റ്റി പ​റഞ്ഞ ​ ​
ണ്ടാ​യി. എ​ല്ലാ​വര ​ ു​ടെ​യും പു​വും പി​ ത്തി​യി​രു​ന്ന് ക​ര​യു​ന്ന​ത് ക​ണ്ടി​രു​ പ്പോ​ള്‍ അ​വള്‍ ​ പ�ൊ​ട്ടി​ത്തെറ ​ ി​ച്ചു.
യു​മാ​യി അ​വര്‍ ​ സ​സന​ ്തോ​ഷം ജീ​ ന്നു. ഞാ​ന​ത​ത്ര കാ​ര്യ​മാ​ക്കീ​ല്ല...” ലിം​ഗ്ദൊ പ​റഞ്ഞു ​ ​ണ്ടാ​ക്കു​ന്ന ക​ള്ള​
വി​ച്ചു. അ​വള്‍ ​ സ്വ​യം കു​റ്റപ്പെ ​ ​ടു​ത്തി. ക്ക​ഥക ​ ​ളാ​ണി​തെ​ല്ലാം എ​ന്നാ​ണ് അ​
ഒ​ന്നു​നി​ര്‍ത്തി നെ​ടു​വീ​ര്‍പ്പി​ട്ടുക�ൊ​ ഏ​താ​ണ് ആ ​സം​ഭ​വമെ ​ ന്​ ന് ഓ​ വ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. സാ​ഹി​ത്യ​
ണ്ട് ലിം​ഗ്ദൊ തു​ട​ര്‍ന്നു. ര്‍ത്തെ​ടു​ക്കാ​ന്‍ എ​ത്ര ശ്ര​മി​ച്ചിട്ടും ​ ഒ​ കാ​ര​ന്മാ​ര്‍ പ�ൊ​തു​വെ നു​ണ​ക്ക​ഥയ ​ ു​
ഒ​രു കാ​ടി​നും മ​ല​യ്ക്കും അ​പ്പു​റവ ​ ും ന്നും ഓ​ർ​മയ ​ ി​ല്‍ തെ​ളി​ഞ്ഞി​ല്ല. തി​ ണ്ടാ​ക്കാ​ന്‍ മി​ടു​ക്ക​ന്മാ​രാ​ണ​ല്ലോ!
ഇ​പ്പു​റവ​ ും ജീ​വി​ക്കു​ന്ന മ​നു​ഷ്യ​ര്‍. അ​ രി​ച്ച് പ�ോ​കു​മ്പോള്‍ ​ , പൂ​ന്തോ​ട്ടം ന​ ഇ​നി​യി​പ്പോ താ​നെഴ​ ു​തു​ന്ന പു​തി​
വ​ര്‍ തമ്മി
​ ​ല്‍ ഒ​രു രാ​ജ്യാ​തി​ര്‍ത്തി​യു​ ന​ച്ചു​ക�ൊണ് ​ ട് ലിം​ഗ്ദൊ നി​ല്‍ക്കു​ന്ന​ യ ന�ോ​വല ​ ി​ന്‍റെ ക​ഥയ ​ ാ​യി​രി​ക്കു​മ�ോ
ടെ അ​ക​ലം. അ​ത് താ​ണ്ടാ​നാ​യാ​ണ് തു ക​ണ്ടു. പു​വി​ന്‍റെ ജീ​വി​ത​മാ​യി ലിം​ഗ്ദൊ പ​
ഇ​ക്ക​ണ്ട ജീ​വി​ത​കാ​ലം മു​ഴു​വന ​ ും നു​നു പ​റഞ്ഞ ​ കാ​ര്യം അ​ദ്ദേ​ഹ​ റ​ഞ്ഞ​ത്? കു​ട്ടി​ക്കാ​ല​ത്ത് ഞങ്ങ ​ ​ളെ
പു ​ഓ​ടി​ക്കൊ​ണ്ടി​രു​ന്ന​ത്... ത്തോ​ട് സൂ​ചി​പ്പിച്ചു ​ . ഒ​ന്നാ​ല�ോ​ചി​ സ​ന്തോ​ഷി​പ്പി​ക്കാ​നാ​യി പ​റഞ്ഞു ത ​ ​
ഒ​ന്നും മി​ണ്ടാ​നാ​കാ​തെ കു​റച്ചു ​ ​ ച്ചി​ട്ട് അ​ദ്ദേ​ഹം പ​റഞ്ഞു ​ : “ഹാ​ര്‍ബ​ രാ​റു​ള്ള​തു​പ�ോലെ ​ പു ​വര ​ ​ച്ചു​ണ്ടാ​
നേ​രം ഞ​ങ്ങ​ള്‍ ദൂ​രെ മ​ല​നി​ര​കള ​ ി​ ര്‍ സ്റ്റേ​ഷ​നി​ലെ അ​ബ്ദു സാ​റി​ന്‍റെ മ​ര​ ക്കി​യ ഫാ​ന്‍റ​സി​യ​ല്ലേ വ​ര​പ്പു​സ്തക ​ ​
ലേ​ക്ക് ന�ോ​ക്കി​യി​രു​ന്നു. ണ​വാ​ര്‍ത്തയ ​ ാ​വണ ​ ം ക​ണ്ട​ത്. തീ​വ്ര​ ത്തി​ലു​ള്ളത ​ െ​ന്നും വെറ ​ ു​തെ ചി​ന്തി​
വാ​ദക്കേ ​ ​സി​ല്‍പെ​ട്ട് വി​ചാ​ര​ണ​ത്ത​ ച്ചു​ന�ോ​ക്കി.
ആ​രും പ​റയ
​ ാ​ത്ത ക​ഥ ട​വു​കാ​ര​നാ​യി കി​ട​ക്കു​ന്ന ക�ൊ​ച്ചു​ രാ​ത്രി ഇ​തെ​ല്ലാ​മാ​ല�ോ​ചി​ച്ച് അ​
പു​വി​നെക് ​ കു​റി​ച്ച് എ​ഴു​തി​ക്കൊ​ണ്ടി​ മ​ക​നു വേ​ണ്ടി നി​യ​മ​പ�ോര ​ ാ​ട്ട​ത്തി​ സ്വ​സ്ഥ​നാ​യി തി​രി​ഞ്ഞുംമ ​റ ​ ി​ഞ്ഞും
രു​ന്ന ക​ഥയ്ക്കൊ​ ​രു പേ​ര് ഞാ​ൻ ക​ ലാ​യി​രു​ന്നു. അ​ത�ൊ​രു ദേ​ശീ​യ വാ​ ഞാ​ന്‍ കി​ട​ന്നു. മ​ല​മു​ക​ളി​ലെ ഇ​രു​ട്ടി​
ണ്ടു​വച്ചി
​ ​രു​ന്നു- 'കാ​ടി​ന്റെ മ​ണ​മു​ള്ള ര്‍ത്ത​യാ​യി ടി.​വി ന്യൂ​സി​ല്‍ ക​ണ്ടി​ ല്‍ മി​ന്നാ​മി​നു​ങ്ങു​ക​ളെ​പ്പോ​ലെ വീ​
ക​ട​ൽ താ​ണ്ടി മ​ല ക​യ​റി​പ്പോയ ​ മ​ രു​ന്നു...” ടു​ക​ള്‍ മി​ന്നി​ത്തി​ളങ്ങി ​ ​ക്കൊ​ണ്ടി​രു​
നു​ഷ്യ​ൻ'. ക​ഥ ഞാ​ൻ നു​നു​വി​ന് വാ​ വീ​ട്ടി​ലി​രു​ന്ന് ല�ോ​ക​ത്തു​ള്ള വാ​ ന്നു. അ​തി​ന്‍റെ നേ​ര്‍ത്ത പ്രക ​ ാ​ശം ജ​
യി​ച്ച് പ​റഞ്ഞു ക�ൊ
​ ​ടു​ത്തു. ര്‍ത്ത​യെല്ലാം ​ വാ​യി​ച്ചും ക​ണ്ടും തീ​ ന​ലി​ലൂ​ടെ മേ​ശയ ​ ി​ലേക് ​ ക് വീ​ണു​ചി​
“പു ​നമ്മ​ ​ളെ വി​ട്ട് ശ​രി​യ്ക്കും മ​ലകേ ​ ​ ര്‍ക്ക​ലാ​ണ് ലിം​ഗ്ദൊ​യു​ടെ ഹ�ോ​ബി. ത​റി.
റി​പ്പോയ ​ ീ​ന്നാ​ണ�ോ നി​ന്‍റെ ക​ഥ?” “എ​ന്‍റ​ടു​ത്ത് വന് ​ നി​രു​ന്നും പു ​കര ​​ ഒ​ന്നു​റങ്ങി
​ ​യ​ശേഷ ​ ം ഞെ​ട്ടി​യെ​
എ​നി​ക്ക് മ​റു​പ​ടി​യ�ൊ​ന്നു​മി​ല്ലാ​യി​ യാ​റു​ണ്ട്. വ​യ​സ്സാ​യ​വര് ​ ‍ക്ക് മ​ര​ണ​ ണീ​റ്റ​പ്പോള്‍ ​ എ​ഴു​ത​ണമെ ​ ​ന്ന ക​ല​ശ​
രു​ന്നു. പു​വി​നെ പ​റ്റി ഇ​നി​യെന്ത് ​ പ​ ത്തി​ന�ോ​ടും മ​ര​ണ​വാ​ര്‍ത്തക ​ ​ള�ോ​ ലാ​യ ത�ോ​ന്ന​ലു​ണ്ടാ​യി. ഡ​യ​റി​യും
റ​ഞ്ഞാ​ലും അ​വ​ള്‍ക്ക് വേ​ദന ​ ി​ക്കു​ ടും ഒ​രു പ്ര​ത്യേ​ക താ​ൽ​പ​ര്യ​മാ... അ​ പേ​നയ ​ ും ത​പ്പി​യെ​ടു​ത്ത് ഞാ​ന്‍ എ​
മെ​ന്ന് ത�ോ​ന്നി. ടു​പ്പ​മു​ള്ളവ ​ ര​ ു​ടെ മ​ര​ണ​ത്തി​ലൂ​ടെ ഴു​താ​ന്‍ തു​ടങ്ങി ​ : “ജീ​വി​ത​ത്തി​ന്‍റെ
ലിം​ഗ്ദൊ​യി​ല്‍നി​ന്നും പു​വി​ന്‍റെ വ​ അ​വര്‍ ​ സ്വ​ന്തം മ​ര​ണ​ത്തി​ലേക് ​ കു​ള്ള അ​ന്ത്യ​കാ​ല​ത്തെങ് ​ കി​ലും മ​ര​ണ​ഭ​യ​
ര​പ്പു​സ്തക​ ം കി​ട്ടി​യ​പ്പോള്‍ ​ അ​വളെ ​ ഊ​ടു​വഴ​ ി​ക​ള്‍ വെ​ട്ടി​ക്കൊ​ണ്ടേ​യി​രി​ മി​ല്ലാ​തെ ഏ​വര ​ ു​മ�ൊര ​ ു മ​ടക്ക
​ ​യാ​ത്ര
അ​ത് കാ​ണി​ക്ക​ണ​മ�ോ​യെ​ന്ന് ആ​ ക്കു​ന്നു.” മ�ോ​ഹി​ക്കു​മെന് ​ ന്, മ​ര​ങ്ങ​ള്‍ പൂ​ത്തു​
ദ്യ​മ�ൊന് ​ ന് ശ​ങ്കി​ച്ചു. എ​ന്നി​ട്ടും ഞാ​ന​ പി​ന്നൊ​രു ര​ഹസ ​ ്യം വെ​ളി​പ്പെ​ നി​ല്‍ക്കു​ന്ന കാ​ടു​തേ​ടി പ​റക് ​ കു​ന്ന
തുംക�ൊ​ണ്ട് അ​വള ​ ു​ടെ അ​ടു​ത്തേ​ ടു​ത്തു​ന്ന പ​രു​ങ്ങല​ �ോ​ടെ ശ​ബ്ദം​ പ​റവ ​ ക​ ളെ
​ വ​ര​ച്ചു​ക�ൊണ് ​ ട് പു ​ഒ​രു
ക്ക് പാ​ഞ്ഞു. ഓ​റഞ്ചു ​ മ ​ര​ ​ത്തണ​ ​ലി​ താ​ഴ്ത്തി കൂ​ട്ടി​ച്ചേര് ​ ‍ത്തു: “വി​ചാ​ര​ ക​ഥയ ​ ാ​യി പ​റഞ്ഞു ​ ​ത​ന്നി​രു​ന്നു. അ​
ല്‍ കാ​ല്‍നീ​ട്ടി​യി​രു​ന്ന്, ലിം​ഗ്ദൊ പ​റ​ ണ​ക്കാ​ല​ത്ത് ഓട​ ി​പ്പോ​യ�ൊ​രു ക​ട​ തു​ത​ന്നെ​യ​ല്ലേ ക​ടല്‍ത്തീ ​ ര
​ ​ത്ത് മു​ട്ട​
ഞ്ഞ​തെ​ല്ലാം വ​ള്ളി​പു​ള്ളി വി​ടാ​തെ ല്‍കൊ​ള്ളക് ​ കാ​ര​നാ​ണ് പ�ൊ​ലീസ് ​ യി​ടാ​നാ​യി പ�ോ​കു​ന്ന ക​ട​ലാ​മക ​ ​ളു​
അ​വളെ ​ പ​റഞ്ഞു കേ
​ ള്‍പ്പി
​ ​ച്ചു. രേ​ഖക ​ ള
​ ി​ല്‍ ഇ​ന്നും പു. ​ഇന ​ ി​യെ​ ടെ ചി​ത്രം വ​ര​ച്ച​പ്പോഴ​ ും പു പ ​ ​റയ ​ ാ​
എ​ല്ലാം കേട്​ ടു​ക​ഴി​ഞ്ഞ​പ്പോള്‍ ​ അ​ ങ്ങാ​നും അ​വര ​ ു​ടെ ക​യ്യി​ല്‍പെ​ട്ട​താ​ ന്‍ ശ്ര​മി​ച്ച​ത്?”
സ്വ​സ്ഥയ ​ ാ​യി പി​റു​പി​റു​ത്തു​ക�ൊ​ ണെ​ങ്കി​ല�ോ?” മേ​ശ തു​റന് ​ ന് പു​വി​ന്‍റെ വ​ര​പ്പു​സ്ത​
ണ്ട് അ​വള്‍ ​ എ​ഴു​ന്നേ​റ്റു. ക​ണ്ണു​ക​ള്‍ ഒ​രു ക​ട​ല്‍കൊ​ള്ളക് ​ കാ​ര​നാ​യി പു​ കം ഞാ​ന്‍ പു​റത്തെ ​ ​ടു​ത്തു. മ​ല ക​
ചു​വന് ​ നു​ക​ല​ങ്ങി​യി​രു​ന്നു. ഓ​റഞ്ച് ​ മ​ വി​നെ സ​ങ്ക​ൽ​പി​ക്കാ​ന്‍ ശ്ര​മി​ച്ചു ന�ോ​ യ​റി ചു​ര​മി​റങ്ങി ​ കു​ളവ ​ ും പാ​ട​വും
ര​ത്തിലെ ​ ഇ​ല​ക​ള�ോര�ോ ​ ​ന്നാ​യി അ​ ക്കി. സാ​ധി​ക്കു​ന്നി​ല്ല. പി​ന്നി​ട്ട് ക​ട​ലു​ള്ള നാ​ട്ടി​ലെയ�ൊ ​ ​രു
വ​ള്‍ പ​റി​ച്ചെ​റി​ഞ്ഞു. ന​ന്നാ​യി പ​ഴു​ ലിം​ഗ്ദൊ എ​ന്തോ ഒ​ളി​ക്കു​ന്നു​ണ്ടെ​ ഹാ​ര്‍ബ​ര്‍ തേട​ ി കു​തി​ക്കു​ന്ന വൃ​ദ്ധ​
ത്ത ഓ​റഞ്ചി ​ ​ന്‍റെ മ​ണ​മാ​ണ​വള്‍ക്ക് ​ . ന്ന് എ​നി​ക്ക് ത�ോ​ന്നി. അ​ദ്ദേ​ഹത് ​ തി​ ന്‍റെ പൂ​ര്‍ത്തി​യാ​കാ​തെ കി​ട​ന്ന ചി​
ഞാ​നവ ​ ളെ
​ വ​ലി​ച്ചട​ ു​പ്പി​ച്ച് നെ​ഞ്ചോ​ ന്‍റെ ക​ണ്ണു​കള ​ ി​ലേക്​ ക് ത​റപ്പി
​ ച്ചു
​ ന�ോ​ ത്രം അ​വസ ​ ാ​ന താ​ളി​ല്‍ വ​ര​ച്ചു ചേ​
ട് ചേ​ര്‍ത്തു​പി​ടി​ച്ചു. ക്കി​ക്കൊ​ണ്ട് ഞാ​ന്‍ ച�ോ​ദി​ച്ചു: “പ�ൊ​ ര്‍ത്തു. ‘കാ​ടി​ന്‍റെ മ​ണ​മു​ള്ള ക​ടല്‍ ​
“നു​നൂ, പു​വി​നെ പ​റ്റി പി ​നി​ന്നോ​ ലീ​സ് റെ​ക്കോ​ഡി​ലു​ള്ള കാ​ര്യ​ങ്ങ​ള�ൊ​ താ​ണ്ടി മ​ല ക​യ​റി​പ്പോയ ​ മ​നു​ഷ്യ​ന്‍’
ട് പ​ണ്ടു പ​റഞ്ഞ ​ ​തു​മാ​യി...” ക്കെ എ​ങ്ങന ​ റ ​ ി​യാം?” എ​ന്ന ക​ഥ ഞാ​ന്‍ തി​രു​ത്തി​യെ​ഴു​
അ​വള ​ ത്
​ ശ്ര​ദ്ധിക് ​ കാ​തെ വേ​റെ​ മ​റു​പ​ടി പ​റയ ​ ാ​ന്‍ കൂ​ട്ടാ​ക്കാ​തെ താ​ന്‍ തു​ടങ്ങി ​ .
ന്തോ ആ​ല�ോ​ചി​ച്ചുക�ൊ ​ ണ്
​ ടി​രു​ന്നു. അ​ദ്ദേ​ഹം തി​ടു​ക്ക​ത്തി​ല്‍ അ​കത്തേ ​ ​ l

2023 ഏപ്രിൽ 03 - 10   67

You might also like