You are on page 1of 33

WELCOME

എഴുതി തീർന്നേ സമ്പൊദ്യം


PEN BOX CHALLENGE
നിങ്ങൾ എഴുതി തീർത്ത േപനകൾ എവിെട ??
എഴുതി കഴിഞ്ഞാൽ എെന്നേ
എന്ത് െചയ്യാനാ PLAN ??

❏ വലിെച്ചറിയുേമാ ??

❏ നിങ്ങളുെട മനസ്സിെല ആശയങ്ങൾ പകടിപ്പിക്കാൻ സഹായിച്ച ഈ


കൂട്ടുകാരെന നിങ്ങൾ എന്തിനു വലിെച്ചറിയണം !!

വലിെച്ചെറിയാെത പുതിെയാരു
രീതിയിേല
ക◌്ക് നമുെക്കാന്നേ് മാറി ചിന്തിച്ചൊേ

വലിെച്ചെറിയാെത ഞാനുൾപ്പെടയുള്ള
എെന്റെ സുഹൃത്തുക്കെള എങ്ങെന
ഉപേയാഗിക്കാം എന്ന സൂ തം ഞാൻ
പറഞ്ഞു തരെട്ടെ……..

ഇതാ സുഹൃത്തുക്കെള
അതിനുള്ള ഒരു മാതൃക…..
വലിെച്ചെറിയാൻ സുഖമാണ് പിേള്ളെര..
കുറച്ചെു Variety ആയി ചിന്തിക്കൂ….

Waste Pen
Collection ??
PEN BOX CHALLENGE

01 02
“എഴുതി തീർന്നേ സമ്പൊദ്യം” “വലിെച്ചെറിയൽ സംസ്കാരം”
എന്നേ ആശയം ഇനി േവണ്ട

03 04
“നമ്മുെട െതാടീം പറമ്പെും” “പുതിയ ഒരു ART MODEL”
ഉഷാറാക്കാം സൃഷ്ടിക്കാം
PEN BOX CHALLENGE

❏ േപനകൾ വലിെച്ചെറിയാെത സൂക്ഷിച്ചെു െവക്കാം

❏ വ്യത്യസ്തമായ േപനകളുെട ഒരു േശഖരെമാരുക്കാം


01. എഴുതി തീർന്നേ സമ്പൊദ്യം
❏ മാതൃകയാക്കാവുന്നേ ഒരു േമാഡൽ സൃഷ്ടിക്കാം

❏ വലിെച്ചെറിയൽ പവണത കുറക്കാം


PEN BOX CHALLENGE
PEN BOX CHALLENGE LAUNCHING…..

െപൻ േബാക്സ് ബഹു. മ ന്ത്രി എം.ബി. രാേജഷ് ഏറ്റുവാങ്ങുന്നു


PEN BOX CHALLENGE

എഴുതി തീർന്ന സമ്പാദ്യം


ഏെറ്റെടുത്ത് മലപ്പുറം
ജില്ല പഞ്ചായത്തും
PEN BOX CHALLENGE

എഴുതി തീർന്ന സമ്പാദ്യം


PEN BOX CHALLENGE
3 വർഷം മുൻപ് പരീക്ഷണ
അടിസ്ഥാനത്തിൽ പരപ്പനങ്ങാടി
നഗരസഭയുെട മുമ്പിൽ സ്ഥാപിച്ച
െപൻ േബാക്സ്
PEN BOX CHALLENGE

Valanchery
Municipality Ponnani Municipality
PEN BOX CHALLENGE

Kondotty Municipality Tirur Municipality


PEN BOX CHALLENGE

Manjeri Municipality Tirurangadi Municipality


PEN BOX CHALLENGE
അരുേത !!

❏ “താന്താൻ നിരന്തരം െചയ്യുന്നേ കർമ്മങ്ങൾ താന്താൻ

02. വലിെച്ചെറിയൽ സംസ്കാരം അനുഭവിച്ചെീടുെകേന്നേ വരൂ”

ഇനി േവണ്ട ❏ വലിെച്ചെറിഞ്ഞാൽ ഭാവിയിൽ െപറുക്കി നടക്കാം

❏ കൂട്ടിെവക്കാൻ കൂെട കൂടാം


എന്തിനാണീ PEN BOX ??

why But
why ● ഓേരാ വർഷവും 1,600 മുതൽ 2,400
ദശലക്ഷം പ്ലാസ്റ്റിക് േപനകൾ
വിപണിയിൽ എത്തുന്നു.
why
● 91% of plastic waste generated
through plastic pens is not recycled
● PEN PLASTIC
● Approx. 1000 years for plastic pen
decomposition
ഇനി
നമ്മു
ക◌്ക് വിദ്യാലയങ്ങളിേലക്കുള്ള പുതിയ ചില സ്ക

മാലിന്യ മുക്തം
ഈ വിദ്യാലയം
തരംതിരിക്കൽ എന്ന ആശയം കുട്ടികളിൽ പചരിപ്പിക്കാം

വലിെച്ചറിയൽ സംസ്കാരം പൂർണമായും ഒഴിവാക്കാം

ഹരിത കർമ്മ േസന കുട്ടികളുെട ഉറ്റെ ചങ്ങാതിമാർ ക്യാമ്പയിൻ

കുട്ടികളുെട േനതൃത്വത്തിൽ ഗീൻ ഓഡിേറ്റെഴ്സ് േ പാ ഗാം


മാലിന്യ സംസ്കരണം മുഖ്യ പേമയമാക്കി കേലാത്സവം,
പവർത്തിപരിചയ േമളകൾ

#BeTheChange Challenge

PEN BOX CHALLENGE

ന്നാ തുടങ്ങിയാേലാ
െപാതുവിദ്യാഭാസ ഡയറക്ടറുെട
നിർേദ്ദേശങ്ങൾ
ZERO WASTE CAMPUS ആശയത്തിെന്റെ ഭാഗമായി പാവർത്തികമാേക്കണ്ട
ചില പവർത്തനങ്ങൾ

ആഗസ്റ്റ്:
● അസംബ്ലികളിൽ മാലിന്യ സംസ്കരണം ശാ സ്ത്രീയമായി
നടത്തുന്നതിെനക്കുറിച്ച് അവേബാധം നൽകൽ
● മാലിന്യ സംസ്കരണത്തിെന്റെ പാധാന്യം കുട്ടികൾക്കിടയിൽ
പചരിപ്പിക്കുക.
● കുട്ടികളുെട വീടുകളിൽ മാലിന്യ സംസ്കരണം
സംബന്ധിച്ച് അവേലാകനം
● മാലിന്യ സംസ്കരണത്തിന് സ്കൂൾതല, ക്ലാസ് തല, വ്യക്തിഗത പദ്ധതി
രൂപീകരിക്കൽ
● എൻ. എസ്. എസ്. , എസ്. പി. സി. , തുടങ്ങിയ ക്ലബ്ബുകളുെട
േനതൃത്വത്തിൽ മാലിന്യ സംസ്കരണ ബിന്നുകൾ സ്ഥാപിക്കൽ /
ക്ലാസുകൾ
● ഹരിതകർമ്മേസനെയ പരിചയെപ്പടുത്തുക
● മാലിന്യ നിർമാർജ്ജന പതിജ്ഞ
െസപ്തംബർ:
● അസംബ്ലികളിലും സ്കൂൾ പാർലെമന്റെിലും മാലിന്യ നിർമാർജ്ജനം
സംബന്ധിച്ച് ചർച്ചകൾ
● ചർച്ചകളുെട അടിസ്ഥാനത്തിലുള്ള കെണ്ടത്തലുകളും
നിർേദ്ദേശങ്ങളും െഹഡ്മാസ്റ്റർ മുേഖന സ്വയംഭരണ സ്ഥാപനെത്ത
അറിയിക്കുക
● ൈജവമാലിന്യം സ്കൂളിൽ തെന്ന
സംസ്കരി
ച◌്ച് അടുക്കള പച്ചക്കറി േതാട്ടത്തിേലക്കുള്ള വളമായി ഉപേയാഗിക്കൽ (ത.സ്വ.ഭ.

ഒേക്ടാബർ 2:
● സ്കൂളിെല ശുചിത്വ സംവിധാനങ്ങൾ വിലയിരുത്തി
കുട്ടികെളെക്കാണ്ട് േ ഗഡിംഗ് നൽകൽ

നവംബർ 14:

● ത.സ്വ.ഭ. സ്ഥാപനങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഹരിത


സഭകളിൽ സ്കൂൾ പാർലെമന്റെ് പതിനിധികെള പെങ്കടുപ്പിക്കുക
● ഈ സഭകളിൽ
വിദ്യാർത്ഥികെളെകാ
ണ◌്ട് ത.സ്വ.ഭ സ്ഥാപനങ്ങൾ നടത്തുന്ന മാലിന്യ നിർമാർജ്ജന പവർത്തനങ്ങെ
ജനുവരി 26:
● മാലിന്യമുക്തം നവേകരളം ക്യാമ്പയിെന്റെ സ്കൂളിെല
പവർത്തനങ്ങളിൽ ഏറ്റെവും നല്ല രീതിയിൽ പവർത്തിച്ച
വിദ്യാർത്ഥികെള അനുേമാദിക്കുകയും സർട്ടിഫിക്കറ്റെ് വിതരണവും.

➔ മാലിന്യ സംസ്കരണം മുഖ്യ പേമയമാക്കി കേലാത്സവം, പവർത്തിപരിചയ


േമളകൾ
◆ മാലിന്യമുക്തം നവേകരളം ക്യാമ്പയിെന്റെ സേന്ദേശം കുട്ടികളിലൂെട എല്ലാ
ജനവിഭാഗങ്ങളിലും എത്തിക്കുക
◆ മാലിന്യ സംസ്കരണ വിഷയത്തിൽ പുതിയ
തലമുറയ്ക്ക് അവേബാധം വളർത്തൽ
◆ സ്കൂളുകളിലും വീടുകളിലും ശുചിത്വം ഉറപ്പുവരുത്തുക
◆ സീേറാ േവസ്റ്റ് ക്യാമ്പസ്
◆ നവേകരളത്തിനു അനിവാര്യമായ ഒരു മഹത്തായ മാറ്റെത്തിന് േകരളീയ
സമൂഹെത്ത തയ്യാെറടുപ്പിക്കുക.
PEN BOX CHALLENGE


നി ങ്ങൾ
ങ്ങ
േള തുടങ്ങ
ാ? ി…..
?
PEN BOX CHALLENGE
എഴുതി തീർന്ന സമ്പാദ്യം ഏെറ്റെടുത്തവർ
PEN BOX CHALLENGE
എഴുതി തീർന്ന സമ്പാദ്യം ഏെറ്റെടുത്തവർ
PEN BOX CHALLENGE
എഴുതി തീർന്ന സമ്പാദ്യം ഏെറ്റെടുത്തവർ
PEN BOX CHALLENGE
എഴുതി തീർന്ന സമ്പാദ്യം ഏെറ്റെടുത്തവർ
PEN BOX CHALLENGE
എഴുതി തീർന്ന സമ്പാദ്യം ഏെറ്റെടുത്തവർ
● െവറുെത എന്തിനാ
Dear Friend, പരിസരം
വൃത്തിേക്കടാക്കുെന്നേ…..
● നിങ്ങളുെട ● നമ്മു
പുസ്തകങ്ങൾ ക◌്ക് നമ്മുെട പറെമ്പെല്ലാം ഒന്നേ് ഉഷാറാക്കാെ
മേനാഹരമാക്കിയ ● നമ്മെട ഭാവീം
എെന്നേ നിങ്ങൾ കൂട്ടത്തിൽ Colour
ഇങ്ങെന ആയിേക്കാളും ❤..
വലിെച്ചെറിയേല്ല !!

● െവറുെത
വലിെച്ചെറിയണ്ടേല്ലാ..
നമു With you always
ക◌്ക് കൂടുതൽ മേനാഹരമായ ശില്പങ്ങൾ വാർെത്തടുക്കാം..
Your Pen
PEN BOX
CHALLENGE

സ്വയം ഉത്തരവാദിത്വത്തിൽ ലളിതമായ


േബാക്സ് സ്ഥാപിച്ച ചി തം ചുവെടയുള്ള ലിങ്കിൽ
അയക്കു…

https://forms.gle/ZYGbk3doDXx4q3t28

സാക്ഷ്യപ തം ൈകയ്ക്കലാക്കു…,

ഒപ്പം, നിങ്ങളുെട ചി തങ്ങൾ #penboxchallenge


എന്ന ടാേഗാടു കൂടി ഒരാെള
ചലഞ്ച് െചയ്ത് േഫസ്ബുക്കിലും പങ്കുെവക്കൂ.

#penboxchallengekerala
#മാലിന്യമുക്തംനവേകരളം
“If you cannot do great things, do small things in a great way”
- Napoleon Hill

Be the Change and Bring the Change !

Just keep it simple.

Great things are done by a series of small things


brought together..

Just Start the PEN BOX CHALLENGE..


OTHER SUCHITWA MISSION INITIATIVES
TO SCHOOLS (Government & Aided Schools)

● COMPOSTING UNITS
● BIOGAS PLANTS
● TOILETS
● SOAK PITS
● LIQUID WASTE MANAGEMENT
THANKS!

Suchitwa Mission
Malappuram

You might also like