Professional Documents
Culture Documents
Prepared by Manilal .V
Prepared by Manilal .V
ഒരു ചുറ്റളവ് കിട്ടിയാൽ അതിൽ നിന്ുും എങ്ങിനന വശങ്ങളുനെ അളവ് കണക്കാക്കി സമചതുരമാക്കി
മാറ്റാും എന്താണ് സമചതുര കല്പന എന്ത് നകാണ്ട് ഉദ്ദേശിക്കുന്ത്. സമചതുരനെ ദീർഘ
ചതുരമാക്കി മാറ്റുന് ഗണിത പ്പപ്കിയയാണ് ആയാമനെെുെൽ. തത്ഫലമായി ലഭിക്കുന് വശങ്ങളുനെ
അളവുകൾ [അതായതു ദീർഘ ചതുരമാക്കിയദ്ദൊൾ കിട്ടിയ വിസ്താരും (വീതി), ദീർഘും (നീളും)
എന്ിവ] സമചതുരമായി കണക്കാക്കി ചുറ്റളവ് കണ്ടാൽ ‘യകാൽ വിരൽ കണക്കു പട്ടികയിൽ’
ഉൾനെെുദ്ദമാ എന്് പരിദ്ദശാധിക്കുന്താണ് പദദ്ദയാനി പരിദ്ദശാധന എന്ത് നകാണ്ട്
അർത്ഥമാക്കുന്ത്.
ഉദാഹരണം - 1
A- സമചതുര കല്പന
അതായതു, ചുറ്റളവ് = ഒന്ാമനെ വശെിന്നറ നീളും (A) + രണ്ടാമനെ വശെിന്നറ നീളും (B) +
മൂന്ാമനെ വശെിന്നറ നീളും (C) + നാലാമനെ വശെിന്നറ നീളും (D)
Prepared by Manilal .V
ASSIGNMENT – 2 (23 Oct 2022) Page 2 of 5
ഒരു ദ്ദകാൽ എന്ത് 24 അുംഗുലും അഥവാ 72cm എന്ുും, ഒരു അുംഗുലും എന്ത് 3 cm എന്ുമുള്ള
അെിസ്ഥാനെിൽ ദ്ദമൽകണ്ടു പിെിച്ച ഈ അളവിനന നമുക്ക് നസന്റിമീറ്ററിദ്ദലക്കു മാറ്റാും.
2 ഹസ്തും = 2 x 72 cm = 144 cm
2 അുംഗുലും = 2 x 3 cm = 6 cm
അദ്ദൊൾ വശങ്ങൾ നസന്റിമീറ്ററിൽ = 144 + 6 = 150 cm എന്് കിട്ടുന്ു
.
ഇദ്ദൊൾ നാും ചുറ്റളവിനന സമചതുരമാക്കി മാറ്റികഴിഞ്ഞു. ഈ ഗണിത പ്കിയനയയാണ് സമചതുര
കല്പന എന്് പറയുന്ത്.
B- ആയാമപ്പെടുത്തൽ
ഇവിനെ ഒരു വശും 2 ഹസ്തും 2 അുംഗുലും (2H 2A) ആണ്. അതിൽ നിന്ുും ഒരു ദ്ദകാൽ കുറച്ചാൽ
1 ഹസ്തും 2 അുംഗുലും (1H 2A) എന്് കിട്ടുും. അത് ദ്ദപാനല അെുെ വശദ്ദൊെു ഒരു ദ്ദകാൽ
കൂട്ടിയാൽ 3 ഹസ്തും 2 അുംഗുലും (3H 2A) എന്ുും കിട്ടുും. ഈ അളവുകൾ വച്ച് വരച്ചാൽ ഇദ്ദൊൾ
അത് ദീർഘ ചതുരമായതായി കാണാും.
Prepared by Manilal .V
ASSIGNMENT – 2 (23 Oct 2022) Page 3 of 5
അതായത്, ചുറ്റളവ് = A + B + C + D
= 1H 2A + 3H 2A + 1H 2A + 3H 2A
= 8H 8A
ദീർഘ ചതുരെിൽ രണ്ടു വശങ്ങൾ നീളും കുറഞ്ഞവയുും മറ്റു രണ്ടു വശങ്ങൾ താരതദ്ദമയന നീളും
കൂെിയതുും ആയിരിക്കുും. ഇതിൽ നീളും കുറഞ്ഞ വശനെ വിസ്താരും (വീതി) എന്ുും നീളും കൂെിയ
വശനെ ദീർഘും (നീളും) എന്ുും പറയുന്ു.
ഇവിനെ വിസ്താരും (വീതി) 78cm ഉും ദീർഘും (നീളും) 222cm ഉും ആണ്. ഇവ ഓദ്ദരാന്ുും പദദ്ദയാനി
പരിദ്ദശാധനക്കു വിദ്ദധയമാക്കാും.
ഇതിനന അുംഗുലമായി മാറ്റാൻ 3 നകാണ്ട് ഹരിക്കണും. കാരണും 3cm ആണ് ഒരു അുംഗുലും
= 78 / 3 = 26A
ഈ അളവിനന ദ്ദകാൽ - അുംഗുലും എന് രീതിയിദ്ദലക്ക് മാറ്റണും. കാരണും, ദ്ദകാൽ വിരൽ കകകണക്കു
പട്ടിക ദ്ദകാൽ - അുംഗുലും അളവിലാണ് നകാെുെിരിക്കുന്ത്. 24 അുംഗുലമാണ് ഒരു ദ്ദകാൽ.
അതിനാൽ അുംഗുലമായി കിട്ടിയ അളവിനന 24 നകാണ്ട് ഹരിച്ചാൽ കിട്ടുന് ഹരണഫലും ദ്ദകാൽ
ആയുും ശിഷ്ടും വരുന്ത് അുംഗുലമായുും എെുക്കണും.
= 222 / 3 = 74A
ചുറ്റളവ് കാണാൻ 4 നകാണ്ട് ഗുണിക്കാും. = 74A x 4 = 296A
Prepared by Manilal .V
ASSIGNMENT – 2 (23 Oct 2022) Page 4 of 5
ഉദാഹരണം – 2
A- സമചതുര കല്പന
B- ആയാമപ്പെടുത്തൽ
ഇതിനായി സമചതുരെിന്നറ ഒരു വശെിന്നറ നീളെിൽ നിന്ുും ഒരു ദ്ദകാൽ കുറച്ചു നതാട്ടെുെ
വശദ്ദൊെു ഒരു ദ്ദകാൽ കൂട്ടി ചുറ്റളവിൽ മാറ്റും വരാനത തനന് ദീർഘ ചതുരും ഉണ്ടാക്കാും.
വിസ്താരും (വീതി) = 4H 2A – 1H
= 3H 2A
ദീർഘും (നീളും) = 4H 2A + 1H
= 5H 2A
Prepared by Manilal .V
ASSIGNMENT – 2 (23 Oct 2022) Page 5 of 5
Prepared by Manilal .V