You are on page 1of 11

‫بسم هللا الرمحن الرحمي‬

തജ്‌വീദ് പഠനം -അക്ഷരങ്ങളുൄെ ശബ്ദം


പുറൄെെുന്ന സ്ഥാനങ്ങളും (‫ )خمارج‬ഉച്ചാരണ
സ്വഭാവങ്ങളും (‫)ﺻِﻔَات الﺤروف‬

ഒരു തജ്‌വീദ് വിദൿാർഥി തയ്യാറാക്കിയത്

Version: 1.0
First Published on: 8 Jumada Al-Akhirah, 1437 (UAE)
Last updated on: 8 Jumada Al-Akhirah, 1437

ആമുഖം

തജ്‌വീദ് പഠനത്തിൽ ആദൿം മനസ്സിലാ൅ക്കണ്ട കാരൿങ്ങളായ ‫خمارج‬ ഉം ‫ﺻِﻔَات الﺤروف‬


ഉം മാ඀തമാണ് ഇവിൄെ ඀പതിപാധിക്കുന്നത്.

ഇത് ഒരു സ്മ്പൂര്ണ പാഠം അലല മറിച്ച് ഒരു തജ്‌വീദ് വിദൿാർഥിക്ക്


എളുെത്തിൽ ൅നാക്കി മനസ്സിലാക്കാൻ ഉതകുന്ന ഒരു പഠന സ്ഹായി ആകുന്നു.

ൄതറ്റുകളും, ൄമച്ചൄെെുത്താനുള്ള നിര്൅ദശങ്ങളും abufudail@gmail.com എന്ന


ഇൄമയിൽ വിലാസ്ത്തിൽ അറീക്കുക.
ശബ്ദം പുറൄെെുന്ന സ്ഥാനങ്ങളും (‫)خمارج‬ ഉച്ചാരണ സ്വഭാവങ്ങളും (‫)ﺻِﻔَات الﺤروف‬

ഉള്ളെക്കം
ആമുഖം ................................................................................................................. 1
ഉള്ളെക്കം ............................................................................................................... 2
‫ مخارج‬-അക്ഷരങ്ങളടെ ശബ്ദം പുറെെ ുന്ന സ്ഥാനങ്ങൾ .............................. 3
ഉച്ചാരണ അവയവങ്ങൾ: ........................................................................... 3
‫ اﻟﺠَىف‬1 -ൄതാണ്ട, വായ ഇവയുൄെ ശൂനൿ ഭാഗം ................................... 3
‫ اﻟﺤَﻠﻖ‬2 -ൄതാണ്ട................................................................................................... 3
‫ اﻟﻠِّﺴَان‬3 –നാവ് ..................................................................................................... 4
‫ اﻟﺸَّﻔَﺘان‬4 -ചുണ്ടുകൾ .......................................................................................... 5
‫ اﻟخَﻴﺸُىﻡ‬5 -മൂക്കിന് അകത്തുള്ള ൄപാള്ളയായ ഭാഗം ............................. 5
‫ مخارج‬-ഉച്ചാരണ സ്ഥാനങ്ങൾ ചി඀തീകരണം ............................................. 6
‫ ﺻِﻔَاث اﻟﺤﺮوف‬-അക്ഷരങ്ങളടെ ഉച്ചാരണ സ്വഭാവങ്ങൾ .................................... 7
വിപരീത്മുള്ള സ്വഭാവങ്ങൾ ..................................................................... 7
ശവാസ് നിയ඀രണം .......................................................................................... 7
‫ ْاﻟهَ ْمس‬-മ඀രിക്കൽ........................................................................................ 7
‫ ْاﻟ َﺠهْﺮ‬- വൿക്തമാക്കൽ ................................................................................ 7
ശബ്ദ നിയ඀രണം ........................................................................................... 8
‫ اﻟ ِّﺸ َّدة‬- കനെിക്കൽ...................................................................................... 8
‫ اﻟﺘَّ َىسّط‬- മിതമാക്കൽ ................................................................................... 8
‫اوة‬ َ َ‫ اﻟﺮّ خ‬- മൃദുവാക്കൽ ................................................................................ 8
നാവിന്ൄറ സ്ഥാനം ........................................................................................ 8
‫ اإل ْسﺘِعْالء‬-ഉയർത്തൽ .................................................................................... 8
‫ اإل ْسﺘِﻔَال‬-താഴ്ത്ത്തൽ ....................................................................................... 8
‫اإلطباق‬ ْ - ഒട്ടിക്കൽ ......................................................................................... 9
‫ ال ْوﻔِﺘاَح‬-അകത്തൽ ...................................................................................... 9
വിപരീത്മിലലാത്ത സ്വഭാവങ്ങൾ ................................................................. 9
ശബ്ദത്തിന്ൄറ ඀പ൅തൿകത ............................................................................ 9
‫صﻔِﻴﺮ‬ َّ ‫ اﻟ‬- ചൂളമെിക്കൽ ................................................................................ 9
‫ ْاﻟقَﻠقَﻠت‬- ඀പതിധവനിക്കൽ .............................................................................. 9
ശബ്ദം പുറൄെെുവിക്കുന്നതിലുള്ള ඀പ൅തൿകത .................................. 9
‫ اﻟﻠِّﻴْه‬- അനായാസ്മാക്കൽ......................................................................... 9
‫اإلوْﺤِﺮاف‬ ِ -വൿതിചലിക്കൽ ........................................................................... 9
ْ ّ
‫ اﻟﺘكﺮار‬- ആവർത്തിക്കൽ ......................................................................... 10
‫ اﻟﺘَّﻔَ ِّﺸي‬- വൿാപിക്കൽ ................................................................................ 10
‫ اال ْسﺘِطَاﻟت‬- ദീർഘിക്കൽ .............................................................................. 10
Reference ......................................................................................................... 11

2
ശബ്ദം പുറൄെെുന്ന സ്ഥാനങ്ങളും (‫)خمارج‬ ഉച്ചാരണ സ്വഭാവങ്ങളും (‫)ﺻِﻔَات الﺤروف‬

‫ خمارج‬-അക്ഷരങ്ങളടെ ശബ്ദം പുറെെ ുന്ന സ്ഥാനങ്ങൾ

29 അക്ഷരങ്ങൾ1 5 ഉച്ചാരണ അവയവങ്ങളുൄെ 17 സ്ഥാനങ്ങൾ ഉപ൅യാഗിച്ച്


ഉച്ചരിക്കുന്നു.

ഉച്ചാരണ അവയവങ്ങൾ:

1. ‫ الﺠَﻮف‬-ൄതാണ്ട, വായ ഇവയുൄെ ശൂനൿ ഭാഗം


2. ‫ الﺤَﻠﻖ‬-ൄതാണ്ട

3. ‫ الﻠِّسَان‬-നാവ്

4. ‫ الﺸَّﻔَﺘان‬-ചുണ്ടുകൾ

5. ‫ الﺨَﻴﺸُﻮم‬-മൂക്കിന് അകത്തുള്ള ൄപാള്ളയായ ഭാഗം

‫ الﺠَﻮف‬1 -െ ാണ്ട, വായ ഇവയുെ ശൂനയ ഭാഗം

ൄതാണ്ടയുൄെയും വായയുൄെയും ശൂനൿ ഭാഗത്ത് നിന്ന്


 ഇത് ഒ൅ര സ്മയം ഉച്ചാരണ അവയവവും ഉച്ചാരണ
‫ََ ْا‬
1
സ്ഥാനവും ആകുന്നു.
‫َُ ْو‬
 അക്ഷരങ്ങള്ക്ക്ക് മദ്ദ് (‫)ﻣﺪ‬ അഥവാ നീട്ടൽ വരുന്ന
അവസ്രത്തിലാണ് ഈ സ്ഥാനം ഉപ൅യാഗിക്കുന്നത്.
‫َِ ْي‬
‫ الﺤَﻠﻖ‬2 -െ ാണ്ട

(ഉപ-സ്ഥാനങ്ങൾ:3, അക്ഷരങ്ങൾ:6)

2 ൄതാണ്ടയുൄെ ഏറ്റവും താഴ്ത്ഭാഗത്തുനിന്ന് ‫ءه‬


3 ൄതാണ്ടയുൄെ മധൿ ഭാഗത്തുനിന്ന് ‫حع‬
4 ൄതാണ്ടയുൄെ ഏറ്റവും മുകൾ ഭാഗത്തുനിന്ന് ‫خغ‬

1
സ്ാധാരണ ഗതിയിൽ 28 അക്ഷരങ്ങൾ പൄക്ഷ ‘‫’ء‬ യും ൅ചർത്ത് 29 അക്ഷരങ്ങൾ

3
ശബ്ദം പുറൄെെുന്ന സ്ഥാനങ്ങളും (‫)خمارج‬ ഉച്ചാരണ സ്വഭാവങ്ങളും (‫)ﺻِﻔَات الﺤروف‬

‫ الﻠِّسَان‬3 –നാവ്
(ഉപ-സ്ഥാനങ്ങൾ:10, അക്ഷരങ്ങൾ:18)
നാവിന്ൄറ തുെക്കം, അതിനു ൅നൄര ൅മൄലയുള്ള അണ്ണാക്കിന്ൄറ
5
മൃദുലമായ ഭാഗ൅ത്താട് ൅ചർത്ത് ൄവച്ച്
‫ق‬
നാവിന്ൄറ തുെക്കം, (പൄക്ഷ ‫ق‬ ഉൄെ ഉത്ഭവ സ്ഥാനത്തിനു ൄതാട്ടു ‫ك‬
6
മുന്നിൽ) അതിനു ൅നൄര ൅മൄലയുള്ള അണ്ണാക്കിന്ൄറ ഉറെുള്ള
ഭാഗ൅ത്താട് ൅ചർത്ത് ൄവച്ച്

നാവിന്ൄറ മധൿഭാഗം, അതിനു ൅നൄര ൅മൄലയുള്ള അണ്ണാക്കിന്ൄറ


‫شي‬
7
ഭാഗ൅ത്താട് ൅ചർത്ത് ൄവച്ച്
‫ج‬
നാവിന്ൄറ വലത് വശ൅മാ, ഇെത് വശ൅മാ അൄലലങ്കിൽ രണ്ടു൅മാ
8 ൅മൽ അതിനു എതിൄരയുള്ള അണെലലുകളിലും അതിന്ൄറ ‫ض‬
൅മാണയിലുമായി ൅ചർത്ത് ൄവച്ച്.
നാക്കിന്ൄറ അറ്റ൅ത്താെു ൅ചർന്ന വലത് വശ൅മാ അൄലലങ്കിൽ ഇെത്
9 വശ൅മാ അതിനു എതിൄരയുള്ള പലലുകളുൄെ ൅മാണ൅യാട് ൅ചർത്ത് ‫ل‬
ൄവച്ച്.
നാവിന്ൄറ അറ്റം, ൅മൽ വരിയിൄല രണ്ടു മുൻ പലലുകളുൄെ

10 ൅മാണകളുൄെ പിൻ ഭാഗത്ത് (പൄക്ഷ ‫ل‬ ഉൄെ ഉത്ഭവ സ്ഥാനത്തിനു ‫ن‬


പിന്നിൽ) ൅ചർത്ത് ൄവച്ച്.
നാക്കിന്ൄറ മുകൾ ഭാഗ൅ത്താട് ൅ചർന്ന് കിെക്കുന്ന അറ്റം, ൅മൽ
വരിയിൄല രണ്ടു മുൻ പലലുകളുൄെ ൅മാണയുൄെ പിൻ ഭാഗത്ത്
11 ‫ر‬
(പൄക്ഷ ‫ن‬ ഉൄെ ഉത്ഭവ സ്ഥാനത്തിനു പിന്നിൽ) ൅ചർത്ത് ൄവച്ച്.

നാവിന്ൄറ മുകൾ ഭാഗ൅ത്താട് ൅ചർന്ന് കിെക്കുന്ന അറ്റം, ൅മൽ ‫طد‬


12 വരിയിൄല രണ്ടു മുൻ പലലുകളുൄെ ൅മാണ൅യാെു ൅ചരുന്ന ഭാഗത്ത്
൅ചർത്ത് ൄവച്ച്. ‫ت‬
നാവിന്ൄറ അറ്റം, ൅മൽ വരിയിൄല രണ്ടു മുൻ പലലുകളുൄെ ‫صز‬
13 വിെവിനു ൅നൄര പിന്നിൽ ൅നരിയ അകലത്തിലും, കീഴ്ത് വരിയിൄല
രണ്ടു മുൻ പലലുകളുൄെ ൅നൄര ൅മൄല ൅നരിയ അകലത്തിലും ൄവച്ച്. ‫س‬
നാക്കിന്ൄറ മുകൾ ഭാഗ൅ത്താട് ൅ചർന്ന് കിെക്കുന്ന അറ്റം, ൅മൽ
‫ظذ‬
14
വരിയിൄല രണ്ടു പലലുകളുൄെ അറ്റത്തിൽ ൅ചർത്ത് ൄവച്ച്
‫ث‬
4
ശബ്ദം പുറൄെെുന്ന സ്ഥാനങ്ങളും (‫)خمارج‬ ഉച്ചാരണ സ്വഭാവങ്ങളും (‫)ﺻِﻔَات الﺤروف‬

‫ الﺸَّﻔَﺘان‬4 -ചുണ്ടുകൾ
(ഉപ-സ്ഥാനങ്ങൾ:2, അക്ഷരങ്ങൾ:4)
കീഴ്ത് ചുണ്ടിന്ൄറ നിനവുള്ള ഭാഗത്ത്, രണ്ടു ൅മല് മധൿ
15
ഉളിെലലുകളുൄെ അറ്റം ൅ചർത്ത് ൄവച്ച്
‫ف‬
 ‫ و‬-രണ്ടു ചുണ്ടുകളും വൃത്താ඀കിതിയിൽ ൅ചർത്ത് ൄവച്ച്. ‫ومب‬
16  ‫ م‬-രണ്ടു ചുണ്ടുകളും മൃദുവായി അെച്ചു ൄവച്ച്
 ‫ ب‬-രണ്ടു ചുണ്ടുകളും ശക്തമായ് അെച്ചു ൄവച്ച്

‫ الﺨَﻴﺸُﻮم‬5 -മൂക്കിന് അകത്തുള്ള െപാള്ളയായ ഭാഗം


വായു കെന്നു ൅പാകുന്ന മൂക്കിന്ൄറ ഉള്ക്ഭാഗം.

 ‫ الْ ُغنَّة‬അക്ഷരമലല മറിച്ച് മൂക്കിൽ നിന്ന് സ്ൃഷ്ടിക്കുന്ന ശബ്ദമാണ്


 ‫ن‬, ‫ م‬എന്നീ അക്ഷരങ്ങളുൄെ ഉച്ചാരണത്തിൽ ഇ ഉച്ചാരണ
17
സ്ഥാനം കൂെി ഉപ൅യാഗിക്കുന്നുണ്ട്.
(‫)الْ ُغنَّة‬
 ‘മീം സ്ാകിൻ (‫ ’ ) ْم‬നൂൻ സ്ാകിൻ (‫)ن‬/
ْ തൻവീൻ നിയമങ്ങൾ
ُ ْ‫ ال‬ഉൄെ ഉപ൅യാഗം കൂെുതൽ മനസ്സിലാകും.
പഠിക്കു൅മ്പാൾ ‫غنَّة‬

5
ശബ്ദം പുറൄെെുന്ന സ്ഥാനങ്ങളും (‫)خمارج‬ ഉച്ചാരണ സ്വഭാവങ്ങളും (‫)ﺻِﻔَات الﺤروف‬

‫ خمارج‬-ഉച്ചാരണ സ്ഥാനങ്ങൾ ചിത് ീകരണം

6
ശബ്ദം പുറൄെെുന്ന സ്ഥാനങ്ങളും (‫)خمارج‬ ഉച്ചാരണ സ്വഭാവങ്ങളും (‫)ﺻِﻔَات الﺤروف‬

‫ ﺻِﻔَات الﺤروف‬-അക്ഷരങ്ങളടെ ഉച്ചാരണ സ്വഭാവങ്ങൾ

ചില അക്ഷരങ്ങൾ ഒ൅ര സ്ഥാനം ഉപ൅യാഗിച്ചാണ് ഉച്ചരിക്കുന്നത്. എന്നാൽ


അവ ശബ്ദത്തിൽ ൅വറിട്ട് നില്ക്കാൻ കാരണം അവയുൄെ ഉച്ചാരണ
സ്വഭാവത്തിലുള്ള വൿതൿാസ്ം ആണ്.

വിപരീത്മുള്ള സ്വഭാവങ്ങൾ

‫ الْهَ ْمس‬-മ඀രിക്കൽ X ‫ الْ َﺠهْر‬-വൿക്തമാക്കൽ


ّ ِ -കനെിക്കൽ
‫الﺸ َّﺪة‬ X ‫– ّالرخ ََاوة‬മൃദുവാക്കൽ
‫الﺘَّ َﻮ ّسط‬ -മിതമാക്കൽ

‫ ال ْس ِﺘ ْعالء‬-ഉയർത്തൽ X ‫ ال ْس ِﺘ َﻔال‬-താഴ്ത്ത്തൽ
‫ ا إل ْطباق‬-ഒട്ടിക്കൽ X ‫ ال هْ ِﻔت َاح‬-അകത്തൽ
വിപരീത്മിലലാത്ത സ്വഭാവങ്ങൾ

‫الص ِﻔري‬
َّ -ചൂളമെിക്കൽ ‫ الْ َقﻠ َقةل‬-඀പതിധവനിക്കൽ ‫ ال ِﻠ ّ ْي‬-അനായാസ്മാക്കൽ
‫ الهْﺤِراف‬-വൿതിചലിക്കൽ ‫ الﺘّ ْكرار‬-ആവർത്തിക്കൽ ‫ الﺘَّ َﻔ ِ ّش‬-വൿാപിക്കൽ
‫ إ‬-ദീർഘിക്കൽ
‫الاس ِﺘ َطاةل‬
ْ

വിപരീത്മുള്ള സ്വഭാവങ്ങൾ

ശവാസ് നിയത്രണം
ശവാസ്൅ത്താൄെ ഉച്ചരിക്കുക.

1
‫ الْهَ ْمس‬-  ‫كت‬ എന്നീ അക്ഷരങ്ങള്ക്ക്ക് സ്ുകൂൻ
‫فَ َﺤث َّ ُه َش ْقص‬
മ඀രിക്കൽ വരു൅മ്പാൾ മാ඀തം ബാധകം ‫َس َك ْت‬
‫الْ َﺠهْر‬ -
ശവാസ്ം പിെിച്ചു ൄവച്ച് ഉച്ചരിക്കുക. ‫ابجخدذر‬
2
വൿക്തമാക്കൽ  ഇത് ൄഹമ്സ്ിന്ൄറ വിപരീതമാകുന്നു ‫زضطظعغ‬
7
ശബ്ദം പുറൄെെുന്ന സ്ഥാനങ്ങളും (‫)خمارج‬ ഉച്ചാരണ സ്വഭാവങ്ങളും (‫)ﺻِﻔَات الﺤروف‬

‫لمنوي‬
*‫الْ َﺠهْر‬
ബാധകമലലാത്ത
എലലാ

അക്ഷരങ്ങളും +
ശബ്ദ നിയത്രണം
ശബ്ദത്തിന്ൄറ ഒഴുക്ക് നിയ඀രിച്ചു
ِّ
‫الﺸ َّﺪة‬ ഉച്ചരിക്കുക. ആ കാരണത്താൽ ശബ്ദം
3
കനെിക്കൽ
-
കനക്കും. ‫َأ ِج ْﺪ قَط بَ َك ْت‬
 ഉച്ചാരണ സ്ഥാനത്തിൽ നന്നായ് ഊന്നി
ഉച്ചരിച്ചു ൄകാണ്ടാണ് ഇത് സ്ാധൿമാകുന്നത്
ശബ്ദം ഭാഗികമായി നിയ඀രിച്ചും
ഭാഗികമായ് അലലാൄതയും ഉച്ചരിക്കുക.
4
‫الﺘَّ َﻮ ّسط‬ -
അതായതു അതികം കനത്തി൅ലാ ‫ِل ْن ُُع ْر‬
മിതമാക്കൽ അൄലലങ്കിൽ അതികം മൃതുവ൅യാ അലലാൄത
ഉച്ചരിക്കുക.

‫ثحخذزس‬
ശബ്ദത്തിന്ൄറ ഒഴുക്ക് നിയ඀രിക്കാൄത
ഉച്ചരിക്കുക. ആ കാരണത്താൽ ശബ്ദം
‫شصضظغ‬
5
‫ّالرخَا َوة‬ -
മൃദുവായിരിക്കും. ‫فهوي‬
 ഉച്ചാരണ സ്ഥാനത്തിൽ അധികം ഊന്നാൄത
മൃദുവാക്കൽ ഉച്ചരിച്ചു ൄകാണ്ടാണ് ഇത് സ്ാധൿമാകുന്നത്

 ഇത് ِّ
‫الﺸﺪَّ ة‬ ന്ൄറ വിപരീതമാകുന്നു.
ّ ِ ‫الﺘَّ َﻮ ّسط‬
*‫الﺸﺪَّ ة‬
ബാധകമലലാത്ത
എലലാ
അക്ഷരങ്ങളും]

നാവിന്െറ സ്ഥാനം

6
‫ا إل ْس ِﺘ ْعالء‬ - നാക്കിന്ൄറ പിന്ഭാഗം ഉയർത്തിെിെിച്ച്
‫خ َُّص ضَ ْغط ِقظ‬
ഉച്ചരിക്കുക.
ഉയർത്തൽ
നാക്കിന്ൄറ പിന്ഭാഗം ഒരിക്കലും
7
‫ا إل ْس ِﺘ َﻔال‬ - ഉയർത്താൄത ഉച്ചരിക്കുക.
താഴ്ത്ത്തൽ  ഇത് ‫ال ْس ِﺘ ْعالء‬ ന്ൄറ വിപരീതമാകുന്നു.

8
ശബ്ദം പുറൄെെുന്ന സ്ഥാനങ്ങളും (‫)خمارج‬ ഉച്ചാരണ സ്വഭാവങ്ങളും (‫)ﺻِﻔَات الﺤروف‬

8
‫ا إل ْطباق‬ - നാക്കിന്ൄറ പിന്ഭാഗം അണ്ണാക്കിൽ ഒട്ടിച്ചു ‫صض طظ‬
ൄവച്ച് ഉച്ചരിക്കുക
ഒട്ടിക്കൽ
നാക്കിനും അണ്ണാക്കിനും ഇെയിൽ നലല
‫ال هْ ِﻔت َاح‬ - വിെ൅വാട് കൂെി തുറന്നു ഉച്ചരിക്കുക.
‫ﻣُنْﻔَﺘِﺤَة‬
9
അകത്തൽ  ഇത് ‫ا إل ْطباق‬ ന്ൄറ വിപരീതമാകുന്നു.

വിപരീത്മിലലാത്ത സ്വഭാവങ്ങൾ

ശബ്ദത്തിന്െറ ത്പത് യക
വണ്ടിന്ൄറ മൂളിച്ച ൅പാലുള്ള൅താ ചൂളമെി

10
‫الص ِﻔري‬
َّ - ൅പാലുള്ള൅താ അയ ശംബ്ദം.
‫زسص‬
ചൂളമെിക്കൽ  സ്ുകൂൻ വരു൅മ്പാൾ കൂെുതൽ ശക്തമാകും.

സ്ുകൂൻ വരു൅മ്പാൾ ඀പതിധവനി൅യാൄെ


ഉച്ചരിക്കുക
‫قطبجد‬
 ഉച്ചരിച്ച ഉെൄന ന൅വാ ചുണ്ടുക൅ളാ

11
‫الْ َقﻠ َقةل‬ -

മറ്റും൅ബാഴാണ് ഇത് സ്ാധൿമാകുന്നത്.
വാക്കിന്ൄറ അവസ്ാനത്തിൽ ഖല്ഖല
඀പതിധവനിക്കൽ അക്ഷരം വരുകയും, അവാക്കിൽ
നിർത്തുകയും ൄചയ്യുന്ന സ്ാഹചരൿത്തിലാണ്
ഖല്ഖലക്ക് ഏറ്റവും കൂെുതൽ ඀പാമുഖൿം
വരുന്നത്.

ശബ്ദം പുറെെ ുവിക്കുന്ന ിലുള്ള ത്പത് യക

‫ال ِﻠ ّ ْي‬ -
ആയാസ് രഹിതമായ ഉച്ചാരണം
12
അനായാസ്മാ  സ്ുകൂൻ വരു൅മ്പാൾ മാ඀തം ബാധകം
‫ْو ْي‬
ക്കൽ

‫ل‬ ഉച്ചരിക്കു൅മ്പാൾ ‫ر‬ ഉൄെ ഉച്ചാരണ ‫رل‬


‫الهْﺤِراف‬ -
സ്ഥാന൅ത്തക്കും ‫ر‬ ഉച്ചരിക്കു൅മ്പാൾ
13
‫إ‬
വൿതിചലിക്കൽ തിരിച്ചും നാവ് വൿതിചലിക്കുന്ന രീതിയിൽ
ഉച്ചരിക്കുക
 നിയമം എന്നതിൽ ഉപരി, ഒരു മുൻകരുതൽ
എന്ന നിലയില ൅വണം ഇതിൄന കാണാൻ.

9
ശബ്ദം പുറൄെെുന്ന സ്ഥാനങ്ങളും (‫)خمارج‬ ഉച്ചാരണ സ്വഭാവങ്ങളും (‫)ﺻِﻔَات الﺤروف‬

‫ر‬ ഉച്ചരിക്കു൅മ്പാൾ നാവ് ൄചറുതായി ‫ر‬


඀പകമ്പനം ൄചയ്യിച്ചാണ് ഉച്ചരി൅ക്കണ്ടത്,
14
‫الﺘّ ْكرار‬ - ඀പകമ്പനം അധികമായാൽ ശബ്ദം
ആവർത്തിക്കൽ ആവർത്തിക്കാൻ കാരണമാകും അത്
ഒഴിവാ൅ക്കണ്ടതാണ്.
 നിയമം എന്നതിൽ ഉപരി, ഒരു മുൻകരുതൽ
എന്ന നിലയില ൅വണം ഇതിൄന കാണാൻ.

‫الﺘَّ َﻔ ِ ّش‬ - ‫ش‬


വൿാപിക്കൽ
വായിൽ ഉെനീളം പരക്കുന്ന രീതിയിലുള്ള
15
ഉച്ചാരണം.

16
‫الاس ِﺘ َطاةل‬
ْ -
ഒരല്പം നീട്ടി ഉച്ചരിക്കുക
‫ض‬
ദീർഘിക്കൽ

10
ശബ്ദം പുറൄെെുന്ന സ്ഥാനങ്ങളും (‫)خمارج‬ ഉച്ചാരണ സ്വഭാവങ്ങളും (‫)ﺻِﻔَات الﺤروف‬

Reference

Book:
Tajweed Rules of the Quran By Kareema Czerepinski (Islamic Online University BA in Islamic studies
Tajweed Text Book)

Websites:
www.abouttajweed.com
www.readwithtajweed.com
http://www.therightfulrecital.com/

Typing tools used:


https://translate.google.com
www.lexilogos.com/keyboard/arabic.htm

Malayalam dictionaries used:


http://www.shabdkosh.com/ml, www.olam.in

11

You might also like