Professional Documents
Culture Documents
Digital Text: Aswathy Sahadevan Social Science Millath College of Teacher Education Aswathysahadevan2290@gmail. Com
Digital Text: Aswathy Sahadevan Social Science Millath College of Teacher Education Aswathysahadevan2290@gmail. Com
Aswathy Sahadevan
Social science
Millath college of
Teacher Education
Aswathysahadevan2290@gmail. Com
Chapter
ഒരു ഇഞ്ച് കനത്തിൽ മണ്ണ് രൂപപ്പെടാൻ ആയിരത്തിലധികം
വർഷങ്ങൾ വേണ്ടി വരും.
https://youtu.be/djVuAZ_ko-I
കേരളത്തിലെ മണ്ണിനങ്ങള്‍
കേരളത്തില്‍ പ്രധാനമായും എട്ടു തരത്തിലുള്ള മണ്ണിനങ്ങളാണ്
കണ്ടുവരുന്നത്. തീരദേശ മണ്ണ്, എക്കല്‍ മണ്ണ്, കരിമണ്ണ്, വെട്ടുകല്‍
മണ്ണ്, ചെമ്മണ്ണ്
, മലയോര മണ്ണ്, കറുത്ത പരുത്തി മണ്ണ്, വനമണ്ണ്
എന്നിവയാണ്.
1.തീരദേശമണ്ണ് (Costal alluvium)
3. കരിമണ്ണ് (Kari Soil)
5. ചെമ്മണ്ണ് (Red Soil)
കേരളത്തിലെ തെക്കന്‍ പ്രദേശങ്ങളില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര
എന്നി താലൂക്കളില്‍ കാണപ്പെടുന്നു. രചനയില്‍ മണല്‍ കലര്‍ന്ന
പശിമരാശി.നല്ല താഴ്ചയുള്ളവയാണ്. സസ്യാഹാര മൂലകങ്ങളുടെ
അളവ് കുറവ്.
8. വനമണ്ണ് (Forest Soil)
മണ്ണുസംരക്ഷണ പദ്ധതികള്‍
സംസ്ഥാനതല പദ്ധതികള്‍
1. നീര്‍ത്തടാടിസ്ഥാനത്തിലുളള മണ്ണു ജല സംരക്ഷണ പദ്ധതി (ആര്.ഐ.ഡി.എഫ്)
വെള്ളപ്പൊക്കവും കാര്‍ഷിക വരള്‍ച്ചയും പരിമിതപ്പെടുത്തുവാനും കാര്ഷികോല്പാദനം
വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് വാട്ടര്‍ഷെഡ് അടിസ്ഥാനത്തില്‍ നബാര്‍ഡ്
ധനസഹായത്തോടെ മണ്ണു ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക എന്നതാണ് ഈ
പദ്ധതിയുടെ ലക്ഷ്യം. പാലക്കാട് ജില്ലയിലെ വരള്‍ച്ചക്ക് പരിഹാരം കാണുന്നതിനായി
കുളങ്ങളുടെ പുനരുദ്ധാരണ പദ്ധതിയ്ക്കും ആര്.ഐ.ഡി.എഫ്- XX-ല്‍ ഉള്‍പ്പെടുത്തി
നബാര്‍ഡ്/സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
മണ്ണുവെട്ടി
ഓഗര്‍
പ്ലാസ്റ്റിക് ബക്കററ്
ശേഖരിക്കെണ്ടത്
മണ്ണ്സാമ്പിളുകള് എടുക്കുന്ന സ്ഥലം ആദ്യമായി പുല്ലും ഉണങ്ങിയ
ഇലകളും നീക്കം ചെയ്ത് വൃത്തിയാക്കണം.
ഇങ്ങനെ വൃത്തിയാക്കിയ സ്ഥലത്ത് നിന്നും മന്‍വെട്ടി ഉപയോഗിച്ച് നിര്‍ദ്ദിഷ്ട
ആഴത്തില്‍ ‘ V ‘ ആകൃതിയില്‍ മണ്ണ്വെട്ടിയെടുക്കുക.
തുടര്‍ന്ന് വെട്ടി മാറ്റിയ കുഴിയില്‍ നിന്നും മുകളറ്റം മുതല്‍ അടി വരെ 2
-3 സെ.മി. ഘനത്തില്‍ ഒരു വശത്തു നിന്നും മണ്ണ്അരിഞ്ഞെടുക്കുക.
ഒരു പുരയിടത്തിന്റെ മണ്ണ്സാമ്പിളുകള് ശേഖരിക്കാന്‍ ‘സിഗ് സാഗ്
‘ (തലങ്ങും വിലങ്ങും ) രീതിയില്‍ നീങ്ങേണ്ടതാണ്.
ഒരേ സ്വഭാവമുള്ള ഒരേക്കര്‍ നിലത്തു നിന്ന് 5 – 10 സബ് സാമ്പിളുകള്‍
ശേഖരിക്കെണ്ടതാണ്.
ഇങ്ങനെ പല ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ്കല്ലും മറ്റ് സസ്യഭാഗങ്ങളും
നീക്കി, കട്ടകള്‍ ഇടിച്ച് നല്ലതുപോലെ കൂട്ടികലര്‍ത്തുക.