You are on page 1of 4

പാടിയാലും ന്പാടിയാലും തീരാത്ത പാരമാരമാണല്ലോ

ഭഗവൻ ശ്രീകൃഷ്ണന്റെ ജീവിതകഥ .

ഞങ്ങൾ ഇവിടെ പാടുന്നത് അജ്ഞാതകാലപരിതമായ
പദാർഥി സ്‌തുതികൾആണ് . പാദരാദി പാട്ട് ആറന്മുള
ശൈലിയിൽ ഞങ്ങൾ ഇവിടെ അവതാരിപ്പിക്കുന്നു

ഗോവിന്ദാതിരുനാമസംഗീർത്തനം .....ഗോവിന്ദാ
............ഹരീ............
ഗോവിന്ദാ ...............(ഹരീ....)
ഗോവിന്ദാ................(ഹരീ....)
ഗോവിന്ദാ ...............
-------------------------------------------------------------------------------------------------------------
----------------------------
(1) തിരുവാറന്മുള നാഥൻ
തെയ് തെയ് തക തെയ് തോം
തിരുവാറന്മുള നാഥൻ
തിത്താധി തെയ് തെയ്
തിരുവാറന്മുള നാഥൻ ഗുരുവായിവന്നരുളേണം (2)

തെയ് തെയ് തക തക് തികി തക തോം തക

തെയ്യാ തിതോം തിക്കിതോം
------------------------------------------------------------------------------------------------
-------------
(2) ഇഴകളെല്ലാമൊഴിച് തെയ് തെയ് തക തെയ് തോം
ഇഴകളെല്ലാമൊഴിച് തിത്താധി തെയ് തെയ്
ഇഴകളെല്ലാമൊഴിച് കനിഞ്ഞിടണേ തെയ്
ഇഴകളെല്ലാമൊഴിച് കനിഞ്ഞിടണേ തെയ് (2)

ഓ തെയ് തെയ് തക തക് തികി തക തോം തക

തെയ്യാ തിതോം തിക്കിതോം
------------------------------------------------------------------------------------------------
-----------
(3) ആ......പത്തുദിക്കും തങ്കലാക്കി തെയ് തെയ് തക തെയ്
തോം
പത്തുദിക്കും തങ്കലാക്കി തിത്താധി തെയ് തെയ്
പത്തുദിക്കും തങ്കലാക്കി നില്പാവനേ കൈതൊഴുന്നേ
പത്തുദിക്കും തങ്കലാക്കി നില്പാവനേ കൈതൊഴുന്നേ

തെയ് തെയ് തക തക് തികി തക തോം തക

തെയ്യാ തിതോം തിക്കിതോം
------------------------------------------------------------------------------------------------
-------------
(4) പാലാഴിയിൽ പള്ളികൊള്ളും തെയ് തെയ് തക തെയ്
തോം
പാലാഴിയിൽ പള്ളികൊള്ളും തിത്താധി തെയ് തെയ്
പാലാഴിയിൽ പള്ളികൊള്ളും പദ്മനാഭാ കൈതൊഴുന്നേ
(2 )

തെയ് തെയ് തക തക് തികി തക തോം തക

തെയ്യാ തിതോം തിക്കിതോം
(5) ഭുതനയെ കൊലചെയ്ത തെയ് തെയ് തക തെയ് തോം
ഭുതനയെ കൊലചെയ്ത തിത്താധി തെയ് തെയ്
ഭുതനയെ കൊലചെയ്ത വാസുദേവാ കൈതൊഴുനേ (2)

തെയ് തെയ് തക തക് തികി തക തോം തക

തെയ്യാ തിതോം തിക്കിതോം
---------------------------------------------------------------------------------------------
(6) പേടിയാതെ പാമ്പിൻമേലെ തെയ് തെയ് തക തെയ്
തോം
പേടിയാതെ പാമ്പിൻമേലെ തിത്താധി തെയ് തെയ്
പേടിയാതെ പാമ്പിൻമേൽനിന്നാടുവോനെ കൈതൊഴുന്നേ
(2)

തെയ് തെയ് തക തക് തികി തക തോം തക

തെയ്യാ തിതോം തിക്കിതോം
------------------------------------------------------------------------------------------------
--
(7) പൈതലേ പഴമയോതി തെയ് തെയ് തക തെയ് തോം
പൈതലേ പഴമയോതി തിത്താധി തെയ് തെയ്
പൈതലേ പഴമയോതി വേദകാമ്പേ കൈതൊഴുന്നേ (2)

തെയ് തെയ് തക തക് തികി തക തോം തക

തെയ്യാ തിതോം തിക്കിതോം
------------------------------------------------------------------------------------------------
-----
(8) പേടിയാതെ പാമ്പിൻമേലെ തെയ് തെയ് തക തെയ്
തോം
പേടിയാതെ പാമ്പിൻമേലെ തിത്താധി തെയ് തെയ്
പേടിയാതെ പാമ്പിൻമേൽനിന്നാടുവോനെ കൈതൊഴുന്നേ
(2)

തെയ് തെയ് തക തക് തികി തക തോം തക

തെയ്യാ തിതോം തിക്കിതോം
------------------------------------------------------------------------------------------------
----------

(9) പഥിനാരായണകൃഷ്ണ തെയ് തെയ് തക തെയ് തോം

പഥിനാരായണകൃഷ്ണ തിത്താധി തെയ് തെയ്
പഥിനാരായണകൃഷ്ണ പാലിച്ചിടണേ {തേയ്യ്}( )

തെയ് തെയ് തക തക് തികി തക തോം തക

തെയ്യാ തിതോം തിക്കിതോം ( )

--- ഗോവിന്ദാതിരുനാമസംഗീർത്തനം .....ഗോവിന്ദാ

............ഹരീ............
ഗോവിന്ദാ ...............(ഹരീ....)
ഗോവിന്ദാ................(ഹരീ....)
ഗോവിന്ദാ ...............
-
Bst wishes…….. :)

You might also like