You are on page 1of 2

SSLC EXAMINATION: 2024

CHEMISTRY
Max. Score:40 Time: 1½ hrs
--------------------------------------------------------------------------------------------------------------
1. ആക്ടിനോയിഡുകള്‍ 1
2. ഗ്ലിസറോള്‍ 1
3. പ്ലവനപ്രക്രിയ 1
4. അമോണിയ (NH3) 1
5. H2 1
6. a.നിക്രോം.. b.സ്റ്റയിന്‍‍ലെസ്സ് സ്റ്റീലും നിക്രോമും 2
7. a. +3 2
b. d ബ്ലോക്ക് മൂലകങ്ങളില്‍ ബാഹ്യ s സബ്ഷെല്ലിലെ ഇലക്ട്രോണുകളുടെയും തൊട്ടുപിന്നിലെ d സബ്ഷെല്ലിലെ
ഇലക്ട്രോണുകളുടെയും ഊര്‍ജനിലകള്‍ തമ്മില്‍ നേരിയ വ്യത്യാസംമാത്രമാണുള്ളത്. അതിനാല്‍ അനുയോജ്യമായ
സാഹചര്യത്തില്‍ s ഇലക്ട്രോണുകളോടൊപ്പം d ഇലക്ട്രോണുകളും രാസപ്രവര്‍ത്തനത്തില്‍ പങ്കെടുക്കും.
അതിനാലാണ് d ബ്ലോക്ക് മൂലകങ്ങള്‍ ഇത്തരത്തില്‍ വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുന്നത്.
8. a.ആല്‍ക്കീന്‍ 2
b.

9. a.മര്‍ദ്ദം = 2/2 = 1 atm b. ബോയില്‍നിയമം 2


10. a. CH3 - CH2 – COO – CH3 2
b.സംയുക്തങ്ങള്‍ ii & v [അതായത്, CH3 - CH2 – COOH & CH3 - OH]
11. a. സമ്പര്‍ക്കപ്രക്രിയ b.വനേഡിയം പെന്റോക്സൈഡ് 3
c. നിര്‍ജലീകരണം: പദാര്‍ത്ഥങ്ങളില്‍ രാസപരമായി സംയോജിച്ചിരിക്കുന്നജലത്തെ,അല്ലെങ്കില്‍ പദാര്‍ത്ഥത്തിലെ
ഹൈഡ്രജനെയും ഓക്സിജനെയും ജലത്തിലെ അതേഅനുപാതത്തില്‍ ആഗിരണം ചെയ്യുന്നതിനെയാണ് നിര്‍
ജലീകരണമെന്ന് പറയുന്നത്. സള്‍ഫ്യൂരിക്കാസിഡ് ശക്തിയേറിയ ഒരു നിര്‍ജലീകാരിയാണ്.
12. a. ചെമ്പുവള 3
b. സില്‍വര്‍ നൈട്രേറ്റ് ലായനി .
( Or സില്‍വര്‍ നൈട്രേറ്റ് ലായനിയുടെയും സില്‍വര്‍സയനൈഡ് ലായനിയുടെയും മിശ്രിതം)
c. Ag →Ag+ + 1e
13. a. 6 3
b. മിതൈല്‍ റാഡിക്കല്‍ c. 3 – മിതൈല്‍ ഹെക്സെയിന്‍
14. a. ബോക്സൈറ്റ് 3
b. i. പൊടിച്ചബോക്സൈറ്റിനെ ഗാഢ NaOH ലായനിയില്‍ലയിപ്പിച്ച് സോഡിയം അലൂമിനേറ്റാക്കിമാറ്റുന്നു.
ii.അപദ്രവ്യങ്ങള്‍ നീക്കംചെയ്ത സോഡിയം അലൂമിനേറ്റ്ലായനിയിലേക്ക് അല്‍പ്പം അലൂമിനിയം
ഹൈഡ്രോക്സൈഡ് [Al(OH)3] ചേര്‍ത്തതിന്ശേഷം ധാരാളംജലംചേര്‍ത്ത് നന്നായി നേര്‍പ്പിക്കുന്നു. അപ്പോള്‍
അലൂമിനിയം ഹൈഡ്രോക്സൈഡ് ധാരാളമായി അവക്ഷിപ്തപ്പെടുന്നു.
iii. ഈ അവക്ഷിപ്തം വേര്‍തിരിച്ചെടുത്ത് ശക്തിയായി ചൂടാക്കുമ്പോള്‍ അത് വിഘടിച്ച് അലൂമിനയായി മാറുന്നു.
2Al(OH)3 + താപം → Al2O3 + 3H2O

Ebrahim Vathimattom.Ph:9495676772
15. a. CH3 – CH3 3
b. CH3 – CHCl – CH2Cl
c. CH2 = CH2
16. a.26 4
b. 3d
c. പിരീഡ്:4 ഗ്രൂപ്പ്: 8
17. a.ഈതര്‍ 4
b.C3H8O
c.മെതോക്സി ഈതെയ്ന്‍
d. CH3 – CH2 – CH2 – OH
18. a. 22.4 L 4
b. മോള്‍ എണ്ണം = 68/17 = 4
68 g അമോണിയയുടെ വ്യാപ്തം = 4x22.4 = 89.6 L
c. തന്‍മാത്രകളുടെ എണ്ണം = 4x6.022x1023
19. a.പുരോപ്രവര്‍ത്തനത്തിന്റയും പശ്ചാത്പ്രവര്‍ത്തനത്തിന്റെയും നിരക്ക് തുല്യമാകുമ്പോള്‍. 4
b.i. ഉല്‍പ്പന്നത്തിന്റെ അളവ് കുറയും
ii. ഉല്‍പ്പന്നത്തിന്റെ അളവ് കൂടും
Iii. ഉല്‍പ്പന്നത്തിന്റെ അളവ് കൂടും
20. a. Cu & Ag 4
b. Mg & Zn
c.i.Zn
c.ii.Fe2+ + 2e →Fe

Ebrahim Vathimattom.Ph:9495676772

You might also like