Professional Documents
Culture Documents
Untitled
Untitled
CLASS:V
Instructions to students:
Do your assignments in a single note book neatly and on your own.
Learn and revise all the work you have done. Submit on the reopening day.
Make your own time table for the vacation assignments.
Guidelines for the parents:
Spend some quality time with your ward to accomplish their work.
Encourage your child to play outdoor instead of spending time with electronic gadgets.
Inspire them to inculcate reading habits.
Smoothly Y L T F O S J O K R
Noisily L B G E L D W X L B
North H I G H P R Q I H D
Downwards G A N V O A U V E L
Low U B F O R W A R D S
Outside O E Z E L P E F I O
Loudly R L G H Q U T M S U
Above D O S L O W L Y N T
Backwards R W Y L T E I U I H
Q U I E T L Y S O D
1 पाँचफलोंकेनामलिखिए :
2 हिंदीमें लिखिए :क, 40 ख, 32 ग 25 घ 20
3 लिंगबदलिए :
क,मामाख,चाचाग,लड़काघ,नाना
4 शु द्धशब्दोंकाचयनकरकेरिक्तस्थानभरिए :
क,केरलबहुत ------- स्थानहै । (खूबसूरत / खूबसुरत)
ख,मेरेमनमें एक --------- आयाहै । (वीचार / विचार)
5 वचनबदलिए :
क,पु स्तकख,कपड़ाग,जूताघ,बात 6 स्वरऔरव्यंजनअक्षरलिखिए:
1. സ്വരാക്ഷരങ്ങളുംവ്യഞ്ജനാക്ഷരങ്ങളും -
(5 പ്രാവശ്യംഎഴുതിപഠിക്കുക)
2. ചില്ലക്ഷരങ്ങൾ ചേർന്ന വാക്കുകൾ കണ്ടെത്തി എഴുതുക - (10 എണ്ണം )
3. .ചിഹ്നങ്ങൾ വ്യഞ്ജനാക്ഷരങ്ങളോട് ചേർക്കുക. (10 എണ്ണം )
ഉദാ: ക - കാ - കി - കീ - കു - കൂ - കൃ - കെ - കേ - കൈ - കൊ - കോ - കൗ - കം - ക്യ -
ക്ര - ക്വ - ക്ല
4. വിസർഗംവരുന്ന 5 പദങ്ങൾ കണ്ടെത്തി എഴുതുക.
ഉദാ: ദുഃ - ദുഃഖം
5. ഹ്രസ്വാക്ഷരങ്ങളോടും ദീർഘാക്ഷരങ്ങളോടും അനുസ്വാരം ചേർന്നു വരുന്നപദങ്ങൾ
കണ്ടെത്തി എഴുതുക. (10 എണ്ണം )
ഉദാ : തരം - തരാം - താരം
6. തന്നിരിക്കുന്ന കൂട്ടക്ഷരങ്ങൾ ഉപയോഗിച്ചുള്ള വാക്കുകൾ കണ്ടെത്തി എഴുതുക. (3 പദങ്ങൾ
എഴുതുക )
ങ്ക , ഞ്ച, ഗ്ന, ത്മ , ശ്ച, ത്ഥ , ത്സ, ന്മ, ഹ്മ, ഹ്ന, ന്ധ
7. ആശംസാവാചകം തയ്യാറാക്കുക.
ക്രിസ്തുമസ്, ഓണം ,ബക്രീദ്,വിഷു ഇവയുമായിബന്ധപ്പെട്ട്
ആശംസാവാചകം തയ്യാറാക്കുക. (5 എണ്ണം )
ആശംസാവാചകംതയ്യാറാക്കുമ്പോൾ
* ആശംസാവാചകം വേണം.
* വാചകം നന്നേ ചെറുതും മനോഹരവും ആകണം.
* വിശേഷ ദിവസം വ്യക്തമാക്കണം .