You are on page 1of 11

ഭൂമിശാസ് തത്തിെൻ്റ അടിസ്ഥാനതത്വങ്ങൾ

Part 1

BIBIN MATHEWS
Kerala PSC Expert
● േജാ ഗഫി എന്ന പദം ഉദ്ഭവിച്ച ഭാഷ - ഗീക്ക്
● ജിേയാ, ഗാഫിയ എന്നീ രണ്ട് വാക്കുകൾ േചർന്നാണ് േജാ ഗഫി
എന്ന പദം രൂപെപ്പെട്ടത്.
● ജിേയാ- ഭൂമി
● ഗാഫിയ - വിവരണം
● േജാ ഗഫി എന്ന പദം ആദ്യമായി ഉപേയാഗിച്ചത്
ഇറാേത്താസ്തനീസ് .
● ഭൂമിയുെട ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ് തജ്ഞൻ -
ഇറാേത്താസ്തനീസ് .
● കാനടക്കാരനായ ജീൻ ബിലാേവാ എന്ന സഞ്ചാരിക്ക്
കാൽനടയായും കപ്പെൽ യാ ത െചയ്തും ഭൂമിെയ വലം െവക്കാൻ
േവണ്ടി വന്ന വർഷങ്ങൾ - ഏകേദശം 11 വർഷങ്ങൾ .
● ഭൂമിയുെട ചുറ്റളവ് ഏകേദശം - 40,000 കിേലാമീറ്റർ
● ഭൂമധ്യേരഖ പേദശെത്ത ഭൂമിയുെട ചുറ്റളവ് - 40075 കിേലാമീറ്റർ
● ധുവ പേദശത്തുകൂടിയുള്ള ഭൂമിയുെട ചുറ്റളവ് - 40008
കിേലാമീറ്റർ
● ഭൗമേക ന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ച ശാസ് തജ്ഞൻ േടാളമി
● േടാളമിയുെട പശസ്തമായ പുസ്തകങ്ങൾ - േജാ ഗഫി
അൽമജസ്റ്റ് .
● സൗരേക ന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ച ശാസ് തജ്ഞൻ
േകാപ്പെർനിക്കസ് .
● േലാക ഭൗമ ദിനം - ഏ പിൽ 22 .
● 2021 േലാക ഭൗമ ദിനത്തിെൻ്റ പേമയം - Restore our earth.
● 2020 േലാക ഭൗമ ദിനത്തിെൻ്റ പേമയം - Climate Action.
● ഭൂമിക്ക് േഗാളാകൃതി ആെണന്ന ആശയം ആദ്യമായി മുേന്നാട്ടു
െവച്ച ഗീക്ക്കാരൻ - െതയിൽസ്
● ഭൂമിക്ക് േഗാളാകൃതി ആെണന്ന് സ്ഥാപിച്ച ഗീക്ക് ശാസ് തജ്ഞ്ർ
- ൈപതേഗാറസ് , അരിേസ്റ്റാട്ടിൽ
● ഭൂമിക്ക് േഗാളാകൃതി ആെണന്ന് ആശയെത്ത പിന്താങ്ങിയ
ശാസ് തജ്ഞൻ - േകാപ്പെർനിക്കസ്
● ഭൂമിക്ക് േഗാളാകൃതി ആെണന്നും സാങ്കൽപിക അച്ചുതണ്ടിൽ
സ്വയം കറങ്ങുന്നുെവന്നും പസ്താവിച്ച ഭാരതീയ
േജ്യാതിശാസ് തജ്ഞൻ - ആര്യഭടൻ
● സമു ദയാ ത നടത്തി ഭൂമി ഉരുണ്ടതാെണന്ന് െതളിയിച്ച
നാവികൻ - മഗല്ലെൻ
● ഭൂമി ഉരുണ്ടതെല്ലെന്നും മധ്യഭാഗം പുറേത്തക്ക് തള്ളിയതും
ധുവങ്ങൾ പരന്നതുമാമായ രൂപമാണ് എന്നു െതളിയിച്ച
ശാസ് തജ്ഞൻ - സർ ഐസക് ന്യൂട്ടൺ
● ഭൂമിയുെട യഥാർത്ഥ ആകൃതി - ജിേയായിഡ്
● ജിേയായിഡ് എന്ന വാക്കിനർത്ഥം - ഭൂമിയുെട ആകൃതി
● ഭൂമിയുെട ഭാരം ആദ്യമായി കണക്കാക്കിയ ശാസ് തജ്ഞൻ -
െഹൻ ടി കാവൻഡിഷ്
● ഭൂമിശാസ് ത പഠനെത്ത രണ്ട് രീതിയിൽ സമീപിക്കാം

a) വ്യവസ്ഥാപിത സമീപനം

b) േമഖലാ ഭൂമിശാസ് ത സമീപനം

● വ്യവസ്ഥാപിത സമീപനം അവതരിപ്പെിച്ചത് അലക്സാണ്ടർ


ഹംേബാൾട്ട്.
● േമഖലാ ഭൂമിശാസ് ത സമീപനം അവതരിപ്പെിച്ചത് -കാൾ റിട്ടൻ
● വ്യവസ്ഥാപിത സമീപനത്തിന് മൂന്ന് ശാഖകളുണ്ട്.

1. ഭൗതിക ഭൂമിശാസ് തം - Physical Geography.

2. മാനവിക ഭൂമിശാസ് തം - Human Geography.

3. ൈജവ ഭൂമിശാസ് തം - Bio Geography .


● ഭൗതിക ഭൂമിശാസ് തത്തിൽ ഉൾെപ്പെടുന്ന വസ്തുതകൾ ,

a) ശിലാമണ്ഡലം - Lithosphere

b) അന്തരീക്ഷം - Atmosphere

c) ജലമണ്ഡലം - Hydrosphere

d) ൈജവമണ്ഡലം - Biosphere
● പപേഞ്ചാല്പത്തിയുമായി ബന്ധെപ്പെട്ട സിദ്ധാന്തങ്ങൾ

a) െനബുലാൽ സിദ്ധാന്തം - ഇമ്മാനുവൽ കാൻ്റ ് , ലാേപ്ലേസ്

b) ബിഗ് ബാങ്ക് സിദ്ധാന്തം - വികസിക്കുന്ന പപഞ്ച സിദ്ധാന്തം -


എഡ്വിൻ ഹബിൾ .
THANK YOU

You might also like