Professional Documents
Culture Documents
CLASS : IX C
ROLL NUMBERS:16,17,18,19,20
GROUP NUMBER :4
AIL (ART
INTERGRATED
LEARNING)
TOPIC – PET KEEPING WRITE COMPARISON ON THE MERITS AND DEMERIS OF PET KEEPING?DO
YOU ADVOCATE PET KEEPING ?
PET KEEPING
WHY DO WE NEED TO
CONSERVE ? HOW DO WE CONSERVE ?
• Reduce, reuse, and recycle. Cut down on what you throw away.
Humans rely on natural resources for survival,
Follow the three "R's" to conserve natural resources and landfill space.
but not all natural resources are renewable. The • Volunteer. Volunteer for cleanups in your community. You can get
food and water we consume, the air we breathe, involved in protecting your watershed, too.
• Educate. When you further your own education, you can help others
and the shelter we make all derive from natural
understand the importance and value of our natural resources.
resources, so we must take steps to conserve • Conserve water. The less water you use, the less runoff and wastewater
what we have to encourage the health and that eventually end up in the ocean.
•1855 നവംബർ
16 ന് സ്കോട്ടിഷ് മിഷനറിയും പര്യഗവേഷകനുമായ ഡേവിഡ് ലി
വിംഗ്സ്റ്റൺ ആണ് ഈ വെള്ളച്ചാട്ടത്തെകുറിച്ച് ആദ്യമായി ലോ
കത്തെ അറിയിച്ചത്. തുടർന്ന് അദ്ദേഹം
വിക്ടോറിയ രാജ്ഞിയോടുള്ള
ബഹുമാനസൂചകമായി "വിക്ടോറിയ വെള്ളച്ചാട്ടം" എന്നു പേര്
നല്കി
•സിംബാബ്വെയുടെയും സാംബിയയുടെയും അതിർത്തിയിൽ
സ്ഥിതി ചെയ്യുന്ന, സാംബേസി നദിയിലുള്ള വിക്ടോറിയ
വെള്ളച്ചാട്ടം, പ്രകൃത്യാലുള്ള മഹാത്ഭുതങ്ങളിൽ ഒന്നായാണ്
കണക്കാക്കുന്നത്ആയിരിക്കും. ബാക്കിയുള്ള സമയം
വെള്ളത്തിന്റെ അളവ് കുറവും. വെള്ളം കുറയുമ്പോഴാണ്
ഫാൾസ് കാണുവാൻ ഏറ്റവും നല്ലതു. വെള്ളം കൂടുമ്പോൾ
അവിടെയുണ്ടാകുന്ന ചാറ്റൽ വിറ്റോറിയ ഫാൾസ് ടൗണിനെ
തന്നെ മൂടാറുണ്ടത്രെ
•ലോകത്തിലെ ഏഴ് പ്രകൃതി
അത്ഭുതങ്ങളിൽ ഒന്നാണ് വിക്ടോറിയ
വെള്ളച്ചാട്ടം. സിംബാബ്വെയിലും
സാംബിയയിലും വ്യാപിച്ചുകിടക്കുന്ന
വെള്ളച്ചാട്ടം നിരവധി സഞ്ചാരികളെ
ആകർഷിക്കുന്ന സ്ഥലമാണ്.
THANK YOU