You are on page 1of 4

പുലിജ ം -ഒരു ആസ ാദന ുറി ്

by Nasser.

ച രംകുളം കാണി ഫിലിം െസാൈസ ിയുെട


സംഘാടകത ിൽ പദർശി ി പിയന െ പുലിജ ം എ സിനിമ
ക ിറ ിയേ ാൾ മന ി വലാെ ാരാ ളാദമാ േതാ ിയ .
ഇേ ഹ ിെ തെ ആദ സിനിമയായ െന ുകാരൻ
ക േ ാഴു ായ അനുഭവ ിൽനി ും വളെര വ ത തമാ
പുലിജ ം എ സിനിമ ന ളി ഉ ാ ു പതികരണം.
ഭൂതകാല ിെല തീ വമായ അനുഭവ െള ജീവിത ിെ
ഒരുഘ ിൽ ഓർ ി ുകയും ഉ ലമായ ആ ഓർ കളി
അനുഭൂതിയുെട േമെ ാടി േചർ ് അയവിറ ി എലാ
മാനുഷികമൂല ൾ ും താളം െത ിയ ഈ കാലഘ ി തെ
ജീവിത ി ഒരു താളം കെ ാ പയാസെ ടു
അ േമ തിരിയുെട അനുഭവ െള കാവ ാ കമായ ഒരു
ദൃശ ാനുഭവമാ ി ീർ ാ െന ുകാരനി പിയന
കഴി ി ് എ ു തീ െ ടു ിെ ാ ു തെ പറയെ
പുലിജ ം അതിനുെമ തേയാ മുകളിലാ നി ു .
മാധ മേബാധമു സംവിധായകെ സിനിമയാണി . എൻ
പഭാകരെ നാടക ി നി ും വളെര വ ത തമായ
അനുഭവമാ ഈ സിനിമ ന ളിൽ ഉളവാ ു . ദൃശ ചാരുതയുെട
സവിേശഷതെകാ ല ഞാനിതു പറയു .
സിനിമയിലുടനീളം നിലനിൽ ു
ഇടതുപ രാ ീയവിമർശനസാ ി െ െചറിയ
െചറിയസൂചനകളിേല ് സ ിേവശി ി ാൻ ഈ കലാകാര
പദ ശി ി ു ഹൃദ മായ ആ ാ ത, ഏതുതല ിൽ
നി ുേനാ ിയാലും ഈ സിനിമെയ വ ത തമാ ു ു.
സാമൂഹിക പ ന ളിെല ഇടെപടലുകള െട തുട
മലയാളസിനിമയിൽ ന െ ി ്വ ഷ േളെറയായി. കാ ചയുെട
വിരിെ ാരു ാൻ േകാടിക മുട ു വ വസായസിനിമയുെട
രീതിശാ തെ നിരാകരി ുകയും േനരിെ തിരി റിവുമായി
െപാ ഒരുപിടി േചാദ ൾ േപ കെ മു ിേല ി ്
മാറിനി ു ഈ കലാകാര മു ിൽ ഉ ര ളിലാെത കപടമായ
നി പ തയുെട മുഖാവരണവുമി ് ആ ും െപാ ൻ കളി ാ
സാ മല.
വായന കൂടിേ ായതിെ പരിഹാസ മായ ഫലിതം. എ ത
നിർവികാരമായാ െക.െക.സി എ പാേദശികേനതാ
പു േ ാെട പുല ു . ഇടതുപ െമ ും വലതുപ െമ ുമു
േവ തിരിവിെ വര ുക െപാ ിേ ാകു തിെ കാ ച ഏെതാരു
ഇടതുപ സഹയാ തികേനയും േപാെല വളെര േവദനേയാെടയാ
പിയന ൻ കാണു . വട ൻേകരള ിെ
പാേദശികസം കൃതിയിൽ ഇഴുകിേ ഒരു മി ിെന
എടു ുെകാ ് വ മാനരാ ീയെ േനാ ി ാണുകയും
െപാ ൻകളി ു ന ുെടെയാെ തനിസ രൂപെ
പരിഹസി ുകയും െച ു പിയന നൻ.
ഇടതുപ രാ ീയം പരി ിതി,വ ഗീയത,ആ ീയത എ ി െന
ജീവിതവുമായി ബ െ കിട ു എലാ സാമൂഹിക പ ന ളിലും
ഇടെപ െകാ ് ത െറ സ ത ം തിരി റിയാൻ ശമി ുകയാ ഈ
കലാകാരൻ. ഭൂമി കുഴി ് കുഴി ് േപാകു ഭൂത ാ ാെര ുറി ്
പ ് വയലാർ പാടിയി ്. െജ.സി.ബി.േപാലെ ഭൂമി തുര ു
ആധുനികയ ള െട പി ാലവരവിെ
ദീ ഘദ ശനമായിരു ിേല അ എ ് ഇേ ാൾ േതാ ു ു. ഇ
േതാ ാൻ കാരണം, മ ിെ മാറിേല ് തെ ദം കൾ
താ ിയിറ ി രുധിരം രുചി ു െജ.സി.ബി.യുെട നിറവാ
ദൃശ ിൽ നി ും പകൃതിയുെട ആ ദത ൈക ു ിളി നിറ ്
വാഴയിലയുെട ഇളം ത ിെന തേലാടി കരുണേയാെട
േനാ ിനിൽ ു പകാശനിേല ് ക ് െച ആ ഒെരാ
ദൃശ ിലൂെട പകൃതിയുെട അകാലമരണ ി
ചരമ ുറിെ ഴുതുകയാണീ സംവിധായകൻ. ഇതുേപാെല േ പ കെന
അസ നാ ു ദൃശ സാ ി ൾ െകാ ് സജീവമാണീ സിനിമ.
ൈകെപാ ിയു ിേലാതുേ ൻ
േക ു ിലാരുെമ ാലും.
എ ് കവി പാടിയതുേപാെല കുെറ സത ൾ ഈ സിനിമ
വിളി പറയു ു. അ േപ കെര എ െന േഹാ ് െച ു
എ താ പധാനം. അെല ിൽ അസ രായ കാണികെള
നി ി ാൻ ഈ സിനിമ ് കഴിയു ുേ ാ എ ു തും
ശേ യമായ ഒരു കാര മാ . ഉ ിെലരിയു കനലുകെള അണയാെത
സൂ ി ുകെയ തുതെ ധീരമായ ഒരു യ മാ . ആസുരമായ
കാല ിെ വ ാകുലതക ുമു ി എലാ പതീ കള ം
വീണുടയു തിെ നിസ നം േക ് നി ഹായനായി നി ു
പകാശെ ചി തം ഏെതാരുേ പ കെ യും ഉ ല ാതിരി ില.
ധ ാനേക ളിലൂെടയു ആ ീയതയുെട അ മ
അസംബ െള ശു ഭവ തധാരിണിയായ അ യുെട
സാ ി ിലൂെട ന ുെട മു ിേല െ ി ാൻ കാണി
അപാരമായ ആ ആ വെ പശംസിേ മതിയാകൂ.
സ ത പതിസ ിയുെട നിലവിളിയിലാ സിനിമ
അവസാനി ി ു െത ിലും പത ാശയുെട പകാശകിരണ ൾ
േപ കെ ഉ ിലിടം കെ ാൻ ഈ കലാകാര കാണി ു
പയ നെ ന ൾ കാണാതിരു ുകൂടാ.
സാേ തികതെയ ുറി ് വ മായ കാ ച ാടു കി ണെമ ിൽ
ഒരുവ ം കൂടി ഈസിനിമ കാേണ ിയിരി ു ു. പുനർവായന
ആവശ െ ടു കൃതികെളേ ാെലയാ ചില സിനിമക . ആ
ഗണ ിൽ െപടു ചി തമാണി .
ആദ കാ ചയിൽ േതാ ു വിചാര ് ചിലേ ാ ഇനിയും
മാ ം സംഭവി ാം. ഇ രം ഒരു പേമയെ സ ീകരി ്അതിെന
മിക ഒരു കലാസ ിയാ ി േ പ കെ മു ിെല ി ാ
കാണി ആ ാ മായഈ പരി ശമ ിെ പി ി
പവ ി എലാവേരയും എ ത അഭിന ി ാലും മതിയാകില.
പേത കി ് ഈ കാലഘ ിൽ സിനിമാനി ാണം വ ി
മുതൽമുട ുെ ാരു വ വസായമാ .മുതൽ മുട ു വ എേ ാഴും
ലാഭ ിലായിരി ും ക ് ഇ രം സംരംഭ ള മായി
ഒ ുേച ് പവ ി ാൻതാ പര മു നിർമാതാ ൾ ്
ലാഭ ിേന ാൾ ഉപരി കലേയാടു അവരുെട വീ ണ ിെ
സത സ മാ◌ായ കാ ച ാടായിരി ും എ ു കരുതേ .
ഇതുേപാലു ഒരുകൂ ംനി ാതാ ൾഎഴുപതുകളിലും
എൺപതുകളിലും മലയാളസിനിമയുെട സുകൃതമായിരു ഒേരാ
മന ിൽ ഇേ ാഴും പ പിടി നി ു ു.
പകാശനിലൂെടയും കാരിഗുരു ളിലൂെടയും മുരളി ത െറ
നടനൈവഭവ ിലൂെട േ പ കെന വി മയം
െകാ ി ു ു.െക.െക.സി എ പാേദശികേനതാവിലൂെട
വി.െക. ശീരാമനും ബാബു അ ൂരി െറ െപാ ൻ െത വും
െവ ിയായും ഷഹനാസായും രംഗ ുവരു സി ുേമേനാനും
മിക അഭിനയമുഹൂ ളിലൂെട േ പ കമന ിൽ ഇടം
കെ ാൻ കഴി ി ്. ൈകത പം വിശ നാഥ െറ
പ ാ ലസംഗീതവും െക.ജി.ജയെ ക ാമറാവ ും
എഡി ി ുെമലാം േവ വിധ ിൽ സമന യി ി ാ
പിയന നു കഴി ി ്. േനഹ ി െറയും കാരുണ ി െറയും
( പാകൃതമായ ആ ഒരു വികാര ി മൂല േശാഷണം സംഭവി ു
ഈ ഘ ിൽ) ഉറവവ ാ ഹൃദയ ള മാ വാഴു വരുെട
വ ാധിയും മ വരുെട ആധിയും മാ ാൻ മെ ാരു ചാേവറി െറ
രൂപ ിൽ പുലി മറ െതാ നായി ഇനിയുമിവിെട ദുര
ശിര ിൽ ഏ വാ ാൻ കാരിഗുരു ാ
പുന നി െകാേ യിരി ും. ന ളേ ാഴും വളെര സമ ഥമായി
െപാ കളി െകാേ യിരി ും. എൻ. പഭാകരനും
എൻ.ശശിധരനുംേച െ ാരു ിയ തിര ഥാരൂപ ി ഉ ലമായ
ഒരു സിനിമാഭാഷ ം രചി പിയന , ദൃശ ഭാഷയുെട ഈ
പ ാവിലൂെട താ ളിനിയും ഉയര ളിെല െ എ ു വളെര
വിനീതമായി പാ ി ു ു.

Courtesy: http://vattamkulam.blogspot.com/

You might also like