You are on page 1of 3

"അടയാളങ്ങൾ " ---റംഷി---

-------------------------------------------------------------
സമയം ഒച്ചിഴയുന്നത് പോലെ കടന്നു പൊയ്ക്കൊണ്ടിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ നേരിയ ഭയം
പിന്നെ പരിഭ്രമവും ആകാംക്ഷയും കടന്ന് അഭിനിവേശമായി എത്ര പെട്ടെന്നാണ് മാറിയത്.
ആദ്യ നാളുകളിലെ അസ്വഭാവികം എന്നു തോന്നിച്ച അടയാളങ്ങൾ ഇപ്പോൾ എന്റെ പ്രണയത്തുടിപ്പുകളാണ്...
ഇന്നെന്തെ ..നാഴികകൾക്കിത്ര ദൂരം....

കൊച്ചിയിലെ ചായം പൂശിയ പ്രണയമില്ലാത്ത സ്ത്രീ ശരീരങ്ങളിൽ ഞാൻ എന്നോ ഉപേക്ഷിച്ച എന്റെ
ദൗർബല്യങ്ങൾ വീണ്ടും എന്നെ കിഴടക്കാൻ തുടങ്ങിയിരിക്കുന്നു....
എന്റെ തീവ്രപ്രണയം അതിന്റെ രൗദ്ര തലങ്ങൾ താങ്ങാനാവാതെഓടിയൊളിച്ച പലരെയും പോലെ ഇവളും.....
??

ബെഡിൽ അലക്ഷ്യമായി കിടന്ന മൊബൈൽ ഡിസ് പ്ലേ യിൽ സമയം പന്ത്രണ്ട് കാണിച്ചു വിശാലമായ
ശിതീകരിച്ച മുറിയിലെ നിശ്ചലമായ ഫാനിലേക്ക് മിഴികൾ നട്ടുഞാൻ കിടന്നു .

പണം കൊണ്ടു മാത്രം നേടാവുന്ന ജീവിത സുഖങ്ങൾക്ക് വേണ്ടിയുള്ള


യാത്രയാണ് തമിഴ്നാട്ടിലെ
നഗരത്തിരക്കിൽന്നു മാറി അധികമാരും വരാൻ മടിക്കുന്ന ഹോട്ടൽ
ഈ മുറിയിലെക്കെന്നെ എത്തിച്ചത്..
(ചെയ്യുന്ന ബിസിനസ്സിന്റെ രഹസ്യ സ്വഭാവം കാരണമാണ് ആർക്കും പിടികൊടുക്കാതെ ഇത്രയും ദൂരെ
മുറിയെടുക്കാൻ കാരണം)

ഞാൻ അക്ഷമയോടെ ആരുടേയോ വരവും പ്രതിക്ഷിച്ചീരുന്നു...


പെട്ടന്ന് ജനൽ കർട്ടൻ ഒന്നിളകി എസിയുടെ കുളിരിലും എവിടെ നിന്നോ ഒരു ഇളം ചൂട് കാറ്റ് എന്നെ
തഴുകിക്കടന്നു പോയി...
പേരറിയാത്ത ഏതോ കാട്ടുപൂവിന്റെ മണം മുറിയിൽ പരക്കുന്നത് ഞാനറിഞ്ഞു.
എന്റെ മുഖത്ത് പ്രണയത്തിന്റെ ഗൂഡസ്മിതം വിരിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അടയാളങ്ങളും പൊട്ടിച്ചിരികളും
മാത്രമായി എന്നോടവൾ സല്ല പിക്കുമ്പോൾ ഞാനാവശ്യപ്പെട്ടിരുന്നുഎനിക്ക് നിന്നെ കാണണമെന്ന്..
അപ്പോൾ അവൾക്കറിയേണ്ടത് ഞാൻ ആഗ്രഹിക്കുന്ന അവളുടെ രൂപത്തെക്കുറിച്ചായിരുന്നു..
എന്റെ മനസ്സ് വായിക്കാനറിയാവുന്നവൾ.... എന്നെ വായിച്ചവൾ... ഞാനാദ്യം കേട്ട അവളുടെ ഭയപ്പെടുത്തുന്ന
ശബ്ദവീചികളിൽ നിന്നും ഇപ്പോഴത്തെ പളുങ്കുമണികിലുങ്ങുന്നസ്വരമായ് മാറിയത് പോലെ....
പറയ് എങ്ങനെയാണ് നിനക്കെന്നെ വേണ്ടത്..?
നിന്റെ ഈ സ്വരം പോലെ സുന്ദരിയായ് നീ വന്നാൽ മതി
അവൾ പൊട്ടിപൊട്ടിച്ചിരിച്ചു...
എവിടെ നിന്നോ കേട്ട കൂമൻകുവലിൽ അവൾ മറഞ്ഞു പോയി അടയാളങ്ങളും.....

എന്താ ആലോചിക്കുന്നത് ചെവിയിൽ മന്ത്രിയുന്നത്


പോലെ അവൾ ചോദിച്ചു സ്വപ് നം കാണുകയാണോ......
ഞാൻ ഞെട്ടി ചുറ്റും നോക്കി ...
എന്നെ കാണണ്ടെ ?
അവൾ പ്രാവ് കുറുകുന്നത് പോലെ ചോദിച്ചു ...
വേണം എവിടെ നീ....
എന്നാൽ കണ ശരീരത്ത്
്ണ ടച്ചു കിടന്നോളു അല്പനേരത്തെ നിശബ് ദത ഇളം ചൂടുള്ളതെന്തോ അമർന്നു തീരെ
ഭാരമില്ലാത്ത എന്തോ ചുണ്ടുകളിൽ ചുടുനിശ്വാസത്തിന്റെ
നനവിൽ ലയിച്ചു കിടക്കവേ ഇനി കണ ്ണു തുറന്നോളാൻ
അവൾ പതിയെ മന്ത്രിച്ചു ശബ് ദത്തോടൊപ്പം കാട്ടുചെമ്പകത്തിന്റെ
ഗന്ധം എന്നിലേക്ക് പ്രവഹിച്ചു...
മുറിയിലെ അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു ഒരു കള്ളച്ചിരിയോടെ രക്ത നിറമുള്ള ചേല ചുറ്റി അവൾ എന്നെ
നോക്കി നിൽക്കുന്നു സർപ്പ സൗന്ദര്യം എന്നൊക്കെപ്പറഞ്ഞാൽ വളരെ കുറഞ്ഞു പോകും ഇവൾക്ക് മുൻപിൽ
സർപ്പം ബഹുദൂരം പിന്നിലാണ് .....

വരൂ.. അവൾ എനിക്ക് നേരെ കൈ നീട്ടി അവളുടെപോലുള്ള പട്ടു കൈവിരലുകളാൽ എന്നെ തഴുകിയപ്പോൾ
എന്റെ ശരീരമാസകലം വൈദ്യുതി പ്രവഹിച്ചത് പോലെ ....
ചുവന്ന ചേലയ്ക്കുള്ളിൽ മഞ്ഞുകണം പോലെ തിളങ്ങുന്ന അവളുടെ ഒതുങ്ങിയ 'ശരീരം ..
എന്റെ കൈകൾക്കുള്ളിൽ ഒരു മാടപ്രാവിനെ പോലെ കുറുകി നിൽക്കുമ്പോഴും പാതിയടഞ്ഞ അവളുടെ
നീലകണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.. എന്തിനോ വേണ്ടി ദാഹിക്കുന്നത് പോലെയും..
ഞാൻ അവളിലേക്ക് കാട്ടുവള്ളി പോലെ പടർന്നു കയറുമ്പോൾ എന്റെ ശരിരം ചുട്ടുപഴുത്ത ലോഹം
പോലെയായിമാറി
എന്റെ കാമച്ചൂടിൽ അവൾ ഉരുകി എന്നിലേക്ക് അലിഞ്ഞു ചേർന്നു അവളിലേക്ക് ഒരു ചുംബന മഴയായ് ഞാൻ
പെയ്തിറങ്ങിയപ്പോൾ അവളിൽ നിന്നും ഉയർന്ന നേർത്ത സീൽക്കാരം എന്നെ മത്ത്പിടിപ്പിച്ചു....
നഗ്നമായ പെണ്ണുടലിൽ ആർത്തിപൂണ്ട വന്യമൃഗത്തെപ്പോലെ ഞാൻ എന്തൊക്കെയോ തിരഞ്ഞുകൊണ്ടിരുന്നു....
എന്തിനാണിത്ര തിടുക്കം പുലരും വരെ ഞാൻ നിനക്ക് മാത്രമുള്ളതാണ് ഈ രൂപം നിനക്കായ് മാത്രവും....
എന്റെ മാറിലും അരക്കെട്ടിലും മാത്രമെന്തെ നീയെന്നെ തിരയുന്നു ...? അവൾ കള്ളച്ചിരിയോടെ ആണിന്റെ
സ്വതസിദ്ധമായ തിടുക്കത്തെ പരിഹാസരൂപേണെ എനിക്ക് പറഞ്ഞു തരുന്നത് പോലെ ...
ഭൂമിയുമായി സംസർഗമില്ലാത്ത റോസ് നിറമാർന്ന കാൽവിരലുകളിൽചുംബിക്കുമ്പോഴും
കണങ്കാൽ മുതൽ മുകളിലേക്ക് ഒരു പിശറൻ
കാറ്റുപോലെ അരിച്ചു കയറുമ്പോൾ അവൾ പറഞ്ഞതെത്ര ശരിയാണന്ന് ഞാൻ ഓർത്തു...
അവളുടെ വടിവൊത്ത അരക്കെട്ടിൽ എഴുന്നു നിൽക്കുന്ന സ്വർണ ്ണ നിറമാർന്ന നേർത്ത രോമങ്ങൾ എന്നെ
ചുംബിക്കാൻ മൽസരിച്ചു...
ഒതുങ്ങിയ അരക്കെട്ടിൽ മുഖം അമർത്തുമ്പോൾ കുണുങ്ങിച്ചിരിച്ചു കൊണ്ടെന്റെ തലമുടിയിൽ വിരലുകൾ
കോർത്തു വലിച്ചവൾ എന്നെ നെഞ്ചിലേക്കിട്ടിട്ട് എന്റെ കണ്ണുകളിലേക്കവൾ ഉറ്റുനോക്കി .. അപ്പോൾ എന്നിലെ
ഉണർന്ന അവൻ അവളിലേക്കാഴ് ന്നിറങ്ങാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു...
എന്റെ ചുണ്ടുകളിൽ മൃദുവായികടിച്ചു കൊണ്ടവൾ പറഞ്ഞു നീയിപ്പോൾ ആഗ്രഹിക്കുന്നത് എനിക്ക് തരാനാവില്ല
ഞാനും നീയും അങ്ങനായിട്ടില്ല...എനിക്കിപ്പോൾ പോകാൻ സമയമായി....
അവളെ വരിഞ്ഞുമുറുക്കി കൊണ്ടു ഒരു ഭ്രാന്തനെ പോലെ ഞാൻ പറഞ്ഞു ഇല്ല ...ഞാൻ വിടില്ല എനിക്ക് വേണം
നിന്നെ... എന്നെ വിട്ട് പോകരുത് ...
വികാരവായ്പോടെ അവൾ എന്നെ നോക്കി ....
എന്റെ ചെവിയിൽ മന്ത്രിക്കുന്നത് പോലെ ചോദിച്ചു ''വരുന്നോ എന്റെ കൂടെ ''
ഇപ്പോൾ നിനക്കുള്ള തൊന്നും ഇനി മുതൽ നിനക്കുണ്ടാവില്ല ..
ഞാനൊഴിച്ച് മറ്റെല്ലാം നിനക്ക് നഷ്ടപ്പെടും ....
ഞാൻ തലയാട്ടി
അവൾ വശ്യമായി ചിരിച്ചു കൊണ്ട് അർത്ഥഗർഭമായി എന്നെയൊന്നു നോക്കി.. മെല്ലെ എന്റെ മേലേക്ക്
ഒഴുകിയിറങ്ങിയവൾ എന്നിലെ അവനെ ചുണ്ടുകൾ കൊണ്ട് വിഴുങ്ങി എന്റെ അരക്കെട്ട് കാമപരവശത്താൽ
ഉയർന്നു അവളുടെ നിതംബം എന്റെ കാഴ് ചകളെ മറച്ചു .... ശരിരം ശക്തമായി വിറച്ചു ....
എന്റെ
എന്നിലെ വികാരം തുലാമഴയായ് പെയ്തിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ രണ്ടു തീപ്പൊട്ടുകളായി
രക്തമയം നഷ്ടപ്പെട്ട എന്റെ ശരീരം വില്ലുപോലെ വിറങ്ങലിച്ച് താഴെ കിടക്കുന്നത് അത്ഭുതത്തോടെ ഞാൻ
കണ്ടു.
എന്നിൽ നിന്നും ഉയർന്ന അവളുടെ ചുണ്ടിൽ ഇറ്റി രക്തം നിന്ന നാവ് കൊണ്ട് തുടച്ച് അവൾ എന്നെ നോക്കി
പുഞ്ചിരിച്ചു നിരവൃതിയോടെ ....

ഞങ്ങൾ ഒരുമിച്ചുള്ള യാത്രയിലാണ് ...


എന്നെ ഒരിക്കൽകൂടി ഞാൻ നോക്കി.. എവിടന്നോ പറന്ന് വന്ന മണിയനീച്ച എന്റെ മുഖത്ത് വന്നിരിക്കുന്നു ...
എനിക്കിപ്പോൾ കേൾക്കാം നാളെ എന്റെ ഉറ്റവരുടെ അടക്കിപ്പിടിച്ച
തേങ്ങലുകൾ...
സ്നേഹത്തോടെ പാതി വഴിയിൽ തിരസ് കരിച്ച എന്റെ പ്രണയിനിയുടെവിതുമ്പൽ ... എല്ലാം......
തിർത്തവന്റെ ......
എന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു മധുരമായ് പ്രതികാരം
END

You might also like