You are on page 1of 10

പഠനത്തിന്റെ

ജീവശാസ്ത്രപരമായ
അടിസ്ഥാനം
പഠനത്തിന്റെ ജീവശാസ്ത്രപരമായ
അടിസ്ഥാനം
• ചിന്തയെയും വികാരതെയും നിയന്ത്രിക്കുന്ന ശരീര ഭാഗമാണ്
മസ്തിഷ്കം
• ഓരോ ആംഗ്യവും വികാരപ്രകടനവും അനുഭവവും
ഉൾക്കാഴ്ചയും ഓർമ്മയും 85,000 കൂടിവരുന്ന സവിശേഷമായ
മസ്തിഷ്കകോശങ്ങളുടെ അതീവ സങ്കീർണമായ
പ്രവർത്തനഫലമാണ്
• പരിസരവുമായും മറ്റു ന്യൂറോണുകളുമായും ബന്ധപ്പെട്ട
സന്ദേശങ്ങൾ സ്വീകരിക്കുകയും പുറപ്പെടുവിക്കുകയും
ചെയ്യുന്ന കോശങ്ങളാണ് നാഡീകോശങ്ങൾ
• പരിസരത്തുള്ള ഒരു ചോദകവും ഡാഡി വ്യവസ്ഥയിൽ
മാറ്റങ്ങൾ ഉണ്ടാക്കുമ്പോഴാണ് പഠനം നടക്കുന്നത്
• പഠനം എന്നത് ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങളുടെ
രൂപീകരണമാണ്
• നാഡിവ്യവസ്ഥയിൽ ഉപരിതല നാഡി വ്യവസ്ഥയും കേന്ദ്ര
നാഡി വ്യവസ്ഥയുമുണ്ട്
• കേന്ദ്ര നാഡി വ്യവസ്ഥയാണ് മസ്തിഷ്കവും സുഷുംന നാഡിയും
ഉൾപ്പെടുന്നത്
കേന്ദ്ര നാഡീ വ്യവസ്ഥ
• കേന്ദ്ര നാഡീ വ്യവസ്ഥയ്ക്കുള്ളിൽ വരുന്ന മസ്തിഷ്കത്തെ
പ്രധാനമായും മൂന്ന് ഭാഗമായി തിരിക്കാം
• മുൻ മസ്തിഷ്കം
• പിൻ മസ്തിഷ്കം
• മധ്യ മസ്തിഷ്കം
ന്യൂറോൺ
• നാഡി കലയുടെ കോശത്തെയാണ് ന്യൂറോൺ എന്ന്
വിളിക്കുന്നത്
• മനുഷ്യമസ്തിഷ്കത്തിൽ കൂടി കണക്കിന് നൂറോണുകളുണ്ട്
• ഒരു ന്യൂറോണ മറ്റൊരു നൂറോളം ആയി സമ്പർക്കം
സ്ഥാപിക്കുന്നത് സിനാപ്സുകൾ വഴിയാണ്
• പഠനത്തിന്റെ അടിസ്ഥാനപരമായ വസ്തുത ന്യൂറോണുകളെ
ബന്ധിപ്പിക്കുന്ന സിനാപ്സുകളുടെ രൂപീകരണവും മാറ്റങ്ങളുമാണ്
• നിരന്തരമായ സിനാപ്സിക ബന്ധങ്ങളുടെ രൂപീകരണത്തിലൂടെയും
വ്യതിയാനത്തിലൂടെയും ആണ് ഓർമ്മ രൂപപ്പെടുന്നതും പഠനം
ദൃഢമാവുന്നത്
THANK YOU

You might also like