You are on page 1of 13

ORGANIC FARMING – MOOC COURSE SAMPLE QUESTIONS

Module 1: ജൈവകൃഷിയുടെ ചരിത്രം

1. ജനസംഖ്യാ വർധനവി൯െ റ പ്രശ്നങ്ങെെ ആദ്യമായി ഗൗരവതരമായി


രഠനവിധധയമാക്കിയ ചിന്തകൻ ? ധതാമസ് ധറാബർട്ട് മാൽത്തൂസ്

2. ഏതു രാസവസ്തുവിന്െറ കണ്ടുരിടുത്തമാണ് ആധുനിക കൃഷിയിൽ


വഴിത്തിരിവായത് ?
ഡി ഡി ടി

3. ഇന്നെത്ത “ഡൂ നതിങ് ഫാർമിംഗ്(Do nothing farming) ധനാട് സാമയമുള്ള രുരാതന


കൃഷിരീതി ഏത് ?
ആദ്ിമമനുഷയ൯െ റ നിഷ്കർമ കൃഷിരീതി

4. ഒരു സ്ഥലത്തു തെന്ന തുടർച്ചയായി കൃഷിയിറക്കുന്നത് മണ്ണി൯െ റ


വെക്കൂറു നഷ്ടെെടുത്തുന്ന അവസ്ഥക്ക് കാരണമാകുന്നതിനാൽ
അനുവർത്തിക്കാവുന്ന കൃഷിരീതി ആണ് -------------
ഷിഫ്റ്ിംഗ് കൾട്ടിധവഷൻ

5. സർ െ ാവാർഡ് ഏതു പ്ഗന്ഥത്തിലൂെടയാണ് തൻ ്െറ കാഴ്ചൊടുകൾ


അവതരിെിച്ചത് ?
ആൻ അപ്ഗികൾച്ചറൽ െ്സ്റ്റാെമ൯റ്

6. ജജവകൃഷി എന്ന രദ്ം ആദ്യമായി അവതരിെിച്ചതാര് ?


ധലാർഡ് ധനാർത്തുധബൺ

7. ബിൽ െമാജെസനും ധഡവിഡ് ധ ാംധപ്ഗനും ധചർന്ന് രചിച്ച വിപ്രുത


പ്ഗന്ഥമാണ് -------------
െരർമകൾച്ചർ

8. ഇന്തയൻ രിതവിപ്ലവകാലമായി കണക്കാക്കെെടുന്ന കലയാെധവതാണ് ?


1967 മുതൽ 1978 വെര

9. സാധേതിക വിദ്യാസമീരനം,ധസവന സമീരനം, ഗവൺെെ൯റ്


നയവയതിയാന സമീരനം, എന്നീ മൂന്നു സമീരനങ്ങൾ ഇന്തയയിൽ നിലവിൽ
വന്നത് ഏതുമായി ബന്ധെെട്ടാണ് ? രിത വിപ്ലവം
10. ഇ൯റർനാഷ്ണൽ െഫഡധറഷൻ ഓഫ്റ ഓർഗാനിക് അപ്ഗികൾച്ചറൽ
മൂവ്െമ൯റ്സ് (IFOAM ) ൯െ റ ആസ്ഥാനം
ധവർസിയിൽസ്

Module 2: ജൈവകൃഷിയുടെ അെിസ്ഥാന രരവങ്ങൾ

1. “കൃപ്തിമമായി സംയുക്തവത്കരിച്ച രാസവെങ്ങെെയും


കീടനാരിനികെെയും വെർച്ചാ ധപ്രരകങ്ങെെയും കന്നുകാലി ആ
ാരമിപ്രിതങ്ങധെയും രൂർണമാധയാ രരമാവധിയിധലാ
ഒഴിവാക്കിയുള്ള ഉല്രാദ്ന പ്രവർത്തനം“ എന്ന നിർവചനം
ജജവകൃഷിക്ക് നൽകിയത് യു എസ് ഡിൊർട്െമ൯റ് ഓഫ്റ
അപ്ഗികൾച്ചർ

2. യു എസ് എഫ്റ ടി സി(USFTC) യുെട രൂർണ രൂരം എന്ത്?


യുജന്ഡ് ധസ്റ്റ്് െഫഡറൽ ധപ്ടഡ് കമ്മീഷൻ (United State Food Trade Commission)

3. ആധുനിക കൃഷിയിൽ യൂറിയ വയാരകമായി ഉരധയാഗിക്കുന്നതിനു


കാരണം ജനപ്ടജൻെറ ധപ്സാതസ്സ് എന്ന നിലയിൽ

4. ആധഗാെ രിതവാതക വിസർജയത്തിൻെറ എപ്ത രതമാനമാണ്


കൃഷിയിൽ നിന്ന് രുറന്തള്ളെെടുന്നതായി കണക്കാക്കിയിരിക്കുന്നത്
1.14 രതമാനം

5. ഉല്രാദ്ന മാന്ദ്യെത്തയും രരിസ്ഥിതി നാരെത്തയും ഫലപ്രദ്മായി


ധനരിടുന്നതിന് ര രീക്ഷിച്ചു െതെിയിക്കെെട്ട രരമ്പരാഗതവും
രാസ്പ്തീയവുമായ അറിവുകെുെട ആ
െകത്തുകയാണ്
ജജവകൃഷി

6. ഒരു ലി്ർ കുടിെവള്ളത്തിൽ അനുവദ്നീയമായ ജനപ്ടജൻ


ജഡ ഓക്ജസഡിൻെറ (NO2 ) സാനിധയം
45 മിലലിപ്ഗാം

7. ഭക്ഷണം, ഭധക്ഷയാത്രാദ്നം, ഭക്ഷയസുരക്ഷാ എന്നിവക്ക് ധവണ്ടി എഫ്റ


എ ഓ (FAO) രൂരം െകാടുത്ത മാർഗ നിർധദ്ര ധരഖ്കൾ ധകാെഡക്സ്
അലിെമന്ധററിയസ് (Codex Alimentarius)
8. “ ജജവകൃഷി എന്നാൽ ധേദ് (Humus) സമ്പുഷ്ടമായ മണ്ണിൽ രാസവെങ്ങധൊ
രാസകീടനാരിനികധൊ കൃപ്തിമ വെർച്ചാതവരഗങ്ങധൊ
ഉരധയാഗിക്കാെത നടത്തുന്ന ഭക്ഷധണാത്രാദ്നമാണ് “ എന്ന നിർവചനം
ജജവകൃഷിക്ക് നൽകിയത് യുജണ്ഡ് ധസ്റ്റ്്സ് െഫഡറൽ ധപ്ടഡ്
കമ്മീഷൻ (FTC)

9. രിതവിപ്ലവവുമായി ബന്ധെെട്ടുണ്ടായ പ്രധാന രാരിസ്ഥിതിക


അരചയങ്ങൾ:
1. ധഫാസിൽ ഇന്ധനങ്ങെെ അമിതമായി ആപ്രയിധക്കണ്ടി വന്ന
അവസ്ഥ, ഭൂഗർഭജലത്തിൻെറ മലിനീകരണം.
2. ഭക്ഷണത്തിൻെറ ഗുണധമെയിലുണ്ടായ ഇടിവ്, ജനിതക
ജവവിധയത്തിൻെറ നാരം
3. ജജവജവവിധയത്തിൻെറ നാരം, ധമൽമണ്ണിൻെറ ഗുണധമൊ നഷ്ടം
10. എൻ രി െക (NPK) എന്നാൽ എന്ത് ?
ജനപ്ടജൻ ധഫാസ്ഫറസ് െരാട്ടാസിയം

Module 3: ജൈവ കൃഷി സത്രദായങ്ങൾ

1. ഭാരതീയ ജരതൃകത്തിനു മുൻതൂക്കം നൽകുന്ന കൃഷിരീതി ?


ഋഷി കൃഷി

2. ഡച്ച് ധവരുകൾ ഉള്ള കൃഷിസപ്മ്പദ്ായമാണ് ------------- ഉഴവിലല കൃഷി

3. ധമാകിച്ചി ഒക്കാഡ ആവിഷ്കരിച്ച കാർഷിക സപ്മ്പദ്ായം ?


ധനച്ചർ ഫാർമിംഗ്

4. രരിരാലനച്ചിലവ് ഏ്വും കുറയ്ക്ക്കാ൯ ലക്ഷയമിടുന്ന കൃഷിരീതിയാണ് -------


െരർമകൾച്ചർ

5. മണ്ണിെക്കൽ,വെംധചർക്കൽ,ജലധസചനം തുടങ്ങി കൃഷിയിൽ


രരമ്പരാഗതമായി ഉരധയാഗിച്ചുവരുന്ന ഇടെരടലുകൾ എലലാം
ഒഴിവാക്കിയിരിക്കുന്ന കൃഷിരീതിയാണ്--------------
ഉഴവിലലാ കൃഷി

6. െറാധഡൽ ഇ൯സ്റ്റി്യൂട്ടി൯െ റ സ്ഥാരകനാണ് ------------- ബിൽ ധമാെിസൺ


7. പ്രരഞ്ച രക്തികൊയ മണ്ണ് , അഗ്നി (സൂരയപ്രകാരം), ജലം എന്നിവക്ക്
പ്രാധാനയം നൽകിെകാണ്ടുള്ള കൃഷിയാണ് ------------- ധനച്ചർ ഫാർമിംഗ്

8. സുസ്ഥിര കൃഷിയുെട അടിസ്ഥാന തതവങ്ങൾ മുധന്നാട്ടുവച്ചതാര് ?


പ്ബൂണ്ടലാ൯
9. ആധുനീക ജജവകൃഷിയുെട രിതാവായി കണക്കാക്കെരടുന്നതാെര ?
സർ ആൽബർട്ട് െ ാവാഡ്

10. രരുക്കെുെട െകാമ്പ്, മാനുകെുെട ദ് നാവയവങ്ങൾ എന്നിവ


ഉരധയാഗിച്ചിരുന്ന കൃഷിരീതിയാണ് ------------
ബധയാജഡനാമിക് കൃഷി

Module 4: മണ്ണിടെ ത്ധാനാന ം

1. മണ്ണ് സാദ്ാ മൂടി സൂക്ഷിക്കുന്നതിന് ജജവകൃഷി


മുധന്നാട്ടുെവയ്ക്ക്കുന്ന സപ്മ്പദ്ായമാണ് ------------------
രുതയിടൽ

2. മണ്ണി൯െ റ അമ്ലത കുറയ്ക്ക്കാനായി ജജവകൃഷിയിൽ


-------------- ഉരധയാഗിക്കുന്നു. കുമ്മായം

3. ജജവവസ്തുക്കൾ മണ്ണിൽ അഴുകിധച്ചർന്നുണ്ടാകുന്നതാണ് ---------------.


ധേദ്ം

4. ജജവകൃഷി രരമപ്രാധാനയം നല്കിധൊരുന്ന ഘടകമാണ് ----------------.


മണ്ണി൯െ റ ധരാഷക - ഈർെദ്ായകധരഷി

5. ഓർഗാനിക് അമ്ലങ്ങൾ മണ്ണി൯െ റ ----------- കുറയ്ക്ക്കുന്നു


ക്ഷാരസവഭാവം

6. മണ്ണി൯െ റ െമാത്തം ഭാരത്തി൯െ റ െതാണ്ണൂ്ിയഞ്ചു രതമാനം


അതിൽ അടങ്ങിയിരിക്കുന്ന ----------- ൯െ റ ഭാരമാണ് ധാതുക്കൾ

7. ------------------------ ധകരെത്തിെല മണ്ണി൯െ റ െരാതുവായ പ്രശ്നമാണ്.


അമ്ലത
8. മണ്ണിെല ജജവസംരുഷ്ടി സസയങ്ങൾക്ക് ലഭയമാകുന്നത് --------------- ൯െ
റ പ്രവർത്തനഫലമായാണ്. സൂക്ഷമജീവികൾ

9. മണ്ണി൯െ റ വിെദ്ായകധരഷിയിൽ അമ്പതു മുതൽ എഴുരത്തിയഞ്ചു


രതമാനം വെര കുറവ് സംഭവിക്കുന്നതിനു മെണ്ണാലിെുകാരണമാകുന്നു
എന്ന് ------------------------- രാസ്പ്തീയരഠനം വയക്തമാക്കുന്നു.
രിെമ൯റൽ

10. --------------- ആണ് പ്രധാനമായും ജജവകൃഷി ഉന്നം വയ്ക്ക്കുന്നത്.


കാർഷികയപ്ന്തങ്ങെുെട ഉരധയാഗം

Module 5: നെീല്‍ വസ്രുക്കള ം വളത്ധയയാഗവും

1. െവർമി കംധമ്പാസ്റ്റ് തയ്യാറാക്കുന്നതിന് ഉരധയാഗിക്കുന്ന മണ്ണിരയാണ് --------.


യൂപ്ഡിലസ് യുജിനീെയ

2. കാലിവെത്തിൽ ---------- ഏ്വുമധികം അടങ്ങിയിരിക്കുന്നു ജനധപ്ടാജൻ

3. വിത്തുരചാരത്തിന് ഏ്വും ഫലപ്രദ്മായ ജീവാണുസന്നിധവരവസ്തു?


്ിഷയൂകൾച്ചർ

4. മൽസയവെത്തിൽ അടങ്ങിയിരിക്കുന്ന കാർബൺ - ജനപ്ടജൻ അനുരാതം


എപ്ത ?
: 4:5

5. വൻവൃക്ഷങ്ങെുെട ധവരുരടലധത്താട് ധചർന്ന് ജീവിക്കുന്നവയാണ് ------------


ജമധക്കാജറസാ

6. െചടികെുെട വെർച്ചക്ക് ആവരയമായ സൂക്ഷ്മമൂലകമാണ് ---------------.


ധബാധറാൺ

7. പ്രകൃതിയിൽ കിട്ടുന്ന ജജവവെങ്ങെിൽ ഏ്വും ഗുണധമൻമ കൂടുതലുള്ള


വെമാണ് -----------. ധകാഴിവെം

8. ചാണകവും നിലക്കടല രിണ്ണാക്കും രുെിെിച്ചു നിർമിക്കുന്ന വെമാണ് --------.


ബധയാസ്ലറി

9. ജജവകൃഷിയിലും രാരമ്പരാഗതകൃഷിയിലും ധദ്രീയാടിസ്ഥാനത്തിൽ


ഏ്വുമധികം ഉരധയാഗിച്ചുവരുന്ന ജജവവസ്തുവാണ് -----------.
കാലിവെം

10. െചടികെുെട വെർച്ചക്കാവരയമായ ഉരമൂലകമാണ് -------------.


കാൽസിയം

Module 6: കീെ - യരാഗ നിയത്രണ മാര്‍ഗങ്ങൾ

1. തികച്ചും രാസമുക്തമായ രീതിയിൽ, മണ്ണ് വഴി വയാരിക്കുന്ന കീടങ്ങെെയും


ധരാഗങ്ങെെയും സൂരയരശ്മി ഉരധയാഗിച്ച് നിയപ്ന്തിക്കുന്ന
പ്രപ്കിയയാണ് സൂരയതാരീകരണം

2. െവള്ളീച്ചയ്ക്െക്കതിധര വെെര ഫലപ്രദ്മായ െകണിയാണ് -----------------


മഞ്ഞെക്കണി

3. ജലംഗിക പ്സവങ്ങെുെട ഗന്ധം ഫലപ്രദ്മായി ഉരധയാഗിച്ച്


രപ്തുകീടങ്ങെെ കൂട്ടധത്താെട നരിെിക്കാ൯ ഉതകുന്ന െകണിയാണ്
---------------ഫിധറാധമാൺെകണി

4. ധമെ, നെ എന്നീ ധരരുകെിലിറക്കിയിരിക്കുന്ന ജജവകീടനാരിനികെിൽ -----


------------------ അടങ്ങിയിരിക്കുന്നു സയജനഡ്

5. മുഞ്ഞകൾ, രല്ക്കകീടങ്ങൾ, െവള്ളീച്ചകൾ, ഇലധെനുകൾ തുടങ്ങി


നീരൂ്ിക്കുടിക്കുന്ന കീടങ്ങൾെക്കതിധര ഫലപ്രദ്മായി ഉരധയാഗിക്കുന്ന
മിപ്തകുമിൊണ്
െവർട്ടിസീലിയം ലീക്കാനി

6. മുഞ്ഞകൾ, രല്ക്കകീടങ്ങൾ, െവള്ളീച്ചകൾ, ഇലധെനുകൾ തുടങ്ങി


നീരൂ്ിക്കുടിക്കുന്ന കീടങ്ങൾെക്കതിധര ഫലപ്രദ്മായി ഉരധയാഗിക്കുന്ന
മിപ്തകുമിൊണ്
ജപ്കധസാക്കാരിസ് ധജാണ്ധസാണി
7. അന്തരീക്ഷ ആർപ്ദ്ത കൂടിയ ഏ്വും കൂടിയ പ്രധദ്രങ്ങെിെല വിവിധ
വിെകെിൽ വയാരകമായ ധതാതിൽ ധരാഗം വിതയ്ക്ക്കുന്ന ജീവാണു?
കുമിൾ
8. ധരാഗകാരികൊയ സൂക്ഷ്മജീവികൾക്ക് ഇരുമ്പ് കിട്ടാത്ത
അവസ്ഥയുണ്ടാക്കി അവെയ നരിെിക്കുന്ന മിപ്തബാക്ടീരിയ?
സയൂധഡാധമാണാസ് ഫ്ലൂറസ൯സ്

9. ജപ്ടധക്കാ കാർഡിൽ ഒട്ടിച്ചിരിക്കുന്ന മുട്ടകൾ ഏതു പ്രാണിയുധടതാണ്?


ജപ്ടധക്കാപ്ഗമ്മ

10. കാഴ്ചയുെട തതവം ഉരധയാഗിക്കുന്ന െകണിയാണ്


---------------------. എ & ബി

Module 7: Project -ജൈവ കൃഷി

Module 8: യകരളവും ജൈവകൃഷിയും

1. ധകരെത്തിെല ജജവകൃഷി രീതിയിൽ ഏ്വും മികച്ച ഫലങ്ങൾ കാണിക്കുന്നത് :


കിഴങ്ങുവിെകൾ

2. സീധറാ ബഡ്ജ്് നാച്ചുറൽ ഫാർമിംഗ് .


സുഭാഷ് രധലക്കർ

3. ധകരെത്തിന് ഒരു വർഷം ആവരയമായ െനലലുല്രാദ്നം ------------ ടൺ ആണ്.


45 ലക്ഷം ടൺ

4. സംസ്ഥാനം ഏ്വും അധികം രാസക്കൃഷി രിന്തുടരുന്ന കൃഷിധയത് ?


െനലല്

5. ധകരെത്തിൽ കാണെെടുന്ന ഭൂവിനിധയാഗരീതി ധയത് ?


തുണ്ടുവത്കരിക്കെെട്ട ഭൂവിനിധയാഗരീതി

6. രരമ്പരാഗത കൃഷിരീതി അനുസരിച്ച് ഒരു െ ക്ടറിൽ ധചർക്കാവുന്ന


രച്ചിലവെത്തി൯െ റ അെവ് ?
അഞ്ചു ടൺ

7. കാസർധകാഡ് ജിലയല ിൽ കരുമാവിൻ ധതാട്ടങ്ങെിൽ വയാരകമായി


ഉരധയാഗിക്കുന്ന രാസവസ്തു?
എ൯ധഡാസൾഫാ൯
8. ധകരെത്തിെല ജജവകൃഷി മുധന്ന്ം ഏ്വും
പ്രകടമായിരിക്കുന്നത് രച്ചക്കറി കൃഷി

9. കുരുമുെകിന് കാണെെടുന്ന മ ാധരാഗം ഏതാണ് ?


പ്ദ്ുതവാട്ടം

10. പ്രകൃതി കൃഷിയുെട ഉരജ്ഞാതാവ് : മസധനാബു


ഫുക്കുധവാക്ക

Module 9: ൈലസംരക്ഷണം, നീര്‍ത്തെം

1. ഒരു പ്രധദ്രത്തു െരയ്ക്തിറങ്ങുന്ന െവള്ളം ബൗധമാരരിതരത്തിലൂെട


നിർഗമിച്ചു എത്തിധച്ചരുന്ന സ്ഥലമാണ് ..................... നീർത്തടം

2. ഭൂമിയുെട ഉയർച്ചതാഴ്ചകൾക്കനുസരിച്ചു സേല്രിക്കെരടുന്ന ധരഖ്യാണ്


...................
െകാണ്ടൂർ

3. ധകരത്തിന്െറ ഭൂഘടന ............. ന്െറ അടിസ്ഥാനത്തിൽ മൂന്നായി


തിരിച്ചിരിക്കുന്നു.
െകാണ്ടൂർ

4. കൃഷിഭൂമിയിൽ െവള്ളത്തിൻെറ ഒഴുക്കെന തടഞ്ഞുനിർത്താനായി


.................. സ ായിക്കുന്നു ചാലുകെും വരമ്പുകെും

5. രുലല് ഇടതൂർന്നു വെരുന്ന വരമ്പുകൾ സസയാവരണ വരമ്പുകൾ

6. ഒഴുക്കുെവള്ളത്തിന്െറ ധവഗത കുറയ്ക്ക്കാനും ഭൂമിക്കടിയിൽ െവള്ളം


താഴുന്നതിനും അവസരം ഉണ്ടാക്കാനും ..................... പ്രധയാജനപ്രദ്മാണ്
നീർകുഴികൾ
7. മരങ്ങെെ അടിസ്ഥാനമാക്കിയുള്ള മഴെവള്ള െകായ്ക്ത്തുരീതിയാണ്
.....................
തടെമടുക്കൽ

8. രൂർണ്ണമായും നിരൊയ സ്ഥലത്തു ഒഴുകിധൊകുന്ന ജലം


പ്രധദ്രമാെകെരന്നു െകട്ടിനിൽക്കുന്നതിനുതകുന്ന രീതിയാണ്....................
ജലവയാരനം

9. മണ്ണിെല ജലാംരം നിലനിർത്തുന്നതിനുള്ള ഏ്വും നലല


വഴിയാണ്...........................
രുതയിടൽ

10. റബ്ബർ ധരാെലയുള്ള ധതാട്ടവീെകൾക്കു ജലാംരം നിലനിർത്തുന്നതിനുള്ള


രീതിയാണ്...................
ആവരണ വിെകൾ

Module 10: സംയയാൈിരകൃഷി

1. സംധയാജിത കൃഷിയുെട അടിസ്ഥാന ഘടകമലലാത്തധതത് ?


: രാസവെങ്ങൾ

2. രുരയിടങ്ങെുെട അഭാവത്തിൽ കാർഷിക വിെകൾ ധപ്ഗാബാഗുകെിധലാ


ചാക്കുകെിധലാ നടിൽ മിപ്രിതം നിറച്ചു കൃഷി െചയ്യയുന്ന രീതിയാണ്
…………… മട്ടുൊവ് കൃഷി

3. സംധയാജിത കൃഷിക്ക് ഉദ്ാ രണം ഏതു?


കയ്ക്ൊട് കൃഷി

4. സംധയാജിത കൃഷിരീതി അവലംബിക്കുന്ന ഒരു െ ക്ടർ െരാക്കാെി


രാടെത്ത രരാരരി െനൽവിെവ്…………………
: 2-3 ടൺ

5. കുട്ടനാടിൻെറ വിഭവ ധരഷിയും ജജവ ജവവിധയവും മുൻനിർത്തി


കുമരകം കാർഷിക ഗധവഷണ ധകപ്ന്ദ്ം ഉരുത്തിരിെച്ചടുത്ത കൃഷിരീതി
ഏത് ?
: ബ ുതലസംധയാജിത കൃഷി

6. ധകരെത്തിൽ രഴയ കാലം മുതൽ നിലനിന്നു വന്നിരുന്ന സംധയാജിത


കൃഷിരീതി ആണ് ………………. രുരയിട കൃഷി
7. സംധയാജിത കൃഷിരീതി അവലംബിക്കുന്ന ഒരു െ ക്ടർ െരാക്കാെി
രാടെത്ത രരാരരി െചമ്മീൻ വിെവ്…………………
:600-1000 കി. പ്ഗാം

8. ഒരു “െനലലും ഒരു മീനും” ഏതു കൃഷി രീതിക്കു ഉദ്ാ രണമാണ്?


: സംധയാജിത കൃഷി

9. ബ ുതലസംധയാജിത കൃഷിയുെട രാരിസ്ഥിതിക ധസവനങ്ങെിൽ ഏ്വും


ആകർഷണീയമായതു ഏത്? കുറഞ്ഞ രാസവെ പ്രധയാഗം

10. സമീകൃത ഭക്ഷണ പ്കമം അനുസരിച്ചു ദ്ിനംപ്രതി ആധൊ രി ലഭിധക്കണ്ട


രച്ചക്കറിയുെട അെവ് ?
250 പ്ഗാം

Module 11: ജൈവസാക്ഷ ധത്രം

1. രൂർണ്ണമായും ജജവസാക്ഷയരപ്തം ലഭിച്ച സന്നിധവരവസ്തുക്കൾ മാപ്തം


ഉരധയാഗിച്ചുള്ള കാർഷികപ്രവർത്തനമാണ്
ഉരധയാഗിക്കുന്നെതേിൽ......................എന്ന് ധലബൽ െചയ്യാം.
100 % ജജവം

2. ജചനയിെല പ്ഗീൻ ഫുഡ് ഡവലപ്െമൻറ് അധതാറി്ി നൽകുന്ന രണ്ടുതരം


സാക്ഷയരപ്തങ്ങൾ എ,എ,എ

3. സവീഡനിൽ ഓർഗാനിക് സർട്ടിഫിധക്കഷൻ നൽകുന്ന ഏജൻസി


െക.ആർ.വി

4. ഇന്തയയിൽ കയ്ുമതിക്കാവരയമായ ജജവസാക്ഷയരപ്തം നൽകുന്ന


ഏജൻസി
എ.രി.ഇ.ഡി
5. ഇന്തയയിൽ ജജവ സാക്ഷയരപ്തം നൽകുന്നതിന് അനുമതി ഡാൻസ്
സ്ഥാരനങ്ങൾക്കാണ്
28

6. ഇന്തയയിെല ജജവ കൃഷിെയ ധപ്രാത്സാ ിെിക്കുന്നതിനും ജജവ


ഉത്രന്നങ്ങെുെട ഗുണനിലവാരം ഉറൊക്കുന്നതിനും ധവണ്ടി ധകപ്ന്ദ്
വയവസായ വാണിജയ മപ്ന്താലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന
ഏജൻസി നാഷണൽ ധപ്രാപ്ഗാം ധഫാർ ഓർഗാനിക് െപ്രാഡക്ഷൻ

7. ഇന്തയയിെല ജജവ കൃഷിെയ ധപ്രാത്സാ ിെിക്കുന്നതിനും ജജവ


ഉത്രന്നങ്ങെുെട ഗുണനിലവാരം ഉറൊക്കുന്നതിനും ധവണ്ടി ധകപ്ന്ദ്
വയവസായ വാണിജയ മപ്ന്താലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന
ഏജൻസി നാഷണൽ ധപ്രാപ്ഗാം ധഫാർ ഓർഗാനിക് െപ്രാഡക്ഷൻ

8. .....................ആണ് വിവിധ ഏജൻസികൾക്കും സാക്ഷയരപ്തദ്ാന


അംഗീകാരം നൽകുന്നത് : നാഷണൽ സ്റ്റിയറിങ് കമ്പനി

9. രി.ജി.എസ് ൻെറ വിരുലീകരിച്ച രൂരമാണ് റീജിയണൽ കൗൺസിലുകൾ

10. നാഷണൽ ധപ്രാപ്ഗാം ധഫാർ ഓർഗാനിക്


െപ്രാഡക്ഷൻ...........................ആക്ട് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്
നാഷണൽ ആക്ട്

Module 12: ജൈവ വിധണനവും സാന രകള ം

1. രാജയാന്തരതലത്തിൽ പ്രരസ്തമായ വിരണി ഗധവഷണ സ്ഥാരനമാണ് ?


ഇധക്കാവിയ ഇന്റലിജിൻസ്

2. ഇന്തയയിെല വാണിജയ സംഘടനകെുെട


ധകപ്ന്ദ്സ്ഥാരനമാണ്........................
അധസാസിധയ്ഡ് ധചധമ്പഴ്സ് ഓഫ്റ െകാധമഴ്സ് ആൻഡ്
ഇൻഡസ്പ്ടി ഇൻ ഇന്തയ
3. രാജയാന്തരതലത്തിൽ ജജവ വിരണിയിൽ കരുത്തു്
രാജയമാണ്.......................
വടധക്ക അധമരിക്ക

4. ഏ്വുമധികം കർഷകർ ജജവകൃഷി രിന്തുടരുന്ന


രാജയമാണ്............................
ഇന്തയ

5. െമാത്തം കാർഷിക വിരണിയുമായുള്ള താരതമയത്തിൽ ഏ്വുമധികം


വിരണിവി ിതം ജജവ വിരണിക്കു ലഭിച്ചിരിക്കുന്ന രാജയമാണ്
െഡൻമാർക്ക്

6. െന്് വർക്ക് െപ്രാജക്്് ഓൺ ഓർഗാനിക്


ഫാമിംഗ്.........................ന്െറ ഗവൺെമൻറ് ഇടെരടലാണ്
ഐ.സീ.എ.ആർ

7. ജജവവിരണിയുെട ധകാമ്പൗണ്ട് ആനുവൽ ധപ്ഗാത്ത്


ധറ്്..........................ആണ് രതിനാറു രതമാനം

8. ജജവവിരണിയുെട രക്ഷാമാർഗ്ഗമായി

കണക്കാക്കെെടുന്നവയാണ്.......................... രാർട്ടിസിധെ്റി ഗയാരണ്ടി

സിസ്റ്റം 9. ജജവ വിരണിയുെട രക്ഷാമാർഗ്ഗമായി

കണക്കാക്കെെടുന്നവയാണ്.......................

രാർട്ടിസിധെ്റി ഗയാരണ്ടി സിസ്റ്റം

10. ഇന്തയയിെല പ്രധാന ജജവ കയ്ുമതി വിെയാണ്............................


ജജവ രരുത്തി

Module 13: ജൈവ ൈീവിരം

1. ജജവജീവിതത്തിന്െറ അടിസ്ഥാനം എന്ത്? പ്രകൃതിയുെട ഇണങ്ങി


ജീവിക്കുക
2. സസയങ്ങെും മൃഗങ്ങെും അടക്കമുള്ള എലലാ ജീവജാലങ്ങെും
......................... ഇൽ നിർമ്മിതമാണ്.
രഞ്ചഭൂതം

3. സൂരയസ്നാനം ധരാലുള്ള കാരയങ്ങൾ .......... െന ഉരാസിക്കലാണ്


അഗ്നിെയ

4. . ..........ആണ് ധരാഗകാരണവും ധരാഗരരി ാരവും എന്ന് ജജവജീവിതം


വിരവസിക്കുന്നു. ആ ാരം

5. . ..................... ആണ് പ്രകൃതിെയ അതിന്െറ സവാഭാവിക പ്കമത്തിൽ


നിന്നും മാ്ിയത്. നഗരവൽകരണം

6. ക്ഷാരഗുണമുള്ള ഭക്ഷണം ആണ് ......... ഇലക്കറികൾ

7. മനുഷയരരീരം ......... രതമാനം ക്ഷാരഗുണമുള്ള രദ്ാർത്ഥങ്ങൊൽ


നിർമ്മിതമാണ്. 80 %

8. വായുവിെന ഉരാസിക്കുന്ന രീതിയാണ് ......... പ്രാണായാമം

9. .................................... മെണ്ണാലിെ്, ജലനഷ്ടം എന്നിവ തടയുന്നു. രുതയിടൽ

10. രരമാവധി ........ മണിക്കൂർ കഴിഞ്ഞാൽ ഭക്ഷണം വിഘടന


പ്രവർത്തങ്ങൾക്കു വിധധയമാകുന്നു.
3 മണിക്കൂർ

Module 14: Project - ജൈവവള നിര്‍മ്മാണം

You might also like