You are on page 1of 3

േജ�ാതിഷം Jyothisham Astrology vasthu veda m... http://planetjyothisham.blogspot.in/2011/07/blo...

. . . . . . ഹരി�ശീ ഗണപതെയ നമഃ അവിഘ്നമസ്തു �ശീ ഗുരുേഭ�ാ നമഃ


നവ�ഗേഹേഭ�ാ നമഃ . . . . . .

Home ▼

േ��ത�ിെല പൂജാ ഉപകരണ�ൾ


ആവണപലക : - പൂജയ്�് ഇരി�ാനായി ഉേപാേയാഗി�ു�ത്.
കൂർ��ിെ� ശിര��ം, കാലുകള�െമ�ാം അട�ിയ മരപലകയിൽ
അ�ര�ൾ െകാ�ിയിരി�ും.

നിലവിള�് : - തറയിൽ   െവ�ു� വിള�്, സർ�ഐശ�ര��ിെ�യും


�പതീകമാണ്. സർ�േദവതകള�ം നിലവിള�ിൽ  കുടിെകാ���ു. താ��ിക
�പകാരം ക�ിനിൽ�ു� ദീപം കു�ലിന��ിയുെട �പതീകമാണ്. ദീപം
എരിയുേ�ാൾ   സൂ�്മമായി ഓംകാര ധ�നിയു�ാ�ുകയും മ��
സാ�ി���ാൽ   ദുർമൂർ�ികൾ�് അവിടം അ�പാപ�മാവുകയും
െച���ു.

െകാടിവില�് : - ദീപം ക�ി�ു�തിന് ഉപേയാഗി�ു�ു. െനെ�ാഴി�്


ര�ു തിരി കൂ�ിയി�ാണ് ക�ി�ു�ത്.

കരവവിള�് : - ഒരു ഇരു�ിൽ   നി�് മൂ�് ശാഖയായി പുറെ�ടു�


സ��ദായ�ിലു�വിള�്

ദീപാരാധന ത�് : - 3,5,7,9 എ�ി�െന ത��കേളാടുകൂടിയ വിള�്.


ത��കളിൽ വലി��കമമനുസരി�് തിരിെവ�ാൻ കുഴികള��ാകും.

ശംഖും ശംഖുകാലും : - ശംഖ് എ�ത് ഒരു കടൽ   ജീവിയുെട പുറേ�ാട്


ആണ്. സാധാരണ ശംഖ് ഇടേ�ാ�് പിരി�ിരി�ു�ു. വലംപിരി
ശംഖുകൾ വലേ�ാ�് പിരി�ിരി�ു�ു. ഇവ പൂജയ്�് ഉപേയാഗി�ാൻ
പാടി�ാ�തും ഇ�രം ശംഖുകൾ   പൂജി�െ�ടുകയുമാണ് പതിവ്. മൂ�്
കാലുകള�ം നടു�് ശംഖ് െവ�ാൻ   പാക�ിൽ   ഒഴിവു�തുമാണ്
ശംഖ്കാല്.

മണി ( ഘ�)) : - പൂജയ്�് ഉപേയാഗി�ു�ു. േ��തേസാപാന�ിൽ െക�ി


തൂ�ു�തും മണിയാണ്. മണിനാദം ഭൂത�െള അക�ാനാണ്
ഉപേയാഗി�ു�ത്. കു�ലിനി നാദ�ള�െട �പതീകമാണെ�ത പൂജാ
മണിനാദം.

കി�ി : - പൂജയ്�് െവ�ം നിറ��െവ�ാൻ   ഉപേയാഗി�ു�


പാ�തം. കു�ലിന��തഥാപന�ിന്െറ �പതീകം.

1 of 3 02/18/17 10:34
േജ�ാതിഷം Jyothisham Astrology vasthu veda m... http://planetjyothisham.blogspot.in/2011/07/blo...

ധൂപ�ു�ി : - അഷ്ടഗ�ം, ദശാംഗം തുട�ിയവ പുകയ്�ുവാൻ   േവ�ി


കനൽ േകാരുവാനു� പാ�തം.

പൂപാലിക : - പൂജ�ു� പുഷ്പ�ൾ േശഖരി�� െവ�ുവാൻ േവ�ിയു�


പാ�തം.

ചാണയും,, ച�ന ഓടവും : - ച�നം അരയ്�ാനു� �പേത�കതരം ക�്.


ഇതിൽ   െവ�െമാഴി�് ച�നമു�ിെകാ�് അര�ാണ് ച�നം
ത�ാറാ�ു�ത്. അര� ച�നം ഉപേയാഗി�ുവാൻ   ഉരുളി േപാെല
േതാ�ി�ു� കു�ു� െചറിയ പാ�തമാണ് ച�േനാടം.

പവി�തം : - ര�ിഴ ദർഭപു��െകാ�് പവി�തെക�ായി െക�ിയു�ാ�ു�


ഒരു വിേശഷം. വിേശഷ�കിയ െച��േ�ാൾ   വലതു ൈക�ിെല
േമാതിരവിരലിൽ അണിയു�ു.

കലശകുടം : - സ�ർ�ം, െവ�ി, െച�്, മ�് തുട�ിയവ െകാ�്


ഉ�ാ�ു�ു. ജലം, �ീരം, ഘൃതം മുതലായ �ദവ��ൾ
പൂജി�ാനുപേയാഗി�ു�ു. കലശകുടം െഭൗതികശരീര�ിെ�യും
അതിനുപുറേമ ചു��� നൂല് നാഡീഞര�ുകള�െടയും, നിറ�ു� ജലം ജീവ
ൈചതന��ിെ�യും �പതീകത�ം വഹി�ു�ു.

ധാര�ിടാരം : - ധാര െച�ാൻ   ഉപേയാഗി�ു� നടു�് സുഷിരമു�


േലാഹപാ�തം. തുലാസിേനാട് സാമ�ം വഹി�ു�ു.

ജലേ�ദാണി : - ധാരയ്�് ധാരാളം ജലം ആവശ�ം വരുേ�ാൾ   ഒരു വലിയ


പാ�ത�ിൽ െവ�ം നിറ�് പൂജി�് െവയ്�ു�ു. ഈ പാ�തെ� ജലേ�ദാണി
എ�ു പറയു�ു.

�പാണീെതാടം : - ഓടുെകാ�ു�ാ�ിയ െചറിയ പാ�തം. പുണ�ാഹം,


േഹാമ�ൾ എ�ിവയ്�് ഉപേയാഗി�ു�ു.

പൂവ�ക : - െച�്െകാേ�ാ, െവ�ിെകാേ�ാ അകഭാഗം കുഴി�


രീതിയിൽ   ഉ�ാ�ു� െചറിയ വ��ിലു� പാ�തം. ഇതിലാണ് െന�്
േഹാമി�ുവാെനടു�ു�ത്.

വീശുപാള : - േഹാമാ�ി വീശി ക�ി�ുവാൻ   ഉപേയാഗി�ു�ു.


കവു�ിൻ   പാള വേലാടുകൂടി വൃ�ാകൃതിയിൽ   മുറി�ാണ്
ഇതുഉ�ാ�ു�ത്.

�സുവം : - േഹാമി�ുവാനു� െന�്, പൂവ�കയിൽ   നി�് േകാരി


എടു�ുവാനു� ഉപകരണം.

ജുഹു : - േഹാമി�ുേ�ാൾ   �ദവ�ം എടു�ുവാൻ   ഉപേയാഗി�ു� ഒരിനം


തവി/കയിൽ. മരം, േലാഹം എ�ിവെകാ�് ഉ�ാ�ു�ത്.

2 of 3 02/18/17 10:34
േജ�ാതിഷം Jyothisham Astrology vasthu veda m... http://planetjyothisham.blogspot.in/2011/07/blo...

astrology

Share 0

‹ Home ›
View web version

Powered by Blogger.

3 of 3 02/18/17 10:34

You might also like