You are on page 1of 24

സൗജന്യ വിതരണത്തിനു വവണ്ടി മാത്രമുള്ളത്

അച്ചടിയുും വിതരണവുും: ഓള്‍ പീപ്പിള്‍സ് ചര്‍ച്ച്ച് & വവള്‍ഡ് ഔട്ട്റീച്ച്, ബാുംഗ്ളൂര്‍ച്, ഇന്ത്യ.
ആദ്യപതിപ്പിന്റെ അച്ചടി: October 2015
പരിഷ്ക്കരിച്ച ഡിജിറ്റൽ പതിപ്പിന്റെ അച്ചടി: May 2021

സമാഹരണും ആശിഷ് ററച്ചൂർ

ബന്ധന്റപ്പവടണ്ട വിലാസും:
All Peoples Church & World Outreach,
# 319, 2nd Floor, 7th Main, HRBR Layout, 2nd Block,
Kalyan Nagar, Bangalore 560 043 Karnataka, INDIA

Phone: +91-80-25452617
Email: bookrequest@apcwo.org
Website: apcwo.org
ന്ല്‍കന്റപ്പട്ടിരിക്കുന്ന തിരുന്റവഴുത്തിന്റെ ഉദ്ധരണികന്റളല്ാും വിശുദ്ധ വവദ്പുസ്തകത്തിന്റെ, ന്യൂ കിുംഗ് ന്റജയിുംസ് പതിപ്പില്‍
ന്ിന്ന് എടുത്തിട്ടുള്ളതാണ്.
Copyright © 1982 by Thomas Nelson, Inc., Used by permission. All rights reserved.

റബബിള്‍ ന്ിര്‍ച്വചന്ങ്ങളുും എബ്രായ, ഗ്രീക്ക് പദ്ങ്ങളുും അവയുന്റട അര്‍ച്ഥങ്ങളുും താന്റഴ പറയുന്ന ഗ്രന്ഥങ്ങളില്‍ ന്ിന്നുും
എടുത്തിട്ടുള്ളവയാണ്:
Thayer’s Greek Definitions. Published in 1886, 1889; public domain.
Strong’s Hebrew and Greek Dictionaries, Strong’s Exhaustive Concordance by James Strong, S.T.D., LL.D. Published
in 1890; public domain.
Vine’s Complete Expository Dictionary of Old and New Testament Words, © 1984, 1996, Thomas Nelson, Inc.,
Nashville, TN.
സാമ്പത്തിക സഹകരണും
ഓള്‍ പീപ്പിള്‍സ് ചര്‍ച്ച്ചിന്റല അുംഗങ്ങളുന്റടയുും പങ്കാളികളുന്റടയുും അഭ്യുദ്യകാുംഷികളുന്റടയുും സാമ്പത്തിക
സഹായത്താലാണ് ഈ പ്രസിദ്ധീകരണത്തിന്റെ സൗജന്യ വിതരണും സാധ്യമാക്കിയത്. ഈ സൗജന്യ
പ്രസിദ്ധീകരണത്തിലൂന്റട ന്ിങ്ങള്‍ക്ക് പ്രവയാജന്ും ലഭ്ിച്ചു എങ്കില്‍ ഓള്‍ പീപ്പിള്‍സ് ചര്‍ച്ച്ച് സൗജന്യമായി
പ്രസിദ്ധീകരിക്കുന്ന എല്ാ പ്രസിദ്ധീകരണങ്ങളുും അച്ചടിക്കുന്നതിനുും വിതരണത്തിനുമായി സാമ്പത്തികമായ സുംഭ്ാവന്കള്‍
ഞങ്ങള്‍ ന്ിങ്ങളില്‍ ന്ിന്നുും ക്ഷണിക്കുന്നു. ന്ിങ്ങളുന്റട സുംഭ്ാവന്കള്‍ എങ്ങന്റന് ന്ല്‍കാന്റമന്നതിന്റന്ക്കുറിച്ച് ദ്യവായി
apcwo.org/give സന്ദര്‍ച്ശിക്കുക. അന്റല്ങ്കില്‍ ഈ പുസ്തകത്തിന്റെ മറുവശത്തുള്ള “”ഓള്‍ പീപ്പിള്‍സ് ചര്‍ച്ച്ചിന്റെ പങ്കാളി”
എന്ന പുറും കാണുക. ന്ന്ദി!

ന്റമയിലിുംഗ് ലിസ്റ്റ്
പ്രസിദ്ധീകരിക്കന്റപ്പടുന്ന പുതിയ പുസ്തകങ്ങള്‍ ന്ിങ്ങള്‍ക്ക് ലഭ്ിവക്കണ്ടതിന്് ന്ിങ്ങളുന്റട വിലാസും ഞങ്ങളുന്റട പട്ടികയില്‍
വചര്‍ച്ക്കുവാന്‍ ന്ിങ്ങള്‍ താല്‍പ്പരയന്റപ്പടുന്നുന്റവങ്കില്‍, താങ്കളുന്റട ശരിയായ വിലാസും ഞങ്ങള്‍ക്ക് താന്റഴപറയുന്ന
ഇന്റമയിലില്‍ അയച്ചുതരിക: bookrequest@apcwo.org
ന്ിങ്ങളുന്റട വിളിവയാട് വിട്ടുവീഴ്ച അരുത്
ഉള്ളടക്കും

ആമുഖം ............................................................................................................................................................. 1

1. ഈ ല ോകത്തിന്റെ പരിപോ നങ്ങൾ .......................................................................................... 1

2. റകട്ടിമുെുക്കുന്ന ബന്ധങ്ങൾ .............................................................................................................. 2

3. തണുത്തു ലപോകുന്ന സ്ലനഹം ........................................................................................................ 3

4. സ്വീകരിക്കോറെടോനുള്ള ആഗ്രഹം .................................................................................................. 4

5. മനുഷ്യന്റെ ഇഷ്ടത്തിനു ഗ്പവർത്തിക്കുക.................................................................................. 5

6. വളറര വ ിയ ഒരു വി ................................................................................................................ 6

7. ഭയം ഒരു മോരകമോയ ശഗ്തു ............................................................................................................ 7

8. തീരുമോനം നിങ്ങളുലടതോണ് .............................................................................................................. 9


ന്ിങ്ങളുന്റട വിളിവയാട് വിട്ടുവീഴ്ച അരുത്

ആമുഖം

ന്ാും ഓവരാരുത്തന്റരക്കുറിച്ചുും റദ്വത്തിന്് ഒരു പ്രവതയക പദ്ധതിയുണ്ട്. ന്മ്മിൽ മിക്കവരുും അത്


വിശവസിക്കുകയുും റദ്വത്തിന്റെ ന്ിർദ്ദിഷ്ട പദ്ധതി ന്മ്മുന്റട ജീവിതന്റത്തക്കുറിച്ചുള്ള അവന്റെ
ഇഷ്ടമാന്റണന്ന് മന്സ്സിലാക്കുകയുും ന്റചയ്യുന്നു. കൂടാന്റത, ന്മുക്കുവവണ്ടിയുള്ള റദ്വത്തിന്റെ
പദ്ധതിയുന്റട പൂർത്തീകരണും യാന്ത്രികമന്റല്ന്നുും ന്മുക്കറിയാും. മന്ററ്റാരു വിധ്ത്തിൽ പറഞ്ഞാൽ,
ന്മ്മുന്റട ജീവിതവത്താടുള്ള റദ്വത്തിന്റെ വിളി ന്ിറവവറ്റുന്നതിൽ ന്മുക്കുും ഒരു പങ്കുണ്ട്. ന്ാും
റദ്വവുമായി സഹകരിക്കണും, അതുവഴി വയക്തികന്റളന്ന ന്ിലയിൽ ന്മ്മിലൂന്റടയുും അല്ാന്റതയുും
അവന്റെ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയുും.

റദ്വും ന്ന്റമ്മ വിളിച്ചതിന്റെ പ്രാധ്ാന്യവമാ വലുപ്പവമാ അല്, മറിച്ച് ആ വിളി ന്ാും ന്ിറവവറ്റുന്നു
എന്നതാണ് പ്രധ്ാന്ന്റമന്ന് ന്ാും മന്സ്സിലാവക്കണ്ടതുണ്ട്. ന്മ്മിൽ ചിലന്റര “വലിയ” കാരയങ്ങൾ
ന്റചയ്യാൻ വിളിവച്ചക്കാും; മറ്റുള്ളവന്റര “ന്റചറിയ” കാരയങ്ങൾ ന്റചയ്യാൻ വിളിവച്ചക്കാും. “വലുത്,
“ന്റചറുത്” എന്നിവ മനുഷയന്റെ കണ്ണിൽ കാണന്റപ്പടുന്നതുവപാന്റല മാത്രമാണ്. റദ്വത്തിന്റെ
ദ്ൃഷ്ടിയിൽ, “വലുത്, “ന്റചറുത്” എന്നിവ ഒരുവപാന്റല പ്രധ്ാന്മാണ്. “വലിയ” കാരയങ്ങൾ ന്റചയ്യാൻ
വിളിക്കന്റപ്പട്ടവരുും “ന്റചറിയ” കാരയങ്ങൾ ന്റചയ്യാൻ വിളിക്കന്റപ്പട്ടവരുും അവരുന്റട വിളി
ന്ിറവവറ്റുന്നതിൽ അവൻ ഉത്സുകന്ാണ്. “വലുത്, “ന്റചറുത്” എന്നിവ പരസ്പരും ആശ്രയിക്കുന്നതുും
പരസ്പരും ബന്ധന്റപ്പട്ടിരിക്കുന്നതുമാണ്. ഒന്ന് പരാജയന്റപ്പട്ടാൽ മന്ററ്റാന്നിന്റന് ബാധ്ിക്കുും. വലിയ
ജന്ക്കൂട്ടവത്താട് പ്രസുംഗിക്കുന്ന “വലിയ” സുവിവശഷകൻ ശബ്ദ സുംവിധ്ാന്ും സജ്ജീകരിക്കുന്ന
“ന്റചറിയ” അജ്ഞാത സാവങ്കതിക വിദ്ഗ്ദ്ധന്റന് ആശ്രയിച്ചിരിക്കുന്നു. ന്റടക്നീഷയൻ തന്റെ പങ്ക്
ന്ിർവഹിക്കുന്നതിൽ പരാജയന്റപ്പടുകവയാ വമാശമായി പ്രവർത്തിക്കുകവയാ ന്റചയ്താവലാ?

എന്നിരുന്നാലുും, ന്മ്മന്റളല്ാവരുും, “വലിയ” അന്റല്ങ്കിൽ “ന്റചറി”കാരയങ്ങൾ ന്റചയ്യാൻ


വിളിക്കന്റപ്പട്ടാലുും റദ്വത്തിന്റെ വിളി ന്ിറവവറ്റുന്നതിൽ ന്ിന്ന് തടയാൻ കഴിയുന്ന ന്റവല്ുവിളികന്റള
അഭ്ിമുഖീകരിവക്കണ്ടി വരുും. റദ്വത്തിന്റെ വിളി പിന്ത്ുടരുന്നതിൽ ന്ിന്ന് ന്ന്റമ്മ തടയാൻ ശ്രമിക്കുന്ന
പിശാചുണ്ട്. തീക്ഷ്ണതവയാന്റട റദ്വത്തിന്റെ പദ്ധതി പിന്ത്ുടരാൻ തുടങ്ങിയ ന്മ്മിൽ ചിലർ പലതിലുും
വിട്ടുവീഴ്ച ന്റചയ്തു, അവന്റെ പദ്ധതി പിന്ത്ുടരുന്നത് തുടർന്നില്. ന്ാും വഴിയിൽ എവിന്റടവയാ ന്ിർത്തി.
ന്ാും അശ്രദ്ധയിലായിരിക്കാും, റദ്വരാജയും പിന്ത്ുടരുന്നതിനുപകരും, വിജയും, സമ്പത്ത്,
വയക്തിപരമായ അഭ്ിലാഷങ്ങൾ എന്നിവ പിന്ത്ുടരുന്നതിന്് ന്ാും ന്മ്മുന്റട ഊർജ്ജും
ന്റചലവഴിക്കുന്നുണ്ടാകാും. ന്മ്മിൽ ചിലർ ജീവിതത്തിന്റെ റദ്ന്ുംദ്ിന് കാരയങ്ങളിൽ വളന്റരയധ്ികും
ആകർഷിക്കന്റപ്പട്ടിരിക്കാും, സവർഗ്ഗീയ വിളിവയാട് പ്രതികരിക്കുന്നതിൽ ന്ാും
അശ്രദ്ധരായിത്തീർന്നിരിക്കുന്നു. ന്മ്മിവലക്കു വന്ന കർത്താവിന്റെ വചന്ും, സവപ്നങ്ങൾ,
പരിശുദ്ധാത്മാവ് ന്മുക്ക് ന്ൽകിയ ദ്ർശന്ങ്ങൾ എന്നിവ ഒരു വകാണിൽ കിടക്കുന്നു. ഒന്നുകിൽ അവ
മറന്നുവപാവുകവയാ ഭ്യവമാ അവിശവാസവമാ കാരണും മന്ഃപൂർവും അവഗണിക്കന്റപ്പടുകവയാ
ന്റചയ്യുന്നു. ന്ന്റമ്മ ചലിപ്പിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷയും. ഒരു ന്ല് വപാരാട്ടത്തിൽ
ഏർന്റപ്പടുന്നതിനുും ന്മ്മുന്റട മുന്നിൽ ന്റവച്ചിരിക്കുന്ന ഓട്ടും പൂർത്തിയാക്കുന്നതിനുും ന്ാും
ന്ിങ്ങളുന്റട വിളിവയാട് വിട്ടുവീഴ്ച അരുത്

വീഴാതിരിക്കാൻ, ന്മുക്ക് സുംഭ്വിക്കാവുന്ന ചില ന്റകണികന്റളക്കുറിച്ച് ജാഗ്രത പുലർത്താന്ാണ് ഈ


പുസ്തകത്തിലൂന്റട ഉവദ്ദശിക്കുന്നത്.
ന്ിങ്ങളുന്റട വിളിവയാട് വിട്ടുവീഴ്ച അരുത്

1. ഈ ല ോകത്തിന്റെ പരിപോ നങ്ങൾ

അന്റപ്പാസ്തലന്ായ പൗവലാസിവന്ാന്റടാപ്പും പ്രവർത്തിച്ചവവരാ ശുശ്രൂഷയിൽ അവനുമായി


ബന്ധമുള്ളവവരാ ആയ ന്ിരവധ്ി ആളുകൾ ഉണ്ടായിരുന്നു അവന്റരക്കുറിച്ചു പൗവലാസ് തന്റെ
എഴുത്തുകളിൽ പ്രതിപാദ്ിച്ചീട്ടുണ്ട്. അത്തരത്തിന്റലാരാന്റളക്കുറിച്ചു പൗവലാസ് മൂന്ന് വയതയസ്ത
സ്ഥലങ്ങളിൽ എഴുതിയിട്ടുണ്ട്. ഫിവലവമാന്് എഴുതിയ കത്തിൽ പൗവലാസ് വദ്മാസിന്റന് തന്റെ
“സഹപ്രവർത്തകൻ” എന്ന് പരാമർശിക്കുന്നു (ഫിവലവമാൻ 1:24), ന്റകാവലാസയർക്ക് അഭ്ിവന്ദന്ും
അയയ്ക്കുന്നതിൽ അവദ്ദഹത്തിന്റെ വപര് ഉൾന്റപ്പടുന്നു (ന്റകാവലാസയർ 4:14). എന്നിരുന്നാലുും, അടുത്ത
തവണ പൗവലാസ് വദ്മാസിന്റന്ക്കുറിച്ച് പരാമർശിക്കുവമ്പാൾ, (അത് അവസാന്മായി
തന്റന്നക്കുറിച്ചുള്ള പരാമർശമാണ്), അവദ്ദഹും എഴുതുന്നു, “കാരണും, വദ്മാസ് ഈ വലാകന്റത്ത
വേഹിച്ചു, എന്റന്ന വിട്ട് ന്റതസ്സവലാന്ിക്കയിവലക്കു വപായി” (2 തിവമാത്തി 4:10).
അവപ്പാവസ്താലന്ായ പൗവലാസിവന്ാന്റടാപ്പും വതാവളാടു വതാൾ വചർന്ന് പ്രവർത്തിന്റച്ചാരാൾ
വലാകത്താൽ വഞ്ചിക്കന്റപ്പടുകയുും റദ്വിക ശുശ്രൂഷവയയുും അവപ്പാവസ്താലന്ായ പൗവലാസിന്റന്യുും
ഉവപക്ഷിച്ചു വലാകത്തിൽ സവന്ത്ും പദ്ധതികൾ പിന്ത്ുടരുകയുും ന്റചയ്യുന്ന ഒരു കാരയും
സങ്കൽപ്പിക്കാന്ാകുവമാ.?

ഈ വലാകത്തിന്റല ആകർഷണങ്ങളിൽ ന്ിന്നുും ആസക്തികളിൽ ന്ിന്നുും ന്ാന്റമല്ാവരുും ന്മ്മുന്റട


ഹൃദ്യങ്ങന്റള സുംരക്ഷിവക്കണ്ടതുണ്ട്. ഒരു വശത്ത്, ജീവിതും വളന്റര എളുപ്പവുും സുഖകരവുമാകാും,
ന്മ്മുന്റട സവർഗ്ഗീയ വിളി പിന്ത്ുടവരണ്ടതിന്റെ ആവശയകത ന്ാും മറക്കുന്നു. മറുവശത്ത്,
ജീവിതത്തിന്റെ വളന്റരയധ്ികും പ്രശ്ന്ങ്ങളുും വവവലാതികളുും ന്ന്റമ്മ ഭ്ാരന്റപ്പടുത്തുന്നു, അതിന്ാൽ
ഈ ന്റവല്ുവിളികന്റള അതിജീവിച്ച് വിജയിക്കുവാൻ കഴിയാതവണ്ണും ന്മ്മൾ തിരക്കിലാണ്, ന്മ്മൾ
വിളിന്റയ അവഗണിക്കുന്നു. വയശു പറഞ്ഞു, “ഇഹവലാകത്തിന്റെ ചിന്ത്കളുും ധ്ന്ത്തിന്റെ വഞ്ചന്യുും
മറ്റുവിഷയ വമാഹങ്ങളുും അകത്തു കടന്നു, വചന്ന്റത്ത ന്റഞരുക്കി ന്ഷ്ഫലമാക്കി തീർക്കുന്നതാകുന്ന”
(മർവക്കാസ് 4:19). ന്ിങ്ങളുന്റട ജീവിതത്തിന്ായി റദ്വും ന്ിങ്ങവളാട് പറഞ്ഞ വചന്ും
കവർന്റന്നടുക്കാൻ വലാകന്റത്ത—അതിന്റെ പ്രശ്ന്ങ്ങവളവയാ ആന്ന്ദങ്ങവളവയാ അനുവദ്ിക്കരുത്!
ന്ിങ്ങളുന്റട വിളിവയാട് വിട്ടുവീഴ്ച അരുത്

2. റകട്ടിമുെുക്കുന്ന ബന്ധങ്ങൾ

ന്ന്റമ്മ വേഹിക്കുകയുും പരിപാലിക്കുകയുും ന്റചയ്യുന്ന കുടുുംബാുംഗങ്ങളുും സുഹൃത്തുക്കളുും


ഉണ്ടായിരിക്കുന്നത് ന്ല് കാരയമാന്റണങ്കിലുും, ചിലവപ്പാൾ ഈ ബന്ധങ്ങളാണ് ന്ന്റമ്മ ന്റകട്ടുകയുും
റദ്വവിളിന്റയ പിന്ത്ുടരുന്നതിൽ ന്ിന്ന് തടയുകയുും ന്റചയ്യുന്നത്. എത്ര യുവാക്കളുും യുവതികളുും,
അവരുന്റട പിതാവിവെവയാ മാതാവിവെവയാ ആഗ്രഹങ്ങന്റള പ്രീതിന്റപ്പടുത്തുന്നതിന്ായി, അവരുന്റട
സവർഗ്ഗീയ വിളിയിൽ വിട്ടുവീഴ്ച ന്റചയ്യുകയുും റദ്വും ഒരിക്കലുും ഉവദ്ദശിക്കാത്ത കാരയങ്ങൾ
പിന്ത്ുടരുകയുും ന്റചയ്യുന്നു. ലൂവക്കാസിന്റെ സുവിവശഷത്തിൽ ഇങ്ങന്റന് വരഖന്റപ്പടുത്തുന്നു:
വവന്ററാരുത്തവന്ാടു: “എന്റന്ന അനുഗമിക്ക” എന്നു പറഞ്ഞാന്ററ അവൻ: ഞാൻ മുന്റമ്പ വപായി എന്റെ
അപ്പന്റന് കുഴിച്ചിടുവാൻ അനുവാദ്ും തവരണും എന്നു പറഞ്ഞു. അവൻ അവവന്ാടു: “മരിച്ചവർ
തങ്ങളുന്റട മരിച്ചവന്റര കുഴിച്ചിടന്റട്ട; ന്ീവയാ വപായി റദ്വരാജയും അറിയിക്ക” എന്നു പറഞ്ഞു.
മന്ററ്റാരുത്തൻ: കർത്താവവ, ഞാൻ ന്ിന്റന്ന അനുഗമിക്കാും; ആദ്യും എന്റെ വീട്ടിലുള്ളവവരാടു യാത്ര
പറവാൻ അനുവാദ്ും തവരണും എന്നു പറഞ്ഞു. വയശു അവവന്ാടു: “കലന്റപ്പക്കു റക ന്റവച്ച വശഷും
പുറവകാട്ടു വന്ാക്കുന്നവൻ ആരുും റദ്വരാജയത്തിന്നു ന്റകാള്ളാകുന്നവന്ല് എന്നു പറഞ്ഞു”
(ലൂവക്കാസ് 9:59-62).

റദ്വത്തിന്റെ വിളി ന്ിറവവറ്റുന്നതിന്് കുടുുംബ ഉത്തരവാദ്ിത്തങ്ങൾ ന്ിറവവറ്റുന്നതിവന്ക്കാൾ


മുൻഗണന് ന്ൽവകണ്ടതുണ്ട്. ഇത് ന്ിരുത്തരവാദ്പരവുും ന്മ്മുന്റട കുടുുംബങ്ങന്റള
അവഗണിക്കുന്നതിനുള്ള റലസൻസല്. മറിച്ച്, മുൻഗണന്ാക്രമമാണ് പ്രധ്ാന്ും. കർത്താവിവന്ാടുും
അവന്റെ രാജയവത്താടുമുള്ള ന്മ്മുന്റട പ്രതിബദ്ധത എല്ാ ഭ്ൗമിക ബന്ധത്തിനുും മുകളിലാണ്. "എന്റെ
അടുക്കൽ വരികയുും അപ്പന്റന്യുും അമ്മന്റയയുും ഭ്ാരയന്റയയുും മക്കന്റളയുും സവഹാദ്രന്മാന്റരയുും
സവഹാദ്രികന്റളയുും സവന്ത്ജീവന്റന്യുും കൂന്റട പന്റകക്കാതിരിക്കയുും ന്റചയ്യുന്നവന്നു എന്റെ
ശിഷയന്ായിരിപ്പാൻ കഴികയില്" (ലൂവക്കാസ് 14:26). റദ്വത്തിന്റെ വിളി പിന്ത്ുടരുന്നതിൽ ന്ിന്ന്
ന്ിങ്ങന്റള തടയുന്ന ബന്ധങ്ങവളാ സുഹൃദ്്ബന്ധങ്ങവളാ ഉവണ്ടാ? ഒരുപവക്ഷ ന്ാും ശരിയായി
ആരുംഭ്ിച്ചു, പവക്ഷ അറിയാന്റത, മവറ്റന്റതാരുഭ്ൗമിക ബന്ധവത്തക്കാളുും കുറഞ്ഞ മുൻഗണന്യാവണാ
വയശുവിനു ന്ൽകിയിട്ടുള്ളത്. കാരയങ്ങൾ ക്രമത്തിലാക്കാനുള്ള സമയമാണിത്!! ഭ്ൗമിക ബന്ധങ്ങളുന്റട
വപരിൽ ന്മുക്ക് റദ്വവിളിന്റയ ഉവപക്ഷിക്കാൻ കഴിയില്.
ന്ിങ്ങളുന്റട വിളിവയാട് വിട്ടുവീഴ്ച അരുത്

3. തണുത്തു ലപോകുന്ന സ്ലനഹം

ഇന്ന് റദ്വവത്താടുള്ള ന്ിങ്ങളുന്റട അഭ്ിന്ിവവശും എത്രവത്താളും ശക്തമാണ്? കർത്താവിന്റെ


ആലയവത്താടുും റദ്വത്തിന്റെ കാരയങ്ങവളാടുും ന്ിങ്ങൾ തീക്ഷ്ണതയുള്ളവരാവണാ?
വയശുവിന്റന്ക്കുറിച്ച് ഇങ്ങന്റന് എഴുതിയിരിക്കുന്നു: “ന്ിന്റെ ആലയന്റത്തക്കുറിച്ചുള്ള എരിവു എന്റന്ന
തിന്നുകളഞ്ഞു” (സങ്കീർത്തന്ും 69:9; വയാഹന്നാൻ 2:17). റദ്വന്റത്ത അവന്വഷിക്കുകയുും അവന്റന്
വസവിക്കുകയുും ന്റചയ്യുന്നത് അനുവയാജയതയാവണാ അവതാ മുൻഗണന്യാവണാ? ന്ിങ്ങൾക്ക്
സമയമുന്റണ്ടങ്കിൽ മാത്രവമ ന്ിങ്ങൾ പ്രാർഥിക്കുകയുള്ളൂ? അന്റല്ങ്കിൽ ന്ിങ്ങൾക്ക് പ്രാർഥിക്കാൻ
സമയമുവണ്ടാ? മതപരമായ ബാധ്യത ന്ിറവവറ്റുന്നതിലൂന്റട ന്ിങ്ങളുന്റട മന്ഃസാക്ഷിന്റയ
ലഘൂകരിക്കാന്ാവണാ (മന്സിന്റന് തൃപ്തിന്റപ്പടുത്താൻ) ന്ിങ്ങൾ സഭ്യിൽ വപാകുന്നത്? അന്റല്ങ്കിൽ
ഇത് ന്ിങ്ങൾക്ക് ഏറ്റവുും ആന്ന്ദമായതിന്ാലാവണാ ന്ിങ്ങൾ ന്റചയ്യുന്നത്? സങ്കീർത്തന്ക്കാരൻ
തന്റെ ഹൃദ്യും തുറന്നു കാണിക്കുന്നു, “ഞാൻ യവഹാവവയാടു ഒരു കാരയും അവപക്ഷിച്ചു; അതു
തവന്ന ഞാൻ ആഗ്രഹിക്കുന്നു; യവഹാവയുന്റട മവന്ാഹരതവും കാണ്മാനുും അവന്റെ മന്ദിരത്തിൽ
ധ്യാന്ിപ്പാനുും എന്റെ ആയുഷ്കാലന്റമാന്റക്കയുും ഞാൻ യവഹാവയുന്റട ആലയത്തിൽ പാർവക്കണ്ടതിന്നു
തവന്ന” (സങ്കീ 27:4). ഒരുപന്റക്ഷ ന്ിങ്ങൾ കർത്താവിന്റന് വേഹിക്കുന്നുന്റവന്ന് പറവഞ്ഞക്കാും,
എന്നാൽ അഗ്നി പഴയതുവപാന്റല ശക്തമല്! തണുപ്പ് വർധ്ിക്കുന്ന ഒരു വേഹും, അവൻ കല്പിക്കുന്നത്
ന്റചയ്യുന്നതല്, ന്മുക്ക് സൗകരയപ്രദ്മായത് ന്റചയ്യുന്ന ഒരു വേഹമാണത്. അവിടുന്ന്
കൽപ്പിക്കുന്നതല്, ന്ിങ്ങൾക്ക് സൗകരയപ്രദ്മായത് മാത്രമാണ് ന്ിങ്ങൾ ന്റചയ്യുന്നന്റതങ്കിൽ, ന്ിങ്ങൾ
ഒരിക്കലുും അവന്റെ വിളി ന്ിറവവറ്റുകയില്.

ന്ാും റദ്വത്തിന്റെ വിളി ന്ിറവവറ്റണന്റമങ്കിൽ, ന്മ്മുന്റട റദ്വമായ കർത്താവിന്റന്


പൂർണ്ണഹൃദ്യവത്താടുും പൂർണ ആത്മാവവാടുും പൂർണ മന്വസ്സാടുും പൂർണ ശക്തിവയാടുും കൂന്റട
വേഹിക്കണും (മർവക്കാസ് 12:30). പൂർണ്ണഹൃദ്യവത്താന്റട അവന്റന് അവന്വഷിക്കാൻ ന്ാും
ന്ന്റമ്മത്തന്റന്ന ചലിപ്പിവക്കണ്ടി വരുും. അവന്് ന്മ്മുന്റട ഏറ്റവുും മികച്ചത് ന്ൽകാൻ ന്ാും പരമാവധ്ി
ശ്രമിവക്കണ്ടതുണ്ട്.
ന്ിങ്ങളുന്റട വിളിവയാട് വിട്ടുവീഴ്ച അരുത്

4. സ്വീകരിക്കോറെടോനുള്ള ആഗ്രഹം

എല്ാവരുും ന്ന്റമ്മ വിലമതിക്കാനുും അഭ്ിന്ന്ദിക്കാനുും ന്ാും ന്മ്മുന്റട ജീവിതത്തിൽ റദ്വത്തിന്റെ വിളി


പിന്ത്ുടർന്നതിന്് ന്ന്റമ്മ പുകഴ്ത്താനുും വപാകുന്നില്. ആളുകളുന്റട കണ്ണിൽ സവീകാരയത കന്റണ്ടത്താൻ
മാത്രമാണ് ന്ാും ജീവിക്കുന്നന്റതങ്കിൽ, അത് ന്മ്മുന്റട ഏറ്റവുും അടുത്തുള്ളവരിൽ ന്ിന്ന് ആന്റണങ്കിൽ
വപാലുും ന്ാും ന്ിരാശരാകുും. അവപ്പാൾ ന്ാും ന്റചയ്യണന്റമന്നു റദ്വും ആഗ്രഹിക്കുന്നത് ന്റചയ്യാൻ
ന്മുക്ക് സവാതന്ത്രയമുണ്ടാകില്. ന്മ്മുന്റട മുൻഗണന് ന്മ്മുന്റട സവർഗ്ഗീയപിതാവിന്റന് പ്രസാദ്ിപ്പിക്കുക
എന്നതായിരിക്കണും. വയശു പറഞ്ഞു, ഞാൻ മനുഷയവരാടു ബഹുമാന്ും വാങ്ങുന്നില്. തമ്മിൽ തമ്മിൽ
ബഹുമാന്ും വാങ്ങിന്റക്കാണ്ടു ഏകറദ്വത്തിന്റെ പക്കൽ ന്ിന്നുള്ള ബഹുമാന്ും അവന്വഷിക്കാത്ത
ന്ിങ്ങൾക്കു എങ്ങന്റന് വിശവസിപ്പാൻ കഴിയുും? (വയാഹന്നാൻ 5:41,44). വയക്തികന്റളവയാ
സുംഘടന്കന്റളവയാ (പ്രസ്ഥാന്ങ്ങൾ) പ്രസാദ്ിപ്പിവക്കണ്ടതിൽ സവയും ഏർന്റപ്പടുന്നതിന്ാൽ
വളന്റരയധ്ികും ആളുകൾ അവരുന്റട ജീവിതത്തിൽ റദ്വവിളിയുമായി വിട്ടുവീഴ്ച ന്റചയ്യുന്നു.
അതിന്ാൽ, പുതിയത്, വയതയസ്തമായത്, മറ്റുള്ളവർക്ക് അത്ഭുതമായി വതാന്നുന്ന എന്റന്ത്ങ്കിലുും
ന്റചയ്യാൻ റദ്വും അവന്റര വിളിക്കുവമ്പാൾ, ന്ിരസിക്കന്റപ്പടുന്റമന്ന് ഭ്യന്ന് അവർക്ക് മുവന്നാട്ട് വരാനുും
അനുസരിക്കാനുും കഴിയില്. ഞങ്ങൾ വിഡ്ഢിത്തമായതിനു വവണ്ടി വാദ്ിക്കുന്നില്, റദ്വഭ്ക്തരായ
ആളുകൾ മറ്റുള്ളവർ അുംഗീകരിക്കാതിരിക്കുവമ്പാൾ വപാലുും തങ്ങൾ ഇഷ്ടന്റപ്പടുന്ന കാരയങ്ങൾ
ന്റചയ്യുന്നു. ഞാൻ പറയുന്നത് മനുഷയന്റെ പുകഴ്ചവയക്കാൾ റദ്വന്റത്ത അനുസരിക്കുക എന്നതാണ്.
ന്ിങ്ങൾ ഇന്ന് എവിന്റടയാണ്? മനുഷയരിൽ ന്ിന്നുും പുകഴ്ച വന്വടണ്ട ആവശയമില്ാന്റത റദ്വും
ന്ിങ്ങന്റള വിളിക്കുന്ന എന്ത്ുും ന്റചയ്യാൻ ന്ിങ്ങൾക്ക് കഴിയുവമാ?
ന്ിങ്ങളുന്റട വിളിവയാട് വിട്ടുവീഴ്ച അരുത്

5. മനുഷ്യന്റെ ഇഷ്ടത്തിനു ഗ്പവർത്തിക്കുക

ന്മ്മുന്റട ജീവിതത്തിന്റെ ഉവദ്ദശയന്റത്തക്കുറിച്ച് സവർഗത്തിൽ (റദ്വത്തിൽ) ന്ിന്ന് വകൾക്കുക മാത്രമല്,


അവിന്റട എങ്ങന്റന് എത്തിവച്ചരാന്റമന്നതിന്റന്ക്കുറിച്ചുള്ള റദ്വത്തിന്റെ മാർഗന്ിർവദ്ശവുും
ന്മുക്കാവശയമാണ്. സവയും സൃഷ്ടിച്ച രീതികളിലൂന്റട ഒരു സവർഗ്ഗീയ വിളി ന്മുക്ക് ന്ിറവവറ്റാൻ
കഴിയില്. ആ വിളി ന്ിറവവറ്റാനുള്ള വഴിയുും റദ്വത്തിൽ ന്ിന്നുള്ളതാകണും. പൗവലാസ് എഴുതുന്നു
"എങ്കിലുും എന്റെ ജന്ന്ും മുതൽ എന്റന്ന വവർതിരിച്ചു തന്റെ കൃപയാൽ വിളിച്ചിരിക്കുന്ന റദ്വും
തന്റെ പുത്രന്റന്ക്കുറിച്ചുള്ള സുവിവശഷും ഞാൻ ജാതികളുന്റട ഇടയിൽ അറിയിവക്കണ്ടതിന്നു അവന്റന്
എന്നിൽ ന്റവളിന്റപ്പടുത്തുവാൻ പ്രസാദ്ിച്ചവപ്പാൾ ഞാൻ മാുംസരക്തങ്ങവളാടു ആവലാചിക്കവയാ”
(ഗലാതയർ 1:15-16). റദ്വത്തിന്റെ വിളി ന്ിറവവറ്റുന്നതിന്ായി ന്ാും ന്റചയ്യുന്ന കാരയങ്ങൾ റദ്വും
ന്മ്മുന്റട ഹൃദ്യത്തിൽ തന്നിരിക്കുന്ന ആശയങ്ങൾ, രീതികൾ, പരിപാടികൾ, തന്ത്രങ്ങൾ
എന്നിവയാവണാ അവതാ അവ ന്മ്മുന്റട സവന്ത്മാവണാ? അവ സവർഗത്തിൽ ന്ിവന്നാ ജഡത്തിൽ
ന്ിവന്നാ വരുന്നതാവണാ? അവയുന്റട പിന്നിന്റല ഉവദ്ദശയങ്ങൾ എന്റന്ത്ാന്റക്കയാണ്? ന്ാും ആത്മാവിന്റന്
പിന്ത്ുടരുകയാവണാ അവതാ ഒരു മനുഷയന്റന് അനുകരിക്കുകയാവണാ?

ന്മ്മുന്റട ആശയങ്ങൾ പരിശുദ്ധാത്മാവിന്റെ ന്ടത്തിപ്പിന്് സമർപ്പിവക്കണ്ടതുണ്ട്. കർത്താവിന്റന്


വസവിക്കാനുും അവന്റെ രാജയത്തിന്ായി പ്രവർത്തിക്കാനുും ന്മുക്ക് തീക്ഷ്ണത ഉണ്ടായിരിക്കണും,
എന്നാൽ ഇത് അവന്റെ ആത്മാവിന്റെ ന്ടത്തിപ്പിന്് സമർപ്പിക്കണും. ന്മ്മൾ “വപാവകണ്ടത്”
മറ്റുള്ളവർ “വപാകുന്നതുന്റകാവണ്ടാ” അന്റല്ങ്കിൽ മറ്റാന്റരങ്കിലുും ന്വമ്മാട് “വപാക” എന്ന്
പറഞ്ഞതുന്റകാവണ്ടാ അല്. റദ്വും ന്ന്റമ്മ അയയ്ക്കുന്നതിന്ാൽ ന്ാും “വപാകണും,” അവൻ ന്ന്റമ്മ
അയയ്ക്കുന്നിടവത്തക്കാണ് ന്ാും വപാവകണ്ടത്. റദ്വത്തിന്റെ വിളി ന്ിറവവറ്റുന്നതിനുള്ള താവക്കാൽ ന്ാും
ഓവരാ ചുവടുകളിലുും അവന്റെ ആവലാചന്ന്റയ/ഇഷ്ടന്റത്ത പിന്ത്ുടരുക എന്നതാണ്.
ന്ിങ്ങളുന്റട വിളിവയാട് വിട്ടുവീഴ്ച അരുത്

6. വളറര വ ിയ ഒരു വി

റദ്വത്തിന്റെ വിളി വിലന്റകാടുക്കാന്റത വന്ടാവുന്നതല്. ന്റചയ്യാനുള്ള തയാഗങ്ങൾ, പീഡന്ങ്ങൾ,


സഹിവക്കണ്ട ബുദ്ധിമുട്ടുകൾ, എടുവക്കണ്ട അപകടസാധ്യതകൾ എന്നിവയുും അതിവലന്ററയുും ഉണ്ട്.
തന്റന്ന അനുഗമിക്കുന്നതിന്റെ വിലന്റയക്കുറിച്ച് വയശു സുംസാരിച്ചു. ന്റചലവ് കണക്കാക്കാൻ അവദ്ദഹും
ന്വമ്മാടു പറഞ്ഞിരിക്കുന്നു.

ലൂവക്കാസ് 14:28-33
28 ന്ിങ്ങളിൽ ആന്റരങ്കിലുും ഒരു വഗാപുരും പണിവാൻ ഇച്ഛിച്ചാൽ ആദ്യും ഇരുന്നു അതു തീർപ്പാൻ വക ഉവണ്ടാ എന്നു
കണക്കു വന്ാക്കുന്നില്വയാ?
29 അന്റല്ങ്കിൽ അടിസ്ഥാന്ും ഇട്ടവശഷും തീർപ്പാൻ വകയില് എന്നു വവന്നക്കാും;
30 കാണുന്നവർ എല്ാും; ഈ മനുഷയൻ പണിവാൻ തുടങ്ങി, തീർപ്പാവന്ാ വകയില് എന്നു പരിഹസിക്കുമവല്ാ.
31 അല്, ഒരു രാജാവു മന്ററ്റാരു രാജാവിവന്ാടു പട ഏല്പാൻ പുറന്റപ്പടുുംമുവമ്പ ഇരുന്നു, ഇരുപതിന്ായിരവുമായി
വരുന്നവവന്ാടു താൻ പതിന്ായിരവുമായി എതിർപ്പാൻ മതിവയാ എന്നു ആവലാചിക്കുന്നില്വയാ?
32 വപാരാ എന്നു വരികിൽ മറ്റവൻ ദ്ൂരത്തിരിക്കുവമ്പാൾ തവന്ന സ്ഥാന്ാപതികന്റള അയച്ചു സമാധ്ാന്ത്തിന്നായി
അവപക്ഷിക്കുന്നു.
33 അങ്ങന്റന് തവന്ന ന്ിങ്ങളിൽ ആന്റരങ്കിലുും തന്ിക്കുള്ളതു ഒന്റക്കയുും വിട്ടുപിരിയുന്നില് എങ്കിൽ അവന്നു എന്റെ
ശിഷയന്ായിരിപ്പാൻ കഴികയില്.

വയശുവിന്റന് അനുഗമിക്കുന്നതിന്റെ വില എന്ത്ാണ്? എല്ാും! ന്ാും എല്ാും ഉവപക്ഷിവക്കണ്ടതുന്റണ്ടന്ന്


വയശു പറഞ്ഞു. “ഉവപക്ഷിക്കുക” എന്നതിന്ർഥും ന്മുക്ക് ഇന്ിവമൽ അത് സവന്ത്മല്. അത്
റദ്വത്തിന്് സവന്ത്മാണ്, അവിടുന്ന് ന്റചയ്യാൻ ആഗ്രഹിക്കുന്നന്റതന്ത്ുും ന്റചയ്യാൻ ന്വമ്മാടു പറയാൻ
അവന്് കഴിയുും. ന്മുക്ക് എന്ത്് എത്രമാത്രും ഉന്റണ്ടന്നതിലല്. ന്മുക്കുള്ളന്റതല്ാും ന്ാും കർത്താവിന്്
വിട്ടുന്റകാടുത്തിട്ടുവണ്ടാ? അന്റല്ങ്കിൽ ന്മ്മുന്റട ജീവിതത്തിൽ ഉള്ള—വസ്തുവകകൾ, പദ്ധതികൾ,
സവപ്നങ്ങൾ, അഭ്ിലാഷങ്ങൾ, ബന്ധങ്ങൾ, ശീലങ്ങൾ—ഉവപക്ഷിക്കാവന്ാ മാറ്റിവയ്ക്കാവന്ാ
ന്റചയ്യാതിരിക്കാവന്ാ റദ്വും ന്വമ്മാട് പറഞ്ഞാൽ ന്മുക്ക് അങ്ങന്റന് ന്റചയ്യാൻ പ്രയാസമുവണ്ടാ?
ന്മ്മുന്റട പണും റദ്വത്തിനു സവന്ത്മാവണാ അവതാ ന്ാും അതിന്റെ ഉടമയാവണാ? ന്വമ്മാട്
സുംസാരിക്കാനുും ന്മ്മുന്റട പക്കലുള്ള പണവുമായി ന്ാും എന്ത്ുന്റചയ്യണന്റമന്ന് അവിടുന്ന്
ആഗ്രഹിക്കുന്നുന്റവന്ന് പറയാനുും റദ്വത്തിന്് സവാതന്ത്രയമുവണ്ടാ? ന്ാും വിതയ്ക്കണന്റമന്ന് അവിടുന്ന്
ആഗ്രഹിക്കുന്നിടത്ത് വിത്ത് വിതയ്ക്കാൻ ന്ാും തയ്യാറാവണാ? ന്ാും എത്രമാത്രും ഉവപക്ഷിക്കുന്നു എന്നല്,
മറിച്ച് ന്മ്മുന്റട പക്കൽ അവവശഷിക്കുന്ന കാരയങ്ങളാണ് ന്ാും റദ്വത്തിന്റെ വിളി
ന്ിറവവറ്റുന്നുവണ്ടാ ഇല്വയാ എന്ന് ന്ിർണ്ണയിക്കുന്നത്. ചിലർ ഒരുപാട് കാരയങ്ങൾ ഉവപക്ഷിച്ചീട്ടുണ്ട്,
പവക്ഷ അവർ ഉവപക്ഷിച്ചിട്ടില്ാത്ത ചില ന്റചറിയ കാരയങ്ങളുണ്ട്, അത് അവരുന്റട
ജീവിതന്റത്തക്കുറിച്ചുള്ള റദ്വവിളിയുന്റട പൂർണ്ണതയിവലക്ക് പ്രവവശിക്കുന്നതിൽ ന്ിന്ന് അവന്റര
തടയുന്നു. മന്ററ്റല്ാ കാരയങ്ങളുും ഉവപക്ഷിക്കുന്നതിവന്ക്കാൾ വളന്റര കൂടുതലാണ് ഈ കുറച്ച്
കാരയങ്ങൾ ഉവപക്ഷിക്കാനുള്ള ന്റചലവ്. എന്നാൽ അതാണ് കർത്താവ് വചാദ്ിക്കുന്നത്! അവയുന്റട
വില ന്ൽകാൻ കഴിയാത്തത്ര വലുതാവണാ? ന്മ്മുന്റട ജീവിതത്തിൽ പിതാവിന്റെ (റദ്വത്തിന്റെ)
അുംഗീകാരും ലഭ്ിക്കുന്നതിന്റെ പ്രതിഫലും വളന്റര വലുതാന്റണന്ന് ഓർമ്മിക്കുക! ന്ിങ്ങളുന്റട
ജീവിതന്റത്തക്കുറിച്ചുള്ള റദ്വത്തിന്റെ വിളി ന്ിറവവറ്റുന്നതിന്് ന്ിങ്ങൾ വില ന്ൽകുവമാ?
ന്ിങ്ങളുന്റട വിളിവയാട് വിട്ടുവീഴ്ച അരുത്

7. ഭയം ഒരു മോരകമോയ ശഗ്തു

അവന്ക ആളുകൾ ഭ്യും കാരണും റദ്വത്തിന്റെ വിളിവയാട് വിട്ടുവീഴ്ച ന്റചയ്യുന്നു പരാജയന്റപടുവമാ


എന്ന ഭ്യും, ഭ്ാവിന്റയക്കുറിച്ചുള്ള ഭ്യും, കുറവുകളിലുള്ള ഭ്യും, മനുഷയവന്ാടുള്ള ഭ്യും. ഭ്യും അവന്റര
ബന്ധിച്ചിരിക്കുന്നതിന്ാൽ അവർ പുറത്തുകടന്ന് റദ്വത്തിന്റെ വിളിയിവലക്ക് കടക്കുന്നില്. ചിലർ
ചിന്ത്ിക്കുന്നുണ്ടാകാും, “ഞാൻ വപായി ഒരു പ്രവതയക സ്ഥലത്ത് ഒരു സഭ് സ്ഥാപിക്കണന്റമന്നാണ്
റദ്വും ആഗ്രഹിക്കുന്നത്, പവക്ഷ ഞാൻ പരാജയന്റപ്പട്ടാൽ എന്ത്ുന്റചയ്യുും? സഭ് ഒരിക്കലുും
വളരുന്നിന്റല്ങ്കിവലാ?” പരാജയ ഭ്യും അവന്റര പുറത്തുകടക്കുന്നതിൽ ന്ിന്നുും തടയുന്നു. റദ്വും
തന്റന്നയാണ് ന്ന്റമ്മ വിജയിപ്പിക്കുന്നത് (2 ന്റകാരിന്ത്യർ 2:14). അതിന്ാൽ, ന്ാും റദ്വന്റത്ത
ആശ്രയിക്കുന്നു. റദ്വത്തിന്റെ വീക്ഷണവകാണിൽ ന്ിന്നാണ് ന്ാും വിജയവുും പരാജയവുും
വന്ാവക്കണ്ടത്. വിജയും റദ്വഹിതും ന്റചയ്യുന്നതുും അവൻ ന്വമ്മാട് കൽപിച്ച കാരയങ്ങൾ
ന്ിറവവറ്റുന്നതുമാണ്. അത് സുംഖയകളിലല്, വന്ട്ടങ്ങളിലല്, പ്രശസ്തിയിലുമല്.

ചിലർ ഭ്ാവിന്റയ ഭ്യന്റപ്പടുന്നു. അവർ വിചാരിക്കുന്നു, “ഞാൻ ഇവപ്പാൾ ന്റചയ്യണന്റമന്ന് റദ്വും


ആഗ്രഹിക്കുന്നത് ഞാൻ ന്റചയ്താൽ, അതിനുവശഷും എന്ത്് സുംഭ്വിക്കുും?” ഭ്ാവി കാണാൻ
കഴിയാത്തതിന്ാൽ അവർ ഭ്യന്റപ്പടുന്നു. റദ്വും എല്ാും ന്ന്റമ്മ ഒഒന്നിച്ചു കാണിക്കുന്നില്. അവൻ
ന്ന്റമ്മ ന്യിക്കുന്നു, ഒരു സമയത്ത് ഒരു പടി. അവൻ ആരുംഭ്ത്തിൽ തന്റന്ന അവസാന്ും അറിയുന്നു.
അടുത്തതായി എന്ത്ാണ് സുംഭ്വിക്കാൻ വപാകുന്നന്റതന്ന് അവന്റിയാും. ന്ാും ന്റചവയ്യണ്ടത്,
ജീവിതത്തിന്റെ ഇവപ്പാഴന്റത്ത അവസ്ഥയിൽ, അവന്ിൽ വിശവസിക്കുകയുും അവൻ ആഗ്രഹിക്കുന്ന
കാരയങ്ങൾ ന്റചയ്യുകയുമാണ്. ആസൂത്രണും ന്റചവയ്യണ്ടത് പ്രധ്ാന്മാണ്, എന്നാൽ റദ്വന്റത്ത
അനുസരിക്കുക എന്നതാണ് കൂടുതൽ പ്രധ്ാന്ും. ചിലവപ്പാൾ, കർത്താവിന്റെ വചന്വുും അവന്റെ
ന്ിർവദ്ദശങ്ങളുും ന്മുക്ക് ചിന്ത്ിക്കാൻ കഴിയുന്ന ഒരു പദ്ധതിയിലുും ഉൾന്റപ്പടില്. എന്നാൽ അവപ്പാഴുും
ന്ാും റദ്വന്റത്ത അനുസരിക്കണും!

ചിലർ കുറവുകന്റളക്കുറിച്ചുള്ള ഭ്യത്താൽ ബന്ധിക്കന്റപ്പട്ടിരിക്കുന്നു. റദ്വും ആവശയന്റപ്പടുന്ന


കാരയങ്ങൾ ന്റചയ്താൽ തങ്ങളുന്റട റദ്ന്ുംദ്ിന് ആവശയങ്ങൾ മുടങ്ങുന്റമന്ന് അവർ ഭ്യന്റപ്പടുന്നു. വയശു
പറഞ്ഞു, “റദ്വത്തിൽ വിശവസിക്കുക എന്നിലുും വിശവസിക്കുക” (മർവക്കാസ് 11:22). റദ്ന്ുംദ്ിന്
ആവശയങ്ങൾ ന്ൽകാന്റമന്ന് റദ്വും വാഗ്ദാന്ും ന്റചയ്തിട്ടുണ്ട്. അവന്റെ വചന്ത്തിലുള്ള വിശവാസും
ന്ിങ്ങളുന്റട ഹൃദ്യത്തിൽ ന്ിന്ന് ഭ്യന്റത്ത പുറത്താക്കിക്കളയന്റട്ട!

മറ്റുള്ളവർ മനുഷയവരാടുള്ള ഭ്യത്താൽ ബന്ധിക്കന്റപ്പട്ടിരിക്കുന്നു. അവർ മറ്റുള്ളവരാൽ


ഭ്യന്റപ്പടുത്തന്റപ്പട്ടിരിക്കുന്നു ചിലവപ്പാൾ മറ്റുള്ളവർ അവന്റര ഉപദ്രവിവച്ചക്കാും, ചിലവപ്പാൾ മറ്റ്
ശുശ്രൂഷകന്മാരാൽ ഉപദ്രവിക്കന്റപ്പടാും. റബബിൾ പറയുന്നു, “മാനുഷഭ്യും ഒരു കണി ആകുന്നു;
യവഹാവയിൽ ആശ്രയിക്കുന്നവവന്ാ രക്ഷപ്രാപിക്കുും” (സദ്ൃശവാകയങ്ങൾ 29:25). റദ്വത്തിൽ
ആശ്രയിച്ച്, ന്ിങ്ങന്റള തടഞ്ഞുന്ിർത്തുന്ന ഭ്യത്തിൽ ന്ിന്ന് ന്ിങ്ങൾക്ക് പുറത്തുകടക്കാൻ കഴിയുും.
വന്തൃതവ ചുമതല ഏന്ററ്റടുത്തവപ്പാൾ കർത്താവ് വയാശുവവയാട് പറഞ്ഞ കാരയും ഓർക്കുക. “ന്ിന്റെ
ന്ിങ്ങളുന്റട വിളിവയാട് വിട്ടുവീഴ്ച അരുത്

റദ്വമായ യവഹാവ ന്ീ വപാകുവന്നടന്റത്താന്റക്കയുും ന്ിവന്നാടുകൂന്റട ഉള്ളതുന്റകാണ്ടു ഉറപ്പുും


റധ്രയവുമുള്ളവന്ായിരിക്ക; ഭ്യന്റപ്പടരുതു, ഭ്രമിക്കയുും അരുതു എന്നു ഞാൻ ന്ിവന്നാടു
കല്പിച്ചുവവല്ാ” (വയാശുവ 1:9). കർത്താവിൽ റധ്രയമായിരിക്കുക. റദ്വത്തിലുള്ള ന്ിങ്ങളുന്റട
വിശവാസും അവന്റെ വിളി അനുസരിക്കാൻ ന്ിങ്ങന്റള സവതന്ത്രരാക്കന്റട്ട!!
ന്ിങ്ങളുന്റട വിളിവയാട് വിട്ടുവീഴ്ച അരുത്

8. തീരുമോനം നിങ്ങളുലടതോണ്

റദ്വവുമായുള്ള ന്മ്മുന്റട ജീവിതത്തിന്റെ അത്ഭുതകരമായ ഒരു കാരയും, കർത്താവിന്റന്


അവന്വഷിക്കാനുള്ള തീരുമാന്ും ന്മ്മുന്റട ഹൃദ്യത്തിൽ എടുക്കാനുും അതുവപാന്റല ന്റചയ്യാനുും കഴിയുും
എന്നുള്ളതാണ്. ന്മുക്ക് എവപ്പാൾ വവണന്റമങ്കിലുും അനുതപിക്കാനുും മാറാനുും കഴിയുും. ന്മുക്ക്
റദ്വവുമായി മുവന്നാട്ട് വപാകാും. വാസ്തവത്തിൽ, ന്ാും അങ്ങന്റന് ന്റചയ്യണും. എന്നാൽ ന്ാും ന്റതറ്റായ
തീരുമാന്ങ്ങൾ എടുത്ത് വിട്ടുവീഴ്ച ന്റചയ്ത് കുഴപ്പങ്ങളിൽ അകന്റപ്പടുവമ്പാൾ വപാലുും, ന്ന്റമ്മ
പുറത്തുന്റകാണ്ടുവരാൻ കർത്താവിന്് കഴിയുും. സങ്കീർത്തന്ക്കാരൻ പറഞ്ഞു, “ന്ാശകരമായ
കുഴിയിൽന്ിന്നുും കുഴഞ്ഞ വചറ്റിൽന്ിന്നുും അവൻ എന്റന്ന കയറ്റി; എന്റെ കാലുകന്റള ഒരു പാറവമൽ
ന്ിർത്തി, എന്റെ ഗമന്ന്റത്ത സ്ഥീരമാക്കി” (സങ്കീ 40:2). ന്മ്മുന്റട ജീവിതന്റത്ത സതയസന്ധമായി
പരിവശാധ്ിക്കുകയുും ആവശയമായ മാറ്റങ്ങൾ വരുത്താൻ റദ്വത്തിന്റെ ശക്തി സവീകരിക്കുകയുും
ന്റചയ്യുക എന്നതാണ് ന്ാും ന്റചവയ്യണ്ട പ്രധ്ാന് കാരയും.

ന്ിങ്ങളുന്റട വിളിയിൽ ന്ിങ്ങൾ വിട്ടുവീഴ്ച ന്റചയ്തിട്ടുവണ്ടാ? ന്ിങ്ങൾ പൂർണ്ണഹൃദ്യവത്താന്റട


റദ്വവിളിന്റയ പിന്ത്ുടരുകയാവണാ? ന്ിങ്ങളുന്റട ജീവിതന്റത്തക്കുറിച്ചുള്ള റദ്വവിളിന്റയ
അുംഗീകരിക്കാൻ/ അനുസരിക്കാൻ ഇന്ന് ന്ിങ്ങൾ എന്റന്ത്ല്ാും മാറ്റങ്ങൾ വരുവത്തണ്ടതുണ്ട്?

ന്മുക്ക് ഒരു തിരന്റഞ്ഞടുപ്പ് ഉണ്ട്. ന്മുക്ക് ജീവിതത്തിലൂന്റട സഞ്ചരിക്കാും, രക്ഷിക്കന്റപ്പട്ടു, എന്നിട്ടുും


പൂർണ്ണഹൃദ്യവത്താന്റട റദ്വത്തിന്റെ വിളി പിന്ത്ുടരുന്നില്. ന്ാും സവർഗ്ഗത്തിൽ വപാകുമായിരിക്കുും,
എന്നാൽ ന്വമ്മാന്റടാപ്പും ന്ിതയതയിവലക്ക് ന്റകാണ്ടുവപാകുന്ന ഒരു ഫലവുും ഉണ്ടാകില്. മറുവശത്ത്,
ന്മ്മുന്റട ജീവിതന്റത്തക്കുറിച്ചുള്ള റദ്വവിളിന്റയ അവന്വഷിക്കാനുും പൂർത്തീകരിക്കാനുും
ആവശയമായന്റതന്ത്ുും ന്മുക്ക് ന്റചയ്യാൻ കഴിയുും. ഒരു പന്റക്ഷ ന്ാും ഭ്ൂമിയിൽ വിഡ്ഢികളായി
കാണന്റപ്പടാും. എന്നിരുന്നാലുും, ന്ാും സവർഗ്ഗത്തിൽ എത്തുവമ്പാൾ ന്മ്മുന്റട പ്രവൃത്തികൾ തീന്റകാണ്ട്
വശാധ്ന് ന്റചയ്യന്റപ്പട്ടുകഴിയുവമ്പാൾ, ന്മുക്ക് ന്ിതയതയിൽ ന്ിലന്ിൽക്കുന്ന ഫലും ലഭ്ിക്കുും.
അന്റപ്പാസ്തലന്ായ പൗവലാസ് തിന്റമാന്റെന്റയാസിന്റന് പ്രവബാധ്ിപ്പിച്ചു, “സതയവചന്ന്റത്ത
യൊർഥമായി പ്രസുംഗിച്ചുന്റകാണ്ടു ലജ്ജിപ്പാൻ സുംഗതിയില്ാത്ത വവലക്കാരന്ായി റദ്വത്തിന്നു
ന്റകാള്ളാകുന്നവന്ായി ന്ില്പാൻ ശ്രമിക്ക” (2 തിവമാത്തി 2:15). ലജ്ജിക്കന്റപ്പടാന്റത റദ്വത്താൽ
അുംഗീകരിക്കന്റപ്പട്ട പ്രവർത്തകരാകാൻ ന്മ്മുന്റട ഭ്ാഗത്തുന്ിന്ന് ചില ശ്രമങ്ങൾ ആവശയമായി വരുും.
റദ്വത്തിന്റെ വിളി ന്ിറവവറ്റാൻ സവയും തയ്യാറാകാൻ സമയവുും പരിശ്രമവുും ആവശയമാണ്.
തയാഗങ്ങളുും ന്റവല്ുവിളികളുും ഉണ്ടാകുും. പവക്ഷ, ന്ാും പരമാവധ്ി ശ്രമിക്കണും.

ഈ അവസാന് സമയത്തു, റദ്വത്തിന്റെ വിളിക്ക് ന്ൂറു ശതമാന്ും പ്രതിജ്ഞാബദ്ധരായ


പുരുഷന്മാന്റരയുും സ്ത്സ്തീകന്റളയുും റദ്വത്തിന്് ആവശയമുണ്ട്. അവനു പൂർണമായുും സമർപ്പിക്കന്റപ്പട്ട
ആളുകന്റള - വിട്ടുവീഴ്ച ന്റചയ്യാത്ത ആളുകന്റള അവന്് ആവശയമാണ്.

അവപ്പാസ്തലന്ായ പൗവലാസിന്റെ വാക്കുകളാൽ ന്ിങ്ങന്റള വപ്രാത്സാഹിപ്പിക്കാൻ ഞാൻ


ആഗ്രഹിക്കുന്നു:
ന്ിങ്ങളുന്റട വിളിവയാട് വിട്ടുവീഴ്ച അരുത്

ഫിലിപ്പിയർ 3:12-14
12 ലഭ്ിച്ചു കഴിഞ്ഞു എവന്നാ, തികഞ്ഞവന്ായി എവന്നാ അല്, ഞാൻ ക്രിസ്തുവയശുവിന്ാൽ
പിടിക്കന്റപ്പട്ടിരിക്കുന്നതുന്റകാണ്ടു എന്ിക്കുും അതു പിടിക്കാവമാ എന്നുന്റവച്ചു പിന്ത്ുടരുന്നവതയുള്ള.
13 സവഹാദ്രന്മാവര, ഞാൻ പിടിച്ചിരിക്കുന്നു എന്നു ന്ിരൂപിക്കുന്നില്.
14 ഒന്നു ഞാൻ ന്റചയ്യുന്നു: പിമ്പിലുള്ളതു മറന്നുും മുമ്പിലുള്ളതിന്നു ആഞ്ഞുും ന്റകാണ്ടു ക്രിസ്തുവയശുവിൽ റദ്വത്തിന്റെ
പരമവിളിയുന്റട വിരുതിന്നായി ലാക്കിവലക്കു ഓടുന്നു.

വയശു ന്ിങ്ങന്റള ഏൽപ്പിച്ചതിന്റന് മുറുന്റക പിടിക്കുക. ലക്ഷയസ്ഥാന്വത്തക്ക്


ഓടിന്റക്കാണ്ടിരിക്കുക. ന്ിങ്ങളുന്റട സവർഗ്ഗീയ വിളിയിൽ തുടരുക. ഇതിന്് കുറച്ച് പരിശ്രമും
ആവശയമായി വരുും, പവക്ഷ അത് വിലവയറിയതാണ്! ന്ിങ്ങളുന്റട ജീവിതത്തിന്റല
റദ്വവിളിവയാട് വിട്ടുവീഴ്ച ന്റചയ്യരുത്!!
ഓള്‍ പീപ്പിള്‍സ് ചര്‍ച്ച്ചിന്റെ പങ്കാളി

(എ) വന്താക്കന്റള ശക്തിന്റപ്പടുത്തുക, (ബി) ശുശ്രൂഷയ്ക്കായി യുവാക്കന്റള സജ്ജരാക്കുക, (സി) ക്രിസ്തുവിന്റെ ശരീരമാകുന്ന
സഭ് ന്റകട്ടിപ്പടുക്കുക എന്നീ കാരയങ്ങളില്‍ പ്രവതയകും ശ്രദ്ധവകന്ദ്രീകരിച്ച് ഇന്ത്യയിലുടന്ീളും പ്രവതയകിച്ചുും വടവക്ക
ഇന്ത്യയിന്റലമ്പാടുും എത്തിവച്ചരുന്നതിലൂന്റട ഒരു പ്രാവദ്ശിക സഭ് എന്നതിന്റെ അതിരുകളുും കടന്ന് ഓള്‍ പീപ്പിള്‍സ് ചര്‍ച്ച്ച്
ശുശ്രൂഷകര്‍ച് വര്‍ച്ത്തിക്കുന്നു. യുവജന്ങ്ങള്‍ക്കായുള്ള ന്റസമിന്ാറുകള്‍, ക്രിസ്തീയ വന്തൃതവ ന്റസമിന്ാറുകള്‍ തുടങ്ങിയ
ഒട്ടവന്കും ന്റസമിന്ാറുകള്‍ വര്‍ച്ഷും മുഴുവനുും ന്ടത്തുന്നു. അതുകൂടാന്റത, വിശവാസികള്‍ വചന്ത്തിലുും ആത്മാവിലുും
ശക്തരായിത്തീരണും എന്ന ലക്ഷയവത്താന്റട ഇുംഗ്ലീഷിലുും ഇന്ത്യയിന്റല വയതയസ്തങ്ങളായ ഭ്ാഷകളിലുും ആയിരക്കണക്കിന്്
പ്രസിദ്ധീകരണങ്ങള്‍ സൗജന്യമായി അച്ചടിച്ചു വിതരണും ന്റചയ്തു.

ഞങ്ങളുമായി പങ്കാളികളാവകണ്ടതിന്് സാമ്പത്തികമായി ഒറ്റത്തവണയാവയാ പ്രതിമാസമാവയാ സുംഭ്ാവന്കള്‍


അയവയ്ക്കണ്ടതിന്ായി ഞങ്ങള്‍ ന്ിങ്ങന്റള ക്ഷണിക്കുന്നു. ന്മ്മുന്റട രാജയത്തുടന്ീളമുള്ള ഈ വവലയില്‍ ഞങ്ങന്റള
സഹായിക്കുവാന്ായി ന്ിങ്ങള്‍ക്ക് അയയ്ക്കുവാന്‍ കഴിയുന്ന ഏന്റതാരു തുകയുും വളന്റര വിലമതിച്ചതായി ഞങ്ങള്‍
കണക്കാക്കുും.

ന്ിങ്ങള്‍ക്ക് ന്റചക്ക്/ബാങ്ക് ഡ്രാഫ്റ്റ് എന്നിവ വഴിയായി സുംഭ്ാവന്കള്‍ “All Peoples Church” എന്ന വപരില്‍ മാറാവുന്ന
ന്ിലയില്‍ ഞങ്ങളുന്റട വിലാസത്തിവലക്ക് അയയ്ക്കാവുന്നതാണ്. അതുകൂടാന്റത ന്ിങ്ങളുന്റട സുംഭ്ാവന്കള്‍ ഞങ്ങളുന്റട
ബാങ്ക് അക്കൗണ്ടിവലക്ക് വന്രിട്ടുും അയയ്ക്കാവുന്നതാണ്.

Account Name: All Peoples Church


Account Number: 0057213809
IFSC Code: CITI0000004
Bank: Citibank N.A., No. 5, M.G. Road, Bengaluru, Karnataka 560001

ദ്യവായി ശ്രദ്ധിക്കുക: ഓള്‍ പീപ്പിള്‍സ് ചര്‍ച്ച്ചിന്് ഇന്ത്യയില്‍ അധ്ിഷ്ടിതമായ ബാങ്കുകളില്‍ ന്ിന്നു മാത്രവമ ബാങ്ക്
വഴിയുള്ള സുംഭ്ാവന്കള്‍ സവീകരിക്കുവാന്‍ കഴിയൂ. ന്ിങ്ങളുന്റട സുംഭ്ാവന് ന്ിങ്ങള്‍ അയയ്ക്കുവമ്പാള്‍, ആവശയന്റമങ്കില്‍,
ന്ിങ്ങളുന്റട സുംഭ്ാവന് ഉപവയാഗിക്കുവാന്‍ ആഗ്രഹിക്കുന്ന ന്ിര്‍ച്ദ്ദിഷ്ട എപിസി മിന്ിസ്ത്രി ഏരിയ ന്ിങ്ങള്‍ക്ക്

സൂചിപ്പിക്കുവാന്‍ കഴിയുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് apcwo.org/give സന്ദര്‍ച്ശിക്കുക.


കൂടാന്റത ന്ിങ്ങള്‍ക്ക് സാധ്ിക്കുവമ്പാന്റഴല്ാും ഞങ്ങള്‍ക്കുും ഞങ്ങളുന്റട ശുശ്രൂഷകള്‍ക്കുമായി പ്രാർഥിക്കുവാന്‍
ഓര്‍ച്മ്മിക്കുമവല്ാ. ന്ന്ദി, റദ്വും അനുഗ്രഹിക്കന്റട്ട!
ന്റസൗജന്യ പ്രസിദ്ധീകരണങ്ങൾ

A Church in Revival* Open Heavens*


A Real Place Called Heaven Our Redemption
A Time for Every Purpose Receiving God’s Guidance
Ancient Landmarks* Revivals, Visitations and Moves of God
Baptism in the Holy Spirit Shhh! No Gossip!
Being Spiritually Minded and Earthly Wise Speak Your Faith
Biblical Attitude Towards Work The Conquest of the Mind
Breaking Personal and Generational Bondages The Father’s Love
Change* The House of God
Code of Honor The Kingdom of God
Divine Favor* The Mighty Name of Jesus
Divine Order in the Citywide Church The Night Seasons of Life
Don’t Compromise Your Calling* The Power of Commitment*
Don’t Lose Hope The Presence of God
Equipping the Saints The Redemptive Heart of God
Foundations (Track 1) The Refiner’s Fire
Fulfilling God’s Purpose for Your Life The Spirit of Wisdom, Revelation and Power*
Gifts of the Holy Spirit The Wonderful Benefits of speaking in
Giving Birth to the Purposes of God* Tongues
God Is a Good God Timeless Principles for the Workplace
God’s Word—The Miracle Seed Understanding the Prophetic
How to Help Your Pastor Water Baptism
Integrity We Are Different*
Kingdom Builders Who We Are in Christ?
Laying the Axe to the Root Women in the Workplace
Living Life Without Strife* Work Its Original Design
Marriage and Family
Ministering Healing and Deliverance
Offenses-Don’t Take Them

മുകളിലുള്ള എല്ാും പ്രസിദ്ധീകരണങ്ങളുന്റടയുും PDF പതിപ്പുകള്‍ ഞങ്ങളുന്റട ചര്‍ച്ച്ചിന്റെ ന്റവബ്റസറ്റില്‍ ന്ിന്ന്


സൗജന്യമായി ഡൗണ്വലാഡ് ന്റചയ്യാവുന്നതാണ് (apcwo.org/books). ഇവയില്‍ മിക്ക പ്രസിദ്ധീകരണങ്ങളുും മറ്റ്
ഭ്ാഷകളിലുും ലഭ്യമാണ്. പ്രസിദ്ധീകരണങ്ങളുന്റട സൗജന്യ പതിപ്പുകള്‍ ലഭ്ിക്കുന്നതിന്ായി bookrequest@apcwo.org
വലക്ക് ഒരു ഇന്റമയില്‍ അയയ്ക്കുക.

*pdf ല്‍ മാത്രും ലഭ്യമാണ്

സൗജന്യ ദ്ൃശയ, ശ്രാവയ സവന്ദശങ്ങള്‍, പ്രസുംഗ കുറിപ്പുകള്‍, ന്ിങ്ങള്‍ക്ക് ഉപവയാഗിക്കുവാന്‍ കഴിയുന്ന മറ്റ് ന്ിരവധ്ി
വിഷയങ്ങള്‍ എന്നിവയ്ക്കായി ഞങ്ങളുന്റട ചര്‍ച്ച്ചിന്റെ ന്റവബ്റസറ്റ് സന്ദര്‍ച്ശിക്കുക (apcwo.org/sermon.)
ഓള്‍ പീപ്പിള്‍സ് ചര്‍ച്ച്ചിന്റന്ക്കുറിച്ച്

ഓള്‍ പീപ്പിള്‍സ് ചര്‍ച്ച്ചിന്റെ (APC) ദ്ര്‍ച്ശന്ും എന്നത്, ഞങ്ങള്‍ ബാുംഗ്ലൂര്‍ച് പട്ടണത്തിന്റെ ഉപ്പുും
ന്റവളിച്ചവുും ആയിരിക്കുന്നവതാന്റടാപ്പും ഇന്ത്യയുന്റടയുും വലാകരാജയങ്ങളുന്റടയുും ശബ്ദവുമാകുക
എന്നുള്ളതാണ്.

റദ്വത്തിന്റെ പരിശുദ്ധാത്മാഭ്ിവഷകത്തിലുും പ്രതയക്ഷപ്രകടന്ത്തിലുും പൂര്‍ച്ണ്ണതയുള്ളതുും


വിട്ടുവീഴ്ചകള്‍ ന്റചയ്യാന്റതയുും റദ്വവചന്ും അറിയിക്കുവാന്‍ എപിസി പ്രതിജ്ഞാബദ്ധരാണ്. ന്ല്
സുംഗീതും, സൃഷ്ടിപരമായ അവതരണങ്ങള്‍, ബുദ്ധിമാന്മാരായ ന്യായവാദ്ികള്‍, സമകാലിക ശുശ്രൂഷാ
വിദ്യകള്‍, ഏറ്റവുും പുതിയ സാവങ്കതിക വിദ്യകള്‍ തുടങ്ങിയവ, സുവിവശഷ വഘാഷണത്തിന്്
റദ്വന്ിയമിതമായ പരിശുദ്ധാത്മ അടയാളങ്ങളുന്റടയുും, അത്ഭുതങ്ങളുന്റടയുും, പരിശുദ്ധാത്മ
വരങ്ങളുന്റടയുും മറ്റുും പരിശുദ്ധാത്മ ഇടന്റപടലുകള്‍ക്ക് പകരും വയ്ക്കാവുന്നതല് എന്ന് ഞങ്ങള്‍
വിശവസിക്കുന്നു (1 ന്റകാരിന്ത്യര്‍ച് 2:4-5; എബ്രായര്‍ച് 2:3-4). ഞങ്ങളുന്റട പ്രതിപാദ്യവിഷയും വയശു,
ഞങ്ങളുന്റട ഉള്ളടക്കും വചന്ും, ഞങ്ങളുന്റട രീതി റദ്വാത്മാവിന്റെ ശക്തി, ഞങ്ങളുന്റട തല്പരത
മനുഷയര്‍ച്, ഞങ്ങളുന്റട ലക്ഷയും ക്രിസ്തവാനുസൃതമായ പകവത.

ബാുംഗ്ലൂരിന്റല ഞങ്ങളുന്റട വകന്ദ്രസ്ഥാപന്മായ ഓള്‍ പീപ്പിള്‍സ് ചര്‍ച്ച്ചിന്് ഇന്ത്യയില്‍ മറ്റ് ന്ിരവധ്ി


സഭ്കളുണ്ട്. ഓള്‍ പീപ്പിള്‍സ് ചര്‍ച്ച്ചിന്റെ സഭ്കള്‍ സ്ഥിതി ന്റചയ്യുന്ന സ്ഥലവിവരങ്ങള്‍ ലഭ്ിക്കുന്നതിന്്
ഞങ്ങളുന്റട ന്റവബ്റസറ്റായ www.apcwo.org/locations സന്ദര്‍ച്ശിക്കുക. അന്റല്ങ്കില്‍
www.apcwo.org/locations വലക്ക് ഇന്റമയില്‍ അയയ്ക്കുക.
ന്ിങ്ങന്റള വേഹിക്കുന്ന റദ്വന്റത്ത ന്ിങ്ങള്‍ക്കറിയാവമാ?
ഏകവദ്ശും 2000 വര്‍ച്ഷങ്ങള്‍ക്കു മുമ്പ് റദ്വും ഒരു മനുഷയന്ായി ഈ വലാകത്തിവലക്ക് വന്നു.
അവന്റെ വപരാണ് വയശു. തികച്ചുും പാപരഹിതമായ ഒരു ജീവിതും താന്‍ ന്യിച്ചു. റദ്വും ജഡത്തില്‍
വയശുവായി വന്നതുന്റകാണ്ട് അവന്‍ പറഞ്ഞുും പ്രവര്‍ച്ത്തിച്ചുും റദ്വമായി ന്മുക്ക് ന്റവളിന്റപ്പട്ടു. അവന്‍
പറഞ്ഞവന്റയല്ാും റദ്വത്തിന്റെ യൊര്‍ച്ഥ വാക്കുകളായിരുന്നു. അവന്‍ ന്റചയ്ത പ്രവൃത്തികന്റളല്ാും
റദ്വത്തിന്റെ പ്രവൃത്തികളായിരുന്നു. വയശു വലാകത്തില്‍ അന്വധ്ി അത്ഭുതങ്ങള്‍ ന്റചയ്തു.
വരാഗികന്റളയുും കഷ്ടതയനുഭ്വിക്കുന്നവന്റരയുും അവന്‍ സൗഖയമാക്കി. അവന്‍ കുരുടന്് കാഴ്ച ന്ല്‍കി,
ബധ്ിരന്് വകള്‍വി ന്ല്‍കി, മുടന്ത്ന്റന് ന്ടക്കുമാറാക്കി. കൂടാന്റത എല്ാ വരാഗങ്ങന്റളയുും
ബാധ്കന്റളയുും അവന്‍ സൗഖയമാക്കി. അവന്‍ അപ്പന്റത്ത അത്ഭുതകരമായി വര്‍ച്ദ്ധിപ്പിച്ച്
ബഹുജന്ത്തിന്് വിശപ്പകറ്റുകയുും, ന്റകാടുങ്കാറ്റിന്‍ന്ററ ശൗരയന്റത്ത ശമിപ്പിക്കുകയുും മറ്റന്വധ്ി
അടയാളങ്ങളുും അത്ഭുതങ്ങളുും പ്രവൃത്തിക്കുകയുും ന്റചയ്തു.

റദ്വത്തിന്റെ ഇവിധ്മുള്ള എല്ാ പ്രവൃത്തികളുും, മനുഷയന്റരല്ാവരുും ആവരാഗയവത്താടുും


സവന്ത്ാഷവത്താടുും സുഖമായുും ഇരിവക്കണന്റമന്നാണ് അവന്‍ ആഗ്രഹിക്കുന്നന്റതന്ന കാരയും
ന്റവളിന്റപ്പടുത്തുകയാണ്.

അവപ്പാള്‍ എന്ത്ന്റകാണ്ടാണ് റദ്വും ഒരു മനുഷയന്ായി ഈ വലാകത്തിവലക്ക് ഇറങ്ങിവവരണന്റമന്ന്


തീരുമാന്ിച്ചത്? എന്ത്ിന്ാണ് വയശു വന്നത്?

ന്ന്റമ്മ സൃഷ്ടിച്ചവന്ായ റദ്വത്തിന്റെ മുമ്പാന്റക റദ്വത്തിന്് സവീകാരയമല്ാത്ത പാപപ്രവൃത്തി


ന്ാന്റമല്ാവരുും ന്റചയ്തു. പാപത്തിന്് അതിന്റെ പരിണിതഫലമുണ്ട്. പാപും എന്നത് റദ്വത്തിന്റെയുും
ന്മ്മുന്റടയുും ഇടയ്ക്കുള്ള ഒരു വലിയ മതില്‍ വപാന്റലയാണ്. പാപും ന്ന്റമ്മ റദ്വത്തില്‍ ന്ിന്ന്
വവര്‍ച്തിരിക്കുന്നു. ന്ന്റമ്മ സൃഷ്ടിച്ചവന്റന് അറിയുന്നതിനുും അവനുമായി അര്‍ച്ഥവത്തായ ബന്ധും
സ്ഥാപിക്കുന്നതുും ഇത് തടയുന്നു. അതുന്റകാണ്ട്, ഈ ശൂന്യത പരിഹരിക്കുന്നതിന്് മറ്റു പല
കാരയങ്ങളുും ന്റചയ്യുവാന്‍ ന്മ്മില്‍ പലരുും ശ്രമിക്കുന്നു.

പാപത്തിന്റെ മന്ററ്റാരു പരിണിതഫലമാണ് റദ്വത്തില്‍ ന്ിന്നുള്ള ന്ിതയമായ വവര്‍ച്പാട്. റദ്വത്തിന്റെ


വകാടതിയില്‍ പാപത്തിന്റെ ശിക്ഷ എന്നത് മരണമാണ്. ശാശവതമായി റദ്വത്തില്‍ ന്ിന്ന്
ന്രകത്തില്‍ വവര്‍ച്ന്റപടുന്നതാണ് മരണും.

എന്നാല്‍, സവന്ത്ാഷവാര്‍ച്ത്ത എന്നത്, ന്മുക്ക് പാപത്തില്‍ ന്ിന്ന് രക്ഷന്റപ്പടുവാനുും റദ്വീക


ബന്ധവത്താട് പൂര്‍ച്വസ്ഥിതിയിവലക്ക് ആകുവാനുും സാധ്ിക്കുും എന്നതാണ്. റബബിള്‍ പറയുന്നത്,
പാപത്തിന്റെ ശമ്പളും മരണമവത്ര; റദ്വത്തിന്റെ കൃപാവരവമാ ന്മ്മുന്റട കര്‍ച്ത്താവായ
വയശുക്രിസ്തുവില്‍ ന്ിതയജീവന്‍ തന്റന്ന (വറാമര്‍ച് 6:23). വയശു ക്രൂശില്‍ മരണും വരിച്ചവപ്പാള്‍ത്തന്റന്ന
മുഴുവലാകത്തിന്റെയുും പാപത്തിന്് മറുവില ന്ല്‍കിക്കഴിഞ്ഞു. മൂന്ന് ദ്ിന്ങ്ങള്‍ക്ക് വശഷും അവന്‍
ഉയര്‍ച്ന്റത്തഴുവന്നല്‍ക്കുകയുും അവന്കര്‍ച്ക്ക് തന്റന്നത്തന്റന്ന ന്റവളിന്റപ്പടുത്തിയവശഷും സവര്‍ച്ഗ്ഗത്തിവലക്ക്
വപാകുകയുും ന്റചയ്തു.

റദ്വും വേഹത്തിന്റെയുും കരുണയുന്റടയുും റദ്വമാണ്. ഒരു മനുഷയനുും ന്രകത്തില്‍


ന്ഷ്ടന്റപ്പടണന്റമന്ന് അവന്‍ ആഗ്രഹിക്കുന്നില്. ആയതിന്ാല്‍ അവന്‍ വന്ന് മാനുഷകുലത്തിന്് മുഴുവന്‍
പാപപരിഹാരത്തിനുള്ള വഴി ഒരുക്കുകയുും എവന്നയ്ക്കുമുള്ള അതിന്റെ ഫലും അനുഭ്വിക്കുവാന്‍
ഇടയാക്കുകയുും ന്റചയ്തു. അവന്‍ എന്റന്നയുും ന്ിങ്ങന്റളയുും വപാന്റലയുള്ള പാപികന്റള ന്ിതയമായ
മരണത്തില്‍ ന്ിന്ന് രക്ഷിപ്പാന്ാണ് വന്നത്.
ഈ സൗജന്യമായ പാപക്ഷമ സവീകരിക്കുവാന്‍ ന്ാും ഒരു കാരയും മാത്രും ന്റചയ്യുവാന്ാണ് റബബിള്‍
ആവശയന്റപ്പടുന്നത് – "അവന്ില്‍ വിശവസിക്കുന്ന ഏവന്നുും അവന്റെ ന്ാമുംമൂലും പാപവമാചന്ും
ലഭ്ിക്കുും എന്നു സകല പ്രവാചകന്മാരുും സാക്ഷയും പറയുന്നു” (അ.പ്രവര്‍ച്ത്തികള്‍ 10:43).

“വയശുവിന്റന് കര്‍ച്ത്താവ് എന്ന് വാന്റകാണ്ട് ഏറ്റുപറയുകയുും റദ്വും അവന്റന് മരിച്ചവരില്‍ ന്ിന്ന്


ഉയിര്‍ച്ന്റത്തഴുവന്നല്പിച്ചു എന്നു ഹൃദ്യും ന്റകാണ്ട് വിശവസിക്കയുും ന്റചയ്താല്‍ ന്ീ രക്ഷിക്കന്റപ്പടുും” (വറാമര്‍ച്
10:9).

കര്‍ച്ത്താവായ വയശുക്രിസ്തുവില്‍ വിശവസിച്ചാല്‍ താങ്കള്‍ക്കുും പാപക്ഷമയുും ശുദ്ധീകരണവുും


സവീകരിക്കുവാന്‍ കഴിയുും.

താന്റഴ കാണുന്ന വിധ്ും ലളിതമായ ഒരു പ്രാര്‍ച്ഥന് കഴിച്ചാല്‍ കര്‍ച്ത്താവായ വയശുക്രിസ്തു


താങ്കള്‍ക്കുവവണ്ടി ക്രൂശില്‍ ന്ിവര്‍ച്ത്തിച്ചത് എന്റന്ത്ന്ന് അറിയുവാനുും അവന്ില്‍ വിശവസിക്കുവാനുള്ള
തീരുമാന്വുും എടുക്കുവാന്‍ സഹായകമാകുും. ഈ പ്രാര്‍ച്ഥന്യിലൂന്റട, താങ്കള്‍ക്കുവവണ്ടി വയശു
ന്റചയ്ത കാരയങ്ങന്റള അുംഗീകരിപ്പാനുും അതിലൂന്റട ന്ിങ്ങള്‍ക്ക് പാപക്ഷമയുും ശുദ്ധീകരണവുും
പ്രാപിക്കുവാന്‍ സാധ്ിക്കുും. ഈ പ്രാര്‍ച്ഥന് ഒരു മാര്‍ച്ഗ്ഗദ്ര്‍ച്ശി മാത്രമാണ്. ന്ിങ്ങളുവടതായ
സവന്ത്വാക്കുകളിലുും ന്ിങ്ങള്‍ക്ക് പ്രാര്‍ച്ഥിക്കാവുന്നതാണ്.

വേഹവാന്ായ കര്‍ച്ത്താവായ വയശുവവ, അവിടുന്ന് എന്ിക്കുവവണ്ടി ക്രൂശില്‍ ന്റചയ്തത് എന്റന്ത്ന്ന്


ഇന്ന് എന്ിക്ക് വബാധ്യമായി. അവിടുന്ന് എന്ിക്കുവവണ്ടിയാണ് മരിച്ചത്, എന്‍ന്ററ പാപങ്ങള്‍ക്ക്
പ്രായശ്ചിത്തമായാണ് അങ്ങയുന്റട വിലവയറിയ രക്തും ഒഴിക്കിയത്, അതുന്റകാണ്ട് എന്ിക്ക്
പാപക്ഷമ ലഭ്ിക്കുും. റബബിള്‍ എവന്നാടു പറയുന്നത്, ന്ിങ്ങളില്‍ ആന്റരല്ാും അങ്ങയില്‍
വിശവസിക്കുന്നുവവാ അവരുന്റട പാപങ്ങള്‍ ക്ഷമിക്കുന്റമന്നാണ്.

എന്ിക്കുവവണ്ടി അങ്ങ് ക്രൂശില്‍ മരിക്കുകയുും മരണത്തില്‍ ന്ിന്ന് അവിടുന്ന് ഉയിര്‍ച്ന്റത്തഴുവന്നറ്റു


എന്നുും ഞാന്‍ അുംഗീകരിക്കുകുയുും വിശവസിക്കുകയുും ന്റചയ്യുന്നു എന്ന് ഞാന്‍ ഇന്ന്
തീരുമാന്ന്റമടുക്കുന്നു. എന്‍ന്ററ ന്ല്പ്രവര്‍ച്ത്തികള്‍ന്റകാണ്ട് എന്ിക്ക് എന്റന്നത്തന്റന്ന രക്ഷിക്കുവാന്‍
സാധ്യമന്റല്ന്ന് ഞാന്‍ മന്സ്സിലാക്കുന്നു. മാത്രമല് ഒരു മനുഷയനുും അതിന്് സാധ്യമല് എന്നുും ഞാന്‍
അറിയുന്നു. എന്‍ന്ററ പാപങ്ങളുന്റട ക്ഷമ വന്ടിന്റയടുക്കുവാനുും എന്ിക്ക് സവതവവ സാധ്യമല്.

അവിടുന്ന് എന്ിക്കുവവണ്ടി മരിച്ചു എന്നുും, എന്‍ന്ററ പാപങ്ങള്‍ക്ക് പ്രായശ്ചിത്തും അവിടുന്ന് വരുത്തി


എന്നുും, മരണത്തില്‍ ന്ിന്നുും അവിടുന്ന് ഉയിര്‍ച്ന്റത്തഴുവന്നറ്റു എന്നുും, ഇന്ന് ഞാന്‍ വിശവസിക്കുകയുും
വിശവാസത്താല്‍ എന്‍ന്ററ പാപങ്ങളുന്റട ക്ഷമയുും വിശുദ്ധീകരണവുും ഞാന്‍ സവീകരിക്കുകയുും
ന്റചയ്യുന്നു...

ന്ന്ദി വയശുവവ. അങ്ങന്റയ വേഹിക്കുവാനുും, കൂടുതല്‍ അറിയുവാനുും, അങ്ങവയാടു


വിശവസ്തന്ായിരിപ്പാനുും അവിടുന്ന് എന്റന്ന സഹായിവക്കണവമ. ആവമന്‍.
All Peoples Church Bible College
apcbiblecollege.org

ഇന്ത്യയിന്റല ബാുംഗ്ലൂരിലുള്ള ഓള്‍ പീപ്പിള്‍സ് ചര്‍ച്ച്ച് റബബിള്‍ വകാവളജ് & മിന്ിസ്ത്രി ന്റെയ്ിുംഗ് ന്റസന്റെര്‍ച് (APC-BC)
ആത്മന്ിറവുും, പരിശുദ്ധാത്മാവിന്റെ അഭ്ിവഷകും ന്ിറഞ്ഞതുമായ അമാനുഷിക ശക്തി ഏന്ററ്റടുത്ത് ശുശ്രൂഷിക്കുവാനുും,
അന്റതാന്റടാപ്പും ഉപവദ്ശപരമായുും ബൗദ്ധികമായുും റദ്വവചന്ും പഠിക്കുവാനുും ഉള്ള ഉവത്തജന്ും ന്ല്‍കുന്നു.
റദ്വവചന്ന്റത്തക്കുറിച്ച് ആഴത്തിലുള്ള അവഗാഹവുും, റദ്വിക സവഭ്ാവും സവായത്തമാക്കുവാനുും, അടയാളങ്ങളാലുും
അത്ഭുതങ്ങളാലുും പ്രകടമാകുന്ന ശുശ്രൂഷയുും പ്രാപയമാകുന്നതിലൂന്റട റദ്വവവലന്റയ വളര്‍ച്ത്തിന്റയടുക്കാന്റമന്നുും
ഇവന്റയല്ാും കര്‍ച്ത്താവുമായുള്ള അകമഴിഞ്ഞ ഒരു ബന്ധത്തിവലക്ക് ന്യിക്കന്റപ്പടുന്നതിലൂന്റട സാധ്യന്റമന്നുും ഞങ്ങള്‍
വിശവസിക്കുന്നു.

APC-BC യില്‍, പ്രകടമാവകണ്ടുന്ന റദ്വവേഹും സവായത്തമാക്കുവാനുും, പരിശുദ്ധാത്മാവിന്റെ അഭ്ിവഷകത്തിനുും


അമാനുഷികമായ റദ്വപ്രവൃത്തികള്‍ക്കുും പ്രവതയകും ഊന്നല്‍ ന്ല്‍കുന്ന വിധ്ത്തിലുമുള്ള അധ്യാപന്മാണ് ന്ല്‍കുന്നത്.
ധ്ാരാളും യുവതീയുവാക്കള്‍ ഇതിവന്ാടകും പരിശീലിപ്പിക്കന്റപ്പടുകയുും അവരില്‍ റദ്വവിളി ന്ിറവവറ്റുന്നതിന്ായി
അയയ്ക്കന്റപ്പടുകയുും ന്റചയ്തിട്ടുണ്ട്.

മൂന്ന് വപ്രാഗ്രാമുകളാണ് ഞങ്ങള്‍ ന്ല്‍കുന്നത്:

ഒരു വര്‍ച്ഷന്റത്ത Certificate in Theology and Christian Ministry (C.Th.)


രണ്ടു വര്‍ച്ഷന്റത്ത Diploma in Theology and Christian Ministry (Dip.Th.)
മൂന്നു വര്‍ച്ഷന്റത്ത Bachelor in Theology and Christian Ministry (B.Th.)

ദ്ിവവസന് വന്നുവപാകുന്നവര്‍ച്ക്ക് തിങ്കള്‍ മുതല്‍ ന്റവള്ളി വന്റരയുള്ള ദ്ിവസങ്ങളില്‍ 9:00am-1:00pm വന്റരയുും,


വജാലിയുള്ളവര്‍ച്ക്കുും, ഗൃഹസ്ഥരായവര്‍ച്ക്കുും ഉച്ചയ്ക്കു വശഷും 1 മണിക്കുും ക്ലാസ്സുകളില്‍ പന്റങ്കടുക്കാവുന്നതാണ്. താമസിച്ചു
പഠിക്കുവാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്ക് ന്റവവവന്ററ താമസ സൗകരയങ്ങള്‍ ലഭ്യമാണ്. എല്ാ പ്രവൃത്തി
ദ്ിന്ങ്ങളിലുും ഉച്ചകഴിഞ്ഞ് 2:00-5:00 വന്റരയുള്ള സമയങ്ങളില്‍ ഫീല്‍ഡ് വര്‍ച്ക്കിനുും, പ്രവതയകമായുള്ള
ന്റസമിന്ാറുകള്‍ക്കുും, പ്രാര്‍ച്ഥന്, ആരാധ്ന് സമയങ്ങളിലുും പഠിതാക്കള്‍ പങ്കാളികളാകുന്നു. ഉച്ചകഴിഞ്ഞുള്ള
ന്റസഷനുകളില്‍ വഹാസറ്റലില്‍ താമസിച്ചു പഠിക്കാത്തവര്‍ച് പന്റങ്കടുവക്കണന്റമന്ന് ന്ിര്‍ച്ബന്ധമില്. എല്ാ വാരാന്ത്യത്തിലുും
ഓവരാ പഠിതാവുും ഒവന്നാ അതിലധ്ികവമാ സഭ്കളില്‍ പന്റങ്കടുക്കുന്നതിന്റന് വപ്രാത്സാഹിപ്പിക്കുന്നു.
ഓണ്റലന്ായി അവപക്ഷിക്കുന്നതിനുും വകാവളജിന്‍ന്ററ പാഠയപദ്ധതി, വയാഗയതാ മാന്ദ്ണ്ഡങ്ങള്‍, പഠന്ന്റചലവുകള്‍,
അവപക്ഷാ വഫാും എന്നിവന്റയക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന്് ദ്യവായി സന്ദര്‍ച്ശിക്കുക:
apcwobiblecollege.org

APC-BC is accredited by the Nations


Association for Theological
Accreditation (NATA)

You might also like