You are on page 1of 102

MAHATMA GANDHI UNIVERSITY

MOOC ON ORGANIC FARMING


(SEMESTER I – PROJECT REPORT)

Submitted by:
Revathy M R
I DC History
Roll No.: 816
Assumption College Autonomous, Changanacherry
ഉള്ളടക്കം

1. ആമുഖം
2. കൃഷി രീതികള ം വസ്തുക്കള ം
1) കകോകളജിന്കേയും വിദ്യോർത്ഥിയുടെയും സ്ഥലം
2) തിരടെെുത്ത വിളകള ം അവയുടെ ടവറേറ്റിയും
3) കൃഷി ഒരുക്കങ്ങൾ - ക്രോബോഗ് നിേയ്ക്ക്കൽ
4) കോലോവസ്ഥ
5) വള്രകയോരവും കീെനോശിനികള ം
6) ജലനിയ്രണം
7) വിളടവെുപ്പ്
3. നിരീക്ഷണങ്ങള ം വിവരകശഖരണവും
1) Table 01: മുളച്ച ശതമോനം
2) Table 02: ടെെികള ടെ ഉയരം (15 ദ്ിവസം കൂെുകപോൾ)
3) Table 03: ശോഖകള ടെ എണ്ണം (15 ദ്ിവസം കൂെുകപോൾ)
4) Table 04: ആദ്യ രൂവിെൽ
5) Table 05: ആദ്യ കോയ്ക് വന്ന ദ്ിവസം
6) Table 06: വിളടവെുത്ത ദ്ിനങ്ങൾ
7) Table 07:ഓകരോ വിളടവെുപ്പിന്ടേയും അളവുകൾ
8) Table 08: ആടക വിളവ് (kg)
4. ക ോകടോകൾ
5. വരവ് െിലവ് വിശകലനം
6. നിരമനം / സം്രഹം
7. ഉരസംഹോരം

2
1.ആമുഖം
റജവകൃഷികടളക്കുേിച്ച ്രോകയോരിക റവദ്യഗ്ധം കനെിടയെുക്കോൻ
വിദ്യോർത്ഥികടള ്രോപ്തരോക്കുക എന്ന ലക്ഷയകത്തോടെ മഹാത്മാഗാന്ധി
സർവകലാശാല ബിരുദ വിദ്യോർത്ഥികൾക്കോയി നെത്തിയ സർടി ിക്കറ്റ്
കകോഴ്സോയ റജവകൃഷിയുടെ (MOOC on Organic Farming) ഭോരമോയി,
ചങ്ങനാശശരി അസംപ്‌ഷൻ ശകാശേജിടല ഒന്ാം വർഷ ഹിസ്റ്ററി
വിദ്യോർഥിനിയോയ ശരവതി എം ആർ (Roll No.: 816) എന്ന ഞോൻ ടെയ്ക്ത
ക്രോജക്െിന്ടേ േികപ്പോർട് ആണിത്.

്രകൃതികയോട് സമരസടപ്പട ടകോണ്ടുള്ള കൃഷിസ്പദ്ോയമോയ റജവകൃഷി


ഇന്ന് കോർഷികകമഖലയിൽ സുരരിെിത രദ്മോണ്. രരിസ്ഥിതികക്കോ
അതിടല ആവോസ വയവസ്ഥകൾകക്കോ ഹോനികരമോകോത്ത വിധത്തിൽ നൂതന
കൃഷി സകേതങ്ങള രകയോരിച്ച ടമച്ചടപ്പട വിളവ് ഉേപ്പ വരുത്തുകയോണ്
റജവകൃഷിയുടെ ലക്ഷയം. 1931കള ടെ ആദ്യത്തിലോണ്
കോർഷികകമഖലയിടല അമിത രോസവള ്രകയോരകത്തോെുള്ള
്രതികരണമോയി റജവകൃഷി രീതികൾക്കുകവണ്ടി വോദ്ിക്കുന്ന ്രസ്ഥോനം
രൂരംടകോള്ള ന്നത്. സർ ആൽബർട് ടഹോവോർഡോണ് റജവകൃഷിയുടെ
രിതോവോയി രരിരണിക്കടപ്പെുന്ന വയക്തി.

തുെർച്ചയോയ രോസവള, രോസകീെനോശിനീ ്രകയോരങ്ങൾ മണ്ണിടല


സൂക്ഷ്മോണുക്കടള നശിപ്പിക്കുകയും മണ്ണിന്ടേ ഘെനയിൽ മോറ്റം
വരുത്തുകയും ടെയ്യ കപോൾ മണ്ണിന്ടേ ഘെനയും സംരുഷ്ടതയും
ടമച്ചടപ്പെുത്തുക എന്നതോണ് റജവകൃഷിയുടെ ്രഥമവും ്രധോനവുമോയ
ലക്ഷയം. മറ്റ് കൃഷിരീതികളിൽനിന്നും വയതയസ്തമോയി കളകകളയും
കീെങ്ങകളയും നശിപ്പിക്കോൻ റജവകൃഷിരീതിയിൽ തനതോയ മർഗ്ഗങ്ങള ണ്ട്.
്രതികരോധകശഷി കൂെുതലുള്ള വിത്തിനങ്ങൾ തിരടെെുക്കുക, ടമച്ചടപ്പട
രരിെരണ രീതി, ശ്തുകീെങ്ങടള ഉരകയോരിക്കുക, ്രകൃതിദ്ത്ത കീെനോശിനി
(eg: രുകയിലക്കഷോയം, രുളിപ്പിച്ച കെിടവള്ളം etc.) ്രകയോരം
എന്നിവയോണ് ്രധോന ്രതികരോധ മോർഗ്ഗങ്ങൾ. ഇത് കൂെോടത
ജലക്സോതസ്സ കൾ ്ശദ്ധോരൂർവ്വം വിനികയോരിക്കുക എന്നതും റജവകൃഷി
രീതിയിൽ വളടര ്രോധോനയമർഹിക്കുന്ന ഒന്നോണ്.

2021 ഏ്രിലിൽ തുെങ്ങി കഴിെ നോലു മോസകത്തോളമോയി നെത്തികപ്പോരുന്ന


എന്ടേ റജവകൃഷിയിൽ ഞോൻ തിരടെെുത്ത വിളകള ം, രിരുെർന്ന
മോർഗ്ഗങ്ങള ം, കൃഷിയുടെ വിവിധ ഘടങ്ങളിൽ ഞോൻ കനരിട
്രതിസന്ധികള ം, എന്ടേ കടണ്ടത്തലുകള മോണ് ഈ േികപ്പോർടിൽ
ഉൾടപ്പെുത്തിയിരിക്കുന്നത്.

3
2.കൃഷി രീതികേ ം വസ്തുക്കേ ം

2.1 ശകാശേജിന്ററയും വിദയാർത്ഥിയുറടയും സ്ഥലം


ശകാട്ടയം ജിലലയിടല ചങ്ങനാശേരി എന്ന ്രകദ്ശത്തോണ് അസംപ്‌ഷൻ
ശകാശേജ് (ഓകടോണമസ്) സ്ഥിതി ടെയ്യ ന്നത്.

ആലപ്പ ഴ ജിലലയിടല കുട്ടനാട് തോലൂക്ക് രരിധിയിൽടപ്പട ചമ്പക്കുേം എന്ന


സ്ഥലത്തോണ് എന്ടേ വീട്. ടനൽപ്പോെവും കതോെും 100മീറ്റർ രരിധിക്കുള്ളിൽ
വരുന്നതിനോൽ റവള്ളറപ്പാക്ക ഭീഷണി ഉള്ളതിനോലും സ്ഥലപരിമിതിയും
മൂലം ശ്ഗാബാഗ്‌ കൃഷിയോണ് ഞോൻ രിരുെർന്നത്.

2021 ഏ്പിൽ രകുതികയോടെ വീെിനു സമീരമുള്ള ടനൽപ്പോെത്തു രണ്ടോം


കൃഷിക്കോയി നിലടമോരുക്കിയകപ്പോഴോണ് ഞോനും ജജവകൃഷി ആരംഭിച്ചത്.
ഇതുമൂലം വിളകൾ ഒരു രോകമോകും വടര ടവള്ളടപ്പോക്കം
ഉണ്ടോകോതിരിക്കുടമന്നു ഞോൻ കണക്കുകൂടി.

2.2 തിരറെടുത്ത വിേകേ ം അവയുറട റവജററ്റിയും


MOOC on Organic Farmingന്ടേ ഭോരമോയി ഞോൻ 5 റവവിദ്ധയമോർന്ന
വിളകളോണ് തിരടെെുത്തത്. മടേോപ് കൃഷി ഭവനിൽനിന്നും ലഭിച്ച
െീരയുടെ വിത്തുകൾ കൂെോടത ആലപ്പ ഴയിടല ഒരു നഴ്സേിയിൽനിന്നും
മികച്ച വിളവ് തരുന്ന കെിക്കുഴി രയേിന്കേയും മോരോരിക്കുളം
വഴുതനയുകെയും വിത്തുകള ം ഞോൻ വോങ്ങിയിരുന്നു. കെയിൽനിന്നും
രോെകോവശയത്തിനു വോങ്ങിയതിൽ മുളടരോടിയിരുന്ന ഇഞ്ചിയും, രഴുത്ത
രച്ചമുളകിൽ നിന്നും കശഖരിച്ച വിത്തുകള ം അയൽവോസിയിൽ നിന്നും
കിടിയ കോരോരി വിത്തുകള ം ഞോൻ കൃഷിക്കോയി കരുതിടവച്ച . ഇവ
കൂെോടത രീച്ചിൽ, ടവള്ളരി, ടവണ്ട എന്നിവയും ഞോൻ കൃഷി
ടെയ്ക്ടതേിലും കകോഴ്സിന്ടേ ഭോരമോയി ഞോൻ നിരീക്ഷിച്ചത് തോടഴ
ടകോെുത്തിരിക്കുന്ന ഇനങ്ങളോണ്:

• കെിക്കുഴി രയർ
• മോരോരിക്കുളം വഴുതന
• െീര
• ഇഞ്ചി
• രച്ചമുളക്, കോരോരി

4
2.3 കൃഷി ഒരുക്കങ്ങൾ - ശ്ഗാബാഗ്‌ നിറയ്ക്ക്കൽ
മടേോപ് കൃഷി ഭവനിൽനിന്നും 25 ക്രോ ബോരുകൾ 20 രൂരോ നിരക്കിൽ
വോങ്ങി. എലല ടരോെിയും മണ്ണിരകകപോസ്റ് ം െോണകടപ്പോെിയും
അെുത്തുടള്ളോരു റജവവളക്കെയിൽനിന്നും വോങ്ങി. ക്രോബോരിൽ
നിേയ്ക്ക്കോൻ കവണ്ട ടെമ്മണ്ണ് 2 െോക്ക് അയൽവോസിയോയ ഒരു കർഷകനിൽ
നിന്നുമോണ് വോങ്ങിയത്. വീടിടല കതങ്ങോ ടരോതിച്ചകപ്പോൾ കിടിയ െകിരി
ഉണക്കിയകശഷം െതടച്ചെുത്തതും ക്രോബോഗ് നിേയ്ക്ക്കോൻ ഉരകയോരിച്ച .
ടെമ്മണ്ണ് ടവയിലത്തു ഉണക്കി കുമ്മോയവും കെർത്ത കശഷമോണ് ക്രോബോഗ്
നിർമ്മോണത്തിനോയി എെുത്തത്. 2 െോക്ക് മണ്ണിന് 2 രിെി കുമ്മോയമോണ്
കെർത്തത് (ഏകകദ്ശം 50gm). കശഷം ഈ മണ്ണികലക്ക് എലല ടരോെിയും
െോണകടപ്പോെിയും െകിരികച്ചോേും കകപോസ്റ് ം സമം കെർത്തു (ഇവ മൂന്നും
കൂെി ഏകകദ്ശം ഒന്നര െോകക്കോളം ഉണ്ടോയിരുന്നു). ഈ മി്ശിതം മുക്കോൽ
ഭോരകത്തോളം നിേച്ച ക്രോബോഗ് രണ്ടു ദ്ിവസം രോവികലയും റവകിട ം
ടവള്ളം നനച്ച് ടസറ്റ് ആകുവോൻ ടവച്ച .

2021 ഏ്രിൽ 18നോണ് ഞോൻ വിത്തുകൾ രോകിയത്. അകന്ന ദ്ിവസം രോവിടല


മോ്തം ടെേിയ െോറ്റൽമഴ ഉണ്ടോയിരുന്നു. വിത്തുകൾ ഓകരോന്നും ഓകരോ
ക്രോബോരിൽവീതം രോകി മുളപ്പിച്ചിട രിന്നീട് മറ്റ് ക്രോബോരുകളികലക്ക്
മോറ്റിനെുന്ന രീതിയോണ് ഞോൻ രിരുെർന്നത്. െീര മോ്തം 5 ക്രോബോരുകളിൽ
രോകി വളർത്തി. ടവയിൽ നന്നോയി ഏൽക്കുന്ന സ്ഥലമോയതിനോൽ റതകൾ
മോറ്റിനെോൻ ്രോയമോകുംവടര ടെേിയ ടെെിച്ചിലലകൾ ടകോണ്ടു തണലിട .

ഉപകരണങ്ങൾ: ടെേിയ തൂപ, ടവട കത്തി, കരണ്ടി

2.4 കാലാവസ്ഥ
കൃഷി തുെങ്ങിയ ഏ്രിൽ മോസം ടവയിൽ ആയിരുടന്നേിലും
അേബിക്കെലിൽ രൂരംടകോണ്ട ൌടട (Tauktae) െുഴലിക്കോറ്റിന്ടേ ലമോയി
ഏ്രിൽ അവസോന ആഴ്െകളിൽ സോമോനയം നലല രീതിയിൽ മഴ
ടരയ്ക്തിരുന്നു. എേിലും മുളച്ച ടരോങ്ങിയ റതകൾ നശിച്ച കരോകോടത
സംരക്ഷിച്ച . മഴ കനരിട് രതിക്കോത്തിെകത്തക്ക് മോറ്റിടവച്ച ം ക്രോബോരിൽ
മണ്ണിന്ടേ ഉരരിതലത്തിനു ടതോട തോടഴ സുഷിരങ്ങൾ ഇട ം ക്രോബോരിൽ
ടവള്ളംടകടി നിർത്തുന്നത് തെെു. കമയ്ക്, ജൂണ്, ജൂലോയ്ക് മോസങ്ങളിൽ
ടതളിെ കോലോവസ്ഥ ആയിരുന്നു. ജൂറല അവസോനംടതോട ആരസ്റ്്
രകുതിവടര മഴ ടരയ്ക്തുടവേിലും വിളകൾ വലുതോയതിനോൽ
ടെെികൾക്ക് കുഴപ്പമുണ്ടോയിലല. (ഏ്രിൽ - ജൂറല കോലോവസ്ഥ െുവടെ
കെർത്തിരിക്കുന്നു).

5
6
2.5 വേ്പശയാഗവും കീടനാശിനികേ ം
ക്രോബോഗ് നിേയ്ക്ക്കോൻ മണ്ണിര കകപോസ്റ് ം െോണകടപ്പോെിയും
എലല ടരോെിയും കെർത്തതിനോലും െുരുങ്ങിയ കോലയളവ് ആയിട ള്ള
എന്നതിനോലും അധികം വള്രകയോരം കവണ്ടിവന്നിടിലല. കെിറവള്ളവും
അെുക്കളയിടല ഭക്ഷണ അവശിഷ്ടങ്ങേ ം പച്ചക്കറികേ റട റതാലിയും അരി
കഴുകുന്ന ടവള്ളവുടമലലോം ഒരു രോ്തത്തിൽ കശഖരിച്ച , രണ്ടുമൂന്നു ദ്ിവസം
മൂെിടവച്ച രുളിപ്പിച്ചകശഷം അവ കനരിട് ടെെിയുടെ െുവടിൽ ഒഴിച്ച
ടകോെുക്കുന്നതോണ് ആടക ടെയ്ക്ത വള്രകയോരം. ഇത് ആഴ്െയിൽ ഒരിക്കൽ
എന്ന നിലയ്ക്ക്ക് ടെയ്യോേുണ്ടോയിരുന്നു. ഇെയ്ക്ക്ക് മുട്ടശത്താടും ടരോെിച്ച
ടെെിയുടെ െുവടിൽ ഇെോേുണ്ടോയിരുന്നു. ടെെികളിൽനിന്നും നലല കോയ്ക് ലം
ലഭിക്കുകയും ടെെികൾ ആകരോരയകരമോയി വളരുകയും ടെയ്ക്തു. ഇെയ്ക്ക്ക്
ടെെിയുടെ െുവട് കിളച്ച ടകോെുത്തകപ്പോൾ മണ്ണിരടയ കണ്ടത് മണ്ണിന്ടേ
ആകരോരയം സൂെിപ്പിക്കുന്നു.

രച്ചമുളകിനും കോരോരിക്കും കീെങ്ങള ടെ ആ്കമണം തീടര


ഉണ്ടോയിരുന്നിലല. തെപ്പയർ രരലിച്ചകപ്പോൾ ടെേിയ വണ്ടുശപാറലാരു
്പാണി (a kind of ladybug) ഇല തിന്നുന്നത് ്ശദ്ധയിൽടപ്പട . അെുത്ത മരത്തിൽ
നിന്നും നീറുകടള ഒരു വള്ളിയിലൂടെ കയറ്റി വിട ശ്തുകീടം എന്ന രീതി
രരീക്ഷിച്ച . നീേുകൾ രയർ ഇലയിൽ കൂെുകൾ തീർത്തതിൽ രിന്നീട്
്രോണിശലയം ഉണ്ടോയിലല. വഴുതനയുടെ ഇലയിൽ ഒന്നുരണ്ടു രുഴുക്കടള
കണ്ടകപ്പോൾത്തടന്ന അവടയ നുള്ളിക്കളയുകയും നന്നോയി തിന്നു നശിപ്പിച്ച
ഇലകൾ മുേിച്ച കളയുകയും ടെയ്ക്തു. രിന്നീട് ടെെികൾക്ക് ടമോത്തത്തിൽ,
വഴുതനയ്ക്ക്ക് ്രകതയകിച്ച മോയി ഇലകളിൽ ചാരം തൂകി. കെിറവള്ളം
മോ്തം പുേിപ്പിച്ച രണ്ടുദ്ിവസം കൂെുകപോൾ എന്നരീതിയിൽ രണ്ടോഴ്ച്ച
തളിക്കുകയുംകൂെി ടെയ്ക്തകപ്പോൾ രുഴുക്കള ടെ ശലയം ഇലലോതോയി. ഇഞ്ചിക്ക്
ഇതുവടര കീെങ്ങള ടെ ശലയം ്ശദ്ധയിൽടപ്പടിടിലല.

2.6 ജലനിയ്രണം
കെിടവള്ളവും അരി കഴുകിയ ടവള്ളവും മറ്റ് അെുക്കള അവശിഷ്ടങ്ങള ം
കെർന്ന ടവള്ളം ആഴ്െയിടലോരിക്കലും മറ്റ് ദ്ിവസങ്ങളിൽ റരപ്പിടല
ടവള്ളം രോവികലയും റവകിട ം നനച്ച ടകോെുക്കോേുണ്ടോയിരുന്നു. തുണി
കഴുകുകപോൾ അവസോനം ഉരകയോരിക്കുന്ന ടവള്ളവും ടെെി നനയ്ക്ക്കോൻ
ഉരകയോരിക്കുമോയിരുന്നു.

7
2.7 വിേറവടുപ്പ്
ഏറ്റവുമോദ്യം വിളടവെുത്തത് െീരയോണ് (25ആം ദ്ിവസം). അതിനുകശഷം
തെപ്പയർ, ഏകകദ്ശം രണ്ടര മോസകത്തോെെുത്തു ആദ്യ വിളടവെുപ്പ് നെത്തി.
വഴുതന നോലുമോസം ആയകപ്പോഴോണ് ആദ്യ വിളടവെുപ്പ് നെത്തിയത്.
രച്ചമുളകും കോരോരിയും മൂന്നര മോസം കഴിെകപ്പോൾ വിളടവെുത്തു
തുെങ്ങി. ഇഞ്ചി വിളവോയിടിലല. എേിലും ഇതുവടരയുള്ള വിളവും
രുണകമന്മയും കനോക്കുകപോൾ എന്ടേ റജവ കൃഷി സമ്പൂർണ്ണ
വിജയമായാണ് വിലയിരുത്തുന്നത്.

8
3.നിരീക്ഷണങ്ങേ ം വിവരശശഖരണവും
ചീര :

െീരയുടെ വിത്ത് കൃഷി ഭവനിൽ നിന്നും വോങ്ങിയതോയിരുന്നു. ഏ്രിൽ18ന്


രോകിയ െീരവിത്തുകൾ ഏ്രിൽ 21ന് മുളച്ച ടരോങ്ങി. 23ആം തിയതി
രണ്ടില രരുവമോയകപ്പോൾ 4cm ഉയരടമത്തിയിരുന്നു. അഞ്ച്
ക്രോബോരുകളിലോയി രോകിയ െീര രേിച്ച നടിലല. െീരയ്ക്ക്ക് കീെങ്ങള ടെ
ആ്കമണടമോന്നും ഉണ്ടോയിലല. 25ആം (ടമയ്ക് 13) ദ്ിവസടമത്തിയകപ്പോൾ ആദ്യ
വിളടവെുപ്പ് നെന്നു. ഇലകള ം തണ്ടുകള ം നലല രുഷ്‌ഠിയുള്ളതോയിരുന്നു.
രിന്നീട് ഒരുമോസകത്തോളം ഇെയ്ക്ക്കിടെ വീടിടല ആവശയത്തിനോയി െീരയുടെ
വിളടവെുപ്പ് നെന്നിരുന്നു. ഈ ടെെികളിൽ ഒന്നുരടണ്ടണ്ണം വിത്തിനോയി
നിർത്തിയിരുന്നു. രൂവുകൾ രോകമോയിക്കഴിെു ഉണക്കി വിടത്തെുത്തു
സൂക്ഷിച്ചിട ണ്ട്.

തടപ്പയർ :

കെിക്കുഴി രയർ എന്ന ്രശസ്തമോയ തെപ്പയർ ഇനമോണ് ഞോൻ നെോനോയി


തിരടെെുത്തത്. ഏ്രിൽ 18ന് ഒരു ക്രോബോരിൽ രോകിയ വിത്തുകൾ
എലലോംതടന്ന 21ന് മുളച്ച ടരോങ്ങിയിരുന്നു. ഏ്രിൽ 23ന് 6cm ഉയരടമത്തിയ
ടെെികൾ രിന്നീട് രണ്ടില രരുവടമത്തിയകപ്പോൾ മൂന്ന് ക്രോബോരുകളിൽ
മൂടന്നണ്ണം വീതം രേിച്ച നട . തോങ്ങിട റനകലോൻ വല വിരിച്ചകശഷം
അതികലക്ക് രയർവള്ളികൾ രെർത്തുകയോണ് ടെയ്ക്തത്. ജൂണ് 7ന് ആദ്യ
രൂവിരിയുകയും രികറ്റന്ന് രൂവ് ടകോഴിെു ടെേിയ രയർ കോണുകയും
ടെയ്ക്തു. രൂവിെോൻ തുെങ്ങിയ കശഷമോണ് ്രോണിശലയം ഉണ്ടോയതും
നീേിടന ശ്തുകീെമോയി ഉരകയോരിച്ച ഇതിടന കനരിട . ഈ രീതി
ല്രദ്മോയിരുന്നു. കോയ വരോൻ തുെങ്ങിയകശഷം രയർവള്ളികൾ
അതികവരം രെർന്നു രരലിച്ച . ജൂൺ 27ന് രയർ ആദ്യമോയി വിളടവെുത്തു.
രിന്നീട് രണ്ടു മൂന്ന് ദ്ിവസങ്ങൾ കൂെുകപോൾ അരക്കികലോയ്ക്ക്കെുത്തു രയർ
വിളടവെുക്കോൻ സോധിച്ചിരുന്നു. എനിക്ക് ഏറ്റവും കൂെുതൽ വിളവ്
കിടിയത് തെപ്പയേിൽ നിന്നോയിരുന്നു. എന്ടേ നോടിടല കോലോവസ്ഥ
മൂലമോവോം രയേിന് നലല നീളവും വണ്ണവും ഉണ്ടോയിരുന്നു.

9
പച്ചമുേകും കാരാരിയും :

രച്ചമുളകിന്ടേ അരികൾ ഞോൻ കെയിൽനിന്നും വോങ്ങിയ മുളകുകളിടല


രഴുത്ത മുളകിൽനിന്നുമോണ് എെുത്തത്. അരികൾ കവർതിരിച്ച കഴുകി
ഉണക്കിയോണ് വിത്തിനു രരുവമോക്കിയത്. കോരോരിക്കും ഇകത
രീതിയിലോണ് വിടത്തെുത്തത്. ഏ്രിൽ 18ന് രോകിയ വിത്തുകൾ 23ആം
തിയതിക്കോണ് മുളച്ച ടരോങ്ങിയത്. മൂന്നോം മോസം രൂവിട ടെെികളിൽ
നിന്നും മൂന്നര മോസം ആയകപ്പോൾ വിളടവെുത്തു തുെങ്ങി. കെകളിൽ വരുന്ന
രച്ചക്കേികളിൽ ഏറ്റവും കൂെുതൽ വിഷം ഉരകയോരിക്കുന്ന
വിളകളിടലോന്നോണ് രച്ചമുളക്. അത് വീടിടല ആവശയത്തിന് ഇകപ്പോൾ
രുേത്തുനിന്ന് വോകങ്ങണ്ട ആവശയകമയിലല. ടകോളസ്ക്െോളിനും
ഹൃദ്യത്തിന്ടേ ആകരോരയത്തിനും നലലതോയ കോരോരി ഇകപ്പോൾ ഒരു മോസം
കൂെുകപോൾ മൂന്ന് ടെെികളിൽ നിന്നുമോയി 250 ്രോകമോളം വിളടവെുക്കോൻ
സോധിക്കുന്നു. രച്ചമുളകിന്ടേ കോരയത്തിൽ ഇത് രണ്ടോഴ്ച്ച കൂെുകപോൾ 100
്രോകമോളം ആണ്.

വഴുതന :

രുണകമന്മയും വിളവും കൂെിയ മോരോരിക്കുളം വഴുതനയോണ് ഞോൻ


കൃഷിക്കോയി തിരടെെുത്തത്. ഏ്രിൽ 18ന് രോകിയ വിത്തുകൾ 23നോണ്
മുളച്ച ടരോങ്ങിയത്. 15ആം രക്കമോണ് ടെെികൾ ഒടരണ്ണംവീതം 5
ക്രോബോരുകളിൽ നടത്. കശഷം 15ആം രക്കം 10cm ഉയരടമത്തിയ ടെെികൾ
രിന്നീട് ഒരുമോസകത്തോളം അധികം ഉയരം ടവയ്ക്ക്കോടത ഏകകദ്ശം ആ
ഉയരത്തിൽ നിന്നു. രിന്നീട് ടരടടന്നോണ് ഉയരം ടവച്ചത്. ജൂറല 6നോണ് ആദ്യ
രൂവ് വിരിെത്. രകക്ഷ അത് male flower ആയതിനോൽ കോയ ആയിലല.
രിന്നീട് 15 ദ്ിവസത്തിനു കശഷം ജൂറല 20നോണ് female flower വിരിെതും
കോയ ഉണ്ടോയതും. ഓണത്തിന് മുകന്നോെിയോയി ആരസ്റ്് 20ന് അഞ്ചു
ടെെികളിൽ നിന്നുമോയി അരക്കികലോകയോളം വഴുതനങ്ങ വിളടവെുത്തു.

ഇഞ്ചി :

കെയിൽനിന്നും വീടോവശയത്തിന് വോങ്ങിയ ഇഞ്ചികളിൽ മുള ടരോടോേോയ


കഷണങ്ങൾ മുേിടച്ചെുത്തു രരീക്ഷണോെിസ്ഥോനത്തിലോണ് ഞോൻ ഇഞ്ചി നടത്.
രണ്ടു ഇഞ്ചി കഷണങ്ങൾ വീതം മൂന്ന് ക്രോബോരുകളിലോയി നട .
അഞ്ചോമടത്ത ദ്ിവസം കനോക്കിയകപ്പോൾ ഒടരണ്ണത്തിൽ മോ്തം 0.5cm
വലുപ്പത്തിൽ രച്ചപ്പ് കോണടപ്പട . മുപ്പതോം ദ്ിനം 6cm നീളത്തിൽ നോപിട

10
നിന്ന ടെെികൾ ഒന്നര മോസത്തിനു കശഷം നന്നോയി തഴച്ച വളർന്നു.
ഇതുവടര വിളടവെുക്കോേോയിടിലല.

Table 01: മുേച്ച ശതമാനം

വിളകൾ മുളച്ച ശതമോനം (%)


െീര 90 - 95
തെപ്പയർ >95
വഴുതന 75 - 80
രച്ചമുളക് & കോരോരി 70 - 80
ഇഞ്ചി 90 - 95

Table 02: റചടികേ റട ഉയരം (15 ദിവസം കൂടുശമ്പാൾ അേന്ത്)

വിളകൾ 21-04- 08-05-2021 23-05-2021 07-06-2021 22-06-2021 07-07-2021


2021
െീര 4 cm 15 cm 30 cm -- -- --

തെപ്പയർ 6 cm 45 cm >100 cm >150 cm >200 cm >250 cm

വഴുതന 2.5 cm 10 cm 10 cm 15 cm 100 cm 120 cm

രച്ചമുളക് 1.5 cm 10 cm 15 cm 30 cm 50 cm 50 cm

ഇഞ്ചി 0.5 cm 6 cm 10 cm 20 cm 45 cm 75 cm

Table 03: ശാഖകേ റട എണ്ണം (15 ദിവസം കൂടുശമ്പാൾ ശനാക്കിയത്)

വിളകൾ 21-04- 08-05-2021 23-05-2021 07-06-2021 22-06-2021 07-07-2021


2021
െീര 1 1 3 -- -- --

തെപ്പയർ 1 2 4 7 >10 >10

വഴുതന 1 1 2 2 3 3

രച്ചമുളക് 1 1 2 3 3 5

ഇഞ്ചി -- 1 1 2 3 5

11
Table 04: ആദയ പൂവിടൽ

വിളകൾ രൂവിട ദ്ിവസം


െീര --
തെപ്പയർ 07-06-2021
വഴുതന 06-07-2021
രച്ചമുളക് & കോരോരി 03-07-2021
ഇഞ്ചി --

Table 05: ആദയ കായ്ക് വന് ദിവസം

വിളകൾ കോയ വന്ന ദ്ിവസം


െീര --
തെപ്പയർ 08-06-2021
വഴുതന 21-07-2021
രച്ചമുളക് & കോരോരി 05-07-2021
ഇഞ്ചി --

Table 06: ആദയ വിേറവടുപ്പ് ദിനം

വിളകൾ വിളടവെുപ്പ് ദ്ിവസം


െീര 13-05-2021
തെപ്പയർ 27-06-2021
വഴുതന 20-08-2021
രച്ചമുളക് & കോരോരി 20-07-2021
ഇഞ്ചി --

Table 07: ഓശരാ വിേറവടുപ്പിന്ശറയും അേവുകൾ (kg)

വിളകൾ 1st വിളടവെുപ്പ് 2nd വിളടവെുപ്പ്


െീര 2021 കമയ്ക് 13 - 0.5 kg കമയ്ക് 25 – 0.75kg
തെപ്പയർ 2021 ജൂൺ 27 – 0.5 kg ജൂറല 01 – 0.5kg
വഴുതന 2021 ആരസ്റ്് 20 – 0.5 kg --
രച്ചമുളക് & 2021 ജൂറല 20 – 0.40 kg ആരസ്റ്് 20 – 1.25kg
കോരോരി
ഇഞ്ചി

12
NB: െീര രിന്നീട് രണ്ടു തവണ കൂെി 0.35kg ഉം 0.5kg ഉം വിളടവെുത്തു.
തെപ്പയർ മൂന്ന് ദ്ിവസടത്ത ഇെകവളയിൽ മൂന്ന് തവണ 0.75kg ഉം ഒരു തവണ
1.50kg ഉം വിളടവെുത്തു.

Table 08: ആറക വിേറവടുപ്പ് (kg)

വിേകൾ അേവ്
ചീര 1.85 kg
തടപ്പയർ 5.0 kg
വഴുതന 0.5 kg
പച്ചമുേക് & കാരാരി 1.65 kg
ഇഞ്ചി --

13
4.ശ ാശട്ടാകൾ

14
15
16
17
5.വരവ് ചിലവ് വിശകലനം
ക്രോബോരിനും കരോടിങ് ടമറ്റീരിയൽസിനും കൂടെ ആടക 1500 രൂരകയോളം
ടെലവോയി. ഇതിൽ െോണകടപ്പോെിയും മണ്ണിര കകപോസ്റ് ം സവയം
ഉണ്ടോക്കിയിരുടന്നേിൽ ടെലവ് ഇതിലും കുേയ്ക്ക്കോമോയിരുന്നു. എന്നോൽ
വളവും കീെനോശിനിയും റജവിക രീതിയിൽ സവയം തയ്യോേോക്കിയതിനോൽ
രിന്നീട് ടെലവുകടളോന്നും ഉണ്ടോയിലല.

കൃഷിയിൽ നിന്ുള്ള ശനട്ടം: (ഏകകദ്ശ വിലനിലവോരം ടവച്ച്)

വിേകൾ ആറക അേവ് തുക


െീര (Rs.30 /kg) 1.85 kg 55 /-
തെപ്പയർ (Rs. 60/kg) 5 kg 300 /-
വഴുതന (Rs. 30/kg) 0.5 kg 15 /-
രച്ചമുളക് & കോരോരി 1.65 kg 330 /-
(Rs.200/kg)
ഇഞ്ചി --

5 കോർഷിക വിളകൾ കൃഷി ടെയ്യ ന്നതിലൂടെ 4 മോസംടകോണ്ടു എനിക്ക്


ലോഭിക്കോനോയത് ഏകകദ്ശം 700 രൂരകയോളമോണ്.

ഇത് മുതൽമുെക്കിന്ടേ രകുതികയോളകമ ഉള്ളൂ എേിലും രോസവസ്തുക്കൾ


കലരോത്ത ശുദ്ധമോയ രച്ചക്കേികൾ ആവശയോനുസരണം വീടിൽത്തടന്ന
ഉൽപ്പോദ്ിപ്പിക്കോൻ കഴിയുന്നതിനോൽ ആകരോരയം സംരക്ഷിക്കോം. കൂെോടത
കൃഷിയിെത്തിൽ െിലവഴിക്കുകപോൾ മനസ്സിന് ഉലലോസവും ശോരതയും
അനുഭവടപ്പെുന്നു. കൂെോടത വിളടവെുപ്പ കൾ ഇനിയും തുെരോം
എന്നതിനോൽ ഉേപ്പോയും എനിക്ക് െിലവികനക്കോൾ ലോഭമുണ്ടോക്കോൻ
കഴിയും.

18
6. നിഗമനം/ സം്ഗഹം
മഹോത്മോ രോന്ധി സർവകലോശോലയുടെ കീഴിൽ ബിരുദ് വിദ്യോർത്ഥികൾക്ക്
കവണ്ടി നെത്തിയ റജവകൃഷിയുടെ സർടി ിക്കറ്റ് കകോഴ്സിൽ
കെർന്നതിന്ടേ ഭോരമോയി കഴിെ നോല് മോസം നെത്തിയ
റജവകൃഷിയിലൂടെ എനിക്ക് റജവകൃഷിയിൽ ്രോകയോരിക റവദ്യഗ്ദ്ധം
കനെിടയെുക്കുവോൻ സോധിച്ച . റജവകൃഷി െിലവ് കൂെിയതും ഉൽപ്പോദ്നം
കുേെതുമോടണന്ന എന്ടേ ധോരണ മോറ്റിമേിക്കുന്നതോയിരുന്നു ഈ
ക്രോജക്െിന്ടേ വരവ് ടെലവ് വിശകലനം. രോസ കീെനോശിനകള ം
രോസവളങ്ങള ം ്രകയോരിക്കുകപോൾ നലല വിള ലഭിക്കുടമേിലും അത്
മണ്ണിന്ടേ ഘെനടയ മോറ്റ ന്നതിനോൽ ഓകരോ ്രോവശയവും അളവ് കൂെുതൽ
കവണ്ടിവരും. എന്നോൽ റജവ വളങ്ങള ം കീെനോശിനികള ം
ഉരകയോരിക്കുന്നതിലൂടെ മണ്ണിന്ടേ ഉൽപ്പോദ്നകശഷി കൂെുകയോണ്
ടെയ്യ ന്നത്. എന്ടേ ക്രോബോരിൽ മണ്ണിരകള ടെ സോന്നിദ്ധയം ഉണ്ടോയത് അത്
രുഷ്‌െിയുള്ള മണ്ണോണ് എന്നതിന്ടേ സൂെന ആണ്.

ഓകരോ ടെെികയയും സൂക്ഷ്മമോയി നിരീക്ഷിച്ചതിൽ നിന്നും എനിക്ക്


മനസ്സിലോക്കോൻ സോധിച്ച കോരയങ്ങൾ െുവടെ കെർക്കുന്നു.

• വിവിധ വിളകൾക്ക് മുളയ്ക്ക്കോനും രൂവിെോനും കോയ്ക്


രോകമോകോനുമുള്ള സമയം വയതയസ്തമോണ്.
• ഒകര കതോടത്തിൽ ഇെകലർന്ന് നിന്നോലും െില ടെെികൾക്ക് മോ്തം
കീെങ്ങള ടെ ആ്കമണം ഉണ്ടോകുന്നു.
• മിക്ക വിളകൾക്കും male and female flowers ഉണ്ട്. ഇവ കോഴ്െയിൽ
അല്രം വയതയസ്തമോയിരിക്കും. രൂവിന് തോടഴ ടെേിയ കോയയുടെ
ആകൃതിയുള്ളതോണ് female രൂക്കൾ. Female flowersന് മോ്തകമ ഈ
ഇനങ്ങളിൽ കോയ ആയി മോേുകടയോള്ള . എന്നോൽ രയേിന്
വയതയസ്ത രൂക്കൾ ഇടലലന്നോണ് എനിക്ക് മനസ്സിലോയത്.
• റജവകൃഷി ടെലവ് കുേെു ടെയ്യോം.
• റജവകൃഷിയിൽ നലല വിളവ് കനെോം.

ഈ റജവകൃഷിയിലൂടെയും അതിന്ടേ വിളടവെുപ്പിലൂടെയും എന്ററ


നാടിനു അനുശയാജയമായ വിേയോയി എനിക്ക് മനസ്സിലോക്കോൻ സോധിച്ചത്
തടപ്പയറും കാരാരിയുമോണ്. ഒരു തവണ കവരൂന്നി കിടിയോൽ ദ്ീർഘകോലം
നിൽക്കുന്നതിനോലും നലല വിളവ് ലഭിക്കുന്നതിനോലും ഇവ ലോഭകരമോണ്. ഈ
വിളകളിൽ കീെങ്ങള ടെ ആ്കമണവും തോരതകമയന കുേവോണ്.

19
7. ഉപസംഹാരം
മഹോത്മോ രോന്ധി സർവകലോശോലയുടെ കീഴിൽ ബിരുദ് വിദ്യോർത്ഥികൾക്ക്
കവണ്ടി നെത്തിയ സർടി ിക്കറ്റ് കകോഴ്സോയ MOOC on Organic Farmingൽ
െങ്ങനോകേരിയിടല അസംപ്ഷൻ കകോകളജിൽ രഠിക്കുന്ന ഞോനും
രേുകെർന്നു. ഹിസ്റ്േി ഡിപ്പോർട്ടമന്േിടല കജയോത്സന മിസ്സോയിരുന്നു കവണ്ട
നിർകേശങ്ങൾ തന്നത്. കകോഴ്സിന്ടേ തുെക്കത്തിൽ മിസ്സ് സ്റ്ഡി ്രൂപ്പിലിട
വീഡികയോയും pdf മോനുവലുകള ം കനോക്കിയോണ് കകോഴ്സ് ടെകയ്യണ്ട വിധം
മനസ്സിലോക്കിയത്.

തന്നിരുന്ന നിർകദ്ശങ്ങൾക്കോനുസരിച്ച 5 വയതയസ്തയിനം വിളകൾ


തിരടെെുത്തു 25 ക്രോ ബോരുകളിലോയോണ് കൃഷിക്ക് തുെക്കമിടത്. മണ്ണ ം
മണ്ണിര കകപോസ്റ് ം െോണകടപ്പോെിയും എലല ടരോെിയും െകിരികച്ചോേും
കെർത്ത മി്ശിതമോണ് ക്രോബോരിൽ നിേച്ചത്. രസവളങ്ങകളോ
രോസകീെനശിനികകളോ ഉരകയോരിക്കോടത സവരമോയി വീടിൽ നിർമ്മിച്ച
കെിടവള്ള ലോയനിയോണ് വളമോയി ഉരകയോരിച്ചത്. െോരം, രുളിപ്പിച്ച
കെിടവള്ളം, നീറ് എന്ന മി്തകീെം എന്നിവയോണ് കീെങ്ങടള നശിപ്പിക്കോൻ
ഉരകയോരിച്ചത്.

വിളകള ടെ വളർച്ചയുടെ ഓകരോ ഘടവും സൂക്ഷ്മമോയി നിരീക്ഷിച്ച


കരഖടപ്പെുത്തി ടവച്ച . ആദ്യ രൂവ് വിരിെതും, കോയ ഉണ്ടോയതും
അളവുടമലലോം കരഖടപ്പെുത്തി, വരവും ടെലവും വിശകലനം ടെയ്ക്തു,
േികപ്പോർട് ഉണ്ടോക്കി.

ഈ കകോഴ്സിലൂടെ എനിക്ക് മണ്ണികനയും ്രകൃതികയയും കൃഷികയയും


കുേിച്ച അെിസ്ഥോന അേിവ് ലഭിച്ച . ഓകരോ ഭക്ഷയവസ്തുവും നമുക്ക്
മുന്നിൽ എത്തിടപ്പെുന്നതിനു രിന്നിൽ എടരോടക്ക ഘടങ്ങള ടണ്ടന്നു
മനസ്സിലോക്കോൻ സോധിച്ച . രരിമിതികൾക്കുള്ളിൽ നിന്നു മണ്ണിടന
സ്കനഹിച്ച രറ്റ ന്ന വിളകൾ കൃഷി ടെയ്ക്തോൽ അതുമൂലം
ആകരോരയത്തിനും മനസ്സിനും സപത്തിനും ഉണ്ടോകുന്ന ലോഭങ്ങൾ
മനസ്സിലോയി. അതിനോൽ മണ്ണിടന അേിെുള്ള റജവകൃഷി
ക്രോത്സോഹിപ്പിക്കടപ്പെണം.

20
Mahatma Gandhi MOOC ON ORGANIC
University FARMING
Organic Farming Project for 1st
year students

KRIPA RAJ
1 DC BA HISTORY
ASSUMPTION COLLEGE, CHANGANASSERY
MOOC ON ORGANIC FARMING

REPORT

1.INTRODUCTION: -

MOOC is a massive open course on organic farming organized by MG University to all

UG students.

 THEME: - Back to Nature.

 Through this course the wealth of the knowledge of organic farming can be

understood by youth.

 All changes should start from youth.

 Through organic farming; healthy soil, strong crops, unpolluted environment,

garbage free water can be ensured.

 To improve the factors adversely affecting the soil.

 The main aim of MOOC is that at least one single crop can be cultivated in a

house ensuring poison free vegetables.

2. MATERIALS AND METHODS: -


 Location of college and student: - Changanassery, Mannar

 Crops selected: -

 Turmeric

 Ginger
 Tomato

 Elephant Foot Yam

 Brinjal

 Area: - 20sqft

 Crop Season: -

 Turmeric: -

 Spring season crop

 Temperature range between 20-30°C

 Rainfall of 1500-2250mm per annum

 Ginger: -

 Monsoon season crop

 Temperature about 77°F

 Rainfall of 1300-1500mm

 Tomato: -

 Summer season crop

 Temperature range between 21-24°C

 It requires a low to medium rainfall.

 Elephant Foot Yam: -


 Spring season crop

 Temperature range between 25-30°C

 Rainfall of 1000-1500mm

 Brinjal: -

 Warm season crop

 Temperature range between 13-21°C

 Rainfall of 600-1000mm

 Agricultural Equipment’s: - Spade, Hand hoe, Sprayer, Cultivator, Pump,

Basket.

 Manures: - Cow dung, Green manure.

 Growth Stimulants: - Egg shells.

 Bio Fertilizers: - Bone meal

 Seeding / Planting: -

 Soak the vegetables seeds in water.

 Seedlings may be detached without disturbing the plant.

 Shades may be provided for 1 week.

 Irrigate in the morning and evening.

 Water Management: -
 Irrigate the plant in the morning and evening.

 Provide proper drainage.

 Manuring: -

 Prepare a bio slurry of fresh cow dung and bone meal.

 Ferment it for 5 days.

 Dilute with 10 times water and apply once in a week.

 May be done after evening irrigation.

 Harvesting: -

 Turmeric: - 7-9 Months after planting.

 Ginger: - It can be harvested from the 6th and 8th month of planting.

 Tomato: - They are planted in March and April and harvested in the

late summers.

 Yam: - Usually harvested after 6 to 12 months of planting.

 Brinjal: - Harvested after 70-80 days of sowing.

3. OBSERVATION AND DATA COLLECTION: -

Table 1: Germination and plant stand establishment percentage


PLANTS GERMINATION PLANT STAND

ESTABLISHMENT

PERCENTAGE

TURMERIC 15 - 20 Days Unknown

GINGER 15 – 20 Days Unknown

TOMATO 5 – 7 Days Unknown

ELEPHANT FOOT 1 and Half Month Unknown

YAM

BRINJAL 7 – 15 days Unknown

Table 2: Height of plants (cm)

HEIGHTS OF PLANTS IN CM

TURMERIC GINGER TOMATO ELEPHANT BRINJAL

FOOT YAM

- - 3 - 3

2 3 5 - 6
15 DAYS
INTERVAL 5 5 8 3 9

8 8 12 6 12

11 10 16 10 15

Table 3: Number of branches

NUMBER OF BRANCHES

TURMERIC GINGER TOMATO ELEPHANT BRINJAL


FOOT YAM

15 DAYS - - 3 - 2
INTERVEL
1 2 6 - 4

3 4 9 2 7

5 6 11 3 8

Table 4: Days of first flowering (days after sowing/ planting)


DAY OF FIRST FLOWERING

TURMERIC GINGER TOMATO ELEPHANT BRINJAL

FOOT YAM
DAYS AFTER

SOWING/PLANTING

- - 25th April - 30th April


20th march 2021
Table 5: Day of first fruiting (days after sowing/ planting)

DAY OF FIRST FRUITING

TURMERIC GINGER TOMATO ELEPHANT BRINJAL

FOOT YAM
DAYS AFTER

SOWING/PLANTING

20th march 2021

- - 15th May - 15th May

Table 6: Harvest days (days after sowing/ planting)

DAY OF FIRST FRUITING

TURMERIC GINGER TOMATO ELEPHANT BRINJAL

FOOT YAM
DAYS AFTER

SOWING/PLANTING

20th march 2021


5th July 3rd July 1St June 1st July 10th June
4. PICTURE OF PLANT

 TURMERIC

FRUITING

STAGE

HARVESTING STAGE
 GINGER

FRUITING STAGE
HARVESTING STAGE

 BRINJAL
FLOWERING STAGE

FRUITING STAGE
HARVESTING STAGE
 ELEPHANT FOOT YAM

FRUITING STAGE
HARVESTING STAGE
 TOMATO
GROWING STAGE

FLOWERING STAGE
FRUITING STAGE
HARVESTING STAGE

5. COST BENEFIT ANALYSIS

 The materials used for manuring the soil such as Cow dung , Bone meal ;
etc.

 For plantation , Seeds of Tomato, Brinjal are used and Tubers of Turmeric,

Ginger and Elephant foot yam are used. Equipments used are Sprayer

,Basket ; etc. were the Expenditure was spent.

 Manures such as Cow-dung , Bone meal etc., was bought at of Rs. 100/-

per half kilogram. Therefore, the total expenditure was more than Rs.200/

 The seeds were bought at the cost of Rs.25/- per packet. Therefore, the

total expenditure of tomato, Brinjal are Rs. 50/-

 Tubers of Turmeric, Ginger and Elephant foot yam were bought at the

cost of

Turmeric - Rs. 100/-

Ginger – Rs. 100/-

Elephant foot yam – Rs. 60/-

Therefore , the total expenditure of Turmeric, Ginger and Elephant foot

yam are Rs. 260/-


 The Equipments like Sprayer and basket were bought at the cost of

Sprayer – Rs. 120/-

Basket – Rs. 80/-

Therefore , the total expenditure of Sprayer and Basket are Rs. 200/-

 The final expenditure is Rs. 710/-

The very little yield was used by the household so no additional income was obtained.
MOOC ON ORGANIC CHAITHRA RHYMON
IDC BA History

FARMING
Assumption
Autonomous College,
Changanassery

Organic Farming Project for 1 st year students


Mahatma Gandhi university
CHAPTER 1 – INTRODUCTION

 Mahatma Gandhi University introduced MOOC - Massive Open Online


Course (originated in US in 2008) on organic farming, a project for
first semester students.

 Awareness on organic farming is an urgent need of the hour, as it


provides a healthy life. These types of projects are very helpful to our
students for their nutritional growth .

 Organic farming is an agricultural system that uses fertilizers of


organic origin such as compost manure, green manure, and bone
meal and places emphasis on techniques such as crop rotation and
companion planting.

 The main objectives of organic agriculture is to optimize the health


and productivity of interdependent communities of soil life, plants,
animals and people.

I am Chaithra Rhymon, 1 st year B.A History student of Assumption


Autonomous College, Changanassery. In this project, I tried my best level
to cultivate these crops and I realized it’s so easily. From my experience,
I always tried to convincing others to the importants of organic farming.

1
CHAPTER 2 – MATERIALS AND METHODS

Location of college and student: Changanassery , Manganam, Kottayam


Crops selected :

 Tomato
 Bitter gourd
 Pea plant
 Ginger
 Green chilli

SOURCE OF SEED AND SEEDLINGS

I Became start to cultivates these crops at home on April first week.


The crop, ginger was already cultivate at home in its season. I collected
the seeds of others are from the near agriculture shops at Kottayam.
Some of them are from my neighbor’s homes.
At last I start my cultivation on may second week towards.

AREA OR NO OF GROW BAGS

Approximately, I brought ten grow bags from the shops and Krishi
bhavan.
And also I cultivate these crops in small area of my home.

2
Approximately, its about 40/50sqft.
Tomato ,pea plant and green chiili are cultivated in grow bags and others
and in ground.

CROP SEASON
Tomato
The crop season of the tomato are predominantly summer crops, but it
can be cultivated throughout the year. They are usually planted in march
and April in our country because of our climate changes. The
temperature range of the tomato plants are between 55 and 85 degrees.

Bitter gourd
The time of sowing of bitter gourd is from January to march for summer
season crop, June – July for rainy season crops in the plains and march
to June un the hills. They are usually planted in rainy season. The
temperature range of 24 – 27 degree Celsius is considered as optimum
for the growth of the vines.

Pea plant
The pea plants are usually planted in winter season. It should be need a
cool climate. Pea seeds are tolerate soil temperatures as low as 40
degrees Fahrenheit ,although their ideal temperature for germination is
around 75 degrees Fahrenheit .some of tolerates soil and air
temperatures as low as 28 degrees fahrenheit ,but this depends on the
plant’s stage of development.

Ginger
The season of the ginger from may to July approximately .so, I haven’t

3
any risk for the cultivation of these crops. Its always grows up. Also it
can be planted well in during the middle of February or early march. The
optimum soil pH growth of ginger is between 6.0 and 6.5 and the plant
requires a minimum temperature of 15.5 degree Celsius.

Green chilli
Chillies are actually perennial plants. They haven’t a proper season. But,
it produce more in spring season. January and February are the perfect
months to start sowing chilli pepper seeds indoors. It needs also a good
or steady temperature of 25 to 28 degree Celsius to germinate .

WEATHER CONDITIONS PREVAILED

I had a good weather when I planted the plants. However, the intensity of
the intermittent rains was somewhat affected. Because, it’s a rainy
reason. However, the plants all grew well and got good yield.

MANURES

First, I collected good moist fertile soil. After that , I grind the dry
charcoal and add a little cow dung with it. It was mixed both and filled
about three-quarters of a grow bag. I watered the soil with some water.
A little is enough because the soil is already moist. All this is done to
increase the fertility of the soil and to get a good yield. Later, I planted
the seedlings of tomato, pea and green chilli in the grow bags I had
prepared. Bitter gourd and ginger are planted in ground. After that,
several fertilizers were added according to its growth.

4
BIO- PESTICIDES

Biopesticides are certain types of pesticides derived from such natural


materials as animals ,plants, bacteria ,and certain materials. They are
effective in very small quantities and often decompose quickly , resulting
I lower exposures and largely avoiding the pollution problems caused by
conventional pesticides. I tried a natural insecticide for tomato plants
made with onion. It

was very helpful for pest control and also rhubarb leaves ,chilli peppers,
garlic etc are good for these. Rice water with a small pinch of turmeric
powder was good. these mixtures are sprayed out to the seedlings,
leaves and products. I used these types of natural biopesticides for pest
control.

LAND PREPARATION

I used 40/50 sqft for organic farming. Even though all was planted in the
backyard. Tomatoes, green chilli and pea plant are planted in grow bags
and bitter gourd , ginger are in ground. Pea and bitter gourd are planted
from both side of the land . A tent was set up in the middle of the both.
The veins of the plants are creeping in these tents. Green chilli, tomato,
ginger are placed even when receiving good light and rain. It was helpful
to grew up well. These seedlings are planted 7-8 distance from pea and
bitter gourd. Because, the shade of the tents was decreasing the light to
these plants. These plants have more light and little water.

SEEDLING/PLANTING

Tomatoes, green chilli and pea are sowed in grow bags. So, I already
collected and prepare good fertile soil for these seedlings. Bitter gourd

5
and ginger are in ground soil. First time I sprayed water everyday in each
of these seedlings. After a few days, I watered to it alternatively. Bitter
ground and ginger was planted in better and good fertile part of the
ground soil. I used many natural pesticides for pest control. It was home
made pesticides. Bitter gourd and pea plant had more space because it
have veins and creeping in the tents. It was watered frequently because
of the intensity of sunlight.

CHAPTER 3 – OBSERVATION AND DATA COLLECTION

Table 1 : Germination and plant stand establishment percentage

PLANTS GERMINATION PLANT STAND


ESTABLISHMENT
PERCENTAGE

Tomato 5- 7 days Unknown

Bitter gourd 5- 10 days Unknown

Pea plant 5-7 days Unknown

Ginger 10- 20 days Unknown

Green chilli 5-10 days Unknown

6
Table 2 : Height of plants (cm)

15 DAYS OF TOMATO BITTER PEA GINGER GREEN


INTERVEL CHILLI
GOURD PLANT
3 _ 3 _ 3

5 4 5 3 5
8 6 8 6 8

12 9 9 8 9
14 11 11 10 11

Table 3 : Number of branches

15 DAYS OF TOMATO BITTER PEA GINGER GREEN


INTERVEL
GOURD PLANT CHILLI

2 _ _ _ _

3 2 3 _ 3

6 5 5 2 6

9 8 7 5 9

7
Table 4 : days of first flowering (days after sowing / planting)

TOMATO BITTER PEA GINGER GREEN


GOURD PLANT CHILLI

DAY AFTER
SOWING/PLANTING
29th April 30th April 25th April _ 25th
April
2nd April 2021

Table 5 : day of first fruiting (days after sowing/planting)

TOMATO BITTER PEA GINGER GREEN


GOURD PLANT CHILLI

DAYS AFTER
SOWING/PLANTING 12th May 17th May 10th May _ 15th
May
nd
2 April 2021

8
Table 6 : harvest days (days after sowing/ planting)

TOMATO BITTER PEA GINGER GREEN


GOURD PLANT CHILLI

DAYS AFTER
SOWING/PLANTING 30th June 1st July 25th 21st July 13th
June June

2nd April 2021

9
CHAPTER 4 -- PHOTOS
1.Tomato

2. Bitter gourd

10
3.Pea plant

4. Ginger 5. Green chilli

11
CHAPTER 5 – COST- BENEFIT ANALYSIS

The materials was used for these cultivation or organic farming are cow
dung, bone meal etc . it was collected from krishi bhavan and near
agricultural shops. The seedlings of plants and sprayers for pesticide
was expenditure . cutting scissors, baskets had a small amount of
money. Manures such as cow dung, bone meal etc was brought of Rs
120/- .so total amount for manure is Rs 240/- approximately. The price
of the seedlings are different for each of it. At the total amount for the
seedlings are Rs 180/- . some of them are I collected from neighbours
home. The equipments when I used like sprayers, scissors etc are Rs
250/-. So, the total expenditure for my organic farming is Rs 565/-

CHAPTER 6 – CONCLUSION

In conclusion, organic farming made me a new person. Now , I ate good


healthy food or vegetables from own my vegetable garden. I’m so proud
to me. Its also a good message for our new generations. It is easily to
cultivate crops. No other huge expenditure, got good quality vegetables
etc are the benefits of the organic farming. It should be change our life
style also. organic farming which as a production management system
that promotes an eco friendly cultivation. It gives yield for our household
so, no additional income was obtained. These are the benefits of the
organic farming and I took a decision to continue these farming.

12
MAHATMA GANDHI UNIVERSITY

MOOC ON ORGANIC FARMING REPORT-2021

By Ashly Benoy

Roll no: 814

DC history
INDEX
1.Introduction
2.Materials and method
2.1 Location of collage and student:
2.2 Crops selected:
2.2.1 Varieties:

2.2.2 Sources of seeds or seedlings:

2.3 Area/no. of bags:


2.4 Crop Season:
2.5 Weather Condition Prevailed:
2.6 Agricultural implants and equipment
used
2.7 Liming material and quantity:
2.8 Manures:
2.8.1 Basel Application:

2.8.2 Top Dressing:

2.8.2 Biofertilizers
2.8.3 Bio Slurries:

2.9 Bio Pesticides:


2.10 Bio control agents:
2.11 Any other inputs used:
2.12 Crop Management:
2.12.1 Land Preparation:

2.12.2 Liming

2.12.3 Basel Manuring:

2.12.4 Grow Bag Filling:

2.12.5 Seeding/Planting:

2.12.6 Top dressing:

2.12.7 Pest Management:

12.2.8 Diseases management:

2.12.9 Water management:

2.12.10 Harvest
3.Observation and data collection
*Table 1. Germination/plant stand
Establishment percent
*Table 2. Height of the plant in cm (15-day
interval)
*Table 3. No. of Branches (15-day interval)
*Table 4. Day of First Flowering (Days after
sowing/planting)
*Table 5. Day of First Fruiting (Days after
sowing/planting)
*Table 6. Harvest Days (Days after
sowing/planting)
*Table 7. No and weight of fruits from each
harvest
*Table 8. Cumulative Yield(kg)
4.Photos:
4.1 Grow bag preparation and layout:
a) Brinjal

b) lady's finger

c) Chilly

d) bitter guard

e) long Beans

4.2 Flowering stage:


a) Brinjal

b) lady's finger

c) Chilly

d) bitter guard

e) long Beans

4.3 Fruiting Stage:


a) Brinjal

b) lady's finger

c) Chilly

d) bitter guard

e) long Beans
4.4 Harvesting stage:
a) Brinjal

b) lady's finger

c) Chilly

d) bitter guard

e) long Beans

5.Cost Benefits and analysis.


6 Conclusion.
1.INTRODUCTION:
My name is Ashly Benoy. In this report, am sharing my experience
on the organic farming course at home
It really helped a lot to enjoy during the pandemic and to know
about the hard work behind the farming and farmers. The M O O
course of MG University has brought up an awareness to the
students about the importance of farming

2.MATERIALS AND METHODS:


2.1 LOCATION OF COLLAGE AND STUDENT:
Location of collage: ASSUMPTON COLLAGE
CHANGANASSERRY.

Location of Student: THALAYOLAPARAMBU,KOTTAYAM

2.2 CROPS SELECTED:


a) Brinjal
b) lady's finger
c) Chilly
d) bitter guard
e) long Beans
2.2.1 VARIETIES:
a) Brinjal (Surya)
b) lady's finger(Kilichundan)
c) Chilly (bird eyed chilly)
d) bitter guard (nadan pavayka)
e) long Beans (yard long beans)

2.2.2 SOURCE OF SEEDS OR SEEDLINGS:


From local venders at my town thalayolaparambu and from
neighbours

2.3 AREA/NO. OF BAGS:


Half cent of land at my home and 20 bags

2.4 CROP SEASON:


a) may –suitable for brinjal and chilly
b) June, July- suitable for lady's finger
c) April, may, June -suitable for bitter guard
d) may, July- suitable for long beans
2.5. WEATHER CONDITION PREVAILED:
This year at Kerala we had rainy days randomly twice a week
most of the days was having unpredictable weather however the
weather condition was favourable for my crops
Average atmospheric temperature at hot days was 28 to 30 Celsius
and 25 to 27 Celsius at rainy days

2.6 AGRICULTURAL IMPLANTS AND


EQUIPMENTS USED:
I used grape hoe (also known as thumba) for clearing out the land
and used my hands for making small pits for seeds. Small pickaxe
was also used for my farming

2.7 LIMING MATERIALS AND QUANTITY:


1.5 Kilos of hydrated lime was used for liming the soil
2.8 MANURES:
Cow dung and wood ashes was used as the manure. Cow dung was
collected from my neighbour who has cow and wood ashes was
from my house

2.8.1 BASEL APPLICATION:


Cow dung was mixed with water and poured to the soil where the
plant is growing. I make sure that the cow dung mixture was every
were at the ground and not at the stem

2.8.2 TOP DRESSING:


For top dressing I didn't used anything because the soil was much
fertile for the crops then too little amount of wood ash and
compost made of Kitchen waste was used

2.8.2 BIOFERTILIZERS:
Cow dung and kitchen waste was my main bio fertilizers after all
these are best for the growth of plants
2.8.3 BIO SLURRIES:
Thick and dry cow dung particle was mixed with water, covered and
kept for 2 weeks to make effective liquid slurry

2.9 BIO PESTICIDES:


However, tobaccos are widely used as bio pesticides for crops I also
followed that method for my crops

2.10 BIO CONTROL AGENTS:


I only used Bio pesticides for the protection my crops

2.11 ANY OTHER INPUTS WERE USED:


I used 2 days old rice water (kanji vellum) for the protection of
flower and leaves

2.12 CROP MANAGEMENT:


The farming plot was cleaned by me and my father, my father
helped me a lot in this project after the plot was clean from big
rocks the plot was limed and the cow dung was added to the soil
The crops like Brinjal, Lady’s finger and chilly was planted in grow
bags and the long beans and bitter guard was planted on the soil
with a 5 ft tall stick from ground to support them

2.12.3 BASEL MANURING:


The loose cow dung was used for long beans and bitter guard and
the dry fragmented cow dung was used for plants in grow bag
2.12.4 GROW BAG FILLING:
For the grow bag filling I used the soil mixed with dry cow dung
kitchen waste, these all were added for the grow bags

2.12.5 SEEDING/PLANTING:
The seed were brought from the local shop at my town
The seeds of Brinjal, lady's finger and chilly was planted in grow
bags and the other long beans and bitter guard was planted on the
soil which was shaped into elevated triangular tops for each seed

2.12.6 TOP DRESSINGS:


As I mentioned the soil was much fertile for the crops only thing, I
needed to add was the cow dung
2.12.7 PEST MANAGEMENT:
Tobacco was the main thing I used as a pesticide and rice water
(kanji vellam) was also used for the leaves and flowers
12.2.8 DISEASE MANAGEMENT:
One of my lady's fingers was affected so I removed it from the
other plants. And other plants were pretty healthy
2.12.9 WATER MANAGEMENT:
At evening 5 pm me and my family will be at my farming plot for
watering the plant my mom will be there with vegetable leftovers
to put under the plants
2.12.10 HARVEST:
The ripped crops were harvested at the right time or this I had to
take advice from my father to know about the right time to harvest
the crops and crops I had didn't take much time to get ripen
3.OBSERVATIONS AND DATA COLLECTION.
Table 1. Germination/plant stand
establishment percent:
CROPS GREMINATION
Brinjal More than 80 %
Ladys finger Above70%
Chilly Above 90%
Long beans Above 80%
Bitter guard Above 90

Table 2. Height of the plant in cm (15-day interval)


crops 14.4.20 29.4.20 14.5.20 29.5.20 13.6.20 28.6.20 13.6.20 28.6.20 12.7.20
21 21 21 21 21 21 21 21 21
brinjal 24 37 56 77 98 117 126 130 130
Ladys 29 40 69 84 109 120 128 130 135
finger
Chilly 20 40 45 60 68 85 100 110 115

Long 90 112 124 130 139 145 153 160 163


bean
Bitter 80 120 139 146 155 169 177 180 180
guard
Table 3. No. of Branches (15-day interval)
crops 14.4.20 29.4.20 14.5.20 29.5.20 13.6.20 28.6.20 13.6.20 28.6.20 12.7.20
21 21 21 21 21 21 21 21 21
brinjal 1 3 5 7 10 11 12 15 14
Ladys 1 4 6 7 9 10 11 12 13
finger
Chilly 3 10 14 19 20 28 30 34 41

Long 1 2 6 8 13 14 15 17 18
bean
Bitter 1 5 6 7 10 13 20 25 30
guard

Table 4. Day of First Flowering (Days after


sowing/planting)
crops Day of first flowering
brinjal 14/7/2021
Ladys finger 12/7/2021
chilly 9/8/2021
Long beans 19/7/2021
Bitter guard 10/7/2021
Table 5. Day of First Fruiting (Days after
sowing/planting)
crops Days of First Fruiting
brinjal 17/7/2021
Ladys finger 14/7/2021
chilly 11/8/2021
Long beans 22/7/2021
Bitter guard 13/7/2021

Table 6. Harvest Days (Days after sowing/planting)


crops Harvest days
brinjal 12/8/2021,14/82021,17/8/2021
Ladys finger 20/7/2021,24/7/2021,28/7/202
1
chilly 14/8/21,17/8/21,18/8/21,20/8/
2021
Long beans 1/8/21,3/8/2021,6/8/2021
Bitter guard 30/7/2021,1/82021,3/8/2021
Table 7. No and weight of fruits from each harvest
crops Harvest days
brinjal 12/8/2021(200g)14/82021(500g
)17/8/2021(300g)
Ladys finger 20/7/2021(300g)24/7/2021(400
g)28/7/2021(500g)
chilly 14/8/21(300g)17/8/21(500)18/8
/21(500g)20/8/2021(350g)
Long beans 1/8/21(400g)3/8/2021(1kg)6/8/
2021(1kg)
Bitter guard 30/7/2021(500g)1/82021(500g)
3/8/2021(700g)

Table 8. Cumulative Yield(kg)


crops Cumulative yield(kg)
brinjal 1kg
Ladys finger 1.1kg
chilly 1.6kg
Long beans 2.4kg
Bitter guard 1.7kg
4.PHOTOS:
4.1 Grow bag preparation and layout:

a) Chilly
b) Brinjal

c) Lady’s finger
d) Long beans

e) bitter guard
4.2 FLOWERING STAGE:
a) chilly

b) Brinjal
c) Lady’s finger
d) Long beans
e) Bitter guard

4.3 FRUITING STAGE

a) Chilly
b) Brinjal
c) Lady’s finger

d) Long beans
e) bitter guard
4.4 HARVESTING STAGE:
a) Chilly

b) Brinjal
c) lady’s finger
d) long beans

e) Bitter guard

5.COST BENEFITS AND ANALYSIS:


Total money I spend for was only for the seeds, I bought it from the
local shop and it cost me 100 rupees and the other important things
were from my house and from my neighbours
The crops harvested from my small farm was used by us and given
to our relatives, neighbours and others after all the crops were
fresh and 100 times helathy to eat for my family and others

6 CONCLUSION.
Organic farming was such an amazing opportunity to get
awareness on the use full sides of farming and I enjoyed at
my best. There were no extra cost that I needed to spend
every one can do it if there are willing to by that way they
can have fresh and tasty vegetables at their home garden
MOOC ON ORGANIC
FARMING M G University

Submitted by
Aiswarya Raj
B A History
Assumption College, Chanaganasseri
Abstract
• Agriculture become a high investing and low Yielding due to
controlled use of synthetic chemicals which are becoming harmful to
the echo system. To protect our eco system organic farming is well
practiced without using harmful chemicals they are replaced by
biofertilizers biopesticides etc .
Chapter 1
Introduction
• Mahatma Gandhi University introduced MOOC Massive open online course
on organic farming a project for 1st semester students. Such a project
initiative is to to make understand the need for organic farming that
contributes to the better acknowledgement of sustainability and thereby
biodiversity. Awareness on organic farming is an urgent need of the how
was it provides the choice of a healthy life . Organic farming is an
integrated farming system that strives for sustainability.It is much in vogue
because of its health benefits as well as the avoidance of chemical usage
and ongoing changing patterns of food consumption and lifestyle. Iam
Aiswarya Raj, first year B A History student of Assumption College,
Chanaganasseri and iam presenting this report to explain the output I have
received from organic farming.
Chapter 2
Materials and methods
• Crops selected

• 1) Green Chilli
• 2)Eternal egg plant
• 3)Brinjal
• 4)Aubergine
• 5)spinach
• SOURCE OF SEEDS
• All seeds were bought by krishi bhawan.

Area or no of grow bags
• Out of this five, five were planted in the backyard where it was
possible to receive six to eight hours direct sunlight and fertile soil
Everything was well planted and had enough the yield was better
than expected the factors contributed to their yield.
Manure
• Dried cow dung was mostly used as it was best for organic farming.
We could obtain it from someone we know so it didn’t cost anything.
Cow dung powder used in growing plants can help to provide the
nutrients needed for the healthy growth of the greens. Along with
this dried cow dung bio waste was also used for its nourishment
which was available with no much effort but effective enough.A
fermented mixture of Jaggery, cow dung and curd was also used in
the course of time.Its use add much benefit along the way.
Bio-pesticides
• Bio-pesticides was used for better yield and pestcontrol.Neem oil was
used.Neem oil has a dual purpose as both a pesticide and fungicide. It
works on arthropod pests that often eat your vegetables.Its also
controls the common fungi that grows on vegetables plants including
mildviews.Biological research into soil and soil organisms has proven
to beneficial to organic farming.Varieties of bacteria and fungi break
down chemicals, plant matter and animal waste into productive soil
nutrients.In turn, they produce benefits of healthier yields and more
productive soil for future crops.
Land preparation
• 150 sq mts was used for organicfarming.Even though all was planted
in the backyard. Green Chilli was planted in a very fertile part of the
soil which had a better water holding capacity as well.For brinjal,
sowing should be done thinly in line spaced at 5-7cm distance. Sweds
are sown at depth of 2-3 cm and covered with a fine layer of soil
followed by light watering and water bed should then be covered
with the dry or grass of sugarcane leaves to maintain required
temperature and moisture.
Seedling/Planting
Brinjal was sowed along in double the quantity of seeds in bed
formation.It prevented the meanace created by ants and other
insects.After one week,seeds sprouted.Water was regularly
sprayed.After two weeks,water was only in alternative days.After 3
weeks we are able to yield.Green chilli was plants in the best time to
grow and get yield.We planted them into the ground and maintained
enough space required between the seed.It was watered frequently
and we’ll placed to get 5-6hours of sunlight.Spinsch was sowed in the
same of brinjal.Abrinjal.Aubergine and eternal egg plant were planted
in the same type.
Chapter 3
Photos
Chapter 4
Cost-benefit analysis
• All the crops I cultivated was benefitting.It was not at all profit
motive.The whole thing was supposed for homely purposes.Even
though we encountered minor issues,we wereable to yield better
than we expected.Chilli grew and produced a great amount of
products and stl yielding.All other items were produced.During the
process we managed to great effect in different stages of growth cost
effectively too.Bio waste was available which helped the growth of
these plants.During this pandemic w could use these vegetables
without any chemical usage and definitely it adds to the health of all
members.
Chapter 5
Conclusion
• In conclusion, vegetable gardening is a rewarding activity that can
produce fresh favourable product from your backyard to straight to
the kitchen .This more efficiently a varied and nutrient diet at a lower
cost It is high time that all should grow an organic vegetable garden
for the sake of themselves as well as the coming generations.This as a
project should be introduced to schools and from there to homes.This
will change face of lifestyle people holding up and will help for the
betterment as well as further.
• Organic farming which is a holistic production management system
that promotes and enhances agro eco system health, including bio
diversity, biological cycles,and soil biological activity is hence
important.

You might also like