You are on page 1of 10

പുസ്തകം 1 | ലക്കം 2 | ആഗസ്റ്റ് - സെപ്്റ്ററംബര്‍ 2023

I¶na®v
ImÀjnI ssI-c-fn-bp-sS h-gn-Im«n
Atkm-kn-tbj³ Hm-^v A-{Kn-¡Ä-¨d Hm-^o-tk-gv-kv tIcf(AOAOK)bp-sS Hu-tZymKn-I {]-kn-²o-IcWw
FUntämdnbÂ
പുത്തൻ വളങ്ങളുും കീടനിയന്ത്രിണികളുും
അന്തരിച്ച ആഗോ�ോള പ്രശസ്തനായ
കൃഷി ശാസ്ത്രജ്ഞൻ
ഡോ�ോ. എം. എസ്. സ്്വവാമിനാഥന്റെ
ബ്രി ട്ടീഷ് ഭരണത്തിൽ നിന്നനും ഭാരതത്തിനു സ്്വവാതന്തത്ര്്യം കിട്ടുമ്്പപോൾ, ലോ�ോകത്തിലെ
ഏഴാമത്തെ വലിയ രാജ്്യമായ നമ്മൾ ഏറെക്കാലം കെട്ടുറപ്്പപോടെ നിലനിൽ
ക്കില്ല എന്ന് കരുതിയവർ ധാരാളമുണ്ടായിരുന്നു. അന്ന് വെറുും മുപ്പത്താറു കോ�ോടി
ജനങ്ങൾ മാത്രമുള്ളപ്്പപോൾ പോ�ോലുും ഭക്ഷഷ്യക്ഷാമങ്ങൾ നിത്്യസംഭവങ്ങൾ ആയിരുന്നല്്ലലോ.
ഓർമ്മകൾക്ക് മുന്നിൽ പെരുകുന്ന ജനസംഖ്്യയ്ക്ക് മുന്നിൽ രാജ്്യയം പകച്ചുനിൽക്കുമെന്നനും പട്ടിണിയുും ആഭ്്യന്ത
പ്രണാമം അർപ്പിക്കുന്നു രകലാപങ്ങളുും മൂലം രാജ്്യയം ചിന്നിചിതറുും എന്ന് കരുതിയവർക്ക് തെറ്റി.പഞ്ചവത്സര
പദ്ധതികളിലൂടെയുും ഹരിതവിപ്ലവത്തിലൂടെയുും ബാങ്ക് ദേശസാൽക്കരണത്തിലൂടെയുും
DÅS¡w കാർഷിക മേഖല ഉത്തരോ�ോത്തരം വളർന്നു. അത്യുല്പാദന ശേഷിയുള്ള വിത്തുകൾക്്കകൊപ്പം
ജലസേചനവുും ചെടികൾക്ക് ആവശ്്യമുള്ള NPK വളങ്ങളുും വിളകൾ തിന്ന് നശിപ്പിക്കുന്ന
കീടങ്ങളെ തുരത്താൻ ഉള്ള മരുന്നുകളുും ഒക്കെ കണ്ടെത്തി നമ്മൾ ഭക്ഷഷ്യ സ്്വയം പര്്യയാ
sshhn[yXbn hfw hn]Wn 1 പ്തത നേടി. വിവേചനരഹിതമായ ചില പ്രയോ�ോഗരീതികൾ ആരോ�ോഗ്്യ -പരിസ്ഥിതി പ്രശ്ന
ങ്ങൾ ഉണ്ടാക്കാൻ കാരണമായി എന്ന കാര്്യയം വിസ്മരിക്കുന്നില്ല. എന്നാൽ ഇപ്്പപോൾ ഇതാ
IoS\min\nIfnse ]p¯³ X·m{XIÄ 5 നവീന വളങ്ങളുും കീട-രോ�ോഗ നിയന്ത്രിണികളുും ഗവേഷക സമൂഹം കണ്ടെത്തിയിരിക്കുന്നു.
പണ്ടുപയോ�ോഗിച്ചതിനേക്കാൾ കുറച്ച് ഉപയോ�ോഗിച്ചാൽ തന്നെ പണ്ട് ലഭിച്ചതിനേക്കാൾ
Fw.Fkv. kzman\mY³ 8 മികച്ച വിളവ് തരാൻ സഹായിക്കുന്ന അവയെ കുറിച്ച് കൃഷി ഉദ്യോഗസ്ഥർക്കകും കർഷ
കർക്കകും വെളിച്ചം പകരുന്ന ലേഖനങ്ങൾ കന്നിമണ്ണ് നിങ്ങൾക്കായി സമർപ്പിക്കുന്നു.
വായിച്ച് അഭിപ്രായങ്ങൾ അറിയിച്ചാലുും.

sshhn[yXbn hfw hn]Wn


മ റ്റേതൊ�ൊരു ശാസ്ത്രശാഖകളേക്കാൾ
വേഗത്തിൽ മാറ്റങ്ങൾക്ക് വിധേയ
മായിക്്കകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രശാ
പി എ ഷംസുദ്ദീൻ
മാർക്കറ്്റിിംഗ് അഡ്്വവൈസർ,
കേരള സ്റ്റേറ്റ് കോ�ോഓപ്പറേറ്റീവ് മാർക്കറ്്റിിംഗ് ഫെഡറേഷൻ ലിമിറ്റഡ്,
ഖയാണ് കൃഷിശാസ്ത്രം. ഉയർന്നുവരുന്ന കൊ�ൊച്ചി . 9995007675
ജനസംഖ്്യക്ക് ആനുപാതികമായി
കൃഷിസ്ഥലം വികസിക്കുന്നില്ല എന്നു
മാത്രമല്ല ഉള്ള കൃഷിസ്ഥലം കാർഷി
കേതര പ്രവർത്തനങ്ങൾക്കായി വി
നിയോ�ോഗിക്കുന്നത് മൂലം പരിമിതമായി
കൊ�ൊണ്ടിരിക്കുന്ന സാഹചര്്യത്തിൽ
വർദ്ധിച്ചുവരുന്ന ജന സമൂഹത്തിനുും
ജീവജാലങ്ങൾക്കകും ആവശ്്യമായ
ഭക്ഷഷ്യപദാർഥങ്ങൾ ഉത്പാദിപ്പിക്കു

കന്നിമണ്ണ് 1
ന്നതിന് കൃഷി അല്ലാതെ മറ്്ററൊരു
മാർഗ്ഗമില്ല. അതുകൊ�ൊണ്ടുതന്നെ ലോ�ോക
ത്തുള്ള മുഴുവൻ രാജ്്യങ്ങളുും തങ്ങളുടെ
കാർഷിക ഉത്പാദനം വർധിപ്പിക്കു
ന്നതിന് വേണ്ടിയുള്ള വിവിധങ്ങളായ
ഗവേഷണപ്രവർത്തനങ്ങളുും നിരീ
ക്ഷണ പരീക്ഷണങ്ങളുും ശാസ്ത്രീയ
കൃഷി മുറകളുും അവലംബിച്ചു വരിക
യാണ്.
കാർഷിക മേഖലയിൽ സമസ്ത
മേഖലകളിലുും ഈ മാറ്റങ്ങൾ ദൃശ്്യ
മാണ്. ഉത്പാദന വർദ്ധനവിനുും രോ�ോ
ഗപ്രതിരോ�ോധശേഷിക്കകും പ്രാധാന്്യയം
കൊ�ൊടുത്തുള്ള വിത്തുകളുടെയുും നടീൽ
വ സ്തു ക്ക ളു ട െ യു ും ക ണ്ടു പിടി ത് തം ,
മണ്ണിനുും പരിസ്ഥിതിക്കകും പരമാവധി
ആഘാതം കുറച്ചുകൊ�ൊണ്ട് ഉപയോ�ോഗി
ക്കുവാൻ കഴിയുന്ന ഉത്പാദന ഉപാ
ധികളുടെ കണ്ടുപിടിത്തം, മനുഷ്്യ
പ്രയത്നം പരമാവധി കുറച്ചുകൊ�ൊണ്ട്
ഉത്പാദനച്ചെലവ് കുറക്കുവാൻ ഉതകു
ന്നതുും വേഗത്തിൽ കൃഷിയിടങ്ങൾ കൃ
ഷിയോ�ോഗ്്യമാക്കാനുും, കൃഷിപ്പണികൾ
ചെയ്യുവാനുും ഉതകുന്ന കാർഷിക യന്ത്ര
ങ്ങളുടെ കണ്ടുപിടിത്തം, നൂതനവുും
പ്രായോ�ോഗികവത്കരിക്കുവാൻ എളു
പ്പവുമായ കാർഷിക സാങ്കേതികവി
ദ്്യകളുും, വിജ്ഞാനങ്ങളുും തുടങ്ങിയവ
ഇന്ന് കാർഷികമേഖലക്ക് ഒരു പുതിയ
ദിശാബോ�ോധം നൽകി കൃഷി ചിലവ്
ശക്തിക്കകും ഉത്പാദന വർദ്ധനവിനുും ഈ സാഹചര്്യത്തിലാണ് മണ്ണിനുും
കുറച്ചുകൊ�ൊണ്ട് പരമാവധി ഉൽപ്പാദ
ഉതകുന്ന സസ്്യ പോ�ോഷകങ്ങൾ പ്ര പരിസ്ഥിതിക്കകും ജലസ്്രരോതസ്സുകൾ
നം ലഭിക്കത്തക്ക വിധത്തിൽ കൃഷി
ത്്യയേകിച്ചചും പ്രധാന സസ്്യ പോ�ോഷക ക്കകും കാര്്യമായ ആഘാതം നൽകാതെ
ശാസ്ത്രം വളർന്നുവരികയാണ്. ഇതിൽ
ങ്ങൾ രാസവളങ്ങളിലൂടെ മണ്ണിലേക്ക് എന്നാൽ സസ്്യങ്ങൾക്ക് ആവശ്്യമായ
ഏറ്റവുും ശ്രദ്ധേയമായ ചില മാറ്റങ്ങളാ
ലഭ്്യമാകുകയുും അവ സസ്്യങ്ങൾ പ്ര സസ്്യ പോ�ോഷകങ്ങൾ വേഗത്തിൽ
ണ് കാർഷിക ഉത്പാദന ഉപാധിക
യോ�ോജനപ്പെടുത്തുകയുും വഴി വിളവ് ലഭ്്യമാകുന്ന തരത്തിലുള്ളതുും, ചെലവു
ളുടെ ഉദ്പാദനത്തിലുും, ലഭ്്യതയിലുും,
ഉൽപാദനത്തിൽ ഗണ്്യമായ വർദ്ധ കുറഞ്ഞതുമായ പുതുതലമുറ വളങ്ങളുടെ
പ്രയോ�ോഗത്തിലുും ഇപ്്പപോഴുള്ളത്.
നവ് ലഭിക്കുവാൻ തുടങ്ങി. ഇതോ�ോടെ കണ്ടുപിടിത്തവുും അവയുടെ ലഭ്്യത
പ്രധാന കാർഷിക ഉത്പാദന
നമ്മുടെ കർഷകരിൽ പലരുും ജൈ വർധിച്ചതുും.
ഉപാധികൾ ആയ വളങ്ങളുടെ കാര്്യ
വവളങ്ങളുടെ പ്രയോ�ോഗം ക്രമേണ ഇന്ന് വിവിധങ്ങളായ പുതുതല
ത്തിൽ പ്രത്്യയേകിച്ച് രാസവളപ്രയോ�ോ
കുറക്കുകയുും പൊ�ൊതുവെ വിലകുറഞ്ഞു മുറ വളങ്ങൾ വിപണിയിൽ യഥേഷ്ടം
ഗത്തിന്റെ കാര്്യത്തിൽ നാം ശീലിച്ചു
ലഭിക്കുന്ന രാസവളങ്ങൾ കൂടുതലായി ലഭ്്യമാണ് വാട്ടർ സോ�ോലുബിള്‍ ഫെർ
പോ�ോന്ന രീതികളിൽ കാലത്തിനനുസൃ
കൃഷിയിടത്തിലേക്ക് പ്രയോ�ോഗിക്കുവാ ട്ടിലൈസർസ് അഥവാ ജലലേയ
തമായ മാറ്റങ്ങൾ വന്നുകൊ�ൊണ്ടിരിക്കു
നുും തുടങ്ങി. അധികമായാൽ അമൃതുും വളങ്ങൾ, നാനോ�ോ വളങ്ങൾ, വളർച്ചാ
കയാണ്.
ദോ�ോഷകരമായി ബാധിക്കുമെന്ന തത്്വവം ത്്വരികങ്ങൾ, ഉപപ്രധാന മൂലകദായക
രാസവളങ്ങളൂടെ കണ്ടുപിടിത്ത
നമ്മളിൽ പലരുും വിസ്മരിച്ചു. രാസവള വളങ്ങൾ,സൂക്ഷ്മ മൂലകദായക വളങ്ങൾ
ത്്തതോടെയുും വിപണിയിൽ അവയുടെ
ങ്ങളുടെ അസമയത്തതും അമിതവുമായ തുടങ്ങിയവ ഈ ഇനത്തിൽ പെടുന്നു.
ലഭ്്യത വര്‍‍ദ്്ധിച്ചതോ�ോടെയുും അതുവരെ
പ്രയോ�ോഗം ഗുണത്തേക്കാളേറെ ദോ�ോ
ജൈവവളങ്ങൾ മാത്രം ഉപയോ�ോഗിച്ചു
ഷങ്ങൾക്കകും കാരണമായി. രാസവ
ജലലേയ വളങ്ങൾ
പോ�ോന്ന കർഷകർ ജൈവവളങ്ങളോ�ോ വെള്ളത്തിൽ പൂർണ്ണമായുും ലയി
ളങ്ങളോ�ോടൊ�ൊപ്പം മതിയായ ജൈവവ
ടൊ�ൊപ്പം രാസവളങ്ങളുും തൻറെ കൃഷി ച്ചുചേരുന്ന സസ്്യ പോ�ോഷകങ്ങളുും
ളപ്രയോ�ോഗം നടത്താതെ വരിക കൂടി
യിടത്തിലേക്ക് ഉപയോ�ോഗിക്കുവാൻ എളുപ്പം സസ്്യങ്ങൾക്ക് വലിച്ചെടു
ചെയ്തപ്്പപോൾ മണ്ണിന്റെ ഉത്പാദനക്ഷ
തുടങ്ങി. ഇത് ഉത്പാദന മേഖലയിൽ ക്കാൻ ഉതകുന്ന തരത്തിൽ ഉള്ളതുും
മത കുറയുകയുും അമിത രാസ വളപ്ര
വമ്പിച്ച മാറ്റങ്ങൾക്ക് കാരണമായി. സസ്്യലതാദികളുടെ ഇലകളിൽ തളി
യോ�ോഗം മണ്ണിനുും ജലസ്്രരോതസ്സുകൾ
കാരണം സസ്്യജാലങ്ങളുടെ വളർച്ച ച്ചുകൊ�ൊടുക്കുവാൻ പറ്റുന്നതുും തുള്ളി
ക്കകും പരിസ്ഥിതിക്കകും ദോ�ോഷകരമായി.
യ്ക്്കും വികാസത്തിനുും രോ�ോഗപ്രതിരോ�ോധ ജലസേചനം നടത്തുകയാണെങ്കിൽ

2 കന്നിമണ്ണ്
വാൻ പറ്റിയ ഫലപ്രദമായ ജലലേയ
വളമാണ് പൊ�ൊട്ടാസ്്യയം നൈട്രേറ്റ്.
പൊ�ൊലിമയുും രുചിയുും തൂക്കവുും ഉള്ള
ഇതുവഴി സസ്്യങ്ങൾക്ക് സസ്്യ പോ�ോ ഫലങ്ങൾ ലഭ്്യമാക്കുവാൻ ഇവ തളിച്ച്
ഷകങ്ങൾ ലഭ്്യമാക്കുവാൻ ഉതകുന്നതുും കൊ�ൊടുക്കാവുന്നതാണ്.
ചെലവ് കുറച്ചചും ഫലപ്രദമായുും സസ്്യ c. മോ�ോണോ�ോ പൊ�ൊട്ടാസിയം ഫോ�ോസ്ഫേ പൊ�ൊട്ടാസ്്യവുും അടങ്ങിയ ഒരു സമ്പൂർ
ങ്ങൾക്ക് സസ്്യ പോ�ോഷകങ്ങൾ ലഭ്്യമാ റ്റ് (N P K 0:52:34) ണ്ണ എൻ.പി.കെ സംയുക്ത ജലലേയ
ക്കുവാൻ ഉതകുന്നതുമായ സംയുക്തവള നൈട്രജൻ ഒട്ടടുംതന്നെ അടങ്ങാ വളമാണിത്.സസ്്യങ്ങളിൽ യഥാ
മാണ് ജലലേയ വളങ്ങൾ. ത്ത എന്നാൽ വർധിച്ച തോ�ോതിൽ 52 % സമയം ചിനപ്പുകൾ പൊ�ൊട്ടുന്നതിനുും
മണ്ണിലൂടെ ഇട്ടുകൊ�ൊടുക്കുന്ന രാസ ഫോ�ോസ്ഫറസുും 34% പൊ�ൊട്ടാസ്്യവുും അട ശാഖകൾ ഉണ്ടാകുന്നതിനുും, പുഷ്പി
വളങ്ങളുമായി താരതമ്്യയം ചെയ്യുമ്്പപോൾ ങ്ങിയതുും സസ്്യലതാദികൾ യഥാസ ക്കുന്നതിനുും, വിളവ് വർധിപ്പിക്കുന്ന
മൂലക നഷ്ടം പരമാവധി കുറക്കുവാനുും മയം പുഷ്പിക്കുന്നതിനുും കൂടുതൽ കായ തിനുും ഒരുപോ�ോലെ സഹായിക്കുന്ന
പരിസ്ഥിതിക്കകും ജലസ്്രരോതസ്സുകൾ പിടുത്തം ഉണ്ടാക്കുവാൻ സഹായിക്കു 1:1:1 എന്ന അനുപാതത്തിൽ പ്രധാന
ക്കകും മണ്ണിലൂടെയുള്ള രാസവള പ്രയോ�ോ ന്നതുും ഗുണമേന്മയുള്ള വിളവ് ലഭ്്യമാ സസ്്യ പോ�ോഷകങ്ങളടങ്ങിയ ഫലപ്ര
ഗത്തിലൂടെ ഉണ്ടാകുന്ന ആഘാതം ക്കുന്നതിനുും സഹായിക്കുന്ന ഫലപ്ര ദമായ വളം ആണ് ഇത്.
പരമാവധി കുറയ്ക്കുവാനുും വളർച്ചയുടെ ദമായ ജലലേയ വളമാണ് മോ�ോണോ�ോ
നിർണായകഘട്ടങ്ങളിൽ സസ്്യങ്ങൾ പൊ�ൊട്ടാസ്്യയം ഫോ�ോസ്ഫേറ്റ്. f.സൾഫേറ്റ് ഓഫ് പൊ�ൊട്ടാഷ്
ക്ക് ആവശ്്യമുള്ള സസ്്യ പോ�ോഷക (NPK 0:0:50)
ങ്ങൾ വേഗത്തിൽ ലഭ്്യമാക്കുവാനുും d. കാൽസ്്യയം നൈട്രേറ്റ് ക്്ലലോറൈഡ് ഒട്ടടുംതന്നെ ഇല്ലാത്ത
പത്ര പോ�ോഷണം വഴി ജലലേയ വള 18.8 ശതമാനം കാത്സസ്യവുും 14.5 50% പൊ�ൊട്ടാസ്്യവുും 17.5 % സൾഫറുും
ങ്ങൾക്ക് കഴിയുന്നു. ശതമാനം നൈട്രേറ്റ് രൂപത്തിലുള്ള അടങ്ങിയ വളരെ ഫലപ്രദമായ ഒരു
നൈട്രജനുും ഒരു ശതമാനം അമോ�ോണി ജലലേയ വളമാണ് സൾഫേറ്റ് ഓഫ്
വിപണിയിൽ ലഭ്്യമാകുന്ന ക്കൽ രൂപത്തിലുള്ള നൈട്രജനുും അട പൊ�ൊട്ടാഷ് അഥവ എസ്.ഓ.പി. എല്ലാ
പ്രധാന ജലലേയ വളങ്ങൾ. ങ്ങിയതുും, സസ്്യങ്ങൾക്ക് കാൽസ്്യ വിളകൾക്കകും പ്രത്്യയേകിച്ച് ഫലവൃക്ഷ
a. മോ�ോണോ�ോ അമോ�ോണിയം ഫോ�ോസ്ഫേ ത്തിൻറെ കുറവു അനുഭവപ്പെടുന്ന നിർ വിളകൾക്കകും, പച്ചക്കറി വിളകൾക്കകും
റ്റ് (N P K 12:61:0) ണായകഘട്ടങ്ങളിൽ ഫലപ്രദമായി വളരെ ഫലപ്രദമായി പത്ര പോ�ോഷണം
61% ഫോ�ോസ്ഫറസുും 12 ശതമാനം പത്ര പോ�ോഷണം വഴി കാൽസ്്യവുും വഴിയുും ഫെർട്ടിഗേഷൻ വഴിയുും
അമോ�ോണിക്കൽ ഫോ�ോമിലുള്ള നൈട്രജ നൈട്രജനുും ലഭ്്യമാക്കുവാൻ ഉതകുന്ന ഈ വളം ഉപയോ�ോഗിക്്കാാം. മികവുും,
നുും അടങ്ങിയ ജലലേയ വളം ആണ് തുമായ ജലലേയ വളമാണ് കാൽസ്്യയം ഭംഗിയുും, തൂക്കവുും രുചിയുമുള്ള ഫല
ഇത്. സസ്്യങ്ങൾക്ക് തുടക്കത്തിൽത നൈട്രേറ്റ്. കാൽസ്്യയം നൈട്രേറ്റ് പത്ര ങ്ങൾ ലഭ്്യമാക്കുവാനുും സസ്്യങ്ങളിൽ
ന്നെ വേരുകൾ സമൃദ്ധമായി വളരുന്ന പോ�ോഷണം വഴി മാത്രമേ സസ്്യങ്ങൾ രോ�ോഗപ്രതിരോ�ോധശക്തി വർധിപ്പിക്കു
തിനുും, യഥാസമയം പുഷ്പിക്കുന്നതിനു ക്ക് നൽകാവൂ. മറ്റു ജലലേയ വളങ്ങ വാനുും വരൾച്ചയെ ചെറുക്കുവാനുും
സഹായകരമായതുമായ വളമാണ് ളുമായി കൂട്ടിച്ചേർത്ത് ഇവ കഴിവതുും സൾഫേറ്റ് ഓഫ് പൊ�ൊട്ടാഷ് സഹാ
മോ�ോണോ�ോ അമോ�ോണിയം ഫോ�ോസ്ഫേറ്റ്. ഉപയോ�ോഗിക്കരുത്. യിക്കുന്നു.
b. പൊ�ൊട്ടാസ്്യയം നൈട്രേറ്റ് e. WSF - NPK 19:19:19 മറ്റു വിവിധ അനുപാതത്തിലുള്ള
(N : P : K 13:0:45) 4 ശതമാനം നൈട്രേറ്റ് രൂപത്തി ജലലേയ വളങ്ങളുും ഇപ്്പപോൾ വിപണി
13 ശതമാനം നൈട്രേറ്റ് രൂപത്തി ലുള്ളതുും, 4.5 ശതമാനം അമോ�ോണി യിൽ ലഭ്്യമാകുന്നുണ്ട്. പ്രധാനമായുും
ലുള്ള നൈട്രജനുും 45% പൊ�ൊട്ടാസ്്യവുും ക്കൽ രൂപത്തിലുള്ളതുും 10% അമൈഡ് നൈട്രജൻ, ഫോ�ോസ്ഫറസ്, പൊ�ൊട്ടാസ്്യയം
അടങ്ങിയ സസ്്യങ്ങളിൽ വിളവ് രൂപത്തിലുും ഉള്ളതുമായ നൈട്രജനുും എന്നീ പ്രധാന സസ്്യ പോ�ോഷകങ്ങൾ
ഉണ്ടായി തുടങ്ങുന്ന സമയത്ത് തളിക്കു 19% ഫോ�ോസ്ഫറസുും 19 ശതമാനവുും ആണ് ഇവയിലുും അടങ്ങിയിട്ടുള്ളത്.

കന്നിമണ്ണ് 3
നിരക്കിൽ ഈ വളം വിപണിയിൽ
ഇപ്്പപോൾ ലഭ്്യമാണ്.
കെ- മാഗ്
കാനഡയിൽ നിന്നനും ഖനനം
ചെയ്ത് കേരളം ഉൾപ്പെടെ ഇന്തത്യയു
ടെ വിവിധ ഭാഗങ്ങളിൽ ഇപ്്പപോൾ
ലഭ്്യമാക്കുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള
മ്യുറൈറ്റ് ഓഫ് പൊ�ൊട്ടാഷിന്റെ ഉൽപാ
ദകരായ മൊ�ൊസൈക് ഇന്തത്യ ലിമിറ്റഡ്
ഇറക്കുമതി ചെയ്ത് ഇന്തത്യൻ വളം വിപ
ണിയിൽ ലഭ്്യമാക്കുന്ന ഒരു പ്രകൃതിദ
ത്ത ഖനിജമാണ് ക്രിസ്റ്റൽ രൂപത്തി
ലുള്ള കെ മാഗ്.ഇതിൽ സാധാരണ
വെള്ളത്തിൽ അലിഞ്ഞു ചേരുന്ന 22%
ജലലേയ വളങ്ങളുടെ വുും ആണ്. അതുകൊ�ൊണ്ടുതന്നെ ഏതു പൊ�ൊട്ടാസ്്യവുും 10.5 % മെഗ്നീഷ്്യവുും
പ്രയോ�ോഗം വിളകൾക്കകും വളരെ ഫലപ്രദമായി 21 ശതമാനം സൾഫറുും അടങ്ങിയിരി
സസ്്യങ്ങൾക്ക് അഞ്ചില പ്രായം ഉപയോ�ോഗിക്കാവുന്നതാണ്.മണ്ണിലൂ ക്കുന്നു. കിലോ�ോഗ്രാമിന് 50 രൂപയോ�ോളം
മു ത ൽ ജ ല ലേ യ വ ള ങ്ങ ൾ പ ത്ര ടെ ഇട്ടു കൊ�ൊടുക്കുവാനുും ചെടികളിൽ വില വരുന്നു.ഏക്കറിന് 25 മുതൽ 50
പോ�ോഷണം വഴി ലഭ്്യമാക്്കാാം. ഖരരൂ തളിച്ചു കൊ�ൊടുക്കുവാനുും ഈ വളം ഉപ കിലോ�ോഗ്്രാാം വരെ വിളകൾ അനുസരി
പത്തിലുള്ള ജനകീയ വളങ്ങൾ 3 ഗ്്രാാം കരിക്കുന്നു. എല്ലാ വിളകൾക്കകും പ്രത്്യയേ ച്ചു മണ്ണിലൂടെ ഇട്ടു കൊ�ൊടുക്്കാാം.
മുതൽ 5 ഗ്്രാാം വരെയുും ദ്രവരൂപത്തിലു കിച്ച് പച്ചക്കറി വിളകൾക്കകും ഫലവൃ
ള്ളവ ആണെങ്കിൽ മൂന്നു മുതൽ അഞ്ച് ക്ഷ വിളകൾക്കകും വളരെ ഫലപ്രദമായി സസ്്യവളർച്ചാ ത്്വരിതങ്ങൾ
മില്ലി വരെയുും ഒരു ലിറ്റർ വെള്ളത്തിൽ പൊ�ൊട്ടാസ്്യയം ഷൂ നൈറ്റ് ഉപയോ�ോഗിക്കാ ഇപ്്പപോൾ വിപണിയിൽ വിവിധ
എന്ന തോ�ോതിൽ ലയിപ്പിച്ച ലായനി വുന്നതാണ്. ഹ്രസ്്വ കാല വിളകൾക്ക് പേരുകളിലുും രൂപങ്ങളിലുും ഉള്ള
യാണ് ഇലകളിൽ സ്പ്രേ ചെയ്യേണ്ടത്. വിതക്കുന്ന സമയത്തതും അല്ലെങ്കിൽ സസ്്യവളർച്ച ത്്വരിതങ്ങൾ (പ്ളാൻറ്
രാവിലെയോ�ോ വൈകിട്്ടടോ ഇലകളിൽ തൈകൾ നടുന്ന സമയത്ത് ഏക്കറിന് ഗ്്രരോത് പ്്രരൊമോ�ോട്ടേഴ്സ് ) ലഭ്്യമാണ്.
സ്പ്രേ ചെയ്യുന്നതാണ് ഉത്തമം. 15 - 20 25 മുതൽ 50 കിലോ�ോഗ്്രാാം വരെ എന്ന സസ്്യലതാദികളുടെ വളർച്ചയ്ക്്കും വി
ദിവസങ്ങളിലെ ഇടവേളകളിൽ ഇവ തോ�ോതിൽ മണ്ണിൽ ഇട്ടുകൊ�ൊടുക്്കാാം.ഫല കാസത്തിനുും സഹായകരമാവുന്ന
സ്പ്രേ ചെയ്തു കൊ�ൊടുക്്കാാം. കാൽസ്്യയം വൃക്ഷ വിലകൾക്ക് ചുവടു ഒന്നിന് 500 ഹോ�ോർമോ�ോണുകളാണ് പൊ�ൊതുവെ
നൈട്രേറ്റ് ഒഴിച്ചുള്ള ജലലേയ വള ഗ്്രാാം വരെ മണ്ണിൽ ഇട്ടുകൊ�ൊടുക്്കാാം. ഇവയിലുള്ളത്. ഓക്സിൻസ്, ഗിബ്ബറ
ങ്ങൾ ബോ�ോർഡോ�ോ മിശ്രിതം പോ�ോലുള്ള ലിൻസ്, സൈറ്്ററോകിനിൻസ് എന്നിവ
പോ�ോളി ഹാലൈറ്റ് യാണ് ഇതിൽ പൊ�ൊതുവെ കാണേണ്ട
കോ�ോപ്പർ അധിഷ്ഠിത കുമിൾനാശിനി പ്രകൃതിദത്തമായി ലഭ്്യമാകുന്ന
യുും കീടനാശിനിയുും ഒഴിച്ചുള്ള മറ്റു ഘടകങ്ങൾ. ഇഫ്്കകോ സാഗരിക, മറ്റു
മറ്്ററൊരു ഖനിജം ആണ് പ്രധാന സസ്്യ വിവിധ സ്ഥാപനങ്ങൾ വിപണിയിൽ
കുമിൾനാശിനികളോ�ോ, കീടനാശിക പോ�ോഷകം ആയ പൊ�ൊട്ടാസ്്യo 14 ശത
ളോ�ോ, വളർച്ചാ ത്്വരിതങ്ങളോ�ോ ചേർത്ത് ലഭ്്യമാകുന്ന സിവീഡ് എക്സ്ട്രാക്ടു
മാനവുും ഉപപ്രധാന പോ�ോഷകങ്ങൾ കൾ, ഹ്യൂമിക് ആസിഡുകൾ തുടങ്ങി
നേർപ്പിച്ച് സ്പ്രേ ചെയ്യാവുന്നതാണ്. ആയ കാൽസ്്യo 17%, മഗ്നീഷ്്യo 6%,
കാൽസ്്യയം നൈട്രേറ്റ് തനിയെ സ്പ്രേ യവ സസ്്യവളർച്ച ത്്വരിതങ്ങളിൽ
സൾഫർ 19 ശതമാനവുും അടങ്ങിയ ഉൾപ്പെടുന്നു. ഈ ഇനത്തിൽപ്പെട്ട
ചെയ്യുന്നതാണ് ഉത്തമം. പോ�ോളി ഹൈലൈറ്റ്. ഇതിലടങ്ങിയ
ഡ്രിപ്പ് ഇറിഗേഷൻ സൗകര്്യമു ഉൽപന്നങ്ങൾക്ക് പ്രത്്യയേകിച്ച് വില
എല്ലാ മൂലകങ്ങളുും സാധാരണ വെള്ള നിയന്ത്രങ്ങൾ ഒന്നുമില്ലാത്തത് മൂലവുും
ള്ള കർഷകർക്ക് ഓരോ�ോ വിളകൾക്കകും ത്തിൽ ലയിച്ചു ചേരുന്ന രൂപത്തിൽ
ശുപാർശ അനുസരിച്ചുള്ള അളവിൽ ഇവയുടെ ഗുണനിലവാരം പരിശോ�ോ
ഉള്ളവയാണ്. പച്ചക്കറി വിളകൾക്കകും, ധിക്കുവാനുള്ള സംവിധാനങ്ങളുടെ
ജലലേയ വളങ്ങൾ വെഞ്ചൂറിയിലോ�ോ ഫലവൃക്ഷ വിളകൾക്കകും മറ്റു ഹ്രസ്്വ
വെള്ളം ടാങ്കിലോ�ോ ഇട്ടുകൊ�ൊടുക്്കാാം. പരിമിതി മൂലവുും പലപ്്പപോഴുും കർഷ
കാല വിളകൾക്കകും, ദീർഘ കാല വി കർ വലിയ വില കൊ�ൊടുത്തു വാങ്ങേണ്ട
പൊ�ൊട്ടാസ്്യയം ഷൂ നൈറ്റ്. ളകൾക്കകും വളരെ ഫലപ്രദമായി ഉപ ചൂഷണത്തിന് വിധേയമാകുന്നുണ്ട് .
പ്രകൃതിദത്തമായി ലഭ്്യമാകുന്ന യോ�ോഗിക്കാവുന്ന പോ�ോളി ഹൈലൈറ്റ് അതുകൊ�ൊണ്ടുതന്നെ ഇത്തരം ഉൽപ്പന്ന
ഒരു ഖനിജം ശുദ്ധീകരിച്ചു ലഭ്്യമാക്കു പൂർണ്ണമായുും ഇറക്കുമതി ചെയ്യുന്ന ഒരു ങ്ങൾ വാങ്ങുമ്്പപോൾ അതിലടങ്ങിയി
ന്ന ഒരു പ്രധാന - ഉപപ്രധാന സസ്്യ വളമാണ്.ഒരേക്കറിന് വിളകൾ അനു രിക്കുന്ന സജീവാംശത്തിന്റെ അളവ്
പോ�ോഷക വളമാണ് പൊ�ൊട്ടാസ്്യയം ഷൂ സരിച്ച് 25 മുതൽ 50 കിലോ�ോഗ്്രാാം വരെ പ്രത്്യയേകം ശ്രദ്ധിക്കണം.
നൈറ്റ്. ഇതിൽ വെള്ളത്തിൽ ലയി ഇവ മണ്ണിൽ ഇട്ടുകൊ�ൊടുക്്കാാം.ഫലവൃക്ഷ
ക്കുന്ന രൂപത്തിലുള്ള 23% പൊ�ൊട്ടാസ്്യ വിളകൾക്ക് ഒരെണ്ണത്തിന് 500 ഗ്്രാാം നാനോ�ോ വളങ്ങൾ.
വുും, 11% മഗ്നീഷ്്യവുും, 15% സൾഫറുും വരെ ചുവട്ടിൽ ഇട്ടുകൊ�ൊടുക്്കാാം. പ്പപ്രകൃതി അതിവേഗം വളർന്നുവരുന്ന നാ
അടങ്ങിയിരിക്കുന്നു. ന്യൂട്രൽ പി .എച്ച് ക്കകും പരിസ്ഥിതിക്കകും യാതൊ�ൊരുവിധ നോ�ോടെക്്നനോളജിയുടെ ഗുണവശങ്ങൾ
ആണ് ഇതിനുള്ളത്.ഇതിലെ പൊ�ൊട്ടാ ആഘാതവുും ഈ വളം ഉണ്ടാക്കുന്നി സ്്വവാാംശീകരിച്ച് കാർഷികമേഖലയിൽ
സ്്യയം, ക്്ലലോറൈഡ് രഹിത പൊ�ൊട്ടാസ്്യ ല്ല. കിലോ�ോഗ്രാമിന് 35 - 40 രൂപ അടുത്തകാലത്തായി ഭാരതത്തിൽ
നാനോ�ോ വളങ്ങളുടെ ഉദ്പാദനവുും, ലഭ്്യ

4 കന്നിമണ്ണ്
തയുും, ഉപയോ�ോഗവുും വർദ്ധിച്ചുവരുന്നു. 500 മില്ലി നാനോ�ോ യൂറിയ്ക്ക് 225 രൂപയുും സൂക്ഷ്മ സസ്്യ പോ�ോഷക
കേന്ദ്ര ഗവൺമെൻറിൻറെ അംഗീകാ 500 മില്ലി നാനോ�ോ ഡി എ പിക്ക് 600 വളങ്ങൾ
രത്്തതോടുകൂടി രണ്ട് നാനോ�ോ വളങ്ങൾ രൂപയുമാണ് നിലവിലുള്ള വില. പ്രധാന - ഉപപ്രധാന സസ്്യ
ആണ് ഇപ്്പപോൾ വിപണിയിൽ ലഭ്്യ പോ�ോഷകങ്ങൾ ലഭ്്യമാകുന്ന വിവിധ
പ്്രരോോം
മാകുന്നത്. നാനോ�ോ യൂറിയയുും, നാനോ�ോ വളങ്ങൾ പോ�ോലെതന്നെ ഇപ്്പപോൾ
10 ശതമാനം ഫോ�ോസ്ഫറസ് അട
ഡൈ അമോ�ോണിയം ഫോ�ോസ്ഫേറ്ററും വിപണിയിൽ സൂക്ഷ്മ സസ്്യ പോ�ോ
ങ്ങിയ ഒരു ജൈവവളമാണ് പ്്രരോോം
(നാനോ�ോ ഡി എ പി ) ഷകങ്ങളടങ്ങിയ വിവിധ വളങ്ങളുും
അഥവാ ഫോ�ോസ്ഫേറ്റ് റിച് ഓർഗാനിക്
നാനോ�ോ യൂറിയ യിൽ 4% നൈട്ര ലഭ്്യമാണ്.
മാനുവർ.കറുത്ത ഗുളിക രൂപത്തിൽ
ജനുും, നാനോ�ോ ഡി എ പി യിൽ 8% 11 % ബോ�ോറോ�ോൺ അടങ്ങിയ
ആണ് ഇവ ലഭ്്യമാകുന്നത്. ഇതിൽ
നൈട്രജനുും 16% വെള്ളത്തിൽ ലയി ബോ�ോറാക്സസും 14.5 % ബോ�ോറോ�ോൺ അട
അ ടങ്ങി യ ി ര ി ക്കു ന്ന ഫോ�ോ സ്ഫ റസ്
ക്കുന്ന ഫോ�ോസ്ഫറസുും അടങ്ങിയിട്ടുണ്ട്. ങ്ങിയതുും 20 - 21 % ബോ�ോറോ�ോൺ
സാധാരണ വെള്ളത്തിൽ ലയിച്ചു ചേ
പരിസ്ഥിതിക്കകും ജലസ്്രരോതസ്സുകൾ അടങ്ങിയതുമായ ബോ�ോറോ�ോൺ വള
രുന്നതല്ല.എന്നാൽ കേരളത്തിലേത്
ക്കകും കാര്്യമായ ആഘാതം ഒന്നനും ങ്ങളുും ബോ�ോറോ�ോൺ എന്ന സൂക്ഷ്മ
പോ�ോലുള്ള പുളിരസമുള്ള മണ്ണിൽ ഇവ
വരുത്താതെ വളരെ സുരക്ഷിതമായി സസ്്യ പോ�ോഷകം പ്രധാനം ചെയ്യുന്നു.
സാവധാനം ലയിച്ചുചേരുന്നു.അതു
ഉപയോ�ോഗിക്കാവുന്നതുും ഇലകളിലൂടെ ഇവയിൽ അടങ്ങിയിരിക്കുന്ന ബോ�ോ
കൊ�ൊണ്ടുതന്നെ ഏതു വിളകൾക്കകും
തളിച്ചു കൊ�ൊടുക്കുവാൻ പറ്റുന്ന രൂപത്തി റോ�ോണിന്റെ അളവ് അനുസരിച്ച് കൃ
അടിവളമായി വേണം ഈ വളം പ്ര
ലുള്ള ദ്രവ രൂപത്തിലുള്ള വളങ്ങളാണ് ഷിയിടത്തിൽ ഇവ പ്രയോ�ോഗിക്്കാാം.
യോ�ോഗിക്കേണ്ടത്. കിലോ�ോഗ്രാമിന് 15
നാനോ�ോ യൂറിയയുും നാനോ�ോ ഡി എ കിലോ�ോഗ്രാമിന് 90 രൂപ മുതൽ 280
രൂപ നിരക്കിൽ ഇവ വിപണിയിൽ
പി യുും.500 മില്ലി അടങ്ങുന്ന ബോ�ോട്ടി രൂപ വരെ വിപണി വില ഉണ്ട്.
ലഭ്്യമാണ്.
ലുകളിൽ ആണ് ഇവ വിപണിയിൽ സി ങ്ക് എ ന്ന സൂ ക്ഷ്മ സസ്്യ
ലഭ്്യമാകുന്നത്.ഈ 500 മില്ലി നാനോ�ോ നാച്ചുറൽ കെ. പോ�ോഷകം വിവിധ അളവുകളിൽ അട
യൂറിയ ഒരു ചാക്ക് സാധാരണ മണ്ണിൽ ഇപ്്പപോൾ വിപണിയിൽ സുലഭമാ ങ്ങിയ സിങ്ക് സൾഫേറ്റ് വളങ്ങൾ
ഇട്ടുകൊ�ൊടുക്കുന്ന യൂറിയക്ക് തുല്്യമായുും യി ലഭിക്കുന്ന പതിനാലര ശതമാനം യഥേഷ്ടം ഇപ്്പപോൾ ലഭിക്കുന്നു.12
500 മില്ലി നാനോ�ോ ഡി എ പി ഒരു പൊ�ൊട്ടാസ്്യയം അടങ്ങിയ ഒരു പ്രകൃതി ശതമാനം സിങ്ക് അടങ്ങിയ ചെലേറ്റു
ചാക്ക് മണ്ണിലൂടെ കൊ�ൊടുക്കുന്ന ഡൈ ദത്ത പൊ�ൊട്ടാഷ് വളമാണ് നാച്ചുറൽ ചെയ്ത സിങ്ക് സൾഫേറ്റ്, 18% സിങ്ക്
അമോ�ോണിയം ഫോ�ോസ്ഫേറ്റ് വളത്തിനുും കെ.ഇന്തത്യയിലെ പഞ്ചസാര ഫാക്ട അടങ്ങിയത്, 21 % സിങ്ക് അടങ്ങി
തുല്്യമാണ് എന്ന് കണക്കാക്്കാാം.ഏതു റികളിൽ നിന്നനും ലഭ്്യമാകുന്ന മോ�ോളാ യത്, 33% സിങ്ക് അടങ്ങിയ സിങ്ക്
വിളകൾക്കകും ഇവ നാലു മില്ലി ഒരു സസിൽ നിന്നാണ് ഇവ ഉൽപ്പാദി സൾഫേറ്റ് മോ�ോണോ�ോ ഹൈഡ്രേറ്റ്
ലിറ്റർ വെള്ളത്തിൽ എന്ന തോ�ോതിൽ പ്പിക്കുന്നത്. ഇതുും ഗുളിക രൂപത്തിൽ തുടങ്ങിയ സിങ്ക് ദായക വളങ്ങളുും
നേർപ്പിച്ച് ലായനി യാക്കി തളിച്ചു ആണ് ലഭ്്യമാകുന്നത് കിലോ�ോഗ്രാമിന് വിപണിയിൽ സുലഭമായി ഇപ്്പപോൾ
കൊ�ൊടുക്കാവുന്നതാണ്. ഒരു ബോ�ോട്ടിൽ 15 രൂപയാണ് ഉദ്ദേശ വിപണിവില. ലഭിക്കുന്നു.

IoS\min\nIfnse ]p¯³ X·m{XIÄ


ഡോ�ോ. ബെറിൻ പത്്രരോസ്,
അസോ�ോസിയേറ്റ് പ്്രരൊഫസർ,
കേരള കാർഷിക സർവ്വകലാശാല

രാ സകീടനാശിനികളിൽ ഒരു
തലമുറ മാറ്റം സംഭവിച്ചത് 1990
കളിലാണ്. അത് വരെ ഉപയോ�ോ
കീടനാശിനികളെ പുതു തലമുറ കീ
ടനാശിനികൾ എന്ന് വിളിച്ച് വന്നു.
ഏതാണ്ട് മൂന്ന് പതിറ്റാണ്ടിനു ശേഷം
ഭാഗത്തിൽ പെട്ട ഇമിടാക്�്ളളോോപ്രിഡ്,
തൈയാമേത്്തതൊക്്സാാം, അസെറ്റാമിപ്രി
ഡ് എന്നീ കീടനാശിനികൾ കഴിഞ്ഞ
ഗിച്ചിരുന്ന ഓർഗാനോ�ോക്�്ളളോോറിൻ, പുതിയ ഒട്ടേറെ കീടനാശിനികളാണ് രണ്ടര പതിറ്റാണ്്ടടോളമായി കേരള
ഓർഗാനോ�ോ ഫോ�ോസ്ഫറസ്, കാർബമേറ്റ്, വിപണിയിൽ വന്നിട്ടുള്ളത്. ഇവയിൽ ത്തിലെ കർഷകർ വ്്യയാപകമായി
സിന്തറ്റിക് പൈറത്്തത്്ററോയ്ഡ് വിഭാ പല കീടനാശിനികളുും കീടങ്ങളെ വ്്യ ഉപയോ�ോഗിക്കുന്നവയാണ്. ദീർഘനാ
ഗത്തിൽ പെട്ട കീടനാശിനികളിൽ ത്്യസ്തമായ രീതിയിലാണ് ബാധിക്കു ളത്തെ വ്്യയാപകമായ ഉപയോ�ോഗം ഈ
നിന്ന് വ്്യത്്യസ്തമായി നിയോ�ോനിക്്കകോ ന്നത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കീടനാശിനികളുടെ ഫലപ്രാപ്തിയിൽ
ട്ടിനോ�ോയ്ഡ് വിഭാഗത്തിൽ പെട്ട കീട വിപണിയിൽ വന്നിട്ടുള്ള കീടനാശിനി ഗണ്്യമായ കുറവിന് കാരണമായിട്ടു
നാശിനികൾ കാർഷിക മേഖലയിൽ കളെക്കുറിച്ചുള്ള ഒരു സംക്ഷിപ്തമാണ് ണ്ട്. അത് കൊ�ൊണ്ട് തന്നെ ഇവയുടെ
ഉപയോ�ോഗിക്കാൻ തുടങ്ങിയതോ�ോടെ ഇവിടെ കൊ�ൊടുക്കുന്നത്. ഉപയോ�ോഗത്തിൽ ഒരു മിതത്്വവം പാലി
കൂടി കീടനാശിനികളിൽ ഒരു തലമുറ ക്കേണ്ടതുണ്ട്.
നിയോ�ോനിക്്കകോട്ടിനോ�ോയ്ഡ്
മാറ്റം തന്നെ സംഭവിച്ചു. അത് കൊ�ൊണ്ട് നിയോ�ോനിക്്കകോട്ടിനോ�ോയ്ഡ് വി
വിഭാഗം
തന്നെ പിന്നീട് കണ്ടു പിടിക്കപ്പെട്ട ഭാഗത്തിൽ പെട്ട ഒട്ടേറെ പുതിയ കീട
നിയോ�ോനിക്്കകോട്ടിനോ�ോയ്ഡ് വി

കന്നിമണ്ണ് 5
കാത്തിരിപ്പ്
ഉപയോ�ോഗിക്കേണ്ട
രാസനാമം വ്്യയാപാര നാമം വിള കീടം കാലാവധി
അളവ്
(ദിവസം)
ക്�്ളളോോതൈയാനിദിൻ 50 WG ഡാന്്ററോപ്, ഡാന്്ററോ 0.5 ഗ്്രാാം 10 ലിറ്റർ നെല്ല് മുഞ്ഞ/തവിട്ട് 12
ട്്സസു വെള്ളത്തിൽ തുള്ളൻ
ഡൈനോ�ോട്ടെഫ്യുരാൻ 20 SG ഒഷീൻ, ടോ�ോക്കൺ 3-4 ഗ്്രാാം 10 ലിറ്റർ നെല്ല് മുഞ്ഞ/തവിട്ട് 21
വെള്ളത്തിൽ തുള്ളൻ
ഫ്ലൂപൈരാദിഫ്യുറോ�ോൺ 17.09 SL സിവാന്്ററോ 2.5 മില്ലി 1ലിറ്റർ വെ വെണ്ട തുള്ളൻ 3
ള്ളത്തിൽ
ട്രൈഫ്്ളളൂമെസോ�ോപൈരിം 10 SC പെക്സലോ�ോൺ, 5 മില്ലി 10 ലിറ്റർ വെ നെല്ല് മുഞ്ഞ/തവിട്ട് 21
ഡിഫൻഡ് ള്ളത്തിൽ തുള്ളൻ
ഫ്ലൂപൈറിമിൻ 2 GR കെവുക 3 കി. ഗ്്രാാം ഏക്കറിന് നെല്ല് മുഞ്ഞ/തവിട്ട് 77
തുള്ളൻ
ഫ്ലൂപൈറിമിൻ 10 SC വയോ�ോള 1.5 - 2 മില്ലി 1ലിറ്റർ നെല്ല് മുഞ്ഞ/തവിട്ട് 7
വെള്ളത്തിൽ തുള്ളൻ
നാശിനികൾ ഇപ്്പപോൾ വിപണിയിൽ കീടനാശിനികളാണ്. ഫലപ്രദമാകാത്ത കൃഷിയിടങ്ങളിൽ
ലഭ്്യമാണ്. അവ താഴെപ്പറയുന്നവയാ ശുപാർശ ചെയ്യാവുന്ന കീടനാശിനിക
TRPV ചാനലുകളെ ബാധിക്കുന്ന
ണ്. ഇവയെല്്ലാാം തന്നെ നീരൂറ്റിക്കു ളാണിവ. നിയോ�ോനിക്്കകോട്ടിനോ�ോയ്ഡ്
കീടനാശിനികൾ
ടിക്കുന്ന കീടങ്ങൾക്കെതിരെ ഫലപ്ര കീടനാശിനികളെപ്്പപോലെ അന്തർ
നിയോ�ോനിക്്കകോട്ടിനോ�ോയ്ഡ് വി
ദമായ അന്തർവ്്യയാപന ശക്തിയുള്ള വ്്യയാപന ശക്തിയുള്ളതുും നീരൊ�ൊറ്റിക്കു
ഭാഗത്തിൽ പെട്ട കീടനാശിനികൾ
കാത്തിരിപ്പ്
ഉപയോ�ോഗിക്കേണ്ട
രാസനാമം വ്്യയാപാര നാമം വിള കീടം കാലാവധി
അളവ്
(ദിവസം)
പിമെട്്രരോസിൻ 50 WG ചെസ്സ്, സുറുക 6 ഗ്്രാാം 10 ലിറ്റർ നെല്ല് മുഞ്ഞ/തവിട്ട് 19
വെള്ളത്തിൽ തുള്ളൻ
പൈറിഫ്്ളളൂക്്വവിനാ ക്ളാസ്റ്റോ 1 ഗ്്രാാം 1 ലിറ്റർ പരുത്തി വെള്ളീച്ച 30
സോ�ോൺ 20 WG വെള്ളത്തിൽ
അഫിഡപൈറോ�ോപീൻ സെഫിന 2 മില്ലി 1 ലിറ്റർ വെള്ളരി, വഴുതിന വെള്ളീച്ച, തുള്ളൻ 1-5
50 DC വെള്ളത്തിൽ
ഫ്�്ളളോോനികാമിദ് 50 WG ഉലാല 3 ഗ്്രാാം 10 ലിറ്റർ നെല്ല്, വെണ്ട, മുഞ്ഞ/തവിട്ട് 10-36
വെള്ളത്തിൽ വഴുതിന തുള്ളൻ, വെള്ളീച്ച,
തുള്ളൻ, മുഞ്ഞ
ടിക്കുന്ന കീടങ്ങൾക്കെതിരെ വളരെ ക്കുടിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തി ഈ കീടനാശിനികൾക്കുള്ളത്.
ഫലപ്രദവുമാണിവ. കീടങ്ങൾക്ക് അവയെ നശിപ്പിക്കുന്ന രീതിയാണ്
കീടങ്ങളുടെ ഊർജോ�ോത്പാദനത്തെ
സസ്്യകോ�ോശങ്ങളിൽ നിന്ന് നീരൂറ്റി
കാത്തിരിപ്പ്
ഉപയോ�ോഗിക്കേണ്ട
രാസനാമം വ്്യയാപാര നാമം വിള കീടം കാലാവധി
അളവ്
(ദിവസം)
ഡൈയാഫെൻതൈ പെഗാസസ് 1 ഗ്്രാാം 1 ലിറ്റർ മുളക്, വഴുതിന, വെള്ളീച്ച, മണ്ഡരി 3-7
യൂറോ�ോൺ 50 WP വെള്ളത്തിൽ തണ്ണി മത്തൻ

ബാധിക്കുന്ന കീടനാശിനികൾ ഏതാണ്ടെല്്ലാാം തന്നെ മണ്ഡരിനാശി ഡൈയമൈഡ് കീടനാശിനികൾ


കീടങ്ങളുടെ ഊർജോ�ോത്പാദന നികളാണ്. അവയിൽ ചിലതാണ് ഡൈയമൈഡ് വിഭാഗത്തിൽ
ത്തെ ബാധിക്കുന്ന കീടനാശിനികൾ താഴെ പറയുന്നവ. പെട്ട ഫ്ലൂബെൻടൈയാമിഡുും ക്�്ളളോോ

കാത്തിരിപ്പ്
ഉപയോ�ോഗിക്കേണ്ട
രാസനാമം വ്്യയാപാര നാമം വിള കീടം കാലാവധി
അളവ്
(ദിവസം)
സായാന്ദ്രാനിലി ബെനീവിയ 1.2 തൊ�ൊട്ട് 1.8 മില്ലി 1 ക്്യയാബേജ്, മുഞ്ഞ, പുഴുക്കൾ, ഇല 3-5
പ്്രരോൾ 10.26 OD ലിറ്റർ വെള്ളത്തിൽ മുളക്, തക്കാളി പ്പേൻ, ചിത്ര കീടം, വെള്ളീ
ച്ച, കായീച്ച

6 കന്നിമണ്ണ്
സൈക്ലാനിലി 8 മില്ലി 10 ലിറ്റർ വെ നെല്ല് തണ്ടു തുരപ്പൻ, ഓല ചുരുട്ടി 40
പ്്രരോൾ 10 DC ള്ളത്തിൽ
ടെട്രാനിലിപ്്രരോൾ വായേഗോ�ോ 6 മില്ലി 10 ലിറ്റർ വെ നെല്ല് തണ്ടു തുരപ്പൻ, ഓല ചുരുട്ടി 43
18.18 SC ള്ളത്തിൽ
രാണ്ട്രാനിലിപ്്രരോലുും ഏതാണ്ട് ഒന്നര വരുന്നവയാണ്. ഈ വിഭാഗത്തിൽ സ്പൈനോ�ോസിൻ
പതിറ്റാണ്്ടടോളമായി കേരളത്തിലെ പെട്ട മൂന്ന് കീടനാശിനികളാണ് സ്പൈനോ�ോസിൻ വിഭാഗത്തിൽ
കാർഷിക മേഖലയിൽ ഉപയോ�ോഗിച്ച് പിന്നീട് വിപണിയിൽ വന്നിട്ടുള്ളത്. പെട്ട കീടനാശിനികൾ കുറച്ചധികം
കാത്തിരിപ്പ്
ഉപയോ�ോഗിക്കേണ്ട
രാസനാമം വ്്യയാപാര നാമം വിള കീടം കാലാവധി
അളവ്
(ദിവസം)
സ്പൈനോ�ോസാദ് 45 SC ട്രെസർ, റ്റാഫിൻ 3.5 മില്ലി 10 ലിറ്റർ മുളക്, കായ്തുരപ്പൻ പുഴു, 3
വെള്ളത്തിൽ വഴുതിന ഇലപ്പേൻ
സ്പൈനെടോ�ോരാം 11.70 ഡെലിഗേറ്റ്, 1 മില്ലി 1 ലിറ്റർ വെള്ള മുളക് കായ്തുരപ്പൻ പുഴു, 7
SC സമ്മിറ്റ് ത്തിൽ ഇലപ്പേൻ
കാലമായി വിപണിയിലുണ്ടെങ്കിലുും പ്പേൻ എന്നിവക്കെതിരെ വളരെ ഫല അവർമെക്റ്റിൻ
കേരളത്തിൽ ഇവയുടെ ഉപയോ�ോഗം പ്രദമായ കീടനാശിനികളാണിവ. സ്പൈനോ�ോസിൻ വിഭാഗത്തിൽ
വളരെ പരിമിതമാണ്. പുഴുക്കൾ, ഇല പെട്ട കീടനാശിനികളെപ്്പപോലെ
കാത്തിരിപ്പ്
ഉപയോ�ോഗിക്കേണ്ട
രാസനാമം വ്്യയാപാര നാമം വിള കീടം കാലാവധി
അളവ്
(ദിവസം)
എമാമെക്റ്റിൻ ബെൻ പ്്രരൊക്ലയിം, എം 1, 4 ഗ്്രാാം 10 ലിറ്റർ വെണ്ട, ക്്യയാബേജ്, പുഴുക്കൾ, 3-5
സോ�ോയേറ്റ് 5 SG സ്റ്റാർക്്ലൈൈം, റീലോ�ോൺ വെള്ളത്തിൽ മുളക്, വഴുതിന ഇലപ്പേൻ
അബാമെക്റ്റിൻ 1.9 EC അബാസിൻ 7.5 മില്ലി 10 ലിറ്റർ റോ�ോസ് മണ്ഡരി 3
വെള്ളത്തിൽ
യമൈഡ്/ ഐസോ�ോക്സസോ�ോളിന്‍
അവർമെക്റ്റിനുകളുും പുഴുക്കൾ, ഇല മെറ്റാഡൈയമൈഡ്/ ഐസോ�ോ വിഭാഗം. ഇവ പുഴുക്കൾ, ഇലപ്പേൻ,
പ്പേൻ എന്നിവക്കെതിരെ വളരെ ഫല ക്സസോ�ോളിൻ തുള്ളൻ എന്നിവക്കെതിരെ ശുപാർശ
പ്രദമാണ്. ഇവയുടെ ഉപയോ�ോഗവുും കീടനാശിനികളിലെ ഏറ്റവുും
കേരളത്തിൽ കുറവാണ്. ചെയ്യപ്പെട്ടിട്ടുണ്ട്.
പുതിയ വിഭാഗമാണ് മെറ്റാഡൈ
സ്ഥിരമായി കർഷകർ ഒരേ കീട

കാത്തിരിപ്പ്
ഉപയോ�ോഗിക്കേണ്ട
രാസനാമം വ്്യയാപാര നാമം വിള കീടം കാലാവധി
അളവ്
(ദിവസം)
ബ്്രരോഫ്ലാനിലൈ എക്്സസ്്പപോനസ് 1.5 മില്ലി 10 ലിറ്റർ മുളക്, വഴുതിന, പുഴുക്കൾ, ഇലപ്പേൻ 1
ഡ് 30 SC വെള്ളത്തിൽ തക്കാളി
ബ്്രരോഫ്ലാനിലൈ ബ്്രരോഫ്രയ 2.5 മില്ലി 10 ലിറ്റർ മുളക്, വഴുതിന, പുഴുക്കൾ, ഇലപ്പേൻ 1
ഡ് 20 SC വെള്ളത്തിൽ തക്കാളി
ഫ്ലൂ ക് സാമെറ്റാമെ ഷിൻവാ, ഗ്രാസിയ 8 മില്ലി 10 ലിറ്റർ മുളക്, വഴുതിന, പു ഴു ക്ക ൾ , ഇ ല പ്പേ ൻ , 5
യ്ഡ് 10 EC വെള്ളത്തിൽ വെണ്ട, തക്കാളി തുള്ളൻ
ഐ സോ�ോസൈ സിമോ�ോഡിസ് 4 - 12 മില്ലി 10 മുളക്, വഴുതിന, കായ്തുരപ്പൻ പുഴുക്കൾ, ഇല 5-10
ക്�്ളളോോസിറം 10 DC ല ിറ്റർ വെ ള്ള ക്്യയാബേജ് പ്പേൻ (12 മില്ലി 10 ലിറ്റർ
ത്തിൽ വെള്ളത്തിൽ), മണ്ഡരി,
തുള്ളൻ (4 മില്ലി 10 ലിറ്റർ
വെള്ളത്തിൽ)

നാശിനി തന്നെ ഉപയോ�ോഗിക്കുന്നത് ചെയ്യേണ്ടതാണ്. ഉദാഹരണത്തിന് കീടനാശിനികൾ ശുപാർശ ചെയ്്യാാം.


കീടങ്ങൾ കീടനാശിനികൾക്കെതിരെ പുഴുക്കൾക്കെതിരെ ഡൈയമൈഡ് അത് പോ�ോലെ തന്നെ ഈ പുതിയ കീ
പ്രതിരോ�ോധ ശേഷി ആർജിക്കാൻ കാ വിഭാഗത്തിൽ പെട്ട ഫ്ലൂബെൻടൈയാ ടനാശിനികളുും കർഷകർ സ്ഥിരമായി
രണമായിതീരുന്നുണ്ട്. അത് കൊ�ൊണ്ട് മിഡുും ക്�്ളളോോരാണ്ട്രാനിലിപ്്രരോലുും ഉപയോ�ോഗിക്കാതെ മറ്റു കീടനാശിനി
തന്നെ വിവിധ വിഭാഗത്തിൽ പെട്ട സ്ഥിരമായി ഉപയോ�ോഗിക്കുന്ന കർഷ കളുമായി മാറി മാറി ഉപയോ�ോഗിക്കാൻ
കീടനാശിനികൾ മാറി മാറി ഉപ കർക്ക് സ്പൈനോ�ോസിൻ അല്ലെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്.
യോ�ോഗിക്കാൻ കർഷകർക്ക് ശുപാർശ അവർമെക്റ്റിൻ വിഭാഗത്തിൽ പെട്ട

കന്നിമണ്ണ് 7
Fw.Fkv. kzman\mY³
പ ട്ടിണിയാണ് ദാരിദ്രര്യത്തിന്റെ
ദീകര രൂപം. അതിനാൽ പട്ടി
ണിയില്ലാത്ത ഒരു ഇന്തത്യയുടെ
ജീവരേഖ
യുും ലോ�ോകത്തിന്റെയുും സൃഷ്ടിക്കായി 1925 തമിഴ് നാട്ടിലെ കുുംഭകോ�ോണത്ത് ജനനം
ഞാൻ എന്റെ അദ്ധ്വാനം സമർപ്പിക്കു 1940 തിരുവനന്തപുരം മഹാരാജാസ് കോ�ോളേജിൽ ബിരുദ പഠനത്തിന്
ന്നു എന്നാണ് എം.എസ്. സ്്വവാമിനാ പ്രവേശിച്ചു
ഥൻ തന്റെ ജീവചരിത്രത്തിൽ കുറിച്ചി
ട്ടുള്ളത്. ഇത് ശരിവയ്ക്കുന്നതായിരുന്നു 1952 കേംബ്രിഡ്ജ് സർവ്വകലാശാലയിൽനിന്നനും ജനിതക ശാസ്ത്രത്തിൽ
അദ്ദേഹത്തിന്റെ ജീവിതം. ജോ�ോക്ടറേറ്റ് ബിരുദം.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്്ടാാം 1954 കാർഷിക ഗവേഷണ സ്ഥാപനത്തിൽ അസിസ്റ്റന്റ് സൈറ്്ററോ ജെ
പകുതിയിൽ ഏഷ്്യയിലെ കാർഷിക നിറ്റിസ്റ്റായി ജോ�ോലിയിൽ പ്രവേശിച്ചു.
മേഖലയിൽ നിറഞ്ഞു നിന്ന പ്ര
1972-79 'ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ
തിഭാസം, ലോ�ോകത്തിന്റെ വിശപ്പ
ജനറൽ ആയി സേവനം
ടക്കാനായി ജീവിതം സമർപ്പിച്ച
കർമ്മയോ�ോഗി, കുട്ടനാടിന്റെ ലോ�ോക 1979 കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി
ഹെറിറ്റേജ് സൈറ്റിൽ ഇടം പിടിപ്പി
1982-88 ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ജന
ച്ച ശാസ്ത്രജ്ഞൻ എന്നിങ്ങനെ വിശേ
റലായി സേവനം
ഷണങ്ങളേറെയുള്ള കർഷകനെയുും
മണ്ണിനെയുും സ്‌നേഹിച്ച യഥാർത്ഥ 1987 ആദ്്യ ലോ�ോക 'ഭക്ഷഷ്യ പുരസ്‌കാരം
മനുഷ്്യസ്‌നേഹിയായിരുന്നു മങ്്കകൊമ്പ് 1988 MSSRF സ്ഥാപിച്ചു.
സാംബശിവൻ സ്്വവാമിനാഥൻ എന്ന
എം.എസ്. സ്്വവാമിനാഥൻ. 2004-06 നാഷണൽ കമ്മീഷൻ ഓഫ് ഫാർമേഴ്‌സ് ചെയർമാനായി
ഇ ന്ത്യാ മ ഹ ാ ര ാ ജ് ്യത്ത് ഇ ന്നു 2007-13 രാജ്്യസഭാ അംഗത്്വവം
കാണുന്ന ശക്തമായ ഒരു കാർഷിക
2023 ടലു ചെന്നൈയിൽ വച്ച് നിര്്യയാണം.
സമ്പദ് വ്്യവ സ്ഥ യ്ക്ക് അ ടിത്തറ

8 കന്നിമണ്ണ്
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തനം
ആരം'ിച്ചു. നെല്ലിന്റെയുും ഗോ�ോതമ്പിന്റെ
യുും ജനിതക ഗവേഷണത്തിലായിരു
ന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.
തുടക്കത്തിൽ ഉയർന്ന വിളവ് നൽകു
ന്ന നെല്ലിനങ്ങൾ വികസിപ്പിക്കുന്ന
തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ
യെങ്കിലുും പിന്നീട് 1963-ൽ ഹരിത
വിപ്ലവത്തിന്റെ ഉപ്ഝാതാവായ
ബോ�ോർലോ�ോഗിന്റെ സഹായത്്തതോടെ
ഗോ�ോതമ്പിലേയ്ക്ക് തന്റെ ഗവേഷണ
മേഖല തിരിച്ചു. ഇന്തത്യയുടെ കാർഷിക
നവോ�ോത്ഥാനത്തിന് നിർണ്ണായകമെ
ന്ന് തെളിയിക്കുകയുും ഏഷ്്യയിലെ
ദശലക്ഷക്കണത്തിന് ജീവൻ രക്ഷി
ക്കുവാൻ ത്രാണിയുള്ള ഗോ�ോതമ്പിന്റെ
ചില കുള്ളൻ ജീനുകൾ ബോ�ോർലോ�ോഗ്
സ്്വവാമിനാഥന് കൈമാറുകയുണ്ടായി.
ഇതാണ് പട്ടിണി വിളഞ്ഞിരുന്ന വയ
ലേലകളിൽ അത്യുത്പാദന ശേഷിയു
ള്ള ഗോ�ോതമ്പ് വിളയുവാൻ ഇടയാക്കിയ
തുും രാജ്്യത്തെ 'ക്ഷഷ്യകമ്മിയിൽ നിന്നനും
ധാന്്യ ശേഖര സൂക്ഷിപ്പുള്ള സ്്വവാശ്രയ
രാഷ്ട്രമാക്കുവാൻ സഹായിച്ച ഹരിത
വിപ്ലവത്തിലേക്ക് വെളിച്ചം വീശിയത്.
വർഷങ്ങളായി വടക്കേ അമേരിക്കയിൽ
നിന്നനും ജഘ 480 പദ്ധതി പ്രകാരം
ധാന്്യയം ഇറക്കുമതി ചെയ്തിരുന്ന 'ഭാരതം
തനതു 'ക്ഷയ സ്്വയം പര്്യയാപ്തതിലെത്തി
യത് ചരിത്രം.
ഹരിത വിപ്ലവത്തിൽ നിന്നനും
നിത്്യഹരിത വിപ്ലവത്തിലേക്ക്
പാകിയ ശില്പിയായിരുന്നു എം.എസ്. 1943-ൽ 3 ദശലക്ഷത്്തതോളം ആൾക്കാ അത്യുല്പാദന ശേഷിയുള്ള വി
സ്്വവാമിനാഥൻ. രുടെ ജീവൻ അപഹരിച്ച ബംഗാൾ ത്തിനങ്ങളുടെ കടന്നുവരവ് കടുുംകൃഷി
നൂറുമേനിയെന്ന അതി'ഭാവുകത്്വവം ക്ഷാമം അദ്ദേഹത്തിന്റെ ചിന്താഗതി യിടങ്ങളിൽ പിന്നീട് ദോ�ോഷകരമായ
നിറഞ്ഞ വിശേഷണത്തെ രാജ്്യത്തെ മാറ്റി. തന്റെ രാജ്്യയം സ്്വതന്തത്ര്്യം പ്രാ പ്രത്്യയാഘാതങ്ങൾ ഉണ്ടാക്കുന്നതായി
പാടങ്ങളിൽ യാഥാർത്ഥഥ്യമാക്കിയെടുത്ത പിക്കുമ്്പപോൾ സ്്വതന്ത്ര 'ാരതത്തി സ്്വവാമിനാഥൻ മനസ്സിലാക്കിയിരുന്നു.
ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ജീവി നായി എന്തു സംഭാവന നൽകാൻ അതിനാൽ പരിസ്ഥിതി സൗഹാർ
തത്തിലുടനീളം കർഷകരുടെ ക്ഷേമത്തി കഴിയുമെന്നതായി അദ്ദേഹത്തിന്റെ ദ്ദവുും സാമ്പത്തികമായി ലാ'കരവുും
നായാണ് അദ്ദേഹം ചിന്തിച്ചതുും പ്രവർ ഉൾക്കാഴ്ച. ഇത് അദ്ദേഹത്തെ കൊ�ൊ സാമൂഹികമായി സുസ്ഥിരവുമായ
ത്തിച്ചതുും. കുട്ടനാട്ടിലെ കുടുുംബ വീട്ടിൽ ണ്ടെത്തിച്ചത് കൃഷി പഠനത്തിലേ രീതിയിൽ ഉയർന്ന 'ക്ഷഷ്യ ഉത്പാദ
കാർഷിക സമൃദ്ധിയറിഞ്ഞ അവധിക്കാ ക്കാണ്. കോ�ോയമ്പത്തൂർ അഗ്രിക്കൾച്ച നം ഉറപ്പാക്കുന്ന ഒരു നിത്്യഹരിത
ലം ചെലവഴിക്കാൻ കിട്ടിയ അവസരം റൽ കോ�ോളേജിൽ നിന്നനും കാർഷിക വിപ്ലവം അദ്ദേഹം ആഹ്്വവാനം ചെയ്യു
തന്നെയാകണം എം.എസ്. സ്്വവാമിനാ ബിരുദം നേടിയ അദ്ദേഹം 1952-ൽ കയുണ്ടായി. പ്രകൃതി വിഭവങ്ങളുടെയുും
ഥിന്റെ ഹൃദയത്തിൽ കൃഷിയുടെ തുടിതാ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ 'ഭൂഗർ'ജലത്തിന്റെയുും അമിത ചൂഷണ
ളമുയർത്തിയത്. നിന്നനും ജനിതക ശാസ്ത്രത്തിൽ ഡോ�ോ ത്തിനുും കീടനാശിനികളുടെയുും രാസ
ക്ടറേറ്റ് നേടി. ഉരുളക്കിഴങ്ങിൽ ആയി വളങ്ങളുടെയുും അമിതമായ ഉപയോ�ോ
ഹരിത വിപ്ലവത്തിലേയ്ക്കുള്ള
രുന്നു ആദ്്യഘട്ടത്തിൽ അദ്ദേഹത്തി ഗത്തിനെതിരെ നൽകിയ അദ്ദേഹം
നാൾവഴികൾ
ന്റെ ഗവേഷണം. വിസ്‌കോ�ോൺസിൽ സുസ്ഥിര കൃഷിയുടെ വക്താവ് എന്ന
കുട്ടിക്കാലത്ത് തന്റെ പിതാവി
സർവ്വകാശാലയിൽ നിന്നനും പോ�ോസ്റ്റ് നിലയിൽ സാമ്പത്തിക പരിസ്ഥിതി
ന്റെ പാത പിന്തുടർന്ന് വൈദ്്യശാസ്ത്രം
ഡോ�ോക്ടറൽ ബിരുദം സ്്വന്തമാക്കിയ യുടെ പിതാവ് എന്നുകൂടി അറിയപ്പെ
പഠിക്കുവാനായിരുന്നു എം.എസ്.
അദ്ദേഹം 1954-ൽ ഇന്തത്യയിൽ തിരി ടുന്നു. ഈ തലമുറയ്ക്കപ്പുറം, വരുും തല
സ്്വവാമിനാഥന്റെ ആഗ്രഹം. എന്നാൽ
ച്ചെത്തി ഇന്തത്യൻ അഗ്രിക്കൾച്ചറൽ മുറയ്ക്്കും 'ഭക്ഷഷ്യ സുരക്ഷ നൽകുവാൻ

കന്നിമണ്ണ് 9
കഴിയണമെന്ന ആശയം അദ്ദേഹം അഗ്രോഫോ�ോറസ്ട്രി എന്നിവ സ്ഥാപി ണ് കൂട്ടേണ്ടത് എന്നതായിരുന്നു അദ്ദേ
എപ്്പപോഴുും പങ്കുവെച്ചിരുന്നു. ക്കപ്പെട്ടതിൽ ഡോ�ോ. എം.എസ് സ്്വവാമി ഹത്തിന്റെ നിലപാട്.
നാഥന്റെ പങ്ക് വളരെ നിർണ്ണായകര കാർഷിക ഉല്പന്നങ്ങൾക്ക് താ
ജൈവവൈവിധ്്യ സംരക്ഷണ
മായിരുന്നു. ഇന്റർ നാഷണൽ റൈസ് ങ്ങുവില എന്ന മഹത്തായ ആശയം
ത്തിന്റെ അംബാസിഡർ
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IRRI), ഇന്റർ കൊ�ൊണ്ടുവന്നതുും അദ്ദേഹമായിരുന്നു.
'ഭക്ഷഷ്യ സുരക്ഷ കൈവരിക്കുന്ന
നാഷണൽ യൂണിയൻ ഫോ�ോർ കൺ ആകെ ഉത്പാദനച്ചെലവിന്റെ കൂടെ
തിലുും വികസ്്വര രാജ്്യങ്ങളിലെ ജന
സർവേഷൻ ഓഫ് നേച്ചർ (IUCN), അതിന്റെ പകുതി കൂടി കുട്ടുമ്്പപോൾ
ങ്ങളുടെ ക്ഷേമം ഉറപ്പാക്കുനനതിലുും
എന്നിവയുടെ തലവനായുും അദ്ദേഹം കിട്ടുന്ന തുക അതാണ് സ്്വവാമിനാഥൻ
ജൈവവൈവിധ്്യ സംരക്ഷണത്തിന്റെ
പ്രവർത്തിച്ചിട്ടുണ്ട്. കമ്മീഷൻ നിർദ്ദേശിച്ച താങ്ങുവില.
പ്രസക്തി അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കാർഷിക വിപണനവുും മൂല്്യവർധന
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സ്്വവാമിനാഥൻ കമ്മീഷൻ
വുമുൾപ്പെടെ കർഷകരുടെ വരുമാനം
ജൈവവൈവിധ്്യമെന്നത് വളരെ ദരി ഹരിത വിപ്ലവത്തിലൂടെ രാജ്്യയം
വർദ്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ
ദ്രരായ ആളുകൾ അധിവസിക്കുന്ന മെച്ചപ്പെട്ട ഉത്പാദനവുും ഉത്പാദന
നിർദ്ദേശങ്ങളായിരുന്നു സ്്വവാമിനാഥൻ
വളരെ സമ്പന്നമായ ഒരു പ്രദേശമാണ്. ക്ഷമതയുും കൈവരിച്ചെങ്കിലുും 20-ാം
കമ്മീഷൻ റിപ്്പപോർട്ടിന്റെ ഉള്ളടക്കം.
പ്രകൃതിയുടെ സമൃദ്ധിയുമായി ബന്ധ നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിൽ
ഒരു യുഗാന്ത്യം എന്നാണ് 'ക്ഷഷ്യ
പ്പെട്ടുള്ള ജനങ്ങളുടെ ദാരിദ്ര്യം വളരെ കർഷക ആത്മഹത്്യകളെക്കുറിച്ചാണ്
കാർഷിക മേഖല അദ്ദേഹത്തിന്റെ
ശ്രദ്ധേയമായ ഒരു പ്രതിഭാാസമാണ്. വീണ്ടടും ഞങ്ങൾ കേൾക്കാനിടയായ
വേർപാടിനെ വിശേഷിപ്പിച്ചത്. പട്ടി
മറ്റുള്ളവരുടെ പ്രയേജനത്തിനായി ത്. കാർഷിക മേഖലയിലുണ്ടായ
ണിയുടെയുും പോ�ോഷകാഹാരക്കുറവി
ജൈവ വി'വങ്ങളെ യഥാർത്ഥത്തിൽ ഈ തകർച്ചയെ മറികടക്കുന്നതിനുും
ന്റെയുും സമ്പൂർണ്ണ നിർമ്മാർജ്ജനമാ
എങ്ങനെ മാറ്റാമെന്നതാണ് പ്രധാനം. കർഷക ആത്മഹത്്യകളെക്കുറിച്ച്
ണ് തന്റെ പൂർത്തീകരിക്കപ്പെടാത്ത
ടൈം മാഗസിന്റെ ഇരുപതാം നൂറ്റാ പഠിക്കുന്നതിനുമാണ് 2004 നവംബർ
സ്്വപ്നമെന്ന് സ്്വവാമിനാഥൻ ഒരിക്കൽ
ണ്ടിലെ ഏറ്റവുും മികച്ച 20 ഏഷ്്യൻ 18-ന് സ്്വവാമിനാഥന്റെ നേതൃത്്വത്തിൽ
പറഞ്ഞിട്ടുണ്ട്. 'ഭക്ഷഷ്യ സുരക്ഷ എന്ന
വംശജരുടെ പട്ടികയിൽ ഇടം നേടിയ ദേശീയ കാർഷിക കമ്മീഷൻ രൂപീ
ലക്ഷഷ്യത്തിലേക്ക് ഈ യുഗപുരുഷൻ
എം.എസ് സ്്വവാമിനാഥൻ തന്റെ ജൈ കരിച്ചത്. കാർഷിക രീതികളിൽ
തുടങ്ങി വച്ചത് കൂടുതൽ ലക്ഷഷ്യബോ�ോ
വസംരക്ഷണരംഗത്തെ ഉപയോ�ോഗപ്പെ സമഗ്രവുും സുസ്ഥിരവുമായ മാറ്റം
ധത്്തതോടെ നടപ്പിലാക്കുക എന്ന
ടുത്തി മികച്ച ചില സ്ഥാപനങ്ങളുടെ കൊ�ൊണ്ടു വരുന്നതിനൊ�ൊപ്പം കൃഷിയെ
തായിരിക്കണം നമ്മുടെ ലക്ഷ്യം.
ആവിർഭാവത്തിന് സഹായിക്കുകയു വരുമാനത്തിന്റെയുും തൊ�ൊഴിലിന്റെയുും
പനിനീർപ്പൂക്കളുടെ സൗരഭ്്യയം രാ
ണ്ടായി. ICRISAT, ഇന്റർനാഷണൽ സ്രോതസ്സാക്കി മാറ്റുക എന്നതായി
ജ്്യത്തിനു നൽകിയ പ്രതിഭയുടെ
ബോ�ോർഡ് ഫോ�ോർ പ്ലാന്റ് ജനറ്റിക് രുന്നു റിപ്്പപോർട്ടിന്റെ പ്രസക്ത ഭാഗം.
സുഗന്ധം നമ്മുടെ കൃഷിയിടങ്ങളിൽ
റിസോ�ോഴ്‌സസ്, ഇന്റർനാഷണൽ ഇന്തത്യയിൽ കാർഷിക വരുമാനമല്ല
എന്നുമുണ്ടാകുും.
കൗൺസിൽ ഫോ�ോർറിസർച്ച് ഇൻ കർഷകർക്ക് ലഭിക്കേണ്ട വരുമാനമാ

എഡിറ്്ററോറിയൽ ബോ�ോർഡ്/പത്രാധിപസമിതി
ചീഫ് എഡിറ്റർ : ജോ�ോര്്‍ജജ് ടി എബ്രഹാം | എഡിറ്റർ : പ്രമോ�ോദ് മാധവന്‍ | സബ് എഡിറ്റർ : ജോ�ോസഫ് ജോ�ോൺ തേറാട്ടിൽ
10 കന്നിമമെമ്പർ
ണ്ണ് : ഷാജി ആർ, അഞ്ജന എസ്, വിഷ്ണു എസ്.പി., സ്മിത ബാലൻ, ലേഖ കാക്കനാട്ട് കന്നി, മണ്ണ്
ആശാ രാജ്, സമീർ മുഹമ്മദ്

You might also like