You are on page 1of 2

Talk AIR FM Kochi

ടോണ്‍സിലൈറ്റിസ്, അഡിനോയ്ഡ്സ് മുതലായ തൊണ്ട


രോഗങ്ങളെക്കുറിച്ച്

ഒരിക്കലെങ്കിലും തൊണ്ട വേദന വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല. തണുത്ത വെള്ളം


കുടിച്ചതിനു ശേഷം, തണുപ്പടിച്ചതിനു ശേഷം, ജലദോഷത്തിന്‍റെ ഭാഗമായി തൊണ്ടയില്‍ അസ്വസ്ഥത
അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ആരംഭത്തിലേതന്നെ ചികിത്സിച്ച് രോഗമുക്തി നേടുന്നത് മറ്റ്
മാരക രോഗാവസ്ഥകളിലേക്ക് നയിക്കാതിരിക്കും, ഇവിടെ ............................. ടോണ്‍സിലൈറ്റിസ്,
അഡിനോയ്ഡ്സ് മുതലായ തൊണ്ട രോഗങ്ങളെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്നതായിരിക്കും.

1. പ്രധാനപ്പെട്ട തൊണ്ട രോഗങ്ങള്‍ ഏതൊക്കെയാണ്?


a. ടോണ്‍സിലൈറ്റിസ്
b. Peritonsillar abscess (quinsy)
c. Adenoids
d. ഫാരിഞ്ചൈറ്റിസ്
e. തൊണ്ടയിലെ ക്യാന്‍സര്‍

2. എന്താണ് ടോണ്‍സിലൈറ്റിസ് ? എത്ര തരമുണ്ട്?


a. Acute
b. Recurrent
c. Chronic

3. ടോണ്‍സിലൈറ്റിസിന്‍റെ രോഗലക്ഷണങ്ങള്‍ എന്തൊക്കെ?

4. Adenoids എന്നാല്‍ എന്ത്?

5. peritonsillar abscess വിവരിക്കാമോ?

6. ഫാരിഞ്ചൈറ്റിസ് വിവരിക്കാമോ?

7. ടോണ്‍സിലിന്‍റേയും, അഡിനോയ്ഡിന്‍റേയും ശസ്ത്രക്രിയ ഹോമിയോപ്പതി


ഔഷധങ്ങള്‍ മുഖേന ഇല്ലാതാക്കാനാകുമോ?

8. ഹോമിയോപ്പതി ചികിത്സയ്ക്കുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

9. ഹോമിയോപ്പതി ഔഷധങ്ങള്‍ എത്രനാള്‍ കഴിക്കേണ്ടതായി വരും?

10. മരുന്നു കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?


11. തൊണ്ടയിലെ ക്യാന്‍സറിന്‍റെ ചികിത്സ എപ്രകാരമാണ്?

You might also like