Professional Documents
Culture Documents
ചിത്രം 1
പുതിയതായി വന്നിട്ടുള്ള മാറ്റങ്ങള്‍
• സകര്‍മ ആപ്ലിക്കേ ഷന്‍ UI design modify ചെചയ്തിട്ടുണ്ട്.
• തയ്യാറാ ിയ അജണ്ടകള്‍ ഡിലീറ്റ് ചെചയ്യാനും തിരിച്ച് തിരിചെക ചെകാണ്ടുവരാനും കഴിയും.
• സ്റ്റാന്റിംഗ് കമ്മറ്റി മിറ്റിംഗുകള്‍ ക്കേരഖചെ2ടുത്താന്‍ കഴിയുന്നതാണ്.
• കരട് മിനിറ്റ്സ് ക്കേരഖചെ2ടുത്തുന്ന സമയത്ത് നിര്‍വഹണ ഉക്കേ;<ാഗസ്ഥരുചെട ഹാജര്‍
ക്കേരഖചെ2ടുത്താന്‍ സാധിക്കുന്നതാണ്.
• കരട് മിനിറ്റ്സ് ക്കേരഖചെ2ടുത്തുന്ന സമയത്ത് നിര്‍വഹണ ഉക്കേ;<ാഗസ്ഥരുചെട അഭിപ്രായം
ക്കേരഖചെ2ടുത്താന്‍ സാധിക്കുന്നതാണ്.
• ചെസക്രട്ടറി അധ<ക്ഷചെന്റ അംഗീകാരത്തിന് അയച്ച മിനിറ്റ്സില്‍ അധ<ക്ഷന് ആവശ<ം
ഉചെണ്ടങ്കില്‍ മിനിറ്റ്സ് Edit ചെചയ്യാന്‍ കഴിയുന്നതാണ്.
• മിനിറ്റ്സ് എഡിറ്റിംഗ് ക്കേപ്രാസസ് സകര്‍മയില്‍ ഉള്‍ചെ2ടുത്തിയിട്ടുണ്ട്.
• ക്കേചര്‍ന്നിട്ടില്ലാത്ത മീറ്റിംഗുകള്‍ റദ്ദ്ചെചയ്യല്‍ ക്കേപ്രാസസ് സകര്‍മയില്‍ ഉള്‍ചെ2ടുത്തിയിട്ടുണ്ട് .
• തീരുമാന രജിസ്റ്റര്‍ ഫ്രീസ് , മിനിറ്റ്സ് ഫ്രീസ് എന്നിവ സകര്‍മയില്‍ ഉള്‍ചെ2ടുത്തിയിട്ടുണ്ട് .
ഇതുമായി ബന്ധചെ2ട്ട സമയം നിശ്ചിതചെ2ടുത്തിയ (Time bound) Time bound) ക്കേനാട്ടിഫിക്കേ ഷന്‍
ചെസക്രട്ടറി/അധ<ക്ഷന് സ്ക്കേക്രാള്‍ ചെമക്കേസജായി കാണാന്‍ കഴിയും.
• ക്കേയാഗവിവരം - Dash Board ല്‍ Modify ചെചയ്തിട്ടുണ്ട്.
അജണ്ട
• ചെസക്രട്ടറിയുചെട ക്കേലാഗിനില്‍ മീറ്റിംഗ് ചെമനുവില്‍ കരട് അജണ്ട ചെമനുവില്‍ ക്ലി ് ചെചയ്താല്‍
താചെഴ കാണുന്നതുക്കേUാചെലയുള്ള മാറ്റം കാണാന്‍ കഴിയും.
ചിത്രം 2
• അജണ്ട തയ്യാറാ ല്‍ എന്നത് പുതിയ അജണ്ട തായ്യാറാ ാനുള്ള സംവിധാനമാണ് .
• അജണ്ട തയ്യാറാ ലില്‍ അജണ്ടയുചെട സ്വഭാവം മാന്‍ക്കേഡറ്ററി ഫീല്‍ഡാണ് .
• വിഭാഗം എന്നതില്‍ ഭരണ സമിതിക്കേയാഗവും സ്റ്റാന്റിംഗ് കമ്മറ്റി ക്കേയാഗവും ഉണ്ട്.
• ചുമതാലാ വിഭജനവും ചുമതലാ വിഭാഗവും മാന്‍ക്കേഡറ്ററി ഫീല്‍ഡാണ്.
• അജണ്ട തയ്യാറാ ി ക്കേസവ് ചെചയ്താല്‍ മുകളിചെല തയ്യാറാ ിയ അജണ്ടകള്‍ എന്ന ഭാഗത്ത്
വരും.
• തയ്യാറാ ിയ അജണ്ടകള്‍ ക്കേഫാര്‍ക്കേവഡ് ചെചയ്യുന്നതുവചെര ഡിലീറ്റ് ചെചയ്യാന്‍ കഴിയും.
• ഡിലീറ്റ് ചെചയ്യുന്ന അജണ്ടകള്‍ Trash എന്ന ഭാഗത്ത് വരും . Move to Back എന്നതില്‍
ക്ലി ് ചെചയ്താല്‍ തിരിച്ച് തയ്യാറാ ിയ അജണ്ടകള്‍ എന്ന ഭാഗത്ത് വരും.
• മറ്റു ഓഫീസര്‍മാര്‍ തയ്യാറാ ിയ അജണ്ടകള്‍ എന്നഭാഗത്ത് ഇംപ്ലിചെമന്റിംഗ് ഓഫീസര്‍
മാര്‍,സക്കേ2ാട്ടിംഗ് സ്റ്റാഫ് എന്നിവര്‍ തയ്യാറാ ിയ അജണ്ടകള്‍ കാണാം.
• ഇംപ്ലിചെമന്റിംഗ് ഓഫീസര്‍മാര്‍ തയ്യാറാ ിയ അജണ്ടകള്‍ ചെസക്രട്ടറ ് എഡിറ്റ് ചെചയ്യാന്‍
കഴിയില്ല. ചെസക്രട്ടറിയുചെട അഭിപ്രായ കുറി2് ക്കേരഖചെ2ടുത്തി ക്കേസവ് ചെചയ്താല്‍ .
പ്രിസിഡന്റിന് ക്കേഫാര്‍ക്കേവഡാകുന്നതാണ്.
മീറ്റിംഗ് നിശ്ചയി ല്‍
• ചെസക്രട്ടറിയുചെട ക്കേലാഗിനില്‍ മീറ്റിംഗ് എന്ന ചെമനുവിചെല മീറ്റിംഗ് നിശ്ചയി ല്‍
ചെചയ്യന്നതിനു മുമ്പ് മീറ്റിംഗ് ക്കേനാട്ടിസ് നമ്പര്‍ എഡിറ്റ് ചെചയ്യാവുന്നതാണ് . തുടര്‍ന്ന് Fix
meetting ബട്ടണ്‍ ക്ലി ് ചെചയ്യുക്കേമ്പാള്‍ മീറ്റിംഗ്ഫിക്സാകുകയും മീറ്റിംഗ് ക്കേനാട്ടീസ്
തയ്യാറാകുകയുംSMSസക്കേbശം ജനപ്രതിനിധികള്‍ ് ലഭിക്കുന്നതാണ്.(ചിത്രം 3).
ചിത്രം 3
കരട് മിനിറ്റസ്
• കരട് മിനിറ്റ്സ് തയ്യാറാക്കുന്നതുമായി ബന്ധചെ2ട്ട് മീറ്റിംഗ് എന്ന ചെമനുവില്‍ ക്ലി ്
ചെചയ്താല്‍ ചിത്രം 4ല്‍ കാണുന്ന ക്കേUാലുള്ള സ്ക്രീന്‍ ലഭിക്കും.
ചിത്രം 4
ഇവിചെട +ചിഹ്നത്തില്‍ ക്ലി ് ചെചയ്താല്‍ ചിത്രം 5ല്‍ കാണുന്ന ക്കേUാലുള്ള സ്ക്രീന്‍ ലഭിക്കും.
ചിത്രം 5
• ഇവിചെട ഭരണസമിതി ക്കേയാഗത്തിചെല മീറ്റിംഗുകള്‍ എന്നതില്‍ ക്ലി ് ചെചയ്താല്‍ നിശ്ചയിച്ച
ഭരണ സമിതി ക്കേയാഗങ്ങള്‍ കാണാന്‍ കഴിയും.
• ഇവിചെട മീറ്റിംഗ് മാക്കേനജചെറ അസൈസന്‍ ചെചയ്തിട്ടുചെണ്ടങ്കില്‍ Assign to Clerk എന്നതില്‍
ജീവന ാരചെന്റ ക്കേUര് ല്‍ ടിക് മാര്‍ ് കാണിക്കുന്നതാണ് . എന്നാല്‍ അവരുചെട
ക്കേലാഗിനില്‍ മാത്രക്കേമ കരട് മിനിറ്റസ് തയ്യാറാ ാന്‍ കഴിയുകയുള്ളൂ.
• ടിക് മാര്‍ ് ഒഴിവാക്കുകയാചെണങ്കില്‍ ചെസക്രട്ടറി ് കരട് മിനിറ്റ് തയ്യാറാ ാന്‍
സാധിക്കും.
• ഇതില്‍ മിനിറ്റ്സ് ക്കേരഖചെ2ടുത്തുന്നതിനു ക്കേവണ്ടി >>ചിഹ്നത്തില്‍ ക്ലി ് ചെചയ്യുക.
• അക്കേ2ാള്‍ ചിത്രം 6ല്‍ കാണുന്ന ക്കേUാലുള്ള സ്ക്രീന്‍ ലഭിക്കും.
ചിത്രം 6
• ഇവിചെട ആ;<ം ഹാജര്‍ ആണ് ക്കേരഖചെ2ടുക്കേത്തണ്ടത് . ഇനി ഏചെതങ്കിലും കാരണവശാല്‍
മീറ്റിംഗ് കൂടുന്ന ;ിവസം ജനപ്രതിനിധികള്‍ ആരും വരാചെത വന്നാല്‍ ചെസക്രട്ടറി ് ക്വാറം
തികയാത്ത കാരണത്താല്‍ മീറ്റിഗ് റദ്ദാ ാവുന്നതാണ് . അതിനായി മീറ്റിഗ് റദ്ദാ ല്‍
എന്നതില്‍ ക്ലി ് ചെചയ്ത് മീറ്റിംഗ് റദ്ദാ ാവുന്നതാണ്.
• ഹാജര്‍ എന്നതില്‍ ക്ലി ് ചെചയ്താല്‍ ചിത്രം 7ല്‍ കാണുന്ന ക്കേUാലുള്ള സ്ക്രീന്‍ ലഭിക്കും.
ചിത്രം 7
• ഇവിചെട ഇംപ്ലിചെമന്റിംഗ് ഉക്കേദ്ദ<ാഗസ്ഥരുചെട ഹാജര്‍ ആവശ<മുചെണ്ടങ്കില്‍ ക്കേരഖചെ2ടുത്താന്‍
കഴിയും.
• സുക്കേലഖ ആപ്ലിക്കേ ഷനില്‍ സകര്‍മ സ്യൂട്ട് ആഡ് ചെചയ്ത നിര്‍വഹണ ആക്ടീവായ
ഉക്കേ;<ാഗസ്ഥരുചെട ലിസ്റ്റ് Addഎന്ന ബട്ടണ്‍ ക്ലി ് ചെചയ്താല്‍ ഇവിചെട കിട്ടും(ചിത്രം 7.1).
ചിത്രം 7.1
• മീറ്റിംഗില്‍ ക്കേകാറം തികഞ്ഞാല്‍ ചിത്രം 7.2ല്‍ കാണുന്നക്കേUാലുള്ള സ്ക്രീന്‍ ലഭിക്കും.
• അടുത്തതായി അധ<ക്ഷന്‍ ചെതരചെഞ്ഞടു2് ആണ്.(ചിത്രം 7.3)
ചിത്രം 7.3
• ആരംഭിച്ച സമയം ക്വാറം പൂര്‍ത്തിയായ സമയക്കേമാ അതു കഴിഞ്ഞ സമയക്കേമാ
ആയിരി ണം.ആയത് ഇവിചെട ക്കേരഖചെ2ടുത്തണം.
മിനിറ്റ്സ് ക്കേരഖചെ2ടുത്തല്‍
• കരട് മിനിറ്റ്സ് തയ്യറാക്കുന്ന സ്ക്രീനില്‍ താചെഴ കാണുന്ന തരത്തിലുള്ള മാറ്റം വന്നിട്ടുണ്ട് .
• ഇവിചെട റീ ഓ2ണ്‍ ചെചക്കേയ്യണ്ട കത്ത് നമ്പര്‍ , തീയതി, റീ ഓ2ണ്‍ ചെചക്കേയ്യണ്ട കാരണം ,
ഇവ ക്കേരഖചെ2ടുത്തുക. കത്ത് സ്കാന്‍ ചെചയ്ത അറ്റാച്ച് ചെചയ്യുക . അതിനുക്കേശഷം Submit
ബട്ടണ്‍ ക്ലി ് ചെചയ്യുക.
• ഇങ്ങചെന സബിമിറ്റ് ചെചയ്തത് ഗ്രാമUഞ്ചായത്താചെമങ്കില്‍ ബന്ധചെ2ട്ട ഡിഡിUി
ായിരിക്കും കത്ത് ക്കേUാകുന്നത്. ഡിഡിUി അംഗീകരിച്ചാല്‍ ഇത് ചെസക്രട്ടറിയുചെട
ക്കേലാഗിനില്‍ മിനിറ്റ്സ് എന്ന ചെമനുവില്‍ കരട് മിനിറ്റ്സില്‍ മീറ്റിംഗ് ഡീചെറ്റയില്‍സില്‍ റീ
ഓ2ണ്‍ ചെചയ്ത മീറ്റിംഗുകള്‍ എന്ന ഭാഗത്ത് കാണാന്‍ കഴിയും.
• മീറ്റിംഗ് ഫിക്സ് ചെചയ്ത് മീറ്റിംഗ് ക്കേനാട്ടീസ് ജനക്കേററ്റ് ചെചയ്ത് കഴിഞ്ഞ് എന്നാല്‍ ക്കേചര്‍
ന്നിട്ടില്ലാത്ത മീറ്റിങ്ങുകള്‍ ക<ാന്‍സല്‍ ചെചയ്യാവുന്നതാണ്.
• അതിനായി ചെസക്രട്ടറി റിക്വസ്റ്റ് ചെചയ്താല്‍ ഡിഡിUി ആണ് ക<ാന്‍സല്‍ ചെചയ്യാന്‍
അനുമതി തക്കേരണ്ടത്.
• ഫിക്സ് ചെചയ്ത മീറ്റിംഗ് ക<ാന്‍സല്‍ ചെചയ്യുന്നതിനുക്കേവണ്ടി meeting Cancel എന്ന ബട്ടണ്‍
ചെസലക്ട് ചെചയ്ത് Request Type ല്‍ നിന്നും Meeting Cancel (After Meetting Fixing)
ചെതരചെഞ്ഞടുക്കുക. അതിനുക്കേശഷം View ബട്ടണ്‍ ക്ലി ് ചെചയ്യ്ത് ക<ാന്‍സക്കേലഷന്‍
റിക്വസ്റ്റ് ചെസന്റ് ചെചയ്യുക.
Meeting Cancel(Time bound) Befor meetting Fixing)
• ഇവിചെട Uഴയ മീറ്റിംഗ് റദ്ദാ ല്‍ (മീറ്റിംഗ് ഫിക്സ് ചെചയ്യാത്തവ) എന്നത് വഴി മീറ്റിംഗ് റദ്ദ്
ചെചയ്യാവുന്നതാണ്.
സ്റ്റാന്റിംഗ് കമ്മറ്റി
• ഭരണ സമിതി ക്കേയാഗം ചെചയ്യുന്നത് ക്കേUാക്കേല തചെന്നയാണ് സ്റ്റാന്റംഗ് കമ്മറ്റിയും ക്കേചരുന്നത് .
ഒരു വ<ത<ാസം മാത്രം പ്രസിഡന്റിനു Uകരം അതാത് സ്റ്റാന്റിംഗ് കമ്മറ്റിചെചയര്‍മാനാണ്
മിറ്റിംഗ് തീയതിയും തീരുമാനിക്കുന്നതും അധ<ക്ഷ സ്ഥാനം നിര്‍വഹിക്കുന്നതും.
• അതത് സ്റ്റാന്റിംഗ് കമ്മറ്റി ചെമമ്പര്‍മാരാണ് കമ്മറ്റി ചെമമ്പര്‍മാര്‍.
• സ്റ്റാന്റിംഗ്ഗ് കമ്മറ്റിയുചെട തീരുമാന രജിസ്റ്റര്‍ /മിനിറ്റ്സ് അംഗീകാരം സ്റ്റിന്റിംഗ് കമ്മറ്റി
അധ<ക്ഷചെന്റ ക്കേലാഗിനിലാണ് ചെചക്കേയ്യണ്ടത്.
സക മ ാ ിംഗ് ക ി
ചി ം1
ഇവിെട അതത് ാ ംഗ് ക ി െചയ മാ മാ ് മാ ം അതാത് േറാ െസ ് െച ്
ചി ം2
അ തായി ക ി െസ ിം സ് എ െമ വി ി ് െച ക. അേ ാ ചി ം 3
കാ േപാ ീ ലഭി ം.
ചി ം3
ീ ലഭി ം.
ചി ം4
ഇവിെട ഓേരാ ജന തിനിധി േട ം വാ ഡ്, െമ െട േപര്, സീ ് പദവി ഇവകാണാ
Submit ബ ി ് െച ക.
െച ാ താണ്.