You are on page 1of 4

ഗൃഹദർശനം (23 Oct 2022) Page 1 of 4

ഗൃഹ ദർശനവ ും
ധ്വജാദി യ ാനി യേദങ്ങള ും

വാസ്തു മണ്ഡലത്തിൽ ബ്രഹ്മസ്ഥാനത്തു അങ്കണ മദ്ധ്യം നിശ്ചയിച്ചു കഴിഞ്ഞാൽ പിന്നെ അങ്കണ


മദ്ധ്യത്തിനു ചുറ്റുമായി ഗൃഹങ്ങൾ നിർമ്മിക്കാവുെതാണ്. ഇങ്ങന്നന വിവിധ ദിക്കുകളിൽ
നിർമ്മിക്കുെ ഗൃഹത്തിന്ന്നെ ദർശനം നനർ വിപരീത ദിശയിൽ ആയിരിക്കുമനലലാ. ഉദാഹരണമായി,
അങ്കണ മദ്ധ്യത്തിനു കിഴക്കു ഭാഗത്തു നിർമിക്കുെ ഗൃഹന്നത്ത കിഴക്കിനിന്നയെു പെയുെു. ഈ
കിഴക്കിനിയുന്നെ ദർശനം പെിഞ്ഞാനൊട്ടായിരിക്കും.

ഗൃഹത്തിന്ന്നെ ചുറ്റളവിനു വാസ്തു ശാസ്ബ്തത്തിൽ വളന്നരനയന്നെ ബ്പാധാനയം കല്പിക്കുെു. നമുക്ക്


ഇഷ്ടന്നെട്ടനതാ സൗകരയബ്പദന്നമെു നതാെുെനതാ ആയ ഏന്നതാരു അളവിലും ഗൃഹം നിർമ്മിക്കുവാൻ
വാസ്തു ശാസ്ബ്തം അനുവദിക്കുെിലല. നിയതമായ ചുറ്റളവുകളിൽ മാബ്തനമ ഗൃഹ നിർമ്മാണം
അനുവദിക്കന്നെെുെുള്ളു. ഈ ചുറ്റളവുകൾ തന്നെ ഉത്തമം, മാദ്ധ്യമം, അധമം എെിങ്ങന്നന മൂൊയി
തിരിച്ചിട്ടുണ്ട്. ഉത്തമം ഏറ്റവും അനുനയാജ്യവും മാദ്ധ്യമം ഉപനയാഗിക്കുെതിൽ ന്നതറ്റിലലാത്തതും
അധമം ഒഴിവാനക്കണ്ടതുമാണ്. അതിലുപരി അധമത്തിൽ മരണ ചുറ്റു വരുെത് തികച്ചും
വർജ്ജ്യമാണ്.

തിന്നരന്നഞ്ഞെുത്ത ചുറ്റളവിൽ നിെും ദിക് സംഖ്യ കണ്ടുപിെിച്ച നശഷം അതിൽ നിെും ആ


ചുറ്റളവിനു അനുവദനീയമായ നയാനിയും ദർശനവും കന്നണ്ടത്തണം. ചുറ്റളവിന്നന മൂെ് ന്നകാണ്ട്
ഗുണിച്ചു എട്ടു ന്നകാണ്ട് ഹരിച്ചാൽ വരുെ ശിഷ്ടസംഖ്യയാണ് ദിക് സംഖ്യ. ഈ ഗണിത ബ്കിയയിൽ
ചുറ്റളവ് നകാൽ അളവിൽ നവണം ഉപനയാഗിക്കാൻ. നകാൽ അളവിനനാന്നൊെം അംഗുലം വൊൽ
അംഗുലന്നത്ത ദശാംശമാക്കി ബ്കിയ ന്നചയ്യണം. അംഗുലന്നത്ത ദശാംശമാക്കാൻ 24 ന്നകാണ്ട് ഹരിച്ചാൽ
മതിയാകും. ഹരിച്ചു കിട്ടുെ ദശാംശന്നത്ത നകാലിനനാട് നചർന്നത്തഴുതിയാൽ മതി.

ഉദാഹരണമായി, ചുറ്റളവ് 21 നകാൽ 16 അംഗുലം ആന്നണെിരിക്കന്നട്ട. ഇവിന്നെ നകാലിനനാന്നൊെം


അംഗുലവുമുള്ളതിനാൽ അംഗുലന്നത്ത ദശാംശമാക്കി മാറ്റണം.

16 അംഗുലം = 16 / 24 = 0.66666
അനൊൾ, ചുറ്റളവ് = 21 നകാൽ 16 അംഗുലം
= 21.66666 നകാൽ

ദിക് സംഖ്യ കാണാൻ നകാൽ അളവിലുള്ള ചുറ്റളവിന്നന മൂെു ന്നകാണ്ട് ഗുണിക്കണം


-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
ഗൃഹദർശനം (23 Oct 2022) Page 2 of 4

= 21.66666 x 3 = 64.99998

ചുറ്റളവിന്നന മൂെു ന്നകാണ്ട് ഗുണിച്ചു കിട്ടിയ സംഖ്യന്നയ എട്ട് ന്നകാണ്ട് ഹരിക്കുനപാൾ കിട്ടുെ ശിഷ്ട
സംഖ്യയാണ് ദിക് സംഖ്യ.

= 64.99998 / 8 = ഹരണഫലം 8 , ശിഷ്ടം 1 (= 0.99998)

ശിഷ്ടം 1 ആയതിനാൽ ദിക് സംഖ്യ 1 ആയി കണക്കാക്കണം. പട്ടികയിൽ ദിക് സംഖ്യ 1


സൂചിെിക്കുെത് ധവജ് നയാനിയാണ്. ധവജ് നയാനി പെിഞ്ഞാറ് ദർശനമായി വരുെ കിഴക്കിനിക്ക്
ആണുത്തമം.

ഇതുനപാന്നല മറ്റുള്ള ദിക്കുകളിന്നല ബ്ഗഹങ്ങളുന്നെ വിശദ വിവരങ്ങൾ ചുവന്നെ ന്നകാെുത്തിരിക്കുെ


ചിബ്തത്തിൽ നിെും പട്ടികയിൽ നിെും മനസ്സിലാക്കാൻ കഴിയും.

നമ്പ യ ാനി സ്ഥാനും ദർശനും വർണും ഫലും ഗ ണും ഗ്ഗഹും

സപത്ത്
1 ധവജ് കിഴക്ക് പെിഞ്ഞാറ് ബ്രാഹ്മണൻ സതവം വയാഴം
ഇഷ്ട ഫലം

വിപത്ത്
2 ധൂമ അഗ്നിനകാൺ വായൂനകാൺ അഗ്നിരൂപൻ അധമം നീചൻ
മൃതയു

സപത്ത്
3 സിംഹ ന്നതക്ക് വെക്ക് ക്ഷബ്തിയൻ തമസ്സ് കുജ്ൻ
ഐശവരയം

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
ഗൃഹദർശനം (23 Oct 2022) Page 3 of 4

കുക്കുെ വിപത്ത്
4 കുക്കുര നിരയതിനകാൺ ഈശാനനകാൺ അധമം നീചൻ
രൂപൻ കലഹം

സപത്ത്
5 വൃഷഭ പെിഞ്ഞാറ് കിഴക്ക് ശൂബ്ദൻ തമസ്സ് ശനി
ധാനയവൃദ്ധ്ി

വിപത്ത്
6 ഖ്ര വായൂനകാൺ അഗ്നിനകാൺ ഖ്രരൂപൻ അധമം നീചൻ
ചാപലയം

സപത്ത്
7 ഗജ് വെക്ക് ന്നതക്ക് വവശയൻ മംഗളം, രജ്സ്സ് രുധൻ
ശുഭം

കാക വായസ വിപത്ത്


0 ഈശാനനകാൺ നിരയതിനകാൺ അധമം നീചൻ
(വായസ) രൂപൻ വംശനാശം

വാസ്തു ശാസ്ബ്തമനുസരിച്ചു ഗൃഹ നിർമ്മാണം നെത്തുനപാൾ പെിഞ്ഞാെു ദർശനമുള്ള ഗൃഹത്തിന്


ധവജ്നയാനി കണക്കും വെനക്കാട്ടു ദർശനമുള്ള ഗൃഹത്തിന് സിംഹനയാനിയിലുള്ള കണക്കും
കിഴനക്കാട്ടു ദർശനമുള്ള ഗൃഹത്തിന് വൃഷഭനയാനിയിലുള്ള കണക്കും ന്നതനക്കാട്ടു ദർശനമുള്ള
ഗൃഹത്തിന് ഗജ്നയാനിയിലുള്ള കണക്കും ചുറ്റളവായി ഉപനയാഗിക്കണം. അതിനു കഴിയാത്തപക്ഷം
മറ്റു ചില സാധയതകളും വാസ്തുശാസ്ബ്തം അനുശാസിക്കുെുണ്ട്. വെനക്കാട്ടു ദർശനമുള്ള
ഗൃഹത്തിന് സിംഹനയാനിയിലുള്ള കണക്കു സാധയമന്നലലങ്കിൽ ധവജ്നയാനിയും ഉപനയാഗിക്കാം.
അതുനപാന്നല ന്നതനക്കാട്ടു ദർശനമുള്ള ഗൃഹത്തിന് ഗജ്നയാനി ദുഷ്കരന്നമങ്കിൽ ധവജ്നയാനിയും
സിംഹനയാനിയും ഉപനയാഗിക്കാം. കിഴനക്കാട്ട് ദർശനമുള്ള ഗൃഹത്തിന് വൃഷഭനയാനി
അസാധയന്നമങ്കിൽ ധവജ്നയാനിയും സിംഹനയാനിയും ഗജ്നയാനിയും ഉപനയാഗിക്കാം. എൊൽ
പെിഞ്ഞാനൊട്ടു ദർശനമുള്ള ഗൃഹങ്ങൾക്കു ധവജ്നയാനിയിലുള്ള കണക്കു അലലാന്നത മന്നറ്റാെും
സവീകരിക്കാൻ പാെിലല. നമല്പെഞ്ഞതിൽ നിെും ധവജ്നയാനി നാലു ദിക്കുകളിലും
ഉപനയാഗിക്കാന്നമെ് വയക്തമാണനലലാ.

ഗൃഹ ദർശനും മ ഖ്യ യ ാനി സാധ്യമാ മറ്റ് യ ാനികൾ

ധവജ്നയാനി
കിഴനക്കാട്ട് വൃഷഭനയാനി സിംഹനയാനി
ഗജ്നയാനി

ധവജ്നയാനി
ന്നതനക്കാട്ട് ഗജ്നയാനി
സിംഹനയാനി

വെനക്കാട്ട് സിംഹനയാനി ധവജ്നയാനി

ധവജ്നയാനി
പെിഞ്ഞാനൊട്ട് (ഇതിന്നന നകതുനയാനി, ഏകനയാനി മന്നറ്റാെും അനുവദനീയമലല
എെും വിളിക്കന്നെെുെു)

ഗൃഹത്തിനുള്ളിൽ ശയന മുെികളുന്നെ ചുറ്റളവ് എെുക്കുനപാഴും മുകളിൽ പട്ടികയിൽ


ന്നകാെുത്തിരിക്കുെ നിയമം പാലിക്കണം. നകാൽ വിരൽ വകകണക്കു പട്ടികയിൽ അനുവദനീയമായ
ചുറ്റളവുകളും അനുരന്ധമായ നയാനീസംഖ്യകളും ന്നകാെുത്തിട്ടുള്ളതിൽ നിെും ഗൃഹ
നിർമ്മാതാവിന് സൗകരയബ്പദമായ ചുറ്റളവ് ഗൃഹത്തിന്ന്നെ ദർശനവും വലിെവും അനുസരിച്ചു
തിന്നരഞ്ഞെുക്കാവുെതാണ്.

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
ഗൃഹദർശനം (23 Oct 2022) Page 4 of 4

യാബ്തക്ക് ഉപനയാഗിക്കുെ പലലക്ക് മുതലായവക്ക് (വാഹനങ്ങൾ) ധവജ്നയാനിയും, കട്ടിൽ,


തൂക്കുമഞ്ചം എെിവക്ക് (ശയനനാപകരണങ്ങൾ) ഗജ്നയാനിയും, പീഠം, ആസനം തുെങ്ങിയവക്ക്
(ഇരിക്കാനുള്ളവ) സിംഹനയാനിയും, പണന്നെട്ടി, ആഭരണന്നെട്ടി, ഭണ്ഡാരസാധനങ്ങൾ, കിണർ, കുളം,
തൊകം എെിവക്കു ധവജ്നയാനിയും വൃഷഭനയാനിയും, തുളസിത്തെ, മുലലത്തെ, അരയാൽത്തെ
എെിവക്ക് ധവജ്നയാനിയുമാണ് ഉത്തമം. അളവ് പബ്തം, കുളം, കിണർ, അങ്കണം എെിവയുന്നെ
ഉൾചുറ്റ് ആണ് കണക്കാനക്കണ്ടത്.

നയാനിസംഖ്യ കണ്ടുപിെിക്കാൻ ചുറ്റളവിന്നന മൂെ് ന്നകാണ്ട് ഗുണിച്ചുകിട്ടുെ സംഖ്യന്നയ എട്ടു


ന്നകാണ്ട് ഹരിച്ചാൽ മതിയാകും. ഈ ഗണനബ്കിയയിൽ കിട്ടുെ ശിഷ്ട സംഖ്യയാണ് നയാനിസംഖ്യ.

അതായത്, ചുറ്റളവ് x 3 / 8 --------> ശിഷ്ട സംഖ്യ = നയാനിസംഖ്യ

---------- ശുഭം --------------

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V

You might also like