You are on page 1of 27

VOLUME

PART 2

THOMAS .M.C
II. cube/സമചതുരക്കട്ട
1. ഒരു സമചതുരക്കട്ടക്ക് എ ത മുഖങ്ങൾ ഉണ്ട് ?
Ans : 6
മൂലകൾ ഉണ്ട് ?
Ans : 8
1. How many faces does a cube have?
Ans : 6
How many corners are there?
Ans : 8
2. 6cm വശമുള്ള സമചതുരകട്ടയുെട ഉപരിതല പരപ്പെളവ്
കാണുക?

Ans : 216 cm²


2. What is the surface area of a cube with side 6cm?

Ans : 216 cm²


3. ഒരു ക്യൂബിെന്റെ ഉപരിതലവിസ്തീർണവും വ്യാപ്തവും
തുല്യമായാൽ വശം എ തയാണ്?

Ans : 6
3. What is the side of a cube if its surface area and volume are equal?

Ans : 6
4. ഒരു സമചതുര സ്തംഭത്തിെന്റെ ഉപരിതലപരപ്പെളവ് 14406 cm²
ആയാൽ ഒരു വക്കിെന്റെ നീളം എ തയാണ്?

Ans : 49 cm
4. If the surface area of a cube is 14406 cm², what is the length of
one edge?

Ans : 49 cm
5. ഒരു ക്യൂബിെന്റെ ഒരു വശം 8 cm ആയാൽ വ്യാപ്തം എ ത?

Ans : 512 cm³


5. What is the volume of a cube if its side is 8 cm?

Ans : 512 cm³


6. ഒരു ക്യൂബിെന്റെ വ്യാപ്തം 216 cm³ ആയാൽ ഒരു
വശത്തിെന്റെ നീളം എ ത ?

Ans : 6 cm
6. If the volume of a cube is 216 cm³, what is the length of one side?

Ans : 6 cm
7. ഒരു ക്യൂബിെന്റെ ഒരു വക്കിെന്റെ നീളം 10 cm ആയാൽ
അതിെന്റെ വ്യാപ്തം ലിറ്ററിൽ എ ത ?

Ans : 1 L
7. If the length of one edge of a cube is 10 cm, what is its volume in
litres ?

Ans : 1 L
8. ഒരു ക്യൂബിന്റെ ഉപരിതല വിസ്തീർണ്ണം 64 ആയാൽ വ്യാപ്തം
എ ത?

Ans : 32/3 √32/3


8. If the surface area of a cube is 64, what is the volume?

Ans : 32/3 √32/3


9. ഒരു ക്യൂബിെന്റെ ഒരു വശത്തിെന്റെ നീളം 10 cm ആയാൽ
വികർണ്ണത്തിെന്റെ നീളം എ ത?

Ans : 10√3 cm
9. If the length of one side of a cube is 10 cm, then what is the length
of its diagonal?

Ans : 10√3 cm
10. 8cm വീതം വശങ്ങളുള്ള ഒരു ചതുരെപ്പെട്ടിയിൽ
വയ്ക്കാവുന്ന ഏറ്റവും നീളം കൂടിയ ദണ്ഡിെന്റെ അളവ് എ ത?

Ans : 8√3 cm
10. What is the length of the longest rod that can be placed in a cube
with sides of 8 cm?

Ans : 8√3 cm
11. ഒരു ക്യൂബിെന്റെ വശം ഇരട്ടിയായാൽ ഉപരിതലവിസ്തീർണ്ണം
● എ ത മടങ്ങ് ആകും ? Ans : 4
● എ ത മടങ്ങ് വർധിക്കും? Ans : 3
● എ ത ശതമാനം ആകും ? Ans : 400%
● എ ത ശതമാനം വർധിക്കും? Ans : 300%
11. If the side of a cube is doubled,then the surface area
● How many times ? Ans : 4
● How many times will it increase ? Ans : 3
● What is the percentage ? Ans : 400%
● How much percentage will increase ? Ans : 300%
12. ഒരു സമചതുരക്കട്ടയുെട ഒരു വശത്തിെന്റെ നീളം 3
മടങ്ങായാൽ വ്യാപ്തം എ ത മടങ്ങ് ആകും?

Ans : 27
12. If the length of one side of a cube become 3 times, then how
much times become the volume ?

Ans : 27
THANK YOU

You might also like