You are on page 1of 5

ASSIGNMENT – 2 (23 Oct 2022) Page 1 of 5

സമചതുര കല്പന, ആയാമപ്പെടുത്തൽ &


പദയയാനി പരിയ ാധന

ഒരു ചുറ്റളവ് കിട്ടിയാൽ അതിൽ നിന്ുും എങ്ങിനന വശങ്ങളുനെ അളവ് കണക്കാക്കി


സമചതുരമാക്കി മാറ്റാും എന്താണ് സമചതുര കല്പന എന്ത് നകാണ്ട് ഉദ്ദേശിക്കുന്ത്.
സമചതുരനെ ദീർഘ ചതുരമാക്കി മാറ്റുന് ഗണിത പ്പപ്കിയയാണ് ആയാമനെെുെൽ.
തത്ഫലമായി ലഭിക്കുന് വശങ്ങളുനെ അളവുകൾ [അതായതു ദീർഘ ചതുരമാക്കിയദ്ദൊൾ
കിട്ടിയ വിസ്താരും (വീതി), ദീർഘും (നീളും) എന്ിവ] സമചതുരമായി കണക്കാക്കി ചുറ്റളവ്
കണ്ടാൽ ‘യകാൽ വിരൽ കണക്കു പട്ടികയിൽ’ ഉൾനെെുദ്ദമാ എന്് പരിദ്ദശാധിക്കുന്താണ്
പദദ്ദയാനി പരിദ്ദശാധന എന്ത് നകാണ്ട് അർത്ഥമാക്കുന്ത്.

ഏതാനുും ഉദാഹരണ ഗണിതങ്ങൾ ഉപദ്ദയാഗിച്ച് നമുക്ക് ഇത് കുറച്ചു കൂെി വയക്തമാക്കാും.

ഉദാഹരണം - 1
A- സമചതുര കല്പന

ഒരു മുറിയുനെ ചുറ്റളവ് 8 ഹസ്തും (ദ്ദകാൽ) 8 അുംഗുലും ആനണന്ിരിക്കനട്ട. ഈ ചുറ്റളവിൽ


നിന്ുും സമചതുരമുണ്ടാക്കുന് ഗണിത വിദയ ചുവനെ നകാെുക്കുന്ു.

സമചതുരെിന്നറ നാലു വശങ്ങൾക്കുും തുലയമായ നീളമാണ് ഉള്ളത്. മാപ്തമലല ചുറ്റളവ്


എന്ത് നാലു വശങ്ങളുനെയുും അളവുകൾ കൂട്ടിയതാണ്.

അതായതു, ചുറ്റളവ് = ഒന്ാമനെ വശെിന്നറ നീളും (A) + രണ്ടാമനെ വശെിന്നറ നീളും


(B) + മൂന്ാമനെ വശെിന്നറ നീളും (C) + നാലാമനെ വശെിന്നറ നീളും (D)

ഒന്് കൂെി ചുരുക്കി പറഞ്ഞാൽ ചുറ്റളവ് (പരയന്തും) = A+ B+ C+ D

അതായതു നാലു വശങ്ങളുും കൂെിദ്ദച്ചർന്തു ചുറ്റളവു ആയതിനാൽ ചുറ്റളവിനന നാലു


നകാണ്ട് ഹരിച്ചാൽ വശങ്ങളുനെ അളവ് കിട്ടണമദ്ദലലാ.

അദ്ദൊൾ, വശങ്ങളുനെ അളവ് = ചുറ്റളവ് / 4


= 8H 8A / 4 = 2H 2A
= 2 ഹസ്തും (ദ്ദകാൽ) 2 അുംഗുലും
ASSIGNMENT – 2 (23 Oct 2022) Page 2 of 5

ഒരു ദ്ദകാൽ എന്ത് 24 അുംഗുലും അഥവാ 72cm എന്ുും, ഒരു അുംഗുലും എന്ത് 3 cm
എന്ുമുള്ള അെിസ്ഥാനെിൽ ദ്ദമൽകണ്ടു പിെിച്ച ഈ അളവിനന നമുക്ക്
നസന്റിമീറ്ററിദ്ദലക്കു മാറ്റാും.

2 ഹസ്തും = 2 x 72 cm = 144 cm
2 അുംഗുലും =2 x 3 cm = 6 cm
അദ്ദൊൾ വശങ്ങൾ നസന്റിമീറ്ററിൽ = 144 + 6 = 150 cm എന്് കിട്ടുന്ു
.
ഇദ്ദൊൾ നാും ചുറ്റളവിനന സമചതുരമാക്കി മാറ്റികഴിഞ്ഞു. ഈ ഗണിത പ്കിയനയയാണ്
സമചതുര കല്പന എന്് പറയുന്ത്.

B- ആയാമപ്പെടുത്തൽ

സമചതുരനെ ദീർഘ ചതുരമാക്കുന് ഗണിത പ്കിയയാണ് ആയാമനെെുെൽ എന്്


ദ്ദനരനെ സൂചിെിച്ചിട്ടുണ്ട്. ഇതിനായി സമചതുരെിന്നറ ഒരു വശെിന്നറ നീളെിൽ
നിന്ുും ഒരു ദ്ദകാൽ കുറച്ചു നതാട്ടെുെ വശദ്ദൊെു ഒരു ദ്ദകാൽ കൂട്ടി ചുറ്റളവിൽ മാറ്റും
വരാനത തനന് ദീർഘ ചതുരും ഉണ്ടാക്കാും.

ഇവിനെ ഒരു വശും 2 ഹസ്തും 2 അുംഗുലും (2H 2A) ആണ്. അതിൽ നിന്ുും ഒരു ദ്ദകാൽ
കുറച്ചാൽ 1 ഹസ്തും 2 അുംഗുലും (1H 2A) എന്് കിട്ടുും. അത് ദ്ദപാനല അെുെ വശദ്ദൊെു
ഒരു ദ്ദകാൽ കൂട്ടിയാൽ 3 ഹസ്തും 2 അുംഗുലും (3H 2A) എന്ുും കിട്ടുും. ഈ അളവുകൾ വച്ച്
വരച്ചാൽ ഇദ്ദൊൾ അത് ദീർഘ ചതുരമായതായി കാണാും.
ASSIGNMENT – 2 (23 Oct 2022) Page 3 of 5

സമചതുരെിൽ നിന്ുും ദീർഘ ചതുരമാനയങ്കിലുും ചുറ്റളവ് ഇദ്ദൊഴുും മാറിയിട്ടിലല.

അതായത്, ചുറ്റളവ് =A+B+C+D


= 1H 2A + 3H 2A + 1H 2A + 3H 2A
= 8H 8A

ദീർഘ ചതുരെിൽ രണ്ടു വശങ്ങൾ നീളും കുറഞ്ഞവയുും മറ്റു രണ്ടു വശങ്ങൾ താരതദ്ദമയന
നീളും കൂെിയതുും ആയിരിക്കുും. ഇതിൽ നീളും കുറഞ്ഞ വശനെ വിസ്താരും (വീതി) എന്ുും
നീളും കൂെിയ വശനെ ദീർഘും (നീളും) എന്ുും പറയുന്ു.

C- പദയയാനി പരിയ ാധന

സമചതുരെിൽ നിന്ുും ദീർഘ ചതുരമായദ്ദൊൾ വശങ്ങളുനെ അളവുകൾ മാറിയത്


പ്ശദ്ധിക്കുക. ഇങ്ങനന മാറി വന് പുതിയ അളവുകനള സമചതുരമായി സങ്കല്പിച്ചു
ചുറ്റളവ് കണക്കാക്കിയാൽ അത് ദ്ദകാൽ വിരൽ കകകണക്കു പട്ടികയിൽ
നകാെുെിരിക്കുന് അളവുകളിൽ ഉൾനെെുദ്ദമാ എന്് പരിദ്ദശാധിക്കുകയാണ് ഇവിനെ
നചയ്യുന്ത്.

ഇവിനെ വിസ്താരും (വീതി) 78cm ഉും ദീർഘും (നീളും) 222cm ഉും ആണ്. ഇവ ഓദ്ദരാന്ുും
പദദ്ദയാനി പരിദ്ദശാധനക്കു വിദ്ദധയമാക്കാും.

ഒന്ാമതായി, വിസ്താരും (വീതി) = 78cm

ഇതിനന അുംഗുലമായി മാറ്റാൻ 3 നകാണ്ട് ഹരിക്കണും. കാരണും 3cm ആണ് ഒരു അുംഗുലും
= 78 / 3 = 26A

നാല് വശങ്ങളുനെ അളവുകൾ കൂട്ടിയതാണ് ചുറ്റളവ്. അതിനാൽ ഈ കിട്ടിയ


വിസ്താരനെ 4 നകാണ്ട് ഗുണിക്കുക.
= 26A x 4 = 104A

ഈ അളവിനന ദ്ദകാൽ - അുംഗുലും എന് രീതിയിദ്ദലക്ക് മാറ്റണും. കാരണും, ദ്ദകാൽ വിരൽ


കകകണക്കു പട്ടിക ദ്ദകാൽ - അുംഗുലും അളവിലാണ് നകാെുെിരിക്കുന്ത്. 24 അുംഗുലമാണ്
ഒരു ദ്ദകാൽ. അതിനാൽ അുംഗുലമായി കിട്ടിയ അളവിനന 24 നകാണ്ട് ഹരിച്ചാൽ കിട്ടുന്
ഹരണഫലും ദ്ദകാൽ ആയുും ശിഷ്ടും വരുന്ത് അുംഗുലമായുും എെുക്കണും.

104A = 104 / 24 = ഹരണഫലും 4 , ശിഷ്ടും 8


ചുറ്റളവ് = 4H 8A

ഇത് മദ്ധയമമായി ദ്ദകാൽ വിരൽ കകകണക്കു പട്ടികയിൽ ഉൾനെെുന്ുണ്ട്.

ഇനി രണ്ടാമതായി, ദീർഘും (നീളും) പരിദ്ദശാധിക്കാും.

ദീർഘും (നീളും) = 222cm ആണ്.

മുൻപ് നചയ്തത് ദ്ദപാനല ഇതിനന അുംഗുലമാക്കി മാറ്റാും.

= 222 / 3= 74A
ചുറ്റളവ് കാണാൻ 4 നകാണ്ട് ഗുണിക്കാും. = 74A x 4 = 296A
ASSIGNMENT – 2 (23 Oct 2022) Page 4 of 5

ഈ അളവിനന ദ്ദകാൽ - അുംഗുലും എന് രീതിയിദ്ദലക്ക് മാറ്റാും. അതിനായി 24 നകാണ്ട്


ഹരിച്ചു ഉെരമായ ഹരണഫലവുും ശിഷ്ടവുും കണക്കാക്കാും.

= 294 / 24 = ഹരണഫലും 12 , ശിഷ്ടും 6


ചുറ്റളവ് = 12H 6A

ഈ അളവ് ദ്ദകാൽ വിരൽ കകകണക്കു പട്ടികയിൽ ഉൾനെെുന്ിലല. അതിനാൽ


സവീകാരയമലല.

ഉദാഹരണം – 2
A- സമചതുര കല്പന

മനറ്റാരു മുറിയുനെ ചുറ്റളവ് 16 ഹസ്തും (ദ്ദകാൽ) 8 അുംഗുലും എന്ിരിക്കനട്ട.

വശങ്ങളുനെ അളവ് =ചുറ്റളവ് / 4


= 16H 8A / 4 = 4H 2A
= 4 ഹസ്തും (ദ്ദകാൽ) 2 അുംഗുലും

നസന്റിമീറ്റർ ആക്കുദ്ദപാൾ = (4H x 72cm) + (2A x 3cm)


= 288cm + 6cm = 294cm

B- ആയാമപ്പെടുത്തൽ

ഇതിനായി സമചതുരെിന്നറ ഒരു വശെിന്നറ നീളെിൽ നിന്ുും ഒരു ദ്ദകാൽ കുറച്ചു


നതാട്ടെുെ വശദ്ദൊെു ഒരു ദ്ദകാൽ കൂട്ടി ചുറ്റളവിൽ മാറ്റും വരാനത തനന് ദീർഘ ചതുരും
ഉണ്ടാക്കാും.

വിസ്താരും (വീതി) = 4H 2A – 1H
= 3H 2A

ദീർഘും (നീളും) = 4H 2A + 1H
= 5H 2A

ഈ കിട്ടിയ അളവുകൾ ഉപദ്ദയാഗിച്ച് സമചതുരനെ ദീർഘ ചതുരമാക്കിയത് ചുവനെ


ചിപ്തെിൽ കാണിച്ചിരിക്കുന്ു.
ASSIGNMENT – 2 (23 Oct 2022) Page 5 of 5

C- പദയയാനി പരിയ ാധന

ആദയും, വിസ്താരും (വീതി) പരിഗണിക്കാും.

വിസ്താരും (വീതി) = 222cm


ഇതിനന അുംഗുലമാക്കാും = 222 / 3 = 74A
ചുറ്റളവ് കാണാൻ 4 നകാണ്ട് ഗുണിക്കാും = 74A x 4 = 296A

ഈ അളവിനന ദ്ദകാൽ - അുംഗുലും എന് രീതിയിദ്ദലക്ക് മാറ്റാും. അതിനായി 24 നകാണ്ട്


ഹരിച്ചു ഉെരമായ ഹരണഫലവുും ശിഷ്ടവുും കണക്കാക്കാും.

= 296 / 24 = ഹരണഫലും 12, ശിഷ്ടും 8


ചുറ്റളവ് = 12H 8A

ഈ അളവ് അധമമായി ദ്ദകാൽ വിരൽ കകകണക്കു പട്ടികയിൽ ഉൾനെെുന്ുണ്ട്.

ഇനി, ദീർഘും (നീളും) പരിദ്ദശാധിക്കാും

ദീർഘും (നീളും) = 366cm


അുംഗുലമാക്കുദ്ദപാൾ = 366 / 3 =122A
4 നകാണ്ട് ഗുണിച്ചു ചുറ്റളവ് കണക്കാക്കാും =122A x 4 = 488A
ദ്ദകാൽ-അുംഗുലമാക്കി മാറ്റുദ്ദപാൾ = 488 / 24
= ഹരണഫലും 20, ശിഷ്ടും 8
ചുറ്റളവ് = 20H 8A

ഈ അളവ് ഉെമമായി ദ്ദകാൽ വിരൽ കകകണക്കു പട്ടികയിൽ ഉൾനെെുന്ുണ്ട്.

---------- ശുഭും --------------

You might also like