You are on page 1of 2

മാനനിർണയം (10 Oct 2022) Page 1 of 2

മാനനിർണയം

വാസ്തു ശാസ്്തത്തിൽ അളവ് നിശ്ചയിക്കാനുള്ള മാർഗ്ഗങ്ങളുടെയും മാനദണ്ഡങ്ങളുടെയും


്രാധാനയം എെുത്തു രറയാടത തടെ മനസ്സിലാക്കാം. ഗൃഹ നിർമാണത്തിന് സർവ്വ്രധാനമായത്
അളവുകളും അവയുടെ കൃതയതയും തടെയാണ്. ആധുനിക കാലത്തു ഉരയയാഗത്തിലിരിക്കുെ
ടസന്റിമീറ്റർ- മീറ്റർ വയവസ്ഥയയാ ഇഞ്ച്- അെി വയവസ്ഥയയാ രണ്ട് കാലത്തു ഉണ്ടായിരുെിലല.
്രാചീന കാലത്തു ഗൃഹ നിർമാണത്തിന് ഉരയയാഗിച്ചിരുെ അളവ് വയവസ്ഥ ചുവടെ
വിശദീകരിച്ചിരിക്കുെു.

ടചറിയ ഒരു ഓല കണ്ണിൽ (സുഷിരത്തിൽ) കൂെി കെെു വരുെ സൂരയ രശ്മിയിൽ ്രമണം ടചയ്യുെ
ടരാെിയുടെ മുപ്പതിൽ ഒരു രാഗമാണ് ഒരു രരമാണു.

അങ്ങടനയുള്ള,

8 രരമാണു യചർെത് 1 ്തസയരണു


8 ്തസയരണു യചർെത് 1 യകശാ്ഗം (യരാമാ്ഗം)
8 യകശാ്ഗം യചർെത് 1 ലിഷ (ലിക്ഷ)
8 ലിഷ യചർെത് 1 യൂകം (തിലം / എള്ള്)
8 യൂകം യചർെത് 1 യവം (ടനലല് / യഗാതമ്പു)
8 യവം യചർെത് 1 അംഗുലം (വിരൽ)
8 അംഗുലം യചർെത് 1 രദം
12 അംഗുലം യചർെത് 1 വിതസ്തി (മുഴം)
2 വിതസ്തി യചർെത് 1 യകാൽ (= 24 അംഗുലം = 2 മുഴം)
4 യകാൽ യചർെത് 1 ദണ്ഡ്
8 ദണ്ഡ് യചർെത് 1 രജ്ജു

നമ്മുടെ നാട്ടിടല തച്ചു ശാസ്്തത്തിൽ 8 ടനലലുകൾ യചർത്ത് വച്ചാൽ കിട്ടുെ അളവിടന ഒരു
അംഗുലമായി കണക്കാക്കുെു. ഇത് ഏകയദശം ആയരാഗയവാനായ മാദ്ധ്യമ ശാരീരികാകാരമുള്ള ഒരു
വയക്തിയുടെ നെുവിരലിന്ടറ നെു ഖണ്ഡത്തിന്ടറ അളവിന് തുലയമായിരിക്കും. ചി്തം യനാക്കുക.

ഓയരാ യദശത്തിടലയും ടനലലിന്ടറ കനം വയതയാസമായിരിക്കുെതിനാൽ യദശയദശാന്തരം


ടനലലിെകളുടെയും തദവാരാ അംഗുലത്തിന്ടറയും യകാലിന്ടറയും അളവുകളിൽ യനരിയ വയതയാസം
ഉണ്ടായിരുെു. ഒരു യദശത്തിനുള്ളിടല അളവിടല വയതയാസം ഒഴിവാക്കാനായി ആ യദശത്തിടല
്രധാന യക്ഷ്തത്തിന്ടറ നിർമ്മാണത്തിനുരയയാഗിച്ച അംഗുലത്തിന്ടറയും യകാലിന്ടറയും അളവ്
ആ യക്ഷ്തത്തിന്ടറ ്രയവശനകവാെത്തിൽ ടകാത്തി വയ്ക്ക്കുമായിരുെു. ്രസ്തുത യദശത്തിടല
തച്ചന്മാർ യക്ഷ്തത്തിൽ നിെും ആ അളവ് രകർത്തി തങ്ങളുടെ മുഴയക്കാൽ നിർമ്മിച്ച്
-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V
മാനനിർണയം (10 Oct 2022) Page 2 of 2

ഉരയയാഗിക്കുകയായിരുെു രതിവ്. ശിഷയന്മാരായ യുവ തച്ചന്മാർ തങ്ങളുടെ ഗുരുവിന്ടറ


മുഴയക്കാലിന്ടറ രകർപ്പ് ഉണ്ടാക്കുെതും രതിവായിരുെു. ആയതിനാൽ തിരുവിതാംകൂർ യദശടത്ത
യകാലളവും ടകാലലം യദശടത്ത യകാലളവും തമ്മിൽ യനരിയ വയതയാസം കാണുെത് ഇതിടനാരു
ഉദാഹരണമായി കാണാം.

സർവ സാധാരണയായി 24 അംഗുലം യചർെ ഒരു യകാലാണ് ഗൃഹ നിർമാണത്തിന്


ഉരയയാഗിക്കുെത് എങ്കിലും അതിലും കൂെുതൽ അംഗുലം യചർെ യകാലളവുകളും
നിലവിലുണ്ടായിരുെു. അത്തരം ഓയരാ യകാലിനും ്രയതയകം ്രയതയകം നാമയധയങ്ങളും
ഉണ്ടായിരുെു. ചുവടെ ടകാെുത്തിരിക്കുെ രട്ടിക യനാക്കുക.

24 അംഗുലം യചർെ 1 യകാലിടന കിഷ്കു എെ് രറയുെു


25 അംഗുലം യചർെ 1 യകാലിടന ്രാജാരതയം എെ് രറയുെു
26 അംഗുലം യചർെ 1 യകാലിടന ധനുർ മുഷ്ടി എെ് രറയുെു
27 അംഗുലം യചർെ 1 യകാലിടന ധനുർ ്ഗഹം എെ് രറയുെു
28 അംഗുലം യചർെ 1 യകാലിടന ്രാചയം എെ് രറയുെു
29 അംഗുലം യചർെ 1 യകാലിടന വവയദഹം എെ് രറയുെു
30 അംഗുലം യചർെ 1 യകാലിടന വവരുലയം എെ് രറയുെു
31 അംഗുലം യചർെ 1 യകാലിടന ്രകീർണം എെ് രറയുെു

ആയതിനാൽ ഗൃഹ നിർമാണത്തിന് മുൻപ് അവിടെ ഉരയയാഗിക്കാൻ ഉയേശിക്കുെ യകാൽ


ഏതാടണെു നിർവ്വചിയക്കണ്ടതും വയക്തമായക്കണ്ടതും നിർമാണവുമായി ബന്ധടപ്പട്ട
എലലാവരുടെയും സൗകരയത്തിനു അതയന്തായരക്ഷിതമായിരുെു.

മുൻപ് ്രസ്താവിച്ചത് യരാടല സർവ്വസാധാരണമായ ഗൃഹ നിർമാണത്തിന് 24 അംഗുലം യചർെ


കിഷ്കു യകാലാണ് ഉരയയാഗിച്ചിരുെടതങ്കിലും മറ്റു ചില യകാലുകളും വർണ വയവസ്ഥയുടെ
അെിസ്ഥാനത്തിൽ ഉരയയാഗിച്ച് വെിരുെു.

24 / 28 അംഗുല യകാൽ ശൂ്ദന്


25 / 29 അംഗുല യകാൽ വവശയന്
26 അംഗുല യകാൽ എലലാവര്കക്കും
26 / 30 അംഗുല യകാൽ ക്ഷ്തിയന്
27 / 31 അംഗുല യകാൽ ്ബാഹ്മണന്

വർണ വയവസ്ഥയിൽ ഉർെ സ്ഥാനത്തുണ്ടായിരുെ ്ബാഹ്മണർക്കു വലിയ ഗൃഹങ്ങളും ്കമത്തിൽ


ചുരുങ്ങി താടഴ തട്ടിലുള്ള ശൂ്ദനിൽ എത്തുയമ്പാൾ അവർക്ക് ടചറിയ ഗൃഹങ്ങളും ഉണ്ടാക്കാനുള്ള
ഒരു രഹസയ വിദയയായി ഇതിടന കണക്കാക്കാം.

ആധുനിക കാലടത്ത വാസ്തു ശാസ്്തകാരന്മാർ 3 cm ടന ഒരു അംഗുലടമെും, അങ്ങിടന 72 cm


യചർെതിടന (അതായതു, 24 അംഗുലം) ഒരു യകാൽ എെും സ്ഥിരടപ്പെുത്തിയിരിക്കുെു.
അളവുകളുടെ ്കമവൽക്കരണത്തിനും ശരിയായ ആശയ വിനിമയത്തിനും ഇത്തരം നിജടപ്പെുത്തൽ
അതയന്തായരക്ഷിതമാണ്.

3 cm = 1 അംഗുലം
24 അംഗുലം = 1 യകാൽ (= 24 x 3cm = 72 cm)

---------- ശുരം --------------

-------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
Prepared by Manilal .V

You might also like