( )

You might also like

You are on page 1of 13

തന്റെ� ജീീവിിതകാാലത്ത്് അനവധിി രാാഷ്ട്രീ�ീയ പ്ര�തിിസന്ധിികളെെ അഭിിമുുഖീീകരിിച്ച

അല്ലാാഹുുവിിന്റെ� തിിരുുദൂൂതര്‍ അവയെ� അതിിജീീവിിക്കാാന്‍ അവലംംബിിച്ച രീീതിിശാാസ്്ത്ര�


ങ്ങള്‍ അതിിമനോ�ോഹരമാായ നയനിിലപാാടുുകളാാണ്്. പ്ര�വാാചക ചര്യയകള്‍ എക്കാാലവും�ം
അടിിസ്ഥാാന സോ�ോത്ര�സ്സാാവുുന്ന മുുസ്ലിംം� സമൂൂഹത്തിിന്് തിിരുുദൂൂതരുുടെെ രാാഷ്ട്രീ�ീയ നിില
പാാടുുകളും�ം പിിന്തുുടരപ്പെ�ടേേണ്ട മാാതൃൃകകളാാവുുന്നുു. സമയവും�ം സാാഹചര്യയവും�ം അവ
സൃൃഷ്ടിിക്കുുന്ന സങ്കീീര്‍ണതകളും�ം ധാാര്‍മിിക സമസ്യയകളും�ം പ്ര�വാാചക കാാലത്ത്് നിിന്ന്്
വ്യയത്യയസ്്തമാാകയാാല്‍ സമകാാലിിക മുുസ്ലിംം� സമുുദാായംം കൃൃത്യയമാായ രാാഷ്ട്രീ�ീയ
കാാഴ്്ചപ്പാാടുുകള്‍ രൂൂപപ്പെ�ടുുത്തുുന്നതിില്‍ പ്ര�തിിസന്ധിികള്‍ നേ�രിിടാാറുുണ്ട്്. ചുുരുുക്കമാാ
ണെ�ങ്കിിലും�ം, പ്ര�വാാചക രീീതിിശാാസ്്ത്ര�ങ്ങള്‍ മുുന്‍നിിര്‍ത്തിി എളുുപ്പത്തിില്‍ നിിലപാാ ടുുകള്‍
സ്വീീ�കരിിക്കാാന്‍ കഴിിയുുന്ന സന്ദര്‍ഭങ്ങളും�ം നിിലവിിലുുള്ളതാായിി കാാണാംം�. ഫലസ്്ത്വീീ�ന്‍
പ്ര�ശ്്നംം അത്തരമൊ�ൊരുു അപൂൂര്‍വ്വതയാാവുുന്നുു. .

മുുസ്ലിംം�കള്‍ എങ്ങനെ�യാാണ്് നീീതിി തേ�ടേേണ്ടത്് എന്ന ചോ�ോദ്യയത്തെ� അഭിിമുുഖീീകരിി ക്കാാന്‍


വ്യയത്യയസ്്ത മാാനദണ്ഡങ്ങളും�ം ദീീനിി വശങ്ങളും�ം പരിിഗണിിക്കേ�ണ്ടിിയിിരിിക്കുുന്നുു.
വിിശ്വാാ�സിികളെെ സംംബന്ധിിച്ചിിടത്തോ�ോളംം ചെ�റുുത്തുുനിില്‍പ്പ്്, കീീഴടങ്ങല്‍, സന്ധിി,
ശക്തനും�ം സേ�ച്ഛാാധിിപതിിയുുമാായ അധിികാാരിിയോ�ോട്് അനുുവര്‍ത്തിിക്കേ�ണ്ട നയങ്ങള്‍
തുുടങ്ങിിയ വിിഷയങ്ങളിില്‍ പ്ര�വാാചകന്് അന്തിിമ അധിികാാരമുുണ്ട്്. പ്ര�വാാചകനെ�
അനുുഗമിിക്കാാത്ത മനുുഷ്യയര്‍ക്ക്് പോ�ോലും�ം അദ്ദേ�ഹത്തിിന്റെ� മാാതൃൃകയിില്‍ പ്ര�ചോ�ോദനവും�ം
സത്യയവും�ം കണ്ടെ�ത്താാന്‍ സാാധിിക്കുംം�. പ്ര�വാാചകന്‍ വഴിി അല്ലാാഹുു അവതരിിപ്പിിച്ചിിട്ടുുള്ള
അധ്യാാ�പനങ്ങളും�ം മൂൂല്യയങ്ങളും�ം സാാര്‍വത്രി�ികമാാവുുന്നതിിനൊ�ൊപ്പംം എല്ലാാ മനുുഷ്യയര്‍ക്കുംം�
പ്രാ�ാപ്യയവുുമാാണ്് (ഫിിത്വ്്�റ). സ്വേ�േച്ഛാാധിിപത്യയത്തിിന്് ഒരിിക്കലും�ം കീീഴൊ�ൊതുുങ്ങാാത്ത ഇസ്ലാംം�
അതിിനെ� അംംഗീീകരിിക്കുുന്നത്് പോ�ോലും�ം പ്രോ��ാത്സാാഹിിപ്പിിക്കുുന്നിില്ല. എപ്പോ�ോഴും�ം വിിമോ�ോചനംം
പ്ര�തിിധ്വവനിിക്കുുന്ന ഇസ്ലാാമിിന്് ഫലസ്്ത്വീീ�നിിനാായിി പോ�ോരാാടാാന്‍ കാാരണങ്ങള്‍ ഏറെെയാാണ്്.
.
ഫലസ്്ത്വീീ�നിികള്‍ ജീീവിിക്കുുന്നത്് വംംശീീയ - കുുടിിയേ�റ്റ - കൊ�ൊളോ�ോണിിയല്‍ രാാഷ്ട്ര�
വ്യയവസ്ഥയോ�ോട്് മല്ലിിട്ടാാണ്്. കഴിിഞ്ഞ എഴുുപതിിലേ�റെെ വര്‍ഷമാായിി അവര്‍ സ്വവന്തംം
നാാടുുകളിില്‍ നിിന്ന്് പുുറത്താാക്കപ്പെ�ട്ടിിരിിക്കുുന്നുു. തിികച്ചും�ം മനുുഷത്വവരഹിിതമാായ സാാ
ഹചര്യയങ്ങളിില്‍ - ബോം�ം�ബുുകള്‍ വര്‍ഷിിക്കപ്പെ�ടുുന്ന തടവറയിില്‍ - ജീീവിിക്കാാന്‍ അവര്‍
നിിര്‍ബന്ധിിതരാാണ്്. മതസ്വവത്വവങ്ങളുുടെെ പേ�രിില്‍ വേ�ട്ടയാാടപ്പെ�ടുുന്നതിിനൊ�ൊപ്പംം ശക്തമാായ
സാാമ്പത്തിിക ഉപരോ�ോധവും�ം അനുുഭവിിക്കുുന്നുു. ആ ജനതയെ� സമ്പൂൂ ര്‍ണ്ണമാായിി
തകര്‍ക്കാാന്‍ കൂൂട്ടക്കൊ�ൊലകള്‍ ഇസ്്റാായേ�ല്‍ ഒരുു നയമാായിി സ്വീീ�കരിി ച്ചിിരിിക്കുുന്നുു.
ഇസ്്റാായേ�ലിി രാാഷ്ട്രീ�ീയ നേ�താാക്കളിില്‍ ചിിലര്‍ പ്ര�സ്്തുുത കൂൂട്ട ക്കൊ�ൊലകളെെ ‘പുുല്ലുു
വെ�ട്ടുുന്ന’തിിനോ�ോടാാണ്് ഉപമിിച്ചത്് എന്ന്് കൂൂടിി ഓര്‍ത്തുുവെ�ക്കുുക.

തങ്ങളുുടെെ വംംശഹത്യാാ� സിിദ്ധാാന്തങ്ങള്‍ പരസ്യയമാായിി പ്ര�ഖ്യാാ�പിിക്കുുന്ന തീീവ്ര� വലതുു


പക്ഷ കുുടിിയേ�റ്റക്കാാരെ� ഇസ്്റാായേ�ല്‍ പിിന്തുുണക്കുുന്നതിിനൊ�ൊപ്പംം മസ്്ജിിദുുല്‍ അഖ്്
സയിിലേ�ക്കുുള്ള മുുസ്ലിംം�കളുുടെെയുംം� ഫലസ്്ത്വീീ�നിികളുുടെെയുംം� പ്ര�വേ�ശനംം തടയുുകയുംം�
ചെ�യ്യുുന്നുു. സമീീപ കാാലത്തെ� ഇസ്്റാായേ�ലിി ആക്ര�മണങ്ങളും�ം ഫലസ്്ത്വീീ�നിി
പ്ര�തിിരോ�ോധവുുമെെല്ലാം�ം മസ്്ജിിദുുല്‍ അഖ്്സയുുമാായിി ബന്ധപ്പെ�ട്ടാാണ്്. സയണിിസ്റ്റ്്
ഭരണത്തിിലെ� പൊ�ൊതുുജന ബോ�ോധ്യയങ്ങളിിലും�ം വംംശഹത്യയ പ്ര�വണതകള്‍ പ്ര�കടമാാണ്്.
കഴിിഞ്ഞ ഇസ്്റാായേ�ലിി തെ�രെ�ഞ്ഞെ�ടുുപ്പിില്‍ ഉയര്‍ന്ന്് കേ�ട്ട ‘മുുഴുുവന്‍ അറബിികള്‍ക്കുംം�
മരണംം’ ‘മുുഹമ്മദ്് മരിിച്ചുു പോ�ോയിിരിിക്കുുന്നുു’ (ചത്തുു എന്ന അര്‍ഥത്തിിലുുള്ള പ്ര�യോ�ോ
ഗംം) തുുടങ്ങിിയ മുുദ്രാ�ാവാാക്യയങ്ങള്‍ ഉദാാഹരണംം. ഇത്തരംം സയണിിസ്റ്റ്് ബോ�ോധ്യയങ്ങള്‍ ഇന്ത്യയ
പോ�ോലുുള്ള രാാജ്യയങ്ങളിില്‍ വ്യാാ�പകമാാവുുന്ന മുുസ്ലിംം� വിിരുുദ്ധ വംംശഹത്യയ പ്ര�വണതകളെെ
വരെ� സ്വാാ�ധീീനിിക്കുുന്നുുണ്ട്് എന്നത്് കൂൂടിി ചേ�ര്‍ത്തുു വാായിിക്കുുക.
ഫലസ്്ത്വീീ�ന്‍ പ്ര�ശ്്നംം മുുസ്ലിംം� സമൂൂഹവുുമാായിി ഇഴപിിരിിക്കാാനാാവാാത്ത വിിധംം ബന്ധപ്പെ�ട്ട്്
കിിടക്കുുന്നുുണ്ടെ�ങ്കിിലും�ം പൂൂര്‍ണ്ണമാായുംം� അതൊ�ൊരുു മുുസ്ലിംം� പ്ര�ശ്്നമല്ല. ഇസ്്റാായേ�ലെ�ന്ന
വംംശീീയ രാാഷ്ട്രം�ം ലക്ഷ്യംം� വെ�ക്കുുന്നവരിില്‍ ഭൂൂരിിഭാാഗവും�ം മുുസ്്ലിംം�കളാാണെ�ങ്കിിലും�ം
ഫലസ്്ത്വീീ�നിി ക്രൈൈ�സ്്തവരെ�യുംം� അത്് വെ�റുുതെ� വിിടാാറിില്ല. വംംശീീയതയിില്‍
നിിര്‍മിിക്കപ്പെ�ട്ട ഈ രാാഷ്ട്രം�ം വെ�ള്ളക്കാാരല്ലാാത്ത ജൂൂത രോ�ോടും�ം കടുുത്ത വിിവേ�ചനംം
കല്‍പ്പിിക്കാാറുുണ്ട്്. സെ�മിിറ്റിിക്് വിിരുുദ്ധതയുംം� ഇസ്ലാംം� വിിദ്വേ�േഷവും�ം പ്ര�സരിിപ്പിിക്കുുന്ന
ക്രൈൈ�സ്്തവ സയണിിസത്തിിന്റെ� സാാന്നിിധ്യംം� ഇസ്്റാാ യേ�ലിിന്റെ� രൂൂപീീകരണത്തിിലും�ം
വളര്‍ച്ചയിിലും�ം സജീീവ പങ്ക്് വഹിിച്ചതാായിി കാാണാംം�. ഇതൊ�ൊരുു മുുസ്ലിംം�-ജൂൂത പ്ര�ശ്്നമല്ലെ�ന്ന്്
ചുുരുുക്കംം. ഫലസ്്ത്വീീ�നിി അവകാാശങ്ങള്‍ക്കാായിി വാാദിിക്കുുന്ന നിിരവധിി പണ്ഡിിതന്‍മാാരും�ം
ചരിിത്ര�കാാരന്‍മാാരും�ം ആക്ടിിവിിസ്റ്റുുകളും�ം ജൂൂത പശ്ചാാത്തലമുുള്ളവരാാണ്്.
ഒരുു ഇസ്്റാായേ�ലിി ചരിിത്ര�കാാരന്‍ വംംശീീയ രാാഷ്ട്ര�ത്തിിന്റെ� ആക്ര�മണങ്ങളെെ
‘വ്യയവസ്ഥാാപിിത വംംശഹത്യയ’ യെ�ന്ന്് വിിശേ�ഷിിപ്പിിക്കുുമ്പോ�ോള്‍ അറബ്് നേ�താാക്കള്‍
തങ്ങളുുടെെ സഹോ�ോദരങ്ങളെെ വ്യയവസ്ഥാാപിിതമാായിി വഞ്ചിിക്കുുകയാായിിരുുന്നുു. സ്വവന്തംം
രാാഷ്ട്രീ�ീയ-സാാമ്പത്തിിക താാല്‍പര്യയങ്ങള്‍ക്ക്് വേ�ണ്ടിി അവര്‍ മസ്്ജിിദുുല്‍ അഖ്്സയെ�
പോ�ോലും�ം വിിസ്്മരിിച്ചുു. പരിിഷ്്കൃൃത ലോ�ോകത്തിിന്് മനസിിലാാവുുന്ന രാാഷ്ട്രീ�ീയ-ദേ�ശീീയ-
മനുുഷ്യാാ�വകാാശ വ്യയഖ്യാാ�നങ്ങള്‍ മാാത്രം�ം ഫലസ്്ത്വീീ�ന്‍ പ്ര�ശ്്നത്തിിന്് നല്‍കുുന്ന
സെ�ക്യുു�ലര്‍-കൊ�ൊളോ�ോണിിയല്‍ രീീതിികളെെ കുുറിിച്ച്് മുുനീീസ റിിസ്വിി� എഴുുതുുന്നുുണ്ട്്.
ഫലസ്്ത്വീീ�നിി-അമേ�രിിക്കന്‍ പണ്ഡിിതനാായ സ്റ്റീീവന്‍ സലയ്്റ്റ വിിമര്‍ശനാാത്മക-
അപകോ�ോളണീീകരണ പ്ര�തലത്തിിലൂൂന്നിി ഫലസ്്ത്വീീ�ന്‍ ഒരുു മുുസ്ലിംം� പ്ര�ശ്്നമാാണെ�ന്ന്്
സ്ഥാാപിിക്കുുന്നതാായുംം� കാാണാംം�. ഈ ലേ�ഖനംം അവരുുടെെ ചിില നിിരീീക്ഷണങ്ങളെെയുംം�
വിിയോ�ോജിിപ്പുുകളെെയുംം� സ്ഥിിതീീകരിിക്കുുന്നതിിനൊ�ൊപ്പംം ഈ സമരത്തിിന്റെ� ഇസ്ലാാമിിക
അര്‍ത്ഥ തലങ്ങളെെക്കൂൂടിി അന്വേ�േഷിിക്കുുകയാാണ്്.
.
മുുസ്ലിംം� സമൂൂഹത്തിിന്് ഒരിിക്കലും�ം ഫലസ്്ത്വീീ�നെ� ഇസ്ലാാമിില്‍ നിിന്ന്് വേ�ര്‍പ്പെ�ടുുത്തിി
മനസ്സിിലാാക്കാാന്‍ സാാധിിക്കുുകയിില്ല. മസ്്ജിിദുുല്‍ അഖ്്സയിിലെ�യുംം� പരിിസരപ്ര�ദേ�
ശങ്ങളിിലെ�യുംം� ഇസ്്റയേ�ലിി അധിിവേ�ശംം തിികച്ചും�ം ഇസ്ലാാമിിക പ്ര�ശ്്നംം തന്നെ�യാാണ്്.
ഏതെ�ങ്കിിലും�ം ഒരുു കൊ�ൊളോ�ോണിിയല്‍ ശക്തിി മദീീന കീീഴ്്പ്പെ�ടുുത്തുുകയുംം� മദീീനാാവാാസിി
കളെെ വധിിക്കുുകയുംം� പുുറത്താാക്കുുകയുംം� അവിിടേേക്കുുള്ള സന്ദര്‍ശനങ്ങള്‍ (സിിയാാ
റത്ത്്) തടയുുകയുംം� ചെ�യ്്താാലുുണ്ടാാവുുന്ന അവസ്ഥക്ക്് സമാാനമാാണ്് ഫലസ്്ത്വീീ�നും�ം.
അത്തരമൊ�ൊരുു സന്ദര്‍ഭത്തിില്‍ മദീീനയുുടെെ വിിമോ�ോചനംം മുുസ്ലിംം�കള്‍ക്ക്് ഏറെെ
പ്ര�ധാാനപ്പെ�ട്ടതാാകുുന്നത്് പോ�ോലെ� തന്നെ�യാാണ്് ഖുുദ്്സിിന്റെ� വിിമോ�ോചനവും�ം. അതിിനുു
മപ്പുുറംം, സാാര്‍വത്രി�ികമാായിി അംംഗീീകരിിക്കപ്പെ�ടുുന്ന ജീീവിിക്കാാനും�ം അഭിിമാാനംം സംംര
ക്ഷിിക്കാാനും�ം വിിശ്വാാ�സങ്ങള്‍ക്ക്് മേ�ലുുള്ള അക്ര�മങ്ങളിില്‍ നിിന്ന്് സുുരക്ഷിിതരാാ
വാാനുുമുുള്ള അവകാാശങ്ങള്‍ ഫലസ്്ത്വീീ�നിില്‍ നിിരന്തരംം ലംംഘിിക്കപ്പെ�ടുുന്നുുണ്ട്്. ഒരുു
മുുസ്ലിിമിിന്റെ� വിിശ്വാാ�സ സ്വാാ�തന്ത്ര്യ�യത്തിിന്്്�� വേ�ണ്ടിി പ്ര�യത്്നിിക്കല്‍ ലോ�ോകത്തെ�
മ്പാാടുുമുുള്ള മുുസ്ലിംം�കളുുടെെ ബാാധ്യയതയാാണ്്.
.
മസ്്ജിിദുുല്‍ അഖ്്സ നിിഷേ�ധിിക്കപ്പെ�ടുുന്ന സാാഹചര്യം�ം നീീറുുന്ന വിിഷയമാാകുുന്നുു.
അഖ്്സയുംം� പരിിസര പ്ര�ദേ�ശങ്ങളും�ം അനുുഗ്ര�ഹീീതമാാണെ�ന്ന്് ചുുരുുങ്ങിിയത്് ആറ്്
സൂൂക്തങ്ങളിിലെ�ങ്കിിലുുമാായിി അല്ലാാഹുു പ്ര�ഖ്യാാ�പിിക്കുുന്നുുണ്ട്്. അന്ത്യയനാാള്‍ സംംബന്ധിിച്ച
അനവധിി പ്ര�വചനങ്ങളിിലും�ം ഫലസ്്ത്വീീ�ന്് സ്ഥാാനമുുള്ളതാായിി കാാണാംം�. അവസാാന
നാാളുുകളിില്‍ സത്യയമാാര്‍ഗത്തിില്‍ നിിലകൊ�ൊള്ളുുന്നവര്‍ മസ്്ജിിദുുല്‍ അഖ്്സക്ക്് വേ�ണ്ടിി
പൊ�ൊരുുതുുന്നവരാായിിരിിക്കുുമെെന്ന്് തിിരുുദൂൂതര്‍ അറിിയിിക്കുുന്നുുണ്ട്്. ബൈൈത്തുുല്‍
മഖ്്ദിിസുംം� പരിിസര പ്ര�ദേ�ശങ്ങളും�ം സംംരക്ഷിിക്കുുകയെ�ന്നത്് മുുസ്ലിംം� സമുുദാായത്തിിന്്
ആദരവും�ം ബാാധ്യയതയുുമാാണ്്. .
മേ�ല്‍ പരാാമര്‍ശിിക്കപ്പെ�ട്ട അധ്യാാ�പനങ്ങള്‍ ആവര്‍ത്തിിക്കുുന്നതിിനപ്പുുറംം ഫലസ്്ത്വീീ�നിി
പോ�ോരാാട്ടങ്ങളെെ മക്കക്കാാര്‍ക്കെ�തിിരെ� പ്ര�വാാചകന്‍ സ്വീീ�കരിിച്ച നയനിിലപാാടുുകളുുമാായിി
ബന്ധപ്പെ�ടുുത്തിി മനസിിലാാക്കാാനാാണ്് ഈ പഠനംം ശ്ര�മിിക്കുുന്നത്്. വിിശുുദ്ധ ഖുുര്‍ആനിിലെ�
വലിിയൊ�ൊരുു ഭാാഗംം മക്കക്കാാര്‍ക്കെ�തിിരെ�യുുള്ള സമരപോ�ോരാാട്ട ങ്ങളുുമാായിി ബന്ധപ്പെ�ട്ട്്
കിിടക്കുുന്നുു. മുുസ്ലിംം� സമൂൂഹംം തങ്ങളുുടെെ ചരിിത്ര�ത്തിിലെ� വിിവിിധ സമരങ്ങളെെ
മനസിിലാാക്കിിയിിട്ടുുള്ളതുംം� പ്ര�സ്്തുുത ഖുുര്‍ആന്‍ സൂൂക്തങ്ങളെെ മുുന്‍നിിര്‍ത്തിിയാാണ്്.
എന്നാാല്‍, സമകാാലിിക സന്ദര്‍ഭത്തിില്‍ വിിശുുദ്ധ ഖുുര്‍ആനെ�യുംം� തിിരുുസുുന്നത്തിിനെ�യുംം�
ദുുരുുപയോ�ോഗപ്പെ�ടുുത്തിിയാാണ്് മുുസ്ലിംം� നേ�താാക്കളും�ം രാാഷ്ട്ര� ത്തലവന്‍മാാരും�ം മസ്്ജിിദുുല്‍
അഖ്്സയെ�യുംം� ഫലസ്്ത്വീീ�നിികളെെയുംം� ഒറ്റുു കൊ�ൊടുു ത്തത്്. ആ വംംശീീയ
അധിികാാരവ്യയവസ്ഥയെ� സാാധാാരണവത്്കരിിക്കാാനും�ം ചരിിത്ര� ത്തിിലുുടനീീളംം മുുസ്ലിംം�കളെെ
വഞ്ചിിച്ചിിട്ടുുള്ള പാാശ്ചാാത്യയ നേ�താാക്കളെെ അംംഗീീകരിി ക്കാാനും�ം ഹുുദൈൈബിിയ സഡിിയെ�
ദുുര്‍വ്യാാ�ഖ്യാാ�നംം ചെ�യ്യുുന്നതാായുംം� കാാണാംം�.

മക്കയിിലെ� പതിിമൂൂന്ന്് വര്‍ഷക്കാാലംം നീീണ്ട പീീഢനങ്ങള്‍ക്കുംം� പുുറത്താാക്കലുുകള്‍ക്കുംം�


ശേ�ഷംം മുുസ്ലിംം�കള്‍ മദീീനയിിലേ�ക്ക്് കുുടിിയേ�റിി. അടിിച്ചമര്‍ത്തപ്പെ�ട്ട ആ ജനതക്ക്്
അല്ലാാഹുു മദീീനയിില്‍ രാാഷ്ട്രീ�ീയ കര്‍തൃൃത്വംം� നല്‍കുുകയുംം� സാാമൂൂഹിികമാായിി ശക്തിി
പ്പെ�ടുുത്തുുകയുംം� ചെ�യ്്തുു. അവിിടെെ വെ�ച്ച്് ആദ്യം�ം പ്ര�തിിരോ�ോധിിക്കാാന്‍ അനുുവാാദംം
നല്‍കപ്പെ�ട്ടുു, തുുടര്‍ന്ന്് പോ�ോരാാടാാനും�ം കല്‍പ്പിിക്കപ്പെ�ട്ടുു. പ്ര�സ്്തുുത കല്‍പനകള്‍
പ്ര�തിിപാാദിിക്കുുന്ന സൂൂക്തങ്ങള്‍ പരിിശോ�ോധിിച്ചാാല്‍ അവ ഫലസ്്ത്വീീ�നിി പ്ര�ശ്്നത്തോ�ോട്് പല
തലങ്ങളിില്‍ സാാമ്യയത പുുലര്‍ത്തുുന്നതാായിി കാാണാംം�. സമയവും�ം സ്ഥലവും�ം
വ്യയത്യയസ്്തമെെങ്കിിലും�ം ഇരുു കൂൂട്ടരും�ം അടിിച്ചമര്‍ത്തപ്പെ�ട്ടിിരിിക്കുുന്നുു. ഇരുു വിിഭാാഗവും�ം
സ്വവഭവനങ്ങളിില്‍ നിിന്ന്് പുുറത്താാക്കപ്പെ�ട്ടിിരിിക്കുുന്നുു, സമ്പത്ത്് അന്യാാ�ധീീനപ്പെ�ട്ടിിരിി
ക്കുുന്നുു, അവരുുടെെ നാാടുുകളിില്‍ സ്ഥിിതിി ചെ�യ്യുുന്ന പവിിത്ര�മാായ അല്ലാാഹുുവിിന്റെ�
ഭവനങ്ങള്‍ അവര്‍ക്ക്് വിിലക്കപ്പെ�ട്ടിിരിിക്കുുന്നുു. .

ഹിിജ്്റ രണ്ടാംം� വര്‍ഷംം നടന്ന ബദ്്ര്‍ യുുദ്ധത്തിിലെ� പല ഘടകങ്ങളും�ം ഫലസ്്തീീനിി


പോ�ോരാാട്ടങ്ങളോ�ോട്് സാാമ്യയത പുുലര്‍ത്തുുന്നുുണ്ട്്. ഇരുു കാാലങ്ങളിിലെ�യുംം� മുുസ്ലിംം�കള്‍
ഭൗ�തിികമാായ സംംവിിധാാനങ്ങളിിലും�ം ആയുുധങ്ങളിിലും�ം എണ്ണത്തിിലും�ം വളരെ� പിിന്നിി
ലാാണ്്. ബദ്്റിിലേ�ക്ക്് നയിിച്ച കാാര്യയകാാരണങ്ങളെെ ഖുുര്‍ആന്‍ വിിശദീീകരിിക്കുുന്നത്്
കാാണുുക: ‘’ആര്‍ക്കെ�തിിരിില്‍ യുുദ്ധംം നടത്തപ്പെ�ടുുന്നുുവോ�ോ, അവര്‍ക്ക്് അനുുമതിി
നല്‍കപ്പെ�ട്ടിിരിിക്കുുന്നുു. എന്ത്് കൊ�ൊണ്ടെ�ന്നാാല്‍ അവര്‍ മര്‍ദിിതരാാകുുന്നുു, അല്ലാാഹുു
അവരെ� സഹാായിിക്കാാന്‍ തിികച്ചും�ം കഴിിവുുറ്റവന്‍ തന്നെ�. സ്വവന്തംം വീീടുുകളിില്‍നിിന്ന്്
അന്യാാ�യമാായിി ആട്ടിിപ്പുുറത്താാക്കപ്പെ�ട്ടവരാാണവര്‍. .

‘ഞങ്ങളുുടെെ റബ്ബ്് അല്ലാാഹുുവാാകുുന്നുു’ എന്നുു പ്ര�ഖ്യാാ�പിിച്ചതുു മാാത്ര�മാാകുുന്നുു അവരുുടെെ


കുുറ്റംം. അല്ലാാഹുു ജനങ്ങളിില്‍ ഒരുു വിിഭാാഗത്തെ� മറ്റൊ�ൊരുു വിിഭാാഗത്തെ� ക്കൊ�ൊണ്ടുു തട
ഞ്ഞുുകൊ�ൊണ്ടിിരിിക്കുുന്നിില്ലാായിിരുുന്നുുവെ�ങ്കിില്‍ അല്ലാാഹുുവിിന്റെ� നാാമംം ധാാരാാളമാായിി
സ്്മരിിക്കപ്പെ�ടുുന്ന മഠങ്ങളും�ം ചര്‍ച്ചുുകളും�ം പ്രാ�ാര്‍ഥനാാലയങ്ങളും�ം പള്ളിി കളും�ം
തകര്‍ക്കപ്പെ�ട്ടുുപോ�ോകുുമാായിിരുുന്നുു, അല്ലാാഹുുവിിനെ� സഹാായിിക്കുുന്നവരെ� അവന്‍
സഹാായിിക്കുുകതന്നെ� ചെ�യ്യുംം�.അല്ലാാഹുു അതിിശക്തനും�ം പ്ര�താാപിിയുുമല്ലോ�ോ (സൂൂറ:
അല്‍ ഹജ്ജ്് 39-40).
.
യുുദ്ധകല്‍പ്പനക്കൊ�ൊപ്പംം അതിിന്റെ� കൃൃത്യയമാായ കാാരണങ്ങളും�ം വിിശുുദ്ധ ഖുുര്‍ആന്‍
നല്‍കുുന്നുുണ്ട്്. - അടിിച്ചമര്‍ത്തല്‍, സ്വവഭവനങ്ങളിില്‍ നിിന്ന്് പുുറത്താാക്കപ്പെ�ടല്‍,
സത്യയത്തിില്‍ വിിശ്വവസിിച്ചതിിന്റെ� പേ�രിില്‍ അതിിക്ര�മങ്ങള്‍ക്ക്് വിിധേ�യരാാവല്‍ തുുടങ്ങിിയവ.
തുുടര്‍ന്ന്് ലോ�ോകത്തെ� അതിിക്ര�മങ്ങളെെ തടയുുന്നതിില്‍ അല്ലാാഹുു സ്വീീ�കരിിക്കുുന്ന
നടപടിിക്ര�മത്തെ� കുുറിിച്ചും�ം പറയുുന്നുു. അതിിക്ര�മകാാരിികളെെ ഒരുു വിിഭാാഗംം തടഞ്ഞുു
നിിര്‍ത്തേ�ണ്ടത്് അനിിവാാര്യയമാാണ്്. അപ്ര�കാാരംം സംംഭവിിക്കാാത്ത പക്ഷംം ലോ�ോകത്ത്്
അല്ലാാഹുുവിിനെ� ആരാാധിിക്കുുന്ന കേ�ന്ദ്ര�ങ്ങള്‍ തകര്‍ക്കപ്പെ�ടുുകയുംം�
അരാാജകത്വവമുുണ്ടാാവുുകയുംം� ചെ�യ്യുുമെെന്ന പൊ�ൊതുു തത്വവമടങ്ങിിയ പ്ര�സ്്തുുത
സൂൂക്തങ്ങള്‍ എല്ലാാ കാാലത്തുംം� അനീീതിിക്കുംം� സേ�ച്ഛാാധിിപത്യയത്തിിനുുമെെതിിരെ�
പോ�ോരാാടാാന്‍ കല്‍പിിച്ചതിിന്റെ� യുുക്തിിയെ�യുംം� പ്ര�തിിധ്വവനിിപ്പിിക്കുുന്നുു. .

പ്ര�വാാചക പോ�ോരാാട്ടങ്ങളും�ം സാാമ്പത്തിിക ഉപരോ�ോധവും�ം:


സമാാധാാനത്തെ� മുുന്‍ക ടക്കുുന്ന നീീതിി

മദീീനയിിലെ�ത്തിിയ തിിരുുദൂൂതര്‍ ഖുുറൈൈശിി കച്ചവട യാാത്ര�കളെെ നിിരന്തരംം തടസ്സപ്പെ�ടുുത്തിി.


ഹിിജ്്റ രണ്ടാംം� വര്‍ഷംം ബദ്്ര്‍ സംംഭവിിക്കുുന്നതിിന്് മുുമ്പ്് എട്ടോ�ോളംം ചെ�റുു സൈൈനിിക ദൗ�ത്യയ
മുുന്നേ�റ്റങ്ങള്‍ (അതിില്‍ നാാലെ�ണ്ണംം തിിരുുദൂൂതര്‍ നേ�രിിട്ടുു നയിിച്ചുു) ഇത്തരംം
കച്ചവടസംംഘങ്ങള്‍ക്ക്് നേ�രെ�യുുണ്ടാായിി. മക്കക്കാാരുുമാായിി തുുറന്ന യുുദ്ധംം
പ്ര�ഖ്യാാ�പിിക്കുുന്നതിിന്് പകരംം അവരെ� സാാമ്പത്തിികമാായിി സമ്മര്‍ദ്് ദത്തിിലാാക്കാാനാാണ്്
മുുസ്ലിംം�കള്‍ ശ്ര�മിിച്ചത്്. അറേ�ബ്യയന്‍ ഉപദ്വീീ�പിിലെ� ഏറ്റവും�ം പ്ര�ധാാന കച്ചവട കേ�ന്ദ്ര�മാായ
മക്കക്കുംം� വര്‍ത്തക പ്ര�മാാണിിമാാരാായിിരുുന്ന ഖുുറൈൈശിികള്‍ക്കുംം� ഇത്് തലവേ�ദന
സൃൃഷ്ടിിച്ചുു. ഈ ഭീീഷണിി ഉയര്‍ത്തുുന്നതിിലൂൂടെെ പ്ര�വാാചകന്‍ മക്കക്കാാരോ�ോട്് അവര്‍ ചെ�യ്്ത
അക്ര�മങ്ങള്‍ തിിരുുത്താാനും�ം മുുസ്ലിംം�കളെെ ഉപദ്ര�വിിക്കുുന്നത്് തടയാാനും�ം ആവശ്യയപ്പെ�ടുു
കയാായിിരുുന്നുു. .

സമ്മര്‍ദ്ദ തന്ത്ര�ത്തിിന്റെ� ഭാാഗമാായിി യമനിില്‍ നിിന്നുുള്ള ഖുുറൈൈശിി കച്ചവടസംംഘത്തെ�


നിിരീീക്ഷിിക്കാാന്‍ നിിയോ�ോഗിിക്കപ്പെ�ട്ട അബ്ദുുല്ലാാഹിിബ്്നുു ജഹ്്ശ്് (റ) ന്റെ� നേ�തൃൃത്വവ
ത്തിിലുുള്ള എട്ടോ�ോളംം പേ�രടങ്ങുുന്ന ദൗ�ത്യയസംംഘംം പ്ര�സ്്തുുത കച്ചവട സംംഘത്തെ�
ആക്ര�മിിച്ചുു. കച്ചവട സംംഘംം യുുദ്ധംം വിിലക്കപ്പെ�ട്ട നാാല്് മാാസങ്ങളിില്‍ ഒന്നാായ റജബ്്
അവസാാനിിക്കുുന്നതിിന്് മുുമ്പേ� യാാത്ര� പൂൂര്‍ത്തിികരിിക്കുംം� എന്നതിിലാാനാാ ലാായിിരുുന്നുു
മുുസ്ലിംം�കള്‍ ആക്ര�മിിക്കാാന്‍ തീീരുുമാാനിിച്ചത്്. ഈ മാാസങ്ങളിിലും�ം ഹറമിിന്റെ�
പരിിസരങ്ങളിിലും�ം യുുദ്ധംം പാാടിില്ല എന്നത്് അറബിികള്‍ കാാലങ്ങളാായിി പുുലര്‍ത്തിിയിി
രുുന്ന പാാരമ്പര്യയമാായിിരുുന്നുു. നാാല്് മാാസങ്ങളുുടെെ പവിിത്ര�ത സംംബന്ധിിച്ചുുള്ള ഇസ്ലാാമിിക
വിിധിി ഇല്ലാാതിിരുുന്ന പ്ര�സ്്തുുത സാാഹചര്യയത്തിില്‍ അറേ�ബ്യയന്‍ സംംസ്്കാാ രങ്ങളിിലെ�
നന്‍മകളെെ മാാനിിച്ചിിരുുന്ന പ്ര�വാാചകന്‍ ഈ ആക്ര�മണത്തെ� അംംഗീീകരിി ക്കാാനും�ം
സമരാാര്‍ജിിത സ്വവത്ത്് സ്വീീ�കരിിക്കാാനും�ം തയ്യാാറാായിില്ല. ഈ സംംഭവംം മുുസ്ലിംം� കള്‍
പവിിത്ര�മാായ ആചാാരങ്ങള്‍ ലംംഘിിക്കുുന്നവരാാണ്് എന്ന വിിമര്‍ശനവും�ം വിിളിിച്ചുു വരുുത്തിി.
തുുടര്‍ന്ന്് വിിഷയത്തിിലെ� നിിലപാാട്് വ്യയക്തമാാക്കിികൊ�ൊണ്ട്് ഖുുര്‍ആന്‍ സൂൂക്തങ്ങള്‍ അവ
തരിിപ്പിിക്കപ്പെ�ട്ടുു: :

‘’ജനംം ചോ�ോദിിക്കുുന്നുു, വിിശുുദ്ധ മാാസത്തിില്‍ യുുദ്ധംം ചെ�യ്യുുന്നതെ�ങ്ങനെ�? പറയുുക:


അതിില്‍ യുുദ്ധത്തിിലേ�ര്‍പ്പെ�ടുുക ഗൗൗരവമേ�റിിയ കാാര്യയമാാകുുന്നുു. എന്നാാല്‍, ജനങ്ങളെെ
അല്ലാാഹുുവിിന്റെ� മാാര്‍ഗത്തിില്‍നിിന്നുു തടയലും�ം അവനെ� നിിഷേ�ധിിക്കലും�ം
ദൈൈവഭക്തന്മാാര്‍ക്ക്് മസ്്ജിിദുുല്‍ ഹറാാമിിലേ�ക്കുുള്ള വഴിി വിിലക്കലും�ം ഹറംം നിിവാാസിികളെെ
അവിിടെെനിിന്ന്് ആട്ടിിപ്പുുറത്താാക്കലും�ം അല്ലാാഹുുവിിങ്കല്‍ അതിിനേ�ക്കാാള്‍
ഗൗൗരവമേ�റിിയതത്രെ�െ. രക്തംം ചിിന്തുുന്നതിിനെ�ക്കാാള്‍ ഭയങ്കരമത്രെ�െ ഫിിത്ന’’. (സൂൂറ: (അല്‍
ബഖറ:217)
)
യുുദ്ധകല്‍പ്പന പ്ര�തിിപാാദിിക്കപ്പെ�ട്ട ഖുുര്‍ആന്‍ സൂൂക്തത്തിിലേ�തുു പോ�ോലെ� തന്നെ� മേ�ല്‍
പരാാമര്‍ശിിച്ച സൂൂക്തത്തിിലും�ം ഖുുറൈൈശിി വര്‍ത്തക സംംഘങ്ങളെെ ആക്ര�മിിക്കാാന്‍
അനുുവദിിക്കുുന്നതിിനുുള്ള കാാര്യയകാാരണങ്ങളുുണ്ട്്. വിിശ്വാാ�സിികള്‍ നേ�രിിടുുന്ന പീീഢ നംം,
ജനങ്ങളെെ സത്യയമാാര്‍ഗത്തിില്‍ പ്ര�വേ�ശിിക്കുുന്നതിില്‍ നിിന്ന്് തടയല്‍, മസ്്ജിിദുുല്‍
ഹറമിിന്റെ� നിിഷേ�ധംം, സ്വവഭവനങ്ങളിില്‍ നിിന്ന്് പുുറത്താാക്കലും�ം സമ്പത്ത്്
അധീീനപ്പെ�ടുുത്തലും�ം പ്ര�തിിരോ�ോധ പ്ര�വര്‍ത്തനങ്ങള്‍ അനുുവദനീീയമാാവുുന്നതിിനുുള്ള
കാാരണങ്ങളാാണ്്. ഇവിിടെെ പ്ര�തിിരോ�ോധംം കൊ�ൊണ്ട്് ഉദ്ദേ�ശിിക്കുുന്നത്് കേ�വല പ്ര�തിിരോ�ോ
ധമല്ലെ�ന്നത്് പ്ര�ത്യേ�േകംം ശ്ര�ദ്ധിിക്കണംം. ഈ സമയത്ത്് മക്കക്കാാര്‍ മദീീനക്ക്് നേ�രെ�
യുുദ്ധപ്ര�ഖ്യാാ�പനംം നടത്തിിയതാായിി യാാതൊ�ൊരുു സൂൂചനയുുമിില്ല. അതോ�ോടൊ�ൊപ്പംം ‘സെ�
ക്യുു�ലര്‍‘ അര്‍ത്ഥങ്ങളിിലുുള്ള നീീതിിയോ�ോ സമാാധാാനമോ�ോ നേ�ടലും�ം പ്ര�വാാചക ലക്ഷ്യയമാാ
യിിരുുന്നിില്ല. സമാാധാാന അന്തരീീക്ഷത്തിില്‍ പ്ര�ബോ�ോധനംം നിിര്‍വഹിിക്കലാായിിരുുന്നുു
പ്ര�വാാചക ദൗ�ത്യംം�. അതിിന്് വിിഘാാതംം സൃൃഷ്ടിിക്കുുന്ന അനീീതിികളെെയുംം� അക്ര�മ
ങ്ങളെെയുംം� (ഫിിത്ന) സാായുുധമാായിി പ്ര�തിിരോ�ോധിിക്കാാന്‍ മുുസ്ലിംം� സമൂൂഹത്തിിന്് അവകാാ
ശവും�ം ബാാധ്യയതയുുമുുണ്ട്്. .

മറ്റൊ�ൊരര്‍ത്ഥത്തിില്‍, പ്ര�വാാചകദൗ�ത്യയത്തിിന്് സംംഹാാരാാത്മകവും�ം നിിര്‍ണാാമാാത്മ കവുുമാായ


മാാനങ്ങളുുണ്ട്്. സത്യയമാാര്‍ഗത്തിില്‍ പ്ര�വേ�ശിിക്കുുന്നതിില്‍ നിിന്ന്് ജനങ്ങളെെ തടയുുന്ന
ഭൗ�തിിക കാാരണങ്ങളെെയുംം� സ്വേ�േച്ഛാാധിിപത്യയങ്ങളെെയുംം� അടിിച്ചമര്‍ത്തലുു കളെെയുംം�
ഉന്‍മൂൂലനംം ചെ�യ്യുുക എന്നത്് സംംഹാാരാാത്മക മുുഖമാാണ്്. സാായുുധ പോ�ോരാാട്ടങ്ങള്‍ക്ക്്
അനുുവാാദംം നല്‍കപ്പെ�ട്ടതുംം� സംംഹാാരാാത്മക മാാനങ്ങളുുടെെ സാാക്ഷാാത്്കാാരത്തിിന്്
വേ�ണ്ടിിയാാണ്്. പ്ര�ബോ�ോധനമാാണ്് നിിര്‍മാാണാാത്മക മുുഖംം, പ്ര�സ്്തുുത
ലക്ഷ്യയസാാക്ഷാാത്്കാാരത്തിിന്് യാാതൊ�ൊരുു വിിധത്തിിലുുമുുള്ള ശക്തിി പ്ര�യോ�ോ ഗവും�ം
അനുുവദനീീയമല്ല. ‘ദീീനിില്‍ ബലാാല്‍ക്കാാരമിില്ലെ�ന്ന്്’ സൂൂറ അല്‍ബഖറയിില്‍ തന്നെ�
അല്ലാാഹുു പ്ര�ഖ്യാാ�പിിക്കുുന്നുുണ്ട്്. ശത്രു�ു സമാാധാാനപരവും�ം സ്വവതന്ത്ര�വുുമാായിി പ്ര�ബോ�ോധനംം
അനുുവദിിക്കുുന്നുുണ്ടെ�ങ്കിില്‍ ആയുുധമെെടുുക്കരുുതെ�ന്നുംം� വിിശുുദ്ധ ഖുുര്‍ആന്‍
നിിഷ്്കര്‍ശിിക്കുുന്നുു (8:61-62). അതേ�സമയംം, ആരാാധന-പ്ര�ബോ�ോധന സ്വാാ�തന്ത്ര�ങ്ങളെെ
ഹനിിക്കുുന്നവരോ�ോട്് -ശത്രു�ു എത്ര� വലിിയ ശക്തിിയാാണെ�ങ്കിിലും�ം- സന്ധിിയാാവരുുതെ�ന്നുംം�
കല്‍പ്പിിക്കുുന്നുു ( 47:35). ചുുരുുക്കത്തിില്‍, പ്ര�വാാചകന്‍ ആഗ്ര�ഹിിച്ച സമാാധാാനംം കേ�വല
സമാാധാാനമാായിിരുുന്നിില്ല, എല്ലാാ വിിധ നീീതിിയുംം� പ്ര�ബോ�ോധന സ്വാാ�തന്ത്ര�വും�ം അടങ്ങിിയ
സമാാധാാനമാായിിരുുന്നുു .

പ്ര�തിിരോ�ോധാാത്മകമാായ ഒരുു പോ�ോരാാട്ടമല്ലാാതിിരുുന്ന ബദ്്റിിന്് കൃൃത്യയമാായ കാാരണങ്ങ ളുുണ്ട്്.


മക്കക്കാാരുുടെെ സത്യയനിിഷേ�ധംം അതിിലൊ�ൊരുു കാാരണമല്ലെ�ന്നത്് പ്ര�ത്യേ�േകംം ശ്ര�ദ്ധിിക്കണംം.
വിിശുുദ്ധ ഖുുര്‍ആന്‍ പറയുുന്നുു: :

‘ദീീനിിന്റെ� പേ�രിില്‍ നിിങ്ങളോ�ോട്് യുുദ്ധംം ചെ�യ്്തിിട്ടിില്ലാാത്തവരും�ം നിിങ്ങളെെ വീീടുുകളിി ല്‍നിിന്ന്്


ആട്ടിിയോ�ോടിിച്ചിിട്ടിില്ലാാത്തവരുുമാായ ആളുുകളോ�ോട്് നന്മയിിലും�ം നീീതിിയിിലും�ം വര്‍ത്തിിക്കുുന്നത്്
അല്ലാാഹുു വിിലക്കുുകയിില്ല. നിിശ്ചയംം, നീീതിിമാാന്മാാരെ� അല്ലാാഹുു സ്്നേ�ഹിിക്കുുന്നുു.
ദീീനിിന്റെ� പേ�രിില്‍ നിിങ്ങളോ�ോട്് യുുദ്ധംം ചെ�യ്യുുകയുംം� നിിങ്ങളെെ സ്വവന്തംം വീീടുുകളിില്‍നിിന്ന്്
ആട്ടിിയോ�ോടിിക്കുുകയുംം� ആട്ടിിയോ�ോടിിക്കുുന്നതിില്‍ സഹാായിി ക്കുുകയുംം� ചെ�യ്്ത
ജനത്തോ�ോട്് മൈൈത്രി�ി പുുലര്‍ത്തുുന്നതിില്‍നിിന്ന്് മാാത്ര�മാാകുുന്നുു അല്ലാാഹുു നിിങ്ങളെെ
നിിരോ�ോധിിക്കുുന്നത്്. അത്തരക്കാാരോ�ോട്് മൈൈത്രി�ി പുുലര്‍ത്തുുന്നവര്‍ അതിിക്ര�മകാാരിികള്‍
തന്നെ�യാാകുുന്നുു’’ (60:8). .
വിിശ്വാാ�സിികളുുമാായിി സൗൗഹാാര്‍ദംം പുുലര്‍ത്തുുന്ന സത്യയനിിഷേ�ധിികളോ�ോട്് നീീതിി പാാലിി
ക്കുുന്നതിിനൊ�ൊപ്പംം നന്മ ചെ�യ്യണമെെന്ന്് കൂൂടിി അല്ലാാഹുു കല്‍പ്പിിക്കുുന്നുു. തിിരുുദൂൂതരോ�ോട്്
എപ്പോ�ോഴും�ം അതിിക്ര�മംം പ്ര�വര്‍ത്തിിച്ചവരോ�ോട്് പോ�ോലും�ം അദ്ദേ�ഹംം നീീതിി ചെ�യ്്തിിരുുന്നുു.
അവര്‍ക്കെ�തിിരെ� യാാതൊ�ൊരുു പ്ര�തിികാാര നടപടിികളും�ം സ്വീീ�കരിിച്ചതുുമിില്ല. നീീതിിയോ�ോ
ടുുള്ള തന്റെ� പ്ര�തിിബദ്ധത തിിരുുദൂൂതര്‍ ജീീവിിതംം മുുഴുുക്കെ� പ്ര�ഖ്യാാ�പിിച്ചിിരുുന്നുു. അദ്ദേ�ഹംം
പറയുുന്നുു: ‘’ഞാാന്‍ കുുട്ടിിയാായിിരിിക്കെ� എന്റെ� അമ്മാാവന്‍മാാരോ�ോടൊ�ൊപ്പംം അല്‍ മുുത്ത
യ്യിിബീീന്‍ സഖ്യയത്തിില്‍ പങ്കെ�ടുുത്തുു. എനിിക്കെ�ത്ര� ചുുവന്ന ഒട്ടകങ്ങള്‍ നല്‍കപ്പെ�ട്ടാാലും�ം
ഞാാനത്് ലംംഘിിക്കുുകയിില്ല’’. ‘ഹിില്‍ഫുുല്‍ ഫുുദൂൂല്‍‘ എന്ന പേ�രിില്‍ പ്ര�ശസ്്തമാായ ഉടമ്പടിി,
തന്റെ� എതിിരാാളിികള്‍ പങ്കാാളിികളാാണെ�ങ്കിിലും�ം നീീതിിക്ക്് വേ�ണ്ടിി തുുടരാാന്‍
ആഗ്ര�ഹിിക്കുുകയാായിിരുുന്നുു തിിരുുദൂൂതര്‍. .

ഹുുദൈൈബിിയ ഉടമ്പടിി: സ്വേ�േച്ഛാാധിിപതിി സന്ധിിക്ക്് വഴങ്ങുുമ്പോ�ോള്‍

പാാരമ്പര്യയ വ്യാാ�ഖ്യാാ�താാക്കളും�ം കര്‍മശാാസ്്ത്ര� പണ്ഡിിതന്‍മാാരും�ം ജിിഹാാദിിന്് വ്യയത്യയസ്്ത


ഘട്ടങ്ങളുുണ്ടെ�ന്ന്് നിിരീീക്ഷിിക്കുുന്നുു. അവയിിലെ� മധ്യയഘട്ടംം ഹിിജ്്റയോ�ോടെെ ആരംംഭിിച്ച്്
മക്കാാ വിിജയത്തോ�ോടെെ അവസാാനിിക്കുുന്നുു. ഈ കാാലഘട്ടത്തിില്‍ മുുസ്ലിംം�കളും�ം
മക്കക്കാാരും�ം തമ്മിില്‍ പല തലങ്ങളിില്‍ ഏറ്റുുമുുട്ടുുന്നുുണ്ട്്. പ്ര�സ്്തുുത സന്ദര്‍ഭങ്ങളിില്‍
തിിരുുദൂൂതര്‍ അനുുവര്‍ത്തിിച്ചിിരുുന്ന നയനിിലപാാടുുകളെെ മനസിിലാാക്കാാന്‍ ഹുുദൈൈബിിയ
സന്ധിിയെ� പഠനവിിധേ�യമാാക്കുുന്നത്് ഉപകരിിക്കുംം�. .

ഹിിജ്്റ അഞ്ചാംം� വര്‍ഷംം ഖുുറൈൈശിികള്‍ സകലശക്തിിയുംം� സംംഭരിിച്ച്് പോ�ോരാാട്ടത്തിി


നെ�ത്തുുകയുംം� അല്ലാാഹുുവിിന്റെ� അലംംഘനീീയമാായ വിിധിിക്കുംം� സല്‍മാാനുുല്‍ ഫാാരിിസ്്
(റ) വിിന്റെ� കിിടങ്ങുുകള്‍ക്കുംം� മുുന്നിില്‍ നിിസ്സഹാായരാാവുുകയുംം� ചെ�യ്്ത അഹ്്സാാബ്്
യുുദ്ധത്തിിന്് തൊ�ൊട്ടടുുത്ത വര്‍ഷമാാണ്് തിിരുുദൂൂതര്‍ ഉംംറക്ക്് തയ്യാാറാാവുുന്നത്്.
തിിരുുദൂൂതരുുടെെയുംം� അനുുയാായിികളുുടെെയുംം� യാാത്ര� മക്കക്കാാര്‍ തടയാാന്‍ ശ്ര�മിിച്ചപ്പോ�ോള്‍
യാാത്രാ�ാസംംഘംം ഹുുദൈൈബിിയ എന്ന പ്ര�ദേ�ശത്ത്് തമ്പടിിച്ചുു. .

ഹുുദൈൈബിിയ സംംഭവിിക്കുുമ്പോ�ോഴേ�ക്കുംം� മൂൂന്ന്് പ്ര�ധാാന യുുദ്ധങ്ങളും�ം നിിരവധിി ചെ�റുു


സംംഘട്ടനങ്ങളും�ം അതിിജീീവിിച്ചിിരുുന്നുു. അതുു വഴിി ഇസ്ലാാമിിന്റെ� സന്ദേ�ശംം ആര്‍ക്കുംം�
തടുുക്കാാനാാവാാത്ത വിിധംം വ്യാാ�പിിച്ചുു. മദീീനയിിലെ� മുുസ്ലിംം�കളും�ം അവരിിലേ�ക്ക്് പുുതുു താായിി
ചേ�രുുന്നവരും�ം സുുരക്ഷിിതത്വംം� കൈൈവരിിക്കുുകയുംം� ചെ�യ്്തുു. സാാമ്പത്തിിക
സോ�ോത്ര�സുുകള്‍ കുുറവാായിിരുുന്നെ�ങ്കിിലും�ം മെെല്ലെ� അഭിിവൃൃദ്ധിി പ്രാ�ാപിിച്ചുു വന്നുു. (തിിരുു
ദൂൂതരുുടെെ കുുടും�ംബത്തിിന്് ഹിിജ്്റ ആറാം�ം വര്‍ഷത്തിിന്് ശേ�ഷമാാണ്് ദിിവസംം രണ്ടുു നേ�രംം
ഭക്ഷണംം ലഭിിച്ചുു തുുടങ്ങിിയത്്) എന്നാാല്‍ മക്കയിില്‍ ബാാക്കിിയാായ മുുസ്ലിംം�കള്‍ കടുുത്ത
പീീഡനങ്ങള്‍ അനുുഭവിിച്ചിിരുുന്നുു. മസ്്ജിിദുുല്‍ ഹറാാമിില്‍ പ്ര�വേ�ശനംം ലഭിിച്ചിിരുുന്നുു
എന്നത്് മാാത്ര�മാായിിരുുന്നുു അവരുുടെെ ഏക ആശ്വാാ�സംം.

ഹുുദൈൈബിിയയിില്‍ വെ�ച്ച്് മക്കക്കാാര്‍ക്ക്് പത്തുുകൊ�ൊല്ലത്തെ� സമാാധാാന കരാാറിില്‍ ഒപ്പ്്


വെ�ക്കേ�ണ്ടിി വന്നുു. തൊ�ൊട്ടടുുത്ത വര്‍ഷംം മുുസ്ലിംം�കള്‍ക്ക്് ഉംംറ ചെ�യ്യാാനുുള്ള അനുുമതിി
നല്‍കാാനും�ം അവര്‍ നിിര്‍ബന്ധിിതരാായിി. മദീീനയിില്‍ നിിന്നുുള്ള മുുസ്ലിിമിിന്് എപ്പോ�ോള്‍
വേ�ണമെെങ്കിിലും�ം ഇസ്ലാംം� ഉപേ�ക്ഷിിച്ച്് മക്കയിിലെ�ത്താംം�, എന്നാാല്‍ മക്കയിില്‍ നിിന്നുുള്ള
മുുസ്ലിിമിിന്് മദീീനക്കാാര്‍ക്കൊ�ൊപ്പംം ചേ�രാാന്‍ അനുുമതിിയിില്ല എന്ന ഉപാാധിി മുുസ്ലിംം�കള്‍ക്ക്്
വലിിയ മന:പ്ര�യാാസംം സൃൃഷ്ടിിച്ചെ�ങ്കിിലും�ം അവര്‍ തിിരുുദൂൂതരെ� അനുുസരിിക്കാാന്‍
തയ്യാാറാായിി.

ചിില സ്വവഹാാബാാക്കളെ�ങ്കിിലും�ം സംംശയിിച്ചതുു പോ�ോലെ� പ്ര�ത്യയക്ഷത്തിില്‍ ഹുുദൈൈബിിയ ഒരുു


ഖുുറൈൈശിി വിിജയമാായിി തോ�ോന്നാാമെെങ്കിിലും�ം സൂൂക്ഷ്്മാാര്‍ത്ഥത്തിില്‍ വിിലയിി രുുത്തുുമ്പോ�ോള്‍
അത്് മുുസ്ലിംം� സമൂൂഹത്തിിന്് വമ്പിിച്ച നേ�ട്ടമാായിിരുുന്നുു. വിിശുുദ്ധ ഖുുര്‍ആന്‍
സംംശയത്തിിനിിടയിില്ലാാത്ത വിിധംം അത്് പ്ര�ഖ്യാാ�പിിക്കുുന്നുുമുുണ്ട്്. സമാാധാാനംം പാാലിിക്കാാന്‍
നിിര്‍ബന്ധിിതരാായ മക്കക്കാാര്‍ കാാരാാറിിലേ�ര്‍പ്പെ�ട്ടതോ�ോടെെ മുുസ്ലിംം�കള്‍ സ്വവതന്ത്ര�മാായ ഒരുു
ശക്തിിയാായിി അംംഗീീകരിിക്കപ്പെ�ട്ടുു. അറേ�ബ്യയന്‍ ഉപദ്വീീ�പിിലെ� മറ്റുു ശക്തിികള്‍ക്കുംം�
ഖുുറൈൈശിി വിിരോ�ോധംം ഭയക്കാാതെ� മുുസ്ലിംം�കളുുമാായിി കരാാറിില്‍ ഏര്‍പ്പെ�ടാാമെെന്നാായിി.
നിിയമപരമാായിി തീീര്‍ത്ഥാാടനംം നിിര്‍വഹിിക്കാാന്‍ അര്‍ഹതയുുള്ള ഒരുു വിിഭാാഗത്തിിന്് ഹറംം
നിിഷേ�ധിിക്കുുന്നത്് അറബ്് സംംസ്്കാാരത്തിിന്് വിിരുുദ്ധമാാകയാാല്‍ സന്ധിി വഴിി
അംംഗീീകാാരവും�ം സാാധുുതയുംം� സിിദ്ധിിച്ച മുുസ്ലിംം�കളെെ ഹറമിില്‍ പ്ര�വേ�ശിിപ്പിിക്കാാനും�ം
ഖുുറൈൈശിികള്‍ സന്നദ്ധമാാവേ�ണ്ടിി വന്നുു.

മുുസ്ലിംം�കളുുമാായിി സന്ധിി ചെ�യ്യുുന്നത്് അവര്‍ക്ക്് നിിയമസാാധുുതയുംം� അംംഗീീകാാരവും�ം


നല്‍കലാാണെ�ന്ന്് തിിരിിച്ചറിിഞ്ഞതിിനാാലാാണ്് മക്കക്കാാര്‍ തുുടക്കത്തിില്‍ സന്ധിി
സംംഭാാഷണങ്ങള്‍ക്ക്് തയ്യാാറാാവാാതിിരുുന്നത്്. സമകാാലിികത്തിില്‍ പ്ര�സ്്തുുത നിിലപാാട്്
കാാണണമെെങ്കിില്‍ ഫലസ്്ത്വീീ�നിിലേ�ക്ക്് നോ�ോക്കുുക. ഫലസ്്ത്വീീ�നിികള്‍ ഒരുു ജനതയോ�ോ
രാാഷ്ട്ര�മോ�ോ പൂൂര്‍ണ്ണമനുുഷ്യയരോ�ോ അല്ലാാത്തതിിനാാല്‍ ഫലസ്്ത്വീീ�ന്റെ� മണ്ണ്് ‘ഭൂൂമിിയിില്ലാാത്ത
ജനതക്ക്്’ കൈൈയ്യേ�റാാനുുള്ളതാായിിരുുന്നുുവെ�ന്ന്് കേ�ട്ടിിട്ടിില്ലേ�? മക്കക്കാാരും�ം
വംംശീീയരാാഷ്ട്ര�വും�ം ചെ�യ്യുുന്നത്് തങ്ങളുുടെെ എതിിരാാളിികളുുടെെ പ്രാ�ാഥമിിക അസ്ഥിിത്വവത്തെ�
തന്നെ� നിിരാാകരിിക്കലാാണ്്.

ഹുുദൈൈബിിയ സന്ധിി പ്ര�വാാചകരോ�ോടും�ം ഇസ്ലാാമിിനോ�ോടുുമുുള്ള മുുസ്ലിംം� സമൂൂഹത്തിിന്റെ�


പ്ര�തിിബദ്ധത അരക്കിിട്ടുുറപ്പിിച്ച സംംഭവമാാണ്്. ആയിിരത്തിി നാാന്നൂൂറ്് സ്വവഹാാബാാക്കള്‍
മരണംം വരെ� തിിരുുദൂൂതരോ�ോടൊ�ൊപ്പംം പൊ�ൊരുുതുുമെെന്ന്് ശപഥംം ചെ�യ്്ത ശേ�ഷംം മാാത്ര�മാാണ്്
മക്കക്കാാര്‍ സന്ധിിക്ക്് തയ്യാാറാാവുുന്നത്്. പ്ര�സ്്തുുത പ്ര�തിിജ്ഞ ചരിിത്ര� ത്തിില്‍
‘ബൈൈഅത്തുു റിിദ്വാ�ാന്‍‘ എന്ന നാാമത്തിില്‍ വിിശുുത്ര�മാായിി. പങ്കെ�ടുുത്തവര്‍ക്ക്് മുുഴുുവന്‍
സ്വവര്‍ഗംം വാാഗ്ദാാനംം ചെ�യ്യപ്പെ�ട്ട രണ്ടാാമത്തെ� സംംഭവവുുമാായിി (ബദ്്ര്‍ യുുദ്ധമാാണ്്
ആദ്യയത്തേ�ത്്).

എല്ലാാ ഉന്നതമാായ പോ�ോരാാട്ടങ്ങളും�ം അതിിന്റേ�താായ ത്യാാ�ഗസമര്‍പ്പണങ്ങളെെ ആവശ്യയ


പ്പെ�ടുുന്നുുണ്ട്്. പ്ര�വാാചകന്റെ� നയതന്ത്രം�ം സമകാാലിികത്തിിലും�ം നമുുക്ക്് വഴിിതെ�ളിി ക്കുുന്നുു.
സ്വേ�േച്ഛാാധിിപതിികള്‍, അധിിനിിവേ�ശ കുുടിിയേ�റ്റക്കാാര്‍, കൊ�ൊളോ�ോണിിയല്‍ ശക്തിികള്‍,
ഏകാാധിിപതിികള്‍ തുുടങ്ങിിയവരാാരും�ം സ്വവയംം സമാാധാാനംം ആഗ്ര�ഹിിക്കുു ന്നവരല്ല, മറിിച്ച്്
സന്ധിിഭാാഷണങ്ങളിിലേ�ക്ക്് വലിിച്ചിിഴക്കപ്പെ�ടേേണ്ടവരും�ം വിിലപേ�ശ ലുുകള്‍ അവസാാ
നിിപ്പിിക്കാാന്‍ നിിര്‍ബന്ധിിക്കപ്പെ�ടേേണ്ടവരുുമാാണ്്. അപ്ര�കാാരംം തടയ പ്പെ�ട്ടിില്ലെ�ങ്കിില്‍ അവര്‍
അടിിച്ചമര്‍ത്തലും�ം വെ�ട്ടിിപ്പിിടിിക്കലും�ം കൊ�ൊലപാാതകങ്ങളും�ം നിിര്‍ബാാധംം തുുടരും�ം. സമാാധാാ
നത്തിിനും�ം ഹറമിിലേ�ക്കുുള്ള പ്ര�വേ�ശനാാനുുമതിിക്കുംം� നയതന്ത്ര� വിിജയത്തിിനുുമാായിി
തിിരുുദൂൂതര്‍ മക്കയിില്‍ പെ�ട്ടുുപോ�ോയ മുുസ്ലിംം�കളുുടെെ കാാര്യയത്തിില്‍ വിിട്ടുുവീീഴ്്ച ചെ�യ്്തുു
എന്നത്് ശരിിയാാണ്്, എന്നാാല്‍ അത്് സമകാാലിികത്തിിലെ� മുുസ്ലിംം� നേ�താാക്കളും�ം അവരുുടെെ
വാാലാാട്ടിികളും�ം ദൈൈവിിക വചന ങ്ങളെെ ദുുര്‍വ്യാാ�ഖ്യാാ�നംം ചെ�യ്്ത്് വാാദിിക്കുുന്നത്് പോ�ോലെ�
‘നീീതിിയിില്ലാാത്ത സമാാധാാ നമാായിിരുുന്നിില്ല’. അനുുഗ്ര�ഹീീതനാായ പ്ര�വാാചകനും�ം
പ്ര�തിിഭാാധനനാായ നേ�താാവുു മാായിിരുുന്ന മുുഹമ്മദ്് (സ) തന്റെ� എതിിരാാളിികളെെ നിിരവധിി
പോ�ോരാാട്ടങ്ങളിില്‍ പരാാജയ പ്പെ�ടുുത്തിിയതിിനും�ം മാാനസിികമാായിി തളര്‍ത്തിിയതിിനും�ം
ശേ�ഷംം അവരെ� സന്ധിി സംംഭാാഷണത്തിിനെ�ത്തുുവാാന്‍ നിിര്‍ബന്ധിിച്ചതിിനെ� സമകാാലിിക
മുുസ്ലിംം� നേ�താാക്കളുുടെെ നിിലപാാടുുകളുുമാായിി സമീീകരിിക്കാാനാാവിില്ല.
ലോ�ോകംം മുുഴുുക്കെ� അനീീതിിയാാണെ�ന്ന്് അംംഗീീകരിിച്ച ഇസ്്റാായേ�ല്‍ നിിലപാാടുുകളെെ
ന്യാാ�യീീകരിിക്കുുകയുംം� ആ വംംശീീയ രാാഷ്ട്ര�ത്തെ� സാാധാാരണവത്്കരിിക്കുുകയുംം� ചെ�യ്യുുന്ന
മുുസ്ലിംം� രാാഷ്ട്ര�ങ്ങള്‍ തങ്ങളുുടെെ താാല്‍പര്യയങ്ങള്‍ സംംരക്ഷിിക്കുുക മാാത്ര�മാാണ്് ചെ�യ്യുുന്നത്്.
അതുു വഴിി പാാശ്ചാാത്യയരോ�ോടുുള്ള കൂൂറ്് നിിരന്തരംം തെ�ളിിയിിക്കുുകയുംം� ഇസ്ലാാമിിനെ�
അനന്തമാായിി വഞ്ചിിക്കുുകയുംം� ചെ�യ്യുുന്നുു. ഇവര്‍ മുുസ്ലിംം� സമൂൂഹത്തിിനേ�ല്‍പ്പിിച്ച
ആഘാാതങ്ങള്‍ നിിര്‍ണയാാതീീതമാാണ്്.

സാാമ്പത്തിിക സമ്മര്‍ദ്ദംം : പരിിഗണിിക്കപ്പെ�ടാാതെ� പോ�ോയ തിിരുുചര്യയ

മക്കക്കാാരെ� സാാമ്പത്തിിക സമ്മര്‍ദ്ദത്തിിലാാഴ്്ത്തിി നിിലപാാട്് മാാറ്റത്തിിന്് പ്രേ�േരിിപ്പിിക്കുുക


എന്ന പ്ര�വാാചക നയത്തിിന്റെ� പരിിണതിിയാായിിരുുന്നുു ബദ്്ര്‍ യുുദ്ധംം. തിിരുുദൂൂതര്‍ തുു
ടര്‍ന്നുു പോ�ോന്ന സാാമ്പത്തിിക നയത്തിിന്് അറേ�ബ്യയയിില്‍ എത്ര�ത്തോ�ോളംം സ്വാാ�ധീീന
മുുണ്ടാായിിരുുന്നുുവെ�ന്നതിിന്് ഥുുമാാമ ബിിന്‍ ഉഥാാല്‍ (റ) വിിന്റെ� ചരിിത്രം�ം സാാക്ഷിിയാാണ്്.
ഖുുറൈൈശിികളുുടെെ ബദ്ധവൈൈരിികളാായിിരുുന്ന ബനൂൂ ഹനീീഫ (യമാാമ) ഗോ�ോത്ര�
ത്തലവനാായിിരുുന്നുു ഥുുമാാമ. പ്ര�വാാചകന്റെ� പ്ര�ഖ്യാാ�പിിത എതിിരാാളിിയാായിിരുുന്ന അദ്ദേ� ഹംം
ക്രി�ി.വ 628 ല്‍ തിിരുുദൂൂതരെ� ആക്ര�മിിക്കാാന്‍ ശ്ര�മിിക്കുുകയുംം� ഏതാാനും�ം സ്വവഹാാബാാ ക്കളെെ
വധിിക്കുുകയുംം� ചെ�യ്്തുു. പെ�ട്ടെെന്ന്് തന്നെ� തിിരിിച്ചടിിച്ച മുുസ്ലിംം�കളുുടെെ കൈൈയ്യിിലകപ്പെ�ട്ട
ഥുുമാാമ തിിരുുദൂൂതരുുടെെ മുുന്നിില്‍ ഹാാജരാാക്കപ്പെ�ട്ടുു (മുുസ്ലിംം�കള്‍ തങ്ങള്‍ പിിടിി കൂൂടിിയത്്
ഥുുമാാമയെ� ആണെ�ന്ന്് തിിരിിച്ചറിിഞ്ഞിിരുുന്നിില്ല). മദീീന പള്ളിി യുുടെെ തൂൂണുുകളിിലൊ�ൊന്നിില്‍,
നമസ്്കാാരംം വീീക്ഷിിക്കാാന്‍ പാാകത്തിില്‍ ഥുുമാാമയെ� ബന്ധിി ച്ച പ്ര�വാാചകര്‍ അദ്ദേ�ഹത്തോ�ോട്്
ആദരവോ�ോടെെ പെ�രുുമാാറിി. മൂൂന്നാംം� നാാള്‍ സ്വവതന്ത്ര�നാാക്കപ്പെ�ട്ട ഥുുമാാമ (റ) നബിി (സ)
അനുുമതിിയോ�ോടെെ ഉംംറ നിിര്‍വഹിിക്കാാന്‍ പുുറപ്പെ�ട്ടുു.

ഥുുമാാമ (റ) ന്റെ� ഇസ്ലാംം� ആശ്ലേ�ഷണത്തിില്‍ വിിറളിി പിിടിിച്ച മക്കക്കാാര്‍ അദ്ദേ�ഹത്തെ�


ഇല്ലാാതാാക്കാാന്‍ പദ്ധതിിയിിട്ടിിരുുന്നെ�ങ്കിിലും�ം മക്കയിിലേ�ക്കുുള്ള ഗോ�ോതമ്പുംം� ധാാന്യയങ്ങളും�ം
ഉല്‍പാാദിിപ്പിിച്ചിിരുുന്ന യമാാമയിിലെ� നേ�താാവിിനെ� വധിിക്കുുന്നത്് ബുുദ്ധിിയല്ലെ�ന്ന്് കണ്ട്്
പിിന്‍മാാറിി. മക്കക്കാാരുുടെെ അഹങ്കാാരത്തോ�ോട്് സാാമ്പത്തിിക ഉപരോ�ോധംം ഏര്‍പ്പെ�ടുുത്തിി
കൊ�ൊണ്ട്് പ്ര�തിികരിിച്ച ഥുുമാാമ (റ) പ്ര�വാാചകന്‍ നേ�രിിട്ട്് കല്‍പ്പിിക്കാാതെ� മക്കയിിലേ�ക്ക്്
ധാാന്യയമെെത്തിില്ലെ�ന്ന്് പ്ര�ഖ്യാാ�പിിച്ചുു. പ്ര�യാാസത്തിിലകപ്പെ�ട്ട മക്കക്കാാര്‍ ഹുുദൈൈബിിയ സന്ധിി
മുുന്‍നിിര്‍ത്തിി -സന്ധിിയിില്‍ അത്തരമൊ�ൊരുു വ്യയവസ്ഥ ഉണ്ടാായിിരുുന്നിില്ലെ�ങ്കിിലും�ം-
പ്ര�വാാചകനോ�ോട്് സഹാായമഭ്യയര്‍ത്ഥിിച്ചുു. കാാരുുണ്യയത്തിിന്റെ� തിിരുുദൂൂതര്‍ ആ ഉപരോ�ോധംം
ഉടനടിി നീീക്കുുകയുുണ്ടാായിി. മുുസ്്ലിംം� സമൂൂഹത്തിിന്് ആവശ്യയമാായ നിിര്‍ണാായക
ശക്തിികേ�ന്ദ്ര�ങ്ങളും�ം തന്ത്ര�പ്ര�ധാാന സംംവിിധാാനങ്ങളും�ം അധീീനപ്പെ�ടുുത്തുുന്നതിില്‍
ഉല്‍സാാഹിിച്ച തിിരുുദൂൂതര്‍ തന്റെ� എതിിരാാളിികള്‍ക്കാായിി പോ�ോലും�ം അവ അത്യുു�ദാാരമാായിി
ഉപയോ�ോഗിിച്ചിിരുുന്നുു.

മര്‍ദിിതര്‍ക്കുുള്ള പാാഠങ്ങള്‍

ഫലസ്്ത്വീീ�നിികള്‍, കശ്്മീീരിികള്‍, റോ�ോഹിിങ്ക്യയകള്‍, ഉയ്്ഗൂൂറുുകള്‍ തുുടങ്ങിിയ അടിിച്ച


മര്‍ത്തപ്പെ�ട്ട ജനവിിഭാാഗങ്ങള്‍ പ്ര�തിിരോ�ോധത്തിിന്റെ� മാാര്‍ഗംം സ്വീീ�കരിിക്കേ�ണ്ടതുുണ്ടോ�ോ?
അവരെ�ന്തിിനാാണ്് തിിരിിച്ചടിിക്കുുന്നതുംം� പ്ര�തിിഷേ�ധിിക്കുുന്നതുംം� മതപരമാായ അവകാാ
ശങ്ങള്‍ക്കുംം� വിിശുുദ്ധ മസ്്ജിിദുുകള്‍ക്കുംം� വേ�ണ്ടിി പോ�ോരടിിക്കുുന്നതുംം�? അവര്‍ക്ക്്
‘പ്രാ�ായോ�ോഗിികമതിി’കളാായ രാാഷ്ട്രീ�ീയക്കാാര്‍ ഉപദേ�ശിിക്കുുന്നത്് പോ�ോലെ� വിിട്ടുു വീീഴ്്ച ചെ�യ്്ത്്
‘സമാാധാാനപരമാായിി’ ജീീവിിക്കാാമല്ലോ�ോ!
യഥാാര്‍ത്ഥത്തിില്‍, കഴിിഞ്ഞ ഒരുു നൂൂറ്റാാണ്ട്് കാാലമാായിി തുുടര്‍ന്ന്് വരുുന്ന
പ്ര�തിിസന്ധിികള്‍ക്കുംം� തെ�റ്റിിപ്പോ�ോയ നയനിിലപാാടുുകള്‍ക്കുംം� ശേ�ഷംം മുുസ്ലിംം� സമൂൂഹംം
പ്ര�വാാചക മാാതൃൃകകളിിലേ�ക്ക്് തിിരിികെ�യെ�ത്തുുകയാാണ്്. തന്റെ� ജനതയെ� ബാാധിി
ക്കാാനിിരിിക്കുുന്ന വിിപത്തുുകളെെ കുുറിിച്ച്് ബോ�ോധവാാനാായിിരുുന്ന തിിരുുദൂൂതര്‍ അവയെ�
മറിികടക്കാാനുുള്ള മാാര്‍ഗങ്ങളും�ം ഉപദേ�ശിിച്ചിിരുുന്നുു. പ്ര�വാാചകന്‍ (സ) പറയുുന്നുു: ‘’(ഒരുു
കാാലത്ത്്) ജനങ്ങള്‍ നിിങ്ങളെെ (മുുസ്ലിംം� സമൂൂഹത്തെ�) ആക്ര�മിിക്കാാനാായിി പരസ്്പരംം
ക്ഷണിിക്കുംം�, തീീന്‍മേ�ശയിിലെ� ഭക്ഷണംം പങ്കുുവെ�ക്കാാന്‍ ക്ഷണിിക്കുുന്നത്് പോ�ോലെ�.
ചോ�ോദിിക്കപ്പെ�ട്ടുു : അന്ന്് നമ്മള്‍ അത്ര�മേ�ല്‍ (എണ്ണത്തിില്‍) കുുറവാായിി രിിക്കുുമോ�ോ?
തിിരുുദൂൂതര്‍ പ്ര�തിിവചിിച്ചുു: അല്ല, (എണ്ണത്തിില്‍) നിിങ്ങള്‍ ധാാരാാളമുുണ്ടാാവും�ം, പക്ഷെ�
മലവെ�ള്ള പാാച്ചിിലിിലെ� നുുര പോ�ോലെ�യാാവും�ം (യാാതൊ�ൊരുു പ്ര�യോ�ോജനവുുമിില്ലാാത്ത അതീീവ
ദുുര്‍ബലര്‍) . അല്ലാാഹുു ശത്രു�ു ഹൃൃദയങ്ങളിില്‍ നിിന്ന്് നിിങ്ങളെെ കുുറിിച്ച ഭയംം നീീക്കംം
ചെ�യ്യുംം�, നിിങ്ങളുുടെെ ഹൃൃദയങ്ങളിില്‍ ബലഹീീനത നിിറക്കുുകയുംം� ചെ�യ്യുംം�. ചേ�ദിിക്കപ്പെ�ട്ടുു
: എന്താാണാാ ബലഹീീനത? നബിി (സ്വവ) പറഞ്ഞുു: ഇഹലോ�ോകത്തോ�ോടുുള്ള സ്്നേ�ഹവും�ം
മരണഭയവും�ം’’.

അല്ലാാഹുു പ്ര�വാാചകര്‍ക്കുംം� അവിിടുുത്തെ� അനുുയാായിികള്‍ക്കുംം� കനിിഞ്ഞേ�കിിയ


അപാാരമാായ ധൈൈര്യയവും�ം ത്യാാ�ഗസന്നദ്ധതയുുമാായിിരുുന്നുു അവരെ� അതിിക്ര�മകാാരിി
കള്‍ക്കെ�തിിരെ� പോ�ോരാാടാാന്‍ പ്രാ�ാപ്്തരാാക്കിിയത്്. സാാമ്പത്തിിക തന്ത്ര�ങ്ങളും�ം അനിിവാാ
ര്യയമാാവുുമ്പോ�ോള്‍ മാാത്രം�ം സൈൈനിിക ശക്തിിയുംം� എതിിരാാളിികള്‍ക്ക്് നേ�രെ� പ്ര�യോ�ോഗിിച്ച
പ്ര�വാാചകന്് ഇരുുഭാാഗത്തെ�യുംം� മരണനിിരക്ക്് ഗണ്യയമാായിി കുുറക്കാാന്‍ കഴിിഞ്ഞിിരുുന്നുു.
എട്ടുു കൊ�ൊല്ലത്തെ� പോ�ോരാാട്ടങ്ങള്‍ക്കിിടയിില്‍ ഇരുുന്നൂൂറ്് മുുസ്ലിംം�കള്‍ മാാത്ര�മാാണ്്
രക്തസാാക്ഷിികളാായത്് (ശത്രു�ുപക്ഷത്തെ� ആള്‍ നഷ്ടവും�ം ഏതാാണ്ട്് സമാാനമാാണ്്). അന്ന്്
മദീീനയിിലുുണ്ടാായിിരുുന്ന മുുസ്ലിംം�കളുുടെെ ഒരുു ശതമാാനത്തിില്‍ താാഴെെ മാാത്ര�മാാ ണത്്.
അറേ�ബ്യയയിിലും�ം യഥ്രി�ിബിിലുുമെെല്ലാം�ം തുുടര്‍ക്കഥയാായിിരുുന്ന ഗോ�ോത്ര�സംം ഘട്ടനങ്ങളിില്‍
എത്ര�യോ�ോ ഇരട്ടിി മനുുഷ്യയര്‍ വധിിക്കപ്പെ�ട്ടിിട്ടുുണ്ട്്. ഉപദ്വീീ�പിില്‍ സമാാധാാനംം
സാാധ്യയമാാക്കുുന്നതിില്‍ പ്ര�വാാചകന്റെ� ഭരണ നിിര്‍വഹണവും�ം നയനിിലപാാടുുകളും�ം
നിിസ്്തുുലമാായ പങ്ക്് വഹിിച്ചതാായിി കാാണാംം�. ഏതൊ�ൊക്കെ� ‘മതേ�തര’ മാാപിിനിികള്‍ വെ�ച്ച്്
അളന്നാാലും�ം അത്് വ്യയക്തമാാണ്്. വിിശുുദ്ധ ഖുുര്‍ആന്‍ പറയുുന്നുു:

‘നിിങ്ങളോ�ോട്് യുുദ്ധംം കല്‍പിിക്കപ്പെ�ട്ടിിരിിക്കുുന്നുു. അതാാകട്ടെെ നിിങ്ങള്‍ക്ക്് അരോ�ോച


കമാാകുുന്നുു. നിിങ്ങള്‍ക്കുു ഗുുണകരമാായ ഒരുു കാാര്യം�ം അരോ�ോചകമാായിിത്തോ�ോ
ന്നിിയേ�ക്കാംം�. ദോ�ോഷകരമാായ ഒരുു കാാര്യം�ം ഇഷ്ടകരമാായുംം� തോ�ോന്നിിയേ�ക്കാംം�. അല്ലാാഹുു
അറിിയുുന്നുു, നിിങ്ങളോ�ോ അറിിയുുന്നിില്ല.’

ബലഹീീനത പ്ര�തിിഫലിിക്കുുന്നതുംം� മര്‍ദകനെ� പ്രീ�ീണിിപ്പിിക്കുുന്നതുുമാായ ഒത്തുുതീീര്‍പ്പുു


കള്‍ സ്വേ�േച്ഛാാധിിപതിികളെെ കൂൂടുുതല്‍ ശക്തിിപ്പെ�ടുുത്തുുക മാാത്ര�മാാണ്് ചെ�യ്യുുന്നത്്.
അല്ലാാഹുുവിില്‍ വിിശ്വാാ�സമര്‍പ്പിിച്ചുുള്ള നിിരന്തര ശ്ര�മങ്ങള്‍ എത്ര� ശക്തിിയുുള്ള തെ�മ്മാാടിി
രാാഷ്ട്ര�ത്തെ�യുംം� സന്ധിിക്ക്് നിിര്‍ബന്ധിിതരാാക്കുംം�. ഒത്തൊ�ൊരുുമയോ�ോടെെയുംം�
അച്ചടക്കത്തോ�ോടെെയുംം� നിിര്‍വഹിിക്കേ�ണ്ട അത്തരംം ശ്ര�മങ്ങള്‍ക്കിിടയിില്‍ ഒരിിക്കലും�ം
ഭയക്കുുകയുുമരുുത്്. താാരതമ്യയപ്പെ�ടുുത്തുുമ്പോ�ോള്‍ അധിിനിിവേ�ശ-കുുടിിയേ�റ്റക്കാാര്‍ എത്ര�
കരുുത്തരാാണെ�ങ്കിിലും�ം ഒരിിക്കല്‍ മുുട്ടുുമടക്കേ�ണ്ടിി വരിിക തന്നെ� ചെ�യ്യുംം�. അവരെ�
ഒറ്റപ്പെ�ടുുത്താാനും�ം സാാമ്പത്തിികമാായുംം� സൈൈനിികമാായുംം� മാാനസിികമാായുംം�
തകര്‍ക്കാാനും�ം നമുുക്ക്് സാാധിിക്കുംം�.

ഇന്ന്് ലോ�ോകത്ത്് ജീീവിിക്കുുന്ന രണ്ട്് ബിില്യയണിിലധിികമുുള്ള മുുസ്ലിംം�കള്‍ രാാഷ്ട്രീ�ീയമാായിി


ശക്തരല്ലാാത്തതിിനാാല്‍ ഹിിജ്്റക്ക്് മുുമ്പുുള്ള പ്ര�വാാചകനയങ്ങളാാണ്് സ്വീീ�കരിിക്കേ�
ണ്ടതെ�ന്ന്് വാാദിിക്കുുന്നവരുുണ്ട്്. പ്ര�സ്്തുുത വീീക്ഷണത്തെ� സാാധൂൂകരിി ക്കാാനാായിി
വിിശ്വാാ�സദാാര്‍ഢ്യയമിില്ലാായ്്മയുംം� ഭിിന്നിിപ്പുുമൊ�ൊക്കെ� ചൂൂണ്ടിിക്കാാണിിക്കുുന്ന വരുുടെെ
ന്യാാ�യങ്ങള്‍ വളരെ� ദുുര്‍ബലമാാണ്്. ചരിിത്ര�ത്തിില്‍ ഇത്തരംം വാാദഗതിികള്‍
കപടവിിശ്വാാ�സിികള്‍ നിിരന്തരംം ഉന്നയിിച്ചിിട്ടുുണ്ട്്. മുുസ്ലിംം�കള്‍ എണ്ണത്തിില്‍ കുുറവും�ം
നിിരാായുുധരുുമാായിിരുുന്ന ഹുുദൈൈബിിയ തന്നെ� ഉദാാഹരണമാായെ�ടുുക്കുുക, മക്കക്കാാര്‍
ആക്ര�മിിച്ചിിരുുന്നെ�ങ്കിില്‍ ചോ�ോരപ്പുുഴയൊ�ൊഴുുകുുമാായിിരുുന്നിില്ലേ�? ഹുുദൈൈബിിയയിില്‍
എന്തൊ�ൊക്കെ� സംംഭവിിക്കുുമെെന്ന്് അല്ലാാഹുു മുുന്‍കൂൂട്ടിി പ്ര�വാാചകരെ� അറിിയിിച്ചിിരുുന്ന
തിിനാാലാാണോ�ോ അദ്ദേ�ഹംം അത്തരമൊ�ൊരുു സാാഹസത്തിിന്് മുുതിിര്‍ന്നത്്? അല്ലെ�ന്ന്്
മുുന്‍കാാല പ്ര�വാാചകന്മാാര്‍ക്ക്് അല്ലാാഹുു സമയബന്ധിിതമാായിി മാാത്രം�ം നല്‍കിിയ
സഹാായങ്ങള്‍ വ്യയക്തമാാക്കുുന്നുു. ബനൂൂ ഇസ്്റാാഈല്യയരെ� വിിമോ�ോചിിപ്പിിച്ച്് ചെ�ങ്കടല്‍
തീീരത്തെ�ത്തുുമ്പോ�ോള്‍ മൂൂസ (അ) ക്ക്് അത്് പിിളരുുമെെന്ന്് അറിിയുുമാായിിരുുന്നിില്ലല്ലോ�ോ.
ചരിിത്ര�ത്തിിലുുടനീീളവും�ം ഇനിി അന്ത്യയനാാള്‍ വരേ�ക്കുംം� വിിജയത്തിിന്് എണ്ണവും�ം വണ്ണവും�ം
മാാനദന്ധമല്ല. അല്ലാാഹുു പിിന്തുുണക്കുുന്നവരത്രെ�െ വിിജയിികള്‍.

മറ്റൊ�ൊരുു ചോ�ോദ്യം�ം ഏകീീകൃൃതമാായ ഉമ്മത്തോ�ോ അതിിനെ� നയിിക്കാാന്‍ ഒരുു നേ�തൃൃത്വവമോ�ോ


ഇല്ലാാത്ത സാാഹചര്യയത്തിില്‍ പ്ര�തിിരോ�ോധത്തിിന്് ഏത്് മാാര്‍ഗംം, എങ്ങനെ�യൊ�ൊക്കെ�,
എപ്പോ�ോള്‍ സ്വീീ�കരിിക്കുുമെെന്നതാാണ്്. അത്തരമൊ�ൊരുു അവസ്ഥ മുുസ്ലിംം� സമൂൂഹത്തെ�
സംംബന്ധിിച്ച്് വലിിയ പ്ര�തിിസന്ധിിയാാണ്്. ഓരോ�ോ നാാട്ടിിലുുമുുള്ള മുുസ്ലിംം� സമുുദാാ യങ്ങള്‍ക്ക്്
അവരവരുുടെെ സാാഹചര്യയങ്ങളനുുസരിിച്ച്് പ്ര�തിിരോ�ോധമാാര്‍ഗങ്ങള്‍ സ്വീീ�ക
രിിക്കാാവുുന്നതാാണ്്. പരിിശുുദ്ധമാായ മസ്്ജിിദിിനെ� സംംരക്ഷിിക്കാാനാായിി, തകര്‍ക്കാാ
നാാവാാത്ത ഈമാാന്റെ� കരുുത്തിില്‍ ഫലസ്്ത്വീീ�നിിലെ� സഹോ�ോദരിി സഹോ�ോദരന്‍മാാര്‍
പുുഞ്ചിിരിിച്ചുു കൊ�ൊണ്ടെ�റിിയുുന്ന ഒരോ�ോ പ്ര�തിിരോ�ോധക്കല്ലും�ം ഹൃൃദയമിില്ലാാത്ത അധിിനിി
വേ�ശകനെ� വിിറളിി പിിടിിപ്പിിക്കുുന്നുുണ്ട്്.

ഇന്ന്് ലോ�ോകശക്തിികളും�ം മുുഖ്യയധാാര മാാധ്യയമങ്ങളും�ം ഫലസ്്ത്വീീ�നിികളുുടെെ മനുുഷ്യാാ�സ്ഥിി


ത്വവത്തെ� തന്നെ� നിിരാാകരിിച്ചുു കൊ�ൊണ്ടിിരിിക്കുുകയാാണ്് (ഉലവൗാ�ാമിിശ്വവശിിഴ). എന്നിിരുു
ന്നാാലും�ം, ലോ�ോകത്തെ�മ്പാാടുുമുുള്ള മുുസ്്ലിംം�കളുുടെെയുംം� നീീതിി തേ�ടുുന്ന മനുുഷ്യയരുുടെെയുംം�
പ്രാ�ാര്‍ത്ഥനകളും�ം സാാമൂൂഹിിക മാാധ്യയമ രംംഗത്തെ� പ്ര�വര്‍ത്തനങ്ങളും�ം മുുഖ്യയധാാരാാ
ആഖ്യാാ�നങ്ങളെെ ചോ�ോദ്യം�ം ചെ�യ്യുുന്നുുണ്ട്്. യഥാാര്‍ത്ഥത്തിില്‍ മര്‍ദകനെ� എങ്ങനെ� നേ�രിിടാം�ം
എന്ന്് ലോ�ോകത്തെ� പഠിിപ്പിിക്കുുന്ന ഫലസ്്ത്വീീ�നിികള്‍ മുുസ്ലിംം� ഉമ്മത്തിിനോ�ോട്് ഒന്നാാവാാന്‍
ആവശ്യയപ്പെ�ടുുന്നുുമുുണ്ട്്.

ലോ�ോകത്തെ�മ്പാാടുുമുുള്ള മുുസ്ലിംം� സമൂൂഹത്തിിന്് ഏകീീകൃൃത നേ�തൃൃത്വവമിില്ലാാത്തതിിനാാല്‍


നമ്മുുടെെ പ്ര�തിിരോ�ോധ പ്ര�വര്‍ത്തനങ്ങള്‍ക്ക്് വലിിയ പരിിമിിതിികളുുണ്ട്്. 2005 ല്‍ ഫലസ്്
ത്വീീ�നിികള്‍ ഇസ്്റാായേ�ലിിനെ�തിിരെ� പ്ര�വാാചക നയതന്ത്ര�ങ്ങളിില്‍ പ്ര�ധാാനമാായ സാാമ്പ
ത്തിിക ബഹിിഷ്്കരണംം പ്ര�ഖ്യാാ�പിിച്ചിിരുുന്നുു. ബിി.ഡിി.എസ്് മൂൂവ്്മെെന്റ് (Boycott, Divest-
ment, Sanctions) എന്നറിിയപ്പെ�ട്ട സാാമ്പത്തിിക ഉപരോ�ോധംം വഴിി അന്താാ രാാഷ്ട്ര� നിിയമങ്ങള്‍
പാാലിിക്കാാന്‍ ഇസ്്റാായേ�ലിിനെ� നിിര്‍ബന്ധിിക്കുുകയാായിിരുുന്നുു ഫലസ്്ത്വീീ�നിി സന്നദ്ധ
സംംഘടനകളുുടെെ ലക്ഷ്യംം�. പ്ര�യോ�ോഗതലത്തിില്‍ ഈ പ്ര�സ്ഥാാന ത്തിിന്് ദക്ഷിിണ
ആഫ്രി�ിക്കയിിലെ� ആന്റിി അപ്പാാര്‍ത്തീീഡ്് മൂൂവ്വെ�ന്റിിനോ�ോട്് കടപ്പാാടുുണ്ട്്. വ്യയവസ്ഥാാപിിത
അടിിച്ചമര്‍ത്തലിിന്് വിിധേ�യരാായിിരുുന്ന കറുുത്ത വിിഭാാഗക്കാാര്‍ അവിിടുുത്തെ� വംംശീീയ
ഭരണകൂൂടത്തിിനെ�തിിരെ� 1959 ല്‍ പ്ര�ഖ്യാാ�പിിച്ച ബഹിിഷ്്കരണ പരിിപാാടിികള്‍ 1993 ല്‍
വിിജയത്തിിലെ�ത്തിി. ലോ�ോകത്താാകമാാനമുുള്ള മര്‍ദിിത ജനത ക്ക്് പുുതുുവെ�ളിിച്ചംം പകര്‍ന്ന
പ്ര�സ്്തുുത മുുന്നേ�റ്റത്തിിന്് ആഗോ�ോള സ്വീീ�കാാര്യയത ലഭിിച്ചുു. ഇത്തരംം ബഹിിഷ്്ക
രണങ്ങളിിലും�ം ഐക്യയദാാര്‍ഡ്യയങ്ങളിിലും�ം വിിവിിധ നാാടുുകളിിലെ� പൊ�ൊതുുജനങ്ങള്‍ക്കുംം�
മറ്റും�ം സഹകരിിക്കാാനാാവുുമെെന്നത്് സവിിശേ�ഷ ശ്ര�ദ്ധയര്‍ഹിി ക്കുുന്നുു. സാായുുധ
പ്ര�തിിരോ�ോധത്തിിന്് സാാധിിക്കാാത്ത നേ�ട്ടങ്ങള്‍ സാാമ്പത്തിിക ഉപരോ�ോധങ്ങള്‍ക്ക്്
കൈൈവരിിക്കാാന്‍ കഴിിയുുന്നുുണ്ട്്.

ബിി.ഡിി.എസ്് പ്ര�സ്ഥാാനത്തെ� ഭയന്ന ഇസ്്റാായേ�ല്‍ അതിിനെ�തിിരെ� അവരുുടെെ


ലോ�ോബിികളെെയുംം� വക്താാക്കളെെയുംം� ഉപയോ�ോഗപ്പെ�ടുുത്തിി നോ�ോര്‍ത്ത്് അമേ�രിിക്കയിിലും�ം
യൂൂറോ�ോപ്പിിലും�ം നിിയമനിിര്‍മാാണത്തിിന്് ശ്ര�മിിച്ചിിരുുന്നുു. അനവധിി ജൂൂത പണ്ഡിിതന്മാാര്‍
പോ�ോലും�ം നിിരീീക്ഷിിക്കുുന്നത്് പോ�ോലെ�, നീീതിിക്ക്് വേ�ണ്ടിിയുുള്ള, യഹൂൂദരടക്കംം വിിവിിധ
വിിശ്വാാ�സിികള്‍ പിിന്തുുണച്ചിിരുുന്ന ഇത്തരംം പ്ര�സ്ഥാാനങ്ങള്‍ക്ക്് മേ�ലും�ം ഇസ്്്��റാായേ�ല്‍
‘സെ�മിിറ്റിിക്് വിിരുുദ്ധ’ ചാാപ്പ ചാാര്‍ത്തിിക്കൊ�ൊടുുത്തുു. ആത്യയന്തിികമാായിി ഇപ്പോ�ോഴും�ം
യൂൂറോ�ോപ്പിില്‍ നിിലനിില്‍ക്കുുന്ന സെ�മിിറ്റിിക്് വിിരുുദ്ധത വേ�ണ്ട വിിധംം അഭിിമുുഖീീകരിി
ക്കപ്പെ�ടാാതെ� പോ�ോയിി എന്നതാായിിരുുന്നുു ഈ ചാാപ്പ കുുത്തലിിന്റെ� മറുു വശംം. വിിവിിധ
നാാടുുകളിില്‍ യഹൂൂദര്‍ ഇപ്പോ�ോഴും�ം ഈ പ്ര�ശ്്നംം നേ�രിിടുുന്നുുണ്ട്്.

വിിശ്വാാ�സിികള്‍ക്ക്് മാാത്ര�മുുള്ള ചിില ഹൃൃദയബന്ധങ്ങളെെയുംം� നമുുക്ക്് സമരമാായിി


പരിിവര്‍ത്തിിപ്പിിക്കാാന്‍ സാാധിിക്കുംം�. മസ്്ജിിദുുല്‍ അഖ്്സ സന്ദര്‍ശിിക്കലും�ം അതിില്‍
നമസ്്കരിിക്കലും�ം ഇസ്ലാാമിിക ആദര്‍ശ-വിിശ്വാാ�സങ്ങളുുടെെ ഭാാഗമാാണ്്. ഒരുു വിിശ്വാാ� സിിക്ക്്
പരിിശുുദ്ധ ഭൂൂമിി കാാണുുന്നത്് ഈ ലോ�ോകവും�ം അതിിലുുള്ള സകല വസ്്തുുക്കളും�ം
ലഭിിക്കുുന്നതിിനെ�ക്കാാള്‍ പ്രി�ിയങ്കരമാാവുുന്ന ദിിവസംം വരാാനുുണ്ടെ�ന്ന്് തിിരുുദൂൂതര്‍
അരുുളിിയിിരിിക്കുുന്നുു. ഇനിി സന്ദര്‍ശനംം സാാധ്യയമാാവാാത്തവരോ�ോട്് അവിിടുുത്തെ� വിിള
ക്കുുകള്‍ തെ�ളിിയിിക്കാാനുുള്ള എണ്ണയെ�ങ്കിിലും�ം കൊ�ൊടുുത്തയക്കാാന്‍ പ്ര�വാാചകന്‍
ആവശ്യയപ്പെ�ട്ടതാായിി ഹദീീസ്് ഗ്ര�ന്ഥങ്ങളിില്‍ കാാണാംം�. അല്‍ അഖ്്സയിിലെ� വിിളക്കുു കള്‍
തെ�ളിിക്കാാനുുള്ള എണ്ണ അയക്കുുന്നത്് ആരാാധനയാാണെ�ങ്കിില്‍ അത്് അധിിനിി വേ�ശംം
ചെ�യ്്തവരുുടെെ വിിളക്കുുകള്‍ക്കുുള്ള എണ്ണ തടയുുന്നതുംം� ആരാാധനയാാവുുന്നുു.

ഹിിജ്്റ എട്ടാം�ം വര്‍ഷംം മക്ക ജയിിച്ചടക്കിിയ നിിമിിഷങ്ങളിില്‍ പ്ര�വാാചകന്‍ പ്ര�കടിിപ്പിിച്ച


ഉന്നതമാായ മൂൂല്യയബോ�ോധവും�ം നമുുക്ക്് ഓര്‍മയുുണ്ടാാകണംം. വിിനയത്താാല്‍ തല കുുനിിച്ചും�ം
അപമാാനത്താാല്‍ മുുറിിവേ�റ്റ എതിിരാാളിികളെെ ആദരിിച്ചും�ം മക്കാാപ്ര�വേ�ശനംം നടത്തിിയ
തിിരുുദൂൂതര്‍ പകര്‍ന്ന പാാഠങ്ങള്‍ നാാല്് ഖലീീഫമാാരും�ം തുുടര്‍ന്ന്് വന്ന അനവധിി സൈൈനിിക
നേ�താാക്കളും�ം അതേ�പടിി പുുലര്‍ത്തിി. മക്കാാ വിിജയത്തിിന്് ആറുു നൂൂറ്റാാണ്ട്് ഇപ്പുുറംം ഖുുദ്്സ്്
ജയിിച്ചടക്കിിയ സുുല്‍ത്താാന്‍ സ്വവലാാഹുുദ്ദീീന്‍ അയ്യൂൂബിിയുംം� പ്ര�വാാചകപാാത പിിന്‍പറ്റിി
വിിട്ടുുവീീഴ്്ചയുുടെെ മഹിിത മാാതൃൃകയാായിി. മുുസ്ലിംം�കളുുടെെ രക്തത്താാല്‍ അഖ്്സ
നിിറച്ചവരോ�ോടാായിിരുുന്നുു അതെ�ന്നുംം� ചരിിത്രം�ം രേ�ഖപ്പെ�ടുുത്തുുന്നുു.

മുുസ്ലിംം� സമൂൂഹത്തോ�ോട്് ഉപാാധിികളിില്ലാാതെ� കീീഴടങ്ങാാനും�ം അതുു വഴിി ‘സമാാധാാനവും�ം


വിികസനവും�ം’ സാാധ്യയമാാക്കാാനും�ം ഉപദേ�ശിിക്കുുന്ന മിിഡിില്‍ ഈസ്റ്റിിലെ� ഏകാാധിി
പതിികള്‍ക്ക്് അതിിനാായിി വിിശുുദ്ധ ഖുുര്‍ആന്റെ�യുംം� തിിരുുസുുന്നത്തിിന്റെ�യുംം� മുുഴുുവന്‍
അധ്യാാ�പനങ്ങളും�ം ദുുര്‍വ്യാാ�ഖ്യാാ�നിിക്കേ�ണ്ടിി വരും�ം. കാാരണംം, അല്ലാാഹുുവിിനും�ം തിിരുുദൂൂ
തര്‍ക്കുംം� നീീതിിയിില്ലാാത്ത ‘സമാാധാാനംം’ സമാാധാാനമല്ല. സൂൂറ അല്‍ ബഖറയിില്‍, മൂൂസ (അ)
യുുടെെയുംം� അദ്ദേ�ഹത്തിിന്റെ� പിിന്‍ഗാാമിിയാായിിരുുന്ന പ്ര�വാാചകന്റെ�യുംം� ദൈൈവഭ ക്തരാായ
അനുുയാായിികളുുടെെയുംം� സന്ദേ�ശംം വിിശുുദ്ധ ഖുുര്‍ആന്‍ വിിവരിിക്കുുന്നുുണ്ട്്. ‘എത്ര�യെ�ത്ര�
ചെ�റുു സംംഘങ്ങളാാണ്് അല്ലാാഹുുവിിന്റെ� അനുുമതിിയാാല്‍ വന്‍സംംഘങ്ങളെെ
ജയിിച്ചടക്കിിയിിട്ടുുള്ളത്്’ (2:249).

You might also like