You are on page 1of 13

ബഹുഭുജങ്ങൾ

ബഹുഭുജങ്ങൾ

മൂന്നോ അതിൽ കൂടുതന് ോ


വശങ്ങളുള്ള അടഞ്ഞ രൂപങ്ങളള
ബഹുഭുജങ്ങൾ എനു പറയുനു.
ബഹുഭുജങ്ങൾ

ത്തിന്കോണം

ചതുർഭുജം
പഞ്ചഭുജം

ഷഡ്ഭുജം

ത ുജം
സപ്ഭ
അഷ്ടഭുജം

നവഭുജം

ദശഭുജം
ത്തിന്കോണത്തിന്ളറ
ന്കോണുകളുളട തുക = 180°
ചതുരത്തിന്ളറ ആന്തരന്കോണുകളുളട
തുക = 2x ത്തിന്കോണത്തിന്ളറ
ന്കോണുകളുളട തുക = 2 x 180 = 360°
ബഹുഭുജങ്ങളുളട
ആന്തരന്കോണുകളുളട
ബഹുഭുജം വശങ്ങളുളട തുക
ന്കോണുകളു ത്തിന്കോണങ്ങ
എണ്ണo ളട തുക. ളുളട എണ്ണം x
180°

ത്തിന്കോണം 3 180° I x 180

ചതുർഭുജം 4 360° 2 x 180

പഞ്ചഭുജം 5 540° 3 x 180

ഷഡ്ഭുജം 6 720° 4 x 180

ത ുജം
സപ്ഭ 7 900° 5 x 180

അഷ്ടഭുജം 8 1080° 6 x 180

നവഭുജം 9 1260° 7 x 180

ദശഭുജം 10 1440° 8 X 180


ബഹുഭുജങ്ങളുളട
ആന്തരന്കോണുകളുളട തുക

n വശങ്ങളുള്ള ഒരു ബഹുഭുജത്തിന്ളറ


ആന്തരന്കോണുകളുളട തുക (n - 2) x 180°
ആണ്.
ബഹുഭുജത്തിന്റെ
പുെംകകോണുകളുറെ തുക

ഏളതോരു ബഹുഭുജത്തിന്ളറയും
പുറംന്കോണുകളുളട തുക 360° ആണ്.
സമബഹുഭുജം

എല്ലോ വശങ്ങളും എല്ലോ ന്കോണുകളും


തു യമോയ ബഹുഭുജളത്ത
സമബഹുഭുജം എനു പറയുനു.
 സമബഹുഭുജത്തിൽ എല്ലോ
ആന്തരന്കോണും തു യമോണ്.
 സമബഹുഭുജത്തിൽ എല്ലോ
പുറംന്കോണുകളും തു യമോണ്.
 സമബഹുഭുജത്തിൽ എല്ലോ
വശങ്ങളും തു യമോണ്.
 സമബഹുഭുജത്തിൽ ഒരു
പുറംന്കോൺ അറിയോളമങ്കിൽ
,വശങ്ങളുളട എണ്ണം കണ്ടു
പിടിക്കുവോൻ 360° ളയ ഒരു
പുറംന്കോൺ ളകോണ്ടു ഭോഗിച്ചോൽ
മതി.
 സമബഹുഭുജത്തിൽ ഒരു
ആന്തരന്കോൺ അറിയോളമങ്കിൽ,
വശങ്ങളുളട എണ്ണം കണ്ടു
ബഹുഭുജം സമബഹുഭുജം
ത്തിന്കോണം സമഭുജത്തിന്കോണം

ചതുർഭുജം സമചതുർഭുജം

പഞ്ചഭുജം സമപഞ്ചഭുജം

ഷഡ്ഭുജം സമഷഡ്ഭുജം

ത ുജം
സപ്ഭ ത ുജം
സമസപ്ഭ

അഷ്ടഭുജം സമഅഷ്ടഭുജം

നവഭുജം സമനവഭുജം

ദശഭുജം സമദശഭുജം

You might also like