You are on page 1of 27

DEGREE LEVEL COMMON PRELIMINARY

EXAMINATION

ECONOMICS Part -2

ANVARSHA S
Kerala PSC Expert
National Income Accounting & Factors of production
National Income

National income is the sum total of money value of final goods and
services produced in a country during a given period of time.
Normally, one year is considered as the duration for the calculation
of national income.

ഒരു രാജ്യത്ത് ഒരു നിശ്ചിത വർഷം ഉല്പാദി പ്പിക്കെപ്പടുന്ന


അന്തിമ സാധനങ്ങളുേടയും േസവനങ്ങളുേടയും
പണമൂല്യമാണ് േദശീയവരുമാനം
Consumer goods and capital goods: Goods which are consumed
when it is purchased by their ultimate consumers and does not
undergo any others production process are called consumer goods,
e.g.: good items, TV, etc.

Goods that are used for producing other goods are called capital
foods. e.g., Machinery, factories, etc.
ഉപേഭാഗവസ്തുക്കളും മുലധന വസ്തുക്കളും: ഉപേഭാക്താ
ക്കളുെട ഉപേഭാഗത്തിന് േനരിട്ടുപേയാഗിക്കുന്ന അന്തിമസാ
ധനങ്ങെള ഉപേഭാഗവസ്തുക്കൾ എന്ന് പറയുന്നു. ഉദാ: ഭക്ഷേണ
സാധനങ്ങൾ, TV, മുതലായവ.മറ്റ് സാധനങ്ങൾ
ഉല്പാദിപ്പിക്കുന്നതിന് േവണ്ടി ഉപേയാഗിക്കാ വുന്ന അന്തിമ
സാധനങ്ങെളയാണ് മൂലധന വസ്തുക്കൾ എന്ന് പറയുന്നത്.
ഉദാ: ഫാക്ടറി, യന്താപകരണങ്ങൾ
Inventory: The stock of semi finished goods or unsold finished goods,
unused raw materials partially completed stock of products which a
firm carries from one year to the next year is called the inventory. It is
a stock variable.
● ഇൻെവന്റെറി: ഒരു സ്ഥാപനത്തിൽ ഒരു വർഷം ഉല്പാദിപ്പിച്ച്
മുഴുവൻ ഉല്പന്നങ്ങളും. ആ വർഷം തെന്ന വിൽക്കാൻ കഴി
െഞ്ഞെന്നു വരില, ഒരു സ്ഥാപനം ഒരു വർഷത്തിൽ നിന്ന്
അടുത്തവർഷേത്തക്ക് ൈകമാറുന്ന വിൽക്കാൻ കഴിയാത്ത
പൂർണ്ണ ഉല്പ്പന്നങ്ങൾ, ഭാഗികമായി പൂർത്തിയാക്കിയ ഉല്പ
ന്നങ്ങൾ, അസംസ്കൃത വസ്തുക്കൾ തുടങ്ങിയവയുെട
േശഖരത്ത (stock) ഇൻെവന്റെറി എന്നു വിളിക്കുന്നു.
ഇൻെവന്റെറി ഒരു, േസ്റ്റാക്ക് ആശയമാണ് (stock variable).
● Market Price and Factor Cost : The value of anything in market
price mean the price at which the product is bought and sold
in the market. The market price may not reflect the cost of
production as indirect taxes and subsidies are counted in the
market price.
● Factor cost of anythingis the cost of producing that
commodity. It includes the price of raw materials and the
remuneration to the factors of production.
● വിപണി വിലയും പവർത്തന െചലവും: ഏെതാരു വസ്ത
വിെന്റെയും വിപണി വില എന്നതുെകാണ്ട് സൂചിപ്പിക്കെപ്പടു
ന്നത് ആ വസ്തു വിപണിയിൽ വിലക്കെപ്പടുകേയാ
വാങ്ങ െപ്പടുകേയാ െചയ്യുന്ന വിലയാണ്.
വിപണിവിലയിൽ പേരാ ക്ഷേനികുതിയും സബ്സിഡിയും
ഉൾെപ്പടുന്നതിനാൽ അത് യഥാർത്ഥ ഉല്പ്പാദനെച്ചലവ്
പതിഫലിപ്പിക്കണെമന്നില്ല.
● ഘടകെച്ചലവ് എന്നത് ഒരു വസ്ത ഉല്പാദിപ്പിക്കുന്നതിനാ
വശ്യമായ യഥാർത്ഥ െചലവാണ്. ഇത് അസംസ്കൃത
വസ്ത ക്കളുെട വില വിവിധ ഉല്പാദനെച്ചലവുകൾക്കുള്ള
പതി ഫലം എന്നിവെയ കാണിക്കുന്നു.
Methods of Measuring National Income
National Income is the money value of goods and services
produced in a country during a financial year. National income
can be measured in 3 ways. They are discussed below.

National income can be measured in different ways. Generally


there are three methods for measuring national income. They are

1. Value added method


2. Income method
3. Expenditure method
േദശീയ വരുമാനം അളക്കുന്ന രീതികൾ (Methods of
Measurement of National Income):

സമ്പദ്വ്യവസ്ഥയുെട സ്ഥിതി വിലയിരു ത്തുന്നതിന് േദശീയ


വരുമാനം കണക്കാക്കുക അത്യാവശ്യമാണ്. സാമ്പത്തിക
വളർച്ചയുെട (economic growth) സൂചകമാണ് (Index) േദശീയ
വരുമാനം അഥവാ അറ്റ േദശിയ ഉല്പന്നം ഇത് വിവിധ
സമ്പദ്വ്യവസ്ഥകൾ തമ്മിൽ താരതമ്യം െചയ്യാൻ സഹാ
യിക്കുന്നു. കൂടാെത, സാമ്പത്തിക നയങ്ങൾക്ക് രൂപം െകാടു
ക്കുന്നതിന് േദശീയ വരുമാനം സംബന്ധിച്ച് സ്ഥിതിവിവരക്ക
ണക്കുൾ അത്യധികം ആവശ്യമാണ്.
േദശീയ വരുമാനം അളക്കുന്നത് മൂന്ന് രീതികളിലൂെടയാണ്.

1. ഉല്പന്നരീതി അെല്ലങ്കിൽ കൂട്ടിേച്ചർത്ത മൂല്യരീതി.


(Product method or value added method)
2. െചലവ് രീതി (Expenditure method)
3. വരുമാന രീതി (Income method)
1. Value added method: The term that is used to denote the net
contribution made by a firm is called its value added. We have
seen that the raw materials that a firm buys from another fimm
which are completely used up in the process of production are
called ‘intermediate goods’. Therefore the value added of a firm
is, value of production of the firm – value of intermediate goods
used by the firm. The value added of a firm is distributed among
its four factors of production, namely, labour, capital,
entrepreneurship and land. Therefore wages, interest, profits and
rents paid out by the firm must add up to the value added of the
firm. Value added is a flow variable.
1. ഉല്പന്നരീതി അെല്ലങ്കിൽ കുട്ടിേച്ചർത്ത മുല്യരീതി (Product
method or Value Added Method):
ഒരു സമ്പദ്വ്യവസ്ഥയിൽ ഉല്പാദിപ്പി ക്കെപ്പടുന്ന
സാധനങ്ങളുെടയും േസവനങ്ങളുേടയും മൂല്യം ഉല്പന്നത്തിെന്റെ
ഭാഗത്തുനിന്നും ഈ രീതിയിലൂെട സമീപി ക്കുന്നു.
കൂട്ടിേച്ചർത്ത മുല്യരീതിയിൽ ഉല്പന്നങ്ങളുെട ഒരു പവാ
ഹമായി േദശീയ വരുമാനെത്ത അവതരിപ്പിക്കുന്നു.
ഉല്പന്നരീതിയിൽ േദശീയ വരുമാനം കണക്കാക്കുന്നതിന്
മൂന്ന് പധാന ഘടകങ്ങളുണ്ട്.
i. സമ്പദ്വ്യവസ്ഥയിെല ഉല്പാദന യൂണിറ്റുകെള േമഖലകളുെട
അടി സ്ഥാനത്തിൽ തരംതിരിക്കുക (Sector Wise classification
of the production units in the economy)
ii. കൂട്ടിേച്ചർത്ത അറ്റമൂല്യം കണക്കാക്കുക (Estimation of net
value added)
iii. വിേദശത്തുനിന്നുള്ള അറ്റഘടക വരുമാനം കണക്കാക്കുക
(Estimation of net factor income from abroad)
Expenditure method: An alternative way to calculate the GDP is
by looking at the demand side of the products. This method is
referred to as the expenditure method. The aggregate value of the
output in the economy by expenditure method will be calculated.
In this method we add the final expenditures that each firm
makes. Final expenditure is that part of expenditure which is
undertaken not for intermediate purposes
2. െചലവ് രീതി (Expenditure Method): ഒരു സമ്പദ്വ്യ വസ്ഥയിെല
ആഭ്യന്തര ഉല്പന്നങ്ങളിലുള്ള അന്തിമെച്ചലവിെന്റെ അടിസ്ഥാന
ത്തിൽ േദശീയ വരുമാനം കണക്കുകൂട്ടുന്ന രീതിയാണ്
െചലവ് രീതി. സാധനേസവനങ്ങളുെട
േചാദനഭാഗത്തുനിന്നുള്ള വീക്ഷേ ണമാണ് െചലവുരീതി എന്ന്
ലളിതമായി പറയാം. ഇ പകാരം ഒരു സമ്പദ്വ്യവസ്ഥയിെല
സാധനേസവനങ്ങളുെട അന്തിമെച്ചലവായി െമാത്തം
ആഭ്യന്തര ഉല്പന്നെത്ത വിവക്ഷേിക്കാം.

● സ്വകാര്യ അന്തിമ ഉപേഭാഗെച്ചലവ്


● െമാത്തം സ്ഥിരമൂലധന സ്വരൂപണം
● ഗവൺെമന്റെിെന്റെ അന്തിമ ഉപേഭാഗെച്ചലവ്
● അറ്റ കയറ്റുമതി
വരുമാനരീതി (Income Method):
വരുമാനരീതിയിലൂെട േദശീയവരുമാനെത്ത അളക്കുന്നത്
സമ്പ ദ്വ്യവസ്ഥയിെല ഉല്പാദന ഘടകങ്ങൾക്ക് ലഭിച്ച
പതിഫലങ്ങ ളുെട അടിസ്ഥാനത്തിലാണ്,
വരുമാനരീതിയിലുെട േദശീയവരു മാനം
കണക്കാക്കുന്നതിന്
പധാനമായും അഞ്ച് ഘടകങ്ങളുണ്ട്

സമ്പദ്വ്യവസ്ഥയിെല ഉല്പ്പാദന യൂണിറ്റുകെള േമഖലകളായി


തരംതിരിക്കുന്നു. (Sector Wise classification of production units
in the economy)
i) സമ്പദ്വ്യ വസ്ഥെയ പാഥമിക േമഖള (Primary sector), ദ്വിതീയ
േമഖല (Secondary sector), തൃതീയ േമഖല (Tertiary sector)
എന്നിങ്ങെന മൂന്നായി തരംതിരിക്കുന്നു
ഘടക െചലവുകെള/ വരുമാന ങ്ങ െള തരം തിരിക്കുന്നു
(Classification of factor income)

a) െതാഴിൽ െചയ്യുന്നവരുെട പതിഫലം (Compensation – to


employees) – േവതനവും ശമ്പളവും, െതാഴിലുടമകൾ
നൽകുന്ന സംഭാവനകൾ, േറഷൻ, യൂണിേഫാം, ചികിത്സ
യ്ക്കുള്ള സഹായം തുടങ്ങിയ വരുമാനങ്ങൾ.
b) മൂലധനവരുമാനം (Operating surplus)- പാട്ടം, പലിശ, ലാഭം
തുടങ്ങിയവ ഇതിൽ ഉൾെപ്പടുന്നു.
c) സ്വയംെതാഴിൽ െചയ്യുന്നവരുെട മി ശവരുമാനം (Mixed
income of the self employed)
i) Gross Domestic Product at Market Price and Factor Cost (GDP
and GDP): The value of Gross National Product expressed in the
prevailing market price is known as GDP Gross Domestic Product
at Factor Cost (GDP) is the value of reward for factors of
production. Here, the major difference is the presence of net
indirect taxes. Net indirect taxes are excluded in GDP.

GDPMP = GDPFC + Net Indirect taxes (NIT)

GDPFC = GDPMP – Net Indirect taxes (NIT)

Net Indirect Taxes = Indirect taxes – Subsidies


െമാത്തം ആഭ്യന്തര ഉല്പന്നം (Gross Domestic Product – GDP):
െമാത്തം ആഭ്യന്തര ഉല്പന്നം എന്നത് ഒരു രാജ്യത്തിെന്റെ
ആഭ്യന്തര അതിർത്തിക്കുള്ളിൽ ഒരു വർഷം ഉല്പാദിപ്പിക്കെപ്പട്ട
അന്തിമ സാധനങ്ങളുെടയും േസവനങ്ങളുെടയും
പണമുല്യമാണ്.

● െമാത്തം ആഭ്യന്തര ഉല്പന്നം കേമ്പാളവിലയിലും


ഘടകെചല nile120 (Gross Domestic Product at market price
and factor cost – GDPMP and GDPFC): കേമ്പാളവിലയിലുള്ള
െമാത്തം ആഭ്യന്തര ഉല്പന്നം (GDPMP) എന്നാൽ
കേമ്പാളത്തിൽ സാധന േസവനങ്ങൾക്കുള്ള
വർത്തമാനകാല വിലയുെട അടിസ്ഥാനത്തി ലുള്ള
െമാത്തം ആഭ്യന്തര ഉല്പന്നം എന്നാണർത്ഥം.
● ഘടകെചലവിലുള്ള െമാത്തം ആഭ്യന്തര ഉല്പന്നം എന്നാൽ
ഉല്പാ ദന ഘടകങ്ങൾക്ക് ലഭിച്ച പതിഫലത്തിെന്റെ
അടിസ്ഥാനത്തി ലുള്ള െമാത്തം ആഭ്യന്തര ഉല്പന്ന
മൂല്യമാണ്. ഇവിെട ഏറ്റവും പധാന വ്യത്യാസം
അറ്റപേരാക്ഷേ നികുതികളാണ്. ഘടക െചല വിൽ
അപേരാക്ഷേ നികുതികൾ ഒഴിവാക്കെപ്പടുന്നു.
അറ്റആഭ്യന്തര ഉല്പന്നം (Net Domestic Product): ഒരു
രാജ്യ ത്തിെന്റെ ആഭ്യന്തര പേദശത്ത് ഒരു വർഷം
ഉല്പാദിപ്പിക്കെപ്പടുന്ന അന്തിമ സാധനങ്ങളുെടയും
േസവനങ്ങളുെടയും പണമൂല്യ ത്തിൽ നിന്ന്
േതയ്മാനത്തിെന്റെ മൂല്യം കുറയ്ക്കുന്നതാണ് അറ്റ
ആഭ്യന്തര ഉല്പന്നം.
െമാത്തം േദശീയഉല്പ്പന്നം (Gross National Product
– GNP): ഒരു രാജ്യത്തിെന്റെ ആഭ്യന്തര പേദശത്ത്
ഉല്പാദിപ്പിക്കെപ്പടുന്ന സാധന േസവനങ്ങളുെട പണമൂല്യം
(GDP) േത്താെടാപ്പം വിേദശത്തുനി ന്നുള്ള അറ്റഘടക
വരുമാനം (Net factor income earned from abroad)
കുട്ടിേച്ചർക്കുന്നതാണ് െമാത്തം േദശീയ ഉല്പന്നം.
GNP = GDP + Net Factor Income from Abroad (NFIA)
അറ്റേദശീയ ഉല്പന്നം (Net National Product): െമാത്തം േദശീയ
ഉല്പന്നത്തിൽ നിന്നും േതയ്മാനത്തിെന്റെ െചലവ് കുറയ്ക്ക
േമ്പാൾ ലഭിക്കുന്ന മൂല്യമാണ് അറ്റേദശീയ ഉല്പന്നം.
NNP = GNP – Depreciation.
ജി. ഡി. പി. യും േക്ഷേമവും (GDP and Welfare):
ജി.ഡി.പി.യുെട വളർച്ചാനിരക്ക് സമ്പദ്വ്യവസ്ഥയുെട വളർച്ചാ
നിരക്കാണ് സൂചി പ്പിക്കുന്നത്. ഉയർന്ന ജി.ഡി.പി.
ജനേക്ഷേമത്തിെന്റെ ലക്ഷേണമായി കണക്കാക്കാം. എന്നാൽ
ഉയർന്ന ജി.ഡി.പി. എല്ലായ്േപ്പാഴും ജന േക്ഷേമത്തിെന്റെ ഒരു
സൂചികയായി കാണാൻ കഴിയില്ല. ജി.ഡി.പി. വളർച്ച
യുണ്ടായാലും ജന േക്ഷേമമുണ്ടാകാത്ത സാഹചര്യമു
ണ്ടാകാം.

You might also like