You are on page 1of 4

പരിശുദ്ധ കന്യകാമറിയത്തിന്റെ ന്റെറുകിരീടം

വി. യയാഹന്നാൻ ശ്ലീഹ 12 ന്ക്ഷത്രങ്ങന്റെ കിരീടമായി ധരിച്ചം സൂരയന്റന് ഉടയാടയായി


അണിഞ്ഞം, െന്ദ്രന്റന് പാദപീഠമാക്കിയ ഒരു സ്ത്രീന്റയ കണ്ടു. വയാഖ്യാതാക്കളുന്റട
അഭിപ്രായത്തിൽ, അവൾ, പുണയങ്ങയൊടം, ആനുകൂല്യങ്ങയൊടം
വെന്റര പ്രയതയകമായി ദദവമാതൃതവയത്താടം കൂടിയ പരിശുദ്ധ
കന്യകാമറിയമാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ 12
ന്ക്ഷത്രങ്ങളുന്റട കിരീടം ആരംഭിക്കുന്നത് അവിന്റടന്ിന്നാണ്. വി.
യ ാസഫ് കല്സാന്തിയുസം വി. യ ാൺ ബർക്കുമാൻസം മറ്റു
പല് വിശുദ്ധരും, ഇത് ന്ിരന്തരം ആവർത്തിക്കുന്ന ഒരു
ഭക്താഭയാസമാക്കി.
ഈ ഭക്താഭയാസന്റത്ത കൂടതൽ
ആകർഷകമാക്കുന്നതിന്് വി. ലൂയിസ് ഡി യമാൺ യഫാർട്ട്
ഓയരാ ന്ന്മന്ിറഞ്ഞ മറിയയത്താടം പരിശുദ്ധ കന്യകയുന്റട
സ്തുതികൾ കൂട്ടിയേർത്തു. ഇതാണ് സ്തുതിവാെകം. “ഓ
പരിശുദ്ധ കന്യകാമറിയയമ ആന്ന്ദിോലം. ആയിരം പ്രാവശ്യം
ആന്ന്ദിോലം.”
ഈ പ്രാർത്ഥന് പ്രഭാതപ്രാർത്ഥന്യായി താൻ സ്ഥാപിേ
സന്യാ സസഭകൾക്ക് (യമാൺയഫാർട്ട് അേന്മാർക്കും യഡായട്ടഴ്സ്
ഓഫ് വിസ്ഡം എന്ന സന്നയാസിന്ീ സമൂഹത്തിനും) ന്ല്കി. മറിയത്തിലൂന്റട
യയശുവിന്് അടിമകൊകുന്നവർക്കും ഈ ഭക്താഭയാസം അയേഹം ന്ിർയേശ്ിക്കുന്നുണ്ട്.

പരിശുദ്ധ കന്യകാമറിയത്തിന്റെ ന്റെറുകിരീടം

I. ഏറ്റവം മഹത്തവയമറിയ കിരീടം


മറിയത്തിന്റെ ദദവമാതൃതവത്തിന്റെയും അവർണയമായ കന്യാതവത്തിന്റെയും
കെങ്കയമശ്ാത്ത വിശുദ്ധിയുന്റടയും മറ്റ് അസംഖ്യങ്ങൊയ പുണയങ്ങളുന്റടയും ബഹുമാന്ത്തിന്്
സവർഗ്ഗസ്ഥ .........
1. ന്ന്മന്ിറഞ്ഞ മറിയം .........
ഓ ! കന്യകാമറിയയമ അങ്ങു അനുഗൃഹീതയാകുന്നു. യല്ാകസ്രഷ്ടാവായ രക്ഷകന്റന് അങ്ങു
സംവഹിച്ച; അയങ്ങ രൂപന്റെടത്തിയിവന്റന് ന്ിെിച്ച, എന്നിട്ടം എന്നും കന്യകയായി അങ്ങ്
ന്ില്ന്ിന്നു .
ഓ ! പരിശുദ്ധ കന്യകാമറിയയമ ആന്ന്ദിോലം. ആയിരം പ്രാവശ്യം ആന്ന്ദിോലം.
2. ന്ന്മന്ിറഞ്ഞ .........
ഓ ! പരിശുദ്ധയായ അമയല്ാദ്ഭവ മറിയയമ, ഏതു സ്തുതികൊല്ാണ് അങ്ങന്റയ
മഹത്തവന്റെടയത്തണ്ടന്റതന്ന് എന്ിക്കറിഞ്ഞകൂടാ. കാരണം സവർഗ്ഗത്തിന്് ഉൾന്റക്കാള്ളാൻ
കഴിയാത്തവന്റന് അങ്ങു ഉദരത്തിൽ വഹിച്ച.
ഓ ! പരിശുദ്ധ കന്യകാമറിയയമ ആന്ന്ദിോലം. ആയിരം പ്രാവശ്യം ആന്ന്ദിോലം.
3. ന്ന്മന്ിറഞ്ഞ .........
ഓ ! കന്യകാമറിയയമ അങ്ങ് സർവ്ാംഗസന്ദരിയാണ്; അങ്ങ് കറയറ്റവൊണ്.
ഓ ! പരിശുദ്ധ കന്യകാമറിയയമ ആന്ന്ദിോലം. ആയിരം പ്രാവശ്യം ആന്ന്ദിോലം.
4. ന്ന്മന്ിറഞ്ഞ .........
ഓ ! കന്യകാമറിയയമ അങ്ങയുന്റട പുണയങ്ങൾ ന്ക്ഷത്രങ്ങളുന്റട സംഖ്യന്റയ
അതിശ്യിക്കുന്നതാകുന്നു.
ഓ ! പരിശുദ്ധ കന്യകാമറിയയമ ആന്ന്ദിോലം. ആയിരം പ്രാവശ്യം ആന്ന്ദിോലം.

പിതാവിനും പുത്രനും .........

II. ഏറ്റവം ശ്ക്തിയയറിയ കിരീടം


പരിശുദ്ധ കന്യകാമറിയത്തിന്റെ രാ കീയതവത്തിന്റെയും മഹന്ീയതയുന്റടയും,
സാർവ്ത്രികമാദ്ധയസ്ഥതയുന്റടയും, പ്രതാപ്പൂർവമായ ഭരണത്തിന്റെയും മഹത്തവത്തിന്്
സവർഗ്ഗസ്ഥ .........
5. ന്ന്മന്ിറഞ്ഞ മറിയം .........
ഓ ! ഭൂയല്ാകരാജ്ഞി അയങ്ങക്കു സ്തുതി, സവർഗ്ഗീയ ആന്ന്ദത്തിയല്ക്കു ഞങ്ങന്റെ
ആന്യിക്കണയമ.
ഓ ! പരിശുദ്ധ കന്യകാമറിയയമ ആന്ന്ദിോലം. ആയിരം പ്രാവശ്യം ആന്ന്ദിോലം.
6. ന്ന്മന്ിറഞ്ഞ് .........
ഓ ! ദദവത്തിന്റെ കൃപയുന്റട ഭണ്ഡാഗാരയമ ! അങ്ങയുന്റട സമ്പന്നതയുന്റട ഒരു ഭാഗം
ഞങ്ങൾക്കു ന്ല്കണയമ.
ഓ ! പരിശുദ്ധ കന്യകാമറിയയമ ആന്ന്ദിോലം ! ആയിരം പ്രാവശ്യം ആന്ന്ദിോലം.
7. ന്ന്മന്ിറഞ്ഞ .........
ഓ ! ദദവത്തിനും മനുഷയർക്കുമിടയ്ക്കുള്ള മാദ്ധയയസ്ഥ അയങ്ങക്കു സ്തുതി, അങ്ങുവഴി
സർവ്ശ്ക്തൻ ഞങ്ങയൊട കരുണയായിരിക്കന്റട്ട.
ഓ ! പരിശുദ്ധ കന്യകാമറിയയമ ആന്ന്ദിോലം. ആയിരം പ്രാവശ്യം ആന്ന്ദിോലം.
8. ന്ന്മന്ിറഞ്ഞ് .........
പാഷണ്ഡതകന്റെ ന്ിർമ്മാർജ്ജന്ം ന്റെയ്യുകയും പിശ്ാെിന്റന് തകർക്കുകയും ന്റെയ്യുന്ന
അയങ്ങക്കു സ്തുതി, അങ്ങു ഞങ്ങളുന്റട യേഹമുള്ള വഴികാട്ടിയായാലം.
ഓ ! പരിശുദ്ധ കന്യകാമറിയയമ ആന്ന്ദിോലം. ആയിരം പ്രാവശ്യം ആന്ന്ദിോലം.

പിതാവിനും പുത്രനും .........

III. ഏറ്റവം ന്ന്മയാർന്ന കിരീടം


മറിയത്തിന്റെ പാപികയൊടം, പാവന്റെട്ടവയരാടം, ന്ീതിമാന്മായരാടമുള്ള കാരുണയത്തിന്റെ
സ്തുതിക്കായി
സവർഗ്ഗസ്ഥന്ായ .........
9. ന്ന്മന്ിറഞ്ഞ .........
ഓ ! പാപികളുന്റട സയങ്കതയമ, അയങ്ങക്കു സ്തുതി, ഞങ്ങൾക്കു യവണ്ടി ദദവയത്താട
മാദ്ധയസ്ഥയം യാെിക്കണയമ.
ഓ ! പരിശുദ്ധ കന്യകാമറിയയമ ആന്ന്ദിോലം. ആയിരം പ്രാവശ്യം ആന്ന്ദിോലം.
10. ന്ന്മന്ിറഞ്ഞ .........
അന്ാഥരുന്റട അയമ്മ! അയങ്ങക്കു സ്തുതി, സർവ്ശ്ക്തന്റെ ആനുകൂല്യത്തിന്ായി
പ്രാർത്ഥിക്കണയമ.
ഓ ! പരിശുദ്ധ കന്യകാമറിയയമ ആന്ന്ദിോലം. ആയിരം പ്രാവശ്യം ആന്ന്ദിോലം.
11. ന്ന്മന്ിറഞ്ഞ .........
ഓ ! ന്ീതിമാന്മാരുന്റട സയന്താഷയമ, അയങ്ങക്കു സ്തുതി, അങ്ങയയാടകൂടി
സവർഗ്ഗീയാന്ന്ദത്തിയല്ക്കു ഞങ്ങന്റെ ന്യിക്കണയമ.
ഓ ! പരിശുദ്ധ കന്യകാമറിയയമ ആന്ന്ദിോലം. ആയിരം പ്രാവശ്യം ആന്ന്ദിോലം.
12. ന്ന്മന്ിറഞ്ഞ .........
ഞങ്ങളുന്റട ീവിതത്തിലം മരണത്തിലം ഞങ്ങന്റെ സഹായിക്കാൻ എയൊഴം സന്നദ്ധയായ
അയമ്മ! അയങ്ങക്കു സ്തുതി, അങ്ങയയാടകൂടി സവർഗ്ഗരാ യത്തിയല്ക്കു ഞങ്ങന്റെ
ആന്യിക്കണയമ.
ഓ ! പരിശുദ്ധ കന്യകാമറിയയമ ആന്ന്ദിോലം. ആയിരം പ്രാവശ്യം ആന്ന്ദിോലം.
പിതാവിനും പുത്രനും .........

ന്മുക്കു പ്രാർത്ഥിക്കാം
പിതാവായ ദദവത്തിന്റെ പുത്രിയായ മറിയയമ സവസ്തി, പുത്രന്ായ ദദവത്തിന്റെ മാതായവ
സവസ്തി, പരിശുദ്ധാത്മാവിന്റെ മണവാട്ടിയയ സവസ്തി. പരിശുദ്ധ ത്രിതവത്തിന്റെ ആല്യമായ
മറിയയമ സവസ്തി. എന്റെ ന്ായഥ, എന്റെ ന്ിധിയയ, എന്റെ ആന്ന്ദയമ, എന്റെ ഹൃദയത്തിന്റെ
രാജ്ഞിയയ, എന്റെ അയമ്മ, എന്റെ ീവയന്, എന്റെ മാധുരയയമ, എന്റെ ഏറ്റവം പ്രിയന്റെട്ട
പ്രതയാശ്യയ, ഹാ! എന്റെ ഹൃദയയമ, എന്റെ ആത്മായവ! ഞാൻ മുഴവനും അങ്ങയുയടതും
എന്ിക്കുള്ളന്റതല്ാം അങ്ങയുയടതുമാണ്. ഓ ! കന്യയക അങ്ങ് എല്ാറ്റിയന്യുംകാൾ അനുഗൃഹീ
തയയത്ര. അങ്ങയുന്റട ആത്മാവ് എന്നില്ായിരുന്നുന്റകാണ്ട് ദദവന്റത്ത മഹത്തവന്റെടത്തന്റട്ട.
അങ്ങയുന്റട അരൂപി എന്നില്ായിരുന്നുന്റകാണ്ട് ദദവത്തിൽ ആന്ന്ദം ന്റകാള്ളന്റട്ട. ഓ
വിശ്വസ്തയായ കന്യയക അങ്ങ് എന്റെ ഹൃദയത്തിന്റെ മുദ്രയായിരിക്കണയമ. അങ്ങന്റന്,
അങ്ങിലം അങ്ങു വഴിയും ഞാൻ ദദവയത്താട വിശ്വസ്തതയുള്ളവന്ായിരിക്കന്റട്ട. ഓ!
കാരുണയമുള്ള കന്യയക, അവിടന്നു യേഹിക്കുകയും, പഠിെിക്കുകയും, ന്യിക്കുകയും,
പരിയപാഷിെിക്കുകയും, സംരക്ഷിക്കുകയും ന്റെയ്യുന്നവരുന്റട കൂട്ടത്തിൽ എന്റന്നയും
സവീകരിക്കണയമ. അങ്ങയുന്റട വിശ്വസ്ത വരന്ായ പരിശുദ്ധാത്മാവവഴിയും അവിടന്റത്ത
വിശ്വസ്ത വധുവായ അങ്ങുവഴിയും അങ്ങയുന്റട പുത്രന്ായ ഈയശ്ാമിശ്ിഹാ, പിതാവിന്റെ
മഹത്തവത്തിന്ായി, എന്നിൽ രൂപന്റെടന്നതുവന്റര അങ്ങയയാടള്ള യേഹത്താൽ
ല്ൗകികമായ എല്ാ സയന്താഷങ്ങന്റെയും ഉയപക്ഷിക്കുവാനും, സവർഗ്ഗീയമായവയയാട്
എയൊഴം ഒന്നായിരിക്കുവാനും എന്റന്ന അനുഗ്രഹിക്കണയമ. ആയമ്മൻ.

You might also like