Professional Documents
Culture Documents
Hari
പ്രകൃതി
ഉള്ളടക്കം
ജീവികളും ഭക്ഷണവും
ഇരപിടിക്കും തന്ത്രം
രക്ഷനേടാൻ...!
ഇഴഞ്ഞു,നടന്നു,പറന്നു പോകാം....!
കിളികൾ പലതരം
ജീവികളും ഭക്ഷണവും
നമ്മുടെ ചുറ്റും പലതരം കിളികൾ ഉണ്ട് പക്ഷെ നമ്മൾ കാണുന്നത് വളരെ കുറച്ചു മാത്രം
അല്ലെ.
ഇനിയുള്ള ദിവസങ്ങളിൽ നിങ്ങൾ നിങ്ങളുടെ ചുറ്റുമുള്ള കിളികളെ നിരീക്ഷിച്ചു നോക്കു
എന്നിട്ട് എത്ര തരം ഉണ്ടെന്ന് എഴുതി വെക്കൂ.
പറക്കുന്നവ എത്ര പറക്കാത്തവ എത്ര എന്നു വേർ തിരിച്ചാൽ പറക്കുന്നവയാണ് നമുക്ക്
ചുറ്റും കൂടുതൽ ഉളളത്.
99 ശതമാനം പക്ഷികളും പറക്കുന്നവയാണ്.
ഉപസംഹാരം
നന്ദി