Professional Documents
Culture Documents
ChanakyaNiti MalayalamTextTranslation PDF
ChanakyaNiti MalayalamTextTranslation PDF
(aRËxHith)
E-book Published By
http://hinduebooks.blogspot.com
ചാണക നീതി
അ ഥസഹിതം
E-book Published By
http://hinduebooks.blogspot.com
Sanskrit text from:
http://www.granthamandira.com
ചാണക നീതി
ഉ ട ം
ഖ ര ............................................................................................ 3
അ ായം 1 .................................................................................... 6
അ ായം 2 ................................................................................. 11
അ ായം 3 ................................................................................. 18
അ ായം 4 ................................................................................. 25
അ ായം 5 ................................................................................. 32
അ ായം 6 ................................................................................. 40
അ ായം 7 ................................................................................. 47
അ ായം 8 ................................................................................. 54
അ ായം 9 ................................................................................. 61
അ ായം 10 ............................................................................... 66
അ ായം 11 ............................................................................... 73
അ ായം 12 ............................................................................... 79
അ ായം 13 ............................................................................... 89
അ ായം 14 ............................................................................... 95
അ ായം 15 ............................................................................. 101
അ ായം 16 ............................................................................. 108
അ ായം 17 ............................................................................. 115
2
ചാണക നീതി
ഖ ര
ച മൗര െന ഭാരത ിെ ച വ ി ാനം
േനടിെ ാ ശാ ിയായ ഒ ാ ണ
െന നില ാണ് ചാണക െന ( ി വിന് പ്
അ ാം ശതകം) ഇ ് പല ം അറി ത്. എ ാ
ചാണക അതി പരി ഒ മഹാപ ിത ം,
ധിഷണാശാലി ം നീതിനി ണ മായ രാ ത
നായി .
എ പ ത ിെ ട ി വ ന
േ ാക ി ചാണക െന എ പറ ി തിനാ
പ ത ം എ തെ കാല തെ മ , വാച തി,
ാചാര എ ിവേരാെടാ ം രി െ േട ഒ
മഹാനായ നയശാ രചയിതാവായി ചാണക
വള ി െവ ന ായമാ ം ക താ താണ്.
3
ചാണക നീതി
എ ാ ചാണക െ നീതിശാ ിന് ഇ ് ലഭ മായ
പാഠേഭദ ് കണ ി . ഒ േവെറാ മായി
യാെതാ േച മി ാെത ം, േ ാകസംഖ വളെര
യധികം വ ത ാസെ ി മാണ് ഇവയിെല ാം
കാ ത്. ഡ്വിക് െ ബാ ് (Ludwik
Sternbach) എ പാ ാത പ ിത ചാണക നീതി
െട ലഭ മായ പാഠേഭദ െളെയ ാം പഠി ് അവയി
രാജനീതി മായി ബ െ ം, ചാണക സ യം
രചി തായിരി ാ സാ ത മായ േ ാക
മാ ം െതരെ ് സംേശാധനം െച ് അതിെന
അഡയാ ൈല റി ചാണക രാജനീതി എ േപരി
സി ീകരി ി ്.
എ ാ ം േമ പറ ഗൗഡീയ മ ിരം
പതി ിെല പാഠെ ത ാലം അ േപാെല ഇതി
ന കയാണ് െച ി ത്. ഇനിെയാരി സാധി
െമ ി സംേശാധനം െച ഒ പതി ് ഇറ വാ
മി ാെമ വ ാേമാഹി .
വിവ ക
5
ചാണക നീതി
അ ായം 1
ണമ ശിരസാ വി ം ൈ േലാക ാധിപതിം ം
നാനാശാേ ാ തം വേ രാജനീതിസ യം 1
ഈ ശാ െ േവ വ ം മന ിലാ ിയ
ിമാനായ വ ി ധ ശാ ളി വ ി
െ ി ഭ ം അ ഭ മായ വിധിനിേഷധ െള
അറി .
6
ചാണക നീതി
ിഹീനനായ ശിഷ െന ഉപേദശി ക, ഃസ ഭാവി
യായ ീെയ സംര ി ക, ഃഖിത ാ മാ അതി
യായ സൗ ദം െവ ക ഇവ ലം വിദ ാ ാ േപാ ം
ഖി വാനിടയാ ം.
ആപ ്
വ േ ാ ഉപേയാഗി വാനായി ധനം
ി വ ക. ഐശ ര വാ ാ ് ആപ
വ െത െന? ചിലേ ാ ല ിേദവി
വി േപാ കയാെണ ി സ യി െവ ധനെമ ാം
നശി േപാ ം.
7
ചാണക നീതി
യ ി േദേശ ന സ ാേനാ ന ി ന ച ബാ വാ:
ന ച വിദ ാഗമ: ക ിത് തം േദശം പരിവ േയല്‍ 8
ജാനീയാത് േ ഷേണ ത ാ
ബാ വാ വ സനാഗേമ
മി ം ചാപ ികാേല
ഭാര ാം ച വിഭവ േയ 11
8
ചാണക നീതി
ിെന ം, സ നശി േ ാ ഭാര െയ ം
തിരി റിേയ താണ്.
ആ േര വ സേന ാേ ഭിേ ശ സ േട
രാജദ ാേര ശാേന ച യ ി തി സ ബാ വ: 12
വിേവകിയായ ഒ വ വി പയാെണ ി ം ന
ല ി പിറ കന കെയ വിവാഹം െച ണം.
രിയാെണ ി േപാ ം നീച ല ി പിറ വെള
വിവാഹം െച ത്. തനി ് ല മായ ല ി
നി വിവാഹമാണ് ഉചിതമായി ത്.
9
ചാണക നീതി
നഖീനാം ച നദീനാം ച ംഗിണാം ശാ പാണിനാം
വിശ ാേസാ ൈനവ ക വ : ീ രാജ േല ച 15
10
ചാണക നീതി
അ ായം 2
അ തം സാഹസം മായാ
ഖത ം അതി ത
അെശൗചത ം നി യത ം
ീണാം േദാഷാഃ സ ഭാവജാഃ 1
സത സ തയി ാ , സാഹസം, വ ന,
ിേമാശം, അത ാ ി, ിയി ാ , ദയയി ാ
ഇവെയ ാം തെ ീ െട സ ാഭാവിക ളായ
േദാഷ ളാണ്.
ഒരാ ് അ സരണ ം, തെ ഇ
മ സരി ് വ ി ഭാര ം, തനി
സ ി അയാ സ മാെണ ി അയാ ്
സ ം ഈ േലാക ി തെ യാണ്.
11
ചാണക നീതി
േത ാ േയ പി ഭ ഃ
സ പിതാ യ േപാഷകഃ
ത ി ം യസ വിശ ാസഃ
സാ ഭാര ാ യ നി തിഃ 4
12
ചാണക നീതി
ചിലേ ാ അയാ േദഷ ി ടിമ െ ് എ ാ
രഹസ ം െവളിെ ിേയ ാം.
മന ി ചി ി ഭാവിപരിപാടിക വാ കളി െട
(എ ാവേരാ ം) െവളിെ ത്. വളെര വിശ ം,
ിമാ ാ മായ മായി രഹസ മായി
ച െച േശഷം അവ നട ി വ ണം.
ക ംചഖ ഖത ം ക ം ച ഖ െയൗ നം
ക ാത് ക തരം ൈചവ പരേഗഹനിവാസനം 8
എ പ ത ളി ം മാണിക ് കാണെ ി .
എ ാ ആനക െട ം മ ക ളി ക ം
കാണെ ി . എ ായിട ം സ ന ം
13
ചാണക നീതി
കാണെ ി . എ ാ വന ളി ം ച നം
കാണെ ി .
ാ വിവിൈധഃ ശീൈല
നിേയാജ ാഃ സതതം ൈധഃ
നീതി ാ ശീലസ ാ
ഭവ ി ല ജിതാഃ 10
14
ചാണക നീതി
ികെള ലാളി തി വളെരയധികം േദാഷ ്.
(അടി െകാ ്) ശി ി െകാ ്
ധാരാളം ണ ്. അ െകാ ് െന ം
ശിഷ െന ം ശി ി ണം, ലാളി ത്.
േ ാേകന വാ തദ േ ന തദ ാ ാ േരണ വാ
അവ ം ദിവസം ര ാത് ദാനാധ യനക മഭിഃ 13
കാ ാവിേയാഗഃ സ ജനാപമാനം
ഋണസ േശഷം പസ േസവാ
ദാരി ഭാേവാ വി ഖം ച മി ം
വിനാ ിൈനേത ദഹ ി കായം 14
ഭാര മാ വിരഹം, സ ജന ളി നി ാ
അപമാനം, ബാ ി വ കടം, നായ രാജാവിെന
േസവിേ ി വ ക, ദാരി ം, േ ഹം കാണി ാ
് ഇവ െയ ാം തീയി ാെത തെ ശരീരെ
ദഹി ി .
നദീതീേര ച േയ ാഃ
പരേഗേഹ കാമിനീ
മ ിഹീനാം രാജാനഃ
ശീ ം നശ സംശയഃ 15
15
ചാണക നീതി
നദീതീര നി ം, അന ഹ ി
വസി ീ ം, മ ികളി ാ രാജാവ്
ഇവെയ ാം േവഗം തെ നശി െമ തി
സംശയമി .
നി നം ഷം േവശ ാ
ജാ ഭ ം പം ത േജ
ഖഗാ വീതഫലം ം
ാ ചാഭ ാഗതാ ഹം 17
രാചാരി രാ ി
രാവാസീ ച നഃ
യ ൈമ ീ ിയേത ംഭി
നരഃ ശീ ം വിനശ തി 19
രാചാര വ , ി വ , ഷി ല
വസി വ , ഃസ ഭാവ വ എ ിവേരാട്
സൗ ദം ല വ േവഗം തെ നശി ം.
സൗ ദം ല ത ി ം, േസവനം രാജാവി ം,
ക വടമന ിതി െപാ രംഗ ം, രി ം
ശീല മായ ീ സ ഹ ി ം േശാഭി .
17
ചാണക നീതി
അ ായം 3
കസ േദാഷഃ േല നാ ി
വ ാധിനാ േകാ ന പീഡിതഃ
വ സനം േകന ന ാ ം
കസ െസൗഖ ം നിര രം 1
ഒരാ െട െപ മാ ി നി ം അയാ െട ല ം,
സംസാര ി നി ് അയാ െട നാ ം, ആതിഥ
ി നി ് േ ഹ ം, ശരീരവലി ി നി ്
അയാ കഴി ഭ ണ ിെ അള ം ന ്
മനസിലാ ാം.
േല േയാജേയാ കന ാം
ം വിദ ാ േയാജേയ
വ സേന േയാജേയ ം
മി ം ധ േ നിേയാചേയ 3
18
ചാണക നീതി
കന കയായ ിെയ ന ംബ ിേല ് വിവാഹം
കഴി ി യ ണം. െന ന ായി വിദ
യഭ സി ി ക ം േവണം. ശ വിെന ഃഖി
ി ക ം മി െ ധാ ികമായ മാ ി
നയി ക ം െച ണം.
ളേയ ഭി മര ാദ
ഭവ ി കില സാഗരാഃ
സാഗരാ േഭദമി ി
ളേയ/പി ന സാധവഃ 6
ളയകാല ് സ ത െട മര ാദ (അതിര്)
ലംഘി ് കരയി േവശിെ ിരി ാം. എ ാ
19
ചാണക നീതി
സ ന ഒരി ം ( ളയം വ ാ േപാ ം)
ത െട സ ഭാവെ ൈകെവടി ി .
ഖ പരിഹ വഃ
ത േ ാ ദ ിപദഃ പ ഃ
ഭിന ി വാ ശേല ന
അ ഃ ക േകാ യഥാ 7
പെയൗ നസ ാഃ
വിശാല ലസംഭവാഃ
വിദ ാഹീനാ ന േശാഭേ
നി ാ ഇവ കിം കാഃ 8
സൗ ര ം, യൗവന വ ം, ഉ ത ല ി
ജനി വ ം വിദ ാഹീനരാെണ ി , യാെതാ
മണ മി ാ രി ി െളേ ാെല, േശാഭി
ി .
േകാകിലാനാം സ േരാ പം
ീണാം പം പതി തം
വിദ ാ പം പാണാം
മാ പം തപസ ിനാം 9
20
ചാണക നീതി
യി ക സ ര ം, ീകക പാ ി ത ം,
ാ ണ ് അറി ം, തപസ ിക ് മ മാണ്
സൗ ര ം.
ത േജേദകം ലസ ാ േ
ാമസ ാ േ ലം ത േജത്
ാമം ജനപദസ ാ േ
ആ ാ േ ഥിവിം ത േജത് 10
ല ി േവ ി ഒരാെള ം, ാമ ി േവ ി
ലെ ം, നാടി േവ ി ാമെ ം, ആ
ലാഭ ി േവ ി േലാകെ ം ത ജിേ താണ്.
21
ചാണക നീതി
അതിയായ െസൗ ര ം കാരണം സീത ം, അതിയായ
അഹ ാര ാ രാവണ ം ആപ േനരി .
അതിയായ ദാനശീല ാ മഹാബലി
ാന നായി. അതിനാ ആധിക ം സ
ഒഴിവാേ താണ്.
ഏേകനാപി േ ണ
ിേതന ഗ ിനാ
വാസിതം തദ നം സ ം
േ ണ ലം തഥാ 14
ഗ േളാ ടിയ ഒ ന
ിനാ വനം വ ം െസൗരഭ ം നിറ േപാെല
സ ഭാവിയായ ഒ നാ ലം ശ മാ .
ഏേകന േ ണ
ദഹ മാേനന വ ിനാ
ദഹ േത തദ നം സ ം
േ ണ ലം തഥാ 15
22
ചാണക നീതി
ഉണ ിയ ഒ ിെന ബാധി തീ കാടിെന
വ നശി ി േപാെല ഃസ ഭാവി യായ ഒ
ല ിെന നശി ി .
ഏേകനാപി േ ണ
വിദ ാ േതന സാ നാ
ആ ാദിതം ലം സ ം
യഥാ ചേ ണ ശ രീ 16
ഃഖ ം അല ാ അേനകം ാ ാ
തിേന ാ ന ത്, ല ിന് ആ യ ം ഖ
േമ ഒ ാ താണ്.
ലാളേയത് പ വ ഷാണി
ദശവ ഷാണി താഡേയത്
ാേ േഷാഡേശ വ േഷ
ം മി വദ് ആചേരത് 18
23
ചാണക നീതി
വയ ായാ ിെനേ ാെല ക തി
െപ മാ ക ം േവണം.
ധ ാ ഥകാമേമാ ാണാം
യൈസ േകാപി ന വിദ േത
ജ ജ നി മ േത
മരണം തസ േകവലം 20
ഖാ യ ന ജ േ
ധാന ം യ സ ിതം
ദാ േത കലേഹാ നാ ി
ത ീഃ സ യമാഗതാ 21
24
ചാണക നീതി
അ ായം 4
ആ ഃക ച വി ം ച
വിദ ാ നിധനേമവ ച
പൈ താനി ഹി ജ േ
ഗ ഭ ൈസ വ േദഹിനഃ 1
ആ ്, ക ം, സ ്, വിദ , ത എ ീ അ ം
ഒരാള്‍ മാതാവിെ ഗ ഭ ിലിരി േ ാ തെ
നി യി െ വയാണ്.
സാ ഭ േ നിവ േ
മി ാണി ബാ വാഃ
േയ ച ൈതഃ സഹ ഗ ാര-
ാത് തം ലം 2
സ ന ളി നി ം ാ ം ം
ബ ം അക . എ ാ സ ന െള
അ ഗമി വ ത െട സ ക ളി െട
ല ിന് തം േനടിെ ാ .
മ ം, ആമ, പ ി എ ിവ യഥാ മം ി
െകാ ം, ചി െകാ ം, ശനം െകാ ം ത െട
െള സംര ി വള . അ േപാെല
25
ചാണക നീതി
സ ന ം ത െട െട വെര സംര ി
വള .
യാവ േ ാ ഹ യം േദേഹാ
യാവ ത രതഃ
താവദാ ഹിതം ര ാത്
ാണേ കിം കരിഷ തി 4
കാമേധ ണാ വിദ ാ
ഹ കാേല ഫലദായിനീ
വാേസ മാ സ ശീ
വിദ ാ ം ധനം തം 5
ഏേകാപി ണവാ േ ാ
നി േണന ശേതന കിം
ഏക േമാ ഹ ി
ന ച താരാഃ സഹ ശഃ 6
26
ചാണക നീതി
ണവാനായ ഒ േപാ ം ണഹീനരായ
മാെര ാള്‍ ന താണ്. രാ ി ച ഒ ാണ്
ഇ ിെനയക ത്, ആയിര ണ ി ന
ള .
ഢ ം ദീ ഘാ വ മായ ഒ ജനി
തിേന ാ ന ത് നി ജീവനായ ജനി
താണ്. എെ ാ മരണമട ത ാല
േ ് മാ േമ ഃഖ ാ , എ ാ ഢ ം
ദീ ഘാ വ മായ ജീവിതകാലം വ
ഃഖ ിനിടയാ ം.
ാമവാസഃ ലഹീനേസവാ
േഭാജനം േ ാധ ഖീ ച ഭാര ാ
േഖാ വിധവാ ച കന ാ
വിനാ ിനാ ഷട് ദഹ ി കായം 8
27
ചാണക നീതി
പാ ന കാ ം ഗ ഭിണിയ ാ മാെയ
പ വിെനെ ാ ് എ െച ാനാണ്? അ േപാെല
അ സരണയി ാ വ ം അറിവി ാ വ മായ
ായ െകാെ ് േയാജനം?
സംസാരതാപദ ാനാം
േയാ വി ാ ി േഹതവഃ
അപത ം ച കള ം ച
സതാം സംഗതിേരവ ച 10
സ ി രാജാനഃ
സ ി പ ിതാഃ
സ ത് കന ാഃ ദീയേ
ീേണ താനി സ ത് സ ത് 11
ഏകാകിേനാ തേപാ ദ ാഭ ാം
പഠനം ഗായനം ിഭിഃ
ച ഭി ഗമനം േ ം
പ ഭി ബ ഭി രണഃ 12
28
ചാണക നീതി
തപ ് ഒ ം, പഠനം ര േപ േച ം,
പാ പാ ത് േപ േച ം, യാ നാ
േപെരാ മി ം, ഷി അ േപെരാ മി ം, ം
അേനകം േപ ം േച ് െചേ താണ്.
സാ ഭാര ാ യാ ചി ദ ാ
സാ ഭാര ാ യാ പതി താ
സാ ഭാര ാ യാ പതി ീതാ
സാ ഭാര ാ സത വാദിനി 13
അ സ ഹം ന ം
ദിശഃ ന ാ ബാ വാഃ
ഖസ ദയം ന ം
സ വ ന ാ ദരി താ 14
29
ചാണക നീതി
അഭ ാസമി ാ വന്‍ ശാ ാന ം, ദഹി ി
െ ി ഭ ണ ം, ദരി ന് െപാ സദ ം, ന്
വതി ം വിഷ ല മാണ്.
ത േജ ം ദയാഹീനം
വിദ ാഹീനം ം ത േജത്
ത േജത് േ ാധ ഖീം ഭാര ാം
നിേ ഹാ ബാ വാം േജത് 16
ദയവി ാ ധ െ ം, അറിവി ാ
വിെന ം, േദഷ ാരിയായ ഭാര െയ ം,
േ ഹമി ാ ബ െള ം ത ജിേ താണ്.
അ ാ ജരാ േദഹവതാം
വാജിനാം ബ നം ജരാ
അൈമ നം ജരാ ീണാം
വ ാണാമാതേപാ ജരാ 17
മ ഷ ് അതിയാ യാ െച െകാ ം,
തിരക ് അതിയായ ബ നം െകാ ം,
ീക ് ൈമ നമി ാ െകാ ം, വ ്
െവയിേല ാ െകാ ം ജര ബാധി .
30
ചാണക നീതി
തായി ഏെത ി ം ിയിേല െ
തി ് അതി ചിതമായ കാലേദശ േളത്, തെ
മി ളാെരാെ , വര െചലെവ , താനാര്,
തനി െ ശ ി ് എ ി െന വീ ം വീ ം
ചി ിേ താണ്.
31
ചാണക നീതി
അ ായം 5
ര ി ദ ിജാതീനാം വ ണാനാം ാ േണാ ഃ
പതിേരവ ീണാം സ സ ാഭ ാഗേതാ ഃ1
ാ ണ െട അ ി ം, മ വ ്
ാ ാണ ം, ീ സഭ ാ ം എ ാവ ം
അതിഥി മാ .
ഉര ക, റി ക, ടാ ക, അടി ക എ ി െന
നാ തര ി സ ിെന പരിേശാധി
െ േപാെല ത ാഗം, സ ഭാവം, ണ ,
വ ിക എ ീ നാലിെനയടി ാനമാ ി
ഷ ം പരിേശാധി െ .
32
ചാണക നീതി
ഏേകാദരസ താ ഏക ന ജാതകാഃ
ന ഭവ ി സമാഃ ശീേല യഥാ ബദരക കാഃ 4
അത ാ ഹമി ാ വ ഉയ പദവിയിലി രി ി .
കാമനയി ാ വ അല ാര ിയനാ കയി .
േലാകപരിചയമി ാ വ ിയ രമായി
സംസാരി കയി . േന പറ വ വ ി
ക മി .
1
ഇല ായ ഔഷധ ണ താണ്.
33
ചാണക നീതി
ആലേസ ാപഹതാ വിദ ാ
പരഹ ഗതാഃ ീയഃ
അ ബീജം ഹതം േ ം
ഹതം ൈസന ം അനായകം 7
അഭ ാസാ ാര േത വിദ ാ
ലം ശീേലന ധാര േത
േണന ായേത ത ാര ഃ
േകാേപാ േനേ ണ ഗമ േത 8
വിേ ന ര േത ധ േ ാ
വിദ ാ േയാേഗന ര േത
നാ ര േത പഃ
സ ് ിയാ ര േത ഹം 9
34
ചാണക നീതി
അന ഥാ േവദശാ ാണി
ാനപാ ിത മന ഥാ
അന ഥാ ത പദം ശാ ം
േലാകാഃ ിശ ി ചാന ഥാ 10
നാ ി കാമസേമാ വ ാധി -
നാ ി േമാഹസേമാ രി ഃ
നാ ി േകാപസേമാ വ ി -
നാ ി ാനാ പരം ഖം 12
ജ ത ഹി യാേത േകാ ന േത കഃ ഭാ ഭം
നരേക പതേത ക ഏേകാ യാതി പരാം ഗതിം 13
35
ചാണക നീതി
മ ഷ ഏകനായി ജനി ക ം മരി ക ം, സ യം
ന ം െക ം അ ഭവി ക ം, തനി ് നരക ി
വീ ക ം, ഒ ് പരമഗതി ാപി ക ം െച .
ണം വിദ: സ -
ണം രസ ജീവിതം
ജിതാശസ ണം നാരി
നിഃ ഹസ ണം ജഗത് 14
വിദ ാ മി ം വാേസ
ഭാര ാ മി ം േഹ ച
വ ാധിതെസ ൗഷധം മി ം
ധ േ ാ മി ം തസ ച 15
ഥാ ിഃ സ േ
ഥാ സ േഭാജനം
ഥാ ദാനം ധനാേഢ
ഥാ ദീേപാ ദിവാപി ച 16
36
ചാണക നീതി
സ ി െപ മഴ ം, വിശ ി ാ വന്‍
െകാ ഭ ണ ം, ധനികന് െകാ ദാന ം,
പക ക ി െവ വിള ം വ മാണ്.
നാ ി േമഘസമം േതായം
നാ ി ചാ സമം ബലം
നാ ി ച ഃ സമം േതേജാ
നാ ി ധാന സമം ിയം 17
മഴെവ ി ല മായ ജല ം, സ ം ക ി
സമമായ ബല ം, ക ിേ തി ല മായ േതജ ം,
ധാന െളേ ാെല ിത വ ം േവെറയി .
സേത ന ധാര േത ഥ ീ
സേത ന തപേത രവിഃ
സേത ന വാതി വാ
സ ം സേത തി ിതം 19
മി ാധാരമായി നി ം, ര േട ം
സത മാണ്. സത ിെന ആ യി ് കാ ് വീ .
എ ാം സത െ ആധാരമാ ി നിലനി .
37
ചാണക നീതി
ചലാ ല ീ ലാഃ ാണ-
േല ജീവിതമ ിേര
ചലാചേല ച സംസാേര
ധ ഏേകാ ഹി നി ലഃ 20
സ ം, ാണ ം, ജീവിത ം, താമസ ല
െമ ാം മാറിെ ാ ിരി വയാണ്. ച ലമായ ഈ
േലാക ി ധ െമാ മാ മാണ് മാറാതി
രി ത്.
നരാണാം നാപിേതാ ഃ
പ ീണാം ൈചവ വായസഃ
ച ഷപദാം ഗാല
ീണാം ാ ച മാലിനീ 21
ആ ളി രക ം, പ ികളി കാ ം, നാ
കാ ഗ ളി ം, ീകളി േതാ
ാരി ം കാപട ം ( ടിലത) തലാണ്.
38
ചാണക നീതി
രാജാവിെ പ ി ം, പ ി ം, ിെ
പ ി ം, ഭാര ാമാതാ ം, സ ം മാതാ ം എ ീയ
േപ ം മാതാ ളാ .
39
ചാണക നീതി
അ ായം 6
ത ാ ധ ം വിജാനാതി ത ാ ത ജതി മതിഃ
താ ാനമവാേ ാതി ത ാ േമാ മവാ യാത് 1
അറി വ െട വാ ക വി ി ് ധ െ
അറി . അന രം വിചാര െള ത ജി ക ം
ാനം േന ക ം അതിെ ഫലമായി േമാ ം
ാപി ക ം െച .
ഭ നാ േത കാംസ ം താ മേ ന തി
രജസാ േത നാരീ നദീ േവേഗന തി 3
മ സം ജ േത രാജാ മ സം ജ േത ദ ിജഃ
മ സം ജ േത േയാഗീ ീ മ ീ വിനശ തി 4
40
ചാണക നീതി
ി ിരി രാജാ ം, ാ ണ ം, േയാഗി ം
ആദരി െ (ഈ േപ ം എ ം ഒേര
ല ് താമസി ത്). എ ാ അല നട
ീ നശി .
യസ ാ ഥാ സ മി ാണി
യസ ാ ഥാ സ ബാ വാഃ
യസ ാ ഥാഃ സ മാംേ ാേക
യസ ാ ഥാഃ സ ച പ ിതഃ 5
സ വന്‍ ം, ബ ം ധാരാള
ാ ം. സ വനാണ് ഈ േലാക ി യഥാ ഥ
ഷ . അവ തെ യാണ് യഥാ ഥ പ ിത ം.
താ ശീ ജായേത ി വ വസാേയാപി താ ശഃ
സഹായാ ാ ശാ ഏവ യാ ശി ഭവിതവ താ 6
41
ചാണക നീതി
ന പശ തി ച ജ ാ ഃ കാമാ ാഃ ൈനവ പശ ി
മേദാ ാഃ ന പശ ിഹ ീ േദാഷം ന പശ തി 8
സ യം ക കേരാത ാ ാ സ യം ത ഫലമ േത
സ യം മതി സംസാേര സ യം ത ാദ് വി ച േത 9
42
ചാണക നീതി
കടം വ ി ീ പിതാ ം, വ ഭിചാരിണിയായ
അ ം, രിയായ ഭാര ം, അറിവി ാ ം
ശ ളാണ്.
ംഅ േ ന ണീയാത്
ം അ ലിക ണാ
ഖം ഛേ ാ ത ാച
യഥാ േത ന പ ിതം 12
രാജരാേജ ന തഃ ജാ ഖം
മി മിേ ണ േതാഭിനി തിഃ
ദാരദാൈര േതാ േഹ രതിഃ
ശിഷ മധ ാപയതഃ േതാ യശഃ 14
43
ചാണക നീതി
നായ രാജാവിെ ജക ് ഖ ാ
െത െന? നീചനായ ി നി ് ശാ ി
ലഭി െത െന? നീചയായ ഭാര വീ ി
സേ ാഷ ാ െത െന? നീചനായ ശിഷ െന
പഠി ി ാ യശ ാ െത െന?
സിംഹാേദകം ബകാേദകം
ശിേ ത ാരി ടാത്
വായസാ പ ശിേ
ഷട് ന ീണി ഗ ഭാത് 15
തം കാര മ ം വാ
യ രഃ ക മി തി
സ ാരംേഭണ ത കാര ം
സിംഹാേദകം ച േത 16
ഒ ി, അ വ തായാ ം െച തായാ ം,
ഒരി ല ട ി ഴി ാ സ യ േ ാ ം
ടി അ െച വാ സിംഹ ി നി ം പഠിേ
താണ്.
44
ചാണക നീതി
എ ാ ഇ ിയ െള ം നിയ ി ് േദശകാലബല
െ യറി ് എ ാ കാര ം സാധി ക എ
ണം െകാ ി നി ം പഠിേ താണ്.
ത ാനം ച ം ച സംവിഭാഗം ച ബ
സ യമാ മ ി ശിേ ത ാരി ടാത് 18
കാല ണ ക, ന ായി ം െച ക,
ബ മായി പ ി കഴി ക, സ യ ം െകാ ്
ആഹാരം േന ക എ ീ നാ ണ േകാഴിയി
നി ം പഠിേ താണ്.
ഈ ഇ പത് ണ െള ശീലി മ ഷ എ ാ
ികളി ം എ ാ പരിത ിതികളി ം വിജയം
േന ം.
46
ചാണക നീതി
അ ായം 7
അ നാശം മന ാപം
േഹ രിതാനി ച
വ നം ചാപമാനം ച
മതിമാ ന കാശേയത് 1
ധനധാന േയാേഗ
വിദ ാസം ഹേണ ച
ആഹാേര വ വഹാേര ച
ത ല : ഖി ഭേവത് 2
സേ ാഷാ ത ാനാം
യ ഖം ശാ ിേരവ ച
ന ച തദ് ധന ാനാം
ഇതേ ത ധാവതാം 3
47
ചാണക നീതി
സേ ാഷഃ ി ക വഃ
സ ദാേര േഭാജേന ധേന
ി ൈചവ ന ക േവ ാ
അ യേന ജപദാനേയാഃ 4
ഭാര , ഭ ണം, സ ് എ ീ
കാര ളി ഉ ത് െകാ ് ിയട ക. എ ാ
ാനസ ാദനം, തപ ്, ദാനം എ ീ കാര
ളി ഒരി ം ിയടയ ത്.
വി േയാ വി വേ ാ
ദ േത ാഃ സ ാമി ത േയാഃ
അ േരണ ന ഗ വ ം
ഹലസ ഷഭസ ച 5
ര ാ ണ െടയിടയി ം, ാ ണെ ം
തീ െട ം ഇടയി ം, ഭാര ാഭ ാ ാ െട
ഇടയി ം, യജമാനെ ം േവല ാരെ ം ഇടയി ം,
കാള െട ം കല െട മിടയി ം െപ േപാക ത്.
അ ി, , ാ ണ , പ , മാരി, , ശി
എ ിവെര ഒരി ം കാ െകാ ് ശി ത്.
48
ചാണക നീതി
വാഹനെ അ േകാ അകെല നി ം, തിരെയ
പ േകാ െര നി ം, ആനെയ ആയിരം േകാ
െര നി ം, ജനെ നാ വി ം ഒഴിവാ
േ താണ്.
ഹ ീ അ ശമാേ ണ
വാജീ ഹേ ന താഡ േത
ംഗീ ല ഡഹേ ന
ഖ ഗഹേ ന ന: 8
ഷ ി േഭാജേന വി ാഃ
മ രാ ഘനഗ ജിേത
സാധവഃ പരസ ൗ
ഖലാഃ പരവിപ ി 9
ാ ണ ഭ ണ ി ം, മയി ക േമഘഗ ന
ി ം, സ ന അന െ ഐശ ര ി ം
ജന അന ് ആപ വ േ ാ മാണ്
സേ ാഷി ത്.
അ േലാേമന ബലിനം
തിേലാേമന നം
ആ ല ബലം ശ ം
വിനേയന ബേലന വാ 10
49
ചാണക നീതി
ക നായ ശ വിെന വഴ ിെ ാ ം, െന
എതി ം, തനി ് ലം ക ശ വിെന
വഴ കേയാ ബലം േയാഗി കേയാ െച ം
വശ ാ ണം.
ബാ വീര ം ബലം രാ ാം
ാ േണാ വിദ് ബലി
പെയൗവനമാ ര ം
ീണാം ബലമ മം 11
യേ ാദകം ത വസ ി ഹംസാഃ
തൈഥവ ം പരിവ ജയ ി
ന ഹംസ േല ന നേരണ ഭവ ം
ന ജേ നരാ യേ 13
തടാക ി െക ി ിട െവ ം റേ െ ാ
േ ാ അതിെല ജലം മാ േപാെല
സ പി െ ധനെ െചലവഴി തി െടയാണ്
അത് സംര ി െ ത്.
യസ ാ ഥ സ മി ാണി
യസ ാ ഥ സ ബാ വാഃ
യസ ാ ഥഃ സ മാംേ ാേക
യസ ാ ഥഃ സ ച ജീവതി 15
സ വന്‍ ം, ബ ം ധാരാള
ാ ം. സ വനാണ് ഈ േലാക ി
യഥാ ഥ ഷ . അവ തെ യാണ് യഥാ ഥ ി
ജീവി ം.
സ ിതാനാം ഇഹ ജീവേലാേക
ചത ാരി ചി ാനി വസ ി േദേഹ
ദാന സംേഗാ മ രാ ച വാണി
േദവാ നം ാ ണത ണം ച 16
അത േകാപഃ ക കാ ച വാണീ
ദരി താ ച സ ജേന ൈവരം
നീച സംഗഃ ലഹീനേസവാ
ചി ാനി േദേഹ നരക ിതാനാം 17
ഗമ േത യദി േഗ മ ിരം
ലഭ േത കരികപാലെമൗ ികം
ജം കാലയഗേത ച ാപ േത
വ -ഖരച ഖ നം 18
52
ചാണക നീതി
വിദ യി ാെത ജീവിതം നായ െട വാ േപാെല
വ മാണ്. നായ ് തെ വാ െകാ ് ഹ
ഭാഗെ മറ വാേനാ ഈ , െകാ ക് എ ിവെയ
ഓടി വാേനാ കഴി ി .
വാ ിെ ം മന ിെ ം ി ഇ ിയനി ഹ ം,
അന െട ന യാ ഹി വ െട ി സ താ
ക മാണ്.
േപ ഗ ിേല ൈതലം
കാേ ിം പയസി തം
ഇെ ൗ ഡം തഥാ േദേഹ
പശ ാ ാനം വിേവകതഃ 21
വി മണം, എ ി എ , തടിയി അ ി,
കരി ി ശ ര എ ിവ േപാെല ശരീര ി
ിതി െച ആ ാവിെന വിേവക പേയാഗി ്
അറി ക.
53
ചാണക നീതി
അ ായം 8
അധമാ ധനമി ി ധനം മാനം ച മ മാഃ
ഉ മാ മാനമി ി മാേനാ ഹി മഹതാം ധനം 1
നീച ാ ധനം മാ ം ആ ഹി . മധ മ ാ
മാന ം ധന ം ആ ഹി . ഉ മ ാ
മാനമാ ഹി . എെ ാ മഹ ് മാനം
തെ യാണ് ധനം.
54
ചാണക നീതി
ിമാ എേ ാ ം േയാഗ ത വ മാ ം ധനം
ന ണം, മ വ ് ഒരി ം ന ത്. സ ം
ന ജല ിെന കാ േമഘ ള്‍ മാ ര താ ി
മാ ക ം അ െപ ി ് മിയിെല എ ാ
ചരാചര ം ജീവേന ക ം അതി ം റേമ
സ ി നിെ ജലെ എ േയാ മട
ണ താ ി തിരി ന ക ം െച .
എ േത തി േശഷ ം, ശവസം ാര ി
പെ തി േശഷ ം, ൈമ ന ി േശഷ ം,
െ ൗരം െച തി േശഷ ം ാനം കഴി വെര
ഒരാ ച ാലനാണ്.
2
അവസാനെ
ര വരിക ് "േഭാജനാദൗ വിഷം വാരി,
േഭാജനാേ േതാപമം" എ ം പാഠേഭദ ്
55
ചാണക നീതി
അജീ ിന് ജലം ഔഷധമാണ്. ആഹാരം
ദഹി കഴി ാ ം െവ ം ടി ത് ബല ദമാണ്.
ഭ ണ ിനിടയി െവ ം ടി ത് അ തി
ല മാണ്. ഭ ണം കഴി ് െവ ം ടി തി െട
ശരീര ിെല വിഷാംശ ളി ാതാ ം.
ശാ ി ല മായ തപ േവെറയി . സം ി
േയ ാ വലിയ സേ ാഷ മി . രാ ഹ ി
േന ാ വലിയ വ ാധി ം, ദയേയ ാ വലിയ
ധ മി .
57
ചാണക നീതി
ണം സൗ ര ിെന ം, ശീലം (സ ഭാവം)
ലെ ം, വിജയം വിദ െയ ം, േഭാഗം സ ി
െന ം അല രി .
അസ ാ ദ ിജാ ന ാ: സ ാ മഹീ തഃ
സല ാ ഗണികാ ന ാ നി ല ാ ലാംഗനാ: 17
58
ചാണക നീതി
വിദ യി ാ വ ഉ ത ല ി ജനി ിെ
കാര ം? വിദ ാ താ ല ി ജനി വനാെണ ി ം
അയാ േദവ ാരാ േപാ ം ആദരി െ .
അറി വ എ ായിട ം ജന ളാ
ആദരി െ . അറിവ് എ ാം േനടി . അറിവ്
എ ായിട ം ആദരണിയമാണ്.
സൗ ര ം, യൗവന വ ം, ഉ ത ല ി
ജനി വ ം വിദ ാഹീനരാെണ ി , യാെതാ
ഗ മി ാ രി ി െളേ ാെല,
േശാഭി ി .
മാംസം ഭ ി വ ം, മദ പാനിക ം, ഢ ാ ം,
നിര ര മായ മ ഷ ാകാര ി ഗ ളാ ഈ
മി ് ഭാരേമറിയിരി കയാണ്.
59
ചാണക നീതി
അ ദാനം ടാെത യ ം രാ െ ം, മ ം
ടാെത യ ം േരാഹിതെന ം, ദാനം
ടാെത യ ം യജമാനെന ം നശി ി .
അതിനാ േവ വിധം നട ിയിെ ി യ
ി സമമായ ശ േവെറയി .
60
ചാണക നീതി
അ ായം 9
ിമി സി േച ാത വിഷയാ വിഷവ ജ
മാ വദയാേതാഷസത ം പീ ഷവദ് ഭജ 1
ി ഇ ി െവ ി ഖേഭാഗവ െള വിഷ
െ െയ േപാെല ത ജി ് മ, നി പടത, ദയാ,
സേ ാഷം, സത സ ത എ ിവെയ അ തിെന
െയ േപാെല േസവി ക.
അന െട രഹസ പറ നട വ ചിത
ിനക െപ േപായ പാ ിെനേ ാെല സ യം
നശി േപാ .
ഗ ഃ വ േ , ഫലമി ദേ ,
നാകാരി ം ഖ ച നസ ,
വിദ ാ ധനാഢ , പ ിരാ ഃ
ധാ ഃ രാ േകാപി ന ിേദാഽ ത് 3
സ ിന് ഗ ം, കരി ി പഴ ം,
ച നമര ി ം, പാ ിത ധനിക ം,
ദീ ഘാ രാജാ ം കാണെ ി . പ ്
ാവിെന ഉപേദശി ാ ആ മി ായി
െകാ ാകാം ഇ െന സംഭവി ത്.
61
ചാണക നീതി
സ െ ൗഷധീനാമ താ ധാനാ
സ േ െസൗേഖ ഷ ശനം ധാനം
സ േ ിയാണാം നയനം ധാനം
സ േ ഗാേ ശിരഃ ധാനം 4
ഔഷധ ളി അ ം3 , ഖാ ഭവ ളി
േഭാജന ം, ഇ ിയ ളി ക ക ം, അവയവ ളി
ശിര മാണ് ഏ ം ധാനെ ത്.
വിദ ാ ീ േസവകഃ പാ ഃ
ധാ േതാ ഭയകാതരഃ
ഭാ ീ ച തിഹാരീ ച
സ ാ േബാധേയത് 6
3
ചി താകാനാ സാ ത. സ ീയമായ അ ത് പാനീയമാണേ ാ.
62
ചാണക നീതി
വിദ ാ ഥി, േസവക , യാ ാര , വിശ വ ,
ഭയ വ , ഭാരം മ വ , കാവ ാര എ ീ
ഏ േപ ഉറ ക ാ അവെര
ഉണ േ താണ്.
63
ചാണക നീതി
നി വിേഷണാപി സ േ ണ ക വ ാ മഹതീ ഫണാ
വിഷമ ന ചാപ ഫടാേടാേപാ ഭയ രഃ 10
ാത ദ ത സംേഗന മധ ാേ ീ സംഗതഃ
രാ ൗ ചൗര സംേഗന കാേലാ ഗ ി ധീമതാം 11
സഹ ഥിതാ മാലാ സ ഹ ച നം
സ ഹ ലിഖിതം േ ാ ം ശ സ ാപി ിയം ഹേരത് 12
65
ചാണക നീതി
അ ായം 10
ക ക െകാ ീകരി ല
കാ െവ ക ം, വ ം െകാ ് മാ ിയ ജലം
ടി ക ം, ശാ ാനം െകാ ് മായ വാ
ക സംസാരി ക ം, മന െകാ ് ീകരി
വ ികള്‍ അ ി ക ം െചേ താണ്.
66
ചാണക നീതി
വിദ െയ െന ലഭി ാനാണ്? വിദ കാം ി വന്‍
ഖെമ െന ലഭി ാനാണ്?
അത ാ ഹി ് ഭി ാര ം, ഢന്‍ ഉപേദശി
വ ം, ജാര ീ ് ഭ ാ ം, ക ാ ് ച ം
ശ വാണ്.
67
ചാണക നീതി
ആ ാേണാ വിദ ം, തപ ം, ദാനശീല ം,
ാന ം, സ ം, സ ഭാവ ം, ധ നി ം
ഇ ാ ത് അവ ഈ േലാക ി മി ് ഭാരമായി
മ ഷ പം ് ജീവി ഗ ളാണ്.
അക ് കാ ി ാ വ ് ഉപേദശം െകാ ്
േയാജന ാ ി . മലയപ തത മാ
സംസ ഗം െകാ േപാ ം ള ച നമായി മാ ി .
യസ നാ ി സ യം ാ ശാ ം തസ കേരാതി കിം
േലാചനാഭ ാം വിഹീനസ ദ പണഃ കിം കരിഷ തി 9
ഃസ ഭാവികെള ന വരാ ി മാ വാ
യാെതാ പായ ം ഈ മിയിലി .
വിസ ജേന ിയെ എ വ ം ക കിയാ ം
അത് ഇ ിയ ളി േ മാ കയി .
68
ചാണക നീതി
ആ േദ ഷാത് ഭേവ ത ഃ പരേദ ഷാത് ധന യഃ
രാജേദ ഷാത് ഭേവ ാേശാ േദ ഷാത് ല യഃ 11
ലി ം ആന ം വസി കാ ി ഇല ം, പഴ ം,
െവ ം കഴി ം, ി കിട ം, പഴകിയ മര രി
ധരി ം കഴി താണ് ബ െടയിടയി
ദരി നായി ജീവി തിേന ാ ന ത്.
വിേ ാ സ ലം ച സ ാ
േവദഃ ശാഖാ ധ ക ാണി പ ം
ത ാ ലം യ േതാ ര ണീയം
ഛിേ േല ൈനവ ശാഖാ ന പ ം 13
70
ചാണക നീതി
ഇത ാേലാച ര്‍ യ പേത ല ീപേത േകവലം
ത പാദാം ജ േസവേനന സതതം കാേലാ മയാ നീയേത
എ ാ ജീവജാല െള ം പാലി വി േ ാ
njാ എെ ജീവിതെ റിേ ാ ് എ ിനാണ്
വിഷമിേ ത്? അെ ി ജനി വീണ ിന്
േവ ി ല ാ ി െ െത െന? ഇത് വീ ം
വീ ം ആേലാചി ്, േഹ ല ീപതിയായ ാ, njാ
അവി െ പാദേസവനം െച ് കാലം കഴി .
ഗീ വാണവാണീ വിശി ി-
ഥാപി ഭാഷാ ര േലാ േപാഹം
യഥാ ധായാമമേര സത ാം
സ ംഗനാനാമധരാസേവ ചിഃ 18
അ ാ ശ ണം പി ം പി ാ ശ ണം പയഃ
പയേസാ ണം മാംസം മാംസാ ശ ണം തം 98
71
ചാണക നീതി
മാംസ ി ്. മാംസ ിെ പ ിര ി ണം
െന ി ്.
ഃഖം ലം േരാഗ വ ി . പാ
ടി െകാ ് ശരീരം ന ാ . െന ്
കഴി െകാ ് ശ ി വ ി . മാംസഭ ണം
െകാ ് മാംസം വ ി ക ം െച .
72
ചാണക നീതി
അ ായം 11
ദാ ത ം ിയവ ത ം ധീരത ചിത താ
അഭ ാേസന ന ലഭ േ ചത ാരഃ സഹജാ ണാഃ 1
ഹ ിഃ ലത : സ ചാ ശവശ:
കിം ഹ ിമാേ ാ േശാ
ദീേപ ജ ലിേത ണശ തി തമഃ
കിം ദിപമാ ം തമഃ
വേ ണാപി ഹതാഃ പത ി ഗിരയഃ
കിം ജമാ ാ നഗാഃ
േതേജാ യസ വിരാജേത സ ബലവാ
േല കഃ ത യഃ 3
73
ചാണക നീതി
അ കാരം അക ാ ഒ ഒ െചറിയ വിള ിന്
കഴി ം. വിള ് അ കാരേ ാളം വ താേണാ?
വ ാഘാതേമ ് പ ത ള്‍ വീ ക ായി ( രാണ
കഥയി നി ്). പ ത േളാളം വ താേണാ
വ ാ ധം? േതജ വ ബലവാനായി േശാഭി
െവ ാെത വലി ം െകാെ കാര ം?
കലി ഗം പതിനായിരാം ആ ാ േ ാ വി ം,
അ ായിരാമാ ാ േ ാ ഗംഗാജല ം, ര ായിര ി
അ റാമാ ാ േ ാ ാമേദവതക ം മിെയ
ഉേപ ി ം.
ന നഃ സാ ദശാ ൈപതി
ബ കാൈരരപി ശിഷ മാണഃ
ആ ലസി ഃ പയസാ േതന
ന നിംബ േ ാ മ രത േമതി 6
അ ഗതമേലാ ഃ തീ ാനശൈതരപി
ന തി യഥാ ഭാ ം രായാ ദാഹിതം ച സത് 7
െ അ ഃകരണം തെ മലിനമാണ്. കണ
ിന് ണ നദികളി ളി ാ ം അയാ
നാകി . മദ ം വിള പാ ം തീയി ദഹി ി
ാ ം അതിെ മണം ന മാകാ േപാെല
യാണിത്.
ന േവ ി േയാ യസ ണ ക ഷം
സ തം സദാ നി തി നാ ചി ം
യഥാ കിരാതീ കരി ംഭജാതാം
ാം പരിത ജ ബിഭ ി ാം 8
ഒ േനരം മാ ം ഭ ി തി നായിരി ക ം,
4
ഷ ക എ ം അ ി വ ം ഋ
കാല മാ ം ഭാര മായി സഹശയനം െച
ാ ണെന ദ ിജെന പറ .
4
ാ ണ തി അ ശാസി ആ ക -മ തി 10.75
76
ചാണക നീതി
ലൗകികക ളി ത ര ം, ക കാലികെള
വള വ ം, ക വട ം ഷി ം െച വ മായ
ാ ണെന ൈവശ െന വിളി .
അന െ കാര ളി തട ാ വ ം,
അഹ ാരി ം, സ ാ ം, വ ക ം, റേമ ദയ
വനാ ം വാ വ ി ര മായ ാ ണെന
എ വിളി .
77
ചാണക നീതി
േദവെ സ ്, വിെ സ ്, അന െ ഭാര
എ ിവ അപഹരി ാ ണെന ച ാലെന
വിളി .
ണ ശാലികളായവ ത െട സ ് സ യി
െവ ാെത ദാനം െചേ താണ്. ദാനം െകാ ാണ്
ക ണന്, ബലി, വി മാദിത എ ിവ െട കീ ി
ഇ ം നിലനി ത്. "nj വളെര ാലമായി
അ ഭവി ാെത ം ദാനം െച ാെത ം സ പി
െവ ി േത ഇതാ ന മായേ ാ" എ
പറ െകാ ് േതനീ ക നില കാ കളി ടി
െകാ ് വിലപി .
78
ചാണക നീതി
അ ായം 12
സാന ം സദനം താ ധിയഃ
കാ ാ ിയാലാപിനീ
ഇ ാ ിധനം സ േയാഷിതി രതിഃ
സാ ാപരാഃ േസവകാഃ
ആതിഥ ം ശിവ ജനം തിദിനം
മി ാ പാനം േഹ
സാേധാഃ സംഗ പാസേത ച സതതം
ധേന ാ ഹ ാ മഃ 1
ആ േ വിേ ദയാന ിത
യ യാ സ ൈപതി ദാനം
അന പാരം സ ൈപതി രാജ
യ ീയേത ത ലേഭദ് ദ ിേജഭ ഃ 2
79
ചാണക നീതി
ദാനമായി ന ിയ വ അ േപാെലയ തിരി
കി ത്.
ഹ ൗ ദാനവിവ ജിതൗ തി ടൗ
സാരസ തേ ാഹിണൗ
േനേ സാ വിേലാകേനന രഹിേത
പാദൗ ന തീ ഥംഗതൗ
അന ായാ ജിതവി ണ ദരം
ഗ േ ണ ംഗം ശിേരാ
േര േര ജം ക സഹസാ
നീചം നി ം വ ഃ 4
80
ചാണക നീതി
േഹ ാ, ദാനം െച ാ ൈകക ം, ശാ ം
വി ി ി ാ കാ ക ം, സ ന െള ക ി ി
ാ ക ക ം, ണ തീ ഥ സ ശി ാ
കാ ക ം, അന ായമായി േനടിയ സ ് െകാ ്
നിറ െ വയ ം, അഹ ാര ാ ഉയ
നി ി ശിര ഈ ശരീരം നീ ഉേപ ി .
പ ം ൈനവ കരീരവിടേപ
േദാേഷാ വസ സ കിം
േനാ േകാപ വേലാകേത യദി ദിവാ
ര സ കിം ഷണം
വ ൈഷൈനവ പത ി ചാതക േഖ
േമഘസ കിം ഷണം
81
ചാണക നീതി
യ ം വിധിനാ ലലാടലിഖിതം
ത ാ ി ം കഃ മഃ 6
വസ കാല ് ള ാ തി വസ ിെ
േദാഷെമ ാണ്? പക ് ക കാണാ തി
രെ േദാഷെമ ാണ്? േവഴാ ലിെ വായി
മഴ ി വീഴാ തി േമഘ ിെ െമ ാണ്?
വിധിെയ മാ വാ ആ കഴി ം?
സ ന െള കാ തെ ണ ദായകമാണ്.
അവ ണ നദികെളേ ാെലയാണ്. ണ തീ
കാല േമണ മാ േമ ഒരാെള പവി ീകരി
. എ ാ സ ന മാ സഹവാസ
ിെ ഫലം ഉട തെ ലഭി .
82
ചാണക നീതി
വി ാ ി ഗേര മഹാ കഥയ കഃ
താല മാണം ഗണഃ
േകാ ദാതാ? രജേകാ ദദാതി വസനം
ാത ഹിത ാ നിശി
േകാ ദ ഃ പരദാരവി ഹരേണ
സ േ പി ദേ ാ ജനഃ
ക ാ ീവസി േഹ സേഖ വിഷ മി-
ന ാേയന ജീവാമ ഹം 9
ന വി പാേദാദകക ദമാണി
ന േവദശാ ധ നിഗ ിതാനി
സ ാഹാസ ധാകാരവിവ ജിതാനി
ശാന ല ാനി ഹാണി താനി 10
83
ചാണക നീതി
ാ ണ െട പാദ ക കിയി ി ാ ം,
േവദമ ധ നി േക ാ ം, േഹാമേമാ യാഗേമാ
നട ി ി ാ മായ വീ ക ശാന ല മാണ്.
സത ം എെ അ ം, ാനം പിതാ ം, ധ ം
സേഹാദര ം, ദയ സേഹാദരി ം, ശാ ി ഭാര ം,
മ മാണ്. ഈ ആ േപരാണ് എെ
ബ .
ാ ണ സദ ണം ലഭി േ ാ ആ ാദി
. പ തായി വള ു ക ്
ആ ാദി . ീക ഭ ാ മാ സമാഗമ
ി ആ ാദി . njാ ീ ലീലകളി
ആ ാദി .
84
ചാണക നീതി
മാ വ പരദാരേര പര േവ േലാ വത്
ആ വത് സ േത യഃ പശ തി സ പ ിതഃ 14
ധ േ ത പരതാ േഖ മ രതാ
ദാേന സ ാഹതാ
മിേ ഽവ കതാ രൗ വിനയതാ
ചിേ ഽതിഗ ഭീരതാ
ആചാേര ചിതാ േണ രസികതാ
ശാേ വി ാനതാ
േപ രതാ ശിേവ ഭജനതാ
ത ി േഭാ രാഘവ 15
ധ ി താ പര ം, വാ കളി മാ ര ം,
ദാനം െച ാ ഉ ാഹ ം, െള വ ി ാ
തിരി ം, തി വേരാട് വിനയ ം, മന ി
ഗാംഭീര ം, െപ മാ ി ചിത ം, ണ ളി
ചി ം, ശാ ളി അറി ം, സൗ ര പ ം,
ശിവേനാട് ഭ ി ം േഹ രാഘവാ ( ീരാമാ)
അവി േ ്.
കാ ം ക ത ഃ േമ രചല-
ി ാമണിഃ രഃ
ര ീ കരഃ ശശീ ച വികലഃ
ാേരാ ഹി വാരാ ിധിഃ
85
ചാണക നീതി
കാേമാ ന ത ബലി ദിതി േതാ
ന ീ പ ഃ കാമേഗാ
ൈനതാംേ ലയാമി േഭാ ര പേത
കേസ ാപമാ ദീയേത 16
ക ം െവ ം മരമാണ്. േമ പ തം
അചല മാണ്. ചി ാമണി െവ ം ക ം, ര വളെര
തീ ണ മാണ്. ച വികല ം, സ ം ഉ ം,
കാമേദവ ശരീരമി ാ വ ം, മഹാബലി ദിതി ത
ം, ന ിനി പ മാണ്. ഇവ െ ാം ഓേരാേരാ
റ ക ്. േഹ ീരാമാ, njാ അവി െ
ആേരാടാണ് ഉപമിേ ത്?
86
ചാണക നീതി
അനാേലാക വ യം ക താ ഹ നാഥഃ കലഹ ിയഃ
ആ രഃ സ േ േ നരഃശീ ം വിനശ തി 19
നാഹാരം ചി േയത് ാേ ാ
ധ ഏകം ഹി ചി േയത്
ആഹാേരാ ഹി മ ഷ ാണാം
ജ നാ സഹ ജായേത 20
ി വ ആഹാരെ റി ് ചി ി ത്.
ധ െ റി ് മാ േമ ചി ി ാ . ആഹാരം
മ ഷ െട ജനനസമയ തെ നി യി
െ ി ്.
െവ ിക നിര രം വീ െകാ ി ാ ടം
87
ചാണക നീതി
നിറ േപാെല എ ാവിധ വിദ ക ം, ണ ം,
സ ം നിര ര യ ി െട വ ി .
നായാ ം സ ഭാവിയായി മാ ി .
പാവ എ പ ാ ം മ രി കയി േ ാ.
88
ചാണക നീതി
അ ായം 13
മപിജീേവ നരഃ േ ന ക ണാ
ന ക മപി കേ ന േലാകദ യവിേരാധിനാ 1
മ ഷ ഈ േലാക ം പരേലാക ം ഖം
ന ാ ക െച ് ക കാലം ജീവി കയ
േവ ത്. റ േനരം മാ മാെണ ി ം സ ക
െച ് ജീവി കയാണ് േവ ത്.5
േദവ മാ ം സ ന ം മാതാപിതാ ം ന
സ ഭാവം െകാ ം, ബ ന സ ാര
േഭാജന െകാ ം, പ ിത ാ ന വാ ക
െകാ ം സേ ാഷി .
5
ഒ ംര നാഴിക അഥവാ 48 മിനി ് ആണ്. ക ം ാവിെ
ഒ ദിവസമാണ്. ഇത് 4,32,00,00,000 വ ഷ ല മാണ്.
89
ചാണക നീതി
അേഹാ ബത വിചി ാണി ചരിതാനി മഹാ നാം
ല ിം ണായമന േ തദ ാേരണ നമ ി ച 4
േ ഹ വ െ ാം ഭയ ്. േ ഹം ഭയ ിെ
വാസ ാനം തെ യാണ്. ഃഖ െടെയ ാം
ലകാരണ ം േ ഹം തെ യാണ്. അതിെന ത ജി ്
ഖമായി ജീവി . (വിേവകജന മായ ാനം
ടാെത േ ഹെ റി ാണ് ഇവിെട പരാമ ശി
ിരി ത്).
അനാഗതവിധാതാ ച ത മതി ഥാ
ദ ാേവെതൗ ഖേമേധേത യ ഭവിേഷ ാ വിനശ തി 6
90
ചാണക നീതി
രാ ിധ ിണി ധ ി ാഃ പാേപ പാപാഃ സേമ സമാഃ
രാജാനമ വ േ യഥാരാജാ തഥാ ജാ 7
രാജാവ് ധ ി നാെണ ി ജക ം ധ ി
രായിരി ം. രാജാവ് നാെണ ി ജക ം
ാ ം, രാജാവ് ഇട ര ാരനാെണ ി ജക ം
ഇട ര ാ മായിരി ം. ജന എേ ാ ം രാജാവി
െന അ കരി . രാജാെവ െനേയാ ജക ം അ
േപാെലയാ ം.
91
ചാണക നീതി
അന െട യശ ാ തീ മായ അ ിയി
െവ വ ം സ യം കീ ി േനടാ കഴിയാ
വ മായ നീച ാ അന െര നി ി .
േഭാഗ വ േളാ ആസ ി ലം ബ ന ം,
മന ് വിഷയവ െള റി ് ചി ി ാതി ാ
േമാ മാണ് ഫലം. അതിനാ മന തെ യാണ്
മ ഷ െട ബ ന ി ം േമാ ി ം കാരണം.
ഈ ിതം മനസഃ സ ം കസ സ ദ േത ഖം
േദവായ ം യതഃ സ ംത ാ േ ാഷമാ േയത് 13
ആ ാണ് മന ിെ എ ാ ആ ഹ ം
സഫലമാ ാ കഴി ക? എ ാം ഈശ േര ധീന
മാണ് എ റി ് നായിരി കയാണ് േവ ത്.
മിയി മ െവ ി െകാ ് ഴി േ ാ െവ ം
ലഭി േപാെല ഷെകാ ് വി
വിദ ശിഷ ലഭി .
മ ഷെ ി ക ഫല ിന് അ േയാജ
മായിരി ം. ക ി ത ം. എ ാ ം
ിമാ ാരായ ആര ാ ആേലാചി തെ യാണ്
ക മ ി ത്.
93
ചാണക നീതി
സേ ാഷ ി ക വ ഃ സ ദാേര േഭാജേന ധേന
ി ൈചവ ന ക േവ ാഽധ യേന ജപ ദാനേയാഃ 18
ഒ അ രെമ ി ം പറ ത ി വിെന
ആരാേണാ ആദരി ാ ത് അയാ തവണ നായ്
ആയി ജനി ് പി ീട് ച ാലനായി ജനി .
ഗാവസാന ി േമ പ ത ം, ക ാ ി ഏ
സ ം വ തിചലിെ ിരി ാം. എ ാല സ ന
ത ഏെ കാര ി നി ് ഒരി ം
വ തിചലി ി .
94
ചാണക നീതി
അ ായം 14
ഥിവ ാം ീണി ര ാനി ജലമ ം ഭാഷിതം
ൈഢഃ പാഷാണഖേ ര സം ാ വിധീയേത 1
മ ഷ െച അപരാധ െള ഒ മായി
ക ി ാ ദാരി ം, ഃഖം, േരാഗം, ബ നം, വ സനം
എ ിവ ആ ിെ ഫല ളാണ്.
ന വി ം ന മി ം ന ഭാര ന മഹീ
ഏത ം ന ലഭ ം ന ശരീരം നഃ നഃ 3
സ ്, ്, ഭാര , മി എ ിവ ന മായാ
വീ ം ലഭി ാം. എ ാ ശരീരം ന മായാ വീ ം
ലഭി ത .
െറേ ഒ മി േച ാ അവ ് ശ വിെന
ജയി ാ കഴി . നി ാരമായ ി േപാ ം
95
ചാണക നീതി
ഒ മി േച േ ാ ശ മാ മഴെയ െച ാ
കഴി .
െവ ി വീ കഴി എ , ഖല അറി
കഴി രഹസ ം, േയാഗ നായ ആ ന ിയ ദാനം,
ിമാനായ ആ ് ന ിയ അറിവ് എ ിവ
വളെര റ ായാ േപാ ം സ ാഭാവികമാ ം സ യം
പര (വ ി ).
ഉ പ പ ാ ാപസ ി ഭവതി യാ ശീ
താ ശീ യദി ം സ ാത് കസ ന സ ാ േഹാദയഃ 7
മന ി ാന വ എ െരയാെണ ി ം
അ തെ യാണ്. ദയ ിലിടമി ാ യാ എ
അ ാെണ ി ം െരയാണ്.
ആ െടെയ ി ം നാശം ആ ഹി െവ ി
അയാേളാട് എ ം അയാ ് ഇ മാ ം
സംസാരി ാ മതിയാ ം. േവട മാനിെന
പിടി വാ േവ ി ന ഗാനമാലപി കയാണേ ാ
െച ത്.
അത ാസ ാ വിനാശായ ര ാ ന ഫല ദാ
േസവ താം മ ഭാേവന രാജാവ ി ഃ ീയം 11
97
ചാണക നീതി
അതിനാ അവെയ മ മഭാവ ി േസവിേ
താണ്.
അ ി, ജലം, ീക , , പാ ്, രാജ
ംബാംഗ എ ിവ ത ണം മരണം
വ വരാണ്. അതിനാ അവെര എ ം വളെര
ാ ം േസവിേ താണ്.
സ ജീവതി ണാ യസ യസ ധ ഃ സ ജീവതി
ണധ വിഹീനസ ജീവിതം നി േയാജനം 13
ണ വ ം, ധ വ ം ഖമായി ജീവി .
ഇവ ര മി ാ വെ ജീവിതം നിര കമാണ്.
സി മൗഷധം ധ ം ഹ ി ം ച ൈമ നം
ം തം ൈചവ മതിമാ കാശേയത് 17
സി ൗഷധം, താ െച ന ക ം, ംബവഴ ്,
ൈമ നം, താ കഴി േമാശമായ ആഹാരം, താ േക
പര ഷണം എ ിവ ിമാ ആേരാ ം പറ കയി .
എ ാവ ം ആന ം ന വിധം സ രം ന ാ
തിനായി യി എ വ ഷം േവണെമ ി ം
കാ ിരി . അ വെര അ മൗനം പാലി ക
യാണ് െച ത്.
തജ ജനസംസ ഗം ഭജ സാ സമാഗമം
ണ മേഹാരാ ം ര നിത മനിത താം 20
ജന െട സഹവാസ േപ ി ്, സ ന െട
െട സഹവസിേ താണ്. രാപക ണക
ള ി ് സദാ ഈ േലാക ിെ നശ രതെയ
റി ് ഓ േ താണ്.
100
ചാണക നീതി
അ ായം 15
യസ ചി ം വീ തം പയാ സ ജ
തസ ാേനന േമാേ ണ കിം ജടാ ഭ േലപൈനഃ 1
, ് എ ീ ര േപേരാ ം ര തര ി
മാ േമ തികരി വാ സാധി . ഒ കി െച ്
െകാ ് ഖ ടി ക,6 അെ ി െര നി
കാ േ ാ തെ ഒഴിവാ ക.
ൈചലീനം ദ മേലാപധാരിണം
ബഹ ാശിനം നി രഭാഷിണം ച
േര ാദേയ ചാ മിേത ശയാനം
6
ിെ കാര ി അതിെ ന െചരി ് െകാ ് ഒടി കള ക
101
ചാണക നീതി
വി തി ീ യദി ച പാണിഃ 4
ഷി വ ധരി വ ം, പ ക ശരിയായി
ിയാ ാ വ ം, അധികം ഭ ി വ ം,
രമായി സംസാരി വ ം, േര ാദയാ മയ
സമയ ളി കിട റ വ മായവ വി വാെണ
ി േപാ ം ല ീേദവി (ഐശ ര ം) അവെന
ഉേപ ി േപാ ം.
അന ായമായി സ ാദി വ പ ് വ ഷേ ്
നിലനി ം. പതിെനാ ാമെ വ ഷം അവെയ ാം
േവേരാെട നശി േപാ ം.
ാ ണെ (േ ം ാനി മായവെ )
ഉ ി മാണ് ഉ മമായ ഭ ണം. അന േനാട്
കാണി േ ഹമാണ് സൗ ദം. പാപം െച ാതിരി
താണ് ശരിയായ വിേവകം. അഹ ാരം ടാെത
െച ക മാണ് ശരിയായ ധ ം.
അന ശാ ം ബ ലാ വിദ ാഃ
സ കാേലാ ബ വി താ ച
103
ചാണക നീതി
യത് സാര തം ത പാസനീയം
ഹംേസാ യഥാ ീരമിവാ മധ ാത് 10
െര നി ം യാ െച ് ീണി ് വീ ി വ േച
അതിഥിെയ േവ വിധം സ രി ാെത സ യം
ഭ ണം കഴി വ ച ാളനാെണ പറയ
െ .
ച അ ത ിെ ഇരി ിട ം, ഔഷധിക െട
െയ ാം േദവത ം, അ തമയമായ ശരീര വ ം,
േതജ വ മാെണ ി ം രെ പരിധിയി
വ േ ാ (പക സമയ ്) നി ഭനായി ീ .
അെ ി തെ ആരാണ് അന െ വീ ി താമസി
േ ാ െച തായി ീരാ ത്?
അലിരയം നളിനീദളമ കഃ
കമലിനീമകര മദാലസഃ
വിധിവശാത് പരേദശ പാഗതഃ
ടജ രസം ബ മന േത 15
താമരയിത ക ിടയി തെ എേ ാ മി ്
അതിെല േത ് മ നായ ഈ വ ് വിധിവശാത്
105
ചാണക നീതി
വിേദശേ ് വ ി ് (അവിെട താമരകളി ാ
തിനാല്‍) പാല വിെല േതനിെന ആദരി .
ബ നാനി ഖ സ ി ബ നി
േ മര തബ നമന ത്
ദാ േഭദനി േണാഽപി ഷഡ ിഃ
നി ിേയാ ഭവതി പ ജേകാേശ 17
106
ചാണക നീതി
ബ ന പലവിധ ി ്. േ ഹം ല ാ
ബ ന മതിെലാ ാണ്. മര ിെന േപാ ം
ള കയ ഷ പദം താമരയിത ക ിടയി
നി ഹായനായി ീ ത് ഇ രം ബ നം
കാരണമാണ്.
107
ചാണക നീതി
അ ായം 16
ന ധ ാതം പദമീശ രസ വിധിവ ംസാരവി ി േയ
സ ദ ാരകപാടപാടനപ ര്‍ ധ േ ാപി േനാപാ ജിതഃ
നാരീപീനപേയാധേരാ ഗലം സ േ പി നാലിംഗിതം
മാ ഃ േകവലേമവ യൗവനവനേ േദ ഠാരാ വയം 1
സംസാരബ ന ി നി ് നാ തിനായി
ഈശ രെ ാദ െള ധ ാനി കേയാ, സ
വാതി റ തരാ െക ണെ സ ാദി
കേയാ, സ ി േപാ ം ീകെള ണ കേയാ
െച ി ി ാ nj അ െട യൗ നമാ
വനെ റി േകാടാലിക മാ മാണ്.
ഈ ീ എ ി അ ര യാെണ ് എ ് ഒരാ
േമാഹി െ ി അയാ അവ ് വശെ ്
ിലട െ പ ിെയേ ാെല ം െച ം.
108
ചാണക നീതി
േകാഽ ഥാ ാപ ന ഗ ിേതാ വിഷയിണഃ
കസ ാപേദാഽ ം ഗതാഃ
ീഭിഃ കസ ന ഖ ിതം വി മനഃ
േകാ നാമ രാജ ിയഃ
കഃ കാലസ ന േഗാചരത മഗമത്
േകാഽ ഥീ ഗേതാ ഗൗരവം
േകാ വാ ജന ഗേമ പതിതഃ
േ േമണ യാതഃ പഥി 4
സ ലഭി ി ് അഹ രി ാ വ ം, വിഷയ ഖ
ി കിയി ് ആപ ി െപടാ വ ം,
ീകളാ മന ് േവദനി ാ വ ം, രാജാ ാ ്
ിയെ വ ം, കാലയവനികയി മറയാ വ ം,
യാചി ി ് മാനം ന െ ടാ വ ം, ജന മായി
ടിയ േശഷ ം ഖമ ഭവി വ മായി
ആരാ ത്?
ന ത േ ാ ന ച േകന േ ാ
േഹ ഃ രംേഗാ ന കദാപി വാ ാ
തഥാപി ാ ര ന നസ
വിനാശകാേല വിപരീത ിഃ 5
ആ ം തെ േക ി ി ാ ം, ക ി ി ാ ം,
ഇ വെര ഉ ായി ി ാ മായ സ മാനിെന
പിടി വാ ീരാമെ മന ി ആ ഹ ായി.
വിനാശം വേര സമയമാ േ ാ ി വിപരീത
മായി വ ി .
109
ചാണക നീതി
ൈണ മതാം യാതി േനാൈ രാസനസം ിതാഃ
ാസാദശിഖരേ ാപി കാകഃ കിം ഗ ഡായേത 6
മ വ ക േ ാ ണ െളാ മി ാ വ
േപാ ം ന ണ വനായി അറിയെ ം.
എ ാ സ യം ശംസി ാ ഇ േപാ ം
അപഹാസ നാ ം.
111
ചാണക നീതി
ധേന ജീവിതേവ ീ ചാഹാരക
അ ാഃ ാണിനഃ സ േ യാതാ യാസ ി യാ ി ച 13
7
ല എ പദ ിന് മഹത ം റ വ എ ംഅ ്
112
ചാണക നീതി
വരം ാണപരിത ാേഗാ മാനഭംേഗന ജീവനാത്
ാണത ാേഗ ണം ഃഖം മാനഭംേഗ ദിേന ദിേന 16
ഈ േലാകജീവിതമാ വിഷ ിെ
അ ത ല ം ചികര മായ ര ഫല ളാണ്
ഭാഷിത ം സ നസംസ ഗ ം.
ിയവാക ദാേനന സ േ ഷ ി ജ വഃ
ത ാദ് തേദവ വ വ ം വചേന കാ ദരി താ 19
ഇ െ വാ ക പറ േ ാ അത് എ ാവെര ം
സേ ാഷി ി . അ െകാ ് എേ ാ ം ിയമായ
വാ ക തെ പറയണം. വാ ക ് എ
പ മാ ത്?
113
ചാണക നീതി
േക ച യാ വിദ പരഹേ യ ധനം
ഉ േ ച കാേര ന സാ വിദ ാ ന ത നം 20
ക ളിലിരി അറി ം, അന െട
ക ിലിരി ധന ം ആവശ ം വ േ ാ
ഉപകരി ത .
114
ചാണക നീതി
അ ായം 17
ക ത യാധീതം നാധീതം സ ിധൗ
സഭാമേധ ന േശാേഭത ജാരഗ ഭാ ഇവ ിയഃ 1
115
ചാണക നീതി
സൗജന ം യദി കിം ൈണഃ മഹിമാ
യദ ി കിം മ ൈനഃ
സദ് വിദ ാ യദി കിം ധൈനരപയേശാ
യദ ി കിം ത നാ 4
േലാഭ െ ി മ ണ െള ിന്? അന െര
ഷി ശീല െ ി മ പാപ െള ിന്?
സത ം പറ ശീല െ ി േവെറ തപെ ിന്?
മന ് മാെണ ി തീ ഥ ല ളി േപാ
െത ിന്? എ ാവേരാ ം ന ായി െപ മാ വന്‍ മ
ണ െള ിന്? മഹത വന്‍ മ ് അല ാര
െള ിന്? ന അറി വന്‍ ധനെമ ിന്? േപ
െ ി പിെ മരണെമ ിന്?
അശ ഭേവത് സാ ചാരീ ച നി നഃ
വ ാധിേതാ േദവഭ ാ നാരീ പതി താ 6
ത കസ വിഷം ദേ മ ികായാ മ േക
ികസ വിഷം േ സ ാംേഗ ജസ ച 8
രകെ വീ ി െച ് ൗരം െച ക ം,
കരി ി ച നമര ക ം, സ ം നിഴ െവ
ി േനാ ക ം െച ാ ഇ േപാ ം
ഐശ ര ം ന മാ ം.
118
ചാണക നീതി
സദ ഃ ാഹരാ ീ സദ ഃ ാകരീ വചാ
സദ ഃ ശ ിഹരാ നാരീ സദ ഃ ശ ികരം പയഃ 14
ി എ വിഷ ായ ത ണം േബാധം
െക . വചാ എ േവ ത ണം േബാധം
വ ക ം െച . ീ ത ണം മ ഷ െന
ലനാ . പാ ത ണം ശ ി ന ക ം
െച .
അന െര സഹായി വാ മന വ ് വേര
ആപ െളാെ ഒഴി േപാ ക ം ഓേരാ
വ െവ ി ം അവ ് സ വ േച ക ം
െച ം.
േ ഹ ഭാര ം, സ ം, അ സരണ
സ ം, േപര ിക വ ി പിെ
ഇ േലാക ി േപായി അതിലധികം എ
ഖമ ഭവി ാനാ ത്?
120
ചാണക നീതി
േഹ വതീ, നീെയ ിനാണ് താെഴ േനാ ത്? േഹ
ഢാ, നിന റിയിേ , എെ യൗ നമാ ്
വീ േപായിരി കയാണ്.
യൗ നം ധന സ ിഃ ത മവിേവകിതാ
ഏൈകകമപ ന ഥായ കി യ ച യം 22
121