You are on page 1of 31

ഭിന്നശേഷിയുള്ളവരിലെ പൊതുവായ

ആരോഗ്യപ്രശ്നങ്ങളും
പരിഹാരമാർഗങ്ങളും
JAVED ANEES
ഭിന്നശേഷിയുള്ളവരുടെ പൊതുആരോഗ്യസവിശേഷത

ആരോഗ്യക്കുറവ് (Poorer overall health)

ആരോഗ്യസംവിധാനങ്ങളിലേക്കുള്ള
പ്രാപ്യത.

വ്യായാമക്കുറവ്,പുകവലി മുതലായവ മൂലം


ഉള്ള ആരോഗ്യപ്രശ്നങ്ങൾ

 പ്രവർത്തനനിരതരാകുന്നതിനും സമൂഹത്തിന്റെ ഭാഗമാകുന്നതിനും

ഊർജ്വസ്വലത നിലനിർത്തുന്നതിനും മികച്ച ആരോഗ്യനില വ്യക്തിയെ


സഹായിക്കുന്നു.
ദിത്വീയഅവസ്ഥകൾ (SECONDARY CONDITIONS)

ഭിന്നശേഷിയുള്ള വ്യക്തികളിൽ കണ്ടുവരുന്നതും,


അവരുടെ ശേഷീപ്രയാസത്തോട് ബന്ധപ്പെട്ട
ചികിത്സകൊണ്ടു മാറ്റാവുന്നതും അവബോധം
കൊണ്ട് തടയുകയോ ലഘൂകരികുകയോ
ചെയ്യാവുന്നതുമായ ആരോഗ്യപ്രശ്നങ്ങൾ.

 ഉദാഹരണം:മലമൂത്രപ്രശ്നങ്ങൾ,ക്ഷീണം,പരിക്ക്,മാനസിക
 ആരോഗ്യപ്രശ്നങ്ങൾ,വിഷാദം,അമിതവണ്ണം,പൊണ്ണത്തടി,വേദന,പ്രഷർ
 അൾസർ,അതിക്രമങ്ങൾ
മൂത്രത്തിലെ അണുബാധ

 നട്ടെല്ലിന് ഏൽക്കുന്ന ക്ഷതം,സ്പൈനബൈഫിഡ


പോലുള്ള അവസ്ഥകൾ

 പ്രതിവർഷം: ശരാശരി 2.5 തവണ

 രക്താണുബാധ-സെപ്റ്റിസീമിയക്ക് പ്രധാനകാരണം
 സെപ്റ്റിസീമിയ-15 ശതമാനം മരണനിരക്ക്
കത്തീറ്റർ
 50ശതമാനം കത്തീറ്ററുകളും-ശരിയായ വിധത്തിൽ അല്ലാതെ,ദീർഘകാലം

നിലനിർത്തിയവ

 കത്തീറ്റർ ആർക്കൊക്കെ?-

1)മൂത്രം തങ്ങുന്ന അവസ്ഥ-after medical management


2)മൂത്രം ഇറ്റുന്ന അവസ്ഥ-terminaly ill
3)ക്രിട്ടിക്കൽ കെയർ ചികിത്സയിൽ മൂത്രത്തിന്റെ അളവ്
ലഭിക്കുന്നതിന്
4)സുദീർഘ ശസ്തക്രിയകൾ
അണുബാധ തടയാൻ
 വൃത്തിയുള്ള കൈ
 ആവശ്യഘട്ടത്തിൽ കത്തീറ്റർ ഇടുക.വേഗത്തിൽ ഊരുക
 ജങ്ഷൻ ഇല്ലാ കത്തീറ്റർ-Preconnected കത്തീറ്റർ
 യൂറിനറി ബാഗ്-മൂത്രാശയ നിരപ്പിനും കത്തീറ്റർ നിരപ്പിനും താഴെമാത്രം.
 2/3 നിറയുമ്പോൾ അല്ലെങ്കിൽ 8 മണിക്കൂറിൽ ഒഴിക്കുക.
 ഒഴിക്കുന്നത് പ്രത്യേക പാത്രത്തിലേക്ക്-കമഴ്ത്തരുത്.

 Silicone,Latex,Hydrophilic-Coated catheter,Silver hydrogel catheter


 Bacterial inoculation-Ecoli-83792,weekly cyclic antibiotics
വയറൊഴിയൽ
 ADHD,Dyspraxia,SCI etc

T12-ന് മുകളിൽ
 മലദ്വാരത്തിലെ സ്ഫിങ്ചർ പേശികൾ ബലം കൂടും
 മലാശയത്തിലെ നിറയൽ അറിയാനാകില്ല
 ശോധന വയറൊഴിയൽ റിഫ്ലക്സ-് Defecation reflex –വഴി

T12-ന് താഴെ
 വയറൊഴിയൽ റിഫ്ലക്സ് നഷ്ടമാകും
 മലദ്വാരത്തിലെ സ്ഥിങ്ചർ പേശികൾ അയയും
 LMN/Flaccid/Areflexic bowel
പരിഹാരനിർദേശങ്ങൾ
 Manual removal
 Digital stimulation
 Suppository
 Mini-Enema

Bowel program
Suppository-5 min
Digital stimulation every 15 min

Consistency:Fiber rich diet


പരിക്കുകൾ
 സാധാരണ പരിക്കുകൾ- Falls,Accidents
 അതിക്രമങ്ങൾ(violence)
 ആത്‌മഹത്യാശ്രമങ്ങളും പ്രതിരോധവും
 കുട്ടിക്കാലത്തെ പ്രതികൂല അനുഭവങ്ങൾ-Neglect
 പങ്കാളിയുടെ അക്രമം-തടയൽ
 ലൈംഗിക അതിക്രമങ്ങൾ-തടയൽ

 സ്റ്റേറ്റ് ക്രൈം റിക്കാർഡ് ബ്യൂറോ


അക്രമം തടയൽ

 നിയമം

 ആരോഗ്യകരമായ ബന്ധങ്ങൾ- സ്വാധീനമുള്ള മുതിർന്നവരെയും


സഹപ്രവർത്തകരെയും വിഷയത്തിൽ ഇടപെടുവിക്കുക

 അതിക്രമത്തിന് അനുകൂല സാഹചര്യം ഒരുക്കാതിരിക്കൽ

 സംരക്ഷണ അന്തരീക്ഷം ഒരുക്കുക

 അതിജീവിച്ചവർക്കുള്ള സഹായസേവനങ്ങൾ ഉറപ്പാക്കുക


FATIGUE - ക്ഷീണം
 ഊർജ്ജത്തിന്റെയും പ്രചോദനത്തിന്റെയും അഭാവം

 കാരണങ്ങൾ-വിളർച്ച,ഉറക്കക്കുറവ്,വിഷാദം,വേദന,മരുന്നുകൾ,ലഹരി

 ആറുമാസത്തിലേറെ നീണ്ടുനിന്നാൽ - Chronic fatigue syndrome

പരിഹാരം:
 ശരിയായ ഉറക്കം
 നിത്യവ്യായാമം
 സമീകൃത ആഹാരം
 ലഹരിവർജ്ജനം
 C/c Pain Management and treatment of depression
വേദന
 നട്ടെല്ലിനേറ്റ ക്ഷതം,പക്ഷാഘാതം,കൈ-കാൽ നഷ്ടം
 സെറിബ്രൽ പാൾസി,ഫൈബ്രോമയാൾജിയ
 പാർക്കിൻസൺസ് രോഗം,റുമറ്റോയ്ഡ് വാതം
 സന്ധിവാതം,പോസ്റ്റ് പോളിേയാ സിൻഡ്രം

പരിഹാരങ്ങൾ

വ്യായാമം,മതിയായ വിശ്രമം,ശരീരഭാരം ക്രമീകരിക്കൽ,


മരുന്നുകൾ,തെറാപി, ഇൻർവെൻഷനുകൾ
നട്ടെല്ലിന്ക്ഷതമേറ്റവരിലെ വേദനകൾ
1)ന്യൂറോപതിക്-

സെൻട്രൽ വേദന: ക്ഷതനിരപ്പിന് താഴെ


ഏറ്റവും സാധാരണ-ചികിത്സിക്കാൻ ഏറെ പ്രയാസം
 Referred Pain,Allodynia

2)അസ്ഥിപേശീവേദനകൾ: ക്ഷതനിരപ്പിന് മുകളിൽ

 വീൽചെയർ ഉപയോഗം:
തോൾ,കഴുത്ത്,കൈമുട്ട്,കൈക്കുഴ,കൈപത്തി,CTS
അസ്ഥിപേശീവേദന: കാരണങ്ങൾ
 വീൽചെയർ ഉപയോഗം
 ദീർഘകാലമായി നട്ടെല്ലിന് ക്ഷതമേറ്റ വ്യക്തികളിൽ കൂടുതലായി
കാണുന്നു.
 പ്രായാധിക്യം
 കുറഞ്ഞ ചലനപരിധി (range of motion )
 അമിതവണ്ണം/പൊണ്ണത്തടി

 സുഷുമ്നയുടെ അപൂർണ്ണക്ഷതങ്ങൾ
 തോൾ വ്യായാമങ്ങൾ പരിക്കേറ്റ് ആദ്യരണ്ടാഴ്ചക്കകം തുടങ്ങായ്ക
 ശാരീരിക വ്യയാമം/കളി ഇവയുടെ അഭാവം
SOLUTION:
 മരുന്നുകൾ

 വ്യായാമം-എയറോബിക് വ്യായാമങ്ങൾ,
ഫ്ലെക്സിബിലിറ്റി വ്യായാമങ്ങൾ,ശക്ത
‌ ി പരിശീലനം (strength training )

തോൾ-ശക്തി,ചലനപരിധി വ്യായാമങ്ങൾ,
മസിൽ വലിവ്-സ്ട്രെച്ച്- വ്യായാമങ്ങൾ
തോളെല്ലിലെ പേശികൾ-protractors,retractors
കപ്പി, ഭാരദ്വഹനം,ബാൻഡുകൾ,ഷോർഡർ വീൽ തുടങ്ങിയവ
ഉപയോഗിച്ചുള്ള വ്യായാമങ്ങൾ
മിശ്രിത വേദനകൾ

3)Nonspecific type:

കഠിന വേദന,നിരവധി ഇടങ്ങളിൽ


സാമൂഹിക ഒറ്റപ്പെടൽ
വെടിയുണ്ട ഏറ്റവരിലും കാണപ്പെടുന്നു.
കോംപ്ലക്സ്റീജിയണൽ PAIN സിൻഡ്രോം
 കൈകാലുകളെ ബാധിക്കുന്നു.
 പരിക്ക്,ശസ്ത്രക്രിയ,പക്ഷാഘാതം,ഹൃദ്രോഗം
 പരിക്കിന് അനുപാതത്തിൽ അല്ലാത്ത വേദന
 വേദന,നീർക്കെട്ട്,ചുവപ്പ്,ചൂട്,അതിസംവേദനം(Hypersensitivity )

രണ്ടു തരം:-
 ടൈപ്പ് 1:കൈകാലുകളിലെ ഞരമ്പുകളെ നേരിട്ട് ബാധിക്കാത്ത പരിക്ക്
 ടൈപ്പ് 2:കൈകാലുകളിലെ നാഡിക്ക് ഏറ്റ പരിക്ക് മൂലം(Causalgia )
CRPS തടയൽ;ചികിത്സ
 Complications: Tissue atrophy,Muscle tightening (Contracture)

ചികിത്സ
 വിറ്റാമിൻ C
 പക്ഷാഘാതം നേരത്തെയുള്ള ചലനം
 Medications
 Wrist block
 SSNB
 Stellate Ganglion block
ഹെറ്റെറോട്രോഫിക് ഓസ്സിഫിക്കേഷൻ
ഓട്ടോണോമിൿ ഡിസ്റിഫ്ലെക്സിയ

 T6 ലെവലിന് മുകളിൽ ക്ഷതം


 തലപൊട്ടുന്ന വേദന,മുഖത്ത് രക്തമിരച്ചു കയറൽ,വിയർപ്പ്,രക്താതിമർദ്ദം,കുറഞ്ഞ
ഹൃദയമിടിപ്പ്
 ചില കാരണങ്ങൾ:കുഴിനഖം, അണുബാധ, സംയോഗം,
മാനസികസമ്മർദ്ദം,ബാൻഡുകൾ

 പരിഹാരം-
 മെഡിക്കൽ എമർജൻസി
 വസ്ത്രങ്ങളും ബാൻഡുകളും അയക്കുക, തല ഉയർത്തിവെക്കുക, കാലുകൾ താഴ്ത്തിയും

 മരുന്ന് – നിഫിഡിപിൻ,കാപ്റ്റോപ്രിൽ,Nitroglycerin (S/L) തുടങ്ങിയവ


PAIN & AMPUTATION
 ഫാന്റം വേദന-49-85 ശതമാനം മുതിർന്നവരും 38-49 ശതമാനം കുട്ടികളും
 ശേഷാവയവ(Residual limb)വേദന-45-70 ശതമാനം
 ഇവ രണ്ടും തമ്മിൽ ബന്ധം ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു.

Phantom Pain പരിഹാരം:


 വേദന-ശസ്ത്രക്രിയക്ക് മുമ്പും കഴിഞ്ഞ ഉടനെയും
 നെർവ് ബ്ലോക്കുകൾ
 ന്യൂറോമോഡുലേറ്ററുകൾ
 NMDA receptor Antagonist കൾ-Memantine and Ketamine
പോഷണം
അമിതവണ്ണം/പൊണ്ണത്തടി-
Malnutrition:

Loss of lean body mass in SCI –so IBW


 Paraplegia -5-10% ,Tetraplegia – 10-15%

കലോറി
 Tetraplegia – 22.7 Kcal /Kg /day
 Paraplegia – 27.9 Kcal /kg /day

മാംസ്യം
 സാധാരണ-0.8-1.0 gram/BW /D
 സ്റ്റേജ് 2 Pressure Ulcer- 1.2gm-1.5gm/w/D
 സ്റ്റേജ് 3,4:- 1.5gm-2.0gm/w/D
മർദ്ദവൃണങ്ങൾ
 Risk :-മർദ്ദം,ഉരസൽ,എതിർചലനം,സമയം-Pressure ,Friction,
Shear, Time

 മുന്നറിയിപ്പുകൾ:- തൊലിയുടെ രൂപത്തിലോ നിറത്തിലോ വരുന്ന നിലനിൽക്കുന്ന


വ്യത്യാസം,നീർക്കെട്ട്,പഴുപ്പ് ഒലിക്കൽ,ആ ഭാഗത്ത് മറ്റു ഭാഗങ്ങളെ അപേക്ഷിച്ച്
തണുപ്പോ ചൂടോ,വേദനയോ.

 കാരണങ്ങൾ:-
ചലനരാഹിത്യം,മൂത്രമിറ്റൽ,വേദന അറിയാതിരിക്കൽ,
പോഷണക്കുറവ്,
നിർജ്ജലീകരണം,
പ്രമേഹം മറ്റ് രക്തയോട്ടത്തെ ബാധിക്കുന്ന അസുഖങ്ങൾ
മർദ്ദവൃണങ്ങൾ
സങ്കീർണ്ണതകൾ:-
തൊലിയിലെ അണുബാധ,
അസ്ഥിസന്ധി അണുബാധകൾ,
കാൻസർ(Marjolins ulcer ),
രക്താണുബാധ (sepsis )

പരിഹാരം:-
മർദ്ദലഘൂകരണം,
മുറിവ് വൃത്തിയാക്കൽ,
പോഷണം,
പൊതുആരോഗ്യം മെച്ചപ്പെടുത്തൽ,
വാക്വം മുതൽ ശസ്ത്രക്രിയകൾ വരെ..
ജീവിതശൈലീ രോഗങ്ങൾ
 ഹൃദയ-ധമനീ രോഗങ്ങൾ:-
Ischemic heart disease
Stroke
Peripheral Artery diseases
Congenital Heart Diseases

 പ്രമേഹം
 രക്താതിമർദ്ദം
 കാൻസർ:-30 ശതമാനം ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
 ശ്വസനരോഗങ്ങൾ-ആസ്ത്മ,COPD
മാനസികാരോഗ്യം
 മാനസികാരോഗ്യം-നാം ചിന്തിക്കുന്ന വിധം,നമുക്ക്
അനുഭവപ്പെടുന്ന വിധം,ജീവിതവുമായി മുന്നറുമ്പോൾ
പ്രവർത്തിക്കുന്ന വിധം

 ഭിന്നശേഷിയുള്ള വ്യക്തികളിൽ
 പിരിമുറുക്കവും വിഷാദവും- കൂടിയ നിരക്കിൽ

 വ്യായാമം,സൈക്കോളജിക്കൽ കൗൺസലിങ്, മരുന്നുകൾ


ലഹരി ഉപയോഗം
 യു എസ് എ-National survey on drug use and health
ഭിന്നശേഷിയുള്ളവരിൽ 40 ശതമാനം പേർ.

 പുകവലി,മുറുക്ക്,മദ്യപാനം,മയക്കുമരുന്ന്

 വേദന സംഹാരികളായ ഓപിയോയ്ഡുകളുടെ ഉപയോഗം

പരിഹാരം
 കൗൺസിലിങ്
 വിമുക്ത കേന്ദ്രങ്ങൾ
 Peer support
വായ ആരോഗ്യം:

വളരെ പ്രധാനം
ദന്തശുചീകരണം
ജീവിത ശൈലി,പുകവലി

ത്വക്കിന്റെ ആരോഗ്യം

അണുബാധ,മുറിവ് ഇവ തടയുക
Ingrowing nail – നഖത്തിന്റെ ആരോഗ്യം
Ringworm
Scabies
 DVT – അന്തർസിരകളിലെ കല്ലിപ്പ് (deep vein thrombosis)
 Intermittent pneumatic compressive devices
 LMW Heparin prophylaxis
 Medications

 Seizure
 Medications & Surgery

 Dementia
 adults with ID

 Chronic Renal Failure


 Aspiration Pneumonia:

 ഭക്ഷണം ഇറക്കാൻ പ്രയാസം-പക്ഷാഘാതം,പാർക്കിൻസൺ,എം.എസ്


 അപസ്മാരവേളയിൽ
 വായ് ശുചിത്വത്തിന്റെ അഭാവം
 വംശം-ഏഷ്യക്കാർക്ക് കുറവ്,പുരുഷൻമാരിൽ കൂടുതൽ
 മറ്റു കാരണങ്ങൾ
 Streptococcus pneumoniae ,staph Aureus ,H .influenza ,Ps .aeruginosa ,K .Pneumonia
 Prevention ,Medication

 ഫ്ലൂ/RSV

 Covid 19

 Vaccination-Pneumococcal/H.Influenza/ChickenPox/Covid19
നന്ദി

You might also like