You are on page 1of 1

മൂവാണ്ടൻ

ചിന്നുവിന്റെ വീടിന്റെ മുറ്റത്ത് ഒരു ന്റചറിയ മാവുണ്ട്.കായ്ചു നിൽക്കുന്ന മൂവാണ്ട


ൻ മാവ്.ഒരു ദിവസം മാവിൽ ഒരു കിളി വിരുന്നുവന്നു.നല്ല ഭംഗിയുള്ള ഒരു മഞ്ഞക്കിളി.
കമ്പുകളും ചകിരിനാരും മറ്റും ഉപയയാഗിച് കിളി മാവിൽ ഒരു കൂന്റടാരുക്കി.അതിൽ
താമസമായി.ചിന്നുവിന് സയതാഷമായി.അവളുന്റട മൂന്നാമന്റത്ത പിറന്നാളിന് അവൾ
മുറ്റത്ത് നട്ട മാവാണത്.അതിലാണ് കിളി കൂട് കൂട്ടിയിരിക്കുന്നത്.അവൾ ആ സയതാ
ഷം കൂട്ടുകാരികയളാട് പറഞ്ഞു.അവർക്കത് യകട്ടയപാൾ കൗതുകമായി.കിളിക്കൂട് കാണ
ണമമന്ന് ആഗ്ഗഹവുമായി .
കുന്ററ നാളുകൾ കഴിഞ്ഞയപാൾ കിളി കൂട്ടിൽ മുട്ടയിട്ടു.മാങ്ങ പറിക്കാൻ കയറിയ
മുന്നയാണത് ആദയം കണ്ടത്.അവൻ ചിന്നുവിയനാട് വിവരം പറഞ്ഞു.അവൾക്കത് യകട്ട
യപാൾ സയതാഷം അടക്കാനായില്ല."മുന്നാ,മുന്നാ..എനിക്കാ മുട്ടകന്റള കാണാൻ
ന്റകാതിയായി എന്റന്ന കൂന്റട കാണിക്കാമമാ?"
"അതിന് നിനക്ക് മരം കയറാൻ അറിയില്ലയല്ലാ?"അത് യകട്ടയപാൾ അവൾക്ക് വിഷ
മമായി.അത് കണ്ടയപാൾ മുന്നക്കും.
"സാരമില്ല ചിന്നു.നീ മരo കയറാൻ പഠിചാൽ മതിയയല്ലാ."മുന്നയുന്റട വാക്കുകൾ
യകട്ടയപാൾ അവൾക്ക് ആശവാസമായി.അച്ഛൻ വീട്ടിൽ വന്നയപാൾ ചിന്നു കാരയം പറ
ഞ്ഞു.
" അച്ഛാ .. അച്ഛാ എനിക്ക് മരം കയറാൻ പഠിക്കണം.ആരാ എന്റന്ന അത്
പഠിപിക്കുക. "
"അതിന്റനതാ മമായള,അച്ഛൻ പഠിപിക്കാ
യലാ" ചിരിചുന്റകാണ്ടുള്ള അച്ഛന്റെ വാക്കുകൾ
യകട്ടയപാൾ അവൾക്ക് ആശവാസമായി.അത്
യകട്ടുന്റകാണ്ടാണ് അമ്മ അയങ്ങാട്ട് വന്നത്.
അവർ കയ്യിലുള്ള ചായ ഭർത്താവിന് ന്റകാടു
ത്തുന്റകാണ്ട് യചാദിചു."ന്റപണ്ണുങ്ങന്റളതിനാ
മരംകയറ്റം പഠിക്കുയന്ന?"
"അന്റതതാ ന്റപണ്ണുങ്ങൾക്ക് മരം കയറി
യാൽ ?"മകളുന്റട യചാദയം യകട്ടയപാൾ അച്ഛൻ
ന്റപാട്ടിചിരിചു.അതു കണ്ടയപാൾ ചിന്നുവിനു
സമാധാനമായി.അവൾ വീണ്ടും പറഞ്ഞു."ഈ
അമ്മ കുശുമ്പിയാ"
അമ്മ ചിരിചു ന്റകാണ്ട് പറഞ്ഞു "അച്ഛനും പുന്നാര മമാളും എതു യവയണലും
ന്റചയ്യതാ.എനിക്ക് അടുക്കളയിൽ പണിയുണ്ട്. അതും പറഞ്ഞവർ അടുക്കളയിയലക്ക്
യപായി.
.കുറചു ദിവസങ്ങൾ ന്റകാണ്ട് ചിന്നു മരം കയറ്റം പഠിചു.അവൾ ആവയശയത്താന്റട മര
ത്തിൽ കയറി യനാക്കി.അതിൽ അഞ്ച് മഞ്ഞക്കിളിക്കുഞ്ഞുങ്ങൾ.കാണാൻ നല്ല ഭംഗിയു ള്ള
കുഞ്ഞുങ്ങൾ.അവ പൂഞ്ചിറകുകൾ വിടർത്തി ഇളം ചുണ്ടുകൾ ന്റകാണ്ട് എയതാ പറയുന്നത്
യപാന്റല അവൾക്ക് യതാന്നി
ശശിധരൻ കമേരി

You might also like