You are on page 1of 56

വള്ളുുവനാാടിിന്് ഒരുു കൈൈപ്പുുസ്തകംം

ശിിവന്‍ സുുധാാലയംം
Malayalam
Valluvanadin oru kaippustakam
Suvan Sudhalayam
Cover and Page Setup
KJ Sharma
ISBN-9788119537211
Copyright - Author
Price Rs.100/-

SAROVARAM BOOKS
Muthuvadathur PO
Purameri, Vatakara
Kozhikode 673503
Mob:- 9496042416
Email: sarovarambooks1@gmail.com
സമര്‍പ്പണംം

വള്ളുുവനാാടിിന്റെ� പരദേേവത
തിിരുുമാാന്ധാംം�കുുന്നിിലമ്മയ്ക്ക്്......
ശിിവന്‍ സുുധാാലയംം
ജനനംം 1960 ൽ പെ�രിിന്തൽമണ്ണ. മാാനേ�ജ്്മെെന്റിി
ലുംം� കോ�ോമേ�ഴ്്‌സിിലുംം� ബിിരുുദാാനന്തര ബിിരുുദംം, സഹ
കരണത്തിിൽ പോ�ോസ്റ്റ്് ഗ്രാ�ാജ്വേ�േറ്റ്് ഡിിപ്ലോ�ോമ,ജേ�ർണലിി
സംം പബ്ലിിക്് റിിലഷൻസ്് എന്നിിവയിിൽ പോ�ോസ്റ്റ്് ഗ്രാ�ാ
ജ്വേ�േറ്റ്് ഡിിപ്ലോ�ോമ. 2018 മെെയ്് മാാസത്തിിൽ മലപ്പുുറംം
ജിില്ലാാ ബാാങ്കിിൽ നിിന്നുംം� വിിരമിിച്ചുു. ഇപ്പോ�ോൾ എഴുു
ത്തുംം� വാായനയുംം�.കൂൂടാാതെ� ബോ�ോധിി ഒറ്റത്താാൾ മാാഗ
സിിൻ, ഓൺലൈൈൻ പേ�ജുുകൾ എന്നിിവയുുടെെ എഡിി
റ്റർ ആയിി പ്ര�വർത്തിിക്കുുന്നുു. ഏഴുു കവിിതാാ പുുസ്തക
ങ്ങൾ, രണ്ടുു കഥാാ പുുസ്തകങ്ങൾ, പ്ര�ഭാാത കുുറിിപ്പുു
കൾ, വള്ളുുവനാാട്് പഠനംം... തുുടങ്ങിിയവ.ഒരുു കാാവ്യം�ം
ഇംംഗ്ലീീഷിിൽ മൊ�ൊഴിി മാാറ്റപ്പെ�ട്ടിിട്ടുുണ്ട്്.

ഫോ�ോണ്‍ഃഃ +91 94954 92084


ആമുുഖമാായിി ഒരുു വാാക്ക്്
വള്ളുുവനാാടിിനെ� കുുറിിച്ച്് എഴുുതിിയ ഈ കൈൈപുുസ്ത
കംം ഈ ദേേശത്തെ� കുുറിിച്ച്് ചെ�റിിയ രീീതിിയിിലെ�ങ്കിി
ലുംം� അറിിവ്് പകരാാൻ കഴിിയുുന്ന വിിധത്തിിൽ ആയെ�
ങ്കിിൽ ഞാാൻ ധന്യയനാായിി.പഠനവിിധേ�യമാാക്കേ�ണ്ട
ഒരുു നാാട്ടുുസംംസ്കൃൃതിിയുുടെെ ഉടലഴകാായിി തന്നെ� ചേ�ർ
ത്തുുവെ�ക്കാാൻ കഴിിയട്ടെെ എന്നുംം� ആഗ്ര�ഹിിക്കുുന്നുു.
ഏറെെനാാളത്തെ� അന്വേ�േഷണവുംം� കണ്ടെ�ത്തലുംം�
കൊ�ൊണ്ട്് കൈൈവന്ന ചെ�റിിയ ഒരുു അറിിവ്് ആണ്്
ഇതിിൽ.
ഇത്് സാാധ്യയമാാകാാൻ ശ്രീ�ീ എസ്് രാാജേ�ന്ദുുവിിന്റെ�
വള്ളുുവനാാട്് ചരിിത്രം�ം, മലബാാർ മാാന്വവൽ, വള്ളുുവനാാ
ടിിന്റെ� കലാാചരിിത്രം�ം,ഇതര പഠനരേ�ഖകൾ, അങ്ങാാ
ടിിപ്പുുറത്തുംം� മങ്കടയിിലുംം� ഒറ്റപ്പാാലത്തുംം� ഒക്കെ�യുുള്ള
പഴയ തലമുുറയിിലെ� ചിിലരുുടെെ മൊ�ൊഴിികൾ.. എല്ലാം�ം
ആധാാരമാായിിട്ടുുണ്ട്്.അവരെെയെ�ല്ലാം�ം നന്ദിിയോ�ോടെെ സ്മ
രിിക്കുുന്നുു.
ഈ ഗ്ര�ന്ഥത്തിിന്് മുുഖവുുര എഴുുതിിയ എന്റെ� സുു
ഹൃൃത്തുംം� സാാഹിിത്യയകാാരനുുമാായ ആലങ്കോ�ോട്് ലീീലാാ
കൃൃഷ്ണന്് ഹൃൃദയംം കൊ�ൊണ്ടുു നന്ദിി പറയുുന്നുു.
എന്നാാൽ വള്ളുുവനാാട്് എന്ന ഭൂൂമിിക ഒരുു ബ്ര�ഹദ്്സ
ഗരമാാണ്്. അനന്തമാായിി പരന്നുംം� ആഴത്തിിലുംം� കിിട
ക്കുുന്ന ആ സംംസ്കൃൃതിിയെ� ഒന്നുു തൊ�ൊട്ടുു രുുചിിക്കുുന്നുു
ഞാാനുംം� എന്നേ�യുുള്ളൂൂ.പരമാാവധിി കുുറ്റമറ്റതാാക്കാാൻ
ശ്ര�മിിച്ചിിട്ടുുണ്ട്് എന്നുുകൂൂടിി പറഞ്ഞുു കൊ�ൊണ്ട്്.

സ്നേ�ഹാാദരങ്ങളോ�ോടെെ,
ശിിവൻ സുുധാാലയംം
അവതാാരിിക
ശാാലീീനവും�ം ലാാവണ്യയപൂൂർണ്ണവുുമാായ സംംസ്കാാരത്തനിിമ

ശിിവൻ സുുധാാലയംം തയ്യാാറാാക്കിിയ വള്ളുുവനാാടിിനെ�


കുുറിിച്ചുുള്ള ഈ കൈൈപുുസ്തകംം വളരെെ ലളിിതവുംം� സാാ
ന്ദ്ര�വുംം� സമഗ്ര�വുുമാാണ്്. കേ�രളത്തിിലെ� ഉപദേേശിിയ
തകളുുടെെ കൂൂട്ടത്തിിൽ സംംസ്കാാരിികമാായ അനേ�കംം
സവിിശേ�ഷതകളുുള്ള ഒരുു മേേഖലയാാണ്് പഴയ വള്ളുു
വനാാട്്. ഈ കൈൈപുുസ്തകത്തിിൽ പറയുുന്ന പോ�ോലെ�
തമിിഴ്്നാാട്ടിിലെ� ഗൂൂഡല്ലൂൂർ മലനിിരകൾ തൊ�ൊട്ട്് പൊ�ൊന്നാാ
നിി വരെെ നീീണ്ടുുകിിടന്ന ഒരുു വിിസ്തൃൃത സംംസ്കാാരപ്ര�ദേേ
ശമാായിിരുുന്നുു.
ആറങ്ങോ�ോട്ടുുടയവർ, ആറങ്ങോ�ോട്ടിിരിി, വള്ളുുവനാാട്ട്്
വല്ലഭരാാജാാവ്് എന്നിിങ്ങനെ� പല പേ�രുുകളിിൽ ഈ രാാ
ജവംംശവുംം� ഇതിിന്റെ� അധിികാാരിികളും�ം അറിിയപ്പെ�ട്ടുു.
വള്ളുുവനാാടൻ ഭാാഷ, വള്ളുുവനാാടൻ സംംസ്കാാരംം,
വള്ളുുവനാാടൻ തനിിമ, വള്ളുുവനാാടൻ വേ�ഷംം എന്നിി
ങ്ങനെ� കേ�രളത്തിിലെ� ഇതര പ്ര�ദേേശങ്ങളിിൽ നിിന്നുംം�
വ്യയത്യയസ്തമാായിി ശാാലീീനവുംം� ലാാവണ്യയപൂൂർണ്ണവുുമാായ
ഒരുു സംംസ്കാാരത്തനിിമ വള്ളുുവനാാട്് ദേേശംം വള്ളുുവ
നാാട്് രാാജ്യം�ം കാാത്തുുസൂൂക്ഷിിച്ചതാായിിട്ട്് സംംസ്കാാരപഠന
ങ്ങൾ വെ�ളിിവാാക്കുുന്നുുണ്ട്്.
ഏതുു കാാലത്താാണ്് വള്ളുുവക്കോ�ോനാാതിിരിി അദ്ദേേഹ
ത്തിിന്റെ� രാാജ്യാ�ാതിിർത്തിി വിികസിിപ്പിിച്ച്് പ്ര�ബലനാായിി
രുുന്നത്് എന്നതിിനെ�ക്കുുറിിച്ച്്
കൃൃത്യയമാായ ചരിിത്ര�രേ�ഖകളൊ�ൊന്നുംം� നമുുക്കിില്ല. സാാ
മൂൂതിിരിിചരിിത്ര�ത്തിിലെ�ഴുുതപ്പെ�ട്ട പല കാാര്യയങ്ങളിിൽ നിി
ന്നുുമാാണ്് എൻ എംം നമ്പൂൂതിിരിി വള്ളുുവനാാടിിനെ� കുുറിി
ച്ച്് മനസ്സിിലാാക്കുുന്നത്്.
വള്ളുുവനാാട്ട്് രാാജാാവിിന്് രാാജ്യാ�ാധിികാാരംം നഷ്ടപ്പെ�
ട്ടതിിന്് ശേ�ഷംം രാാജ്യാ�ാധിികാാരംം തിിരിിച്ചുു പിിടിിക്കാാൻ
വേ�ണ്ടിി വള്ളുുവനാാട്ടിിലെ� നാാല്് പണിിക്കർ കളരിികൾ
അവിിടുുത്തെ� പത്തോ�ോ അറുുപതോ�ോ ആളുുകൾ പന്തീീ
രാാണ്ടിിലൊ�ൊരിിക്കൽ മരിിക്കാാനാായിി മാാത്രം�ം ചാാവേ�ർപ്പട
യാായിി പോ�ോയിി രാാജാാവിിനോ�ോട്് കൂൂറുു കാാണിിച്ചിിരുുന്നത്്
രാാജാാജ്ഞ കൊ�ൊണ്ടല്ല എന്ന്് ചരിിത്രം�ം രേ�ഖപ്പെ�ടുുത്തിി
യിിട്ടുുണ്ട്്.
രാാജ്യം�ം നഷ്ടപ്പെ�ട്ട രാാജാാവ്് അങ്ങനെ�യൊ�ൊരുു ആജ്ഞ
പുുറപ്പെ�ടുുവിിച്ചിിട്ടിില്ല. നാായർ പടയാാളിികളോ�ോട്് കൂൂടിി മാാ
പ്പിിളപോ�ോരാാളിികളും�ം പോ�ോയിിരുുന്നതാായിിട്ട്് ചരിിത്ര�രേ�
ഖയുുണ്ട്്. അങ്ങാാടിിപ്പുുറത്ത്് നിിന്ന്് പടപ്പറമ്പ്് വഴിി തിി
രുുനാാവാായക്ക്് പോ�ോയിിരുുന്ന ആ ചാാവേ�ർ പടയുുടെെ
സഞ്ചാാരപഥമൊ�ൊക്കെ� നമുുക്ക്് ഇന്ന്് ഏതാാണ്ട്് അനുു
മാാനിിക്കാാവുുന്നതാാണ്്.
ഈ കൈൈപ്പുുസ്തകംം ഏതാാണ്ട്് സമഗ്ര�മാായിി ഈ കാാ
ര്യയങ്ങളൊ�ൊക്കെ� സൂൂചിിപ്പിിച്ചിിട്ടുുണ്ട്്. മങ്കട കോ�ോവിിലകംം,
ആയിിരനാാഴിി കോ�ോവിിലകംം പോ�ോലുുള്ള കോ�ോവിിലക
ങ്ങൾ, ഐരാാഴിി കോ�ോവിിലകവുംം� അങ്ങാാടിിപ്പുുറവുുമാാ
യുുള്ള ബന്ധംം,അങ്ങാാടിിപ്പുുറത്തിിന്റെ� സവിിശേ�ഷത
കൾ, തീീരുുമാാന്ധാംം�കുുന്നിിലമ്മ ഇങ്ങനെ� വള്ളുുവനാാ
ടുുമാായിി ബന്ധപ്പെ�ട്ട പ്ര�ധാാനപ്പെ�ട്ട കാാര്യയങ്ങളൊ�ൊക്കെ�
ഇതിിൽ വന്നിിട്ടുുണ്ട്്.
അതുുപോ�ോലെ� ഈ പണിിക്കന്മാാരുുടെെ കൂൂട്ടത്തിിലെ�
പ്ര�ബലമാായ ഒരുു പണിിക്കർ താാവഴിിയെ� കുുറിിച്ച്് സൂൂ
ചിിപ്പിിച്ചിിട്ടുുണ്ട്്. കവളപ്പാാറ മൂൂപ്പിിൽനാായരുുടെെ പാാര
മ്പര്യം�ം, ശുുകപുുരംം,പന്നിിയൂൂർ ഗ്രാ�ാമങ്ങളുുടെെ പാാരമ്പ
ര്യയങ്ങൾ, ബ്രാ�ാഹ്മണാാധിിപത്യയ കാാലത്ത്് ശുുകപുുരംം
ഗ്രാ�ാമംം കാാത്തുു സൂൂക്ഷിിച്ചിിരുുന്ന ബ്ര�ഹ്മക്ഷത്രം�ം എന്നുു
പറയുുന്ന മഹത്താായ ബ്രാ�ാഹ്മണമൂൂല്യയങ്ങളുുടെെയുംം�
ക്ഷത്രി�ിയ മൂൂല്യയങ്ങളുുടെെയുംം� കലർപ്പാായ ഒരുു സംംസ്കാാ
രംം.
ഇതൊ�ൊക്കെ� വള്ളുുവനാാടൻ സംംസ്കാാരത്തെ� കുുറിിച്ച്്
ആഴത്തിിലറിിയുുമ്പോ�ോൾ നമ്മെ� അത്ഭുുതപ്പെ�ടുുത്തുുന്ന
കാാര്യയങ്ങളാാണ്്. ഏതാാണ്ടെ�ല്ലാാ കാാര്യയങ്ങളും�ം സമഗ്ര�മാാ
യിി ഈ പുുസ്തകംം ചുുരുുക്കിി പറഞ്ഞിിട്ടുുണ്ട്്. എല്ലാാ അർ
ത്ഥത്തിിലുംം� ഇതൊ�ൊരുു കൈൈപ്പുുസ്തകമാാണ്്. വളരെെ ലളിി
തവുംം� പാാരാായണക്ഷമവുുമാായ ഭാാഷയിിലാാണ്് ഇതെ�
ഴുുതപ്പെ�ട്ടിിരിിക്കുുന്നത്്.
കേ�രളത്തിിന്റെ� ഇത്ര�യേ�റെെ ഉപദേേശിിയതകൾ നിില
നിിൽക്കുുന്ന ഒരുു ദേേശചരിിത്രം�ം നാാട്ടുുചരിിത്രം�ം രൂൂപീീക
രിിക്കണമെെങ്കിിൽ ഈ മാാതൃൃക അവലംംബിിക്കാാമെെന്ന്്
ഇത്് വാായിിച്ചപ്പോ�ോൾ തോ�ോന്നിി.
കോ�ോലത്തിിരിി നാാട്്, തുുളുുനാാട്്,കോ�ോട്ടയംം നാാട്്, വയ
നാാട്്, സാാമൂൂതിിരിി നാാട്്, പോ�ോർളാാതിിരിി നാാട്്,വള്ളുുവ
നാാട്്, നെ�ടുുങ്ങനാാട്്, വെ�ട്ടത്ത്് നാാട്് ഇങ്ങനെ� ദേേശംം
ഗനാാട്് തിിരുുവഞ്ചിിനാാട്് വരെെ നീീണ്ടുു കിിടക്കുുന്ന ഒരുു
വലിിയ ദേേശരാാഷ്ട്ര�പെ�രുുമ ഈ നാാട്ടുുരാാജ്യയങ്ങൾ കാാ
ത്തുുസൂൂക്ഷിിച്ചിിരുുന്നുു.
പതിിനെ�ട്ടുു നാാടും�ം പത്തിില്ലവുംം� എന്നുു പറഞ്ഞ കാാ
ലത്തിിനപ്പുുറത്തേ�ക്ക്് പതിിനെ�ട്ടുു നാാടല്ല അതിിലേ�റെെ
നാാടുുകൾ കേ�രളത്തിിലുുണ്ടാായിിരുുന്നുു. ഈ ഓരോ�ോ നാാ
ട്ടുുരാാജ്യയവുംം� അതിിന്റെ� സാംം�സ്്‌കാാരിിക വിിശുുദ്ധിികൾ
കാാത്തുു സൂൂക്ഷിിക്കുുകയുംം� ചെ�യ്തിിരുുന്നുു.
ഏതാാണ്ട്് ഈ നാാട്ടുുരാാജ്യയങ്ങളുുടെെ മൊ�ൊത്തംം സംംസ്കൃൃ
തിി പഠിിച്ചാാൽ മാാത്ര�മേ� കേ�രളത്തിിന്റെ� യഥാാർത്ഥ കേ�
രളീീയസംംസ്കാാരംം നമുുക്ക്് പഠിിക്കാാൻ സാാധിിക്കൂൂ.ആ
നിിലയിിൽ പ്ര�ത്യേ�േകമാായിി പഠിിക്കേ�ണ്ട ഒരുു നാാട്ടുുരാാ
ജ്യം�ം തന്നെ�യാാണ്് ആറ്് അങ്ങോ�ോട്ട്്. ആ ആറ്് നിിളയാാ
ണ്് എന്ന്് ചരിിത്ര�കാാരൻ ഇതിിൽ രേ�ഖപ്പെ�ടുുത്തിിയിി
ട്ടുുണ്ട്്. ആ നിിളയുുടെെ അങ്ങോ�ോട്ട്്‌ വാാണ നിിളാാനദീീതട
സംംസ്കാാരത്തിിന്റെ� കാാവൽക്കാാരാായിിരുുന്ന ഒരുു വലിിയ
നാാട്ടുുരാാജ്യയ സ്വവരൂൂപത്തിിന്റെ� ഏറ്റവുംം� ചുുരുുക്കിിയുുള്ള
വിിവരണംം ഈ പുുസ്തകത്തിിലുുണ്ട്്.
ഈ നാാടിിന്റെ� സവിിശേ�ഷതകൾ, കൃൃഷിി, സംംസ്കാാ
രംം, സംംഗീീതംം, കല, സർഗ്ഗപ്ര�ക്രി�ിയ തുുടങ്ങിിയ എല്ലാാ
മണ്ഡലങ്ങളിിലുംം� വള്ളുുവനാാടെെന്ന സവിിശേ�ഷമാായ
നാാട്ടുുരാാജ്യം�ം കാാത്തുു സൂൂക്ഷിിച്ച സാംം�സ്്‌കാാരിികത്ത
നിിമകൾ, ദേേശപുുരുുഷാാർത്ഥങ്ങൾ, നാാട്ടറിിവുുനാാനാാർ
ത്ഥങ്ങൾ എല്ലാം�ം ചേ�ർന്ന ഈ പുുസ്തകംം തീീർച്ചയാാ
യുംം� എല്ലാാ അർത്ഥത്തിിലുംം� പ്രാ�ാദേേശിിക ചരിിത്ര�പഠന
ത്തിിന്് ഒരുു നല്ല കൈൈപ്പുുസ്തകമാാണെ�ന്ന്് നിിസ്സംംശയംം
പറയാംം�.
എന്റെ� പ്രി�ിയ സുുഹൃൃത്തുംം� എഴുുത്തുുകാാരനുുമാായ
ശിിവന്് ആശംംസകൾ നേ�ർന്നുുകൊ�ൊണ്ട്്..

ആലങ്കോ�ോട്് ലീീലാാകൃൃഷ്ണൻ
ഉള്ളടക്കംം

1. വള്ളുുവനാാടന്‍ ദേേശപ്പെ�രുുമ
വല്ലഭക്ഷോ�ോണിി

2. വള്ളുുവനാാടിിന്റെ� പുുണ്യംം�.
ക. അരിിയിിട്ടുു വാാഴിിക്കലുംം� പാാതാായ്ക്കര മനയുംം�
ഖ. അഷ്ടഗൃൃഹത്തിിലാാഢ്യയന്മാാരും�ം ഏലങ്കുുളംം മനയുംം�
ഗ. ആയിിരനാാഴിി കോ�ോവിിലകവുംം� അങ്ങാാടിിപ്പുുറവുംം�
ഘ. വയങ്കര വീീടും�ം മാാമാാങ്കവുംം�

3. വള്ളുുവനാാട്ടിിലെ� കലാാജീീവിിതങ്ങൾ
ക. കാാവുംം� പാാട്ടും�ം
ഖ. കൂൂത്തുംം� കളരിിയുംം�
ഗ. തൃൃത്താാലപ്പൻ

4. ഇനിിയുുമേ�റെെ ..............
5.വള്ളുുവനാാട്ടിിലൂൂടെെ.......
വള്ളുുവനാാടിിന്റെ� ഭൂൂപടംം

വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 13
1. വള്ളുുവനാാടൻ ദേേശപ്പെ�രുുമ

ഓർമ്മ വെ�ച്ച നാാളുുമുുതൽ മനസ്സിിൽ വേ�രൂൂന്നിിയിി


ട്ടുുണ്ട്് വള്ളുുവനാാട്് എന്ന ദേ�ശപ്പേ�രും�ം. അവിിടെെ ജനിി
ക്കാാൻ കഴിിഞ്ഞുു എന്നതിിൽ തെ�ല്ലൊ�ൊരുു അഭിിമാാന
വുംം�.അതിിനുു പല കാാരണങ്ങളുുണ്ട്്. നാാട്ടിിലെ� ഭാാഷാാ
പ്ര�യോ�ോഗങ്ങൾ,പെ�രുുമാാറ്റ രീീതിികൾ,ഭക്ഷണ ശീീല
ങ്ങൾ, ഉത്സവങ്ങൾ, കലകൾ,സാംം�സ്കാാരിിക അനുുഷ്ഠാാ
നങ്ങളുുടെെ രീീതിി വൈൈവിിധ്യയങ്ങൾ.. അങ്ങനെ� ഒത്തിിരിി
കാാര്യയങ്ങൾ.
അങ്ങിിനെ�യാാണ്് ഞാാൻ ജനിിച്ച ദേ�ശത്തിിന്റെ� പെ�രുു
മയെ� ഒന്ന്് അടുുത്തറിിയാാൻ ശ്ര�മിിക്കുുന്നത്്. പൂൂർണ്ണമല്ല
ഇത്്.‌ എന്നാാൽ പൂൂർണ്ണമാാകുുന്ന ഒന്നിിലേ�ക്ക്് ചേ�ർത്തുു
വെ�ക്കാാൻ പോ�ോന്ന ഒന്നാായിി ഗണിിക്കാാൻ കഴിിഞ്ഞെ�
ങ്കിിൽ എന്ന ഉൾവിിചാാരത്തോ�ോടെെ എന്റെ� നാാടിിന്റെ� കഥ
എനിിക്ക്് അറിിയുംം� മട്ടിിൽ പറയട്ടെെ ഞാാൻ.
സാാമൂൂതിിരിിമാാരുുടെെ ചരിിത്ര�ത്തിിന്റെ� ഒരുു ഭാാഗമെെന്ന
നിിലക്ക്് ചാാവേ�റും�ം മാാമാാങ്കവുംം� പാാലക്കാാടിിന്റെ� പോ�ോ
രാാട്ടവുംം� പറയുുമ്പോ�ോൾ വള്ളുുവനാാട്് കടന്നുു വരുുന്നുു
എന്നതല്ലാാതെ� ആ നാാടിിന്റെ� ഉള്ളറകളിിലേ�ക്ക്് വിികാാ
സപരിിണാാമ ദർശനകൗൗതുുകങ്ങൾ തേ�ടിി ചരിിത്രാ�ാ
ന്വേ�േഷകർ ഏറെെയൊ�ൊന്നുംം� പോ�ോയിിട്ടിില്ല എന്നുു തന്നെ�
പറയേ�ണ്ടിിവരും�ം. ഇന്ന്് ആ നാാമംം തന്നെ� പ്ര�ത്യയക്ഷ
ത്തിിലിില്ലതാാനുംം�.
എ ശ്രീ�ീധരമേേനോ�ോൻ മുുപ്പതുു നാാടുുകൾ പറയുുന്ന കൂൂ
ട്ടത്തിിൽ ചെ�റുുകിിട രാാജ്യയങ്ങളുുടെെ ചുുരുുക്കപ്പട്ടിികയിിൽ
വള്ളുുവനാാട്് കാാണാംം�. കൃൃഷ്ണയ്യർ, കിിളിിമാാനൂൂർ മാാർ

14 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


ത്താാണ്ഡവർമ്മ, വിില്യം�ം ലോ�ോഗൻ തുുടങ്ങിിയവരും�ം മറ്റുു
ചരിിത്ര� വിിവരണങ്ങളുുടെെ ഭാാഗമാായാാണ്് വള്ളുുവനാാടിി
നെ� പറ്റിി പറയുുന്നത്്.
ചേ�രവംംശംം കൊ�ൊങ്ങുുഭാാഗങ്ങളിിൽ നിിന്നുു മഹോ�ോദ
യപുുരത്തേ�ക്ക്് നീീങ്ങുുന്ന കാാലയളവിിൽ പാാലക്കാാ
ടും�ം അതിിനുു പടിിഞ്ഞാാറ്് ഭാാരതപ്പുുഴയുുടെെ തീീരങ്ങളിി
ലുംം� ആയ്് വിിഭാാഗംം സ്ഥാാനമുുറപ്പിിക്കാാൻ തുുടങ്ങിിയിി
രുുന്നുു. വടക്കൻ വള്ളുുവനാാടിിന്റെ� ആദ്യയ ആസ്ഥാാനംം
ഭാാരതപ്പുുഴയുുടെെ തെ�ക്കേ�ക്കരയിിലെ� ആറങ്ങോ�ോട്ടുുകര
സ്വവരൂൂപംം എന്ന മുുദ്ര� സാാക്ഷ്യയപ്പെ�ടുുത്തുുന്നുു.
കവളപ്പാാറ അധിികാാരിികളുുടെെ തട്ടകത്തിിനുു പടിി
ഞ്ഞാാറാാണ്് ഓങ്ങല്ലൂൂർ തളിി. എന്നാാൽ ഈ ഗ്രാ�ാമംം
കുുറ്റിിപറിിഞ്ഞ്് ശുുകപുുരത്തിിന്റെ� ഭാാഗമാായിി പിിന്നീീട്്.
അവിിടംം ശക്തമാായ ശൈൈവഗ്രാ�ാമ സങ്കേ�തവുുമാായിി
അങ്ങനെ�. നെ�ടുുങ്കാാലാായനാാട്്, നെ�ടുുമ്പുുറയൂൂർ നാാട്്,
വള്ളുുവനാാട്്, ഏറനാാട്് എന്നീീമട്ടിിൽ ചേ�രകാാലത്തെ�
നിിളാാതീീരനാാടുുകളിിൽ വള്ളുുവനാാട്ടിിൽ, കരിിക്കാാട്് തുു
ടങ്ങിി രണ്ടുുമൂൂന്നുു ഗ്രാ�ാമങ്ങൾ ഉണ്ടാായിിരുുന്നുു എന്നുു
പറയാംം�. നെ�ടുുമ്പുുറയൂൂരിിന്റെ� ഭാാഗമാായിി തലപ്പിിള്ളിിയുു
ടെെ പടിിഞ്ഞാാറുു മാാറിി ശുുകപുുരവുംം� ഉണ്ട്്.
നിിളാാതടത്തിിൽ തൃൃത്താാല, പട്ടിിത്തറ, മുുതുുതല,
കുുളമുുക്ക്്, പള്ളിിപ്പുുറംം, കൊ�ൊടിിക്കുുന്ന്് എന്നീീ മേ�ഖല
യിിൽ കുുളമുുക്ക്് ഒരുു പട്ടണംം ആയിിരുുന്നുു. നാാവാായ്്
അഥവാാ തുുറമുുഖംം എന്ന തിിരുുനാാവയക്കടുുത്ത്്.
ഇതിിന്് ചുുറ്റുുമാായിിരുുന്നുു കാാരന്തോ�ോള, ആലത്തൂൂർ,
ശുുകപുുരംം, പന്നിിയൂൂർ എന്നീീ ബ്രാ�ാഹ്മണ ഗ്രാ�ാമങ്ങൾ.
മംംഗലംം, തിിരുുവേ�ഗപ്പുുറ, മേ�ഴത്തോ�ോൾ തുുടങ്ങിിയ യാാ
ഗാാനുുഷ്ഠാാന കേ�ന്ദ്ര�ങ്ങൾ അവിിടെെ ആയിിരുുന്നുു.
വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 15
പട്ടിിത്തറയിിൽ ഭട്ടിി എന്നൊ�ൊരുു മാാറ്റംം വന്നതുംം� അവിിടെെ
ശിിവക്ഷേ�ത്രം�ം വന്നതുംം� നമുുക്ക്് കാാണാംം�.
വടക്കുുപടിിഞ്ഞാാറ്് ആനക്കയംം പുുഴ, തെ�ക്കുുകിി
ഴക്ക്് കുുന്തിിപ്പുുഴ, പുുലാാമന്തോ�ോൾ പുുഴ, മദ്ധ്യയത്തിിൽ
പഴയ വള്ളുുവനാാടും�ം വള്ളുുവനാാട്ടുുകര രാാജവംംശവുംം�
ആണ്്. ഐതീീഹ്യയങ്ങളുുടെെ കൂൂടെെ നടന്നാാൽ പിിന്നെ�
അറിിയുുക നൂൂറ്റാാണ്ടുുകൾക്കപ്പുുറംം സാാമൂൂതിിരിിയുംം�
വള്ളുുവക്കോ�ോനാാതിിരിിയുംം� തമ്മിിലുുള്ള സമരങ്ങളുുടെെ
ചരിിത്ര�ഭൂൂമിിയെ� ആവുംം�.
പതിിമൂൂന്നുു പതിിനാാല്് നൂൂറ്റാാണ്ടുുകളിിൽ യുുദ്ധപരാാ
ജയംം മൂൂത്തുു സമൂൂതിിരിി വിില്വവമംംഗലംം സ്വാാ�മിിയാാരുുടെെ
ശക്തിിയിിൽ പരദേേവതയാായ തിിരുുമാാന്ധാംം�കുുന്ന്് ഭഗ
വതിിയാാണ്് വള്ളുുവനാാട്ടുു രാാജാാവിിന്് പട നയിിക്കുുന്ന
തെ�ന്ന്് കണ്ടെ�ത്തിി. പിിന്നീീട്് തപസ്സ്് കൊ�ൊണ്ട്് ദേ�വിിയെ�
പ്രീ�ീതിിപ്പെ�ടുുത്തിിയെ�ന്നുംം� തുുടർന്ന്് വള്ളുുവനാാട്് രാാജാാ
വിിനാായിി തോ�ോൽവിിയെ�ന്നുംം� ഐതീീഹ്യംം�.
പിിന്നെ� രാാജാാവ്് മലകളാാൽ ചുുറ്റപ്പെ�ട്ട മങ്കട ആസ്ഥാാ
നമാായിി നിിലകൊ�ൊണ്ടുു.ഗൂൂഡല്ലൂൂരിിലെ� പന്തലൂൂർ മലമുു
കൾ തൊ�ൊട്ട്് പൊ�ൊന്നാാനിി വരെെ നീീണ്ടുു കിിടക്കുുന്നതാാ
യിിരുുന്നുു പഴയ വള്ളുുവനാാട്്. പിിന്നീീട്് ചേ�രൻമാാരുുടെെ
ഭരണംം അവസാാനിിച്ചുു പല നാാടുുകളും�ം സ്വവതന്ത്ര�മാായ
പ്പോ�ോൾ വള്ളുുവനാാടും�ം സ്വവതന്ത്ര�മാായിി. വള്ളുുവക്കോ�ോ
നാാതിിരിി നെ�ടുുങ്ങനാാട്ടിിലെ� ഏതാാനുംം� ഭാാഗങ്ങൾ സ്വവ
ന്തമാാക്കിി.
എന്നാാൽ ഏ ഡിി പതിിനാാലാം�ം നൂൂറ്റാാണ്ടിിൽ കഥ
മാാറിി. സാാമൂൂതിിരിി നെ�ടുുങ്ങനാാട്് കീീഴടക്കിി മാാമാാങ്ക
സ്ഥാാനംം വള്ളുുവക്കോ�ോനാാതിിരിിയിിൽ നിിന്നുംം� കരസ്ഥ
മാാക്കിി.അങ്ങനെ� പതിിയെ� പന്തലൂൂരും�ം മലപ്പുുറവുംം�

16 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


കല്ലടിിക്കോ�ോടും�ം സാാമൂൂതിിരിിയുുടെെ കൈൈവശമാായിി. മാാ
മാാങ്ക നടത്തിിപ്പ്് സാാമൂൂതിിരിിയാായതോ�ോടെെ വള്ളുുവ
ക്കോ�ോനാാതിിരിിയുുടെെ ശക്തിി കുുറഞ്ഞുു തുുടങ്ങിി.പലരും�ം
കൂൂറുുമാാറിി.
മണ്ണാാർക്കാാട്് നാായരും�ം കോ�ോങ്ങാാട്ടുു നാായരും�ം കൂൂറുുമാാ
റിി. 'കോ�ോട്ടയ്ക്കൽ ആയിി' പിിന്നീീട്് അറിിയപ്പെ�ട്ട വെ�ങ്കിിട്ട
ക്കോ�ോട്ട വള്ളുുവക്കോ�ോനാാതിിരിിയിിൽ നിിന്നുംം� സാാമൂൂതിി
രിി കയ്യടക്കിി. അതോ�ോടെെ പന്തല്ലൂൂരുുപേ�ക്ഷിിച്ച്് കോ�ോനാാ
തിിരിി കടന്നമണ്ണയിിലെ�ത്തിി.
ആറിിന്് അപ്പുുറത്തുുള്ള രാാജ്യാ�ാധിിപൻ എന്ന വിിവ
ക്ഷയിിൽ ആറങ്ങോ�ോട്ടിിരിി എന്ന പേ�രിിൽ വള്ളുുവനാാട്ടുു
രാാജാാവ്് അറിിയപ്പെ�ട്ടുു. ആറ്് പൊ�ൊന്നാാനിിപ്പുുഴയാായിിരുു
ന്നുു.
തിിരുുച്ചിിറപ്പള്ളിി മസൂൂരിി താാലൂൂക്കുുകളിിലെ� വള്ളുുവ
പച്ചാാടിിയിിലെ� നാാട്ടുുമൂൂപ്പന്മാാർ നീീലഗിിരിിയുുടെെ തെ�ക്കുു
പടിിഞ്ഞാാറ്് കൈൈവശമാാക്കിി വള്ളുുവനാാട്ടുുടയോ�ോരാായിി
എന്നുംം� അന്ന്് വെ�ള്ളാാട്ടിിരിി എന്നറിിയപ്പെ�ട്ടവർ പിിന്നീീട്്
അറങ്ങോ�ോട്ടിിരിി എന്നാായെ�ന്നുംം� പറയപ്പെ�ടുുന്നുു.
പല്ലവരാാജാാവ്് വള്ളുുവക്കോ�ോനാാതിിരിിയുുടെെ സഹാാ
യത്തോ�ോടെെ പാാണ്ഡ്യയന്മാാർക്കെ�തിിരെെ പോ�ോരാാടിി നല്ല
ബന്ധംം സ്ഥാാപിിക്കുുകയുംം� വള്ളുുവനാാട്് പ്ര�സിിദ്ധമാാ
വുുകയുംം� ചെ�യ്തുു.
ജൂൂതന്മാാരുുടെെ അവകാാശപത്രി�ികയിിൽ അറങ്ങോ�ോട്ടൂൂർ
സ്വവരൂൂപത്തിിലെ� രാായരൻ ചാാത്തന്റെ� ഒപ്പ്് കാാണുുന്നുു
ണ്ട്്.
വള്ളുുവക്കോ�ോനാാതിിരിി ഇന്നത്തെ� പെ�രിിന്തൽമണ്ണ
താാലൂൂക്കിിലെ� ഏതാാനുംം� പ്ര�ദേേശങ്ങളിിലേ�ക്കൊ�ൊതുു
ങ്ങിി. എന്നാാൽ ഹൈൈദരുുടെെ പടയോ�ോട്ടംം വന്നതോ�ോടെെ
വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 17
സാാമൂൂതിിരിിഭരണംം അവസാാനിിച്ചുു.വള്ളുുവനാാട്ടിിലെ�
ചാാവേ�റുുകൾ മാാമാാങ്കത്തിിൽ ജീീവഹാാനിി നടത്താാതാാ
യിി.
പിിന്നീീട്് ബ്രി�ിട്ടീീഷ്് ഭരണംം വന്നുു.മറ്റുു സാാമന്തരാാജാാ
ക്കന്മാാർക്കൊ�ൊപ്പംം വള്ളുുവക്കോ�ോനാാതിിരിിയുംം� ചരിിത്ര�
ത്തിിൽ നിിന്നുംം� ഭരണാാധിികാാരിി എന്ന സ്ഥാാനത്തുുനിി
ന്നുംം� അപ്ര�ത്യയക്ഷമാായിി.
വള്ളുുവക്കോ�ോനാാതിിരിി എന്ന കോ�ോതൈൈ കടുുങ്ങോ�ോ
നാായ കോ�ോവിിൽ കുുരുുമിികൾ ആണ്് വള്ളുുവനാാടിിനുു
ടയോ�ോരെെന്നുംം� പറയുുന്നുുണ്ട്്. വള്ളുുവക്കോ�ോനാാതിിരിിയുു
ടെെ ആദ്യയ ആസ്ഥാാനംം പന്തലൂൂരും�ം പിിന്നീീട്് മങ്കടയുുമാാ
യിിരുുന്നുു എന്നുംം� അറിിവുുണ്ട്്.
വള്ളുുവനാാട്ടുു രാാജാാക്കന്മാാർ പല്ലവ രാാജാാക്കന്മാാരുു
ടെെ ബന്ധുുക്കളാാണെ�ന്നുംം� ഒരുു പറച്ചിിലുുണ്ട്്.പാാലൻമാാ
രാായിി അറിിയപ്പെ�ടുുന്ന ഇവരിിലെ� രാായിിരൻ ചാാത്തനെ�
വള്ളുുവനാാട്് ഭരണാാധിികാാരിിയാായിി ഭാാസ്കര രവിിവർമ്മ
കുുലശേ�ഖരന്റെ� ജൂൂതശാാസനത്തിിൽ രേ�ഖപ്പെ�ടുുത്തിി
യിിട്ടുുണ്ട്്.
പട്ടാാമ്പിിയിിലെ� കൈൈത്തളിി, കട്ടിിൽമാാടംം തുുടങ്ങിിയ
ചിില കരിിങ്കൽ സ്മാാരകങ്ങൾ വള്ളുുവനാാട്് - പല്ലവ
ബന്ധത്തിിന്് ബലംം കൂൂട്ടുുന്നുുണ്ട്്.
കടന്നമണ്ണ, മങ്കട,ആയിിരനാാഴിി, അരിിപ്പുുറ (അരിി
പ്ര�) എന്നീീ നാാല്് കോ�ോവിിലകങ്ങളിിലെ� പ്രാ�ായമാായ വ്യയ
ക്തിിയാാണ്് വള്ളുുവക്കോ�ോനാാതിിരിി. ആ സ്ഥാാനംം ലഭിി
ച്ചാാൽ കുുറുുവയിിൽ കോ�ോവിിലകത്തേ�ക്ക്് മാാറുുന്നുു. കുു
റുുവയാാണ്് വള്ളുുവനാാടിിന്റെ� ഭരണ തലസ്ഥാാനംം.

18 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


വല്ലഭക്ഷോ�ോണിി

വല്ലഭക്ഷോ�ോണിി എന്നൊ�ൊരുു നാാമംം സംംസ്കൃൃതത്തിിൽ


പറയുുമ്പോ�ോൾ അത്് വള്ളുുവനാാട്് തന്നെ�യാാണ്്.

വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 19


പത്താംം� ദശകത്തിിലെ� ആദ്യയരാാജാാവാായിി ഈ
നാാടിിനെ� ഭരിിച്ചത്് ആറങ്ങോ�ോട്ടുു സ്വവരൂൂപംം നയിിച്ച രാാജ
ശേ�ഖരൻ ആയിിരുുന്നുു.പേ�രുുകൾ വേ�റെെയുംം� പറയുംം�.
വല്ലഭൻ,ആറങ്ങോ�ോട്ട്് ഉടയവൻ , വെ�ള്ളാാട്ടിിരിി , വള്ളുു
വക്കോ�ോനാാതിിരിി എന്നൊ�ൊക്കെ�. വള്ളുുവ നഗരംം ആയ
ഇന്നുുള്ള അങ്ങാാടിിപ്പുുറംം ആയിിരുുന്നുു ആദ്യയ തലസ്ഥാാ
നംം.
ഇന്നത്തെ� പെ�രിിന്തൽമണ്ണ ഒറ്റപ്പാാലംം താാലൂൂക്കുുക
ളും�ം തിിരൂൂർ പൊ�ൊന്നാാനിി ഏറനാാട്് താാലൂൂക്കുുകളിിലെ�
ചിില പ്ര�ദേേശങ്ങളും�ം ചേ�ർന്നാാണ്് നാാട്് രൂൂപംം കൊ�ൊണ്ട
ത്്.രക്ഷാാപുുരുുഷൻ എന്ന പേ�ര്് വള്ളുുവക്കോ�ോനാാതിി
രിിക്ക്് കൈൈവരുുന്നത്് തിിരുുനാാവാായ മാാമാാങ്കത്തിിന്റെ�
നാായകനാായതിിനാാൽ ആണ്്.
രാാജാാവിിനെ� സാാമൂൂതിിരിിയുംം� പിിന്നീീട്് ടിിപ്പുുവുംം� ഏറെെ
തളർത്തിി എന്നാാണ്് ചരിിത്രം�ം. ടിിപ്പുുവിിന്റെ� മൈൈസൂൂർ
ആക്ര�മണ കാാലത്താാണ്് അട്ടപ്പാാടിി താാഴ്‍‍�വരയുംം� ഒറ്റ
പ്പാാലംം താാലൂൂക്കിിന്റെ� ഒരുുഭാാഗവുംം� മാാത്ര�മാായിി രാാജ്യം�ം
ചുുരുുങ്ങുുന്നത്്. തുുടർന്നാാണ്് രാാജാാവ്് തിിരുുവിിതാം�ംകൂൂ
റിിൽ അഭയംം തേ�ടുുന്നത്്.
അങ്ങനെ� വരുുമ്പോ�ോൾ എഴുുതിിവെ�ക്കാാൻ തോ�ോന്നുുക
വടക്ക്് തൂൂതപ്പുുഴക്കുംം� തെ�ക്ക്് ഭാാരതപ്പുുഴക്കുംം� ഇടക്ക്്
കിിടക്കുുന്നതുംം� ആയ ഒരുു ഭൂൂപ്ര�ദേേശംം തന്നെ�യാാവുു
ന്നുു വള്ളുുവനാാട്് എന്നാാണ്്. പഴയ വള്ളുുവനാാടിിനെ�
പന്തലൂൂർ മല തൊ�ൊട്ട്് പൊ�ൊന്നാാനിി കടപ്പുുറംം വരെെ വര
ച്ചിിടാം�ം.
ഭാാരതപ്പുുഴയുുടെെ പരിിസരങ്ങൾ വള്ളുുവനാാടിിന്റെ�
'പാാദസരങ്ങൾ' തന്നെ�യാാവുംം� എന്നുംം� ഉറപ്പിിക്കാംം�.
പട്ടാാമ്പിി പള്ളിിപ്പുുറംം തൊ�ൊട്ട്് പരിിയാാനമ്പറ്റ ആസ്ഥാാനംം

20 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


കൂൂടിിയുുള്ളതുംം� തൂൂതപ്പുുഴക്കുംം� നിിളാാതീീരത്തിിനുംം� ഇട
യിിൽ വ്യാ�ാപിിച്ചിിട്ടുുള്ളതുുമാായ പണ്ടത്തെ� നെ�ടുുങ്കനാാ
ട്ടിിന്റെ� കഥയുംം� ചേ�ർത്തുുവാായിിക്കണംം. വാാണിിജ്യയത്തിി
ന്റെ�യുംം� കാാർഷിിക സാംം�സ്കാാരിിക ഉന്നതിിയുംം� ഒക്കെ�
എണ്ണപ്പെ�ട്ടത്് കലാാപരമാായ ഉണർച്ചയെ� പുുൽകിി
ക്കൊ�ൊണ്ടാാണ്്.
കല സംംസ്കാാരംം ചരിിത്രം�ം തുുടങ്ങിിയവയിിൽ കൈൈ
വെ�ക്കുുമ്പോ�ോൾ വള്ളുുവനാാട്് ഒരുു സംംസ്്‌കൃൃതിിയുുടെെ
കൂൂട്ടിിരിിപ്പാാണ്്.
നമുുക്ക്് അവയിിലൂൂടെെ ഒന്നുു സഞ്ചരിിക്കാംം�.

വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 21


2. വള്ളുുവനാാടിിന്റെ� പുുണ്യംം�.

അരിിയിിട്ടുു വാാഴിിക്കലും�ം പാാതാായ്ക്കര മനയുംം�

വള്ളുുവനാാട്ടിിലെ� പ്ര�ശസ്തവുംം� മഹത്താായപാാരമ്പര്യയ


മുുള്ളതുുമാായ മനയാാണ്് പാാതാായ്ക്കര മന.ചരിിത്ര�ത്തിിൽ
ഒരുുപാാട്് പ്ര�ത്യേ�േകതയുുള്ള നമ്പൂൂതിിരിി ഇല്ലംം.അഞ്ഞൂൂ
റ്് കൊ�ൊല്ലംം പഴക്കമുുണ്ടെ�ന്ന്് വിിശ്വവസിിക്കപ്പെ�ടുുന്നുു

പാാതാായ്ക്കര മന
ഈ ഇല്ലത്തിിന്്.വള്ളുുവക്കോ�ോനാാതിിരിിയെ� അരിിയിിട്ടുു
വാാഴിിയ്ക്കാാൻ അധിികാാരമുുള്ള മന.കോ�ോങ്ങാാട്് വലിിയ
നാായർക്കുു തണ്ടേ�റ്റംം നടത്താാൻ കൽപ്പിിക്കുുന്നതുംം�
ഈ മനയിിൽ നിിന്നാാണ്്.
തൃൃശൂൂർ കുുന്നംംകുുളത്തിിനടുുത്തുുള്ള കടവല്ലൂൂരിിലാാ

22 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


ണ്് ഇല്ലത്തിിന്റെ� മൂൂലസ്ഥാാനംം.
പാാതാായ്ക്കര ശ്രീീ മഹാാവിിഷ്ണുു ക്ഷേഅവിിടെെ
�ത്രംം നിിന്നാാണുു
ഇവർ പെ�രിിന്തൽമണ്ണയ്ക്കുു വരുുന്നതുംം� വള്ളുുവകോ�ോ
നാാതിിരിിയുുടെെ ഏറ്റവുംം� പ്രി�ിയപ്പെ�ട്ടവരാായിി മാാറുുന്ന
തുംം�. അന്ന്് നാാലുു പാാതാായ്ക്കര മനക്കാാരാായിിരുുന്നുു.
കിിഴക്കെ� പാാതാായ്ക്കര,മഠത്തിിൽ പാാതാായ്ക്കര, നടുുവംം
ത്തൊ�ൊടിി പാാതാായ്ക്കര, പടിിഞ്ഞാാറെെ പാാതാായ്ക്കര ഇങ്ങ
നെ�യാാണുു ആ നാാലുുപ്പതാായ്ക്കര മനക്കാാർ അറിിയപ്പെ�ട്ട
ത്്. ഇപ്പോ�ോഴുുള്ളത്് പടിിഞ്ഞാാറെെ മനക്കാാരാാണ്്. നൂൂറ്റാാ
ണ്ടുുകൾക്കുു മുുന്നെ� ജീീവിിച്ചിിരുുന്ന പാാതാായ്ക്കാാര ശക്ത
ന്മാാർ എന്നുു പറയുുന്ന, ആനയെ� വരെെ പൊ�ൊക്കാാൻ
ശക്തിിയുുള്ള നമ്പൂൂതിിരിിമാാരുുണ്ടാായിിരുുന്നുു ഈ ഇല്ല
ത്ത്് എന്നൊ�ൊരുു കഥയുുമുുണ്ട്്.
ഇപ്പോ�ോൾ നിിലവിിലുുള്ള മനയ്ക്കുു രണ്ടുു നൂൂറ്റാാണ്ട്് പഴ
ക്കംം വരും�ം.നാാലുുകെ�ട്ടോ�ോടുുകൂൂടിിയ ഇവിിടുുത്തെ� നടുു
മുുറ്റത്തിിന്റെ� വലിിപ്പംം വേ�റെെ ഒരിിടത്തുംം� കാാണാാൻ
കഴിിയിില്ല.അതുു പോ�ോലെ� തന്നെ�യാാണ്് മനോ�ോഹര

വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 23


മാായ പത്താായപ്പുുര. പന്തീീരാായിിരംം പറ നെ�ല്ല്് സൂൂക്ഷിി
ക്കാാൻ പാാകമുുള്ളതാാണ്് ഇവിിടത്തെ� പത്താായപ്പുുര.
തെ�ക്കിിനിിയിിൽ തിിരുുമാാന്ധാംം�കുുന്നിിലമ്മയെ� കുുടിിവെ�
ച്ചിിട്ടുുണ്ട്്‌. അങ്ങാാടിിപ്പുുറത്തുു തിിരുുമാാന്ധാാകുുന്നിിലമ്മ
യെ� കുുടിിയിിരുുത്തുുന്നതിിനുു മുുമ്പുുതന്നെ� ഇവിിടത്തെ�
തെ�ക്കിിനിിയിിൽ അമ്മയെ� കുുടിിയിിരുുത്തിിയിിട്ടുുണ്ട്്‌
എന്നുംം� ശ്ര�ദ്ധിിക്കണംം.
അതിിനാാൽ തന്നെ� അങ്ങാാടിിപ്പുുറത്തുു നടക്കുുന്ന
ആറുുമാാസത്തെ� കളംംപാാട്ടിിൽ ആദ്യയത്തെ� ഒരുു മാാസംം
ഈ മനയിിൽ ഭഗവതിിയുുടെെ മുുന്നിിലാായിിരിിക്കുംം�.
അതിിനുു ശേ�ഷംം അഞ്ചുു മാാസംം പാാട്ട്്‌ അങ്ങാാടിിപ്പുുറ
ത്തുുമാായിിരിിക്കുംം�.

ഏലങ്കുുളംം മന

തുുലാം�ം ഒന്നിിനാാണ്് ഈ മനയിിൽ പാാട്ട്്‌ തുുടങ്ങുുന്ന


ത്്‌. വള്ളുുവനാാട്ടിിലെ� ഉത്സവങ്ങളുുടെെ തുുടക്കംം ഈ
മനയിിലെ� താാലപ്പൊ�ൊലിിയോ�ോടെെയാാണുു തുുടങ്ങുുന്നത്്‌

24 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


എന്ന പ്ര�ത്യേ�േകതയുുമുുണ്ട്്.
പിിന്നീീട്് കോ�ോങ്ങാാട്്‌ വള്ളുുവനാാടിിൽ ചേ�ർന്നപ്പോ�ോൾ
വള്ളുുവാാക്കോ�ോനാാതിിരിി പാാതാായ്ക്കരകാാർക്ക്്‌ കോ�ോങ്ങാാ
ട്്‌ അമ്പലത്തിിനടുുത്ത്്‌ ഒരുു താാമസസ്ഥാാനംം തയ്യാാറാാ
ക്കിി അവരെെ കൊ�ൊണ്ടുു വന്നുു. അങ്ങനെ� കുുറെെകാാലംം
അവർ കോ�ോങ്ങാാട്്‌ഉണ്ടാായിിരുുന്നുു.
കോ�ോങ്ങാാട്്‌ വലിിയ നാായരെെ തണ്ടേ�റ്റിി വാാഴിിക്കൽ
ചടങ്ങ്്‌ നടത്തുുന്നത്്‌ ഈ മനക്കാാരാായിിരുുന്നല്ലൊ�ൊ.
അപ്പോ�ോൾ വള്ളുുവനാാടിിന്റെ� ചരിിത്രം�ം എടുുത്താാൽ
അതിിൽ ആദ്യയ സ്ഥാാനംം ഈ മനക്കാാർക്കാായിിരിി
ക്കുുമെെന്നതിിൽ തർക്കമിില്ല. ആതിിഥ്യയമര്യാ�ാദയിിലുംം�
എന്നുംം� വിിശേ�ഷപ്പെ�ട്ട മനതന്നെ�യാാണ്് പാാതാായ്ക്കര.
അഷ്ടഗൃഹത്തിിലാാഢ്യയന്മാാരും�ം ഏലങ്കുുളംം മനയുംം�

ശുുകപുുരംം ഗ്രാ�ാമക്കാാരാായ, ഋഗ്വേ�േദിികളാായിി വന്നുു


ചേ�ർന്ന ആഢ്യയൻ നമ്പൂൂതിിരിിമാാരാാണ്് ഏലങ്കുുളംം മന
യിിലേ�ത്്.പഴയ വള്ളുുവനാാട്് താാലൂൂക്കിില്‍, ഏലംംകുു
ളംം അംംശംം ദേേശത്ത്്‌, അതാായത്്‌ ഇന്നത്തെ� മലപ്പുുറംം
ജിില്ലയിില്‍ പെ�രിിന്തല്‍മണ്ണ താാലൂൂക്കിില്‍ ഏലംംകുുളംം
പഞ്ചാായത്തിിലാാണ്്‌ഈ ഇല്ലംം.
വള്ളുുവനാാട്ടുുരാാജാാവിിനെ� അരിിയിിട്ടുു വാാഴിിക്കാാൻ
പാാതാായ്ക്കര മന കഴിിഞ്ഞാാൽ പ്ര�മുുഖ സ്ഥാാനംം ഇവരുു
ടേേതാാണ്്.കേ�രളത്തിിലെ� പ്ര�സിിദ്ധ ആഢ്യയനമ്പൂൂതിിരിി
പരമ്പര തറവാാടാാണ്് ഏലംംകുുളംം മന.
നൂൂറ്റാാണ്ടുുകള്‍ പഴക്കമുുള്ള പരമ്പര. ഏലംംകുുളംം
മന. വിിശ്വാാ�മിിത്ര� ഗോ�ോത്ര�ക്കാാരാായ ഇവരുുടെെ ഓതിി
ക്കൻ കിിഴക്കെ� കുുത്തുുള്ളിി ഇല്ലക്കാാരാാണ്്.‌ കൗൗശീീ

വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 25


തക സമ്പ്ര�ദാായക്കാാരാാണ്്‌ എന്നതുംം� വിിശേ�ഷമാായിി
പറയണംം.നൂൂറ്റാാണ്ടുുകള്‍ക്ക്്‌ മുുമ്പ്് ഏലംംകുുളംം മനയിി
ല്‍ ആണ്‍ സന്തതിികള്‍ ഇല്ലാാതെ� വരിികയുംം�, അടുു
ത്തുുള്ള മുുതുുകുുറുുശ്ശിി മനയിില്‍ നിിന്ന്് ഒരുു ആണ്‍കുു
ട്ടിിയെ� ദത്തെ�ടുുക്കുുകയുംം� , അങ്ങനെ� സന്തതിി പരമ്പ
രരകള്‍ നിിലനിിര്‍ത്തുുകയുംം� ചെ�യ്തുു എന്നാാണ്് അറിിവ്്.
ഇന്നുംം� മുുതുുകുുറുുശ്ശിി മനയുുമാായിി ഇവര്‍ക്ക്്‌ പുുലബ
ന്ധവുുമുുണ്ട്്‌.പുുളിിങ്കാാവിിലെ� രണ്ട്്‌മനകളിിലാായുംം�, കുു
ന്നക്കാാവിില്‍ ഒരുു മനയിിലാായുംം� ഏലംംകുുളംം മനയിി
ലെ� താാവഴിികള്‍ ഉണ്ട്്‌.രാാമന്‍ നമ്പൂൂതിിരിിപ്പാാട്്‌ , ബ്ര�ഹ്മ
ദത്തന്‍ നമ്പൂൂതിിരിിപ്പാാട്്,‌ പരമേ�ശ്വവരന്‍ നമ്പൂൂതിിരിിപ്പാാ
ട്്‌, നാാരാായണന്‍ നമ്പൂൂതിിരിിപ്പാാട്്‌എന്നീീ പേ�രുുകള്‍ മന

മേ�ഴത്തോ�ോള്‍ അഗ്നിിഹോ�ോത്ര്് മന - മേ�ഴത്തൂൂര്‍


യിിലെ� പ്ര�ഥമസ്ഥാാനീീയരാാണ്്. സാാക്ഷാാൽ ഇ എംം
എസ്് ഈ മനയിിലെ� പുുത്ര�നാാണ്്.
പണ്ട്്‌ കാാലത്ത്്‌ രാാജാാക്കന്മാാരുുടെെ അരിിയിിട്ട്്‌ വാാഴ്ച്്ച
യ്ക്ക്്‌ അഷ്ടഗൃൃഹത്തിിലാാഢ്യയന്മാാര്‍ക്കുുള്ള ഉപചാാര ചിി
ഹ്നങ്ങളാായ ആട്ടിിന്‍ മേ�ല്‍ ആട്ടും�ം , പടീീന്മേ�ല്‍ പലക

26 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


യുംം� ഇവര്‍ക്ക്്‌ ലഭിിച്ചിിരുുന്നുു.അതിിനാാല്‍ ഏലംംകുുളംം
മനക്കാാര്‍ അഷ്ടഗൃൃഹത്തിിലാാഢ്യയന്മാാര്‍ തന്നെ�യാാണെ�
ന്ന്് വിിശ്വവസിിക്കപ്പെ�ടുുന്നുു.
അഷ്ടഗൃൃഹത്തിിലാാഢ്യയന്മാാരെെ കുുറിിച്ച്് ഒരുു കേ�ട്ടറിി
വ്് ഇനിി പറയുംം�പോ�ോലെ�യാാണ്്. നമ്പൂൂതിിരിി ഓരിിവെ�
പ്പുു നടക്കുുന്ന സമയത്ത്്‌ഒരുു കൂൂട്ടംം ഇല്ലക്കാാര്‍ ഒരുു ഭാാ
ഗത്താായാാണ്്‌ താാമസിിക്കാാറ്്‌ . ആ ഇല്ലക്കാാരെെയാാകെ�
ഗൃൃഹംം എന്ന്് വിിളിിക്കുുന്നുു . ശുുകപുുരംം ഗ്രാ�ാമത്തിില്‍
മാാത്രം�ം ഒരുു കാാലത്ത്്‌ മന്നൂൂറ്ററുുപതിിനപ്പുുറംം നമ്പൂൂതിിരിി
ഗൃൃഹങ്ങള്‍ ഉണ്ടാായിിരുുന്നുു എന്നുംം� കേ�ട്ടിിട്ടുുണ്ട്്. എ ഡിി
343 ഇല്‍ ജനിിച്ചുു എന്ന്് കരുുതുുന്ന ശ്രീ�ീ മേ�ഴത്തോ�ോള്‍
അഗ്നിിഹോ�ോത്രി�ി തന്റെ� 99 യാാഗങ്ങള്‍ മുുഴുുവനാാക്കിിയ
ശേ�ഷംം നൂൂറാം�ം യാാഗംം നടത്താാന്‍ തുുടങ്ങിിയപ്പോ�ോള്‍
ഇന്ദ്ര�ദേേവന്് വെ�പ്രാ�ാളമാായിി.തന്റെ� സ്ഥാാനത്തിിന്്‌ ഇള
ക്കംം തട്ടുുമൊ�ൊ എന്ന ഭയംം. അദേേഹംം ആ യാാഗംം തട
സ്സപ്പെ�ടുുത്താാന്‍ സർവ്വ അടവുുകളും�ം പയറ്റിി നോ�ോക്കിി
. ഫലംം കാാണാാതെ� ഒടുുവിില്‍ അദ്ദേേഹംം യാാഗശാാല
യിില്‍ പ്ര�ത്യയക്ഷപ്പെ�ട്ട്്‌ തന്റെ� സ്ഥാാനംം നഷടപ്പെ�ടുുത്ത
രുുതെ�ന്ന്് അഗ്നിിഹോ�ോത്രി�ിയോ�ോട്്‌ അപേ�ക്ഷിിച്ചുു എന്ന്്
കഥ. ഇന്ദ്ര�പദവിി ഒഴിിച്ച്്‌ ബാാക്കിി എല്ലാാവിിധ പുുണ്യയ,
സമ്പദ്്സമൃൃദ്ധിിയുംം� ഇന്ദ്ര�ന്‍ വാാഗ്ദാാനംം ചെ�യ്തുു അഗ്നിി
ഹോ�ോത്രി�ിക്ക്്.‌ സാാക്ഷാാല്‍ കൃൃഷ്ണന്‍ പ്ര�ത്യയക്ഷപ്പെ�ട്ടാാണ്്‌
അഗ്നിിഹോ�ോത്രി�ിയെ� നൂൂറാം�ം യാാഗത്തിില്‍ നിിന്ന്് പിിന്തിിരിി
പ്പിിച്ചത്്‌.
സന്തോ�ോഷാാവാാനാായ ഇന്ദ്ര�ന്‍ അഗ്നിിഹോ�ോത്രി�ിയെ�
അനുുഗ്ര�ഹിിച്ചുു. അത്്‌ പോ�ോലെ� യാാഗത്തിിന്്‌ കൂൂടിിയ
എട്ട്്‌ ഗൃൃഹത്തിിലെ� ഇല്ലക്കാാര്‍ക്ക്്‌ എല്ലാാവിിധ ആഭിിജാാ
ത്യയവുംം�, ശ്രേ��ഷ്ഠതയുംം�, ബ്രാ�ാഹ്മണ സമുുദാായത്തിില്‍
വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 27
ഉന്നത സ്ഥാാനവുംം�, അവര്‍ക്കുംം� അവരുുടെെ ഭാാവിി തല
മുുറകള്‍ക്കുംം� യാാഗംം നടത്താാതെ� തന്നെ� യാാഗഫലംം
സിിദ്ധിിയ്ക്കുുമെെന്നുംം� ഇന്ദ്ര�ന്‍ വരംം നൽകിി.ഈ ‌ എട്ട്്‌ ഗൃൃ
ഹക്കാാര്‍ ആണ്്‌ അഷ്ട ഗൃൃഹത്തിിലാാഢ്യയന്മാാര്‍ എന്നറിി
യപ്പെ�ടുുന്നത്്. എട്ട്്‌ ശാാഖകളിിലാായിി നാാൽപ്പത്തിിയേ�
ഴോ�ോളംം ഇല്ലങ്ങളും�ം ഉണ്ട്്‌.
കലക്കണ്ടത്തൂൂർ,‍‍മേ�ഴത്തൂൂർ,മാാത്തൂൂര്‍,കുുലുുക്കല്ലൂൂർ,
ചെ�മ്മങ്ങാാട്ട്്‌ ,പാാഴൂൂര്്,‍‍ മുുരിിങ്ങോ�ോത്ത്്‌,വെ�ള്ളങ്ങല്ലൂൂർ
എന്നീീ ഗൃൃഹങ്ങള്‍ ആണ്്‌ ആ അഷ്ടഗൃൃഹത്തിിലാാഢ്യയ
ന്മാാര്‍. 'കലമേ� മാാകുുലുു ചെം�ംപാാമുുരിി വെ�ള്ള' എന്ന്്
ചൊ�ൊല്ലുംം� എളുുപ്പത്തിിന്്.‍‍
വള്ളുുവനാാട്ടിിലെ� രാാജാാവാായ വള്ളുുവകോ�ോനാാതിിരിി
യുുടെെ അരിിയിിട്ട്്‌ വാാഴ്ച്്ചയിില്‍ ഏലംംകുുളംം മനയിിലെ�
കാാരണവരുുടെെ സാാന്നിിധ്യം�ം നിിര്‍ബന്ധമാാണ്്‌. ചുുവര
ന്‍ പ്ര�മത്തന്‍ എന്നാാണ്്‌ രാാജാാവ്്‌ കല്‍പ്പിിച്ച്്‌ കൊ�ൊടുുത്ത
സ്ഥാാനപ്പേ�ര്‍ .അത്്‌ പോ�ോലെ� തന്നെ�യാാണ്് ധനുുമാാസ
ത്തിിലെ� മുുപ്പെ�ട്ട്്‌ ചൊ�ൊവാാഴ്ച്്ച ദേേശത്തിിന്റെ� പരദേേവത
യാായ അങ്ങാാടിിപ്പുുറംം തിിരുുമാാന്ധാംം�കുുന്നിിലമ്മയുുടെെ
പൂൂരംം കുുറിിക്കൽ എന്ന ചടങ്ങിിനുംം� ഇവരുുടെെ സാാന്നിി
ധ്യം�ം പ്ര�ധാാനമാായിി കാാണുുന്നുു.
കേ�രളത്തിിലെ� ആദ്യയത്തെ� നാാട്ടുുരാാജ്യയമാായ വള്ളുുവ
നാാട്ടിിലെ� പതിിനെ�ട്ടര സ്വവരൂൂപങ്ങളിിലെ� ഒരുു സ്വവരൂൂപംം
എന്ന നിിലക്കുംം� ഏലംംകുുളംം മന പ്ര�ധാാനമാാണ്്. വള്ളുു
വനാാട്ടിിലെ� ഭരണാാധിികാാരംം ഇവര്‍ക്കാായിിരുുന്നുു .
പതിിനെ�ട്ടര സ്വവരൂൂപിികൾ ഇവരാാണ്് -
രണ്ട്്‌ രാാജകുുടും�ംബാംം�ഗങ്ങള്‍ (വള്ളുുവകോ�ോനാാതിി
രിിയുംം� വെ�ള്ളാാല്‍പ്പാാടും�ം) രണ്ടുു നമ്പൂൂതിിരിിമാാര്‍ (പാാ
താായ്ക്കരയുംം� , ഏലംംകുുളവുംം�) മുുഖ്യയസ്ഥാാനപതിി കരുു

28 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


വാായൂൂര്‍ മൂൂസത്്‌,പാാതിിരമണ്ണ വെ�ള്ളോ�ോടിി, പുുതുുമന
പണിിക്കര്‍, ചന്ത്ര�ത്തിില്‍ പണിിക്കര്‍, വേ�ര്‍ക്കോ�ോട്ട്്‌
പണിിക്കര്‍, വയങ്കര പണിിക്കര്‍, മണ്ണാാര്‍ക്കാാട്്‌ നാായര്‍
, കക്കൂൂത്ത്്‌നാായര്‍ , കാാവുുടയ നാായര്‍ , കുുണ്ടറക്കല്‍
നാായര്‍, വയമ്്ബറ്റ വാാര്യയര്‍,ചെ�റുുകര പിിഷാാരട,അപ്പംം
കളത്തിില്‍ പിിഷാാരടിി,എളും�ം പുുലാാക്കാാട്ട്്‌ അച്ചന്‍,എ
ന്നീീ പതിിനെ�ട്ട്്‌ സ്വവരൂൂപിികളും�ം,അരസ്വവരൂൂപിിയാായ കുു
ണ്ടോ�ോട്ടിി തങ്ങളും�ം.
ഇപ്പോ�ോള്‍ നമുുക്കുു മനസ്സിിലാായല്ലോ�ോ വള്ളുുവനാാടിി
ന്റെ� രാാജകാാലഘട്ടത്തിിൽ ഏലംംകുുളംം മനയുുടെെ പ്രാ�ാ
ധാാന്യം�ം എത്ര�യാാണെ�ന്ന്്.
യഥാാർത്ഥത്തിിൽ ഏലംംകുുളംം മനക്കാാര്‍ ജന്മിി പര
മ്പരയാായിിരുുന്നുു . തടുുക്കശ്ശേ�രിി , എടത്തനാാട്ടുുകര,
പറളിി, താാനൂൂര്‍, കരുുവാാരക്കുുണ്ട്്‌, ഏലംംകുുളംം എന്നീീ
ഭാാഗങ്ങളിിലാായിി ധാാരാാളംം കൃൃഷിിഭൂൂമിിയുംം� കളങ്ങ
ളും�ം ഉണ്ടാായിിരുുന്നുു . ഒരുു കാാലത്ത്്‌ പടിിക്കല്‍ മാാത്രം�ം
പന്തീീരാായിിരംം പറ നെ�ല്ല്് പാാട്ടംം ഉണ്ടാായിിരുുന്ന കൂൂട്ടർ.
മനോ�ോഹരമാായ കുുന്തിിപ്പുുഴയുുടെെ തീീരത്ത്്‌ വൃൃക്ഷല
താാദിികള്‍ നിിറഞ്ഞ വിിശാാലമാായ ഭൂൂമിിയിിലാാണ്്‌ ഏലംം
കുുളംം മന എന്ന പന്ത്ര�ണ്ട്്‌ കെ�ട്ട്്‌ സ്ഥിിതിി ചെ�യ്യുുന്നത്്‌.
വള്ളുുവനാാട്ടിില്‍ പന്ത്ര�ണ്ട്്‌ കെ�ട്ട്്‌ വേ�റെെ ഇല്ലാായിിരുുന്നുു
എന്നാാണ്്‌ അറിിവ്്.‌ ഇരുുനൂൂറ്റമ്പതിിലേ�റെെ വര്‍ഷംം പഴ
ക്കമുുള്ള , പ്രൗ�ൗഢിിയോ�ോടെെ തലയുുയര്‍ത്തിി നിില്‍ക്കുു
ന്ന വാാസ്തുുസമുുച്ചയമാാണ്്‌ ഏലംംകുുളംം മന.അതിിശയ
കരമാായ ലോ�ോകംം തന്നെ�യാാണ്്‌ഈ മന.
അനേ�കംം തൂൂണുുകളും�ം കൊ�ൊത്തുു പണിികളും�ം ഉള്ള
പുുറന്തളവുംം� പാാട്ടുുത്തറയുംം� കൂൂടിി ചേ�രുുന്ന മനോ�ോഹര
മാായ കാാഴ്ച്്ച അപൂൂര്‍വ്വമാാണ്്‌. പുുറന്തളംം കഴിിഞ്ഞ്്‌ കൂൂ
വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 29
റ്റൻ പ്ര�ധാാന വാാതിിലുംം� അതിില്‍ കൊ�ൊത്തിി വച്ചിിരിിക്കുു
ന്ന മൂൂർത്തിികളും�ം നമ്മെ� മാാസ്മരിികലോ�ോകത്തിിലെ�ത്തിി
ക്കുംം�.
ധാാരാാളംം തൂൂണുുകള്‍ ഉള്ള വലിിയ നടുുമുുറ്റവുംം�,
ചെ�റിിയ രണ്ട്്‌ നടുുമുുറ്റങ്ങളും�ം, പതിിനഞ്ചോ�ോളംം അറക
ളും�ം വലിിയ അഗ്ര�ശാാലയുംം�, ഊണ്‍ തളവുംം� , നീീളന്‍
തളങ്ങളും�ം അടങ്ങിിയ ഏലംംകുുളംം മന. തെ�ക്കിിനിി
മാാളിിക ഉയര്‍ന്നാാണിിരിിക്കുുന്നത്്‌ എന്നുു കാാണാംം�.
മനോ�ോഹരമാായ വാാതിിലുുകളും�ം , ജനലുുകളും�ം, തട്ടുുക
ളും�ം, മനയ്ക്ക്്‌ ഭംംഗിി കൂൂട്ടുുന്നുു . അടുുക്കളയ്ക്ക്്‌ ഇന്നുംം� പഴമ
യുുടെെ ഭംംഗിി.

ആയിിരനാാഴിി കോ�ോവിിലകംം
മഴ നനയാാതെ� കുുളത്തിിലേ�ക്ക്്‌ചെ�ല്ലാാന്‍ കഴിിയുുന്ന,
കുുളപ്പുുരയോ�ോട്്‌ കൂൂടിിയ ഭംംഗിിയുുള്ള കുുളവുംം�, മനോ�ോ
ഹരമാായ പത്താായപ്പുുരയുംം�, പഴയകാാലത്ത്്‌ പ്ര�സവംം
നോ�ോക്കാാനുുള്ള മാാളിികയുംം�,മൂൂന്ന്് കിിണറുുകളും�ം അട
ങ്ങിിയതാാണ്്‌ മനയുുടെെ വാാസ്തുുസമുുച്ചയംം.
അനേ�കംം മൂൂർത്തിികൾ കുുടിിവെ�ക്കപ്പെ�ട്ട ഇല്ലത്ത്് തിി

30 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


തിിരുുമാാന്ധാംം�കുുന്ന്് ക്ഷേ�ത്രംം
രുുമാാന്ധാംം�കുുന്നിിലമ്മയാാണ്്‌ ദേേശപരദേേവത .എല്ലാാ
മുുപ്പെ�ട്ട്്‌ വെ�ള്ളിിയാാഴ്ച്്ചയുംം� മാാളിികപ്പുുറത്തമ്മയ്ക്ക്്‌ പൂൂജ
പതിിവുുണ്ട്്‌മനയിിൽ.
കൂൂടാാതെ� എല്ലാാ വര്‍ഷവുംം� കുംം�ഭമാാസംം മുുപ്പെ�ട്ട്്‌ വെ�
ള്ളിിയാാഴ്ച്്ച താാലപ്പൊ�ൊലിി ആഘോ�ോഷിിക്കാാറുുണ്ട്്‌ . താാ
ലപ്പൊ�ൊലിിക്ക്്‌ പതിിനെ�ട്ട്്‌ ദിിവസംം മുുമ്പെ� കളംം പാാട്ട്്‌
ആരംംഭിിയ്ക്കുംം� . കല്ലാാട്ട്്‌ കുുറുുപ്പന്മാാര്‍ക്കാാണ്്‌ കളംംപാാട്ടിി

വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 31


ന്റെ� ചുുമതല. മനത്തൊ�ൊടിിയിില്‍ നാാല്്‌ സര്‍പ്പകാാവുുക
ള്‍ ഉണ്ട്്‌ . കന്നിിമാാസത്തിില്‍ ഇവിിടെെ ആയിില്യം�ംപൂൂജ
യുുമുുണ്ട്്‌.
ഒരുുപ്ര�ദേേശത്തിിന്റെ� സകല പുുരോ�ോഗതിിയ്ക്കുംം� കരണ

ചാാവേ�ര്‍ത്തറ
ക്കാാരാായിിരുുന്ന, പാാവങ്ങള്‍ക്കാായിി കഞ്ഞിിപ്പാാര്‍ച്ച നട
ത്തിിയിിരുുന്ന, നാാടിിന്റെ� വിികസനത്തിിനാായിി ധാാരാാളംം
ഭൂൂമിി വിിട്ടുുകൊ�ൊടുുക്കുുകയുംം� ചെ�യ്തിിട്ടുുള്ള ഈ ഇല്ലത്തെ�
മറന്നുുകൊ�ൊണ്ട്് വള്ളുുവനാാടിിന്് ഒരുു ചരിിത്ര�മുുണ്ടാാവിി
ല്ല.
ആയിിരനാാഴിി കോ�ോവിിലകവും�ം അങ്ങാാടിിപ്പുുറവും�ം

മലപ്പുുറംം ജിില്ലയിിലെ� മങ്കടക്ക്് അടുുത്താാണ്് ആയിി


രനാാഴിികോ�ോവിിലകംം.ആയിിരനാാഴിി,മങ്കട,കടന്നമണ്ണ
കോ�ോവിിലകങ്ങളിിൽ നിിന്നുംം� ഏറ്റവുംം� മൂൂത്ത തമ്പുുരാാ
നെ�യാാണ്് വള്ളുുവക്കോ�ോനാാതിിരിിയാായിി,രാാജാാവാായിി
തിിരഞ്ഞെ�ടുുക്കാാറ്്.
നിിത്യേ�േന ആയിിരംം നാാഴിി വെ�ച്ചുുവിിളമ്പിി ഊട്ടിിയ പാാ
രമ്പര്യം�ം കൃൃഷിിയിിലുംം� സ്വവത്തിിലുംം� സമ്പന്നമാായ കോ�ോ

32 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


വിിലകത്തിിനുുണ്ട്്.അത്താാഴപട്ടിിണിിക്കാാർക്ക്് ഊട്ടുുപുുര
കെ�ട്ടിി ഭക്ഷണംം വിിളമ്പിിയിിരുുന്നുു.
ഒന്നര നൂൂറ്റാാണ്ട്് പഴക്കമുുണ്ട്് കോ�ോവിിലകത്തിിന്്.സാാ
ക്ഷാാൽ കൊ�ൊടുുങ്ങല്ലൂൂർ കുുഞ്ഞിിക്കുുട്ടൻ തമ്പുുരാാന്റെ�
മേ�ൽനോ�ോട്ടത്തിിൽ പണിിതതാാണ്് വള്ളുുവക്കോ�ോനാാ
തിിരിിയുുടെെ ഈ ആസ്ഥാാനംം.മലബാാർ കലാാപത്തിിൽ
തകരാാത്ത വാാതിിലുുകൾ ഇപ്പോ�ോഴും�ം ഉണ്ട്്‌ കോ�ോവിില
കത്ത്്.തിിരുുമാാന്ധാംം�കുുന്നിിലമ്മയെ� കുുടിിയിിരുുത്തിി
യിിട്ടുുണ്ട്്.അവസാാ
നത്തെ� വള്ളുുവ
ക്കോ�ോനാാതിിരിി എ
ഡിി ഉദയവർമ്മ രാാ
ജയാായിിരുുന്നുു.
വള്ളുുവനാാടിിന്റെ�
ഉത്സവത്തിിന്് ഉട
യോ�ോരും�ം സ്ഥാാനിി
കളും�ം ഇവിിടെെ നിി
ന്നാാണ്്‌.വള്ളുുവനാാ
ടിിന്റെ� കഥ പറയുു
മ്പോ�ോൾ അങ്ങാാടിി
പ്പുുറത്തമ്മയെ� കുു
ലേ�ഖകന്‍ തിിരുുമാാന്ധാംം�കുുന്നിില്‍ റിിച്ചുു പറയാാതെ�
പോ�ോവുുക വയ്യ,ഒരുു പ്ര�ദേേശമാാകെ� വിികാാരനിിർഭരമാാ
വുുന്ന ഒരുു ഉത്സവപാാശ്ചാാത്തലത്തിിൽ.
അങ്ങാാടിിപ്പുുറംം വള്ളുുവനാാടിിന്റെ� ഹൃൃദയംം തന്നെ�യാാ
ണ്്. ഇവിിടെെ മീീനമാാസത്തിിൽ തുുടങ്ങുുന്ന പതിിനൊ�ൊ
ന്നുു ദിിവസത്തെ� പൂൂരംം ഈ നാാടിിന്റെ� ദേേശീീയ ഉത്സവ
മാാണ്്. രണ്ടുു നേ�രവുംം� പൂൂരംം കൊ�ൊട്ടിിയിിറക്കവുംം� കൊ�ൊ
വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 33
ട്ടിിക്കയറ്റവുംം� ഭഗവതിിക്ക്് പാാറക്കടവിിൽ ഇരുുപത്തിി
യൊ�ൊന്ന്് ആറാാട്ടും�ം. ഈ ഉത്സവംം കാാണാാൻ ജാാതിിമത
ദേ�ശ വ്യയത്യാ�ാസമിില്ലാാതെ� ലക്ഷങ്ങളാാണ്് ഒഴുുകിിയെ�
ത്തുുക.
വള്ളുുവനാാടിിന്റെ� പരദേേവതയാാണ്് തിിരുുമാാന്ധാംം� കുു
ന്നിിലമ്മ. ഇവിിടെെ വെ�ളിിച്ചപ്പാാടിിന്റെ� നൃൃത്ത ചുുവടുുകൾ
വിിശേ�ഷമാാണ്്.ഇതിിന്് യോ�ോജിിച്ച രീീതിിയിിൽ തന്നെ�
യാാണ്് നെ�ടുുങ്ങനാാട്ട്് മുുത്തശ്ശ്യാാ�ർ കാാവിിലെ� പാാന.

പൂൂന്താാനംം ഇല്ലംം
ചെ�മ്പൊ�ൊന്നംം പുുറവടിി പാാടുുമ്പോ�ോൾ വെ�ളിിച്ചപ്പാാടന്മാാ
രും�ം ചേ�കവരും�ം നൃൃത്തംം വെ�ക്കുുന്നുു.ഗുുരുുതിിച്ചുുവടുുക
ളും�ം അനുുബന്ധമാായിി കാാണാംം� മുുത്തശ്ശ്യാാ�ർ കാാവിിൽ.
അങ്ങാാടിിപ്പുുറംം തട്ടകത്തെ� വള്ളുുവ കണക്കരുുടെെ
(ചെ�റുുമക്കൾ , മുുളയർ)ഒരുു യോ�ോഗിി പ്ര�തിിഷ്ഠിിച്ചതാാ
ണ്് മാാന്ധാാതാാവ്് എന്ന്് പറയുുന്നുുണ്ട്്.
അമ്മയുുടെെ 'ചെ�റിിയ മക്കൾ' ആണ്് ചെ�റുുമക്കൾ.
പൂൂരക്കാാലത്ത്് പല ചടങ്ങുുകൾക്കുംം� അവകാാശാാധിി
കാാരങ്ങളുുള്ള, ഏറെെ ആദരിിക്കപ്പെ�ടുുന്ന ആളുുകളാാ

34 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


ണ്് ഇവർ.
'വള്ളുുവനാാട്് ' എന്ന നാാമത്തിിന്് ഹേ�തുുവാാകുുന്ന
ത്് വള്ളുുവക്കണക്കർ എന്ന വിിഭാാഗംം ഒന്നിിച്ചുു കൂൂടുു
ന്ന്് ഒരുു ചടങ്ങിിലൂൂടെെയാാണ്്. പാാള കണക്കർ (പാാള
കൊ�ൊണ്ടുു പന്തൽ മേേയുുന്നവർ) പട്ട കണക്കർ (പട്ട
കൊ�ൊണ്ട്് പന്തൽ മേ�യുുന്നവർ)എന്നിിവരാാണ്് ആ കൂൂ
ട്ടർ. 'മാാതാാ'യുുടെെ കുുന്നാായ തിിരുു മാാതാാ കുുന്ന്് ആണ്്
തിിരുുമാാന്ധാംം� കുുന്നാായത്് എന്നുംം� വള്ളുുവക്കണക്കർ
വിിശ്വവസിിക്കുുന്നുു.
തിിരുുമാാന്ധാംം�കുുന്നുു ഭഗവതിിയുുടെെ ഉപാാസകരിിൽ
ഞരളത്ത്് രാാമപ്പൊ�ൊതുുവാാളെ� കുുറിിച്ച്് പറയാാതെ�
പോ�ോവുുക വയ്യ.'ഘനസംംഘംം' എന്ന ദേ�വീീ വർണ്ണന
യാാണ്് ഈ സോ�ോപാാന സംംഗീീതജ്ഞനെ� ഏറെെ ശ്ര�
ദ്ധേ�യമാാക്കിിയത്്.
എടത്തോ�ോർത്ത്് (ഇടത്തുുപുുറംം ശ്രീ�ീകൃൃഷ്ണക്ഷേേ��ത്രം�ം)
അമ്പലംം പ്ര�സിിദ്ധമാാണ്്. ഗുുരുുവാായൂൂരപ്പനെ� നിിത്യം�ം
വണങ്ങാാൻ വയ്യാാതാായിി എന്ന്് പറഞ്ഞുു സങ്കടപ്പെ�ട്ട
പൂൂന്താാനത്തിിന്റെ� ഇടതുുപുുറത്തുു പ്ര�ത്യയക്ഷമാായ ശ്രീ�ീ
കൃൃഷ്ണന്റെ� അമ്പലംം തിിരുുമാാന്ധാംം� കുുന്നിിനുു തൊ�ൊട്ടുു
വടക്കുുകിിഴക്കുുണ്ട്്.
വള്ളുുവനാാടിിന്റെ� പ്രി�ിയപ്പെ�ട്ട ഈ ഭക്തകവിിയുുടെെ
ഇല്ലവുംം� സമീീപ പ്ര�ദേേശത്താാണ്്.കഥകളിിയാാചാാര്യയ
നാായ കൂൂട്ടിിൽ കുുഞ്ഞൻ മേ�നോ�ോൻ ദേേവിിയുുടെെ ഉപാാ
സകനാായിിരുുന്നുു.നവരാാത്രി�ിക്കാാലത്ത്് ജലപാാനമിി
ല്ലാാതെ� ദേേവീീസ്തുുതിികളെ�ഴുുതിിയ, സ്ഥിിരംം സന്താാന
ഗോ�ോപാാലത്തിിലെ� ബ്രാ�ാഹ്മണവേ�ഷംം കെ�ട്ടിിയിിരുുന്ന
ഈ കലാാകാാരനെ� വള്ളുുവനാാട്ടുുകാാർക്ക്് മറക്കാാനാാ

വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 35


വിില്ല.ഒരിിക്കൽ പൂൂരപ്പറമ്പിിൽ കളിി നടക്കുുമ്പോ�ോൾ ഭാാ
ര്യയക്ക്് പ്ര�സവവേ�ദന വന്ന വിിവരമറിിഞ്ഞുു ആ വേ�
ഷത്തോ�ോടെെ പരിിഭ്ര�മിിച്ചുുകൊ�ൊണ്ട്് ഓടിിപ്പോ�ോയതുംം� ചരിി
ത്രം�ം.
വള്ളുുവനാാടിിന്റെ� പ്രി�ിയപ്പെ�ട്ട എഴുുത്തുുകാാരൻ നന്ത
നാാരെെ ആർക്കെ�ങ്കിിലുംം� മറക്കാാനാാവുുമോ�ോ. പട്ടാാള കഥ
കളും�ം ഉണ്ണിിക്കുുട്ടന്റെ� ലോ�ോകംം തുുടങ്ങിി ഏറെെ പ്രി�ിയ
മാാർന്ന കഥാാപുുസ്തകങ്ങളും�ം നമുുക്കുു തന്ന നന്തനാാരുു
ടെെ തറവാാട്് തിിരുുമാാന്ധാംം�കുുന്നിിന്റെ� തൊ�ൊട്ടുു താാഴെെയാാ
ണ്്.
മറ്റൊ�ൊരുു കലാാകാാരനാായ കോ�ോച്ചാാട്ടിിൽ ബാാലകൃൃഷ്ണ
മേ�നോ�ോൻ, സാാമൂൂഹ്യയ പരിിഷ്കർത്താാവ്് എംം പിി നാാരാായ
ണമേേനോ�ോൻ,സ്വാാ�തന്ത്ര്യ�യ സമരസേ�നാാനിി കൂൂട്ടിിൽ ബാാ
ലകൃൃഷ്ണൻ നാായർ തുുടങ്ങിി എണ്ണംം പറഞ്ഞ പ്ര�ശസ്തരുു
ടെെ മണ്ണാാണ്് അങ്ങാാടിിപ്പുുറംം.
ഇവിിടെെ തളിി ശിിവക്ഷേ�ത്രം�ം പ്ര�സിിദ്ധമാാണ്്.തൊ�ൊട്ടുുരുു
മ്മിി നിിൽക്കുുന്ന മസ്്ജിിദ്് മതമൈൈത്രി�ിയുുടെെ പ്ര�തീീകമാാ
യിി നിിലകൊ�ൊള്ളുുന്നുു ഇന്നുംം�.ദേേവിിയുുടെെ മടിിയിിലേ�ക്ക്്
വരുുമ്പോ�ോലെ� തീീവണ്ടിിയാാപ്പീീസ്്. മനോ�ോഹരമാായ തേ�
ക്കിിൻ കാാട്് ചുുറ്റിിലുംം� ഉണ്ട്്.
അങ്ങനെ� വരുുമ്പോ�ോൾ അങ്ങാാടിിപ്പുുറംം വള്ളുുവനാാടിി
ന്റെ� തട്ടകംം തന്നെ� എന്ന്് സംംശയമിില്ലാാതെ� പറയാംം�.
വയങ്കര വീീടും�ം മാാമാാങ്കവും�ം
പെ�രിിന്തൽമണ്ണ അങ്ങാാടിിപ്പുുറംം ചെ�രക്കാാപറമ്പിിലാാ
ണ്് വള്ളുുവനാാടൻ ചരിിത്ര�ത്തിിൽ ഏറ്റവുംം� പ്രാ�ാധാാന്യയ
മുുള്ള നാായർ പരമ്പര തറവാാടാായ വയങ്കര വലിിയ
വീീട്്‌‌തറവാാടും�ം കളരിിയുംം� സ്ഥിിതിി ചെ�യ്യുുന്നത്്.‌
സ്ഥാാനിികളാാണ്് ഈ പണിിക്കന്മാാർ.വയങ്കര വലിിയ

36 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


വീീട്ടിിൽ പണിിക്കന്മാാരുുടെെ കഥ പറയുുക എന്നുു വെ�
ച്ചാാൽ മാാമാാങ്ക പെ�രുുമയുുടെെ നൂൂറ്്‌കണക്കിിന്് വീീരേ�തിി
ഹാാസങ്ങളിിൽ ഒന്നിിലൂൂടെെ സഞ്ചരിിക്കുുക എന്നാാണർ
ത്ഥംം.
വള്ളുുവനാാട്്‌എന്ന നാാട്ടുുരാാജ്യയത്തോ�ോളംം തന്നെ� മൂൂപ്പുു
ണ്ട്് അതിിന്്. മാാമാാങ്കത്തിിന്്‌പോ�ോർമുുഖംം ചേ�ർന്ന കാാല
ത്തോ�ോളംം പഴക്കമാാണതിിന്്. ഈ പരമ്പര തുുടങ്ങുുന്ന
ത്് കണ്ണൂൂർ വളപ്പട്ടണത്തുു നിിന്നാാണ്്‌ എന്നൊ�ൊരുു അറിി

മാാമാാങ്കംം നടന്നിിരുുന്ന മണല്‍ത്തട്ട്്- തിിരുുനാാവാായ


വുുണ്ട്്. അവിിടത്തെ� കളരിിവാാതിിക്കൽ ആണ്് ഇവ
രുുടെെ പരദേേവത എന്നുംം� കേ�ൾവിി. ദൈൈവജ്ഞരുുടെെ
മൊ�ൊഴിി .
കണ്ണൂൂർ ഭാാഗങ്ങളിിലാാണല്ലോ�ോ അക്കാാലത്ത്്‌ ആയോ�ോ
ധനകലകളുുടെെയുംം� കളരിിയുുടെെയുംം� കേ�ന്ദ്ര�ങ്ങൾ
ഉണ്ടാായിിരുുന്നത്്. സാാമൂൂതിിരിിക്കെ�തിിരെെ പോ�ോരാാടാാൻ
അവിിടെെയുുള്ള പടയാാളിികളുുടെെ പരമ്പരയാായ വയ
ങ്കര തറവാാട്ടുു താാവഴിിയെ� ഇങ്ങോ�ോട്ട്്‌ വള്ളുുവനാാട്ടിിലേ�
ക്ക്്‌ കൊ�ൊണ്ട്്‌ വന്നതാാവാാനുംം� സാാധ്യയതയുുണ്ട്്. അതെ�
വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 37
ന്തോ�ോ ആവട്ടെെ മാാമാാങ്കത്തിിൽ ചാാവേ�റുുകൾ വന്നത്്‌
മുുതൽ വയങ്കര പണിിക്കരും�ം കൂൂട്ടത്തിിലുുണ്ട്്‌.
ആ വഴിി ആറ്് താാവഴിികളുുമുുണ്ട്്. പുുത്തന്‍വീീട്ടിില്‍,
വലിിയവീീട്ടിില്‍,മുുണ്ടേ�ക്കോ�ോട്്, എടച്ചോ�ോല, മുുണ്ടോ�ോ
ത്തുുരുുത്തിി, ഏറന്തോ�ോട്ടിില്‍ എന്നിിങ്ങനെ�യാാണ്് അവ.

നാാവാാമുുകുുന്ദക്ഷേ�ത്രംം
അതിിലെ� ഒരുു പരമ്പരയാാണ്്‌ വയങ്കരവലിിയ വീീട്ടിിൽ.
ഇവിിടെെ ഇപ്പോ�ോഴും�ം കളരിിയുംം� തറവാാടും�ം നിിലനിിൽ
ക്കുുന്നുുണ്ട്്. വയങ്കര വീീട്ടിിൽ നിിന്നാാണ്്‌ ബാാക്കിിയുുള്ള
അഞ്ച്്‌ താാവഴിികളും�ം പിിരിിഞ്ഞതെ�ന്നുു വിിശ്വവസിിക്കുു
ന്നുു. കാാരണംം ഈ താാവഴിികൾ ഇന്നുംം� പരസ്പരംം പുുല
യാാചരിിക്കുുന്നവരാാണ്്‌.
ഇരുുപത്തിിരണ്ടാായിിരംം പറ പാാടംം കൃൃഷിിയുുണ്ടാായിി
രുുന്ന ജന്മിികളാായിിരുുന്നുു ഈ വീീട്ടുുകാാർ. കൂൂടാാതെ�
ധാാരാാളംം ഭൂൂസ്വവത്തുുക്കൾ ഇവർക്ക്് ഉണ്ടാായിിരുുന്നുു.
ഒരർത്ഥത്തിിൽ വള്ളുുവനാാട്ടിിലെ� ദേേശംം വാാണിിരുുന്ന
ഈ കുുടും�ംബംം ചരിിത്ര�ത്തിിൽ ഇടംം പിിടിിച്ചത്്‌ തിിരുുനാാ

38 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


വാായയിിൽ നടന്നിിരുുന്ന മാാമാാങ്കത്തിിലൂൂടെെ ആവണംം.
കേ�രളത്തിിൽ അറിിയപ്പെ�ടുുന്ന ചരിിത്ര�കാാലത്തിിനുംം�
മുുൻപുു മുുതൽ പന്ത്ര�ണ്ടുു വർഷംം കൂൂടുുമ്പോ�ോൾ നടന്നിി
രുുന്ന വലിിയ നദീീതീീര ഉത്സവമാായിിരുുന്നുു മാാമാാങ്കംം.
ഭാാരതപ്പുുഴയുുടെെ തീീരത്ത്് ഇന്നത്തെ� മലപ്പുുറംം ജിില്ല
യിിലെ� തിിരൂൂരിിന്് ഏഴുു കിിലോ�ോമീീറ്റർ തെ�ക്കുുമാാറിി തിി
രുുനാാവാായ എന്ന സ്ഥലത്താായിിരുുന്നുു മാാമാാങ്കംം അര
ങ്ങേ�റിിയിിരുുന്നത്്‌. മാാഘമാാസത്തിിലെ� മകംം നാാളിിലെ�
ഉത്സവമാാണ്് ഏതാാണ്ട്് ഒരുു മാാസംം നീീണ്ടുു നിിൽക്കുു
ന്ന മാാമാാങ്കംം. ആയത്്. ഭാാരതത്തിിലെ� മറ്റുു പ്ര�ദേേശങ്ങ
ളിിൽനിിന്നെ�ല്ലാം�ം നിിരവധിി ആളുുകൾ ഇതിിൽ പങ്കെ�
ടുുക്കാാൻ വരുുമാായിിരുുന്നുു.
വ്യാ�ാപാാരമേ�ളകൾ, കാായിിക പ്ര�കടനങ്ങൾ, കാാർഷിി
കമേേളകൾ, സാാഹിിത്യയ, സംംഗീീത, കരകൗൗശല വിിദ്യയ
കളുുടെെ പ്ര�കടനങ്ങൾ, എന്നിിവയുംം� അരങ്ങേ�റിിയിിരുു
ന്നുു. ഏതാായാാലുംം� മാാമാാങ്കത്തിിന്റെ� രക്ഷാാധിികാാരിിയാാ
വുുക എന്നത്് ആഭിിജാാത്യംം� നൽകിിയിിരുുന്ന ഒരുു പദ
വിിയാായിിരുുന്നുു.
അതിിനാായിി വള്ളുുവക്കോ�ോനാാതിിരിിയുംം� സാാമൂൂതിിരിി
യുംം� തമ്മിിൽ നടന്ന വഴക്കുുകളും�ം ചരിിത്ര�പ്ര�സിിദ്ധമാാ
ണ്്‌. പിിന്നെ� പിിന്നെ� മാാമാാങ്കവേ�ദിിയിിൽ ചാാവേ�റുുകളാാ
യിി പോ�ോരാാടാാനെ�ത്തിിയിിരുുന്ന വള്ളുുവനാാടൻസേ�നാാ
നിികളുുടെെ പോ�ോരാാട്ടംം മാാമാാങ്കത്തിിലെ� പ്ര�ധാാന ഇനമാാ
യിിത്തീീർന്നുു.
എന്നാാൽ സാാമൂൂതിിരിി ശക്തനാായതിിനാാൽ നേ�ർക്കുു
നേ�ർ യുുദ്ധംം അസാാദ്ധ്യയമാായിിരുുന്നുു.അതോ�ോടൊ�ൊപ്പംം
വെ�ള്ളാാട്ടിിരിിക്ക്് പൊ�ൊന്നാാനിി ഭാാഗത്ത്് സ്വാാ�ധീീനംം നിില
നിിർത്തേ�ണ്ടത്് ആവശ്യയവുുമാായിിരുുന്നുു. ഇതിിനാായിി തിി
വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 39
രുുമാാന്ധാംം�കുുന്ന്് ദേേവിിയെ� പ്രാ�ാർത്ഥിിച്ചപ്പോ�ോൾ ചാാവേ�
റുുകളാായിി മാാമങ്കത്തിിന്് പോ�ോയിി പടവെ�ട്ടിി മരിിക്കാാനാാ
യിിരുുന്നുു ലഭിിച്ച അരുുളപ്പാാട്്.
അങ്ങനെ� വള്ളുുവക്കോ�ോനാാതിിരിി മരണംംവരേ�യുംം�
പോ�ോരാാടാാൻ സന്നദ്ധരാായിിരുുന്ന ധീീരയോ�ോദ്ധാാക്കളെ�
തിിരഞ്ഞെ�ടുുത്ത്് മാാമാാങ്കാാഘോ�ോഷത്തിിനിിടെെ സാാമൂൂതിി
രിിയെ� വധിിക്കാാനാായിി അയക്കുുമാായിിരുുന്നുു.
ചാാവേ�റുുകളുുടെെ നേ�തൃൃത്വംം� മുുഖ്യയമാായുംം� വയങ്കര
പണിിക്കർ,ചന്ത്ര�ത്തിിൽ പണിിക്കർ, പുുതുുമന പണിി
ക്കർ, വേ�ർക്കോ�ോട്ട്് പണിിക്കർ എന്നീീ നാാലുു പടനാാ
യർ കുുടും�ംബങ്ങളെ�യാാണ്് ഏല്‍പിിച്ചിിരുുന്നത്്. തങ്ങ
ളുുടെെ ബന്ധുുക്കൾ സാാമൂൂതിിരിിയുുമാായുുള്ള മുുൻ യുു
ദ്ധങ്ങളിിൽ മരണപ്പെ�ടുുകവഴിി ഇവരെെല്ലാം�ം സാാമൂൂതിിരിി
യോ�ോടുുള്ള കുുടിിപ്പക മനസ്സിിൽ കൊ�ൊണ്ടുുനടക്കുുന്നവരുു
മാായിിരുുന്നുു. ചാാവേ�ർ ആകാാൻ തീീരുുമാാനിിച്ചാാൽ ആ
വ്യയക്തിി പിിന്നെ� രാാജ്യയത്തിിന്റെ� സ്വവത്ത്് ആയിി മാാറും�ം
എന്നുു കരുുതിിപ്പോ�ോരുുന്നുു.
അതുുകൊ�ൊണ്ടുുതന്നെ� ഒരുു കാാലത്ത്്‌ ഈ നാാലുു
പണിിക്കർ വീീട്ടുുകാാർ , ഈ നാാലുുവീീട്ടിിൽ നിിന്ന്് മാാ
ത്ര�മെെ വിിവാാഹംം കഴിിക്കുുമാായിിരുുന്നുുള്ളൂൂ.ഈ നാാലുു
പണിിക്കർ വീീട്ടിിലെ�യുംം� പുുരുുഷ പ്ര�ജകൾ ചേ�ർന്ന്്
നടത്തിിയിിരുുന്ന അഭിിമാാനോ�ോജ്ജ്വവലമാായ പോ�ോരാാട്ടത്തിി
നുു നേ�തൃൃത്വംം� കൊ�ൊടുുത്തിിരുുന്നത്്‌ പുുതുുമന പണിിക്ക
രാായിിരുുന്നുു.
മാാമാാങ്കത്തിിലെ� ചാാവേ�റാാകാാൻ മാാത്ര�മാായിി നാാലുു
പണിിക്കർ തറവാാട്ടിിലെ� പുുരുുഷന്മാാർ വീീരയോ�ോദ്ധാാ
ക്കളാായിി മാാറും�ം. ചാാവേ�റാായിി പോ�ോകാാൻ നിിശ്ചയിിച്ച
വർ തിിരുുനെ�ല്ലിിയിിൽ പോ�ോയിി അവനവനുു തന്നെ� ഇരിി

40 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


ക്കപ്പിിണ്ഡംം സമർപ്പിിക്കുുന്നുു. അതിിന്്‌ ശേ�ഷംം നാാൽപ്പ
ത്തിി ഒന്ന്് ദിിവസംം തിിരുുമാാന്ധംംകുുന്നിിൽ ഭജനമിിരിിക്കുു
ന്നുു.

കടന്നമണ്ണകോ�ോവിിലകംം
അൽപ്പാാക്കുുളംം എന്ന തളിിക്കുുളത്തിിൽ കുുളിിച്ചാാണ്്‌
ഭജനമിിരിിക്കാാറുുള്ളത്്.‌ ഈ കാാലയളവിിൽ ചാാവേ�ർ
പടയാാളിികളുുടെെ താാമസവുംം� വിിശ്ര�മവുംം� ചാാവേ�ർ
തറയിിലാാണ്്.‌ ഭജനംം കാാലംം കൂൂടിിയാാൽ ചെ�രക്കാാപ്പറ
മ്പിിൽ വച്ച്്‌ചാാവേ�റുുകൾ തലമുുണ്ഡനംം ചെ�യ്യുംം�.
മാാലാാപ്പറമ്പത്ത്്‌ കാാവിിൽ വച്ച്്‌ മാാലയിിട്ട്്‌ വറ്റലൂൂരിിലെ�
പുുതുുമന നെ�ച്ചിിക്കാാട്ട്്‌ തറവാാട്ടിിൽ എത്തുുന്നുു. നാാലുു
പണിിക്കർ തറവാാട്ടിിലെ� ചാാവേ�റുുകളും�ം അവിിടേേക്ക്്‌
ചെ�ല്ലുുന്നുു.നെ�ച്ചിിക്കാാട്ട്്‌ തെ�ക്കിിനിി തറയിിൽ വച്ച്്‌ വെ�
ളിിച്ചെ�ണ്ണയുംം� ഉപ്പുംം� ചേ�ർത്ത്്‌ കുുഴച്ച ഉരുുളച്ചോ�ോർ പുു
തുുമന അമ്മ ഓരോ�ോ ചാാവേ�റിിന്റെ�യുംം� വാായിിൽ കൊ�ൊ
ടുുക്കുുന്നുു. ഇതാാണ്്‌ ചാാവേ�റുുകളുുടെെ അവസാാന ഭക്ഷ
ണംം. ഉരുുള കൊ�ൊടുുക്കുുമ്പോ�ോൾ പുുതുുമന അമ്മയുുടെെ
കൺ നിിറയുുകയോ�ോ , കണ്ണീീർ പൊ�ൊഴിിയുുകയോ�ോ പാാടിി
ല്ലാാന്ന്് നിിയമംം. അങ്ങനെ� ഉണ്ടാായിിട്ടുുമിില്ല.
പിിന്നീീട്്‌ പുുതുുമന അമ്മയെ� നമസ്കരിിച്ച്്‌ കളരിിയിിൽ
വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 41
തൊ�ൊഴുുത്്‌നേ�രെെ പതിിനാാല്്‌നാാഴിിക ദൂൂരംം കാാൽനടയാാ
യിി സഞ്ചരിിച്ച്്‌ ചാാവേ�റുുകൾ തിിരുുനാാവാായയിിലേ�ക്ക്്‌
മാാമാാങ്കത്തിിൽ പോ�ോരാാടാാൻ ചെ�ല്ലുുന്നുു.
അറുുപത്തിിനാാലാായിിരംം പടയെ� തോ�ോൽപ്പിിച്ച്്‌വേ�ണംം
ചാാവേ�റുുകൾക്ക്്‌സാാമൂൂതിിരിിയെ� കീീഴ്്പ്പെ�ടുുത്താാൻ. മാാ
മാാങ്കത്തിിൽ പങ്കെ�ടുുക്കുുന്ന ചാാവേ�റുുകൾ ഒന്നുുകിിൽ
സാാമൂൂതിിരിിയെ� തോ�ോൽപ്പിിച്ച്്‌ ജയിിച്ച്്‌ വരണംം അല്ലെ�ൽ
വീീരമൃൃത്യുു� വരിിക്കണംം അതാാണ്്‌ നിിയമംം. രക്ഷപ്പെ�ട്ട്്‌
വന്നാാൽ അവർക്ക്്‌വിിശേ�ഷംം കൽപ്പിിക്കുംം� .
ഒരിിക്കൽ ഒരുു ധീീരയോ�ോദ്ധാാവാായ പണിിക്കരെെ സാാമൂൂ
തിിരിിയുുടെെ പടയാാളിികൾക്ക്്‌ വധിിക്കാാനാായിില്ല.അത്ര�
യ്ക്ക്്‌ കേ�മനാായിിരുുന്ന അദ്ദേേഹംം യുുദ്ധഭൂൂമിിയിിൽ നിിന്ന്്
അദ്ദേേഹംം നാാടുുവിിട്ട്്‌പോ�ോയതുംം� കഥ.
ഹൈൈദരലിി മലബാാർ കീീഴടക്കിിയതോ�ോടെെ മാാമാാങ്ക
വുംം� അവസാാനിിച്ചുു . വള്ളുുവനാാടിിന്റെ� ദേേവിിയാായ
അങ്ങാാടിിപ്പുുറംം തിിരുുമാാന്ധാംം�കുുന്നിിലമ്മയാാണ്്‌ വയ
ങ്കര വീീട്ടുുകാാരുുടെെ പരദേേവത .മച്ചിിൽ ഭുുവനേ�ശ്വവരിി പ്ര�
തിിഷ്ഠയുുണ്ട്്‌ . തറവാാടിിനോ�ോട്്‌ ചേ�ർന്നുുള്ള മുുണ്ടക്കോ�ോ
ട്ട്്‌ ചമ്ര�വട്ട ശാാസ്താാവ്്‌ ക്ഷേ�ത്രം�ം ഇവരുുടേേതാാണ്്‌ . ഈ
ക്ഷേ�ത്ര�ത്തിിൽ അയ്യപ്പൻ കിിഴക്കോ�ോട്ട്്‌ ആയുംം� , തിിരുു
മാാന്ധാംം�കുുന്നിിലമ്മ വടക്കോ�ോട്ടുുമാായുംം� ഇരിിക്കുുന്നുു.
പണ്ട്്‌ തിിരുുമാാന്ധാംം�കുുന്നിിലമ്മയ്ക്ക്്‌ താാലപ്പൊ�ൊലിി നട
ക്കാാറുുണ്ടാായിിരുുന്നുു ഇവിിടെെ .

42 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 43
3. വള്ളുുവനാാട്ടിിലെ� കലാാജീീവിിതങ്ങൾ

തെ�ക്കേ� മലബാാറിിലെ� ചെ�ർപ്ലശ്ശേ�രിിക്കുു ചുുറ്റും�ം ജനിി


ച്ചുു വളർന്ന വാാദ്യയ കലാാകാാരന്മാാരും�ം കഥകളിി കലാാ
കാാരന്മാാരും�ം മറ്റുു നാാട്ടുുകലാാ വിിദ്വാ�ാന്മാാരും�ം വള്ളുുവനാാ
ടിിന്റെ� കലാാചരിിത്ര�ത്തെ� തുുന്നിിവെ�ക്കുുന്നുു എന്നതാാ
ണ്് വാാസ്തവംം.
വടക്ക്് തൂൂതപ്പുുഴക്കുംം� തെ�ക്ക്് ഭരതപ്പുുഴയ്ക്കുംം� ഇട
യിിൽ കിിടക്കുുന്നതുംം� ഇന്നുു വള്ളുുവനാാട്് എന്നറിിയ
പ്പെ�ടുുന്നതുുമാായ ഒരുു പ്ര�ദേേശത്തിിന്റെ� കലാാചരിിത്രം�ം.
ആദ്യം�ം നെ�ടുുങ്ങനാാടാായുംം� പിിന്നെ� വള്ളുുവനാാടാാ
യുംം� അറിിയപ്പെ�ട്ട ഒരുു പ്ര�ദേേശത്തിിന്റെ�
കാാർഷിികാാഭിിവൃൃദ്ധിിയിിൽ വാാദ്യയ അഭിിനയകലകളുു
ടെെ വിിശേ�ഷങ്ങൾ കൂൂടിി ചേ�ർന്നതോ�ോടെെ പ്ര�ഭുുകുുടും�ംബ
ങ്ങളുുടെെ തളപ്പുുതളങ്ങളിിൽ നിിന്നുംം� കലകൾ വൈൈവിി
ധ്യയങ്ങളുുടെെ പൊ�ൊതുുഇടങ്ങളിിലേ�ക്ക്് കൂൂടിി ചേ�ർന്ന്്
കൂൂടുുതൽ ജനകീീയമാാക്കപ്പെ�ട്ടുു.
രണ്ടുു പുുഴകൾക്കുു നടുുവിിലാായിി വളർന്നുു പുുഷ്ടിിച്ച
വള്ളുുവനാാടെെന്ന സമ്പന്നമാായ ദൃൃശ്യയ - ശബ്ദ - കലാാ
ലോ�ോകത്തിിന്റെ� കൂൂടിി ചിിത്ര�വുംം� ചരിിത്ര�വുുമാാണത്്.
പട്ടാാമ്പിി - പള്ളിിപ്പുുറംം തൊ�ൊട്ട്് പരിിയാാനംംപറ്റ
വരെെയുംം� ഭാാരത - തൂൂതപ്പുുഴകളുുടെെ ഇടയിിൽ കിിടക്കുു
ന്ന പറയ നെ�ടുുങ്ങനാാട്ടിിലെ� വാാണിിജ്യയ സംംസ്കൃൃതിിയുംം�
കാാർഷിികസമ്പത്തുംം� പിിന്നെ�പ്പിിന്നെ� സമൂൂഹസമൃൃദ്ധിി
യുുടെെ ദിിശാാപ്ര�മാാണമാായിി മാാറിി.
നിിളാാതടത്തിിന്റെ� പൊ�ൊതുുബോ�ോധംം തന്നെ� സമൂൂഹ
ശ്രേ��ണിിയുുടെെ പലകാാല അധിിനിിവേ�ശംം , ആചാാരാാനുു

44 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


ഷ്ടാാനങ്ങളിിൽ രൂൂപപ്പെ�ട്ട കലാാരൂൂപങ്ങൾ തുുടങ്ങിിയവ
യിിലാാണ്്.

കലാാകാാരന്മാാർ ഒരുുപാാട്് ഉണ്ടാായിിരുുന്നുു വെ�ള്ളിിനേ�


ഴിി,ശ്രീ�ീകൃൃഷ്ണപുുരംം, കാാറൽമണ്ണ, കാാട്ടുുകുുളംം, കുുലുു
ക്കല്ലൂൂർ തുുടങ്ങിിയ ദേേശങ്ങളിിൽ എന്നുുകൂൂടിി മനസ്സിി
ലാാക്കുുക.
പിിന്നീീട്് വന്ന പ്ര�സിിദ്ധിി ചെ�ണ്ടമേേളത്തിിന്റെ� വ്യയത്യയ
സ്ത ശൈൈലിികൾ തൃൃത്താാല,മലമക്കാാവ്്, പാാലക്കാാട്്
എന്നിിവ. ഇതുംം� നിിളാാതീീര കലാാപൈൈതൃൃകംം തന്നെ�
യാാണ്്.
കാാവേ�രിിയുുടെെ തീീരത്തെ�ന്ന പോ�ോലെ� നിിളാാപരിിസര
ത്തുംം� ഒരുു കാാർഷിിക സംംസ്കാാരംം രൂൂപപ്പെ�ട്ടിിരുുന്നുു.
പന്നിിയംംകുുറുുശ്ശിി ഭാാഗത്ത്് നെ�ടിിവിിരിിപ്പുു സംംഘമെെ
ന്നറിിയപ്പെ�ട്ട പറയ സമുുദാായക്കാാർ ചെ�ണ്ടകൊ�ൊട്ടിി പറ
ക്കാാളിിയെ� ആരാാധിിച്ചുംം� തൂൂതയിിൽ കാാളവേ�ല നട
വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 45
ത്തിിയുംം� പോ�ോന്നുു. പാാണരുുടെെയുംം� പറയരുുടെെയുംം�
ചെ�ണ്ട പിിന്നീീട്് ശാാസ്ത്രീ�ീയ പരിിവേ�ഷംം ചാാർത്തിി അറിി
യപ്പെ�ട്ടുു.
നിിളാാതീീരത്ത്് കാാലങ്ങളാായിി കാാവുുകളിിൽ ചെ�ണ്ട
കൊ�ൊട്ടിിയിിരുുന്നത്് നാായന്മാാരാായിിരുുന്നുു എന്ന വസ്തുു
തയുംം� കാാണാംം�. കവേ�രിിയിിലെ� പന്തിിരുുകുുല കഥ
പിിന്നെ� വേ�രോ�ോടുുന്നത്് നിിളാാതടത്തിിലാാണ്് എന്നതുംം�
പ്ര�ത്യേ�േകംം പറയേ�ണ്ടതാാണ്്.
അയ്യപ്പൻകാാവ്് പരിിസരത്തെ� പുുലക്കാാട്ട്് കുുറുുപ്പിി
ന്റെ� കളരിി, ചേ�ർക്കിിൽ - പുുത്തനാാൽകാാവ്് കളരിി
കൾ തുുടങ്ങിിയ പല കളരിികളും�ം പല കാാലങ്ങളിിൽ
വന്ന പരദേേശിികളുുടെെ തോ�ോക്കുുകൾക്കുു മുുന്നിിലാാണ്്
അടിിയറവ്് പറഞ്ഞത്്.ഘോ�ോഷിിക്കപ്പെ�ടുുന്ന സമൂൂഹാാ
ഭിിവൃൃദ്ധിികൾപലതുംം� ഐതീീഹ്യയങ്ങളാാൽ ഊട്ടിിപ്പോ�ോരുു
ന്ന സംംസ്കൃൃതിി കൂൂടിിയാാണ്്.
ചെ�റുുമിിയുുടെെ അരിിവാാളുുതട്ടിി ബിംം�ബത്തിിൽ ചോ�ോര

46 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


പൊ�ൊടിിയുുന്നത്് കണ്ടാാണല്ലോ�ോ ചെ�ണ്ടകൊ�ൊട്ടിി ആളെ�
കൂൂട്ടിിയതുംം� മുുളയങ്കാാവ്് വേ�ലയ്ക്ക്് ആദ്യയ ചെ�ണ്ടകൊ�ൊട്ട്്
പുുലാാവഴിി നാായരാായതുംം�.
അതെ�ന്താായാാലുംം� പരമ്പാാഗത ചെ�ണ്ട വാാദകരാായ
മാാരാാരും�ം പൊ�ൊതുുവാാളും�ം കഴിിഞ്ഞാാൽ നാായന്മാാരും�ം
മറ്റുുമാായിി ഏറെെ ചെ�ണ്ടക്കാാരുുണ്ടാായിിരുുന്നത്് കുുലുുക്ക
ല്ലൂൂരിിലാാണ്്.
പിിന്നെ� ചുുണ്ടമ്പറ്റ,പാാവുുക്കോ�ോണംം, കാാട്ടുുകുുളംം
എന്നീീ ദിിക്കുുകളിിലുംം�.അങ്ങനെ� ഒരുു സംംസ്കൃൃതിി മറ്റൊ�ൊ
ന്നിിന്് വഴിിപ്പെ�ട്ടാാണ്് കണ്ണകിിയുംം� പാാണരും�ം പാാലക്കാാ
ടൻ ചുുരംം കടന്നുു വരുുന്നത്്. കൊ�ൊടുുങ്ങല്ലൂൂർ ദേേവിിയെ�
വള്ളുുവനാാട്ടുുകാാർ പാാടിി കേ�ൾക്കുുന്നത്്.
പാാണരുുടെെ പരദേേവത കൊ�ൊടുുങ്ങല്ലൂൂരമ്മയാാണ്്.
തട്ടകത്തമ്മയുുടെെ ചെ�റിിയ മക്കൾ തന്നെ�യാാണ്് പുു
ത്തനാാൽകാാവിിലെ� പഴയ അവകാാശിികൾ. ചെ�റുു
മനെ� ആണ്് മുുളയനാായിി പറയുുന്നതുംം� അവരുുടെെ
കാാവാായിി മുുളയങ്കാാവ്് അറിിയപ്പെ�ട്ടതുംം�.
അങ്ങാാടിിപ്പുുറത്ത്് വള്ളുുവക്കണക്കരുുടെെ ഒരുു
യോ�ോഗിി പ്ര�തിിഷ്ഠയാാണ്് പിിന്നീീട്് മാാന്ധാാതാാവാായിി അറിി
യപ്പെ�ട്ടത്് എന്ന്് പറയപ്പെ�ടുുന്നുുണ്ട്്. ചെ�ർപ്പുുളശ്ശരിി തെ�
ക്കുംം�മുുറിിയിിലെ� കതിിർക്കറ്റ സമർപ്പണവുംം� കാാളവേ�
ലയുംം� കാാളയിിറക്കവുംം� ചെ�റുുമക്കളിിയുംം� പ്ര�സിിദ്ധമാാ
ണ്്.

വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 47


തൃത്താാല ക്ഷേ�ത്രംം
കാാവും�ം പാാട്ടും�ം
വഴിിയിിലെ� അമ്മദൈൈവത്തെ� ശൂൂലത്തിിലെ�ടുുത്ത്്
വണങ്ങിി വെ�ളിിച്ചപ്പാാട്് തുുള്ളുുന്നതിിനെ� കുുറിിച്ച്് രാാജല
ക്ഷ്മിി ഒരുു വഴിിയുംം� കുുറേ� നിിഴലുുകളും�ം എന്ന പുുസ്തക
ത്തിിൽ സൂൂചിിപ്പിിച്ചിിട്ടുുണ്ട്്.
വള്ളുുവനാാട്് പേ�രിിനുു ഹേ�തുുവാായ വള്ളുുവക്കണ
ക്കർ ശിിവരാാത്രി�ി ദിിവസംം ഒന്നിിച്ചുു കൂൂടുുകയുംം� പാാള
കൊ�ൊണ്ടുംം� പട്ട കൊ�ൊണ്ടുംം� പന്തലിിടുുകയുംം� പതിിവാാണ്്.
അമ്മയെ� മാാതാാ എന്ന്് വിിളിിക്കുുന്നുു. മാാതാായുുടെെ
കുുന്ന്് തിിരുുമാാതാാകുുന്നുംം� തിിരുുമാാന്ധാംം�കുുന്നുുമാായിി
എന്ന്് അങ്ങാാടിിപ്പുുറംം പഠനത്തിിൽ ഉണ്ട്്.
ശിിവരാാത്രി�ി ദിിവസംം നടക്കുുന്ന പറയടിിച്ചുുള്ള
നൃൃത്തംം വള്ളുുവനാാട്ടിിലെ� ആദ്യയ കലയുംം� പ്രാ�ാക്തനാാ
ചാാരവുുമാാവാം�ം.
വള്ളുുവനാാട്ടിിലെ� കുുലസ്ഥാാനിി തിിരുുവള്ളുുവൻ ആറ
ങ്ങോ�ോട്ടുുകരക്കാാരനാായിിരുുന്നുു എന്നുംം� വിിശ്വവസിിക്കപ്പെ�

48 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


ടുുന്നുു.
തിിറ എന്ന കല നോ�ോക്കൂൂ. നെ�ടുുങ്ങനാാട്ടിിലെ� തിിറ തിി
രുുമാാന്ധാംം�കുുന്ന്് പതിിവിില്ല. പൂൂതൻ ആണ്് അവിിടെെ
കെ�ട്ടിിയാാടുുക.തൃൃത്താാല വാാണിിയംംകുുളംം ഭാാഗത്തുുള്ള
ആശാാരിി കുുടും�ംബങ്ങൾ പതിിനാാറുു തരംം അച്ചുുകൾ
വരിിക്കപ്പുുലാാവിിൽ നിിർമിിച്ചുു തിിറക്കോ�ോപ്പ്് ഒരുുക്കുുന്നുു.
അഞ്ച്് പറ നെ�ൽവിിത്ത്് ഘനംം കണക്കാാണ്് അതിിന്്.
ഇനിി നിിളാാ തീീരത്തെ� ലളിിതകലകളിിലേ�ക്ക്് ഒന്ന്്
കണ്ണോ�ോടിിച്ചാാൽ കിിള്ളിിക്കുുറുുശ്ശിിമംംഗലംം,തിിരുുവേ�ഗ
പ്പുുറ, വാാഴേ�ങ്കട,കരിിമ്പുുഴ,പുുലാാപ്പറ്റ,വടറോം�ം�പറ്റ,അട
യ്ക്കാാപുുത്തൂൂർ അങ്ങനെ� ഒത്തിിരിി പറയാാനുുണ്ട്് കലാാവിി
സ്താാരംം.
കൂൂത്തുംം� കളരിിയുംം�

വള്ളുുവനാാട്ടുുകാാർ വേ�ട്ടക്കരൻപാാട്ട്് പതിിവുുണ്ടാായിി


രുുന്നിില്ല പണ്ടൊ�ൊന്നുംം�.ഭഗവതിിക്ക്് കളംംപാാട്ടാാണ്് പ്ര�ധാാ
നംം.തൂൂത, ചേ�റമ്പറ്റ,തിിരുുമാാന്ധാംം�കുുന്ന്്, കൊ�ൊടിിക്കുു
ന്ന്്, ആര്യയങ്കാാവ്്, പരിിയാാനംംപറ്റ, മുുത്തശ്ശ്യാാ�ർ,ചിിനക്ക
ത്തൂൂർ കാാവുുകളിിൽ പാാട്ടും�ം രാാമാായണംം കൂൂത്തുംം� പതിി
വാായിിരുുന്നുു.
ചെ�ർപ്ലശ്ശേ�രിി കുംം�ഭാാരൻമാാരും�ം നെ�ടുുങ്ങനാാടൻ ലോ�ോ
ഹക്കൂൂട്ടും�ം ചരിിത്ര�ത്തിിൽ ഇടംം പിിടിിച്ച മഹിിമകളാാണ്്.
കളരിിയുുടെെ ഭൂൂപടത്തിിൽ പരതിിയാാൽ വള്ളുുവനാാ
ട്് തുുളുുനാാട്ടിിൽ നിിന്നാാണ്് അത്് പഠിിച്ചതുംം� പന്തീീരടിി
അറുുപത്തിിനാാലടിി കളരിികൾ സ്ഥാാപിിച്ചതുംം� എന്നുംം�
വിിശ്വവസിിക്കപ്പെ�ടുുന്നുു.
അമ്മന്നൂൂർ കുുടും�ംബംം ചാാക്യാാ�ർകൂൂത്തിിന്് നെ�ടുുങ്ങ
നാാടിിനുംം� വള്ളുുവനാാടിിനുംം� ഒരുുപോ�ോലെ� പ്രി�ിയമുുള്ള
വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 49
താായിി മാാറിി.
വെ�ളിിച്ചപ്പാാടിിന്റെ� നൃൃത്തംം, പുുള്ളുുവൻ പാാട്ട്്, വിില്ലുു

വള്ളുുവനാാടിിന്റെ� ജീീവധാാര- നിിളാാനദിി

വള്ളുുവനാാടിിന്റെ� നാാട്ടുുവഴിികള്‍

50 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


രാായിിരനല്ലൂൂരുുലെെ നാാറാാണത്തുു ഭ്രാാന്തന്‍ പ്രതിിമ

വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 51


രാായിിരനല്ലൂൂർ മലയിിറക്കംം... നാാറാാണത്ത്് ഭ്രാാന്തന്റെ� സവിിധംം

52 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


ഒരുു വള്ളുുവനാാടൻ പച്ചപ്പ്്... ആനമങ്ങാാട്്

വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 53


ഇന്ത്യയന്നൂൂര്‍ മഹാാഗണപതീീക്ഷേ�ത്രംം

ശുുകപുുരംം ക്ഷേ�ത്രംം

54 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം


പട്ടാാമ്പിിപ്പാാലംം - നിിള

കുുറ്റിിപ്പുുറംം പാാലംം - നിിള

ചമ്രവട്ടംം
വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം 55
56 വള്ളുവനാാടിിന്് ഒരു കൈൈപ്പുസ്തകംം

You might also like