You are on page 1of 1

7/19/23, 10:38 PM Aaradhana Ennum Eeshoikku Mathram Malayalam Lyrics - MADELY Christian Song Lyrics

AARADHANA ENNUM EESHOIKKU MATHRAM


Scan the QR Code to get Manglish Lyrics

M ആരാധനയെന്നും, F നിറഞ്ഞൊഴുകും കണ്ണീര്‍ F ആരാധനയെന്നും,


ഈശോയ്‌ക്കു മാത്രം കണങ്ങളെല്ലാം ഈശോയ്‌ക്കു മാത്രം
ആദരവോടെ ആദരവോടെ
A നറുമുത്തായി മാറും നിന്‍
കൈകൂപ്പിടുന്നു കൈകൂപ്പിടുന്നു
സാന്ത്വനത്താല്‍
F ആരാധനയെന്നും, നാഥാ നിന്‍ കൈയ്യിലെ M ആരാധനയെന്നും,
ഈശോയ്‌ക്കു മാത്രം ശാശ്വതാനന്ദം ഈശോയ്‌ക്കു മാത്രം
ആദരവോടെ നിര്‍ലോഭം ഒഴുക്കവേ ധന്യര്‍ ആദരവോടെ
കൈകൂപ്പിടുന്നു ഞങ്ങള്‍ കൈകൂപ്പിടുന്നു
M ആര്‍ദ്രതയോടെന്നും കാക്കും A ആര്‍ദ്രതയോടെന്നും കാക്കും
A ആത്മനാഥാ നിനക്കാരാധനാ
നിന്‍ പുകള്‍ നിന്‍ പുകള്‍
ആത്മജരേകിടുന്നാരാധനാ
പാടുവതോ പുണ്യം ധന്യമീ പാടുവതോ പുണ്യം ധന്യമീ
ജീവിതം A ആത്മനാഥാ നിനക്കാരാധനാ ജീവിതം
ആത്മജരേകിടുന്നാരാധനാ
F ആര്‍ദ്രതയോടെന്നും കാക്കും
A ആത്മനാഥാ നിനക്കാരാധനാ
നിന്‍ പുകള്‍ —————————————–
ആത്മജരേകിടുന്നാരാധനാ
പാടുവതോ പുണ്യം ധന്യമീ F ഓര്‍മ്മയില്‍ എന്നും, നിന്‍
ജീവിതം A ആത്മനാഥാ നിനക്കാരാധനാ
സ്‌തുതി പാടുമ്പോള്‍
ആത്മജരേകിടുന്നാരാധനാ
ആത്മാവില്‍ അണയുന്നു
A ആത്മനാഥാ നിനക്കാരാധനാ
പുതുനാളമായ്
ആത്മജരേകിടുന്നാരാധനാ
M ഓര്‍മ്മയില്‍ എന്നും, നിന്‍ A - All; M - Male; F - Female; R/S -
A ആത്മനാഥാ നിനക്കാരാധനാ
സ്‌തുതി പാടുമ്പോള്‍ Reverend / Shusrooshi
ആത്മജരേകിടുന്നാരാധനാ
ആത്മാവില്‍ അണയുന്നു
—————————————– പുതുനാളമായ്
M നീറും നേരം, നിന്‍ F മനസ്സിന്നുള്ളില്‍ നിറയും
നാമമോര്‍ക്കേ വരങ്ങളെല്ലാം
നിറ പുഞ്ചിരിയോടെ മുന്നില്‍
M മനസ്സിന്നുള്ളില്‍ നിറയും
എത്തും
വരങ്ങളെല്ലാം
F നീറും നേരം, നിന്‍
A സമ്മാനമായേകി
നാമമോര്‍ക്കേ
തൃകൈകളാല്‍
നിറ പുഞ്ചിരിയോടെ മുന്നില്‍
ഈശോ നിന്‍ ഉള്ളിലെ
എത്തും
സ്‌നേഹാമൃതം
M നിറഞ്ഞൊഴുകും കണ്ണീര്‍ മിഴിനീര്‍ തുടക്കവേ ധന്യര്‍
കണങ്ങളെല്ലാം ഞങ്ങള്‍

https://madely.tk/lyrics/aaradhana-ennum-eeshoikku/ 1/1

You might also like