You are on page 1of 4

സ്പർശനം

“ എല്ലാവര ും ഒന്ന് മിണ്ടാതിരിക്കാ ”

നിമിഷ ക്ലാസ്സിനന നിയന്ത്രികാൻ ന്ത്രമിക കയാണ്. അവരാര ും അത്


ന്ത്രദ്ധിക ന്നില്ല. ഇന്നവർക് പ തിയ ആദ്യായന വർഷും ആരുംഭിക കയാണ്. വല്ിയ
ക ട്ടികളായി എന്ന സക്രാഷത്തില്ാണ് എല്ലാവര ും. നാല്ാും ക്ലാസ്സിക്ല്ക്
പടികയറ ക്പാൾ അനതങ്ങനന മികവ റ്റതാകനമന്ന ള്ള ചിരയില്ാണ് ചില്ർ.
പ സ്തകങ്ങളുനട ഭുംഗി ക്നാക ന്ന ഒര കൂട്ടർ.

അവധികാല്നത്ത വിക്രഷങ്ങൾ പങ്ക നവക ന്ന ക റച്ചുക്പർ. ഇനതാനക കൂനട


ക്ലാസ്സിൽ ആനക ബഹളമാണ്. നപട്ടന്നാണ് ടീച്ചർ ക്ലാസ്സിക്ല്ക് കയറി വന്നത്.
എല്ലാവര ും നിരബ്ദരായി.പരിചയനെടല്ിനനല്ലാും ക്രഷും ടീച്ചർ പറഞ്ഞ ;

“ഞാൻ ഇന്ന് നിങ്ങൾക് ഒര വീഡിക്യാ കാണിച്ചുതരാും, നിങ്ങൾനകല്ലാവര്കക ും


കാർട്ടൂൺ ഇഷ്ടമാക്ണാ…? “

“ അനത…”

അവർ ഉറനക പറഞ്ഞ

“ എന്നാൽ നമ കിനന്നാര കാർട്ടൂൺ കാണാും എല്ലാര ും ക്ന്ത്രദ്ധിച്ചിരികണും “

ടീച്ചർ വീഡിക്യാ ഇട്ടു

ഒര നചറിയ ക ട്ടിയ നട കഥയായിര ന്ന അത്. അമ്മ ക ട്ടിനയ അമ്മാവന്നറ വീട്ടിൽ


നിർത്തി ക്ഹാസ്പിറ്റല്ിക്ല്ക് ക്പാക ന്നതായിര ന്ന കാർട്ടൂൺ ന്നറ ത ടകും.
വീട്ടിൽ അമ്മാവന ും ക ട്ടിയ ും വീട്ടിൽ തനിച്ചായി. അമ്മാവൻ ക ട്ടിക്യാട് സ്ക്നഹും
ന്ത്പകടിെിക ന്നത് കാണാും. എന്നാൽ ക ട്ടിനയ അത് ക്പടിെിക കയാണ്
നചയ്യുന്നത്. ക ട്ടി അമ്മാവനിൽ നിന്ന് അകന്ന് നിൽകാൻ ന്ത്രമിക ന്ന പനെ
അമ്മാവൻ സമ്മതിക ന്നില്ല.

അമ്മ അങ്ങനനനയങ്കില് ും വന്നാൽ മതിനയന്നാണ് ക ട്ടിയ നട മനസ്സിൽ.ക റച്ചു


സമയത്തിന് ക്രഷും അമ്മ വന്ന .ക ട്ടി അമ്മയ നട അട ക്ത്തക് ഓടി. വീട്ടിക്ല്ക്
ക്പാകാൻ ധൃതി പിടിച്ചു.അവനന നകാണ്ട് അമ്മ വീട്ടിക്ല്ക് ക്പായി. പിന്നീട ള്ള
ദ്ിവസങ്ങളിൽ അവനാനക മാറിത ടങ്ങി ഒന്നിക്നാട ും താല്പരയും കാണിക ന്നില്ല,
ന്ത്രദ്ധികാൻ കഴിയ ന്നില്ല. അമ്മ ഇനതല്ലാും കാണ ന്ന ണ്ടായിര ന്ന . അമ്മ അവനന
വിളിച്ചു കാരയും അക്നേഷിച്ചു.

“ ക്മാനന… അക്മ്മനട ക ഞ്ഞിനനരാ പക്റ്റേ……”


ഇത് ക്കട്ടത ും അവൻ കരയാൻ ത ടങ്ങി. അമ്മക്യാന്ന് ക്പടിനച്ചങ്കില് ും അത് പ റത്ത്
കാണിച്ചില്ല. എരാ സുംഭവിക ന്നനതന്ന് മനസ്സില്ാവ ന്നില്ല.അമ്മ അവക്നാട്
കാരയും പറയാൻ പറഞ്ഞ .

“ അക്മ്മ…. ഞാൻ ചീത്തക ട്ടിയാക്ണാ……”

“ക്മാനനരാ അങ്ങനന ക്ചാദ്ിക്ച്ച.. അക്മ്മനട ക്മാൻ നല്ല ക ട്ടിയക്ല്ല….. അക്മ്മനട


ചകരക ട്ടി.. “

അമ്മ അവനന സമാധാനിെിച്ചു

അവൻ അമ്മക്യാട് അമ്മാവന്നറ വീട്ടിൽ നടന്നനതല്ലാും പറഞ്ഞ . അമ്മ ആനക


അതിരയിച്ചു. വിരേസികാൻ കഴിയ ന്നില്ല. അവനന അവിനട നിർത്താൻ
ക്താന്നിയ അവസ്ഥനയ ഓർത്ത അമ്മ ക്േദ്ിച്ചു.

“ ക്മാനന ഇനതാരികല് ും നിന്നറ നതറ്റല്ല. ക്മാൻ നല്ല ക ട്ടിയാണ് അത് നകാണ്ടക്ല്ല


ക്മാൻ ഇത് അമ്മക്യാട് പറനഞ്ഞ.. “. അവനന സമാധാനിെിച്ചു. ക്രഷും അച്ഛനന
വിളിച്ചു കാരയും പറഞ്ഞ . അവർ അത് പരാതി നപട കയ ും അമ്മാവനന ക്പാല്ീസ്
അറസ്റ്റ് നചയ്യുകയ ും നചയ്ത . ഇതായിര ന്ന ആ കാർട്ടൂൺ

ക്രഷും ടീച്ചർ അവർക് നല്ല സ്പർഷനത്ത ക റിച്ചുും ചീത്ത സ്പർഷനത്ത ക റിച്ചുും


പറഞ്ഞ നകാട ത്ത .

“ നിങ്ങൾക് ആർനകങ്കില് ും അങ്ങനന ഒര അന ഭവും ഉണ്ടായാൽ അത് എക്ന്നാക്ടാ,


അമ്മക്യാക്ടാ, അച്ഛക്നാക്ടാ പറയണും ക്കട്ടക്ല്ലാ… അങ്ങനനയാണ് നല്ല ക ട്ടികൾ “

ക ട്ടികൾ അത് സമ്മതിച്ചു

അക്ൊഴാണ് ടീച്ചർ ഒര ക ട്ടി കരയ ന്നത് ക്ന്ത്രദ്ധിച്ചത്. നിമിഷയായിര ന്ന അത്.

“ ക്മാനളരിനാ കരയ നന്ന….. “

അവൾ അത് ക്കട്ടിട്ടുും കരച്ചിൽ നിർത്ത ന്നില്ല. ടീച്ചർ അവനള കൂട്ടി പ റക്ത്തക്
നടന്ന . അവിനട ഒര മരച്ചുവട്ടിൽ നചന്നിര ന്ന . കരച്ചിൽ നിർത്ത ന്നത് വനര
കാത്തിര ന്ന . കരച്ചിൽ ഒര വിധും അവസാനിച്ചു എന്ന് കണ്ടക്ൊൾ ടീച്ചർ കാരയും
അക്നേഷിച്ചു.

“ ടീച്ചനറ.... ടീച്ചർ പറഞ്ഞിക്ല്ല നമ കത് ക്പാനല്യ ള്ള അന ഭവങ്ങളുനണ്ടങ്കിൽ


പറയാൻ…. “

“അനത.. “

അത് നകട്ടവൾ പറയാൻ ത ടങ്ങി.

“ ഒര ദ്ിവസും ആന്റിയ നട വീട്ടിൽ കല്യാണും നടകായിര ന്ന . അന്ന് അമ്മ


എനിനകാര ക്ചട്ടനന പരിചയനെട ത്തി തന്ന . എന്നറ ഏട്ടൻ ആണ് ന്ന് പറഞ്ഞ .
ഏട്ടൻ എനിക് മിഠായി തന്ന . ഞാൻ അത് വാങ്ങി കളികാൻ ക്പായി. ക റച്ചു
കഴിഞ്ഞ ഏട്ടൻ എന്നറ അട ക്ത്തക് വന്ന . എക്ന്നാട് ഒര സാധനും കാണിച്ചു
തരാനമന്ന് പറഞ്ഞ കൂനട കൂട്ടി. ക്നനര ഒര റൂമിക്ല്ക് ആണ് ക്പായത് അവിനട
നിന്ന് എനിക് ഒര മിഠായി കൂനട തന്ന . അത് കഴിച്ചതിന ക്രഷും തല്കറങ്ങ ന്നത്
ക്പാനല്. പിനന്ന ഒന്ന ും ഓർമയില്ല പനെ രരീരത്തില്ൂനട ഒര പാപ് ഇഴയ ന്നത്
ക്പാനല്നയാര ക്താന്നൽ അന ഭനപട്ടിര ന്ന . ക റച്ചു കഴിഞ്ഞ ഞാൻ എണീറ്റക്ൊൾ
മ പിൽ അയാൾ ഇരിെുണ്ടായിര ന്ന . ഒന്ന ും മനസ്സില്ാക ന്നില്ല.
സേപ്നമായിരിക്കാ എന്ന് ക്പാല് ും സുംരയിച്ചു. നപട്ടന്ന് അയാൾ എന്നറ
അട കക്ല്ക് വന്ന .

“ ക്മാൾ നല്ല ക ട്ടിയാണ് എനന്നനികറിയാും അത് നകാണ്ട് ഇത് ക്മാൾ ആക്രാക്ടല് ും


പറയര ത്…. പറഞ്ഞാ നിനന്ന ഞാൻ നകാല്ലുും “

ഞാനാനക ക്പടിച്ചു

“എനിക് മരിക്കണ്ട ടീച്ചനറ… മരികാൻ എനിക് ക്പടിയാ…. “

ഇത് ക്കട്ട് ടീച്ചർ ആനക വിയർകാൻ ത ടങ്ങി. എര് പറയണും എര് നചയ്യണനമന്ന്
അറിയാത്ത അവസ്ഥ. ടീച്ചർ ക ട്ടിനയ സമാധാനിെിച്ചു

“ ക്മാൾ നല്ല ക ട്ടിയാണ്….. ആ വീഡിക്യാ കണ്ടിക്ല്ല… അത് ക്പാനല് ആ ഏട്ടനന


ക്പാല്ീസ് നകാണ്ട് ക്പാക ും പിനന്ന എങ്ങനന അയാൾ ക്മാനള നകാല്ലാൻ ആണ് “

അത് നകട്ടവൾക് ആരോസമായി

“ക്മാൾ ഇത് എര് നകാണ്ടാ അമ്മക്യാട് പറയാതിര ന്നത്…”

“അമ്മക്യാട് ഞാൻ പറയാൻ ക്ന്ത്രമിച്ചതാ പനെ അമ്മക് എക്ൊഴ ും തിരകാ


ക്കൾകാൻ സമയല്ല….. “

ഇത് ക്കട്ട ടീച്ചർ ആദ്യും തീര മാനിച്ചത് തന്നറ മകക്ളാനടാെും സമയും


ചില്വഴികാനായിരിന്ന

മകക്ളാനടാെും സമയും ചില്വഴിക കയ ും അവർക് പറയാൻ ഉള്ളത്


ക്കൾക കയ ും നചയ്താൽ തീരാവ ന്നക്ത ഒള്ളു അവര നട സങ്കടങ്ങളുും
ക്ന്ത്പശ്നങ്ങളുനമല്ലാും. അതിന് ക്ന്ത്രമികാതിരിക ക്പാഴാണ് അത് വല്ിയ
മാനസിക ക്ന്ത്പശ്നങ്ങളിക്ല്ക് എത്തിക ന്നത്

Fathimath Rasha
21st batch ( third semester BSc Nursing )

You might also like