You are on page 1of 9

NCI-PRO-CTCAE® CUSTOM SURVEY

Item subset derived from PRO-CTCAE® Item Library Version 1.0

Malayalam
Form Created on 16-July-2023
https://healthcaredelivery.cancer.gov/pro-ctcae/builder.html

വ്യക്തികൾ തങ്ങളുടെ കാൻസറിനുള്ള (അര്‍ബുദം) ചികിത്സയിലൂടെ കടന്നുപോകുമ്പോൾ

ചിലപ്പോൾ വ്യത്യസ്തമായ രോഗലക്ഷണങ്ങളും പാർശ്വഫലങ്ങളും അനുഭവിക്കുന്നു.
ഓരോ ചോദ്യത്തിനും, കഴിഞ്ഞ 7 ദിവസങ്ങളിലെ നിങ്ങളുടെ അനുഭവങ്ങളെ ഏറ്റവും
മികച്ച രീതിയിൽ വിവരിക്കുന്ന ഒരു പ്രതികരണം ദയവായി തിരഞ്ഞെടുക്കുക…

1a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടിന്‍റെ തീവ്രത

അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി

2a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ വായിലെ അല്ലെങ്കില്‍ തൊണ്ടയിലെ പുണ്ണിന്‍റെ

തീവ്രത അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
2b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ
വായിലെ അല്ലെങ്കിൽ തൊണ്ടയിലെ പുണ്ണ് എത്രമാത്രം തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

3a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ വായുടെ കോണുകളിലെ ചര്‍മ്മം

വിണ്ടുപൊട്ടുന്നതിന്‍റെ തീവ്രത അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം
ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി

4a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ ഭക്ഷണം അല്ലെങ്കില്‍ പാനീയം

രുചിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തീവ്രത അതിന്‍റെ ഏറ്റവും മോശമായ
അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി

The PRO-CTCAE® items and information herein were developed by the Division of Cancer Control and Population Sciences in
the NATIONAL CANCER INSTITUTE at the NATIONAL INSTITUTES OF HEALTH, in Bethesda, Maryland, U.S.A. Use of the
PRO-CTCAE® is subject to NCI’s Terms of Use.

Page 1 of 9
5a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ വിശപ്പില്ലായ്മയുടെ തീവ്രത അതിന്‍റെ ഏറ്റവും
മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
5b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ
വിശപ്പില്ലായ്മ എത്രമാത്രം തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

6a. കഴിഞ്ഞ 7 ദിവസങ്ങളില്‍, എത്രമാത്രം കൂടെക്കൂടെ നിങ്ങള്‍ക്ക് മനംപിരട്ടല്‍ (ഓക്കാനം)

അനുഭവപ്പെട്ടു?
Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ Ο ഏതാണ്ട്
എല്ലായ്പ്പോഴും
6b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ മനംപിരട്ടലിന്‍റെ (ഓക്കാനം) തീവ്രത അതിന്‍റെ
ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി

7a. കഴിഞ്ഞ 7 ദിവസങ്ങളില്‍, എത്രമാത്രം കൂടെക്കൂടെ നിങ്ങള്‍ക്ക് ഛർദ്ദി ഉണ്ടായിരുന്നു?

Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ Ο ഏതാണ്ട്
എല്ലായ്പ്പോഴും
7b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ ഛർദ്ദിയുടെ തീവ്രത അതിന്‍റെ ഏറ്റവും
മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി

8a. കഴിഞ്ഞ 7 ദിവസങ്ങളില്‍, നിങ്ങള്‍ക്ക് അമിതമായ കീഴ്വായു ശല്യം (ആന്ത്രവായു)

ഉണ്ടായിരുന്നോ?
Ο ഉവ്വ് Ο ഇല്ല

9a. കഴിഞ്ഞ 7 ദിവസങ്ങളില്‍, എത്രമാത്രം കൂടെക്കൂടെ നിങ്ങള്‍ക്ക് എക്കിള്‍ അനുഭവപ്പെട്ടു?

Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ Ο ഏതാണ്ട്
എല്ലായ്പ്പോഴും
9b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ എക്കിളിന്‍റെ തീവ്രത അതിന്‍റെ ഏറ്റവും
മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി

The PRO-CTCAE® items and information herein were developed by the Division of Cancer Control and Population Sciences in
the NATIONAL CANCER INSTITUTE at the NATIONAL INSTITUTES OF HEALTH, in Bethesda, Maryland, U.S.A. Use of the
PRO-CTCAE® is subject to NCI’s Terms of Use.

Page 2 of 9
10a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ മലബന്ധത്തിന്‍റെ തീവ്രത അതിന്‍റെ ഏറ്റവും
മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി

11a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങൾക്ക് എത്രമാത്രം കൂടെക്കൂടെ മലം അയഞ്ഞു

പോകല്‍ അല്ലെങ്കിൽ വെള്ളം പോലെ പോകല്‍ (അതിസാരം/വയറിളക്കം) ഉണ്ടായി?
Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ Ο ഏതാണ്ട്
എല്ലായ്പ്പോഴും

12a. കഴിഞ്ഞ 7 ദിവസങ്ങളില്‍ എത്രമാത്രം കൂടെക്കൂടെ നിങ്ങള്‍ക്ക് വയറ്റില്‍ (ഉദര

ഭാഗത്ത്‌
) വേദന അനുഭവപ്പെട്ടു?
Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ Ο ഏതാണ്ട്
എല്ലായ്പ്പോഴും
12b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ വയറ്റിലെ (ഉദര ഭാഗത്തെ) വേദനയുടെ തീവ്രത
അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
12c. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ വയറ്റിലെ (ഉദര ഭാഗത്തെ) വേദന നിങ്ങളുടെ
പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ എത്രമാത്രം തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

13a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ ശ്വാസം മുട്ടലിന്‍റെ തീവ്രത അതിന്‍റെ ഏറ്റവും

മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
13b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ
നിങ്ങളുടെ ശ്വാസം മുട്ടല്‍ എത്രമാത്രം തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

14a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ ചുമയുടെ തീവ്രത അതിന്‍റെ ഏറ്റവും മോശമായ

അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
14b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ
നിങ്ങളുടെ ചുമ എത്രമാത്രം തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

The PRO-CTCAE® items and information herein were developed by the Division of Cancer Control and Population Sciences in
the NATIONAL CANCER INSTITUTE at the NATIONAL INSTITUTES OF HEALTH, in Bethesda, Maryland, U.S.A. Use of the
PRO-CTCAE® is subject to NCI’s Terms of Use.

Page 3 of 9
15a. കഴിഞ്ഞ 7 ദിവസങ്ങളില്‍ എത്ര മാത്രം കൂടെക്കൂടെ നിങ്ങള്‍ക്ക് കഠിനമോ
വേഗമേറിയതോ ആയ നെഞ്ചിടിപ്പ് (പാല്‍പിറ്റേഷന്‍) അനുഭവപ്പെട്ടു?
Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ Ο ഏതാണ്ട്
എല്ലായ്പ്പോഴും
15b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ കഠിനവും അമിത വേഗത്തില്‍ ഉള്ളതുമായ
ഹൃദയമിടിപ്പിന്‍റെ (പാല്‍പിറ്റേഷന്‍) തീവ്രത അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍
എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി

16a. കഴിഞ്ഞ 7 ദിവസങ്ങളില്‍, നിങ്ങള്‍ക്ക് ശരീരത്തില്‍ തിണര്‍പ്പ് ഉണ്ടായോ?

Ο ഉവ്വ് Ο ഇല്ല

17a. കഴിഞ്ഞ 7 ദിവസങ്ങളില്‍, നിങ്ങള്‍ക്ക് മുടികൊഴിച്ചില്‍ ഉണ്ടായിരുന്നോ?

Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

18a. കഴിഞ്ഞ 7 ദിവസങ്ങളില്‍, നിങ്ങളുടെ ഏതെങ്കിലും കൈനഖങ്ങളോ കാല്‍നഖങ്ങളോ

കൊഴിഞ്ഞുപോയോ?
Ο ഉവ്വ് Ο ഇല്ല

19a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങൾക്ക് കൈനഖങ്ങളിൽ അല്ലെങ്കിൽ കാൽനഖങ്ങളിൽ

എന്തെങ്കിലും നിറംമാറ്റം ഉണ്ടായിരുന്നോ?
Ο ഉവ്വ് Ο ഇല്ല

20a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങൾക്ക് ചർമ്മത്തില്‍ എന്തെങ്കിലും അസാധാരണമായ

കരുവാളിപ്പ് ഉണ്ടായിരുന്നോ?
Ο ഉവ്വ് Ο ഇല്ല

The PRO-CTCAE® items and information herein were developed by the Division of Cancer Control and Population Sciences in
the NATIONAL CANCER INSTITUTE at the NATIONAL INSTITUTES OF HEALTH, in Bethesda, Maryland, U.S.A. Use of the
PRO-CTCAE® is subject to NCI’s Terms of Use.

Page 4 of 9
21a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ കൈകളിലോ കാല്‍പാദങ്ങളിലോ ഉണ്ടായ
മരവിപ്പ് അല്ലെങ്കില്‍ തരിപ്പിന്‍റെ തീവ്രത അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍
എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
21b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ
കൈകളിലോ കാല്‍പാദങ്ങളിലോ ഉണ്ടായ മരവിപ്പ് അല്ലെങ്കില്‍ തരിപ്പ് എത്രമാത്രം
തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

22a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ കണ്ണില്‍ വെള്ളം നിറഞ്ഞ് വരുന്നതിന്‍റെ

(കണ്ണുനീരണിയല്‍) തീവ്രത അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം
ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
22b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ
കണ്ണില്‍ വെള്ളം നിറഞ്ഞ് വരുന്നത് (കണ്ണുനീരണിയല്‍) എത്രമാത്രം തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

23a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ ഏകാഗ്രതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ

തീവ്രത അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
23b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ
ഏകാഗ്രതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രമാത്രം തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

24a. കഴിഞ്ഞ 7 ദിവസങ്ങളില്‍, നിങ്ങള്‍ക്ക് എത്രമാത്രം കൂടെക്കൂടെ തലവേദന ഉണ്ടായി?

Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ Ο ഏതാണ്ട്
എല്ലായ്പ്പോഴും
24b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ തലവേദനയുടെ തീവ്രത അതിന്‍റെ ഏറ്റവും
മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
24c. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ
തലവേദന എത്രമാത്രം തടസ്സപ്പെടുത്തി?
Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ Ο ഏതാണ്ട്
എല്ലായ്പ്പോഴും

The PRO-CTCAE® items and information herein were developed by the Division of Cancer Control and Population Sciences in
the NATIONAL CANCER INSTITUTE at the NATIONAL INSTITUTES OF HEALTH, in Bethesda, Maryland, U.S.A. Use of the
PRO-CTCAE® is subject to NCI’s Terms of Use.

Page 5 of 9
25a. കഴിഞ്ഞ 7 ദിവസങ്ങളില്‍, നിങ്ങള്‍ക്ക് എത്രമാത്രം കൂടെക്കൂടെ പേശികളില്‍ വേദന
ഉണ്ടായി?
Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ Ο ഏതാണ്ട്
എല്ലായ്പ്പോഴും
25b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പേശികളിലെ വേദനയുടെ തീവ്രത അതിന്‍റെ
ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
25c. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ
പേശികളിലെ വേദന എത്രമാത്രം തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

26a. കഴിഞ്ഞ 7 ദിവസങ്ങളില്‍, നിങ്ങള്‍ക്ക് എത്രമാത്രം കൂടെക്കൂടെ സന്ധികളില്‍

(കൈമുട്ടുകള്‍ കാല്‍മുട്ടുകള്‍,ചുമലുകള്‍ പോലുള്ളവ) വേദന ഉണ്ടായി?
Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ Ο ഏതാണ്ട്
എല്ലായ്പ്പോഴും
26b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ സന്ധികളിലെ (കൈമുട്ടുകള്‍ കാല്‍മുട്ടുകള്‍,
ചുമലുകള്‍ പോലുള്ളവ) വേദനയുടെ തീവ്രത അതിന്‍റെ ഏറ്റവും മോശമായ
അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
26c. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ
സന്ധികളിലെ (കൈമുട്ടുകള്‍ കാല്‍മുട്ടുകള്‍, ചുമലുകള്‍ പോലുള്ളവ) വേദന എത്രമാത്രം
തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

27a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ ഉറക്കമില്ലായ്മയുടെ (ഉറക്കത്തിലേക്ക് വീഴാനോ,

ഉറക്കത്തില്‍ തുടരാനോ ഉള്ള ബുദ്ധിമുട്ട്, നേരത്തേ ഉറക്കമുണരല്‍ എന്നിവ ഉള്‍പ്പെടെ)
തീവ്രത അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
27b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ
ഉറക്കമില്ലായ്മ (ഉറക്കത്തിലേക്ക് വീഴാനോ, ഉറക്കത്തില്‍ തുടരാനോ ഉള്ള ബുദ്ധിമുട്ട്,
നേരത്തേ ഉറക്കമുണരല്‍ എന്നിവ ഉള്‍പ്പെടെ) എത്രമാത്രം തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

The PRO-CTCAE® items and information herein were developed by the Division of Cancer Control and Population Sciences in
the NATIONAL CANCER INSTITUTE at the NATIONAL INSTITUTES OF HEALTH, in Bethesda, Maryland, U.S.A. Use of the
PRO-CTCAE® is subject to NCI’s Terms of Use.

Page 6 of 9
28a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ തളര്‍ച്ച, ക്ഷീണം, അല്ലെങ്കില്‍ ഉന്മേഷക്കുറവിന്‍റെ
തീവ്രത അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
28b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ
തളര്‍ച്ച, ക്ഷീണം, അല്ലെങ്കില്‍ ഉന്മേഷക്കുറവ് എത്രമാത്രം തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

29a. കഴിഞ്ഞ 7 ദിവസങ്ങളില്‍, എത്രമാത്രം കൂടെക്കൂടെ നിങ്ങള്‍ക്ക് ഉല്‍ക്കണ്‌ഠ

അനുഭവപ്പെട്ടു?
Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ Ο ഏതാണ്ട്
എല്ലായ്പ്പോഴും
29b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ ഉല്‍ക്കണ്‌ഠയുടെ തീവ്രത അതിന്‍റെ ഏറ്റവും
മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
29c. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ
ഉല്‍ക്കണ്‌ഠ എത്രമാത്രം തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

30a. കഴിഞ്ഞ 7 ദിവസങ്ങളില്‍, നിങ്ങള്‍ക്ക് ദു:ഖകരമോ അല്ലെങ്കില്‍ സന്തോഷമില്ലാത്തതോ

ആയ തോന്നലുകള്‍ എത്രമാത്രം കൂടെക്കൂടെ ഉണ്ടായി?
Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ Ο ഏതാണ്ട്
എല്ലായ്പ്പോഴും
30b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ ദു:ഖകരമോ അല്ലെങ്കില്‍ സന്തോഷമില്ലാത്തതോ
ആയ തോന്നലുകളുടെ തീവ്രത അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം
ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
30c. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ പതിവ് അല്ലെങ്കിൽ ദൈനംദിന പ്രവൃത്തികളെ നിങ്ങളുടെ ദു:ഖകരമോ
അല്ലെങ്കില്‍ സന്തോഷമില്ലാത്തതോ ആയ തോന്നലുകള്‍ എത്രമാത്രം തടസ്സപ്പെടുത്തി?
Ο ഒട്ടുമില്ല Ο ഒരല്‍പം Ο ഏറെക്കുറെ Ο കുറച്ചധികം Ο വളരെയധികം

31a. കഴിഞ്ഞ 7 ദിവസങ്ങളില്‍, നിങ്ങള്‍ക്ക് ക്രമം തെറ്റിയ ആര്‍ത്തവം (മാസമുറ)

ഉണ്ടായിരുന്നോ?
Ο ഉവ്വ് Ο ഇല്ല Ο ബാധകമല്ല

The PRO-CTCAE® items and information herein were developed by the Division of Cancer Control and Population Sciences in
the NATIONAL CANCER INSTITUTE at the NATIONAL INSTITUTES OF HEALTH, in Bethesda, Maryland, U.S.A. Use of the
PRO-CTCAE® is subject to NCI’s Terms of Use.

Page 7 of 9
32a. കഴിഞ്ഞ 7 ദിവസങ്ങളില്‍, നിങ്ങള്‍ പ്രതീക്ഷിച്ച ഒരു ആര്‍ത്തവം (മാസമുറ) തെറ്റിയോ?
Ο ഉവ്വ് Ο ഇല്ല Ο ബാധകമല്ല

33a. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങള്‍ക്ക് മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടായ വേദനയുടെ

അല്ലെങ്കില്‍ പുകച്ചിലിന്‍റെ തീവ്രത അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയില്‍
എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി

34a. കഴിഞ്ഞ 7 ദിവസങ്ങളില്‍ എത്രമാത്രം കൂടെക്കൂടെ പകല്‍ സമയത്തോ അല്ലെങ്കില്‍

രാത്രികാലങ്ങളിലോ അപ്രതീക്ഷിതമായ അല്ലെങ്കില്‍ അമിതമായ വിയര്‍ക്കല്‍
അനുഭവപ്പെട്ടു (ഹോട്ട് ഫ്ലാഷസുമായി ബന്ധപ്പെട്ടതല്ലാതെ)?
Ο ഏതാണ്ട്
Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ
എല്ലായ്പ്പോഴും
34b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങള്‍ക്ക് പകല്‍ സമയത്തോ അല്ലെങ്കില്‍
രാത്രികാലങ്ങളിലോ അപ്രതീക്ഷിതമായ അല്ലെങ്കില്‍ അമിതമായ വിയര്‍ക്കല്‍
അനുഭവപ്പെട്ടതിന്‍റെ (ഹോട്ട് ഫ്ലാഷസുമായി ബന്ധപ്പെട്ടതല്ലാതെ) തീവ്രത അതിന്‍റെ ഏറ്റവും
മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി

35a. കഴിഞ്ഞ 7 ദിവസങ്ങളില്‍ നിങ്ങള്‍ക്ക് എത്രമാത്രം കൂടെക്കൂടെ ഹോട്ട് ഫ്ലാഷസ്

(ആർത്തവ വിരാമ ഘട്ടത്തിലേത് പോലെ ബാഹ്യകാരണങ്ങളാല്‍ അല്ലാതെ
പെട്ടെന്നുണ്ടാകുന്ന അത്യുഷ്ണം) അനുഭവപ്പെട്ടു?
Ο ഒരിക്കലുമില്ല Ο അപൂര്‍വ്വമായി Ο ചിലപ്പോഴൊക്കെ Ο കൂടെക്കൂടെ Ο ഏതാണ്ട്
എല്ലായ്പ്പോഴും
35b. കഴിഞ്ഞ 7 ദിവസങ്ങളിൽ, നിങ്ങളുടെ ഹോട്ട് ഫ്ലാഷസിന്‍റെ തീവ്രത അതിന്‍റെ ഏറ്റവും
മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി

36a. കഴിഞ്ഞ 7 ദിവസങ്ങളില്‍, നിങ്ങള്‍ക്ക് കുത്തിവയ്പ്പ് അല്ലെങ്കില്‍ ഐ.വി. എടുത്ത

ഭാഗത്ത്‌വേദനയോ, നീര്‍വീക്കമോ അല്ലെങ്കില്‍ ചര്‍മ്മം ചുവക്കലോ ഉണ്ടായിരുന്നോ?
Ο ഉവ്വ് Ο ഇല്ല Ο ബാധകമല്ല

The PRO-CTCAE® items and information herein were developed by the Division of Cancer Control and Population Sciences in
the NATIONAL CANCER INSTITUTE at the NATIONAL INSTITUTES OF HEALTH, in Bethesda, Maryland, U.S.A. Use of the
PRO-CTCAE® is subject to NCI’s Terms of Use.

Page 8 of 9
മറ്റ് രോഗലക്ഷണങ്ങള്‍

നിങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടോ?

Ο ഉവ്വ് Ο ഇല്ല

മറ്റേതെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി ലിസ്റ്റ് ചെയ്യുക:

1. കഴിഞ്ഞ 7 ദിവസങ്ങളിൽ, ഈ ലക്ഷണത്തിന്‍റെ തീവ്രത അതിന്‍റെ
ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?

Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ

തോതില്‍ തീവ്രമായി

2. കഴിഞ്ഞ 7 ദിവസങ്ങളിൽ, ഈ ലക്ഷണത്തിന്‍റെ തീവ്രത അതിന്‍റെ

ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
3. കഴിഞ്ഞ 7 ദിവസങ്ങളിൽ, ഈ ലക്ഷണത്തിന്‍റെ തീവ്രത അതിന്‍റെ
ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
4. കഴിഞ്ഞ 7 ദിവസങ്ങളിൽ, ഈ ലക്ഷണത്തിന്‍റെ തീവ്രത അതിന്‍റെ
ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി
5. കഴിഞ്ഞ 7 ദിവസങ്ങളിൽ, ഈ ലക്ഷണത്തിന്‍റെ തീവ്രത അതിന്‍റെ
ഏറ്റവും മോശമായ അവസ്ഥയില്‍ എത്രമാത്രം ആയിരുന്നു?
Ο ഒട്ടുമില്ല Ο നേരിയ Ο മിതമായി Ο തീവ്രമായി Ο വളരെ
തോതില്‍ തീവ്രമായി

The PRO-CTCAE® items and information herein were developed by the Division of Cancer Control and Population Sciences in
the NATIONAL CANCER INSTITUTE at the NATIONAL INSTITUTES OF HEALTH, in Bethesda, Maryland, U.S.A. Use of the
PRO-CTCAE® is subject to NCI’s Terms of Use.

Page 9 of 9

You might also like