You are on page 1of 27

പാഠം 5

ജീവാണു വളങ്ങള്

മണ്ണില് ധാരാളം സൂക്ഷ്മ ജീവികള് അധിവസിക്കുന്നുണ്ട്.

ബാക്ടീരിയ, ഫംഗസ്, ആക്റ്റിന ാമമസസറ്റ്സ്, നരാനടാനസാവ തുടങ്ങിയവ. ഇവയില് രണ്ടു


തരക്കാരുണ്ട്. സെടികള്ക്ക് രപകാരരവമായവയും നരാഗം വരുന്നുന്നവയും.
രപകാരരവമായവയുസട കൂടന്നിലും രണ്ട് വിഭാഗങ്ങളുണ്ട്. മണ്ണിലുള്ള മജവവസ്തുക്കളില്
രവര്‍ത്ന്നിച്ച് അഴ് അനുകാ് സഹായിക്കുകയും അവയിസല മൂലകങ്ങസള സെടിക്ക് ലഭയമാക്കുകയും
സെയ്യുന്നവയാണ് ഒരു കൂടര്‍ത്. അന്തരീക്ഷന്നില് ിന്ന് മ ട്രജ ും മണ്ണില് ിന്ന്
നഫാസ്ഫറസ്, സപാടാസയം തുടങ്ങിയ മൂലകങ്ങളും ലഭയമാക്കുന്നവയാണ് മസറാരു കൂടര്‍ത്.
ജീവാണുക്കസള കൃത്രിമമായി സംവര്‍ത്ധിപ്പിച് ിെ് മണ്ണില് നെര്‍ത്ക്കാവുന്ന രൂപന്നിലാക്കിയതാണ്
ജീവാണുവളങ്ങള്. ധാരാളം മജവാംശമുള്ള അവസ്ഥയിനല ഇന്നരം സൂക്ഷ്മാണുക്കള്ക്കു
കാരയക്ഷമമായി രവര്‍ത്ന്നിക്കാ് സാധിക്കുകയുള്ളു. അതുസകാണ്ട് മജവകൃഷിയില് ഇവസയ
പരമാവധി രനയാജ സപടുന്നാം.

മ ട്രജ് ലഭയമാക്കുന്നവ:
1. മറനസാബിയം
പയറുവര്‍ത്ഗ വിളകളുസട നവരുകളില് ധാരാളം മുനകള് കാണാം. ഈ
മുനകളിലുള്ള മറനസാബിയം എന്ന ബാക്ടീരിയയാണ് അന്തരീക്ഷന്നിസല മ ട്രജസ
അനമാണിയയാക്കി മാറുന്നത്. ഇതി ു പകരമായി ബാക്ടീരിയയ്ക്ക് ജീവിക്കാ് ആവശയമായ
ഊര്‍ത്ജം പയറുസെടികളില് ിന്ന് ലഭിക്കുകയും സെയ്യും. ഇന്നരന്നില് മ ട്രജ്
നശഖരിക്കുന്ന രക്രിയസയ മ ട്രജ് ഫിക്റ്നസഷ് അഥവാ യൗഗീകരണം എന്ന് പറയും.
സെടികളുസട അവശിഷ്ടങ്ങള് മണ്ണില് അനുകി നെരുന്നനതാസട ധാരാളം മ ട്രജ്
ലഭയമാകുകയും സെയ്യുന്നു. ഒനരക്കറില് ശരാശരി 16 കി.ഗ്ാം മുതല് 40 കി.ഗ്ാം വസര
മ ട്രജ് ഇന്നരന്നില് നശഖരിക്കസപ്പിച് ടുന്നുണ്ട്.
എന്നാല് പലനപ്പിച് ാനും മിതമായ ബാക്ടീരിയകളുസട കുറവ് മൂലം ഈ രവര്‍ത്ന്ന ം
കാരയക്ഷമമായി ടക്കുന്നില്ല. ഇന്നരം സന്ദര്‍ത്ഭങ്ങളിലാണ് മറനസാബിയം അടങ്ങിയ
ജീവാണു വളം രപനയാഗസപ്പിച് ടുന്നത്. ഓനരാ ഇ ന്നില്സപ്പിച് ട പയറു വര്‍ത്ഗന്നി ും അതാതി ്
നയാജിച്ച് അഴ മറനസാബിയം ഇ ങ്ങളുണ്ട്. വിന്നില് പുരടിയാണ് മറനസാബിയം ജീവാണു
വളം രപനയാഗിക്കുന്നത്.

1
മറനസാബിയം ബാക്ടീരിയകസള വിന്നില് പുരടുന്ന വിധം
കൃഷിക്കാര്‍ത്ക്ക് ലഭയമാക്കാ് മറനസാബിയം ബാക്ടീരിയകസള ലനബാറടറികളില്
വളര്‍ത്ന്നിസയടുന്ന് ന്നായി സപാടിച്ച് അഴ പീറ് നഒരി ം മണ്ണ്ീ, പീറ് കരിമിതം,ിതം, ലിറമ റ്
എന്നിവയില് ഏസതങ്കിലും ഒരു വാഹകവസ്തുവായി കലര്‍ത്ന്നി പാക്കറിലാക്കി മാര്‍ത്ക്കറില്
എന്നിക്കുകയാണ് പതിവ്. ഇവസയ വിന്നില് പുരടുന്നതി ു താസന പറയുന്ന രീതി
അവലംബിക്കാവുന്നതാണ്.

 ഒരു സഹക്ടര്‍ത് സ്ഥലനന്നക്ക് ആവശയമായ വിന്നില് പുരടുവാ് 250 ഗ്ാം


മറനസാബിയം നവണ്ടിവരും

 മറനസാബിയം തണുന്ന കഞ്ഞിസവള്ളനമാ, സവള്ളനമാ രപനയാഗിച്ച് അഴ് കുനമ്പ്


പരിവന്നിലാക്കി വിന്നില് പുരടുക

 ഈ വിന്ന് 20-30 മി ിറ് തണലില് വച്ച് അഴ് രണക്കി ഒരു വിവസന്നി കം വിതയ്ക്കാ്
രപനയാഗിക്കണം

2. അസസസറാബാക്ട്ര്‍ത്
മണ്ണില് സവയനമ വളരുന്നതി ും അന്തരീക്ഷന്നിലുള്ള മ ട്രജസ
യൗഗീകരിക്കുന്നതി ും കനിവുള്ള സൂക്ഷ്മജീവി വിഭാഗന്നില്സപ്പിച് ട ഒരി ം
ബാക്ടീരിയയാണിത്. മണ്ണിലുള്ള മജവ വസ്തുക്കസള വിഘടിപ്പിച് ിച്ച് അഴാണ് ഇതിസെ വളര്‍ത്ച്ച് അഴക്ക്
ആവശയമായ ഊര്‍ത്ജം സംഭരിക്കുന്നത്. തന്മൂലം, മജവാംശം കൂടുതലുള്ള മണ്ണില് ഈ
ബാക്ടീരിയ കൂടുതലായി കാണാം. കരരനവശങ്ങളില് ഏതു വിളകള്ക്കും ഈ ജീവാണു വളം
രപനയാഗിക്കാവുന്നതാണ്. രവാഹരണമായി നതാട വിളകള്, കരസ ല്ല്, പച്ച് അഴക്കറികള്,
ഔഷധസസയങ്ങള്, ടിഷയുകള്ച്ച് അഴര്‍ത് സെടികള് തുടങ്ങിയവയ്ക്ക് മ ട്രജ് ലഭയമാക്കുകയും
നഹാര്‍ത്നമാണ് നഇ്നഡാള് അസസറിക് അമ്ലം, ജിബറലിക് അമ്ലംീ രല്പാവ ന്നിലൂസട വിളകളുസട
വളര്‍ത്ച്ച് അഴ തവരിതസപ്പിച് ടുന്നുകയും സെയ്യുന്നു. മജവാംശം കൂടുതലുള്ളതും അമ്ലഗുണനമാ
ക്ഷാരഗുണനമാ ഇല്ലാന്ന ിര്‍ത്വീരയാവസ്ഥയിലുള്ള മണ്ണില് ഈ ബാക്ടീരിയ ധാരാളമായി
കാണസപ്പിച് ടുന്നു.
അന്തരീക്ഷന്നില് ിന്നും മ ട്രജ് യൗഗീകരിക്കുന്നതി ു പുറനമ വിളകസള
രപദ്രവിക്കാറുള്ള ആള്ടര്‍ത്ന രിയ, സഹല്മിനന്താസ്നപാറിയം, ഫയൂനസറിയം മുതലായ
ഫംഗസുകളുസട വളര്‍ത്ച്ച് അഴസയ ഇവ ഇല്ലാതാക്കുകയും സെയ്യുന്നു.
ഒരു ഗ്ാം മണ്ണില് 10,000 മുതല് ഒരു ലക്ഷം വസര അസസനറാ ബാക്ടീരിയകസള
സാധാരണ കാണാറുണ്ട്. ഇവ നവരിസെ പുറന്നു പറിനച്ച് അഴര്‍ത്ന്നു വളരാറില്ല. നവരില് ിന്നും

2
അല്പ്പിച് ം വിട് മണ്ണിലാണ് വളരുന്നത്. സെടിയുസട നവരില് ിന്നും വിസര്‍ത്ജിക്കുന്ന അമിന ാ
ആസിഡുകള്, വിറാമി ുകള്, അമ്ലങ്ങള് കാര്‍ത്നബാമഹന്റുകള് എന്നിവയ്ക്ക് പുറനമ രായം
വന്ന് അനുകുന്ന നവരുകള് എന്നിവയില് ിന്നും ഇവ ഊര്‍ത്ജം സംഭരിക്കുന്നു. മണ്ണില്
നഫാസ്ഫറസും കാല്സയവും രണ്ടായിരിക്കുന്നത് ഈ ബാക്ടീരിയകളുസട വളര്‍ത്ച്ച് അഴസയ
തവരിതസപ്പിച് ടുന്നും. മ ട്രജ് അധികമുണ്ടാകുന്നത് മ ട്രജ് യൗഗീകരണസന്ന
രതികൂലമായി ബാധിക്കും.
വാഹക വസ്തുക്കളുമായി കലര്‍ത്ന്നി പാക്കറുകളിലാണ് ഇത് കര്‍ത്ഷകര്‍ത്ക്ക് കിടുന്നത്.
നഗാതമ്പ്, സ ല്ല്, നൊളം, മക്കനച്ച് അഴാളം, പരുന്നി, കരിമ്പ്, കാനബജ്, വനുത , തക്കാളി,
രരുളക്കിനങ്ങ് മുതലായ വിളകളില് അസസനറാബാക്ടര്‍ത് ിനവശ ം മൂലം വിളവ്
വര്‍ത്ധ യുള്ളതായി പരീക്ഷണങ്ങളില് കണ്ടിടുണ്ട്. അസസസറാബാക്ട്ര്‍ത് ജീവാണുവളം
ശരിയായ രീതിയില് രപനയാഗിക്കുകയാസണങ്കില് വിളകള്ക്ക് 15-20 കി.ഗ്ാം./ സഹക്ടര്‍ത് വസര
മ ട്രജ് ലഭിക്കും.
രപനയാഗക്രമം

 വിന്നില് പുരടുന്നതി ്: ഏകനവശം 250-500 ഗ്ാം കള്ച്ച് അഴര്‍ത് 5-10 കിനലാ ഗ്ാം വിന്നി ്
ആവശയമാണ്. കുനമ്പു പരുവന്നില് കലക്കിസയടുന്ന ജീവാണു കള്ച്ച് അഴറില് വിന്ന്
മുക്കി 30 മി ിറ് തണലന്നുണക്കി പാകാം

 മതകളുസട നവര് മുക്കി വയ്ക്കുന്നതി ്: ജീവാണുവളം സവള്ളന്നില് കലക്കി കുനമ്പു


പരുവന്നില് ആക്കി അതില് നവരുകള് 30 മി ിറ് മുക്കി വയ്ക്കാം

 മണ്ണില് നെര്‍ത്ക്കാ്: ഒരു സഹക്ടര്‍ത് സ്ഥലനന്നക്ക് 2-3 കിനലാ ഗ്ാം ജീവാണുവളം


രണക്കിസപ്പിച് ാടിഞ്ഞ കാലിവളന്നിസെനയാ കനമ്പാസ്റ്റിസെനയാ കൂസട നെര്‍ത്ന്ന്
രനയാഗിക്കുകനയാ കള്ച്ച് അഴര്‍ത് സവള്ളന്നില് കലര്‍ത്ന്നി വിളയുസട െുവടില് ഒനിച്ച് അഴു
സകാടുക്കുകനയാ ആകാം.
അനസാസ്മപറില്ലം
കരരനവശങ്ങളിലും സ ല്പാടങ്ങളിലും ഈ ജീവാണു വളം
രപനയാഗിക്കാവുന്നതാണ്. സ ല്ല്, നതാടവിളകള്, പച്ച് അഴക്കറികള്, ഔഷധസസയങ്ങള്,
ടിഷയൂകള്ച്ച് അഴര്‍ത് സെടികള് തുടങ്ങിയവയ്ക്ക് മ ട്രജ് ലഭയമാക്കുകയും നഹാര്‍ത്നമാണ്
രല്പാവ ന്നിലൂസട വിളകളുസട വളര്‍ത്ച്ച് അഴസയ തവരിതസപ്പിച് ടുന്നുകയും സെയ്യുന്നു. ഈ സൂക്ഷ്മാണു
ജീവിക്ക് 20-25 കി.ഗ്ാം. മ ട്രജ് യൗഗീകരിക്കാ ുള്ള കനിവുണ്ട്. കൂടാസത വരള്ച്ച് അഴസയ
സെറുക്കുന്നതി ് വിളകസള സജമാക്കുന്നു.

3
ീലഹരിത ആല്ഗകള്
സാധാരണ ആല്ഗകളില് ിന്നും വയതയസ്തമാണ് ഈ ആല്ഗകള്. വളസര
സൂക്ഷ്മമായ ഇവ സയന ാബാക്ടീരിയ എന്നും അറിയസപ്പിച് ടുന്നു. രകാശസംനേഷണം വനി
ആവശയമായ അന്നജം രല്പാവിപ്പിച് ിക്കാ ുള്ള കനിവും ഇവയ്ക്കുണ്ട്. അന്തരീക്ഷന്നിലുള്ള
മ ട്രജ് സെടികള്ക്ക് ലഭയമായ രൂപന്നിനലക്ക് മാറുന്നതിലൂസട മണ്ണിസല മ ട്രജസെ
അളവ് കൂടാ് ഇവയ്ക്കു സാധിക്കുന്നു. സ ല്പ്പിച് ാടങ്ങളിലാണ് ഇവ രധാ മായും
രപനയാഗിക്കുന്നത്. ഏകനവശം 25-30 കി.ഗ്ാം. മ ട്രജ് യൗഗീകരിക്കാ് ഇവയ്ക്കു കനിയും.
സ ല്ലിസെ പറിച്ച് അഴു ടീല് കനിഞ്ഞു ഒരു ആഴ്െയ്ക്ക് നശഷം 10 കി.ഗ്ാം. ഒരു സഹക്ടറി ് എന്ന
നതാതില് പാടന്നു നെര്‍ത്ന്ന് സകാടുക്കാവുന്നതാണ്. അ ബീ , ന ാസ്നടാക്, കാനലാത്രി ്
മുതലായവ ഈ വിഭാഗന്നില്സപ്പിച് ടുന്നു.

അനസാള
പായലി ് സമാ മായി നതാന്നിക്കുന്ന ഒരു ജല സസയമാണ് അനസാള.
സവള്ളന്നില് സപാങ്ങിക്കിടന്നു വളരുന്ന ഈ ജല സസയന്നിസെ ഇലകളുസട മുകള്
ഭാഗന്നുള്ള അറകളില് ജീവിക്കുന്ന അ ബി അനസാള എന്ന ീലഹരിതപായല്
അന്തരീക്ഷ മ ട്രജസ ആഗിരണം സെയ്തു ിനക്ഷപിക്കുന്നതി ാല് അനസാള ഒരുന്നമ
മജവ വളമായി കണക്കാക്കസപ്പിച് ടുന്നു. ഒരു സഹക്ടര്‍ത് സ ല്പ്പിച് ാടന്ന് അനസാളയിലൂസട 25-30
കിനലാഗ്ാം മ ട്രജ് ിനക്ഷപിക്കസപ്പിച് ടുന്നു.

രധാ ഇ ങ്ങളായ അനസാള ഫിലിക്കുനലായിഡ്, അനസാള പിനന്നറ, അനസാള


ിനലാടിക്ക, അനസാള സമ ിക്കാ എന്നിവയ്ക്ക് പുറനമ നകരളന്നില് കൃഷിക്കായി
വികസിപ്പിച് ിസച്ച് അഴടുന്ന അനസാള കാമനധ ു, അനസാള മകരളി എന്നിവയും ഇന്നു
രൊരന്നിലുണ്ട്.
അനസാളയുസട സവിനശഷതകള്
1. അനസാള കാലിന്നീറയായി രപനയാഗിക്കാം. കൂടാസത നകാനി, താറാവ്, മത്സ്യം, പന്നി
എന്നിവയ്ക്കും തീറയായി ല്കാവുന്നതാണ്. അനസാള കാലിന്നീറയില്
രള്സപ്പിച് ടുന്നുന്നതിലൂസട പാലിസെ രല്പാവ ന്നിലും ഗുണനമന്മയിലും
വര്‍ത്ധ യുണ്ടാകുന്നു.
2. അനസാള ഏനു വിവസം സകാണ്ട് വളര്‍ത്ന്ന് ഇരടിയാകുന്നു.

4
3. സ ല്ക്കൃഷിക്ക് അനസാള വളമായി രപനയാഗിക്കുന്നതിലൂസട സ ല്ലിസെ രല്പാവ ം 15
മുതല് 30% വര്‍ത്ധിക്കുന്നു.
4. ഭാഗികമായി തണലിലും അനസാള കൃഷി സെയ്യാവുന്നതാണ്.

അനസാള രല്പാവ ം

 മുറനന്നാ പറമ്പിനലാ മണ്ണ് അല്പം മാറി െുറും തിണ്ട് വനച്ച് അഴാ അസല്ലങ്കില് ഇഷ്ടികനയാ
കനല്ലാ ിരന്നി വച്ച് അഴ് െതുരന്നില് 2 മീറര്‍ത് ീളവും 1 മീറര്‍ത് വീതിയുമുള്ള തടം
രണ്ടാക്കുക

 തടന്നില് ൊക്ക് ിരന്നിയതി ് നശഷം സില്നപാളി് ഷീറ് വിരിക്കണം

 തടന്നില് അനുക്ക് ീക്കിയ നമല്മണ്ണ് 10 കിനലാ, പച്ച് അഴൊണകം 5 കിനലാ, രാജനഫാസ്


30 ഗ്ാം എന്ന നതാതില് ഇടു സകാടുക്കുക

 10-15 സസെിമീറര്‍ത് ആനന്നില് സവള്ളം സകടി ിര്‍ത്ന്നുക

 ഒരു െതുരതം, മീററി ് 500 ഗ്ാം അനസാള എന്ന നതാതില് വിതറിസക്കാടുക്കുക

 ആഴ്ച്ച് അഴയില് ഒരിക്കല് 1 കിനലാ ൊണകം 10 ഗ്ാം രാജനഫാസ് എന്ന ിരക്കില്


കലക്കി ഒനിച്ച് അഴു സകാടുക്കുക

 ഒരാഴ്ച്ച് അഴക്ക് നശഷം ആവയമായി വിളസവടുന്ന് തുടങ്ങാം. വിവനസ അരക്കിനലാ മുതല്


ഒരു കിനലാ വസര അനസാള ലഭിക്കും

 6 മാസം കനിയുനമ്പാള് പുതിയതായി കൃഷി തുടങ്ങണം

സ ല്കൃഷിയില് അനസാള
പന്നല് സെടി വിഭാഗന്നില്സപ്പിച് ടുന്ന ഇവ രധാ മായും സ ല്പ്പിച് ാടങ്ങളിലാണ്
രപനയാഗിക്കുന്നത്. സ ല്ലിന ാസടാപ്പിച് ം വയലില് അനസാളയും കൃഷി സെയ്യുന്ന പക്ഷം
കൂടുതല് വിളവുണ്ടാകുന്നതായി അ ുഭവസപ്പിച് ടിടുണ്ട്. സ ല്വയലില് തസന്ന അനസാള
അനുകിനച്ച് അഴരുന്നത് മൂലം സ ല്ലി ു ആവശയമായ മജവവളം വയലില് ിന്ന് തസന്ന ലഭിക്കും.
മജവവളമായും ജീവാണുവളമായും ഇവ രപനയാഗിക്കുന്നു. സ ല്ലി ു മജവവളമായി
സഹക്ടറി ു 10 ടണ് എന്ന നതാതില് ഞാര്‍ത് പറിച്ച് അഴു ടുന്നതി ് മു്പ് അടി വളമായി രനുതു
നെര്‍ത്ക്കുവാ ാണ് നകരള കാര്‍ത്ഷിക സര്‍ത്വ്വകലാശാല ശുപാര്‍ത്ശ സെയ്തിടുള്ളത്.

5
പാഠം 6
ജീവാണുവളങ്ങള്

ഫഫാസ്ഫറസ് ലഭ്യമാക്കുന്ന ജീവാണു വളങ്ങള്:


ഫഫാസ്ഫറസ് ലായക സൂക്ഷ്മാണുക്കള്
മണ്ണില് ധാരാളം ഫഫാസ്ഫറസ് ഉണ്ടെങ്കിലും അത് ണ്ടെടികള്ക്ക്
വലിണ്ടെടുക്കാന് പാകത്തിലല്ല അഫലയ രൂപത്തിലുള്ള ഫഫാസ്ഫറസ് ഫലയരൂപത്തിലാക്കാന്
സഹായിക്കുന്ന സൂക്ഷ്മ ജീവികളാണ് ഇവ. ഫഫാസ്ഫറസ് ലായക സൂക്ഷ്മാണുക്കളായ
ബാസില്ലസ് ണ്ടമഗതീരിയം, സയൂഫ ാഫമാണാസ് തുടങ്ങിയ ബാക്ടീരിയകളും ണ്ടപനിസീലിയം,
ആസ്ണ്ടപര്‍ജില്ലസ് ്ന്നീ ഫംഗസൂകളും മണ്ണില് ലയിെു ഫെരുവാന് പ്രയാസമുള്ള െിലതരം
ഫഫാസ്ഫറസ് വളങ്ങണ്ടള കൂടുതലായി ലയിപ്പിെു ണ്ടെടികള്ക്ക് ലഭ്യമാക്കുന്നു. ഇത്തരം
സൂക്ഷ്മാണുക്കള് 10-20 കിഫലാ ഗ്ാം വണ്ടര ഫഫാസ്ഫറസ് ലഭ്യമാക്കുന്നു.

ആര്‍ബസ്ക്കുലര്‍ മമഫക്കാമറസ
ണ്ടെടികളുണ്ടട ഫവരില് ആവരണം ഫപാണ്ടല വളരുന്ന കുമിളുകളാണിവ. ഇത്
ണ്ടെടികള്ക്ക് ആവായമായ ഫപാങകങ്ങള് പ്രഫതയകിെ് ഫഫാസ്ഫറസ്, മഗ്നീങയം ്ന്നിവ
ലഭ്യമാക്കുന്നു. ണ്ടെടികളില് ഫരാഗപ്രതിഫരാധ ഫാങി വര്‍ധിപ്പിക്കുന്നതിനും ഫവരിലുൊകുന്ന
അഴുകല് ഫരാഗത്തില് നിന്നും സംരക്ഷണം നല്കുന്നതിനും സഹായിക്കുന്നു.
ഫഫാസ്ഫറസ് ജീവാണു വളമാണ് മമഫക്കാമറസ. കൂടാണ്ടത, വരള്െണ്ടയ അതിജീവിക്കാനും
സഹായിക്കുന്നു. ണ്ടവര്‍മിക്കുമലറ്റ്, ണ്ടപര്‍മലറ്റ് തുടങ്ങിയ മാധയമങ്ങളിലാണ് ഇവയുണ്ടട
വംാവര്‍ധനവ് നടത്തുന്നത്. നഴിസറിയിലും മതകള് നടുഫപാഴാണ് ഇത്
ഉപഫയാഗിക്കുന്നത്.

ണ്ടപാട്ടാസയം തരുന്ന ജീവാണു വളങ്ങള്


വിളകള്ക്ക് ണ്ടപാട്ടാസയം ലഭ്യമാക്കുന്നതിനും വളര്‍െണ്ടയ പരിഫപാങിപ്പിക്കുന്നതിനും
അതയുത്തമമായ സൂക്ഷ്മാണു ജീവാണുക്കളാണ് ഫ്രെൂറിയ ഔറന്ങയ. ഇത്
ഉപഫയാഗിക്കുന്നത് മൂലം 25 ാതമാനം വണ്ടര ണ്ടപാട്ടാസയം നല്കുന്നത് ലാഭ്ിക്കാം. ഒരു കിഫലാ
ഗ്ാം ബാക്ടീരിയല് കള്െര്‍ 200-500 കിഫലാഗ്ാം മജവവളവുമായി ഫെര്‍ത്ത് ഒഫരക്കര്‍
മണ്ണില് ഉപഫയാഗിക്കാം.

1
PGPR മിക്സ്
പി.ജി.പി.ആര്‍ ്ന്നത് പ്ലാന്റ് ഫഗ്ാത്ത് ഫപ്രാഫമാടിംഗ് റായിണ്ടസാ ബാക്ടീരിയ ്ന്നതിന്ണ്ടറ
െുരുക്കമാണ്. വിളകള്ക്ക് ആവായമുള്ള പ്രധാന മൂലകങ്ങളായ മനനജന്, ഫഫാസ്ഫറസ്,
ണ്ടപാട്ടാസയം ്ന്നിവ ഒരുമിെ് ഒറ്റ പ്രഫയാഗത്തിലൂണ്ടട ലഭ്യമാക്കാന് സഹായിക്കുന്ന ഒരു
സൂക്ഷ്മാണു മിശ്രിതമാണ് പി.ജി.പി.ആര്‍. മിക്സ്-1. വിളകളുണ്ടട വളര്‍െ
തവരിതണ്ടപ്പടുത്തുന്നതിഫനാണ്ടടാപ്പം വിളകണ്ടള ബാധിക്കുന്ന കുമിള്-ബാക്ടീരിയ ഫരാഗങ്ങണ്ടള
നിയന്ത്രിക്കുവാനും വിത്തുകളുണ്ടട മുളഫാങി വര്‍ധിപിക്കുവാനും കഴിവുള്ള മിത്ര
ബാക്ടീരിയകള് അടങ്ങിയ മിശ്രിതമാണ് പി.ജി.പി.ആര്‍. മിക്സ്-2. ഫകരള കാര്‍ങിക
സര്‍വകലാാാല വികസിപ്പിണ്ടെടുത്ത പി.ജി.പി.ആര്‍. മിക്സില് മിത്ര ബാക്ടീരിയകളായ
അണ്ടസഫറ്റാബാക്ണ്ടടര്‍, ബാസിലസ് ണ്ടമഗാതീരിയം, സയൂഫ ാഫമാണാസ് ്ന്നിവ
അടങ്ങിയിരിക്കുന്നു. ണ്ടനല്ല്, ഫതാട്ടവിളകള്, പെക്കറികള് മുതലായ വിളകള്ക്ക് 2 ാതമാനം
വീരയത്തില് ൊണകണ്ടപ്പാടി അണ്ടല്ലങ്കില് കഫപാസ്റ്റുമായി ഫെര്‍ത്ത് വിളകളുണ്ടട െുവട്ടില്
ഫെര്‍ക്കാവുന്നതാണ്.
ജീവാണു വളങ്ങള് ഉപഫയാഗിക്കുഫപാള് ശ്രധിഫക്കെ കാരയങ്ങള്

 ജീവാണു വളത്തിണ്ടന്റ പാക്കറ്റുകള് ഫനരിട്ട് സൂരയപ്രകാാഫമാ െൂഫടാ തട്ടുന്ന


വിധത്തില് സൂക്ഷിക്കരുത്

 ഒരിക്കലും ഇവ മറ്റു കീട/കുമിള്/ കളനാാിനികളുണ്ടട കൂണ്ടട സൂക്ഷിക്കുകഫയാ


ഉപഫയാഗിക്കുകഫയാ ണ്ടെയ്യരുത്

 കാലാവധി തിയ്യതിക്ക് മുന്പുതണ്ടന്ന (പരമാവധി 6 മാസം) ഇത്തരം ജീവാണു


വളങ്ങള് ഉപഫയാഗിക്കണം

 മജവവളങ്ങള് ജീവാണുവളങ്ങളുണ്ടട പ്രവര്‍ത്തനക്ഷമത വര്‍ധിപിക്കും ്ന്നതിനാല്


മണ്ണില് ആവായത്തിനു ഈര്‍പ്പവും മജവാംാവും ഉൊയിരിക്കണം

 രാസവളപ്രഫയാഗവും ജീവാണുവളപ്രഫയാഗവും തമ്മില് കുറഞ്ഞത് ഒരാഴ്ച്െ ഇടഫവള


നല്കണം

 മണ്ണില് പുളിരസം കൂടുതലാണ്ടണങ്കില് ബാക്ടീരിയകളുണ്ടട പ്രവര്‍ത്തനം ാരിയായി


നടക്കുകയില്ല ്ന്നതിനാല് മണ്ണ് പരിഫാാധനാ റിസള്ട്ട് പ്രകാരം കുമ്മായം
ഫെര്‍ത്തിരിക്കണം

 ജീവാണുവളങ്ങള് വിാവാസഫയാഗയമായ ്ജന്സികളില് നിന്ന് മാത്രഫമ വാങ്ങാവു

2
പാഠം 07

പച്ചിലവള പ്രയ ാഗം

ജൈവകൃഷി ില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് പച്ചിലവളം. ആവശ്യത്തിന്ു


സ്ഥലം ലഭ്യമാറണങ്കില്‍ റെലവ് കുെഞ്ഞ രീതി ല്‍ മണ്ണില്‍ ജൈവ പദാര്‍ഥങ്ങള്‍ ന്ല്‍കാന്‍
പറ്റി മാര്‍ഗങ്ങളാണ് പച്ചിലവളറെടികള്‍. പച്ചിലവള റെടികള്‍ മണ്ണിയലക്ക് യന്രിയടാ ഉഴുയതാ
യെര്‍ത്ത് മണ്ണിറെ വളക്കൂെു വര്‍ധിപ്പിക്കുവാന്‍ ഉയേശ്ിച്ചു വളര്‍ത്തുന്നവ ാണ്. പച്ചിലവള
റെടികറള മണ്ണിയലക്ക് യെര്‍ത്ത് റകാടുക്കുന്ന രീതിറ പച്ചിലവളപ്രയ ാഗം എന്ന് പെ ുന്നു.
പച്ചിലവളപ്രയ ാഗം രണ്ടു തരത്തിലുണ്ട്.

• സ്വസ്ഥാന് പച്ചിലവള പ്രയ ാഗം: പച്ചിലവള റെടികള്‍ കൃഷി ിടത്തില്‍ വളര്‍ത്തി


അവിറടത്തറന്ന ഉഴുത് യെര്‍ക്കുന്നു.

• പച്ചിലകള്‍ യശ്ഖരിച്ച് മണ്ണില്‍ യെര്‍ക്കല്‍: പച്ചിലകള്‍ മരങ്ങളില്‍ ന്ിന്നും മറ്റും യശ്ഖരിച്ച്


കൃഷി ിടത്തില്‍ യെര്‍ക്കുന്നു.
പ്രധാന് വിള ായ ാ, ഇടവിള ായ ാ, തരിശ്ുന്ില വിള ായ ാ സ്വസ്ഥാന്

പച്ചിലവളങ്ങള്‍ കൃഷി ിടത്തില്‍ വളര്‍ത്താവുന്നതാണ്. റസ്സ്്ബാന്ി (Sesbania rostrata),

ഡ ിഞ്ച (Sesbania aculeata), റകാഴിഞ്ഞില്‍, സ്ണ്‍റെമ്പ്, പ ര്‍, റകാത്തമര, മുതിര


തുടങ്ങി വ സ്വസ്ഥാന് പച്ചിലവളങ്ങള്‍ക്ക് ഉദാെരണങ്ങളാണ്. ശ്ീമറകാന്ന, കണിറക്കാന്ന, ഉങ്ങ്,
വാക, ആരയയവപ്പ്, അഗത്തി മുതലാ വ പച്ചിലകള്‍ യശ്ഖരിച്ച് മണ്ണില്‍ യെര്‍ക്കുന്നവയ്ക്ക്
ഉദാെരണങ്ങളാണ്.
പച്ചിലവളങ്ങള്‍ മണ്ണില്‍ യെര്‍ക്കുന്നത് റകാണ്ട് പല പ്രയ ാൈന്ങ്ങളുണ്ട്. മണ്ണില്‍
ജന്ട്രൈറെ അളവ് കൂടുന്നയതാറടാപ്പം മണ്ണിറെ ഫലപുഷ്ടി വര്‍ധിപ്പിക്കുക ും റെയ്യുന്നു. പച്ചില
വളങ്ങളില്‍ ന്ിന്നും രൂപറപ്പടുന്ന യേദം മണ്ണിറെ െില ഭ്ൗതീക ഗുണങ്ങളാ ആഗിരണ ശ്ക്തി,
വാ ുസ്ഞ്ചാരം, ന്ീര്‍വാര്‍ച്ച, കന്ികാ ന്ം (മണ്‍തരികറള പരസ്പരം കൂടി ിണക്കാന്ുള്ള കഴിവ്)
മുതലാ വ വര്‍ധിപ്പിക്കുന്നു. മണ്ണിറല അന്ുൈീവികളുറട പ്രവര്‍ത്തന്ം തവരിതറപ്പടുത്താന്ും
പച്ചില വളങ്ങള്‍ സ്ൊ ിക്കുന്നു. മണ്ണിറല യപാഷകങ്ങള്‍ ന്ഷ്ടറപ്പടാറത സ്ൂക്ഷിക്കുന്നതിന്ു
പുെറമ അടിമണ്ണില്‍ ന്ിന്ന് അവറ യവരുകള്‍ക്ക് അഗിരണം റെയ്യാന്‍ പാകത്തില്‍ മുകളിയലക്ക്
എത്തിക്കുന്നു.

1
പച്ചിലവള റെടികള്‍

പ െുവര്‍ഗം മറ്റുള്ളവ

സ്വസ്ഥാന് പച്ചില പച്ചിലകള്‍ യശ്ഖരിച്ചു സ്വസ്ഥാന് പച്ചില പച്ചിലകള്‍ യശ്ഖരിച്ചു


വളപ്രയ ാഗം മണ്ണില്‍ വളപ്രയ ാഗം മണ്ണില്‍
യെര്‍ക്കുന്നവ യെര്‍ക്കുന്നവ

ഡ ിഞ്ച ശ്ീമറക്കാന്ന സ്ൂരയകാന്തി

കിലുക്കി കണിറക്കാന്ന Buck wheat

റകാഴിഞ്ഞില്‍ ഉങ്ങ്

പച്ചിലവള റെടികള്‍
ആവശ്യത്തിന്ു സ്ഥലം ലഭ്യമാറണങ്കില്‍ റെലവ് കുെഞ്ഞ രീതി ല്‍ മണ്ണില്‍ ജൈവ

പദാര്‍ഥങ്ങള്‍ ന്ല്‍കാന്‍ പറ്റി മാര്‍ഗങ്ങളാണ് പച്ചിലവളറെടികള്‍ . പച്ചിലവളങ്ങള്‍ മണ്ണില്‍

യെര്‍ക്കുന്നത് റകാണ്ട് പല പ്രയ ാൈന്ങ്ങളുണ്ടു . പച്ചില വളങ്ങളില്‍ ന്ിന്നും രൂപറപ്പടുന്ന യേദം

മണ്ണിറെ െില റഭ്ൗതിക ഗുണങ്ങളാ ആഗിരണ ശ്ക്തി , വാ ുസ്ഞ്ചാരം , ന്ീര്‍വീഴ്െ ,


കന്ികാ ന്ം (മന്‍തരികറള പരസ്പരം കൂടി ിണക്കാന്ുള്ള

കഴിവ്) മുതലാ വ വര്‍ധിപ്പിക്കുന്നു. മണ്ണിറല അന്ുൈീവികളുറട പ്രവര്‍ത്തന്ം

തവരിതറപ്പടുത്താന്ും പെില വളങ്ങള്‍ സ്ൊ ിക്കുന്നു. മണ്ണിറല യപാഷകങ്ങള്‍ ന്ഷ്ടറപ്പടാറത

സ്ൂക്ഷിക്കുന്നതിന്ു പുെറമ അടിമണ്ണില്‍ ന്ിന്ന് അവറ യവരുകള്‍ക്ക് അഗിരം റെയ്യാന്‍

പാകത്തില്‍ മുകളിയലക്ക് എത്തിക്കുന്നു . മാത്രവുമല്ല മണ്ണിലുള്ള

അകാര്‍ബണിക ഘടകങ്ങറള റെടിക്ക് ഉപയ ാഗിക്കുവാന്‍ തക്കവണ്ണം തയ്യാൊക്കി

റകാടുക്കുക ും റെയ്യുന്നു .

യകരളത്തിൽ സ്ുലഭ്മാ ി കാണുന്നതും ,സ്ുഗമമാ ി ന്ടുവളർത്താവുന്നതും ,ധാരാളം പച്ചില


ഉത്പാദിപ്പിക്കുന്നതുമാ ഒരു ന്ല്ല പച്ചിലവളറച്ചടി ാണ് ശ്ീമറക്കാന്ന.ഇതിന്‍റെ കമ്പുകൾ
യകാതി റെടികളുറട െുവടിൽ ഇടാൽ െുറ്റുമുള്ള മണ്ണിന്ു ന്ല്ല തണുപ്പും കിടുന്നു.

2
സ്മ്പുഷ്ടമാ ജന്ട്രൈൻന്‍റെ സ്ാന്നിധയമുള്ളതുറകാണ്ട് ശ്ീമറക്കാന്ന ഇല ും ൊണകവും
യെർത്ത് റന്ൽ വ ലുകളിലും റതങ്ങിൻ യതാടങ്ങളിലും വളമാ ി ഉപയ ാഗിക്കുന്നു. കൂടാറത
തടങ്ങളിൽ പുത ിടാന്ും കാലിത്തീറ്റ ാ ും ഉപയ ാഗിക്കുന്നു.
കൃഷിസ്ഥലങ്ങളുറട അരികുകൾ, കൃഷി റെയ്യാറത ഇടിരിക്കുന്ന സ്ഥലങ്ങൾ
എന്നിവിടങ്ങളിറലാറക്ക ശ്ീമറക്കാന്ന ന്ടുപിടിപ്പിക്കാവുന്നതാണ്. വിത്തു പാകി ഉത്പാദിപ്പിക്കുന്ന
ജതകൾ ന്യടാ,കമ്പുകൾ മുെിച്ചുന്യടാ ശ്ീമറക്കാന്ന കൃഷിറെയ്യാം. ന്ടീൽ വസ്തുവാ ി വിത്തു
കിളിർപ്പിച്ചുണ്ടാക്കുന്ന ജതകളാണ് ഉപയ ാഗിക്കുന്നറതങ്കിൽ ന്ല്ല മഴ കിടുന്ന സ്മ ത്തുയവണം
ന്യടണ്ടത്. കമ്പുകളാണ് ന്ടീൽ വസ്തുവാ ി ഉപയ ാഗിക്കുന്നറതങ്കിൽ കാലവർഷം വരുന്നു
എന്നു വിളിച്ചെി ിക്കുന്ന ഏതാന്ും മഴകൾ കിടി തിന്ു യശ്ഷയമാ അറല്ലങ്കിൽ കാലവർഷത്തിൽ

കാഠിന്യം കുെഞ്ഞിരിക്കുന്ന ഓഗസ്റ്റ് മാസ്ത്തിയലാ ന്ടാവുന്നതാണ്.


1.ഡ ിഞ്ച :
ഏതു കാലാവസ്ഥ ിലും മണ്ണിലും ഡ ിഞ്ച ന്ന്നാ ി വളരും . വിതച്ചു 8-10 ആഴ്െകള്‍റക്കാണ്ടു
ഉഴുതുയെര്‍ക്കാവുന്നതാണ്. റെറെര്‍ 20-25 കിയലാഗ്ാം വിത്തു യവണ്ടി വരും. പ്രതീക്ഷിക്കാവുന്ന
വിളവു റെെെിന്ു 10-20 ടണ്‍ . 75-80 കിയലാഗ്ാം വറര ജന്ട്രറൈന്‍ ലഭ്ിക്കും.
2.റകാളിഞ്ഞി:
കാലികള്‍ തിന്നാത ഈ റെടി കടികുെഞ്ഞ മണ്ണിലും വരണ്ട കാലാവസ്ഥ ിലും വളരുന്താണ്.
ഒരു റെെെിറല കൃഷിക് 20-25 കിയലാഗ്ാം വിത്തു യവണം. വിത്തിറെ യതാടിന്ു കടി
കൂടുതലാ തിന്ാല്‍ ന്ാല്‍ മണ്ണ് യെര്‍ത്തു ഇടിയച്ചാ 55 റസ്ല്‍ഷയസ്് െൂടുറവള്ളത്തില്‍ 2-3 മിന്ുട്
യന്രം മുക്കിറ ടുയതാ യവണം പാകാന്‍. റെെെിന്ു 8-10 ടണ്‍ പച്ചില പ്രതീക്ഷിക്കാം.
3.സ്ണ്‍റെമ്പ്:
ഇടതൂര്‍ന്നു റപറടന്ന് വളരുന്ന ഒരു സ്സ്യമാണ് സ്ണ്‍റെമ്പ് . ഒരു റെെര്‍ സ്ഥലറത്തക്ക്
ആവശ്യമാ വിത്തു 25-35 കിയലാഗ്ാമാണ്. വിതച്ചു രണ്ടര മാസ്മാകുന്നയതാറട
ഉഴുതുയെര്‍ക്കാം.

വിവിധ വിളകള്‍ക്ക് ആവശ്യമാ പച്ചില വളത്തിറെ അളവുകള്‍

റന്ല്ല് – ഒരു റെെര്‍ റന്ല്‍ വ ലിയലക്ക് 5 ടണ്‍ പച്ചില വളം യവണം

റതങ്ങ് – ഒരു റതങ്ങിന്് 100 കിയലാ എന്ന യതാതിലാണ് ന്ല്‍യകണ്ടത്

വാഴ – ഒരു വാഴയ്ക്ക് 20-25 കിയലാ എന്ന യതാതിലാണ് പച്ചില വളം ന്ല്‍യകണ്ടത്

3
പച്ചില വളപ്രയ ാഗം – ഗുണങ്ങള്‍
➢ മണ്ണിറെ ജൈവ-രാസ്- ഭ്ൗതിക-ഗുണങ്ങള്‍ റമച്ചറപ്പടുന്നു
➢ അന്തരീക്ഷ ജന്ട്രൈറന് മണ്ണില്‍ യെര്‍ത്ത് റകാടുക്കുന്നു
➢ യപാഷക മൂലകങ്ങളുറട ലഭ്യത കൂടുന്നു
➢ മറണ്ണാലിപ്പ് തട ുന്നു
➢ മണ്ണിറെ താപന്ില ക്രമീകരിക്കുന്നു
➢ മണ്ണിറല ലവണാംശ്ം കുെയ്ക്കുന്നു
➢ കീട ന്ി ന്ത്രണത്തിന്ു സ്ൊ ിക്കുന്നു

പച്ചില വളപ്രയ ാഗം – െില പ്രശ്നങ്ങള്‍

• ൈലയസ്െന്ം ഉെപ്പുവരുത്തണം

• വിത്തിയെ ും അധിക കൃഷി മുെകളുറട ും െിലവ്

• അധിക യൈാലി

• പച്ചില വള റെടികള്‍ക്ക് യരാഗങ്ങളും കീടങ്ങളും വരാന്ുള്ള സ്ാധയത

• പച്ചില വളങ്ങൾ കളകള്‍ ആകാന്ുള്ള സ്ാധയത

4
8. കമ്പോസ്റ്റ്
രോസവളങ്ങളുടെ കെന്നോക്രമണത്തിന് മുന്‍പ് വളടര പ്രചോരത്തിലിരുന്ന
ഒരു ജൈവവളമോണ് കമ്പോസ്റ്റ്. രണ്ടുതരം കമ്പോസ്റ്റുകളോണ്
കണ്ടുവരോറുള്ളത്. നോട്ടിന്‍ പുറങ്ങളിലുണ്ടോക്കുന്ന കമ്പോസ്റ്റും
പട്ടണങ്ങളിലുണ്ടോക്കുന്ന കമ്പോസ്റ്റും.
നോട്ടിന്‍ പുറങ്ങളിലുണ്ടോക്കുന്ന കമ്പോസ്റ്റ്
കൃഷിയിെങ്ങളില്‍ പലതരം വസ്തുക്കളും കമ്പോസ്റ്റ് നിര്‍മ്മോണത്തിനോയി
കിട്ടും. ഉദ്ദോഹരണത്തിന് കന്നുകോലികള്‍ക്ക്കുള്ള തീറ്റിയുടെ അവശിഷ്ടങ്ങള്‍ക്, മുറ്റം
അെിച്ചുവോരുന്ന ചപ്പുചവറ്, ഉണങ്ങിയ ഇലകള്‍ക്, വിളകളുടെ അവശിഷ്ടങ്ങള്‍ക്,
കളകള്‍ക് മുതലോയവ. ഇവ മ്നരിട്ട് വിളകള്‍ക്ക്ക് ടകോെുക്കുന്നതുടകോണ്ട് ചില
ബുദ്ധിമുട്ടുകള്‍ക് ഉണ്ടോകോറുണ്ട്. ഇത്തരം സോധനങ്ങളില്‍ കോര്‍മ്ബണ്‍ കൂെുതലും
ജനട്രൈന്‍ കുറവുമോയിരിക്കും. അതോയത് കോര്‍മ്ബണ്‍ 40 മുതല്‍ 100 യുണിറ്റ്
വടരയോടണങ്കില്‍ ജനട്രൈന്‍ ഒരു യുണിറ്റ് ആയിരിക്കും. ഇവ മണ്ണില്‍
മ്ചര്‍മ്ക്കുമ്പോള്‍ക് സൂക്ഷ്മോണുക്കള്‍ക് ഇവടയ അഴുകിക്കും. ഇത്തരം
സൂക്ഷ്മോണുക്കള്‍ക് ടപരുകുന്നതിന് മണ്ണില്‍ നിന്നും അവ ജനട്രൈന്‍
ഉപമ്യോഗിക്കും. തന്മൂലം ഇത്തരം ജൈവവളങ്ങള്‍ക് കോരയമോയി മണ്ണില്‍
മ്ചര്‍മ്ത്തോല്‍ വിളകള്‍ക്ക്ക് തുെക്കത്തില്‍ ജനട്രൈടെ ക്ഷോമം വരികയും വളര്‍മ്ച്ച
മുരെിക്കുകയും ടചയ്ും. ഈ ദൂഷയം ഇല്ലോതോക്കോനുള്ള വഴിയോണ് കമ്പോസ്റ്റ്
വഴി സോധിക്കുന്നത്. മ്മല്‍പ്പറഞ്ഞ ജൈവവളങ്ങള്‍ക് ചോണകം, മൂത്രം
മുതലോയവയുമോയി ഒന്നിച്ചുകിെന്നു അഴുകുന്നതുടകോണ്ട് കമ്പോസ്റ്റോയി
മോറുന്നമ്തോടെ അവയുടെ കോര്‍മ്ബണ്‍ - ജനട്രൈന്‍ അനുപോതം ഏതോണ്ട് 12:1
ആയി മോറുന്നു. പിന്നീെ് വിളകള്‍ക്ക്ക് ഉപമ്യോഗിക്കുമ്പോള്‍ക് മണ്ണില്‍ ജനട്രൈന്‍
ക്ഷോമം ഉണ്ടോകുന്നുമില്ല. കമ്പോസ്റ്റ് നിര്‍മ്മോണത്തിന് പല രീതികളും
അനുവര്‍മ്ത്തിച്ചുവരുന്നുടണ്ടങ്കിലും ഏറ്റവും കോരയക്ഷമതയുള്ള രീതി ബോംഗ്ലൂര്‍മ്
രീതിയോണ്.

1
ബോംഗ്ലൂര്‍മ് രീതിയിലുള്ള കമ്പോസ്റ്റ് നിര്‍മ്മോണം
കര്‍മ്ഷകരുടെ പുരയിെത്തിലുള്ള ചപ്പുചവറുകളും വിളകളുടെ
അവശിഷ്ടങ്ങളും ദിവസവും മ്ശഖരിച്ചു കോലിടത്തോഴുത്തിനെുത്ത് മ്ശഖരിക്കുന്നു.
ആവശയടമങ്കില്‍ ടചറുകഷണങ്ങളോയി മുറിച്ചു കൂട്ടണം. വോഴജക്കയും തെയും
ടചറുകഷണങ്ങളോയി അരിഞ്ഞുകൂട്ടണം. രണ്ടു മൂന്നു ദിവസംടകോണ്ട് ഇവ
ടചറുതോടയോന്നു വോെും.
കമ്പോസ്റ്റിനുള്ള കുഴിക്ക് 20 അെി നീളവും 3 അെി ആഴവും 6 ടതോട്ട് 8
അെി വടര വീതിയും ഉണ്ടോയിരിക്കണം. കുഴികള്‍ക് ടവള്ളം ടകട്ടി നില്‍ക്കോത്ത
സ്ഥലത്തോയിരിക്കണം. വശങ്ങള്‍ക്ക്ക് മ്നരിയ ടചരിവുണ്ടോയോല്‍ നന്നോയിരിക്കും.
കുഴിയിമ്ലക്ക് ടവള്ളം ഒലിച്ചിറങ്ങോതിരിക്കോനും ക്രമീകരണം മ്വണം.
മ്ശഖരിക്കടപ്പട്ട ജൈവവസ്തുക്കള്‍ക് ഓമ്രോ ദിവസവും ജവകുമ്ന്നരം
ടതോഴുത്തില്‍ നിരത്തും – ഒരു കോലിക്ക് 5 ടതോട്ട് 8 കിമ്ലോഗ്ോം എന്ന
കണക്കില്‍ ചോണകവും മൂത്രവും മ്ശഖരിക്കുന്നതിനോണിത്. മൂത്രത്തില്‍
കൂെുതല്‍ മൂലകങ്ങള്‍ക് ഉള്ളതിനോല്‍ മൂത്രം മ്ശഖരിക്കുന്നത് അതയോവശയമോണ്.
പിമ്റ്റദിവസം രോവിടല ടതോഴുത്തില്‍ നിരത്തിയ ജൈവവസ്തുക്കള്‍ക്
മ്ശഖരിക്കുന്നു. നന്നോയി ഒന്നിച്ചമ്ശഷം ഇവ കുഴിയുടെ ഒരു ഭോഗത്തുനിന്നും
അെുക്കുന്നു. കുഴി ഒന്നിച്ചു നിറയ്ക്കോന്‍ ബുദ്ധിമുട്ടുള്ളതിനോല്‍ പല
ഭോഗങ്ങളോയോണ് നിറയ്ക്കുക. നോലെി വീതമുള്ള പല ഭോഗങ്ങള്‍ക് ഒന്നിന് പുറമ്മ
ഒന്നോയി നിറയ്ക്കണം. ഓമ്രോ ഭോഗവും നിറയ്ക്കുമ്പോള്‍ക് ആവശയടമങ്കില്‍ ആ ഭോഗം
പലക ഉപമ്യോഗിച്ച് മറിഞ്ഞു വീഴോടത ഉറപ്പോക്കണം. ഓമ്രോ ദിവസവും
നിറച്ചമ്ശഷം ടവള്ളം നന്നോയി തളിക്കണം. നന്നോയി കുതിരത്തക്കവിധം ടവള്ളം
ആവശയമോണ്. കുഴി നിറഞ്ഞു രണ്ടെി ഉയരം ആകുമ്പോള്‍ക് ആദയടത്ത ഭോഗം
വിട്ടു അെുത്ത ഭോഗം നിറച്ചു തുെങ്ങോം. നിറഞ്ഞ ഭോഗത്തിടെ മുകള്‍ക് ഭോഗം
വൃത്തോകോരത്തില്‍ മിനുസടപ്പെുത്തി കുഴപോക്കിയ മണ്ണുപമ്യോഗിച്ച്
ടപോതിയണം. ഇതിനു ഒരിഞ്ചു കട്ടി മതിയോകും. ഓമ്രോ വിഭോഗവും ഏതോണ്ട് 10

2
ദിവസത്തിനുള്ളില്‍ നിറയ്ക്കോവുന്നതോണ്. ഇതുമോതിരി കുഴി തീരുന്നതുവടര
തുെരണം. ഈ രീതിയിലുണ്ടോകുന്ന കമ്പോസ്റ്റ് 6 മോസം ടകോണ്ട്
ഉപമ്യോഗത്തിനോയി പോകടപ്പട്ടുവരും. ഈ രീതിയില്‍ കമ്പോസ്റ്റ്
ഉണ്ടോക്കുകയോടണങ്കില്‍ ഇെയ്ക്കിെയ്ക്ക് നന്യ്ക്കുകമ്യോ ഇളക്കി മറിക്കുകമ്യോ
ടചമ്യ്ണ്ടതില്ല. രണ്ട് കോലികളോണ് ഉള്ളടതങ്കില്‍ കുഴിക്ക് 20 അെി നീളം ആണ്
നല്ലത്. അഞ്ചു കോലി വടരയോടണങ്കില്‍ 25 അെിയും 10 കോലി വടരയോടണങ്കില്‍
30 അെി നീളവുമോണ് കുഴികള്‍ക്ക്ക് കണക്കോക്കിയിട്ടുള്ളത്. നന്നോയി ഉണ്ടോക്കിയ
കമ്പോസ്റ്റില്‍ കോലിവളമ്ത്തക്കോള്‍ക് മൂലകങ്ങള്‍ക് അെങ്ങിയിരിക്കും. ജനട്രൈന്‍ 0.8
മുതല്‍ 1.0 ശതമോനം വടരയും, മ്ഫോസ്ഫറസ്, ടപോട്ടോഷ് എന്നിവ യഥോക്രമം
0.6, 2.2 ശതമോനവും ഉണ്ടോയിരിക്കും.
പട്ടണങ്ങളില്‍ ഉണ്ടോക്കോവുന്ന കമ്പോസ്റ്റ്
ടപോതുസ്ഥലങ്ങളില്‍ നിന്നും മ്ശഖരിക്കുന്ന ചപ്പുചവറ്, മോര്‍മ്ക്കറ്റുകളില്‍
നിന്നും മ്ശഖരിക്കുന്ന ചപ്പുകള്‍ക്, മലം, ഫോക്റ്ററികളില്‍ നിന്നുമുള്ള
അവശിഷ്ടങ്ങള്‍ക് എന്നിവയോണ് ടെൌണ്‍ കമ്പോസ്െിനുള്ള സോധനങ്ങള്‍ക്.
ബോംഗ്ലൂര്‍മ് രീതിയനുസരിച്ച് പട്ടണങ്ങളില്‍ കമ്പോസ്റ്റ് ഉണ്ടോക്കുന്ന രീതിയോണ്
തോടഴ വിവരിക്കുന്നത്. ടെൌണിടെ അതിര്‍മ്ത്തി വിട്ടു ഒരു കിമ്ലോ മീറ്റര്‍മ് എങ്കിലും
ദൂരത്തോയിരിക്കണം കമ്പോസ്റ്റ് നിര്‍മ്മോണം നെത്തുവോന്‍. പട്ടണത്തില്‍ നിന്നും
കിട്ടോവുന്ന വസ്തുക്കളുടെ അളവനുസരിച്ചോണു കുഴികളുടെ വലിപ്പം. കുഴികള്‍ക്ക്ക്
15 മുതല്‍ 30 അെിവടര നീളവും 5-8 അെി വീതിയും രണ്ടര –മൂന്നര അെി
ആഴവും മ്വണം. ഇത്തരം ചില കുഴികള്‍ക് ഒമ്ര സമയം ഉണ്ടോയോമ്ല കമ്പോസ്റ്റ്
നിര്‍മ്മോണം സോദ്ധയമോകൂ. പട്ടണത്തില്‍ നിന്നുള്ള ചപ്പുചവറുകള്‍ക് കുഴിയുടെ
അെിഭോഗത്തു 6 ഇഞ്ച് ഘനത്തില്‍ നിരത്തുക. ഇതിനുമുകളില്‍ 2 ഇഞ്ച്
ഘനത്തില്‍ മലം നിരത്തുന്നു. ഈ രണ്ടു വസ്തുക്കളും ഒന്നിെവിട്ട് ഇമ്ത
അനുപോതത്തില്‍ നിരത്തി കുഴി മൂെുന്നു. ഓമ്രോ ദിവസവും കുഴിയില്‍ ഇവ
നിമ്ക്ഷപിച്ച മ്ശഷം രണ്ടിഞ്ചു ഘനത്തില്‍ മണ്ണ് ഇെുന്നു. ദുഷിച്ച മണം

3
പുറമ്ത്തക്കു വമിക്കോതിരിക്കോനോണ് ഇത്. കമ്പോസ്റ്റിനുള്ള സോധനങ്ങള്‍ക്
കുഴിയില്‍ നിറഞ്ഞോല്‍ 9 ഇഞ്ച് ഘനത്തില്‍ ചപ്പുചവറ് തറനിരപ്പിനും മുകളില്‍
നിരത്തുന്നു. ഇതിനു മുകളില്‍ കുഴച്ച മണ്ണുപമ്യോഗിച്ച് രണ്ടിഞ്ചു ഘനത്തില്‍
ടപോതിയണം. കുഴികളില്‍ സോധനങ്ങള്‍ക് നിറയ്ക്കുമ്പോള്‍ക് അവയ്ക്ക് നനവിടല്ലങ്കില്‍
നിറയ്ക്കുന്ന ഓമ്രോ ദിവസവും നന്നോയി നനയോന്‍ മോത്രം ടവള്ളവും
തളിച്ചിരിക്കണം. നോലുമോസം ടകോണ്ട് ജൈവവസ്ര്‍മ്ഹുക്കള്‍ക് പോകടപ്പട്ടു നല്ല
കമ്പോസ്റ്റ് ആയി മോറിയിരിക്കും. ഇത്തരം കമ്പോസ്റ്റില്‍ 1.4% ജനട്രൈനും 1.0%
മ്ഫോസ്ഫറസും 1.4% ടപോട്ടോഷും അെങ്ങിയിട്ടുണ്ട്

മണ്ണിര കമ്പോസ്റ്റ്
നിമ്തയന നമുടെ വീെുകളില്‍ നിനും എടെല്ലോം അവശിഷ്ടങ്ങളോണ് നോം
പുറെള്ളുന്നത്? അെുക്കളയില്‍ നിന്നും പുറമ്ത്തക്കു തള്ളുന്ന
അഹോരോവഷിഷ്ടങ്ങടളയും മറ്റും പരിസര മലിനീകരണം കൂെോടത സംസ്കരിച്ച്
കമ്പോസ്റ്റ് ആക്കോനുള്ള ലളിത വിദയയോണ് മണ്ണിരകമ്പോസ്റ്റ് നിര്‍മ്മോണം. മണ്ണിര
കമ്പോസ്റ്റ് എന്നു പറഞ്ഞോല്‍ മണ്ണിരടയ പ്രമ്തയകം തെത്തില്‍ വളര്‍മ്ത്തി അവയ്ക്ക്
മീടത ആഹോരോവഷിഷ്ടങ്ങള്‍ക് നല്‍കി അവ ആഹരിച്ച് മണ്ണിര പുറമ്ത്തക്കു
വിെുന്ന ജൈവ അവശിഷ്ട്മോണ്. ദുര്‍മ്ഗന്ധമില്ലോത്തതിനോല്‍ വീട്ടിനുള്ളില്‍ മറ്റു
ശുചിതവ പ്രശ്നങ്ങള്‍ക് ഒന്നും ഇത് മൂലം ഉണ്ടോകുന്നില്ല. അെുക്കളയുടെ ഒരു
മ്കോണില്‍ ബക്കറ്റുകളിമ്ലോ, വരോെയില്‍ െോങ്കുകളിമ്ലോ, മുറ്റത്ത് പ്രമ്തയകം
ടകട്ടിയുണ്ടോക്കിയ ടഷഡുകളിമ്ലോ നമുക്ക് കമ്പോസ്റ്റ് നിര്‍മ്മോണം
നെത്തോവുന്നത്തോണ്.
വിളവര്‍മ്ദ്ധനയോയിരുന്നു ലക്ഷയടമങ്കിലും രോസവളങ്ങളുടെ അമിമ്തോപമ്യോഗം
വരുത്തിവച്ച ദുരെഫലങ്ങള്‍ക് ഇന്ന് മനുഷയരോശി അനുഭവിച്ചുവരികയോണ്.
ഇതില്‍ നിന്ന് ഒരു തിരിച്ചു മ്പോക്ക് ഇന്ന് അനിവോരയമോയിരിക്കുന്നു. ഇതിനുള്ള

4
മ്പോംവഴിയോണ് കര്‍മ്ഷകമിത്രമോയ മണ്ണിരടയ ഉപമ്യോഗിച്ചുടകോണ്ടുള്ള മണ്ണിര
കമ്പോസ്റ്റ് .
കര്‍മ്ഷകന്‍ടറ മിത്രമോയും ഭൂമിയുടെ കലപ്പയോയും പ്രവര്‍മ്ത്തിക്കുന്ന മണ്ണിര
മണ്ണിടല മ്േദോംശം ഉയര്‍മ്ത്തുന്നതില്‍ നല്ല പങ്കു വഹിക്കുന്നുണ്ട്. ഏകമ്ദശം
3000 ഇനത്തിലുള്ള മണ്ണിരകള്‍ക് ഉള്ളതോയി കടണ്ടത്തിയിട്ടുണ്ട്. അനുകൂല
സോഹചരയം ഒരുക്കി മണ്ണിരടയ വളര്‍മ്ത്തുന്ന പ്രക്രിയയോണ് ടവര്‍മ്മികള്‍ക്ച്ചര്‍മ് .
മണ്ണിര കമ്പോസ്െിനു അനുമ്യോൈയമോയ മണ്ണിര ഇനങ്ങള്‍ക് ചില പ്രമ്തയകതകള്‍ക്
ഉള്ളവയോണ്;
1 ) പ്രകൃതയോലുള്ള ജൈവപോഴ്വസ്തുക്കളില്‍ സമൃദ്ധിയോയി കോണടപെുന്നവ.
2 ) കുറഞ്ഞ സമയത്തില്‍ ഉയര്‍മ്ന്ന പ്രതയുല്പോദനമ്ശഷിയുള്ളവ.
3 ) ഉയര്‍മ്ന്ന വളര്‍മ്ച്ചോനിരക്കും ഭക്ഷണ ക്ഷമതയും ഉള്ളവ.
4 ) വിവിധ തരത്തിലുള്ള അസുഖങ്ങടള പ്രതിമ്രോധിക്കുന്നവ.
5 ) മുട്ട വിരിഞ്ഞു പൂര്‍മ്ണ വളര്‍മ്ച്ച ആകുന്നതിനു കുറഞ്ഞ സമയം മ്വണ്ടവ .
6 ) കമ്പോസ്റ്റ് ഉണ്ടോക്കുന്ന സ്ഥലടത്ത കോലോവസ്ഥയില്‍ വളരുന്നവ.

മണ്ണിര കമ്പോപ്സ്െിനു അനുമ്യോൈയമോയ നോെന്‍ മണ്ണിര ഇനങ്ങള്‍ക് ആണ്


ടപരിമ്യോണിക്് സ്പീഷിസ് , ലോപിമ്റ്റോ മുറീഷി , ദ്രോവിഡ വില്‍സി . യൂഡ്രില്ലസ്
യുൈിനിയ , ഐസീനിയ മ്ഫോയിറ്റിഡ എന്നിവ മറുനോെന്‍ ഇനങ്ങള്‍ക് ആണ്.
ജൈവവസ്തുക്കടള ആഹരിക്കുന്ന മണ്ണിരകടള ഉപമ്യോഗിച്ചുള്ള സംപുഷ്ടമോയ
ഒരിനം കമ്പോസ്റ്റ് മ്കവലം 40-45 ദിവസം ടകോണ്ട് ഉണ്ടോക്കോവുന്നതോണ്.
നമുടെ നോട്ടിടല സോധോരണ മണ്ണിരകള്‍ക് മണ്ണിടല ജൈവോംശടത്ത
ഭക്ഷിക്കുന്നവരോകയോല്‍ കമ്പോസ്റ്റ് നിര്‍മ്മോണത്തിന് ഉപകരിക്കില്ല. യൂഡ്രില്ലസ്

യുൈിനിയ (African night crawler) എന്ന ഇനവും ഐസീനിയ മ്ഫോയ്റ്റിഡ


എന്ന ഇനവുമോണ് ജൈവവസ്തുക്കടള ഭക്ഷിച്ചു കമ്പോസ്റ്റ് ആക്കുന്നതിനു
നമുടെ നോെിനു മ്യോൈിച്ചവ. മണ്ണിരയുടെ ആമോശയത്തില്‍ വച്ച്

5
ജൈവവസ്തുക്കള്‍ക് നന്നോയി ടപോെിക്കടപ്പെുകയും എന്‍ജസമുകള്‍ക്
മ്പോഷകമൂലകങ്ങടള ടചെികള്‍ക്ക്ക് ടപടട്ടന്ന് കിട്ടുന്ന രൂപത്തിമ്ലക്ക് മോറ്റുകയും
ടചയ്ും. കമ്പോസ്റ്റ് നിര്‍മ്മോണത്തിന് സഹോയിക്കുന്ന സൂക്ഷ്മോണുക്കളുടെ
വര്‍മ്ദ്ധനയ്ക്ക് ഈ പ്രക്രിയ ഉപകരിക്കും. മണ്ണിര കമ്പോസ്റ്റില്‍ സസയവളര്‍മ്ച്ചടയ
തവരിതടപ്പെുത്തുന്ന ആെിബമ്യോട്ടിക്കുകള്‍ക്, മ്ഹോര്‍മ്മ്മോണുകള്‍ക്,
എന്‍ജസമുകള്‍ക് എന്നിവയും ഉണ്ടോയിരിക്കും.

മണ്ണിരടയ ശോസ്ത്സ്തീയമോയി വളര്‍മ്ത്തല്‍


നോെന്‍ മണ്ണിരകടള വളര്‍മ്ത്തുമ്പോള്‍ക്
നോെന്‍ മണ്ണിരകള്‍ക് ധോരോളമോയി കോണുന്ന സ്ഥലങ്ങളില്‍ ഒരു ചതുരശ്രമീറ്റര്‍മ്
സ്ഥലത്ത് പുതിയ ചോണകം ഇെുക. അതിനുമുകളില്‍ വമ്യ്ക്കോമ്ലോ പച്ചിലകമ്ളോ
വിതറി മ്നരിയ ചോക്ക്ടകോണ്ട് മൂെുക. ഈ സ്ഥലം ഈര്‍മ്പ്പം നിലനില്‍ക്കോന്‍
മോത്രം ടചറുതോയി നനച്ചു ടകോെുക്കണം. ഇവിടെ നിന്നും മണ്ണിരകടള
മ്ശഖരിക്കോം.
വിമ്ദശ മണ്ണിരകടളമ്പ്പോടല ചുരുങ്ങിയ സമയത്തിനുള്ളില്‍ തീറ്റ
ഉപമ്യോഗടപ്പെുത്തോത്തതുടകോണ്ട് നോെന്‍ മണ്ണിരകടള വളര്‍മ്ത്തുമ്പോള്‍ക്
ചുരുങ്ങിയ അളവില്‍ തീറ്റ നല്‍കോന്‍ ശ്രദ്ധിക്കണം. ടവള്ളം വോര്‍മ്ന്നുമ്പോകോന്‍
പോകത്തില്‍ ഇഷ്ടിക കഷ്ണങ്ങമ്ളോ ടചറിയ ഉരുളന്‍ കല്ലുകമ്ളോ നിരത്തി രണ്ടിഞ്ചു
കനത്തില്‍ മണല്‍വിരിച്ച മ്ശഷം അരയെി കനത്തില്‍ വളക്കൂറുള്ള മ്മല്‍മണ്ണ്
വിരിക്കുക. (പച്ച ചോണകം വിതറിയ മണ്ണിര ടചത്തുകളോണ് നോെന്‍
മണ്ണിരകള്‍ക്ക്ക് അനുമ്യോൈയം.) ഇവയില്‍ നോെന്‍ മണ്ണിരകടള വിതറി മ്നരിയ
ചോക്ക്ടകോമ്ണ്ടോ മൂന്നിഞ്ച് കനത്തില്‍ വമ്യ്ക്കോല്‍ ടകോമ്ണ്ടോ മൂെിവയ്ക്കണം.
ഇങ്ങടന മൂന്നോഴ്ചമ്യോളം മ്നരിയ നനമ്വോെുകൂെി ടവച്ചിരുന്നോല്‍ മണ്ണിരകള്‍ക്
ടപരുകുന്നതു കോണോം. പിന്നീെ് രണ്ടു മൂന്നിഞ്ച് കനത്തില്‍ ഒന്നിെവിട്ട
ദിവസങ്ങളില്‍ തീറ്റ നല്‍കുന്നതോണ് ഉത്തമം.

6
നോെന്‍ മണ്ണിര കമ്പോസ്റ്റ് മ്ശഖരിച്ച ഉെടന കൃഷിയിെത്തില്‍ ഇെുന്നതോണ്
നല്ലത്. ഇങ്ങടന ടചയ്തോല്‍ മണ്ണിര മുട്ടകളും ടചറുമണ്ണിരകളും കൃഷിയിെത്തില്‍
വിരിഞ്ഞു വളര്‍മ്ന്ന് ടകോള്ളും. വിമ്ദശ മണ്ണിരകടള അമ്പക്ഷിച്ച് നോെന്‍
മണ്ണിരകള്‍ക് കമ്പോസ്റ്റ് നിര്‍മ്മോണത്തില്‍ പിറകിലോടണങ്കിലും കൃഷിയിെത്തില്‍
പ്രമ്യോഗിച്ചു കഴിഞ്ഞോല്‍ അവ കൂെുതല്‍ പ്രമ്യോൈനം ടചയ്ും.
മണ്ണിരയുടെ ൈീവല്‍ പ്രവര്‍മ്ത്തനങ്ങള്‍ക്
ആഹോരസപോദനരീതികള്‍ക്: മണ്ണിരയുടെ പ്രധോന ഭക്ഷണം ൈീര്‍മ്ണിച്ച
ജൈവോവശിഷ്ടങ്ങളോണ്. ഒരു മണ്ണിരയ്ക്ക് ഒരു ദിവസം അതിടെ ഒരു ഗ്ോം ശരീര
ഭോരത്തിനു ഏകമ്ദശം 100-300 മി.ഗ്ോം ഭക്ഷണം ആവശയമോണ്.
കുരുപ്പകളുടെ രൂപ പരിണോമം: മണ്ണിരകള്‍ക് മണ്ണിടല ജൈവോംശം ഭക്ഷിച്ചു,
അതിടന മ്പോഷകമൂലയമുള്ള, ഹൂമസ് ആക്കി മോറുകയും അങ്ങിടന മണ്ണിടെ
ഫലപുഷ്ടി വര്‍മ്ദ്ധിപ്പിക്കുകയും ടചയ്ുന്നു. മണ്ണിരക്ക്, ഒരു ദിവസം ടകോണ്ട്
അതിടെ ശരീര ഭോഗത്തിടെ ഏതോണ്ട് തുലയ അളവ് മണ്ണ് ഉള്ളിമ്ലക്ക്
എെുക്കുവോനുള്ള കഴിവുണ്ട്. അതിനോലോണ്, മണ്ണിരടയ പ്രകൃതിയുടെ
ഉഴവുകോരന്‍ എന്നു വിമ്ശഷിപ്പിക്കുന്നത്. ഒരു വര്‍മ്ഷത്തില്‍, ഒരു ടഹക്ടറില്‍
ഏകമ്ദശം, 14.0-77.8 െണ്‍ കുരുപ്പകള്‍ക് ഉല്‍പോദിപ്പിക്കോന്‍ മണ്ണിരയ്ക്ക് കഴിയും.
മണ്ണിര കുരുപ്പകളില്‍ ആവസിക്കുന്ന ബോക്ടീരിയയുടെമ്യോ കുമിളുകളുടെമ്യോ
പ്രവര്‍മ്ത്തന ഫലമോയുണ്ടോകുന്ന പശമ്പോലുള്ള പദോര്‍മ്ഥങ്ങളോണ് ഈ
കുരുപ്പകടള പരസ്പരം കൂട്ടി മ്ചര്‍മ്ത്ത് നിര്‍മ്ത്തുന്നത്.
മണ്ണിരകളുടെ സഞ്ചോര രീതി എങ്ങടന?: മണ്ണിരയുടെ തുരപ്പന്‍
പ്രവര്‍മ്ത്തനം വഴി, മണ്ണില്‍ ഏകമ്ദശം 3-11 മില്ലീമീറ്റര്‍മ് വലിപ്പമുള്ള രന്ത്രങ്ങള്‍ക്
ഉണ്ടോവുകയും മണ്ണിടല വോയു സഞ്ചോരം വര്‍മ്ദ്ധിപ്പിക്കുകയും ടചയ്ുന്നു. വലിയ
രന്ത്രങ്ങള്‍ക്, മണ്ണിടെ ൈല ആഗിരണ മ്ശഷി, വോയുസഞ്ചോരം, മ്വരുപെരല്‍
എന്നിവയും ഇെത്തരം രന്ത്രങ്ങള്‍ക്, മണ്ണിടെ ൈലം പിെിച്ചു നിര്‍മ്ത്തോനുള്ള കഴിവും
വര്‍മ്ദ്ധിപ്പിക്കുന്നു. തുരക്കോനുള്ള കഴിവും ടചയ്ുന്ന രീതിയും ഓമ്രോ മണ്ണിരക്കും,

7
അവ ആവസിക്കുന്ന പരിസ്ഥിക്കനുസരിച്ചു വയതയസ്തമോയിരിക്കും. തുരക്കല്‍
രീതിക്ക്, മണ്ണിലൂടെയുള്ള ൈലത്തിടെയും മ്പോഷക മൂലകങ്ങളുടെയും
ആഗിരണമ്ശഷിയില്‍ കോരയമോയ പങ്കുണ്ട്.
ടകോക്കൂണ്‍ ഉല്‍പോദനം
വര്ഷം മുഴുവന്‍, പ്രതയുല്പോദനത്തിനും, ടകോക്കൂണ്‍ ഉല്പോദനത്തിനുമുള്ള കഴിവ്
മണ്ണിരക്ക് ഉണ്ട്. മിക്ക ഇെയന്‍ ഇനങ്ങള്‍ക്ക്കും ടകോക്കൂണ്‍ ഉല്‍പോദനം
ഏകമ്ദശം 14-30 ദിവസവും, യൂമ്റോപയന്‍ ഇനങ്ങളില്‍ 8.5-30.0 ആഴച്ചകളുമോണ്.
സോധോരണ, ഒരു ടകോക്കൂണില്‍ നിന്നും, ഒമ്ന്നോ രമ്ണ്ടോ മണ്ണിര
കുഞ്ഞുങ്ങളോണ് വിരിയുന്നത്. എങ്കിലും ഐസീനിയ മ്ഫോയിറ്റഡ എന്നമണ്ണിര
ഇനത്തില്‍, ഇത് ആറു എണ്ണം വടരയോവോറുണ്ട്.
പോരിസ്ഥിക ആവശയങ്ങള്‍ക്
ഏകമ്ദശം 25◦-35◦ ചൂെു വടര സഹിക്കോനുള്ള കഴിവ് മണ്ണിരയ്ക്കുണ്ട്. മണ്ണിരയുടെ
പുനരുത്ഭവ സമയം വളടര കുറവോണു. വളടര കൂെിയതും കുറഞ്ഞതുമോയ
ഊഷ്മോവില്‍, മണ്ണിരകള്‍ക് ചത്തുമ്പോകോനുള്ള സോധയത കൂെുതലോണ്. ഭ്രൂണടത്ത,
ചൂെ് കോരയമോയി ബോധിക്കോറില്ല.
വളടര ശക്തമോയ മഴക്കുമ്ശഷം വളടരയധികം മണ്ണിരകള്‍ക് മണ്ണിടെ
ഉപരിതലത്തില്‍ ചത്തുകിെക്കുന്നതോയി കോണോം. ഇതിനു കോരണം മഴയില്‍
അവയുടെ ടചറിയ മോളങ്ങളില്‍ ടവള്ളം കയറുന്നതു മൂലമോണ്.
മണ്ണിര കമ്പോസ്റ്റ് നിര്‍മ്മോണം
ഉപരിതലത്തില്‍ കോണടപ്പെുന്ന മണ്ണിരകടള ഉപമ്യോഗിച്ച് ജൈവോവശിഷ്ടങ്ങള്‍ക്
വോയുവിടെ സോന്നിദ്ധയത്തില്‍ വിഘെിപ്പിക്കുമ്പോള്‍ക് കിട്ടുന്ന കറുത്ത് ടപോെിഞ്ഞ
അവശിഷ്ടടത്തയോണ് മണ്ണിര കമ്പോസ്റ്റ് അഥവോ മണ്ണിര വളം എന്നു
വിളിക്കുന്നത്. ൈീവനുള്ള മണ്ണിര, സൂക്ഷ്മ ൈീവോണുക്കള്‍ക്, മണ്ണിരടകോക്കൂണ്‍,
മ്േദം എന്നിവയുടെ ഒരു മിശ്രിതമോണ് മണ്ണിര കമ്പോസ്റ്റ്.

8
1. ടവള്ളം ടകട്ടിക്കിെക്കോത്ത സ്ഥലം തിരടഞ്ഞെുത്ത് 2.5 മീറ്റര്‍മ് നീളവും 1
മീറ്റര്‍മ് വീതിയും 40 ടസ.മീ. തോഴ്ച്ചയുമുള്ള കുഴിടയെുക്കുക. മണ്ണ് നിരന്നു
മ്പോകോത്തവിധം ചുറ്റും കല്ല്ടകോമ്ണ്ടോ മമ്റ്റോ ടകട്ടുക.
2. കുഴിയുടെ അെിഭോഗവും മറ്റു വശങ്ങളും നന്നോയി അെിച്ചുറപ്പിക്കുക. (കുഴി

നിര്‍മ്മോണത്തിന് സൌകരയമിടല്ലങ്കില്‍ ഏകമ്ദശം 1 മീറ്റര്‍മ് വയോസവും ½


മീറ്റര്‍മ് തോഴ്ച്ചയുമുള്ള െോങ്കുകള്‍ക് വോങ്ങിയോല്‍ മതി).
3. കുഴിയുടെ അെിയിലോയി കുറച്ചു ടപോെിമണല്‍ വിതറുക.
അതിനുമുകളിലോയി ചകിരിമ്യോ, ടകോത്തിനുറുക്കിയ ടതോണ്ടിടെ
കഷണങ്ങമ്ളോ നിരത്തുക.
4. തുെര്‍മ്ന്നു കരിയില, കഷണങ്ങളോക്കിയ വോഴപ്പിണ്ടി, വോഴത്തെ എന്നിവമ്യോ
മറ്റു ജൈവോവശിഷ്ടങ്ങമ്ളോ ചോണകവുമോയി 8:1 എന്ന അനുപോതത്തില്‍
കലര്‍മ്ത്തി വിതറുക. ഉപരിതലത്തില്‍ നിന്നും 30 ടസ.മീ. ഉയരത്തില്‍വടര
അവശിഷ്ടങ്ങള്‍ക് നിമ്ക്ഷപിക്കുക.
5. അവശിഷ്ടങ്ങള്‍ക് ഇട്ട് പത്ത് ദിവസം കഴിഞ്ഞതിനു മ്ശഷം 500 മുതല്‍ 1000
വടര മണ്ണിരടയ (0.5-1 കി.ഗ്ോം) കുഴിയില്‍ നിമ്ക്ഷപിക്കുക.
6. അടല്ലങ്കില്‍ മടറ്റോരു കുഴിയില്‍ ജൈവോവശിഷ്ടങ്ങള്‍ക് ചോണകവുമോയി
മ്മല്‍ പറഞ്ഞ അനുപോതത്തില്‍ ഇളക്കി മ്യോൈിപ്പിച്ച് പത്ത് ദിവസം
കഴിഞ്ഞതിനു മ്ശഷം ഇതിടന മടറ്റോരു കമ്പോസ്റ്റ് കുഴിക്കുള്ളില്‍
നിമ്ക്ഷപിക്കോവുന്നതും തുെര്‍മ്ന്നു മണ്ണിരടയ ഇറക്കോവുന്നതുമോണ്.
7. മണ്ണിരടയ ഇറക്കുന്ന സമയത്ത് ജൈവോവശിഷ്ടത്തില്‍ ൈലത്തിടെ
അംശം അധികം ഉണ്ടോയിരിക്കരുത്.
8. മണ്ണിരടയ ഇറക്കിയതിനുമ്ശഷം കുഴി ടതമ്ങ്ങോല അടല്ലങ്കില്‍ ചണ
ചോക്കിട്ടു മൂെുക.
9. കപിവലടകോണ്ടുള്ള മൂെിയുണ്ടോക്കിയോല്‍ മണ്ണിരകടള എലികളില്‍ നിന്നും
സംരക്ഷിക്കോം.

9
10. ആവശയോനുസരണം കുഴിക്കുള്ളില്‍ ടവള്ളം തളിച്ചുടകോെുക്കുക.
11. ആഴ്ച്ചയിടലോരിക്കല്‍ ജൈവോവശിഷ്ടങ്ങള്‍ക് ഇളക്കിടകോെുക്കുക.
12. ഇപ്രകോരം തയ്ോറോക്കിയ ‘മണ്ണിര കമ്പോസ്റ്റ് 25 മുതല്‍ 45
ദിവസത്തിനുള്ളില്‍ കറുത്ത് ടപോെിഞ്ഞ് മണ്ണിരവളമോയി
രൂപോെരടപ്പട്ടിരിക്കും.
കമ്പോസ്റ്റ് നിര്‍മ്മോണത്തിന് സഹോയകമോയ ടറഡിടമയ്ഡ് െോങ്കുകള്‍ക്
വിപണിയില്‍ ലഭയമോണ്. ഇത് നിര്‍മ്മിച്ചിരിക്കുന്നത് ടവള്ളം മ്ചോരോത്തതും
ഭോരം കുറഞ്ഞതുമോയ സില്‍മ്പോളീന്‍ ടകോണ്ടോണ്.
അെുക്കള കമ്പോസ്റ്റ്
കമ്പോസ്റ്റ് നിര്‍മ്മോണത്തിന് ആവശയമുള്ള സോമഗ്ികള്‍ക് പ്രധോനമോയും
1. ഒരു വീഞ്ഞടപ്പട്ടി
2. കുറച്ച് ടപോെി മണമ്ലോ, ചരമ്ലോ
3. കുറച്ച് ചകിരി
4. 50-100 എണ്ണം മണ്ണിര
പച്ചക്കറികെകളില്‍ തക്കോളി പോക്ക് ടചയ്തുവരുന്നമ്തോ മ്സ്റ്റഷനറി കെകളില്‍
സോധനങ്ങള്‍ക് പോക്ക് ടചയ്തു വരുന്നമ്തോ ആയ തെിടപ്പട്ടി കുറഞ്ഞ വിലക്ക്
ലഭിക്കും. വീട്ടില്‍ നിമ്തയന പുറെള്ളുന്ന അവശിഷ്ടങ്ങളുടെ അളവനുസരിച്ച്
ഏതു വലിപ്പത്തിലുള്ള ടപട്ടിയും മ്ശഖരിക്കോം. ഏതോണ്ട് 50 ടസ.മീ.
സമചതുരത്തിലുള്ള ടപട്ടി മതിയോകും. ഇപ്രകോരമുള്ള ടപട്ടി മ്ശഖരിച്ചു
അവക്കുള്ളില്‍ അഞ്ചു ടസ.മീ. കനത്തില്‍ മണല്‍ നിരത്തുക. അതിനു
മുകളില്‍ അത്രയും തടന്ന ഉയരത്തില്‍ ചകിരി നിരത്തുക. ഇമ്പ്പോള്‍ക്
മണ്ണിരകടള ഇെോനുള്ള തെം തയ്ോറോയി. നനച്ചമ്ശഷം വിരകടള
ക്ഷതമ്മല്‍ക്കോടത നിരത്തുന്നു. നിമ്തയന അെുക്കളയില്‍ നിന്നുള്ള
അവശിഷ്ടങ്ങള്‍ക് ഇവയ്ക്ക് മീടത അധികം കനത്തിലല്ലോടത ഇട്ടു ടകോെുക്കോം. അല്പം
ചോണകം കലക്കി ഒഴിക്കുന്നതും പഴകിയ ഇലകള്‍ക് ഇട്ടു ടകോെുക്കുന്നതും

10
മണ്ണിരകളുടെ പ്രവര്‍മ്ത്തനം തവരിതടപ്പെുത്തും. ടപട്ടി അധികം സൂരയപ്രകോശം
പതിക്കോത്ത സ്ഥലങ്ങളില്‍ സ്ഥോപിക്കോം. ടപട്ടി നോല് ഇഷ്ടികയില്‍ ഉയര്‍മ്ത്തി
ടവക്കുകയും ചുറ്റിലും അല്പം ബി.എച്ച്.സി. ടപോെി വിതറിടകോെുക്കുകയും
ടചയ്തോല്‍ ഉറുപ്, ചിതല്‍ ശലയം ഒഴിവോക്കോം. ടപട്ടിക്കു മുകളില്‍ നനഞ്ഞ
ചോക്ക് വിരിച്ചോല്‍ തറ അഴുക്കു പുരളോതിരിക്കും. എലിശലയം ടചയ്ോതിരിക്കോന്‍
മുകളില്‍ ഒരു കപിവല നിരത്തുന്നത് നല്ലതോണ്.
മ്മല്‍പ്പറഞ്ഞ രീതിയില്‍ ടപട്ടിയില്‍ അവശിഷ്ടങ്ങള്‍ക് നിറഞ്ഞു കഴിയുമ്പോള്‍ക്
അവ ടചറുതോയി ഇളക്കിടവച്ചിരുന്നോല്‍ ഒന്ന്-ഒന്നര ആഴ്ച്ചക്കുള്ളില്‍ അവ
മുഴുവന്‍ കറുത്ത കമ്പോസ്റ്റോയിരിക്കും. കമ്പോസ്റ്റ് രൂപടപ്പട്ടു കഴിഞ്ഞോല്‍ ടപട്ടി
പുറത്തു സൂരയപ്രകോശം മ്നരിട്ട് പതിക്കുന്ന സ്ഥലമ്ത്തക്ക് മോറ്റിടവക്കണം.
മുകളിലുള്ള മണ്ണിരകള്‍ക് തോഴടത്ത തെത്തിമ്ലക്ക് വലിയും. മുകളില്‍ നിന്ന്
കമ്പോസ്റ്റ് നീക്കം ടചയ്തമ്ശഷം വീണ്ടും ടപട്ടി ഉപമ്യോഗിച്ച് കമ്പോസ്റ്റ്
നിര്‍മ്മോണം തുെരോം. മണ്ണിരകള്‍ക് ടപരുകി ടകോണ്ടിരിക്കും.

മണ്ണിര കമ്പോസ്റ്റിന്‍ടറ പ്രമ്തയകതകള്‍ക്;


1. ൈല ആഗിരണമ്ശഷി വര്‍മ്ദ്ധിപ്പിക്കും.
2. കമ്പോസ്റ്റിന്‍ടറ മ്പോഷകമൂലയങ്ങള്‍ക് ടചെികള്‍ക്ക്ക് ടപടട്ടന്ന് ആഗിരണം
ടചയ്ോവുന്ന രൂപത്തില്‍ ആയിരിക്കും.
3. ടചെികളുടെ വളര്‍മ്ച്ചയ്ക്ക് ആവശയമോയ എന്‍ജസമുകള്‍ക് ,
ആന്‍റിബമ്യോറ്റിക്കുകള്‍ക് , മ്ഹോര്‍മ്മ്മോണുകള്‍ക് , വിറ്റോമിനുകള്‍ക് എന്നിവ ടകോണ്ട്
സമൃദ്ധമോണ് മണ്ണിര കമ്പോസ്റ്റ്.
4. ടചെികള്‍ക്ക്ക് മ്രോഗപ്രതിമ്രോധ മ്ശഷി നല്‍കുന്നു.
5. മണ്ണിര കമ്പോസ്റ്റ് ക്ഷോര ഗുനമുള്ളതോയതിനോല്‍ മണ്ണിടെ പുളി രസം
കുറയ്ക്കുന്നതിന് സഹോയമോകുന്നു.

11
6. അെരീക്ഷത്തിടല ജനട്രൈടന സവംശീകരിക്കുന്നതും മണ്ണിടല മ്ഫോസ്ഫറസ്
സംയുക്തകടള ലയിപ്പികുനതും ജൈവോവശിഷ്ട്െങ്ങളിടല ടസല്ലുമ്ലോസിടന
വിഘെിപ്പിക്കുന്നതുമോയ സൂക്ഷ്മോണുക്കള്‍ക് മണ്ണിര കമ്പോസ്റ്റിലുണ്ട്.

7. ജൈവോവശിഷ്ട്െങ്ങള്‍ക് അഴുകുമ്പോള്‍ക് ഉണ്ടോവുന്ന ദുര്‍മ്ഗന്ധം


ഇല്ലോത്തതിനോല്‍ വീെിനുള്ളില്‍ മ്പോലും മണ്ണിര കമ്പോസ്റ്റ് ഉല്പ്പോദിപ്പിക്കോം.

8. പ്രധോന സസയമൂലകങ്ങളുടെ അളവ് മറ്റു ജൈവവസ്തുക്കടള അമ്പക്ഷിച്ചു


കൂെുതലോയതിനോല്‍ കൃഷിയോവശയത്തിനു കുറഞ്ഞ അളവില്‍ ഉപമ്യോഗികോം.

9.മണ്ണിടല സൂക്ഷ്മ ൈീവികളുടെ പ്രവര്‍മ്ത്തനടത്ത തവരിതടപെുത്തോന്‍


സഹോയിക്കുന്നു.

10. കമ്പോസ്റ്റില്‍ നിന്നും മണ്ണിരകടള മോറ്റിയതിനുമ്ശഷം മോത്രം ജൈവ


വസ്തുക്കള്‍ക് ഗുണമ്മന്മ കൂട്ടുനതിനു മ്ചര്‍മ്ത്തുടകോെുക്കോം. ഉധോഹരണത്തിന്
100 കി.ഗ്ോം. വളത്തില്‍ 1 കി.ഗ്ോം. എന്ന മ്തോതില്‍ ജട്രമ്ക്കോഡര്‍മ്മ/
സയൂമ്ഡോമ്മോണോസ് എന്നിവ മ്ചര്‍മ്ക്കോം. ഇതോണ് ബമ്യോടവര്‍മ്മി.

മണ്ണിര കമ്പോസ്റ്റ് ടകോണ്ടുള്ള പ്രമ്യോൈനങ്ങള്‍ക്


1. സോധോരണ കമ്പോസ്റ്റ് തയ്ോറോക്കുന്നതിന് 6 മോസം സമയം മ്വണ്ടി
വരുമ്പോള്‍ക്, മണ്ണിര കമ്പോസ്റ്റിനു ടവറും 30 മുതല്‍ 45 ദിവസം മോത്രം
മതി.
2. സോധോരണ കമ്പോസ്റ്റിടല പോകയൈനകം, ഭോവഹം ക്ഷോരം എന്നിവയുടെ
ശതമോനം 0.7, 0.25, 0.5 ആണ്. എന്നോല്‍ മണ്ണിര കമ്പോസ്റ്റില്‍ 1.5%
പോകയൈനകവും 0.4% ഭോവഹവും 1.8% ക്ഷോരവും അെങ്ങിയിരിക്കുന്നു.

12
3. സസയമ്പോഷക മൂലകങ്ങള്‍ക് ടചെികള്‍ക്ക്ക് മ്വഗത്തില്‍ വലിടച്ചെുക്കോവുന്ന
രൂപത്തിലും കൂെിയ അളവിലും മണ്ണിരകമ്പോസ്റ്റില്‍ അെങ്ങിയിരിക്കുന്നു.
4. മണ്ണിര കമ്പോസ്റ്റില്‍ വിറ്റോമിനുകള്‍ക്, മ്ഹോര്‍മ്മ്മോണുകള്‍ക്,
ആെിബമ്യോട്ടിക്കുകള്‍ക് മുതലോയ ടചെികളുടെ വളര്‍മ്ച്ചടയ
ഉമ്ത്തൈിപ്പിക്കുന്ന ഘെകങ്ങള്‍ക് അെങ്ങിയിരിക്കുന്നു.
5. മണ്ണിടല സൂക്ഷ്മ ൈീവികളുടെ പ്രവര്‍മ്ത്തനടത്ത തവരിതടപ്പെുത്തുവോന്‍ ഈ
കമ്പോസ്റ്റിനു സോധിക്കും.
6. മണ്ണിടല വോയു സഞ്ചോരവും ൈലസംഭരണമ്ശഷിയും വര്‍മ്ദ്ധിപ്പിക്കുവോന്‍
സഹോയിക്കുന്നു.
7. സോധോരണ കമ്പോസ്റ്റ് ഉണ്ടോക്കുമ്പോള്‍ക് ഉണ്ടോകുന്ന ദുര്‍മ്ഗന്ധം മണ്ണിര
കമ്പോസ്റ്റിനില്ല.

മണ്ണിര സത്ത് – ഏകജൈവവള ലോയനി


മണ്ണിര തിങ്ങി വളരുന്ന മണ്ണിര കമ്പോസ്റ്റിലൂടെ സംപുഷ്ട ചോണകടവള്ളം
സോവധോനം ഒഴിച്ചു ഒരു നിശ്ചിത സമയത്തിനു മ്ശഷം മ്ശഖരിക്കുന്ന
മ്പോഷകലോയനിയോണ് മണ്ണിര മ്െോണിക്ക് അഥവോ മണ്ണിര സത്ത്. കമ്പോസ്റ്റ്
കുഴികളില്‍ പോകം വന്ന ജൈവവളം ഉപമ്യോഗിച്ച് ധോരോളം മണ്ണിര സത്ത്
ഉണ്ടോക്കിടയെുക്കോം. ഏടറ മണ്ണിരകള്‍ക് കൂെി കുഴികളില്‍ ഉടണ്ടങ്കില്‍ ഈ സത്ത്
ടചെികള്‍ക്ക്ക് ഉത്തമ മ്െോണിക്ക് ആയി മോറും. കമ്പോസ്റ്റില്‍ നിന്നും എളുപ്പം
ൈലത്തില്‍ അലിഞ്ഞു മ്പോകുന്ന മൂലകങ്ങള്‍ക് കൂെോടത മണ്ണിരകളില്‍ നിന്നും
ലഭിക്കുന്ന ആെിബമ്യോട്ടിക്കുകള്‍ക്, മ്ഹോര്‍മ്മ്മോണുകള്‍ക് എന്നിവ കൂെി കലങ്ങി
മ്ചരുന്നു. അതുടകോണ്ടുതടന്ന മണ്ണിര സത്ത് മ്നരിട്ട് മണ്ണില്‍ ഒഴിച്ചു
ടകോെുക്കുകമ്യോ 1:1 എന്ന അനുപോതത്തില്‍ ടവള്ളം മ്ചര്‍മ്ത്ത് മ്നര്‍മ്പ്പിച്ചു
ഇലകളില്‍ തളിക്കുകമ്യോ ടചയ്ോം. പോകയൈനകം കമ്പോസ്റ്റില്‍
കൂെുതലോടണന്ന് കണ്ടോല്‍ ടവള്ളത്തിടെ അനുപോതം കൂട്ടണം.

13
ക്ഷോരഗുണമുള്ള മണ്ണിര സത്ത് അമ്ലരസപ്രധോനമോയ നമുടെ മണ്ണുകള്‍ക്ക്ക്
പ്രമ്തയകിച്ച് പ്രമ്യോൈനം ടചയ്ുന്നു.
മണ്ണിര മ്കോപ്മ്പോസ്റ്റ് ഉപമ്യോഗിച്ചുള്ള കൃഷിരീതി ൈീവനറ്റ മണ്ണിനു പുതു
ൈീവന്‍ നല്‍കി അതിന്‍ടറ സ്ഥോയിഭോവം നിലനിര്‍മ്ത്തോന്‍ സഹോയിക്കുന്നു.
പരിസ്ഥിതിക്കു ഹോനികരമല്ലോത്തതും ജൈവിക സുസ്ഥിരതയുള്ളതും
സോപത്തിക ടനട്ടമുണ്ടോക്കുനതുമോയ ഒന്നോണ് മണ്ണിര കമ്പോസ്റ്റ്
നിര്‍മ്മോണവും അതു ഉപമ്യോഗിച്ചുള്ള കൃഷിരീതിയും.
കമ്പോസ്റ്റ് നിര്‍മ്മോണത്തിനോയി ഉപമ്യോഗിക്കുന്ന മന്നിരകള്‍ക്ക്കും ഉണക്കി
പോകടപെുത്തിയ കമ്പോസ്റ്റിനും വിപണന സോദ്ധയത ഇന്ന്
ഏടറയോണ്.അതിനോല്‍ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മോണവും മണ്ണിര കൃഷിയും
സവയംടതോഴില്‍ കടണ്ടത്തുന്നത്തിനും അതിലൂടെ വരുമോനം
വര്‍മ്ദ്ധിപ്പിക്കുന്നതിനും ഉതകുന്ന ഒരു സംരംഭമോണ്.

ചകിരിമ്ച്ചോര്‍മ് കമ്പോസ്റ്റ് (Coirpith Compost)


മ്കരളത്തില്‍ ഉപമ്യോഗശൂനയമോയി കളയുന്ന ഒരു പ്രധോനടപ്പട്ട കോര്‍മ്ഷിക
മ്വസ്റ്റ് ആണ് ചകിരിമ്ച്ചോറ്. മ്തങ്ങയുടെ ടതോണ്ടില്‍ നിന്നും കയറും,
ജൈവുഡും നിര്‍മ്മിക്കുമ്പോള്‍ക് ലഭിക്കുന്ന ഉല്‍പ്പന്നമോണിത്.
മ്കരളത്തിടല പല സ്ഥലങ്ങളിലും സുലഭമോയി ലഭിക്കുന്ന ജൈവവസ്തുവോണ്
ചകിരിമ്ച്ചോറ്. മ്കരളത്തില്‍ ഒരു വര്‍മ്ഷം 5 മുതല്‍ 8 ലക്ഷം െണ്‍ ചകിരിമ്ച്ചോറ്
ഉല്‍പ്പോദിപ്പിക്കടപ്പെുന്നുടണ്ടന്നു കണക്കോക്കുന്നു. ഇതില്‍ ഏകമ്ദശം 2.5 ലക്ഷം
െണ്‍ ചകിരിമ്ച്ചോറ് മ്കരളത്തില്‍ പോഴവസ്തുവോയി കിെപ്പുടണ്ടന്ന് മനസ്സിലോക്കോന്‍
കഴിഞ്ഞിട്ടുണ്ട്. ചകിരിമ്ച്ചോറിടല കോര്‍മ്ബണ്‍, ജനട്രൈന്‍ അനുപോദം വളടര
ഉയര്‍മ്ന്നതിനോല്‍ (112:1) ധോരോളം ലിഗ്നിന്‍ അെങ്ങിയതിനോലും ഇത് മണ്ണില്‍
മ്നരിട്ട് മ്ചര്‍മ്ക്കുന്നത് അഭികോമയമല്ല. എന്നോല്‍ ൈൂമ്റോട്ടസ് എന്ന കുമിള്‍ക്
വിത്തുപമ്യോഗിച്ചു സംസ്ക്കരിച്ചോല്‍ ഇതിടല കോര്‍മ്ബണ്‍, ജനട്രൈന്‍ അനുപോദം

14
കുറച്ച് (24:1) കുറഞ്ഞ ലിഗ്നിന്‍ അെങ്ങിയ ഒരു നല്ല ജൈവവളമോയി
മോരുന്നതോണ്.
ഒരു െണ്‍ ചകിരിമ്ച്ചോറ് കമ്പോസ്റ്റ് ആക്കി മോറ്റുന്നതിനോവശയമോയ വസ്തുക്കള്‍ക്
ചുവടെ മ്ചര്‍മ്ക്കുന്നു.

ചകിരിമ്ച്ചോറ് – 1000 കി.ഗ്ോം.


യൂറിയ - 5 കി.ഗ്ോം.

ൈൂമ്റോട്ടസ് വിത്ത് – 1.5 കി.ഗ്ോം.

നിര്‍മ്മോണ രീതി
5x3 മീറ്റര്‍മ് വിസ്തീര്‍മ്ണ്ണവും തണലുമുള്ള സ്ഥലം തിരടഞ്ഞെുത്ത് അതിടല
കളകളും മറ്റും മോറ്റി വൃത്തിയോക്കിയിെുക. അതില്‍ ആദയം 100 കിമ്ലോഗ്ോം
ചകിരിമ്ച്ചോറ് നിരപ്പോക്കി ഇെുക. അതിനുമുകളില്‍ ഏകമ്ദശം 300 ഗ്ോം വരുന്ന
ൈൂമ്റോട്ടസ് വിത്ത് ഒരുമ്പോടല നിരത്തുക. എന്നിട്ട് അതിനു മുകളിലോയി 100
കിമ്ലോഗ്ോം ചകിരിമ്ച്ചോറ് വീണ്ടും ഇെുക. ഈ രണ്ടോമടത്ത ചകിരിമ്ച്ചോറ്
അെുക്കിന് മുകളിലോയി 1 കിമ്ലോഗ്ോം യൂറിയ ഒരുമ്പോടല നിരത്തുക. ഈ
പ്രക്രിയ വീണ്ടും തുെര്‍മ്ന്ന് അതോയത് ഒരു അെുക്ക് ചകിരിമ്ച്ചോറ് അതിനു
മുകളില്‍ കുമിള്‍ക്വിത്ത് അതിനു മുകളില്‍ ചകിരിമ്ച്ചോര്‍മ് അതിനും മുകളില്‍
യൂറിയ ഇങ്ങടന അഞ്ചെുക്കുകള്‍ക് ആകുമ്പോള്‍ക് ഏകമ്ദശം 1 മീറ്റര്‍മ്
ഉയരത്തിടലത്തും. ഇങ്ങടന കൂട്ടിയിട്ട വസ്തുവില്‍ നനവുണ്ടോയിരിക്കോന്‍
പ്രമ്തയകം ശ്രദ്ധിക്കണം. മ്വണടമങ്കില്‍ അല്‍പ്പം ടവള്ളം തളിക്കുകയുമോകോം.
ഒരു മോസം ഇവ അനക്കോടത സൂക്ഷിക്കുക. 30-40 ദിവസത്തിനകം
ചകിരിമ്ച്ചോറ് നല്ല കമ്പോസ്റ്റ് ആയി മോറിയിരിക്കും. അതിടല ലിഗ്നിടെ അളവ് 30
ടതോട്ട് 40 ശതമോനമ്ത്തോളം കുറഞ്ഞിരിക്കും. കോര്‍മ്ബണ്‍ ജനട്രൈന്‍
അനുപോതം 112:1 എന്നതില്‍ നിന്നും 24:1 ആയി കുറയുകയും ടചയ്ുന്നു.
ചകിരിമ്ച്ചോര്‍മ് കമ്പോസ്റ്റില്‍ ടചെിക്ക് മ്വണ്ട എല്ലോ മൂലകങ്ങളുമുണ്ട്. മോത്രമല്ല

15
അത് മണ്ണിടെ ൈലസംഭരണമ്ശഷി വളടരയധികം വര്‍മ്ദ്ധിപ്പിക്കുകയും
(ഏകമ്ദശം 500-600 ശതമോനം) ടചയ്ുന്നു.

ഗുണങ്ങള്‍ക്
ഇത്തരത്തില്‍ തയ്ോറോക്കുന്ന കമ്പോസ്റ്റില്‍ സൂക്ഷ്മ മൂലകങ്ങള്‍ക് അെക്കം
ധോരോളം മൂലകങ്ങള്‍ക് അെങ്ങിയിരിക്കും. ചകിരിമ്ച്ചോറ് കമ്പോസ്റ്റ്
ഉപമ്യോഗിക്കുമ്പോള്‍ക് മണ്ണിടെ ഘെനയും ൈലോഗിരണ മ്ശഷിയും വര്‍മ്ദ്ധിക്കുന്നു.
ജൈവകൃഷി അനുവര്‍മ്ത്തിക്കുന്ന സ്ഥലങ്ങളില്‍ യൂറിയക്ക് പകരമോയി
മ്ഗോമൂത്രം ഉപമ്യോഗിക്കോം.

16

You might also like