You are on page 1of 18

Area/ വിസ്തീർണം /പരപ്പളവ്

PART 5

THOMAS .M.C
1. ഒരു ചതുരത്തിെന്റെ നീളവും വീതിയും തമ്മിലുള്ള
അംശബന്ധം 5 : 3 .നീളം 25 ആയാൽ വീതി എ ത?

Ans:15
1. The ratio between the length and breadth of a square is 5 : 3. If
the length is 25, what is the breadth?

Ans:15
2. ചതുരാകൃതിയിലുള്ള കളിസ്ഥലത്തിെന്റെ മൂലകളിലൂെടയും
വശങ്ങളിലൂെടയും 1 മീറ്റർ ഇടവിട്ട് 16 കമ്പുകൾ നടാം . എന്നാൽ
കളിസ്ഥലത്തിെന്റെ ചുറ്റളവ് എ ത?

Ans :16 m
2. 16 sticks can be planted at 1 meter intervals along the corners and
sides of a rectangular playground. Then what is the perimeter of the
playground?

Ans :16 m
3. ഒരു പുരയിടത്തിനു 70 m നീളവും 45 m വീതിയുമുണ്ട് ഈ
പുരയിടത്തിനു മധ്യഭാഗത്തുകൂടി പരസ്പരം ലംബമായി 5 m
വീതിയുള്ള 2 േറാഡുകൾ കടന്നുേപാകുന്നു .ഒരു
ച തു ശമീറ്ററിനു 105 രൂപ നിരക്കിൽ ഈ േറാഡിൽ കല്ല്
പാകുന്നതിനുള്ള ചിലവ് എ ത?

Ans :57750
3. A farm plot has length 70 m and 45 m breadth. 2 roads of 5 m
breadth perpendicular to each other pass through the center of the
farm plot. At the rate of Rs.105 per square meter, what is the cost of
graveling this road?

Ans :57750
4. ഒരു ചതുരത്തിെന്റെ നീളം 20 % കൂട്ടുകയും വീതി 10 %
കൂട്ടുകയും െചയ്താൽ വിസ്തീർണ്ണം എ ത % കൂടും ?

Ans : 32%
4. If the length of a rectangle is increased by 20% and the breadth by
10%, by what % will the area increase?

Ans : 32%
5. ഒരു ചതുരത്തിെന്റെ നീളം 40 % കൂട്ടുകയും, വീതി 10 %
കുറക്കുകയു൦ െചയ്താൽ വിസ്തീർണ്ണം എ ത % കൂടും?

Ans : 26%
5. If the length of a rectangle is increased by 40% and the breadth is
decreased by 10%, by what % will the area increase?

Ans : 26%
6. ഒരു ചതുരത്തിെന്റെ നീളം 20 % കൂട്ടുന്നു .എന്നാൽ
വിസ്തീർണ്ണത്തിന് മാറ്റ൦ വരുന്നില്ല എങ്കിൽ വീതി എ ത %
കുറക്കണം ?

Ans : 16.6%
6. If the length of a rectangle is increased by 20%, but the area does
not change, by how much should the breadth be decreased?

Ans : 16.6%
7. ഒരു ചതുരത്തിെന്റെ നീളം 10 % കൂട്ടുന്നു .എന്നാൽ
വിസ്തീർണ്ണത്തിന് മാറ്റ൦ വരുന്നില്ല എങ്കിൽ വീതി എ ത %
കുറക്കണം?

Ans : 9.09%
7. If the length of a rectangle is increased by 10% but the area does
not change, by what % should the breadth be decreased?

Ans : 9.09%
8. 10 m നീളവും 8 m വീതിയുമുള്ള ഒരു മുറിയിൽ
25 cm x 50 cm വശമുള്ള എ ത ൈടലുകൾ വിരിക്കാം?

Ans : 640
8. How many tiles of side 25 cm x 50 cm can be laid in a room of 10
m long and 8 m wide?

Ans : 640
THANK YOU

You might also like