You are on page 1of 20

കേരളത്തിലെ പ്രസിദ്ധമായ 237

മൗലിദുകളും അവയുടെ രചയിതാക്കളും


(part : 1)
1.മൗലിദ് ഫീ മദ്ഹി ഖൈരിൽ ബരിയ്യ – ഖാസി
ഫഖ്രുദ്ധീൻ അബൂബകര്‍(റ)
2.മൻഖൂസ് മൗലിദ് – ശൈഖ് സൈനുദ്ദീൻ മഖ്ദൂം
3.മൗലിദു അഹ്ലിൽ കിസാഅ് – കൊങ്ങണംവീട്ടില്‍
ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ)
4.മൗലിദു അസ്ഹാബുൽ കഹ്ഫ് –
കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ)
5.ഈസാ നബി മൗലിദ് – കൊങ്ങണംവീട്ടില്‍
ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ)
6.മൗലിദ് ഫീ മനാഖിബിസ്സയ്യിദതി മര്‍യമല്‍
അദ്‌റാഅ് –
കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍(റ)
7.നഫീസത്ത് ബീവി മൗലിദ് –
കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍(റ)
8.മൗലിദ് ഫീ മനാഖിബി സയ്യിദതി
ഫാത്വിമതിസ്സഹ്‌റാഅ് – കൊങ്ങണംവീട്ടില്‍
ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ)
9. പുളിങ്ങോം ശുഹദാ മൗലിദ് – പി.കെ
അബൂബക്കർ ഫൈസി
10. പുല്ലാര ശുഹദാ മൗലിദ് - ജലീല്‍ സഖാഫി
പുല്ലാര

1
11. ഫറ്റാടി ശഹീദ് മൗലിദ് – ഐദ്രോസ് മുസ്ലിയാർ
12. മുട്ടിച്ചിറ ശുഹദാ മൗലിദ് –
13. കോട്ടൂപ്പള്ളി കുഞ്ഞി മരക്കാർ ഷഹീദ് മൗലിദ് –
അബ്ദുൽ ജലീൽ സഖാഫി പുല്ലാര
14. താത്തൂർ ശുഹദാ മൗലിദ് – സയ്യിദ് ഫള്ൽ ജിഫ്രി
കുണ്ടൂർ
15. ഓമാനൂർ ശുഹദാ മൗലിദ് – അബൂ സ്വാദിഖ്
അലവിക്കുട്ടി സഅദി
16. ചേറൂർ ശുഹദാ മൗലിദ് – തിരൂരങ്ങാടി ബാപ്പു
മുസ്ലിയാർ
17. മനാഖിബു ശുഹദാഇ മലപ്പുറം –
വടക്കിനിയേടത്ത് അഹമ്മദ് കുട്ടി മൊല്ല
18. തർബഹു മുത്തജിറ ബിദിക്രി ശുഹദാഇ
മുത്തിജിറാ – അബ്ദുൽ ബസ്വീർ സഖാഫി
പിലാക്കൽ
19.മൗലിദ് ഫീ മനാഖിബി ശൈഖിസ്സഹാബിയ്യി
ഹംസതില്‍ കറാര്‍ - മുഹമ്മദ് വമ്പിച്ചി മുസ്ലിയാർ
20. മൗലിദ് ഫീ മനാഖിബി ശൈഖി അമീരില്‍
മുഅ്മിനീന്‍ ഉമര്‍ ബിന്‍ അല്‍ ഖത്താബ് –
മുഹമ്മദ് വമ്പിച്ചി മുസ്ലിയാർ
21. മുഹമ്മദ് ജമലുല്ലൈലി അശൈബ തങ്ങൾ(റ)
മൗലിദ് – ശിഹാബുദ്ദീൻ അഹ്മദ് കോയ
ശാലിയാത്തി
22.ശൈഖ് അലാഉദ്ദീന്‍ ഹിംസി മൗലിദ് – ഇകെ.
അബൂബക്കർ മുസ്‌ലിയാർ

2
23.അജ്മീർ മൗലിദ് – ഇകെ. അബൂബക്കർ
മുസ്‌ലിയാർ
24.അയിലക്കാട് സഈദ് സിറാജുദ്ധീൻ അൽ
ഖാദിരി മൗലിദ്(ചെറുത്) – ഇ.കെ. അബൂബക്കർ
മുസ്‌ലിയാർ
25.ഐലക്കാട് സിറാജുദ്ധീൻ ഖാദിരി, ഖലീഫ
ഇ.കെ ഉമർ ഹാജി മൗലിദ്(വലുത്) – മുറ്റിച്ചൂർ ഇ.കെ
അഹ്മദ് ഹാജി
26.മൗലിദു ഉമ്മഹാത്തിൽ മുഅ്മിനീൻ - സൂഫി
വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ)
27.മൗലിദു വസീലത്തുൽ മഖ്ദൂമിയ്യഃ(ചെറിയ
പുതിയകത്ത് മുഹമ്മദ് മഖ്ദൂം/ചെറിയ ബാവ
മുസ്ലിയാർ മൗലിദ്) – സൂഫി വാഴക്കാട് മുഹമ്മദ്
മുസ്‌ലിയാർ (ന:മ)
28.മൗലിദു ഫീ മനാഖിബിൽ മുർസലീൻ - സൂഫി
വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ)
29.മൗലിദു ഫീ മനാഖിബി അശ്റത്തിൽ
മുബശ്ശിരീൻ - സൂഫി വാഴക്കാട് മുഹമ്മദ്
മുസ്‌ലിയാർ (ന:മ)
30.മൗലിദു ഫീ മനാഖിബി ഖദീജത്തിൽ കുബ്റാ –
സൂഫി വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ)
31.മൗലിദ് ഫീ ഖിസ്സത്തിൽ മിഅ്റാജ് – വളപ്പിൽ
ബാവ മുസ്ലിയാർ
32.മൗലിദ് ഫീ മനാഖിബി സയ്യിദിനാ അയ്യൂബ്(അ) –
വളപ്പിൽ ബാവ മുസ്ലിയാർ

3
33.മൗലിദ് ഫീ മനാഖിബി സയ്യിദത്തിനാ ആഇശഃ(റ)
– വളപ്പിൽ ബാവ മുസ്ലിയാർ
34.ആയിശാ ബീവി മൗലിദ് – വളപ്പിൽ ബാവ
മുസ്ലിയാർ
35.മൗലിദ് ഫീ മനാഖിബി ഇൽയാസ്(അ) – വളപ്പിൽ
ബാവ മുസ്ലിയാർ
36.മൗലിദ് ഫീ മനാഖിബി സയ്യിദിനാ
സുലൈമാൻ(അ) – വളപ്പിൽ ബാവ മുസ്ലിയാർ
37.മൗലിദ് ഫീ മനാഖിബി മുഹ്‌യദ്ദീൻ അബ്ദുൽ
ഖാദിർ ജീലാനി(റ) – വളപ്പിൽ ബാവ മുസ്ലിയാർ
38.മൗലിദ് ഫീ മനാഖിബി അബിൽ
ഹസനിശ്ശാദുലി(റ) – വളപ്പിൽ ബാവ മുസ്ലിയാർ
39.മൗലിദ് ഫീ മനാഖിബി അഹ്മദൽ ബദവി(റ) –
പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ
40.മൗലിദ് ഫീ മനാഖിബി ശ്ശൈഖ് പുറത്തീൽ(റ) –
പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ
41.മൗലിദ് ഫീ മനാഖിബി സ്സയ്യിദി ഹംസഃ(റ) –
പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ
42.മൗലിദ് ഫീ മനാഖിബി അസ്ഹാബിൽ
ബദ്രിയ്യീൻ(റ) – പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ
43.മൗലിദ് ഫീ മനാഖിബി ശ്ശൈഖി കലാബിളി
മദ്ഫൂൻ ഫിൽ മാഹി(റ) – പഴയകത്ത് മമ്മിക്കുട്ടി
മുസ്ലിയാർ
44.ശൈഖ് നൂറുദ്ദീൻ ശാലിയാത്തി മൗലിദ് –
നാലകത്ത് മംഗലത്തയിൽ മുഹമ്മദുണ്ണി മുസ്ലിയാർ

4
45.അസ്ഹരി മൗലിദ് – മുഹമ്മദ് റഹ്മത്തുള്ള
ഫൈസി, അങ്ങാടിപ്പുറം
46.സമ്പൂര്‍ണ്ണ മൗലിദ് – കാസര്‍ഗോഡ്
എ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
47.മൗലിദു ഫീ മനാഖിബി സ്സയ്യിദി അൽ ഖുത്വുബി
അബിൽ ഹസനി ശ്ശാദുലി – ഉദ്ദാരം ഇസ്മാഈൽ
മുസ്ലിയാർ
48.മൗലിദു ഫീ മനാഖിബി സയ്യിദി അലി അൽ
അഹ്ദൽ - ഉദ്ദാരം ഇസ്മാഈൽ മുസ്ലിയാർ
49.പൊന്നാനി വലിയ ജാറം അബ്ദുറഹ്മാൻ
ഹൈദ്രൂസ് തങ്ങളുടെ മൗലിദ് – ഡി.അബ്ദുൽ മജീദ്
മുസ്ലിയാർ പൂനൂർ
50.പഴുന്നാന പാണാവള്ളി യൂസഫ് ഹാജി മൗലിദ് –
ഇ കെ അബ്ദുള്ള മുസ്ലിയാർ പറമ്പിൽ
51.മേനക്കോത്ത് കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാര്‍
മൗലിദ് – എടച്ചേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍
52.നൂഞ്ഞേരി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍
മൗലിദ് – നൂഞ്ഞേരി മുഹമ്മദുശ്ശാദുലി
53.മമ്പുറം മൗലിദ് - കാരാട്ടില്‍കുഞ്ഞിപ്പരി
മുസ്‌ലിയാര്‍
54.പുത്തനങ്ങാടി ശുഹദാ മൗലിദ് - കാരാട്ടില്‍
കുഞ്ഞിപ്പരി മുസ്‌ലിയാര്‍
55.ഫരീദുദ്ദീന്‍മൗലിദ് - കാരാട്ടില്‍കുഞ്ഞിപ്പരി
മുസ്‌ലിയാര്‍
56.ബദര്‍മൗലിദ് - കാരാട്ടില്‍കുഞ്ഞിപ്പരി
മുസ്‌ലിയാര്‍
57.വലിയ മുഹ്‌യിദ്ദീന്‍മൗലിദ് - എളാപ്പാന്റകം

5
അഹ്മദ് ഹാജി
58.ബദ്ര്‍മൗലിദ് - വളപ്പില്‍അബ്ദുല്‍അസീസ്
മുസ്‌ലിയാര്‍
59.അഹ്മദുല്‍ബദവി മൗലിദ് - വളപ്പില്‍അബ്ദുല്‍
അസീസ് മുസ്‌ലിയാര്‍
60.അസദുല്‍ഇലാഹ് ഹംസത്തുല്‍കര്‍റാര്‍മൗലിദ് -
വളപ്പില്‍അബ്ദുല്‍അസീസ് മുസ്‌ലിയാര്‍
61.അബ്ദുല്‍ഖാദിര്‍സാനി പുറത്തീല്‍മൗലിദ് -
വളപ്പില്‍അബ്ദുല്‍അസീസ് മുസ്‌ലിയാര്‍
62.സയ്യിദ് അലവി തങ്ങള്‍മമ്പുറം മൗലിദ് - വളപ്പില്‍
അബ്ദുല്‍അസീസ് മുസ്‌ലിയാര്‍
63.മമ്പുറം മൗലിദ് - സയ്യിദ് അബ്ദുറഹ്മാന്‍
ഇമ്പിച്ചിക്കോയ തങ്ങള്‍അല്‍ഐദറൂസി
64.ചാവക്കാട് അഞ്ചങ്ങാടി ശൈാഖ് അഹ്മദ്
മുസ്ലിയാരെക്കുറിച്ചുള്ള മൗലിദ് -
65.കണിയാപുരം അബ്ദുറസാഖ് മസ്താൻ മൗലിദ് -
അബ്ദുൽ ഖാദർ മൗലവി
66.ബദര്‍മൗലിദ് - കോട്ടൂര്‍തോരപ്പ മൊയ്തീന്‍
മുസ്‌ലിയാര്‍
67.മഅ്‌ലൂമാത്ത് ഫീ അസ്മാഇ അഹ്ലില്‍ബദ്രിയ്യീന
വല്‍ഉഹ്ദിയ്യീന്‍എന്ന മൗലിദ് - മുഹമ്മദ് എന്ന
കുഞ്ഞി ബാവക്കുട്ടി മുസ്‌ലിയാര്‍
68.മൗലിദ് ഫീ മനാഖിബി ഉമര്‍ഖാസി(റ) - മറ്റത്തൂര്‍
മഠത്തില്‍അവറാന്‍മുസ്‌ലിയാര്‍
69. വലിയുല്ലാഹി കിടങ്ങഴി കുഞ്ഞാലി ഹാജി(റ)
മൗലിദ് - മുണ്ടമ്പറമ്പ് മുഹമ്മദ്‌ബാഖവി
70. ചാലിയം നൂറുദ്ധീൻ ശൈഖ് തങ്ങളുടെ മൗലിദ് -
മംഗലതയ്യിൽ നാലകത്ത് മുഹമ്മദുണ്ണി മുസ്‌ലിയാർ
പെരുമ്പടപ്പ്
71. കോതോട് ബാപ്പുട്ടി മുസ്ലിയാർ മൗലിദ്
6
(ഉപ്പുങ്ങൽ സാഹിദ്) - കല്ലൂർ അബൂബക്കർ
മുസ്ലിയാർ
72. സിദ്ധീഖ് (റ) മൗലിദ് (മൗഹിബതുശ്ശഫീഖ് ഫീ
മൻഖിബതിൽ അത്വീഖ്) - കല്ലൂർ അബൂബക്കർ
മുസ്ലിയാർ
73. ഞമനേക്കാട് സൈനുദ്ദീൻ(ഏനികുട്ടി)
മുസ്‌ലിയാർ മൗലിദ് - ശൈഖ് അബൂബക്കർ ബ്നു
ബുഖാരി കല്ലൂർ
74. മാഹി കല്ലാ പള്ളിയിലെ ശൈഖ് മീ അലവി
തങ്ങൾ മൗലിദ് - ഞവനേക്കാട് ഏനിക്കുട്ടി
മുസ്ലിയാർ(സൈനുദ്ദീൻ)
75. കൊങ്ങണം വീട്ടിൽ മഖ്ദൂം അബ്ദുറഹ്മാൻ
ശൈഖിന്റെ മൗലിദ് - ഞവനേക്കാട് ഏനിക്കുട്ടി
മുസ്ലിയാർ(സൈനുദ്ദീൻ)
76.കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ മൗലിദ് -
പിലാക്കൽ ബസ്വീർ സഖാഫി
77.സൈനുദ്ദീൻ റംലി(റ) മൗലിദ് (ഫൈളുൽ അലി) -
ഉബൈദുല്ലാ സഖാഫി അൽ അസ്ഹരി
78.അൽ മിസ്ഖുല്‍മുഅത്ത൪ ലി മദ്ഹി
റസൂലില്ലാഹിൽ മുത്വഹ്ഹർ (പുള്ളിയില്ലാത്ത
അക്ഷരങ്ങള്‍കൊണ്ട്) - നെല്ലിക്കുത്ത്
അബ്ദുറഹ്മാൻ മുസ്ലിയാ൪
79.അയ്യായ പൊട്ടേങ്ങൽ മുഹ്യുദ്ധീൻ മുസ്‌ലിയാർ
ഉപ്പാപ്പയുടെ മൗലിദ് - പകര മുഹമ്മദ്‌അഹ്സനി
ഉസ്താദ്
80.ബാനീ ബാഖിയാത്ത് ശാഹ്‌അബ്ദുൽ വഹാബ്
ഹസ്രത് മൗലിദ് - മുഹമ്മദ്‌അഹ്സനി പകര
81.അൽ മാറാഖിബുൽ ബയാതി ഫീ മനാഖിബി
ശാലിയാത്തി(അല്ലാമാ അഹ്മദ് കോയ
ശാലിയാത്തി(റ) മൗലിദ്) - ഉസ്താദ് പകര മുഹമ്മദ്‌
7
അഹ്സനി
82.അൽ അസലുൽഹലിയ്യ് ഫീ മദ്ഹിസ്സയ്യിദ് അലിയ്
എന്ന മൗലിദ്(തിരൂരങ്ങാടിയിലെ അറിയപ്പെട്ട
ഖാളിയെ സംബന്ധിച്ച്) - തിരൂരങ്ങാടി ഹസൻ
ഉസ്താദ്
83.അൻവാറു ലുത്ഫ് ബി ദിക്റി അസ്ഹാബിൽ
കഹ്ഫ്(അസ്ഹാബുൽ കഹ്ഫിനെ സംബന്ധിച്ച്) -
തിരൂരങ്ങാടി ഹസൻ ഉസ്താദ്
84.മലപ്പുറം ശുഹദാ മൗലിദ് - പൂക്കോട്ടൂര്‍മുഹമ്മദ്
ബാഖവി
85.അല്‍മൗലിദുഥരീഫ് വദ്ദവാഉല്‍മുനീഫ് ഫീ
മനാഖിബി ശുഹദാഇല്‍ഓമാനൂരിയ്യീന്‍- അബുല്‍
കമാല്‍കാടേരി മുഹമ്മദ് മുസ്‌ലിയാര്‍
86.അല്‍മൗലിദുല്‍മുസ്വമ്മദ് ഫാ മദ്ഹിശ്ശൈഖി അലീ
അഹ്മദ് - അബുല്‍കമാല്‍കാടേരി മുഹമ്മദ്
മുസ്‌ലിയാര്‍
87.ബീമാപള്ളി മൗലിദ് - അബുല്‍കമാല്‍കാടേരി
മുഹമ്മദ് മുസ്‌ലിയാര്‍
88. പറമ്പിൽബസാർ ഉമറുൽ ഖാദിരി(റ) മൗലിദ് - ഇ
കെ ദാരിമി ഉസ്താദ്
89. റൗളുൽ മൗറൂദ്  മൗലിദ് - എ.പി അബൂബക്കർ
മുസ്‌ലിയാർ
90.അഹ്മദ് ബദവി മൗലിദ് -  എ.പി അബൂബക്കർ
മുസ്‌ലിയാർ
91.രിയാളുൽ ഹികം ഫീ മനാഖിബി ഇബ്റാഹി
മുബ്നു അദ്ഹം - വളപ്പിൽ അബ്ദുറഹിമാൻ
മുസ്‌ലിയാർ
92. താജുൽ ഔലിയാഅ്  ശൈഖ് പള്ളിപ്പടി അഹ്മദ്
കുട്ടി മുസ്‌ലിയാർ (റ) മൗലിദ് - പാണാവള്ളി അബ്ദുല്ല
മുസ്‌ലിയാർ

8
93. മവാഹിബുല്‍മുതആലീ ഫീ മനാഖിബി ശൈഖി
അബീ ഹാമിദില്‍ഗസാലി - കെ.എ മൂസ മൗലവി
(മൂസല്‍ബര്‍ദലി)
94. മൗലിദു ഗൗസില്‍അഅ്ദം - (മൂസല്‍ബര്‍ദലി)
95.നവ്വറൽ അവാലിം മൗലിദ് - ഇ.കെ അബ്ദുൽ
ഖാദർ മുസ്‌ലിയാർ പറമ്പിൽ ബസാർ (ബാവ
ഉസ്താദ്)
96. വാളക്കുളം അബ്ദുൽ ബാരി മുസ്ലിയർ മൗലിദ് -
കൊളത്തൂർ അബ്ദു ഷുക്കൂർ അഹ്സനി
97. അബുൽ വഫാ അലാഉദ്ദീനിൽ ഹിംസി (റ) മൗലിദ്
- ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി
98. അജ്മീർ മൗലിദ് - ഇമാം അഹ്മദ് കോയ
ശാലിയാത്തി
99. അജ്മീർ മൗലിദ് - ഉമർ മുസ്‌ലിയാർ മലബാരീ
100. മൗലാനാ താജുൽ ഉലമാ സ്വദഖത്തുല്ല
ഉസ്താദ് മൗലിദ് - നജീബ് മൗലവി
101.അജ്മീർ മൗലിദ് – പകര മുഹമ്മദ്‌അഹ്സനി
102. മിനഹുൽ അഹ്യാർ ബി മദ്ഹി ശൈഖി
കമ്മുണ്ണി മുസ്ലിയാർ (കുറ്റൂർ മമ്മുണ്ണി മുസ്ലിയാർ
ഉപ്പാപ്പ മൗലിദ്) – പകര മുഹമ്മദ്‌അഹ്സനി
103. പട്ടാണി ഉസ്താദ് മൗലിദ് – പകര മുഹമ്മദ്‌
അഹ്സനി
104. മൗലിദുൽ ഹുസ്‌നൈൻ - ഉസ്താദ് അബ്ദുൽ
ബസ്വീർ സഖാഫി പിലാക്കൽ
105.മൗലിദു ശറഹിസ്സുദ്ദൂര്‍ ഫീ മനാഖിബി അഹ്‌ലില്‍
ബദ്ര്‍ - കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍
106. മൗലിദുന്‍ ഫീ മനാഖിബിന്നബിയ്യി – കിടങ്ങയം
ഇബ്‌റാഹീം മുസ്‌ലിയാര്‍
9
107.തെയ്യോട്ടുചിറ കമ്മു സൂഫി മൗലിദ് – കിടങ്ങയം
ഇബ്‌റാഹീം മുസ്‌ലിയാര്‍
108.ഖളിർനബി മൗലിദ് – ഇസ്മായിൽ സഅദി
അൽ അഫ്ളലി
109. ഖളിർനബി മൗലിദ് – മന്ദലാംകുന്ന് ബാവ
മുസ്‌ലിയാർ
110. അൻഖുസ് മൗലിദ് – മന്ദലാംകുന്ന് ബാവ
മുസ്‌ലിയാർ
111. പൊന്നാനി മുഹമ്മദ് ശംസുദ്ധീൻ ബാവ
മുസ്ലിയാർ (മന്ദലാംകുന്ന്) മൗലിദ് – കല്ലൂർ ഹസ്സൻ
മുസ്ലിയാർ
112. ഉമർ ഖാളി (റ) മൗലിദ് – വെളിയങ്കോട് പി.
ഹസൻ ഇബ്ന് അലി മുസ്‌ലിയാർ
113. ഉമർ ഖാളി (റ) മൗലിദ് – മാത്തൂർ യു.പി.
മുഹമ്മദ് മുസ്ലിയാർ
114. ആലുവായി അബൂബക്കർ മുസ്‌ലിയാർ മൗലിദ്
– മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ
115. മുത്തുപ്പേട്ട മൗലിദ് – മാത്തൂർ യു.പി. മുഹമ്മദ്
മുസ്ലിയാർ
116. കക്കിടിപ്പുറം മൗലിദ് – മാത്തൂർ യു.പി. മുഹമ്മദ്
മുസ്ലിയാർ
117. കൂരിയാട് തേനു മുസ്ലിയാർ മൗലിദ് – മാത്തൂർ
യു.പി. മുഹമ്മദ് മുസ്ലിയാർ
118. മുഹമ്മദ്‌ഖൂതാരി എന്ന വലിയ്യിന്റെ മൗലിദ് –
മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ

10
119. പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്ലിയാർ
മൗലിദ് – മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ
120. മൗലിദുന്നബിയ്യിൽ മുസ്ത്വഫ വൽ
ഖുലഫാഇൽ അർബഇ – മാത്തൂർ യു.പി. മുഹമ്മദ്
മുസ്ലിയാർ
121. ശംസുൽ ഉലമ ഇ.കെ ഉസ്താദ് മൗലിദ് –
മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ
122. ശംസുൽ ഉലമാ ഇ.കെ മൗലിദ് – അബൂ
അബ്ദുറഹ്മാൻ അൽ അസ്റഇ
123. ശംസുൽ ഉലമാ ഇ.കെ മൗലിദ് – അരിമ്പ്ര
അബൂബക്കർ മുസ്ലിയാർ
124. മൗലിദ് റസൂൽ - അരിമ്പ്ര അബൂബക്കർ
മുസ്ലിയാർ
125. അല്‍ മൗലിദുല്‍ മന്‍ഖൂസ് ഫീ
മദ്ഹിന്നബിയ്യില്‍ മഖ്‌സൂസ് - വാളക്കുളം,
പുതുപ്പറമ്പ് അബ്ദുൽ ബാരി മുസ്ലിയർ
126. ശഫീഉള്‍ മുശഫഅ് മൗലിദ് – വാളക്കുളം,
പുതുപ്പറമ്പ് അബ്ദുൽ ബാരി മുസ്ലിയർ
127. കൊങ്ങണംവീട്ടിൽ അബ്ദുർറഹ്മാൻ ശൈഖ്
മൗലിദ് – ഞമനേക്കാട് ഏനിക്കുട്ടി(സൈനുദ്ദീൻ)
മുസ്ലിയാർ
128. ശൈഖ് മീ അലവി (മൈഅലവി) തങ്ങൾ
മൗലിദ് – ഞമനേക്കാട് ഏനിക്കുട്ടി(സൈനുദ്ദീൻ)
മുസ്ലിയാർ
129. മന്ദലാംകുന്ന് അശ്ശൈഖ് ഹദ്റമിയുടെ മൗലിദ് –
ഞമനേക്കാട് ഏനിക്കുട്ടി മുസ്ലിയാർ

11
130. സയ്യിദ് മുഹമ്മദ് ബാഹസന്‍ ജമല്ലൈലി മൗലിദ്
– അഹമ്മദ് കോയ ശാലിയാത്തി see 21
131. മൗരിദുല്‍ അസ്ഗര്‍ ഫീ മൗലിദി ന്നബിയ്യില്‍
അത്വ്ഹര്‍ - അഹ്മദ് കോയ ശാലിയാത്തി
132. ബിഗ് യത്തുല്‍ മുഹിബ്ബീന്‍ എന്ന ബദർ
മൗലിദ് – എം.പി അലി ഹസൻ മുസ്‌ലിയാർ
തിരൂരങ്ങാടി
133. മിനനുൽ ഖല്ലാഖ് എന്ന അബൂബക്ർ
സിദ്ദീഖ്(റ) മൗലിദ് – എം.പി അലി ഹസൻ
മുസ്‌ലിയാർ തിരൂരങ്ങാടി
134. മിൻഹത്തുൽ ഗഫാർ എന്ന ഹംസ തങ്ങളുടെ
മൗലിദ് – എം.പി അലി ഹസൻ മുസ്‌ലിയാർ
തിരൂരങ്ങാടി
135. ദുർറതുൽ കൗനൈൻ എന്ന ഹസ്രത് ഹസൻ
ഹുസൈൻ മൗലിദ് – എം.പി അലി ഹസൻ
മുസ്‌ലിയാർ തിരൂരങ്ങാടി
136. ഖുർറതുൽ അഹ്ബാബ് എന്ന നാലു
ഖുതുബുകളുടെ മനാഖിബ് – എം.പി അലി ഹസൻ
മുസ്‌ലിയാർ തിരൂരങ്ങാടി
137. നുബ്ദതു മനാഖിബി ശൈഖി താനൂരി എന്ന
താനൂർ മൗലിദ് – എം.പി അലി ഹസൻ മുസ്‌ലിയാർ
തിരൂരങ്ങാടി
138. നഫ്ഹത്തുൽ ബാരി എന്ന മമ്പുറം മൗലിദ് –
എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
139. ഫൈളുൽ മതീൻ എന്ന അജ്മീർ മൗലിദ് –
എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

12
140. മവാഹിബുല്‍ മജീദ് ഫീ മനാഖിബി ശൈഖി
ഫരീദ് എന്ന കാഞ്ഞിരമറ്റം മൗലിദ് – എം.പി അലി
ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
141. റഹ്മത്തുശ്ശാഫി ഫീ മനാഖിബി ഉഹൈമിദി
സ്വൂഫി(പെരുമ്പടപ്പ്) എന്ന പുത്തൻപള്ളി മൗലിദ് –
എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
142. ഫത്ഹുൽ മുഗ്നീ ഉള്ളാൾ മൗലിദ് – എം.പി
അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
143. ഫത്ഹുൽ ബാരി സനിയ്യ മീർഗനി മൗലിദ് –
എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
144. മനാഖിബു ശുഹദാഇ പറമ്പത്ത് – എം.പി
അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
145. അഹ്ലുൽ അബാഅ് മൗലിദ് – മുത്തനൂർ
മന്നൻതൊടി അഹ്മദ് കുട്ടി മുസ്ലിയാർ
146.നൊസ്സൻ തങ്ങളുടെ മൗലിദ് – അബുൽ ബുശ്റ
മൂന്നിയൂർ പി. കുഞ്ഞീൻ മുസ്‌ലിയാർ
147. ചേളാരി നെസ്സാൻ തങ്ങൾ ഉപ്പാപ്പ മൗലിദ് –
ഒതുക്കുങ്ങൽ ഇ.സുലൈമാൻ മുസ്‌ലിയാർ
148. ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍
മൗലിദ് – ചെമ്പരിക്ക സി.എം അബ്ദുള്ള
മുസ്‌ലിയാര്‍
149. മംഗലാപുരത്തെ പ്രഥമ ഖാസിയായിരുന്ന മൂസ
ബ്‌നു മാലിക് മൗലിദ് – ചെമ്പരിക്ക സി.എം
അബ്ദുള്ള മുസ്‌ലിയാര്‍
150. വേങ്ങര കോയപ്പാപ്പ മൗലിദ് – ഇ.കെ അബ്ദുല്ല
മുസ്‌ലിയാർ (ന.മ)

13
151. ഇമാം ഹദ്ദാദ് തങ്ങൾ മൗലിദ് - കോടഞ്ചേരി
മരക്കാർ മുസ്‌ലിയാർ
152. വളപട്ടണം സയ്യിദ് ജലാലുദ്ദീൻ ബുഖാരി
മൗലിദ്(അന്നജ്മുസ്സാരീ) - കോടഞ്ചേരി മരക്കാർ
മുസ്‌ലിയാർ
153. തൻവീറുൽ അഖ്ത്വാർ
ഫീ മൗലിദി റസൂലിൽ മുഖ്താർ - കോടഞ്ചേരി
മരക്കാർ മുസ്‌ലിയാർ
154. അറഫല്‍അനാം ഫീ മദ്ഹി ഖൈരില്‍അനാം -
മുഹ്‌യുദ്ദീന്‍ബ്നു കുഞ്ഞു മൊയ്തീന്‍
155. സിറുല്‍അസ്രാര്‍മൗലിദ് - മുഹ്‌യുദ്ദീന്‍ബ്നു
കുഞ്ഞു മൊയ്തീന്‍
156. പുള്ളിയുള്ള അക്ഷരങ്ങള്‍മാത്രം
ഉപയോഗിച്ചുള്ള മൗലിദ് - മുഹ്‌യുദ്ദീന്‍ബ്നു
കുഞ്ഞു മൊയ്തീന്‍
157. അലിഫ്, വാവ് എന്നിവയും പുള്ളിയില്ലാത്ത
അക്ഷരങ്ങളും ഉപയോഗിച്ചുള്ള മൗലിദ് -
മുഹ്‌യുദ്ദീന്‍ബ്നു കുഞ്ഞു മൊയ്തീന്‍
158. ഗദ്യത്തില്‍പുള്ളികളില്ലാതെയും പദ്യത്തില്‍
സമ്മിശ്ര അക്ഷരങ്ങള്‍പ്രയോഗിച്ചുമുള്ള മൗലിദ് -
മുഹ്‌യുദ്ദീന്‍ബ്നു കുഞ്ഞു മൊയ്തീന്‍
159. ശൈഖ് ജീലാനി മൗലിദ് - വടുതല മൂസ
മുസ്‌ലിയാര്‍
160. ഇമാം ഗസാലി(റ)മൗലിദ് - വടുതല മൂസ
മുസ്‌ലിയാര്‍
161. മിഅ്‌റാജുല്‍മുസ്ഥഫാ ബിഖ്തിസ്വാരില്‍
മുക്തഫാ - പാലോട്ട് മൂസക്കുട്ടി മൗലവി
162. അന്നവാലുത്തിബ്വരി ഫീ മനാഖിബില്‍
സയ്യിദില്‍ജിഫ്രി - അരീക്കൽ ഇബ്രാഹിം
മുസ്‌ലിയാർ
14
163. ചെറിയ സൈനുദ്ദീൻ മഖ്ദൂം മൗലിദ് - സി.കെ
അബ്ദുറഹ്മാൻ ഫൈസി അരിപ്ര
164. ഉമയനല്ലൂർ ഉപ്പാപ്പ(റ) മൗലിദ് - ഡോ. മുഹമ്മദ്
ഫാറൂഖ് നഈമി
165. നഈമുദ്ദീനിൽ മുറാദാബാദി (റ) മൗലിദ് - ഡോ.
മുഹമ്മദ് ഫാറൂഖ് നഈമി
166. അസ്ഹാബുൽ കഹ്ഫ് മൗലിദ് - അബ്ദുൽ
മലിക് ബാഖവി അൽ ഫള്ഫരി
167. ചാപ്പനങ്ങാടി ബാപ്പു ഉസ്താദ് മൗലിദ്-
അബ്ദുൽ മലിക് ബാഖവി അൽ ഫള്ഫരി
168. മാമ്പ്ര മുഹമ്മദ് മദനീ മൗലിദ്- അബ്ദുൽ മലിക്
ബാഖവി അൽ ഫള്ഫരി
169. മവാഹിബുൽ ജലീൽ കടലുണ്ടി ജമലുല്ലൈലി
തങ്ങൾ(റ) മൗലിദ് - പാങ്ങിൽ അഹ്മദ് കുട്ടി
മുസ്‌ലിയാർ
170. അൽ ഫൈളുൽ മുൻജി കൊടിഞ്ഞി സയ്യിദ്
ഹുസൈൻ ജിഫ്രി മൗലിദ് - പാങ്ങിൽ അഹ്മദ് കുട്ടി
മുസ്‌ലിയാർ
171. മണത്തല ശഹീദ് ഐദ്രൂസ് മൗലിദ് 1 - ഇ കെ
അബ്ദുല്ല മുസ്‌ലിയാർ
172. മണത്തല ശഹീദ് ഐദ്രൂസ് മൗലിദ് 2
173. ദാവൂദുൽ ഹക്കീം(റ) മൗലിദ് - കൈത്തക്കര
അഹമ്മദുണ്ണി മുസ്ലിയാർ
174. മസാലികു സആദാത്ത് ഫീ മനാഖിബി
സാദാത്ത് - ഉസ്താദ് മുഹമ്മദ് അൽ ഹസനി
175. സയ്യിദ് മദനി മൗലിദ് - ഇമ്പിച്ചാലി ഉസ്താദ്
കുറ്റിക്കാട്ടൂർ
176. ശാഫി ഇമാം(റ) മൗലിദ് - ഖാസിം ഖാസിമി
177. ഇമാം ശാഫിഈ(റ) മൗലിദ് - വൈലത്തൂർ
ബാവ ഉസ്താദ്
15
178. ഉസ്താദുൽ അസാതീദ് ഒകെ സൈനുദ്ദീൻ കുട്ടി
മുസ്‌ലിയാരുടെ മൗലിദ് (അൽ അദബുൽ മഈൻ) -
വൈലത്തൂർ ബാവ ഉസ്താദ്
179. ഖാസിം വലിയുല്ലാഹി മൗലിദ് - വൈലത്തൂർ
ബാവ ഉസ്താദ്
180. ഉവൈസുൽ ഖർനി(റ) മൗലിദ് - വൈലത്തൂർ
ബാവ ഉസ്താദ്
181. മുത്തുപ്പേട്ട മൗലിദ് - വൈലത്തൂർ ബാവ
മുസ്ലിയാർ
182. മുഹിയദ്ദീൻ ശൈഖ് മൗലിദ് - വൈലത്തൂർ
ബാവ മുസ്ലിയാർ
183. അസ്വ്‌ലുൽ മുസ്ജി - വൈലത്തൂർ ബാവ
ഉസ്താദ്
184. നിബ്റാസുല്‍അലിയ്യി ഫീ മനാഖിബി
ജോനകപ്പുറം - തഴവ ഉസ്താദ്
185. മൗലിദ് ഗ്രന്ഥമായ മള്ഹറുല്‍അതമ്മ് - തഴവ
ഉസ്താദ്
186. മനാഖിബു ഹസനിബ്നി അലിയ്യി
കരുനാഗപ്പള്ളി - തഴവ ഉസ്താദ്
187. ബദര്‍മൗലിദ് - കാസറഗോഡ് മുഹമ്മദ് സഈദ്
മുസ്ലിയാര്‍
188. സിറുൽ അസ്റാർ മൗലിദ് - നെടിയിരുപ്പ് അഹ്മദ്
മുസ്ലിയാർ രചിച്ചതാണ്
189. കൊല്ലൂർ വിള ബാഫഖി തങ്ങളുടെ മൗലിദ് -
അബ്ദുള്ളാ ജൗഹരി
190. അൽ വാരിദുൽ ഖവീ (ഫസൽ പൂക്കോയ
തങ്ങൾ) മൗലിദ് - അബ്ദുറഹ്മാൻ ആലിം സാഹിബ്
സിലോൺ
191. ഫസൽ പൂക്കോയ തങ്ങൾ മൗലിദ് - പൊന്നാനി
ബായകുട്ടി അകത്ത് അമ്മദ്കുട്ടി

16
192. പയ്യക്കി ഉസ്താദ് മൗലിദ് - മുഹമ്മദ് ഹുസൈന്‍
ജമലുല്ലൈലി അല്‍ഹുദവി
193. താജുദ്ദീൻ മൗലൂദ് - പൊന്നാനി ബാപ്പു
കുട്ടിയകത്ത് അമ്മദ്കുട്ടി മുസ്‌ലിയാർ
194. പറപ്പൂർ ഹുസൈൻ തങ്ങൾ മൗലിദ് - ഗഫൂർ
സഖാഫി കാവനൂർ
195. മുഹമ്മദ് സാലിഹ് മൗലാനാ മൗലിദ് - കമ്പിൽ
അന്ത്രു മുസ്ലിയാർ
196. ഇമാം ശാദുലി മൗലിദ് - കമ്പിൽ അന്ത്രു
മുസ്ലിയാർ
197. ശൈഖ് അബ്ദുൽ വദൂദ് മൗലിദ് - കമ്പിൽ
അബ്ദുറഹ്മാൻ (അന്ത്രു) മുസ്ലിയാർ
198. ഇമം ഷാഫിഈ മൗലിദ് - എം.കെ മുഹമ്മദ്
ബാഖവി മുണ്ടംപറമ്പ്
199. കള്ളംതോട് കരീം ഉസ്താദ് മൗലിദ്(ദുർറുൽ
വസീം) - എം.കെ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്
200. കിഴിശ്ശേരി മുഹിയദ്ദീൻ മുസ്ലിയാർ(റ)
നെക്കുറിച്ചുള്ള മൗലിദ് - മുഹമ്മദ് ബാഖവി
മുണ്ടംപറമ്പ്
201.വലിയുല്ലാഹി കൈപ്പമംഗലം കരീം ഹാജി
ഉപ്പാപ്പയുടെ മൗലിദ് -
202. കല്ല്യാണത്തു പള്ളി ശാഹുല്‍മുര്‍തള മൗലിദ് -
203. അല്‍വാലിദുല്‍കവി ഫീ മനാക്കിബി സ്സയ്യിദ്
ഫള്‌ല് ഇബ്‌നു അലവി - അശൈഖ് അഹ്ദുറഹ്മാന്‍
സിലോണ്‍
204. മച്ചിങ്ങലകത്ത് യഹ്‌യ മുസ്ലിയാർ മൗലിദ് -
തച്ചറക്കൽ മുഹമ്മദ് കുട്ടി മുസ്ലിയാർ
205. ഫത്ഹുൽ വഹാബ് മൗലിദ് -  അരിമ്പ്ര
അബൂബക്കർ മുസ്ലിയാർ

17
206. കൽപകഞ്ചേരി കുഞ്ഞ്പ്പോക്കർ
മുസ്ലിയാരുടെ മൗലിദ് - എം.വി കുഞ്ഞ് മുഹമ്മദ്
മുസ്ലിയാർ (മന്ദലാംകുന്ന് പള്ളിയിലെ ഖതീബ്)
207. ശംസുൽ ഉലമാ കീഴന ഓർ മൗലിദ് - മുഴക്കുന്ന്
അബ്ദുൽ സലാം മുസ്‌ലിയാർ
208. സയ്യിദ് രാമന്തളി തങ്ങൾ മൗലിദ് - കുഞ്ഞാലി
ഉസ്താദ്
209. ഉമർ ഖാളി (റ) മൗലിദ് - മഞ്ചേരി ഫൈസി
ഉസ്താദ്
210. ഉമർ ഖാളി (റ) മൗലിദ് - അവറാന്‍മുസ്ലിയാർ
211. അഹ്മദല്‍കബീര്‍രിഫാഈ മൗലിദ് - അഹ്മദ്
ശീറാസി നാദാപുരം
212. ജീലാനി മൗലിദ് - അഹ്മദ് ശീറാസി നാദാപുരം
213. അൽ ഫത്ഹുൽ ജൈഷീ ഫീ മനാഖിബി മൂസാ
ബിൻ മാലിക് അൽഖുറശീ - ഖാസി സി.എം
അബ്ദുള്ള മൗലവി
214. മൗലിദുൻ അലാ മനാഖിബി ഖാസി
കുഞ്ഞിമുഹമദ് മുസ്ലിയാർ - ഖാസി സി.എം
അബ്ദുള്ള മൗലവി
215. മൗലിദുൻ അലാഖാസിൽ അവ്വൽ ബി മംഗ്ലൂർ -
ഖാസി സി.എം അബ്ദുള്ള മൗലവി
216. ഇമാം ഫാസി മൗലിദ് - കോഴിക്കോട്
അബൂബക്കർ കുഞ്ഞി ഖാസി
217. ഇമാം ശാദുലി മൗലിദ് - കോഴിക്കോട്
അബൂബക്കർ കുഞ്ഞി ഖാസി
218. ശാദുലി മൗലിദ് - വടുതല ഉണ്ണി മുസ്ലിയാർ
219. ശാദുലി മൗലിദ് - നൂഞ്ഞേരി അബ്ദുൽ ഹഫീള്
ശാദുലി
220. ശാദുലി മൗലിദ് - പാടൂർ കുഞ്ഞഹമ്മദ്
മുസ്ലിയാർ

18
221. ശാദുലി മൗലിദ് - നാലകത്ത് മരക്കാരുട്ടി
മുസ്‌ലിയാർ
222. ശാദുലി മൗലിദ് - വടുതല മണ്ണാത്തു പറമ്പിൽ
കായി മുസ്ലിയാർ
223. തളങ്കര മാലിക് ബിൻ ദീനാർ തങ്ങളുടെ മൗലിദ്
- സയ്യിദ് ഹാമിദ് വലിയ കോയമ്മ തങ്ങൾ
224. അൽമദദുൽ ഇലാഹിയ്യ (ഇല്യാസ്
നബി(അ)യുടെ മനാഖിബ്) - പാടൂർ കുഞ്ഞഹമ്മദ്
മുസ്ലിയാർ
225. കൊണ്ടോട്ടി മുഹമ്മദ് ഷാഹ് മൗലിദ് - അബ്ദുൽ
അസീസ് ബിൻ സൈനുദ്ദീൻ മഖ്ദൂം
226. കൊണ്ടോട്ടി മുഹമ്മദ് ശാഹ് മൗലിദ് (വലുത്) -
മുസ്ലിയാരകത്ത് അബ്ദുൽ അസീസ് മുസ്ലിയാർ
227. റഹ്മാൻ ശാഹ് തങ്ങൾ മൗലിദ് (അൽ മൗലിദുൽ
മതീൻ) - ഏലംകുളം ബാപ്പു മുസ്ലിയാർ
228. വളപ്പിൽ ഉസ്താദ് മൗലിദ് - കമാലുദ്ദീൻ
സഖാഫി വടുതല
229. വേങ്ങാട് മമ്മദ് മുസ്ലിയാർ മൗലിദ് - കമാലുദ്ദീൻ
ബാഖവി കാമിൽ സഖാഫി പാണാവള്ളി
230. ശാഹ് അബ്ദുൽ വഹാബ് ഹള്റത്ത് മൗലിദ് -
കമാലുദ്ദീൻ ബാഖവി വടുതല
231. അജ്മീർ മൗലിദ് - അറക്കല്‍മുഹമ്മദ്‌ഹാജി
232. മൌലിദ്ന്നിഅമ: മുഖ്തസ്വര്‍മൌലിദ് റഹ്മ: -
അറക്കല്‍മുഹമ്മദ്‌ഹാജി
233. വെമ്മേനാട്  തോപ്പിൽ ഇബ്റാഹിം
മുസ്ലിയാരുടെ മൗലിദ് -
234. കരുനാഗപ്പള്ളി ശൈഖ് ഹസനുബ്നു അലീ(റ)
മൗലിദ് - കോട്ടക്കര ഉസ്താദ്
235. ശഹീദാർ പള്ളിയിലടങ്ങിയ ജിഫ്രി തങ്ങൾ
മൗലിദ് - കോട്ടക്കര ഉസ്താദ്
19
236. ബദർ മൗലിദ് - കോട്ടക്കര ഉസ്താദ്
237. കൻസുൽ അർഷ് (കാസർകോട് മാലിക് ദീനാർ
മൗലിദ്) -

20

You might also like