You are on page 1of 8

അറിവ് വാട്സപ്പ് ഗ്രൂപ്പ് @ 01/01/2016

അറിവ് വാട്സപ്പ് ഗ്രൂപ്പ് 8547227715 Page


അറിവ് വാട്സപ്പ് ഗ്രൂപ്പ് @ 01/01/2016

ഉള്ളടകം

അറിവ് വാട്സപ്പ് ഗ്രൂപ്പ് 8547227715 Page


അറിവ് വാട്സപ്പ് ഗ്രൂപ്പ് @ 01/01/2016

നിർബന്ധമായ കുളികൾ

1. ശുക്ള സ്ഖലനം.

2. ഹശ്ഫ (ചേലാകർമ്മം ചേയ്ത സ്ഥലം / അഗ്തയും സ്ഥലം) രുഹൃത്തിൽ

ഗ്രചവശിക്കുക..

3. ആർത്തവം ..

4. ഗ്രസവം രക്തം..

( ഇതിന്ചറ വിശദമായ വിവരം അറിവിൽ PDF 16 വന്നതാണ് )

5. ഗ്രസവം

6. ശഹീദലലാത്ത മുസ്ിം മരിക്കുക.

ഇവ ഉണ്ടായാൽ കുളി നിർബന്ധം...

സുന്നത്തായ കുളികൾ..

 ജുമഅ ചരരുന്നാൾ,

 ഗ്രഹണം മഴയ ചതടൽ എന്നീ നിസ്കാരങ്ങൾക്കു ചവണ്ടിയും...

 ബാങ്ക് ചകാടുക്കാൻ

 ഇഅത്തികാഫിന്

 ഇരു ഹറമിൽ ഗ്രചവശിക്കാൻ

 രളളിയിചലാ നന്മയുചട സദസ്സിചലാ ഗ്രചവശിക്കാൻ..

 റമളാനിചല എലലാ രാഗ്തിയിലും..

 ചബാധക്ഷയം നീങ്ങുക

 കുട്ടിക്ക് ഗ്രായരൂർത്തിയാവുക

 കാഫിർ മുസ്ിമാകുക

 മയ്യിത്ത് കുളിപ്പിക്കുക

അറിവ് വാട്സപ്പ് ഗ്രൂപ്പ് 8547227715 Page


അറിവ് വാട്സപ്പ് ഗ്രൂപ്പ് @ 01/01/2016

 രുഹയ ചരാമം നീക്കുക

 കക്ഷം വടിക്കുക

 മീശ ചവട്ടുക

 ചകാമ്പുചവപ്പിക്കൽ

 രക്തം കുത്തിക്കളയുക

 ശരീരം അഴുക്കാവുക

എന്നിവക്ക് ചശഷവും കുളിക്കൽ സുന്നത്താണ്.

ഫർളുകൾ

1. നിയ്യത്ത്

‫ نويت رفع الحدث‬.


(ചദഹത്ത് ചവള്ളചമാഴിച്ച് തുടങ്ങുന്ന ചതാടപ്പം നിയ്യത്ത് ചവണം..)

2.ചദഹത്തിന്ചറ ഗ്രതയക്ഷ ഭാരചമലലാം കഴുകലാണ്..

സുന്നത്തുകൾ.

 മനിയ്യ് രുറചപ്പട്ടവനാചണങ്കിൽ കുളിക്കും മുമ്പ്മൂഗ്തചമാഴിക്കുക .

 ഖിബിലക്ക് മുന്നിടുക

 ബിസ്മി ചോലലുക

 കുളിയിൽ നിന്നും വിരമിക്കും വചര നിയ്യത്ത് സഹവസിക്കുക

 മദ്യ്യ്യ് ,മനിയ്യ് ചരാചലാത്ത അഴുക്ക് നീക്കുക.

 രലല് ചതക്കുക, വായിൽ ചവള്ളം ചകാപ്ളിക്കുക, മൂക്കിൽ ചവള്ളം


കയറ്റി േീറ്റുക

അറിവ് വാട്സപ്പ് ഗ്രൂപ്പ് 8547227715 Page


അറിവ് വാട്സപ്പ് ഗ്രൂപ്പ് @ 01/01/2016

 രൂർണമായ വുളൂ ചേയ്യുക, തുടക്കത്തിൽ ആവലാണ് ഉത്തമം.( കുളി


കഴിയും വചര വുളു ഉണ്ടാകൽ സുന്നത്താണ്, മുറിഞ്ഞാൽ വുളു
ചേയ്യൽ നലലതാണ് )

 ചരാക്കിൾ,രീളക്കുഴി, ചേവി, കക്ഷം, വിണ്ടു കീറലുകൾ തുടങ്ങിയ


ഭാരങ്ങൾ സൂക്ഷിച്ച് കഴുകുക

 ആദയം തലയിലും രിചന്ന വലതുഭാരത്തും, ചശഷം ഇടതുഭാരത്തും


ചവള്ളചമാഴിക്കുക.

 ചദഹം മുഴുവൻ ചതച്ചുരക്കുക.

 തലമുടി മറ്റു ചരാമങ്ങൾ വിരൽ ചകാർത്ത് കഴുകുക

 അനാവശയ സംസാരം ഒഴിവാക്കുക

 ആവശയമിലലാചത ചതാർത്താതിരിക്കുക.

 ഔറത്ത് മറക്കുക.

 വുളുവിന് ചശഷമുള്ള ദിക്്, ദുആ ചോലലുക.

 ഇപ്പറഞ്ഞ കഴുകലുകൾ, ചതച്ചു കഴുകൽ,ബിസ്മി, ദിക്് 3


ഗ്രാവശയമാക്കുക.

 ആർത്തവം, ഗ്രസവ രക്തം എന്നിവ നിലച്ച ചശഷം കുളിച്ചാൽ


കസ്തൂരിചയാ മചറ്റന്തിങ്കിലും സുരന്ധവസ്തുക്കചളാ രരുത്തിയിചലാ
മചറ്റാ രൂശി രുഹയസ്ഥാനത്ത് ചവക്കുക..

വലിയ അശുദ്ധി ചകാണ്ട് ഹറാമാകുന്ന കാരയങ്ങൾ

ഗ്രസവം, ജനാബത്ത് എന്നിവ ചകാണ്ട് ഹറാമാകുന്ന കാരയങ്ങൾ...

ചേറിയ അശുദ്ധിചകാണ്ട് ഹറാമാ കുന്ന കാരയങ്ങൾ..(നിസ്കാരം, തവവാഫ്,


സുജൂദ്യ്, ജുമുഅയുചട ഖുതുബ, ഖുർആൻ സ്രർശിക്കൽ, ഖുർആൻ
വഹിക്കൽ)

അറിവ് വാട്സപ്പ് ഗ്രൂപ്പ് 8547227715 Page


അറിവ് വാട്സപ്പ് ഗ്രൂപ്പ് @ 01/01/2016

രള്ളിയിൽ താമസിക്കുക

ഖുർആൻ രാരായണം ചേയ്യുക


സവലാത്ത്, ദിക്്, തസ്ബീഹ്, മൗലിദ്യ്, ഒന്നും തചന്ന ഹറാമിലല.

ദിക്് എന്ന നിലക്ക് ഖുർആൻ ചരാചലാത്ത ഉൾചകാള്ളുന്ന ഹദ്ദാദ്ദ്, ഭക്ഷണം


കഴിക്കുചമ്പാൾ ബിസ്മി, വാഹനം കയറുചമ്പാൾ ചോചലലണ്ട ദിക്് എന്നിവ
ചോലലാൻ രറ്റുന്നതാണ്..

(ജനാബത്ത് ചരാചലാത്ത വലിയ അശുദ്ധി ക്കാർ ദിക്് എന്ന നിലക്ക്


ഖുർആൻ ഓതാം എന്ന് രറഞ്ഞിരുന്നു രചക്ഷ അത് വാഹനം, ഭഷണം
കഴിക്കുചമ്പാൾ ചോചലലണ്ട ദിക്് ചരാചലാത്തവചയ രറ്റുകയുള്ളൂ...
രൂർണമായ സൂറത്തുകൾ രറ്റിലല..
എന്ന് ഇമാം സുയൂഥി ഫതാവയിൽ ഉദ്ധരിച്ചിട്ടുണ്ട്..
ഹദ്ദാദ്യ് ചരാചലാത്ത ചേലലുചമ്പാൾ ദിക്റും മറ്റു കാരയചമ ചോലലാൻ രറ്റു..
ആയത്തുകളും സൂറത്തും രറ്റിലല.)

ആർത്തവം ഗ്രസവ രക്തം ചകാണ്ട് ഹറാമായകാരയങ്ങൾ

മുകളിൽ രറഞ്ഞ ജനാബത്ത് , ഗ്രസവം എന്നിവ ചകാണ്ട് ഹറാമയ


കാരയങ്ങൾ

 ചനാമ്പ്
 തവലാഖ്
 സംചയാരം (മറചയാടു കൂടിയാചണങ്കിലും)
 മറ കൂടാചത മുട്ട് ചരാക്കിളിനിടയിൽ സുഖാസവാദനം.

ഗ്ശദ്ധിചക്കണ്ട കാരയങ്ങൾ

രക്തം നിലച്ചാൽ കുളിക്ക് മുമ്പ് ....


 ചനാമ്പ് , തവലാഖ് അനുവദനീയമാണ്...
 സംചയാരം , സുഖാസവാദനം എന്നിവ അനുവദനീയമലല...

അറിവ് വാട്സപ്പ് ഗ്രൂപ്പ് 8547227715 Page


അറിവ് വാട്സപ്പ് ഗ്രൂപ്പ് @ 01/01/2016

ശർതവുകൾ

വുളൂ ഇൻറ 5 ശർതവുകളാണ് കുളിയുചടതും..

കറാഹത്തുകൾ

 വുളൂഇൽ കറാഹത്താകുന്ന എലലാ കാരയങ്ങളും..

 വുളു ഉചരക്ഷിക്കുക.

 നിഫാസ്, ഹഹളുകാരി രുഹയഭാരത്ത് സുരന്ധം ഉരചയാരിക്കുന്നത്


ഒഴിവാക്കൽ..

കുളിക്ക് മുമ്പ് ജനാബത്തുള്ളവരും, ആർത്തവം, ഗ്രസവ രക്തം എന്നിവ


നിലച്ച വരും ഉറങ്ങുകചയാ ഭക്ഷണരാനീയങ്ങൾ കഴിക്കുകചയാ, ദിക്്
ചോലലാചനാ ഉചദ്ദശിക്കുന്നചതങ്കിൽ രുഹയം കഴുകലും വുളു എടുക്കലും
സുന്നത്താണ്.

 വുളു ഇലലാചത ഇക്കാരയങ്ങൾ ചേയ്യൽ കറാഹത്തുമാണ്..

ഗ്ശദ്ധിചക്കണ്ട മസ്അലകൾ

സവചമധയാ ജടയായ മുടി എഗ്ത അധികമുചണ്ടങ്കിലും ഉൾഭാരം കഴുകൽ


നിർബന്ധമിലല.

കുളിക്കാനു രചയാരിചക്കണ്ടത് തവ ഹൂറായ ചവള്ളമാണ്, കുളിക്കു


നിയ്യത്തു ചേയ്ത് വലിയ അശുദ്ധിയുള്ളയാൾ ചവള്ളം ചകാരിചയടുക്കുന്ന
നിയ്യത്തിലാചത 191 ലിറ്റർ താചഴയുള്ള ചവള്ളത്തിൽ ഹകമുക്കിയാൽ ഈ
കചയ്യാഴിചക മറ്റവയവങ്ങൾചക്കലലാം ഈ ചവള്ളം മുസ്തഅമ്മൽ
ആയിരിക്കും ഈ ചവള്ളം ഫർളിന് ഉരചയാരിക്കാവുന്നതലല

അറിവ് വാട്സപ്പ് ഗ്രൂപ്പ് 8547227715 Page


അറിവ് വാട്സപ്പ് ഗ്രൂപ്പ് @ 01/01/2016

കാതുകുത്തിയ ദവാരം, ചരാക്കിൾ, രീളക്കുഴി, ചേവിയുചട േുരുളുകൾ,


കക്ഷം, കാലിലുണ്ടാകുന്ന വിള്ളലുകൾ, ചരാളിഞ്ഞ ഗ്വണങ്ങൾ,
നഖത്തിന്ചറ അടിഭാരം, സ്ഗ്തീ രാദത്തിചന്മൽ ഇരിക്കുചമ്പാൾ ചയാനിയിൽ
നിന്ന് ഗ്രതയക്ഷമാവുന്ന സ്ഥലം, എന്നിവ കഴുകൽ നിർബന്ധമാണ്.

കുളിയിൽ നിന്നും വിരമിച്ച ചശഷം ഏചതങ്കിലും അംരം കഴുകിയതിചലാ


നിയ്യത്തിചലാ സംശയിച്ചാൽ ആ സംശയത്തിന് സ്ഥാനമിലല. രണ്ടാമത്
കുളിചക്കണ്ടതിലല.

ജനാബത്തിനും ജുമുഅക്കും ചവണ്ടി നിയ്യത്തു ചേയ്തു കുളിച്ചാൽ രണ്ടും


കരസ്ഥമാകും. രചക്ഷ ഓചരാന്നിനും ചവചേചറ കുളിക്കലാണ് നലലത്.(
ആദയം ജനാബത്തിനും രിചന്ന ജുമഅക്കും ചവണ്ടി )

നിർബന്ധമായ കുളിയുചട കാരണങ്ങൾ ഒന്നിലധികം ഉണ്ടാവുകയും


ഒന്നിചന മാഗ്തം കരുതുകയും ചേയ്താൽ എലലാം ശുദ്ധിയാവുന്നതാണ്.

അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
(അഡ്മിൻ സുൽഹസുഹഹൽ പ ാത്ാം കണ്ടം)
8547227715

നിങ്ങളുചട ഗ്രാർത്ഥനകളിൽ എചന്നയും കുടുംബചത്തയും അറിവ് ഗ്രൂപ്പ്


അംരങ്ങചളയും ഉൾചപ്പടുത്തുക.. ഈമാൻ കിട്ടി മരിക്കാൻ ഗ്രചതയകമായി
ഗ്രാർത്ഥിക്കുക.....

അറിവ് വാട്സപ്പ് ഗ്രൂപ്പ് 8547227715 Page

You might also like